അങ്കിളിനെയും കുടുംബത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ
@sojaanniekoshy11362 ай бұрын
Amen❤
@mariyamary975 Жыл бұрын
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂര് വച്ചു സാറിനെ മുൻനിരയിൽ ഇരുന്നു കാണാനും വചനം കേൾക്കാനും കഴിഞ്ഞു. വിവാഹം കഴിഞ്ഞതിനു ശേഷം ഭർത്താവിനോടൊപ്പം കുഞ്ഞിനോടും ഒപ്പം സാറിൻ്റെ പ്രസംഗം കേട്ടിട്ടു ണ്ട്. ഇപ്പോഴും യുട്യൂബിൽ കേൾക്കാറുണ്ട്. ഈ വീഡിയോ കണ്ടു കേട്ടു. എല്ലാം സന്തോഷത്തോടെ കേട്ടെങ്കിലും ഒരു കാര്യം മാത്രം വിഷമം തോന്നി. എൻ്റെ ഹസ്ബൻ്റ് ഈ അടുത്ത ഇടക്ക് ഒരു ഹോട്ടലിൽ കയറി ആഹാരം കഴിക്കുമ്പോൾ ഒരു 23 വയസ് തോന്നിക്കുന്ന അന്യമതത്തിൽ പെട്ട യുവാവ് തൊട്ടു മുന്നിൽ വന്നിരുന്ന ഒരു വടയും ഒരു ചായയും മാത്രം കഴിക്കുന്നു. ഉച്ച സമയം ആണ്. എൻ്റെ പ്രിയപ്പെട്ടവൻ്റെ ഉള്ളിൽ തോന്നി അവൻ്റെ കയ്യിൽ കാശില്ല അതായിരിക്കും ഉച്ചക്ക് അവൻ ഭക്ഷണം കഴിക്കാതെ ചായ കുടിക്കുന്നത് എന്ന്. വിശ്വാസി ആണോ എന്ന് നോക്കി എങ്കിൽ ഭർത്താവ് ആ യൗവനക്കാരന് ഫുഡ് വാങ്ങി കൊടുക്കില്ലായിരുന്നു. അന്യ മതക്കാരൻ ആണ് എന്ന് എൻ്റെ ഭർത്താവ് ചിന്തിച്ചില്ല. എന്നെ സൃഷ്ടിച്ചവൻ അവൻ്റെയും സൃഷ്ടാവ് എന്നോർത്ത് ഉള്ള പൈസയിൽ നിന്ന് അവനു നല്ല ഫുഡ് വാങ്ങി കൊടുത്തു. എൻ്റെ ഈ ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യുന്നിടത്തോളം എനിക്കു വേണ്ടി ആകുന്നു ചെയ്തത് എന്ന് യേശുകർത്താവ് പറഞ്ഞ വചനം ഓർത്തു പോയി. കർത്താവ് ഒരു മതത്തെയും പ്രത്യേകം സ്നേഹിക്കാൻ പഠിപ്പിച്ചിട്ടില്ല. ലോകത്തെ തന്നെ സ്നേഹം കൊണ്ടു കീഴ്പെടുത്തിയ യേശുവിൻ്റെ പ്രവർത്തിയും സ്നേഹവും മുഴുവനായും നമ്മെ ഭരിക്കട്ടെ. ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻😍
@mathewitty10285 ай бұрын
Praise the lord❤🎉❤
@aldrinejoebai22625 ай бұрын
praise the Lord
@LeelamaThomas-j1e Жыл бұрын
Leelamma thomas god bless paster blessed message നല്ല വചനത്തിനായി നന്ദിഓട് സ്തോത്രം നാഥാ ദൈവ ദാസനെ ഇനിയും ധരാളമായി അനഗ്രഹിക്കണമേ blessed blessed🙋🙋🙋🙋♂️🙋♂️🙏🙏🙏👍
എനിക്ക് പിജി. വര്ഗീസ് pr... നെ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ നേരിൽ കാണണം എന്നൊരു ആഗ്രഹം ഉണ്ടായി.... ആരും അറിയാതെ ഞാൻ പ്രാർത്ഥിച്ച്ചു്.... ഇത് ആർക്കും അറിയില്ലായിരുന്നു. പോയ വർഷം പുത്തരിക്കണ്ടം മൈതാനി tvm.... Jesus world ministry newyear meeting ഇൽ pg.... Uncle നെ john br... ക്ഷണിച്ചതനുസരിച്ച് pg... Uncle വന്നതിൽ... ഞാനും ആ meeting ഇൽ ഉണ്ടായിരുന്നു.... Pg.... Uncle നെ നേരിൽ കാണണം എന്ന എന്റെ ആഗ്രഹം ദൈവം നടത്തി തന്നു.
@mathewkoshyadoor542011 ай бұрын
kzbin.infoO0zckBR1NNY?si=_U_DUr-Z1XqMK2KL
@Leena89310 ай бұрын
Amen 🙏🙏🙏🙏🙏
@BlessyvargheseBlessyvarghese Жыл бұрын
ആമേൻ ആമേൻ ആമേൻ സ്തോത്രം
@bijijohn36136 ай бұрын
Praise the Lord... 🙏
@sherlyroymathew4165 Жыл бұрын
Amen..Hallelujah.. Sthothram
@sheebajose805 Жыл бұрын
Amen God bless you
@thomaskuttyp.t285711 ай бұрын
🙏🙏🙏
@jeweljibishponnu1365 Жыл бұрын
Enikke agraham undarunnu.but my husband met him when he came to at Stephens Hospital Delhi..❤I just love both of them .❤❤❤
@PrincyJoseC.N Жыл бұрын
👍
@mathewkoshyadoor542011 ай бұрын
kzbin.infoO0zckBR1NNY?si=_U_DUr-Z1XqMK2KL
@ShinoJDanieL...7651 Жыл бұрын
Amen...
@ഗൂഗ്ൾഒരുഡാറ്റകള്ളൻ Жыл бұрын
Amen.. Praise God ❤
@benitadaniel5209 Жыл бұрын
Hallelujah hallelujah hallelujah hallelujah
@rosammadavid371 Жыл бұрын
😢😢😢😢 thank you Jesus..
@Srm-yz2qi Жыл бұрын
Sthotram sthotram sthotram
@thankachanm.j8512 Жыл бұрын
തങ്കച്ചൻ എം ജെ മാവും കൂട്ടത്തിൽ .❤❤❤❤
@philipdanielyohannan184 Жыл бұрын
❤Amen
@AnilaHari-xp8rh Жыл бұрын
Praise the lord Enikku bleeding anu pastor enikkuvendi prardhikkanam
@mathewkoshyadoor542011 ай бұрын
kzbin.infoO0zckBR1NNY?si=_U_DUr-Z1XqMK2KL
@sajimonm.c3672 Жыл бұрын
Praise god for the wonderful message.
@sajitmathew1698 Жыл бұрын
🙏praise the Lord
@moleygeorge7632 Жыл бұрын
Pray for my family and brother
@sosammapaulose7374 Жыл бұрын
Please pray for my son to get a job in Dubai amen God bless you 🙏
@thressiammavarghese7134 Жыл бұрын
🎉AMEN
@ranits3775 Жыл бұрын
Thank you Uncle for the Awesome message🙏🙏
@elizabethabraham122 Жыл бұрын
Prayer for my husband for job
@sunitajena3990 Жыл бұрын
Amen Amen❤😢
@xvrntony Жыл бұрын
Praise The Lord great servant of God
@cicilyjoseph136 Жыл бұрын
Halelujah! Thank U Lord for a blessed edifying msg. God bless Pastor!💐👏🙏
@meera9187 Жыл бұрын
Amen bless you P G Uncle
@ushavijayakumar6962 Жыл бұрын
Praise the lord
@sindhusindhu3438 Жыл бұрын
Amen
@mollyjose8052 Жыл бұрын
Please pray for my daughter to get phd and journal Scopus indexil publish chpeyyan
@MarykuttyMathew-h4w Жыл бұрын
Please pray for me to sell my hoise I am in trouble
@SusanZachariah-vo2ik Жыл бұрын
Entamonumarriageakanprarthekenam ❤.
@deepachackodeepa4137 Жыл бұрын
Anta makalku visa changing doha poyirikukayanu prarthikanam
@dr.k.t.varughese3151 Жыл бұрын
യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കൂടി കയറാത്ത പാസ്റ്ററോ, നായകനോ നടത്തുന്ന സഭ തട്ടിപ്പ് സഭ യാണ്, അവരുടെ കർണ്ണരസമായ ഉപദേശങ്ങളും, മനുഷ്യൻ കാണേണ്ടതിനുള്ള സാക്ഷ്യ പ്രകടനവും,പാട്ടും ഉപവാസവും, പ്രാർത്ഥനയും എല്ലാം വ്യാജവും അവർക്കു സമ്പത്ത് ഉണ്ടാക്കുവാനും, അവരുടെ കുടുംബം ശക്തി പ്പെടുത്തുവനും മാത്രം ആകുന്നു. ഇതിൽ നിന്നു ഈ പാസ്റ്റർ അല്ലെങ്കിൽ ഓരോ പാസ്റ്റർ മാരും എങ്ങനെ വിഭിന്നമാണ് എന്ന് അക്കമിട്ടു അവർ വെളിപ്പെടുത്തുമോ? ചോദിക്ക് അപ്പോൾ മനസ്സിലാകും അവരുടെ ശവക്കുഴി തൊണ്ടയിൽ നിന്നും വരുന്ന വാക്കുകൾ യേശുവിന്റെ വചനം ദുഷിപ്പിക്കുവാൻ എത്ര ശക്തി ഉള്ളതാണ് എന്ന്. യേശുവിന്റെ ആടുകളെ പാലിക്കുന്ന ഒരു പാസ്റ്റർ ഏങ്കിലും ഉണ്ടോ? ആടുകളിൽ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് കാത്തിരിക്കുന്നതും അങ്ങനെ കിട്ടി, വാടക കൊടുത്തതും, കുടുംബം പോറ്റിയതും, വിദേശ യാത്ര നടത്തിയതുമായൂഉള്ള അനേകം സാക്ഷ്യം ഇദ്ദേഹത്തിന്റെ ഉൾപ്പെടെ കേട്ടവരുണ്ടേല്ലോ?
@mariyamary975 Жыл бұрын
പാസ്റ്റർമാരും അച്ചൻമാരും ആത്മഹത്യ ചെയ്തു തുടങ്ങി. ഈ ഇടയൻമാർ പലരും ആൺപൈതങ്ങളെയും പെൺകുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്നു. ഇതൊക്കെ ദൈവ നാമത്തിന് അപമാനം. ആത്മാർത്ഥമായി നിഷ്കളങ്കതയോടെ ദൈവത്തെ സേവിക്കുന്നവർ ആരും തന്നെ ഇതൊന്നും കേട്ട് ദൈവത്തിൽ നിന്ന് അകന്നുപോകാതിരിക്കട്ടെ