നിങ്ങളുടെ വിലയേറിയ like comments ഉം ആണ് തുടർന്നുള്ള എന്റെ creation ന് ഊർജം.. so മറക്കാതെ ചെയ്തേക്കണേ
Пікірлер
@babithababi07 Жыл бұрын
എല്ലാവരുടേം സപ്പോർട്ട് ലൈക് ആയും കമന്റ് ആയും തന്നേക്കണേ മക്കളെ 😁😢
@jishajoy1738 Жыл бұрын
Urappayittumm
@jishajoy1738 Жыл бұрын
Njanum kollam karo yaar chechii
@jishajoy1738 Жыл бұрын
Chechii daa video okka adipoliyannii
@anjalisakthi Жыл бұрын
Urappayittum support undaavum chechiii🥰
@rajisuresh2534 Жыл бұрын
❤❤❤❤❤❤❤❤
@sheebanoojum4090 Жыл бұрын
സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് 😊😊
@babithababi07 Жыл бұрын
❤️
@achishafee9213 Жыл бұрын
👍🏻ബെസ്റ്റ് climx
@sidharth-u4c Жыл бұрын
Super
@NivikunjhiSareesh-jm9ie Жыл бұрын
അത് കലക്കി, കളർ ഇല്ലാത്തതിന്റെ പേരിൽ വിഷമിച്ച ഒരാൾ ആണ് ഞാനും. ഭർത്താവിന് കുഴപ്പം ഇല്ല അവരുടെ പെങ്ങൾക്ക് ആണ്. അവൾ നിറമുണ്ട് സത്യത്തിൽ ഇവരുടെ വീട്ടിൽ വന്നതിനു ശേഷം ആണ് മുഖത്തു കണ്ടതെല്ലാം വാരിത്തേക്കാൻ തുടങ്ങിയെ. ഇതുപോലെ ഉള്ളവർക്ക് ഇത് തന്നെ കിട്ടണം. Salute ❤❤❤❤❤
@anjuAnjali5271 Жыл бұрын
എന്തിനാ മുഖത്ത് ഓരോന്ന് വാരിതേക്കുന്നെ.കൂടെ ഉള്ള ആൾക്ക് കുഴപ്പം ഇല്ലല്ലോ.പെങ്ങളോട് പോവാൻ പറ 😅
@NivikunjhiSareesh-jm9ie Жыл бұрын
എല്ലാം ശരിയാണ് അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധി മുട്ട് അറിയൂ ന്റെ hus നു കുഴപ്പം ഇല്ല.
Njan ipm ith anubahikunn nirathinte peril oru proposal ok akkunilla😢
@saraswathic5701 Жыл бұрын
എന്റമ്മോ പൊളിച്ചു അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല 😁
@betcysuniverse5152Ай бұрын
😂😂😂😂
@Jesusloveonly Жыл бұрын
😮😮😮😮സിനിമയിൽ പോലും ഇമ്മാതിരി ക്‌ളൈമാക്സ് ഉണ്ടാവില്ല. അത്രക്ക് പൊളി ❤❤❤. ഈ വീഡിയോ എല്ലാ സൗന്ദര്യ വട്ടന്മാർക്കും അമ്മായി അമ്മകൾക്കും ഡെഡിക്കേറ്റ് ആവട്ടെ 😂😂💃💃💃💃💃
@babithababi07 Жыл бұрын
😁
@kunjaavavaavaachi1078 Жыл бұрын
എന്റെ അമ്മായി അമ്മയ്ക്കും
@Jesusloveonly Жыл бұрын
@@kunjaavavaavaachi1078 ആയിക്കോട്ടെ 😂😂😘
@lathadas2163 Жыл бұрын
അയ്യോ ക്ലൈമാക്സ് കലക്കി, സുന്ദരനുള്ള പണി സൂപ്പർ 😂😂😂😂
@zennuewan5911 Жыл бұрын
Climaxinte പോക്ക് കണ്ടപ്പോ സ്ഥിരം കണ്ടു വരുന്ന ക്ലിഷേ ആവുമെന്ന് കരുതി ബോറടിച്ചു നിൽകുമ്പോഴാ unexpected climax👍👍👍
@remyamaheswara5564 Жыл бұрын
അങ്ങനെ സുന്ദരൻ പവനായി ശവമായി എന്നപോലെ🤣🤣അടിപൊളി ഒരു രക്ഷയും ഇല്ല ആക്ടിംഗ്...👌👌👌
@sreedevirejukurup2024 Жыл бұрын
എന്റെ പൊന്നോ പൊളിച്ചു മോളെ പൊളിച്ചു 👌👍👏👏👏👏
@ambilygayathri1999 Жыл бұрын
Climax കലക്കി...അടിപൊളി...😂
@sumaashok221625 күн бұрын
സൂപ്പർ ആണ് കേട്ടോ സൂപ്പർ ഇങ്ങനെ തന്നെ കൊടുക്കണം ശിക്ഷകൾ ഇവന്മാർ 👌👌🙏🙏🙏👍👍👍💕💕💕
@sooryasanker8300 Жыл бұрын
സൂപ്പർ ക്ലൈമാക്സ്.... കാണുമ്പോ ആകാംഷ ഉണ്ടായിരുന്ന എന്താകും എന്ന്... ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്....❤❤❤❤
@ShahilaSherin Жыл бұрын
ഞാൻ എപ്പോഴും വീഡിയോ കാണുമായിരുന്നു... first time ആണ് കമെന്റ് ഇടുന്നത്.. എന്റെ മനസ്സിന് ആയതിൽ ചിന്തിപ്പിച്ചു. ഒത്തിരി ഇഷ്ടമായി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lakshmivvijayan2669 Жыл бұрын
Chechi super.... 😍 Climax powlichu... 😍 ആ അമ്മായിഅമ്മക്കും ഒരു പണി കൊടുക്കാമായിരുന്നു...
@movieclub8427 Жыл бұрын
ബബിതയെപ്പോലെ ഒരു ഭാര്യയെ കിട്ടുന്നവൻ ഭാഗ്യവാൻ.., ആശംസകളോടെ ഒരു കറുമ്പൻ ബാച്ലർ 33 വയസ്സ് 😊
@annvichu3099 Жыл бұрын
😂😂😂
@dhanafathima608 Жыл бұрын
Ayinedak onte matrimony🤣
@Renjini.r345 Жыл бұрын
Ante chaattom engittanennu manasilai😂😂😂😂
@ayishahiba3542 Жыл бұрын
Chettan No hope Chechikke makkal inde
@renjitha8190 Жыл бұрын
@@ayishahiba3542aaarkkk
@shahidanoushad9662 Жыл бұрын
സൂപ്പർ അടിപൊളി ❤❤❤കറുപ്പും വെളുപ്പും പടച്ചവ്വൻ തന്നതാണ് അത് മനസിലാക്കാതെ കറുപ്പിനെ മാത്ര കുറ്റം കണ്ട് പിടിക്കുന്നവർക്ക് ഈ വീഡിയേ നല്ല ഒരു പാഠം ആണ്❤❤❤❤
@anithraca7341 Жыл бұрын
ഒരു സിനിമ കണ്ടു തീർത്ത feel😮😮... Suppperr chechii❤😮😮
@southvlogers1603 Жыл бұрын
Entay ammay super eda super lastil enganay oru twist pratishilla. 🥰🥰🥰🥰🥰🥰. Eyal poli aado
@babithababi07 Жыл бұрын
😍😘
@Bmnkljj123 Жыл бұрын
Super Babi. Iyaal uyarangalil ethumedo. Actor, director, script writer. Really talented.👏👏👏. Thanks for entertaining, educating and encouraging the society to act smart.
@babithababi07 Жыл бұрын
😍🙏
@SuvarnaMurali-p2j Жыл бұрын
അതാണ് പറഞ്ഞത് ദൈവം കൂടെ ഉണ്ട്..... അപ്പപ്പോൾ ഉള്ളത് കൊടുക്കും.... തിരുവതിരുവനന്ത പുരത്തു എന്റെ അനിയത്തി ഉണ്ട്.. ഇയാളെ പോലെ തന്നെ..... എന്റെ സ്വന്തം കൂടപ്പിറപ്..... അവളെപ്പോലെ തന്നെ മോളും സങ്കടം വരുമ്പോൾ ഉള്ള ഇരിപ്പും.... ആ നിറവും നോട്ടവും..രണ്ട് മൂന്ന് കൊല്ലം ആയി അവൾ വഴക് ആണ് വിളിക്കാറും ഇല്ല കാണാറും ഇല്ല.... അനിയൻ ആയിട്ട് ഇത്തിരി പ്രോബ്ലം... എന്തായാലും ഈ പ്രോഗ്രാമിലൂടെ എന്റെ അനിയത്തിയെ എനിക്ക് കാണാം..... ഒക്കെ കമെന്റ് നീട്ടു ന്നില്ല.... എന്നെ അവൾക്ക് വളരെ ഇഷ്ടമാണ്👍👍🌹🌹ഒക്കെ
ലാസ്റ്റ് അമ്മായി അമ്മയെ കൂടി കാണിക്കമായിരുന്നു 👍🏼❤😊
@remyar1873 Жыл бұрын
Ambo powoli🥰🥰🥰ingane ullavarkk ingane thanne venam
@ammu8859 Жыл бұрын
ഇങ്ങനെ ആയിരിക്കും ഓരോ പെൺകുട്ടികൾ ആത്മഹത്യാ വക്കിൽ എത്തുന്നത് 😢
@Bachiabhi2 ай бұрын
Climax vamban, polichu ❤😂😊
@sreedevip9366 Жыл бұрын
ചേച്ചി അടിപൊളി ക്ലൈമാക്സ്, ഈ ഒരു തീം വെച്ച് ആദ്യയിട്ട ഇത്രേം നല്ലൊരു സ്കിറ്റ് കാണുന്നെ,എന്താ പറയ്യ,ക്ലൈമാക്സ് with bgm കൂടെ ആയപ്പോ രോമാഞ്ചം വന്നു🔥as a black skinned girl,proud of me🖤😎
@Jenna_YT999 Жыл бұрын
Super video Chechi. oru video polum miss chayanduu kanarunde😀☺💟
@achu-sithil3601 Жыл бұрын
ഇത് എന്തായാലും പൊളിച്ചു 💥🙌🏻
@babithababi07 Жыл бұрын
😍
@risanarasheed1754 Жыл бұрын
Ambooo... Poli saanam... Last ulla aa evil smile... Ath polich.
@aryavardhanvardhu1362 Жыл бұрын
Ottum expect cheyatha oru kidilan twist thanne ayirunnu 🔥 vere level 🔥
@sreedevisv3990Ай бұрын
അടിപൊളി ചേച്ചിയെ 🥰❤️❤️❤️ക്ലൈമാക്സ് polichu💓
@ChandruHridhya Жыл бұрын
ക്ലൈമാക്സ് സൂപ്പർ ചേച്ചി തകർത്തു😊😘
@Snehastheworld11 ай бұрын
സിനിമയെക്കാളും അടിപൊളി വീഡിയോ ❤❤പൊളി വീഡിയോ ചേച്ചി ❤❤❤
@subiajay Жыл бұрын
ബബിചേച്ചി 1st il ഇട്ടത് പുതിയ ചുരിദാർ ആണല്ലേ sticker പറിച്ചിട്ടും അതിന്റെ വള്ളി അവിടെ തന്നെ ഉണ്ട് 😃.... ചേച്ചി climax പൊളിച്ചു
@babithababi07 Жыл бұрын
😂sho🫢
@sahvajasim8083 Жыл бұрын
Adipoli ippozhathe generation ingottonnu keri chorinja thirich maanthum Super 👍👍
@sruthisruthiss600 Жыл бұрын
Climax polichu 🎉😂
@SubeerFazal-nc4zd Жыл бұрын
Super......kalaki......adipoli👍👍👍👍👍👍👍👍👍👍
@jyothiuthaman4165 Жыл бұрын
അടിപൊളി... ട്വിസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@riyadavis4767 Жыл бұрын
ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയി പോയി. എന്തായാലും അടിപൊളി👌❤❤❤😂😂
@blessysibi3182 Жыл бұрын
എന്റെ പൊന്നോ ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 😂🤩👍
@babithababi07 Жыл бұрын
😍
@msvlogs8479 Жыл бұрын
Adipoli oru rakshayumilla ithrak pratheekshichichilla iniyum varoo
@babithababi07 Жыл бұрын
❤️😍
@athulyaraneesh4957 Жыл бұрын
അയാളെ ഇട്ടിട്ടു പോവണം ആയിരുന്നു..😮ലാസ്റ്റ് എന്റമ്മേ
@RJcouples3 Жыл бұрын
Ingane oru climax ottum pretheekshichilla super
@dayanuzantony503 Жыл бұрын
Climax കണ്ടില്ല എന്നാലും എല്ലാരും പറഞ്ഞോണ്ട് supwr😂❤️njn video കണ്ടോണ്ടു ഇരുന്നപ്പോൾ comment വായിച്ചപ്പോൾ കണ്ട കൂടുതൽ comment climax kollannu ആയിരുന്നു athattoi അങ്ങനെ പറഞ്ഞത് 😍❤️❤️❤️സംഭവം polichu🥰😍❤️
@VIJIHENRY9 ай бұрын
Superb chila acting kandu chirichu pandaaramadangi...😂😂😂.. Well done.. superb acting chechi.. luv u ❤
സൂപ്പർ babi അടിപൊളി... മിക്ക വീടുകളിലും നടക്കുന്ന ഒരു കുഞ്ഞു story.. നല്ല ഭംഗിയിൽ ചെയ്തിരിക്കുന്നു... ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️by കാവ്യാtrivandrum.. house wife ആണ് 😍👍👍
@fathimasali5618 ай бұрын
Adipoli ending revenge enn paranja ithaan revenge ❤