Praise the Lord 🙏🏻🙏🏻🙏🏻അന്ധത ശാപമല്ല, അനുഗ്രഹമാണെന്ന് ബർത്തിമേയുസിന് കാഴ്ച നൽകി ആ കാലഘട്ടത്തിലെ ജനങ്ങൾക്ക് ബോധ്യം നൽകി. ഇന്ന് ഇതുപോലെയുള്ള മക്കളിലൂടെയും.ഈ കാലഘട്ടത്തിൽ കണ്ണുകളിലൂടെ എന്തെല്ലാം അശുദ്ധികളാണ് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത്, ഈ മകനാകട്ടെ ഒരു ദൈവദുതനെപ്പോലെ നിർമലൻ. നിങ്ങൾ ഭാഗ്യമുള്ള മാതാപിതാക്കളാണ്. God bless you 🙏🏻🙏🏻🙏🏻
@georgejoseph35302 жыл бұрын
എല്ലാത്തിനു നന്ദി യേശു വെ എല്ലാവരേയും അനുഗ്രഹിക്കേണമെ
@bigbro85382 жыл бұрын
എന്റെ ദൈവം എനിക്ക് തന്ന സ്‌നേഹസമ്മാനം ഈ ജീവിതം 🙏🙏🙏
@manip.c87562 жыл бұрын
ഇവൻ ഈശോയുടെ മകൻ
@babukottaram48392 жыл бұрын
എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@rojasmgeorge5352 жыл бұрын
അനുപമമായ സ്വർഗീയ മഹത്വം ദർശിക്കാൻ 🙏🏼ഈ മകന്റെ ഉൾക്കണ് അങ്ങ് തുറന്നു... അതിനാൽ പാട്ട് പാടി സ്തുതിക്കുന്നു 💕💕💕കൃപയാൽ 🔥🔥🔥🔥
@kochuthresiadavid18302 жыл бұрын
കർത്താവിന്റെ സ്വന്തം സിയോൺ ഏറ്റവും ഇഷ്ടപ്പെടുന്ന മകൻ
@sussyp.a.55062 жыл бұрын
🙏❤️ ഒരു കുറവിന് പകരം വലിയ കുറേയേറെ നിറവുകൾ..... !!! You are really blessed ❤️
@jessyvadakel78772 жыл бұрын
ദൈവനാമത്തിനു എന്നുമെന്നും മഹ്ത്വo.. ആമേൻ. 🙏🙏🙏🙏💐
@maryjoseph29622 жыл бұрын
Sion, what a lovely blessing you are to your parents. How marvelous are your thoughts of God's graces on you. May God bless you more and more and may your life be an inspiration to many. Praise to you Lord Jesus
@thomas2492 жыл бұрын
ഈ പയ്യനെ സംഗീതം അഭ്യസിപ്പിക്കാതിരുന്നത് തെറ്റായി എന്നാണ് എന്റെ വിശ്വാസം. സമയം പോയിട്ടില്ല. നല്ല ഗരുവിനെ കണ്ടെത്തുക.
@tomsonthomas97282 жыл бұрын
Praise the God, God bless your family.
@annammajohn9752 жыл бұрын
ആമേൻ 🙏🌹
@rosamystica78222 жыл бұрын
വളരെ നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@rosathomas93682 жыл бұрын
Praise the lord.e kuttyuda parents .Avaruda vedhanathirurakthathal kazukata.Natha e makan ninta hruthyathila. Muthakata
@jessyjose20862 жыл бұрын
Sion,you are a beautiful flower in the hands of God🌹🙏🙏🌹
@anugrahaoffsetpress51462 жыл бұрын
Praise the lord almighty God for having given like this a talented person to the church.
@letthelightlead43402 жыл бұрын
makal oru sister akanam Jesus nu jeevitham samr pickoo .... 🙏🙏🙏🙏🙏 a makante face.... ethra graceful🥰🥰🥰🥰🥰
@tpalelil2 жыл бұрын
Praise the Lord.. .
@sakariaskj42032 жыл бұрын
Hallelujah amen
@johnsonneyyancherukutty23502 жыл бұрын
Amen ... 🙏🙏🙏
@bennyabraham46352 жыл бұрын
Praise the Lord.God bless yu 🙏🙏🙏🌹 all.God is great.
@ousephaugustin59322 жыл бұрын
God bless mon
@letthelightlead43402 жыл бұрын
He is a saint 🙏🙏🙏🙏🙏🙏🥳🥳
@valsammaprasad42832 жыл бұрын
God bless you abundantly mon.
@jyothismariasr46622 жыл бұрын
കുറെ നാളുകൾക്കു ശേഷം സിയോന്റെ പാട്ട് കേട്ടു. Praise the Lord
@kochuranijoseph7972 жыл бұрын
എന്റെ ദൈവം എനിക്കു തന്ന സ്നേഹ സമ്മാനം ഈ ജീവിതം... കണ്ണു നിറഞ്ഞുമോനേ നീയിതു പാടിയപ്പോൾ... എല്ലാം തികഞ്ഞിടും ഇത് ദൈവം തന്ന സമ്മാനമാണ് എന്ന് പറയാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല.God Bless you.
@varghesevallupparavalluppa81522 жыл бұрын
ഗോഡ് ബ്ലെസ് യു 🔥🙏🙏🙏
@rejimolkjoseph61972 жыл бұрын
എല്ലാം ദൈവം മഹത്വത്തിന്
@simonabraham96452 жыл бұрын
Greate 🙏🙏🙏🙏🌹🪷💐💐!!!!!!!! God bless you all ✝️✝️✝️✝️✝️✝️💐💐🌹🌹🪷🪷🥀🥀🥀!!!!!
@MercyJose-fn2kt2 жыл бұрын
🙏🏼🙏🏼🙏🏼🌹🌹🌹❤️👌 praise God amen
@rosemathew78902 жыл бұрын
Praise the Lord Jesus 🙏
@antony20812 жыл бұрын
You are a special gift. God bless you🙏
@coltonw42142 жыл бұрын
God bless you and your family. Amen
@vmammenabraham2 жыл бұрын
Beautiful sound. God bless.
@sisterkripa86662 жыл бұрын
Great! You are a blessing. May the good Lord continue to Bless you!
@jisthomas60712 жыл бұрын
E nthu nalla Patt 👍👍🙏🙏🙏❤️❤️
@franciskurian56692 жыл бұрын
👍👍👍👍❤️❤️❤️❤️❤️🙏🙏🙏
@nirmalaaugustine51962 жыл бұрын
May God bless you all
@bejinbaby83942 жыл бұрын
🙏🙏🙏🙏🙏
@ranidevadas51972 жыл бұрын
ദൈവ വിളി നഷ്‌ടമായ ഒരു മകന്റെ അമ്മയാണ് ഞാൻ ദൈവ അനുഗ്രഹം കിട്ടുവാൻ പ്രാർത്ഥിക്കുക