ചേച്ചിടെ ചമ്മന്തി podi ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ. എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത് കൂടെ ടേസ്റ്റി items ready 👍👍👍
@vaisakhbabu11544 жыл бұрын
ഞാൻ ഒരാഴ്ച മുമ്പ് പക്കാവട ഉണ്ടാക്കുന്നതിനായി താങ്കളുടെ വീഡിയോ തെരഞ്ഞു. പക്ഷെ കിട്ടിയില്ല.. എന്നാലും ഞാൻ വേറൊരു വീഡിയോ കണ്ട് പക്കാവട ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. ഇനി ഉണ്ടാകുമ്പോൾ ഈ രീതി ഫോള്ളോ ചെയ്യാം.. bcoz മാഡത്തെ നല്ല വിശ്വാസമാണ്...
@deepapradeep75514 жыл бұрын
കട്ടൻ ചായയും പക്കാവടയും കഴിച്ചു മഴയും നോക്കി വൈകുന്നേരങ്ങളിൽ അങ്ങനെ ഇരിക്കണം...... എന്റെ ചേച്ചി...... love uuuuu....... thank uuuu... 💗 ചായക്കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇതുപോലെ തന്നെ പണ്ട് കാണുമായിരുന്നു.
@LubizKitchenLubinaNadeer4 жыл бұрын
Hi mam , വന്ന വഴിയേ ഞാൻ കമെന്റ് വായിക്കുവായിരുന്നു. ഒരു ജാഡയും ഇല്ലാതെ എത്ര നന്നായി പറഞ്ഞു തരുന്നു. എല്ലാ കമന്റിനും replay കൊടുത്തിട്ടും ഉണ്ട്. 😍😍😍
@nazilanaaz86104 жыл бұрын
Chechide ella receipiesum superaa... mikkathum njan cheith nokkarund.. love u chechi... pakkavada undakki... so.. gud..
@sojaranjan49514 жыл бұрын
ഏത് റെസിപ്പി ആണെങ്കിലും ചേച്ചിയുടെ നോക്കിയാലെ correct ആവൂ. ഇന്നലെ പിസ്സ ഉണ്ടാക്കി. Perfect ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു.
@gourybhaskar57184 жыл бұрын
എൻ്റെ ലക്ഷമി നായർ മോളു , ഞാൻ വളരെ കാലമായി പക്കാ വട ഉണ്ടാക്കുന്നുണ്ടായിരുന്നു .എന്നാൽ മോളു പറഞ്ഞു തന്ന മാതിരി ഇന്ന് ഉണ്ടാക്കി . എന്താ പറയുക the best ആയിട്ടുണ്ട് .വളരെ thanks molu
@sheriak84434 жыл бұрын
Mam, ജിലേബി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. വീട്ടിൽ ഞാൻ ഒരു സ്റ്റാർ ആയി..... താങ്ക്സ് mam.
@rajeeshpnair68293 жыл бұрын
അങ്ങനെ ആദ്യമായി ഞാൻ ഒരു snack ഉണ്ടാക്കി thanks
@hhhbv36764 жыл бұрын
എനിക്ക് വളരെ ഇഷ്ടം ആയി ചേച്ചി thanks ചേച്ചിയുടെ എല്ലാ fd ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ശെരി ആവും വളരെ നല്ല രുചി ഉണ്ടാവാറുണ്ട് ഇതും try ചെയ്യും 😍😍
@sheenagirish15734 жыл бұрын
ഇത്രയും എളുപ്പമാണെന്ന് ഇപ്പഴാണ് അറിഞ്ഞത്.... താങ്ക് യൂ മാം.... ❣️❣️❣️
@ammuscollections27634 жыл бұрын
😋😋
@jeebathobiyas78753 жыл бұрын
ഏത് റെസിപി ആണെങ്കിലും മാഡം പറയുന്ന അളവിൽ ചെയ്താൽ നല്ലതാണ് ഞാൻ കുറേയേറെ ഉണ്ടാക്കി നോക്കി എല്ലാം നല്ലതാ യിരുന്നു
@ആനപാറയിൽഅച്ചാമ്മ4 жыл бұрын
അടിപൊളിയായിട്ടുണ്ട് 👌എനിക്കും പക്കാവട വളരെയധികം ഇഷ്ടമാണ്...
@sudham56494 жыл бұрын
അടിപൊളി പകാവട.. ഇതൊന്ന് ഉണ്ടാക്കി നോക്കണം. Thank you mam. 🥰😘😘♥️♥️
@ashavasudevaru83184 жыл бұрын
മാം, ചേന സാമ്പാർ try ചെയ്തു. എല്ലാവർക്കും ഇഷ് പ്പെട്ടു. Thanks a lot.
@sumayyavkm42673 жыл бұрын
എന്റെ ചേച്ചി.. നാടൻ ഫുഡ് വേണോ, ഇന്റർ നാഷണൽ ഫുഡ് വേണോ എന്തും ഇവിടെ റെഡി യാ അല്ലെ? Keep going.. ഞാൻ ചേച്ചി യുടെ ഒരു big fan ആണ് ട്ടോ..😊 I like ur way of cooking... Calm and quite presentation.... സൂപ്പർ...
🙋️🙋 ️ Mam ji style cooking കടയിലെ പോലെ രുചിയുടെ കലവറയാണ്. അതുകൊണ്ട് ഞാൻ try ചെയ്യാറുണ്ട്. Tqvm for this video. 👌👌👌
@beemanazar29584 жыл бұрын
👌👌👌🌹
@sumat7244 жыл бұрын
Njan lock down thudangiyappol muthal pakkavada undakkarund. Varukkatha aripodiyanenkil onnukoodi soft ayirikkum. Kurach kariveppila koodi fry chaithittal super taste anu
@kumarimaikkara45252 жыл бұрын
മാഡത്തിന്റെ മനസ്സിന്റെ നിഷ്കളങ്കതയാണ് ഇത്തരം കാര്യങ്ങളിലെ വിജയം. very very Thanks.👍
Mam..... super..., ഞാൻ തീർച്ചയായും try ചെയ്യും 👍👍👍👍
@LekshmiNair4 жыл бұрын
🤗❤
@shinimanoj68444 жыл бұрын
Mam nte vlog kandathinu kshesham bakery pokal kuranju eppozhum veettil undakkunnathinu taste koodum thanks mam
@sanalp.k46814 жыл бұрын
Yes.. dear..This can be considered for an income generation...... Well said..
@LekshmiNair4 жыл бұрын
🙏
@aswathyvinod70254 жыл бұрын
ജിലേബി ഞാൻ ഉണ്ടാക്കിട്ടോ, ഒന്നും പറയാനില്ലാ, അത്രക്ക് നല്ലതായിരിന്നു 😍😘... ഇനി ഇതും try ചെയ്യും.. best receipe for Diwali
@LekshmiNair4 жыл бұрын
Happy to read your feedbacks dear 🤗❤
@aswathyvinod70254 жыл бұрын
@@LekshmiNair 😘😘😘😘
@sparklemedley94243 жыл бұрын
ഹായ് ചേച്ചി എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ട്ടമാണ് 💕💕
@babypadmajakk78294 жыл бұрын
ഉണ്ടാക്കാറുണ്ട്💙എങ്കിലും മാറ്റ മുണ്ട് ഇനി ഇതുപോലെ💙
@marysoniamundoth28644 жыл бұрын
Thanks for this recipe 😍. I appreciate you madam for encouraging youtubers like salu kitchen, presenting a wonderful cake for her i million subscription🤗🤗🤗
@LekshmiNair4 жыл бұрын
🙏🤗❤
@englishlove82454 жыл бұрын
പക്കാവട നന്നായിരിക്കുന്നു. 👍🏻 കുറച്ചു കറിവേപ്പിലയും വറുത്തിട്ടാൽ സൂപ്പർ ആയിരിക്കും. 🥓🍃👌🏻
@afeethajafees34004 жыл бұрын
പക്കാവട ഉണ്ടാക്കി mam..👌 കുട്ടികൾക്ക് വളരെ ഇഷ്ട്ടം ആയി. 😍
@jhothis22553 жыл бұрын
Vaare valare shariyanu chechi paranjathu,,,,upayogikkunna pathrangalude rate koodi parayanam🌷🙏🙏🙏🙏🙏🌷
A Good Evening Snacks for all. Madam വളരെ taste ആയും, ഈസിയായും, prepare ചെയ്യേണ്ട രീതി കാണിച്ചു തന്നതിന്, ഒരു Special Thanks.
@swathis92024 жыл бұрын
Madam, undaaki nokki.. super aarunnu.. aa chilli powder aane athinte highlight👌👌👌
@ammuscollections27634 жыл бұрын
😋😋
@indulekha65674 жыл бұрын
Superb maam tdy i did badhusha wow very nice tastyaitu vannu my kids like it
@rinubose52303 жыл бұрын
Ellu kudi Cherthal super, last oilil curry leaves kudi varuthukori Cherthalal kidilan
@easyrecipesbypreeja4 жыл бұрын
എന്റെ നാട്ടിൽ കൊക്കുവട എന്നാണ് പറയുക. നാളെ തന്നെ ഞാൻ ഉണ്ടാക്കു०. ജിലേബി ഉണ്ടാക്കിയപ്പോൾ shape ശരിയായില്ല നല്ല taste ഉണ്ടായിരുന്നു. Mamte recipes super👌👌👌😍
@shalinidear3 жыл бұрын
I don’t understand Malayalam. But I really enjoyed watching your video. You explain very well with smile. Thanks for ingredients English total. I learnt😊
@arshasabu80454 жыл бұрын
ഞാൻ ഓണത്തിന് പക്കാവട ഉണ്ടാക്കിയിരുന്നു. നന്നായിരുന്നു👍👍👍👍.mam കുഞ്ഞുങ്ങൾക്ക് പറ്റിയ soft ആയിട്ടുള്ള snacks ഇടാമോ
@shibhadinesh81344 жыл бұрын
ചേച്ചി...... ചേച്ചിടെ ഒരു വലിയ ഫാൻ ആണ് ഞാൻ........ love you so much
ചേച്ചി ഞാൻ പറഞ്ഞ റെസിപ്പി ഇട്ടല്ലോ Thanks chechi 😍😍
@reji12034 жыл бұрын
This recipe can be easily explained in 5minutes.. Great patience. All the best
@sajithaminisathyan65044 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലഹാരം സൂപ്പർ ലക്ഷ്മി ചേച്ചീ ഇതെങ്ങനെ ഉണ്ടാക്കാം എന്ന് ഞാനാലോചിക്കാറുണ്ട് ഇനി ഉണ്ടാക്കണം✨✨✨✨✨✨
@bitrashivakumar73374 жыл бұрын
Nice video ma'am, ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും അല്ലെ.. നല്ല ഇഷ്ടമുള്ള item ആണ്.. maam ന്റെ അവതരണം 👍🥰
@LekshmiNair4 жыл бұрын
🤩❤🤗🙏
@vijayalakshmijayaram67104 жыл бұрын
Pakavada super 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏. Njan aalu paratha innu undaki. Super 👌👌👌😋 njan second method aanu use cheythathu. Thank you so much for sharing easy method of aalu paratha 🥰❤️🙏
@day2daylifestyle2864 жыл бұрын
ഉണ്ടാക്കി നോക്കിട്ടോ. നന്നായിരുന്നു. Butter നു പകരം dalda use ചെയ്തു.
@ashavs61824 жыл бұрын
Thanq so...much ma'am my kids favourite...
@adarshr38133 жыл бұрын
Spr ഞങ്ങളും ഉണ്ടാക്കി നോക്കി 👍👍👍
@prasannakumari25054 жыл бұрын
Mamne pole oru celebrati ottum asooya illathe nammude salu kitcheninu 1 million ayappol.kodutha sammanam athinulla manassinu 👍👍🙏🙏 you are great, nannayi varum mole
@udaya84014 жыл бұрын
Hi mam. Wow pakkavada, 😋😋😋😋 pinne salu kitchenu mam kodutha gift kandu kandappol valare santhosham thonni. Maminte mind great aanu innocent personality. God bless you dear mam
@naanjfamily70484 жыл бұрын
Super mazha um pakkavada um....wow amazing really love time.....😊😊😊😍😍💝💝
@vinipradeep70334 жыл бұрын
Sameera ithaku ayacha surprise super aayito... ithayum chechiyum my fvt youtubers aanu...😍😍
@LekshmiNair4 жыл бұрын
❤🙏
@Lijo_Kerala4 жыл бұрын
Hi man,I want to ask you one thing.Which kitchen hob are you using.I am planning to buy one with four burners .please suggest.
@sreekalapm60014 жыл бұрын
രു ചിച്ചു നോക്കിയിട്ടുള്ള മൂളൽ അത് കേട്ടാൽ ആരും ഉണ്ടാക്കി പോകും -sure. പിന്നെ surprise cake kandu. നല്ല സ്വാദ്
@rubysasikumar1534 жыл бұрын
ലക്ഷ്മി തയ്യാറാക്കുമ്പോൾ എല്ലാം എ ളുപ്പമായി തോന്നും അത് തീർച്ചയായും ഒരു കഴിവാണ് കേട്ടോ
@sruthimohansekhar70164 жыл бұрын
Super Chechi Adipoli Njan definitely udakam
@srk52544 жыл бұрын
48 ഡിഗ്രി ചൂടില്‍ ഇരുന്ന് ഈ വീഡിയോ കണ്ട എന്നെ കൊതിപ്പിച്ചത് പക്കാവടയല്ല മഴയുടെ സംഗീതമാണ് 😍
@sreejac62454 жыл бұрын
😭😭😭😭
@noornaaz1004 жыл бұрын
ഞാനും 🤩
@midhilak84223 жыл бұрын
😍 corn flour recipes upload cheyumo chechi...
@hrudyavarghese26257 ай бұрын
I tried it.. absolutely delicious 😋
@sasikalachandran45814 жыл бұрын
Mamine daily kandu kandu ethe ishttam annu enno njan maminte valiya oru fana maminte samsaram kettu konde erikkan enthu rasama
Simple recipe mam thankyou for this simplest and easy recipe
@jasminj75344 жыл бұрын
Super lekshmichechi l like your recipes very much
@rubymathew7114 жыл бұрын
First viewer Pls say hi mam love from goa 💗💗💗
@sreelusree4 жыл бұрын
Yummy snacks...shop l ninumm vangy kazhanu sheelm...try cheym nnu tonunu...mam nte recipe ellm good ayit vararund...so try cheyum..oru confidence tonunuu
@raisahussain34624 жыл бұрын
Super mom...njagalke bakery ind mom njan try cheyyum...
@noorsanad83454 жыл бұрын
Suuperb chechiiii. ....thankyou soo much for this recipe. ..loved it so much. ....
@ayshakamar1774 жыл бұрын
Dhe ippo thanne undakkan ponenu😃😃😃🤩🤩🤩👏👏👏👏👏👏👏👍👍👍👍👍👍👍kanumbozhey kazhikan thonnunu😍😍😍
@vineethavijayakumar93854 жыл бұрын
Thank u Lakshmi mam.... i love your presentation ....
@binduck83974 жыл бұрын
Hai chechi veetil ellavatkum ishtamanu. Ithra elupamanennu arinjilla theerchayayum undakum
@RK-fi7ek4 жыл бұрын
You are an entrepreneur with heart for people in need. Your suggection for business tells me.
@salmakp92714 жыл бұрын
First of all,many thanks madam .This snacks l will try.because my childrens are very intersting snacks.l ove you mam for ever
@annievx98163 жыл бұрын
Madam Ella recepie yum try cheyum very tastey and easy
@jishamurali45054 жыл бұрын
ചേച്ചി ഞാൻ ഉണ്ടകിട്ടോ കിടിലൻ 😋😋😍😍
@resifiros31994 жыл бұрын
Super😋❤ Mam, butter nu pakaram oil or ghee cherkamo..
@greeshmabichu70004 жыл бұрын
My favorite snack😍😍😋
@asheebkh84514 жыл бұрын
salu kitchen gift koduthath super maam adipoli aane
@sreelathasugathan88984 жыл бұрын
മാമിന്റെ പക്കാവടയും മാം സാമിറയ്ക്ക് കൊടുത്തുവിട്ട കേക്കും കണ്ടു. രണ്ടും സൂപ്പർ. 🌷🌷🌷🌷
@naufalnavas58184 жыл бұрын
Mmm wow പൊളി സാധനം 🥰😍😋
@kannurmattool71634 жыл бұрын
ആദ്യമായ് comment ഇടുകയാണ് ഇപ്പോൾ ട്രെൻഡിങ് ആയ jar cake ആരാ ആദ്യം ഉണ്ടാക്കി നോക്കിഎന്ന് ഇപ്പോ മനസിലായി ലക്ഷ്മി മാഡം ❤️❤️മാജിക് ഓവൻ കണ്ടു one year മുമ്പ് ഉള്ള videol jar cake ഉണ്ടാക്കിയത് 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞🎉🎉🎉🎉🎉🎉🌷🌷🌷🌷🌷🌷
@btechmlxmediatips16694 жыл бұрын
പക്കാവട പൊളിച്ചു thank you dear
@LekshmiNair4 жыл бұрын
🙏
@sandyspecial71014 жыл бұрын
Madam aloo parantha pole cauliflower paranthayum untakkam. Kanikkanam
@sudheeranjananv52732 жыл бұрын
Butter cherthundaaki..സൂപ്പർ ആയട്ടുണ്ട്
@sabnakk12584 жыл бұрын
Ma, mm salu kitchen surprise koduthalle.... Supr... 👌👌