നല്ലതും ചളിയും എല്ലാം നിറഞ്ഞ ഒരു നല്ല പരിപാടിയാണ് ഇത് കാണുന്നോർക്ക് ഇത് ഒരു ബോറും ഇല്ല 😄
@vishnuvedha27652 жыл бұрын
Ellam venam allo bro e chali ennu parayunnavanmarukk eganna poi avida nalla couter adikkan pattuvo
@AmbilyAnilkumar19792 жыл бұрын
സത്യം. നമ്മുടെ ഒക്കെ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളെല്ലാം അങ്ങനെ ആണല്ലോ. അതിൽ ചളിയും സ്റ്റാന്‍ഡാര്‍ഡ് comedy യും എല്ലാം ഉണ്ട്. ഇവരൊക്കെയും ഓരോ കുടുംബ ജീവിതം നയിക്കുന്നവര്‍ ആണല്ലോ. അപ്പോൾ അങ്ങനെ ജീവിതഗന്ധിയായ എല്ലാം വരും. ചിലര്‍ ഇതെല്ലാം കാണുകയും comment ഇട്ടു നാറ്റിക്കുകയും ചെയ്യും. ഈ കലാകാരന്മാരോട് ഇഷ്ടമുള്ളവർക്ക് ഇവരോട് ഒന്നും വെറുപ്പ് ഇല്ല. എന്നാല്‍ ചിലര്‍ കുറ്റം പറയാന്‍ വേണ്ടി മാത്രം കാണും. എന്നാല്‍ പിന്നെ കാണാതിരുന്നു കൂടെ. സംഗതി ചിലതൊക്കെ bore ആകുന്നുണ്ട്. പക്ഷേ എല്ലാ channel കളിലും ഇതിലും മോശമായ programmes നടക്കുന്നുണ്ട്.
@anandhuvadakkan1591 Жыл бұрын
Entertainment ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് ഇതിലാണ് ചിലത് ഒക്കെ വീണ്ടും കാണാൻ തോന്നും
@SaranyaS-qp1qn Жыл бұрын
അടിമാലി സുപ്പർ.....
@radhamanik79288 ай бұрын
അടി ഒരിക്കലും നിർത്ത രു ത്
@I-b-n-u Жыл бұрын
അടിമാലി വെറുപ്പിക്കലാ
@Haseena.T.M Жыл бұрын
പാവം കൊസു കണ്ണീരോടെ😭😭😭😭😭
@ambikaambu2917 Жыл бұрын
🥺🥺സുധിചേട്ടാ 😢😢😢
@YoosafAli-e3d9 ай бұрын
Shafikkaaa😊
@geetharaju7052 Жыл бұрын
ബിനു സൂപ്പർ 👌👌👌💕💕💕💕💕💕💕💕
@Rk......12336 Жыл бұрын
ഈ അടി ഒഴിവാക്കിക്കൂടെ സുധിച്ചേട്ടനെ അടിക്കുന്നത് കാണുമ്പോ വല്ലാത്ത സങ്കടം അടിച്ചവർക്കും എത്ര വേദനിക്കുന്നുണ്ടാവും
@sheelavidyadharan8485 Жыл бұрын
പാവം സുധി മോൻ.
@jishmijoseph8848 Жыл бұрын
Binu Adimali 👍👍👍
@shamimansoo32762 жыл бұрын
ഇത് എത്ര എപ്പിസോഡ് pls ഒന്ന് പറയാവോ
@arunvarghese9416 Жыл бұрын
142
@prasannaks7250 Жыл бұрын
Aa adimalikkitte kodukke
@hashimpc27772 жыл бұрын
ഓച്ചിറ സജി❤
@landscaping7552 жыл бұрын
ശാഫിയുടെ പാട്ട് തീർന്നോ
@abdulgafoor500628 күн бұрын
ബോബനും മോളിയിലെ പട്ടിപോലെ എല്ലായിടത്തും ബിനു അടിമാലി
ബിനു സാർ കോപ്പ് ആണ് കൂടെ ഉള്ളവരെ തരം തായ്‌തി സ്വയം തള്ളുന്ന ഒരാൾ
@MUTHUMEZI2 жыл бұрын
I like Binu adimali star magic ✨⭐⭐
@anjanaspillai54932 жыл бұрын
@@navasnachu4921 👌
@mallucafe11952 жыл бұрын
Tholinja counter comedy
@tintutintu73992 жыл бұрын
🤩🤩
@johnthampi Жыл бұрын
oooo my god what kind of show this. better I go out.
@praveenpravi3041 Жыл бұрын
Adima.... 😖😖😖😖😏😏😏
@angelksaleshangelksalesh9512 Жыл бұрын
ep 383
@നിഷചെറി2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sintops14892 жыл бұрын
😂😂😂😂
@sanijansanijan71412 жыл бұрын
🤣😅👌
@jollysebastian12632 жыл бұрын
So cruel
@therealdon42 жыл бұрын
Saddism
@anniemaryfrancis3933 Жыл бұрын
Plz, ഈ whipping game onnu nirthuvo? വെരി cruel
@aaryakrishna-cb7xc Жыл бұрын
😂😂😆😆
@sredhasbetty8746 Жыл бұрын
There is a need to change the anchor
@vv_vlogs695 Жыл бұрын
ഇത് മഹാബോർ
@vimalafrancis66402 жыл бұрын
Adi nirthikude. Bad
@adnanmmanuppa410 Жыл бұрын
Shiyas fan undo
@vsvlog5576 Жыл бұрын
Adimali chali
@rinsharashi54592 жыл бұрын
000000
@akhilmadathil2 жыл бұрын
ചളിമാലി
@SudheerBabu-AbdulRazak2 жыл бұрын
ബിനു അടിമാലിയുടെ പ്രശ്നം, കോമഡി പറഞ്ഞു പറഞ്ഞു വായ തുറന്നാൽ കോമഡി മാത്രേ പറയൂ എന്നു സ്വയം വിശ്വസിച്ചു ഇപ്പൊ എന്ത് ചന്തത്തരവും പറയാനും പ്രവർത്തിക്കാനും ഉള്ള അസഹനീയ സ്ഥിതിയിലേക്ക് തരം താണു...