കറുപ്പ് പെയിൻറ് കാർ ഉള്ളവർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട|ambassador car Restoration and modification|

  Рет қаралды 4,111

a nice time with anshad nazar

a nice time with anshad nazar

Күн бұрын

വളരെ ക്ഷമയും വാഹനത്തോട് അത്രമാത്രം ഇഷ്ടമുള്ളവർ മാത്രം കറുപ്പ് നിറം എടുക്കുക പെട്ടെന്ന് പൊടിയടിക്കുന്നത് കൊണ്ട് തന്നെ ടെസ്റ്റ് ഇരുന്നു പെയിൻറ് പെട്ടെന്ന് തന്നെ ആവാനും ബാക്കിയുള്ള ചാൻസ് ഉണ്ട് ,
for advertisement KZbin Facebook Instagram
anshad Nazar 7034750936

Пікірлер: 19
@mailmemaheshraj
@mailmemaheshraj 10 ай бұрын
ഞാൻ പത്തുവർഷത്തിന് മുകളിലായി അംബി ഉപയോഗിക്കുന്ന വ്യക്തിയാണ്, അംബി കൂടാതെ ഇന്നോവ , ലാൻസർ, ഇയോൻ എന്ന വണ്ടികളും ഉണ്ട് പക്ഷെ ഞാൻ ലോങ്ങ്‌ യാത്രകൾ എല്ലാം പോകുന്നത് എന്റെ അമ്പിയിലാണ്, അവന്റെ സുഖവും ഡ്രൈവിംഗ് ഫീലുമൊന്നും മറ്റു വണ്ടികൾക്ക് എനിക്ക് തോന്നിയിട്ടില്ല, സൺറൂഫ് വരെയുണ്ട് എന്റെ അമ്പിയിൽ അവൻ എന്റെ ജീവന്റെ ഒരു ഭാഗമാണ്, ആനയെ കൊണ്ടു നടക്കുന്നപോലെ കൊണ്ടുനടന്നാൽ ഒരു കുഴപ്പവുമില്ല, പിന്നെ ബോണ്ണറ്റ് അങ്ങനെ അടയ്ക്കരുത് രണ്ടു കൈകൊണ്ടും ജസ്റ്റ്‌ ഒന്ന് പ്രെസ്സ് ചെയ്യ്താൽ മതി
@amalshaji5469
@amalshaji5469 Жыл бұрын
White colour 👍👍👍
@dfgdeesddrgg2600
@dfgdeesddrgg2600 10 ай бұрын
🌹❤️👍
@ilyasrayan9654
@ilyasrayan9654 Жыл бұрын
സൂപ്പർ 👍👍w
@jinujoy376
@jinujoy376 Жыл бұрын
Second hand car showroom video cheyyamo
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
Variety content 😅😅😅
@anshuanshuKollam
@anshuanshuKollam Жыл бұрын
🤪❤️🙏
@sarathpramod5785
@sarathpramod5785 Жыл бұрын
Ee vandi alla divasavum pallimukkil shopil undallo...
@anshuanshuKollam
@anshuanshuKollam Жыл бұрын
അനിയൻ്റെ shop ആണ്
@rafipa9403
@rafipa9403 3 ай бұрын
Ambassder.annaal.black.thanny.payint
@herbiboy4198
@herbiboy4198 10 ай бұрын
White colour
@sacredbell2007
@sacredbell2007 Жыл бұрын
നിങ്ങൾ ഈ വണ്ടി കല്യാണങ്ങൾക്കും വിശേഷങ്ങൾക്കും വരനെയും വധുവിനെയും ആനയിക്കാനും ഫോട്ടോ ഷൂട്ടിനും ഒക്കെ കൊടുത്താൽ നല്ല പൈസ വാടക ആയി ലഭിക്കും. നിങ്ങൾ തന്നെ പോയാൽ മതി. വേറെ ആരെയും ഓടിക്കാൻ അനുവദിക്കേണ്ടതില്ല. കറുപ്പ് അംബാസിഡർ കാർ ആണ് ഏറ്റവും ക്ലാസിക്. നിറം മാറ്റേണ്ടതില്ല.
@anshuanshuKollam
@anshuanshuKollam Жыл бұрын
❤️❤️👍👍
@robsondoha8236
@robsondoha8236 Жыл бұрын
എനിക്കും ഉണ്ട് അംബി സ്പെയർ പാഡ്സ് കിട്ടാൻ പ്രയാസമാണ്
@anshuanshuKollam
@anshuanshuKollam Жыл бұрын
❤️❤️❤️
@RajeshK-cd7gd
@RajeshK-cd7gd 4 ай бұрын
3.5 laksham😂😂😂😂
@NabinnazeerNabinnazeer
@NabinnazeerNabinnazeer Жыл бұрын
Kl 16 attinga
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 14 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
escape in roblox in real life
00:13
Kan Andrey
Рет қаралды 46 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Парень превратил Китайца в Мерседес 🤯
0:20
Не на того нарвались
0:38
POLICEMAN
Рет қаралды 347 М.
Модный у вас трактор
0:13
Мужской журнал Winner
Рет қаралды 711 М.
Manufacturing process of Bike Rim with Amazing Skills
1:00
Amazing Making Process
Рет қаралды 9 МЛН