ഒന്നും തേച്ചു സമയം കളയണ്ട kzbin.info/www/bejne/oKqcZKqvn9trfLM
@cinimasilma7364 жыл бұрын
😄😄😄😄
@jafarkottakkal46354 жыл бұрын
എൻജിൻ ഓയിലും കരിഓയിലും ഒക്കെ തേച്ചു... no പ്രതീക്ഷ..
@codey67484 жыл бұрын
😂😂🤣🤣🤣thanos
@abelisac49715 жыл бұрын
35 വയസിലും പ്രതീക്ഷ കൈവിടാതെ താടി വളർച്ച വീഡിയോ കാണുന്ന എന്ന സമ്മതിക്കണം.. 😂😂
@DrRajeshKumarOfficial5 жыл бұрын
hahaha... enjoy
@abelisac49715 жыл бұрын
@@DrRajeshKumarOfficial thank you sir.
@imsnehaiththu52295 жыл бұрын
Njanum undeee
@abriyaspgi5 жыл бұрын
37 ആയ ഞാനും ഉണ്ട് ബ്രോ...😁👍
@akshay95865 жыл бұрын
22 but കണ്ടിട്ട് എനിക്ക് ഈ നൂറ്റാണ്ടിൽ വരില്ലാ എന്ന് തോന്നുന്നു ,,, അവിടയും എവിടെയും ആയ് 10,11 ooഎണ്ണം
@rajeshrajendran79262 жыл бұрын
Dr.. പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് 👍👍 അഭിനന്ദനങ്ങൾ 💐🤝
@ഞാൻമേഘരൂപൻ5 жыл бұрын
ആവശ്യം ഇല്ലാത്ത സ്ഥലങ്ങളിൽ രോമം വരാൻ ഒരു ടിപ്സും വേണ്ട !! സത്യമംഗലം കാട് പോലെ വളർന്നോളും !അതെന്തു മറിമായം ?
@harikrishnan6805 жыл бұрын
😂😂😂
@nazeermajma91295 жыл бұрын
😂😜
@jaisonjames44655 жыл бұрын
😂😂😂😂
@jomon36095 жыл бұрын
സത്യമംഗലം 😃😅
@4harryk5 жыл бұрын
😁😁😁
@khaleelbh18885 жыл бұрын
എന്റെ താടി കണ്ടിട്ട്, ഇതുപോലത്തെ താടി വേണം എന്ന് പറയുന്നവർ ഉണ്ട്, അപ്പോൾ ഒരു നിസാരകാര്യം പോലെ കാണിക്കും, മനസ്സിലിന്റെ ഉള്ളിൽ അപ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ അയ്യോ 🤘🤘🤘
@theavenger62534 жыл бұрын
ഞാൻ കെട്ടിട്ടുള്ളത്തിൽ വെച്ചു ഏറ്റവും നല്ല ഉപദേശം... പൊളി.. സർ ഒരു സംഭവം ആണ്...
@mohdrichu29885 жыл бұрын
ഇപ്പോഴും താടി ഇല്ലാത്തവർ ഉണ്ടോ??താടി ഇല്ലാത്തവർ ഇവിടെ ലൈക് അടി 👍👍👍
@prakashmokery88365 жыл бұрын
സര്‍, അലര്‍ജിയില്ലാത്ത ഡൈ ഏതാ നല്ലത്..ഒന്നു പറയാമൊ
@rasheedvaramban47375 жыл бұрын
@@prakashmokery8836 henna
@mt_soul_975 жыл бұрын
അതെന്താടാ ഇവിടെ ലൈക്ക് അടിച്ചാൽ താടി ഉണ്ടാകുവോ 😏😏
@plzsmile31525 жыл бұрын
Incredible View's 😂
@favas70615 жыл бұрын
എന്തുവാടെ.... ഇവിടെ താടി വില്കുന്നുണ്ടോ...?
@shafeeqmus72045 жыл бұрын
വയസ്സ് 30, താടിയും ഇല്ല, തടിയും ഇല്ല, ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ മനസ്സുള്ള ഞാൻ ഹാപ്പിയാണ് 😎😎
@DrRajeshKumarOfficial5 жыл бұрын
good
@lifestylelifestyle20515 жыл бұрын
Correct👍
@hasnuljasir67855 жыл бұрын
Pinne enthinaanu unni ee video kanundath neram pokkinu aayirikkum alle
@amalbal57735 жыл бұрын
Athukondakum eee video kandu comment ittath
@jibi66365 жыл бұрын
Same here bro
@Aliee__ Жыл бұрын
ഇതിൽ ഒരുപാട് ക്‌മൻ്റ്സ് കണ്ട് താടി ഇല്ലാ എന്നൊള്ള ആരും ടെൻഷൻ ആവണ്ടാന്നാ എന്നാ ഞാനും പറയുന്നത് 20 വയസ്സ്ലും എനിക്ക് താടിയ്യോ മീഷയോ ഇല്ലാരുന്നു ഞൻ doc പറഞ്ഞ പോലെ രാവിലെയും രാത്രി കിടക്കുമ്പോൾ ഒക്കെ നന്നായിട്ട് മസ്സാജ് cheyyumaarunnn എപോ ഈറ കുറേ ഹെയർ ആയിട്ടുണ്ട് ❤️👍🏻
@wayofbharat5 жыл бұрын
നന്ദി ഡോക്ടർ ഞാൻ ഇതിനെ പറ്റി ഒരു വീഡിയോ ഇടണം എന്നു ആവശ്യപ്പെട്ടിരുന്നു എന്തായാലും അതു തയാറാക്കിയത്തിൽ വളരെയധികം സന്തോഷം ഉണ്ട്...
@DrRajeshKumarOfficial5 жыл бұрын
thank you
@sm-hf2rn5 жыл бұрын
👍🏻
@ktvtradi5 жыл бұрын
ഠ Taadiyokke undu, but itu maintain cheyyal difficult anu
@simpsonmathew13615 жыл бұрын
@@DrRajeshKumarOfficial hi doc meesha thick agan entha cheyyande
@jayaprakashrahul29355 жыл бұрын
U
@കർണൻ_0074 жыл бұрын
കുഞ്ഞി നാളിൽ അമ്മച്ചി കുട്ടികൂറ പൗഡർ പുട്ട് പൊടിപോലെ വാരിപൊത്തിയത്തിന്റെ ഫലമാവും..😣 Edit :ഗുയ്‌സ് എനിക്ക് താടി വന്നു ഗുയ്സ്...2years ന് ശേഷം.. 😁
@abinkk33354 жыл бұрын
🤣
@ledheeshjoy7634 жыл бұрын
Poliyee🤣🤣🤣
@sudheesh.krishnakripadeves63604 жыл бұрын
Correct
@Manx17494 жыл бұрын
😂😂
@antowilson45574 жыл бұрын
🤣
@euphrates82664 жыл бұрын
ഇത് കേട്ടു കൊണ്ടിരിക്കുമ്പോൾ മുഖം തടവുന്നവർ മാത്രം ലൈക്ക്😆
@abu76414 жыл бұрын
😂😂
@jomtom84404 жыл бұрын
Engaana manisilayee☺️😅😂😂
@sreejithpssree48914 жыл бұрын
😁😁😁
@safwankannoth6874 жыл бұрын
Njn
@shafeeknalakath89164 жыл бұрын
😃
@Abhi-iv9pp5 жыл бұрын
*ഇതും കൂടി കൂട്ടി കാക്കത്തൊളളായിരത്തി തൊണ്ണുറ്റി ഒമ്പതാമത്തേ ആളുടെ നിർദേശം... 😌 ആണ് KZbin വഴി കേൾക്കുന്നത് എന്നിട്ടും വളരാത്ത എന്റെ താടിയും മീശയും* 🙄 🙊😂 *അങ്ങനെ ആരേലും ഇണ്ടോ Like യേ*
@hareeshpc67095 жыл бұрын
ഞാനും
@Abhi-iv9pp5 жыл бұрын
@@hareeshpc6709 😁😁
@mridulam5685 жыл бұрын
Abhijith A Kurup ... Njan undu ...🤣🤣
@Abhi-iv9pp5 жыл бұрын
@@mridulam568 🤭😁
@harithefightlover46775 жыл бұрын
@@hareeshpc6709 കാക്കത്തൊള്ളായിരം ആണോ🤣🤣
@rubadn39895 жыл бұрын
വളരെ നല്ല ഒരു അറിവാണ് ഇത്... എന്നാൽ ഇടയ്ക്ക് ഡോക്ടർ പറയുകയുണ്ടായി ഇടയ്ക്ക് താടി ഷേവ് ചെയ്യുന്നത് നല്ലതാണെന്നു ഇതിനോട് ഞാൻ 100 ശതമാനം യോജിക്കുന്നു.. കാരണം ഞാൻ 8 ഇൽ പഠിക്കുന്ന സമയം മുതൽ തന്നെ എനിക്ക് താടി വളർച്ച തുടങ്ങിയതാണ്. ചെറുപ്രായത്തിൽ തന്നെ എന്റെ അച്ഛൻ എന്റെ മുടി വെട്ടിക്കാൻ കൊണ്ടുപോകുന്ന സമയത്ത് മുഖത്തു ബ്ലേഡ് വെച്ച് വടിപ്പിക്കുമായിരുന്നു... അതിന്റെ കാരണം എനിക്ക് നല്ല കട്ട താടി വന്നപ്പോൾ ബോധ്യമായി. അത് കൊണ്ട് താടി ഷേവ് ചെയ്യുന്നത് മുഖത്തെ രോമം നന്നായി വളരാൻ വളരെ നല്ലതാണ് എന്നാണ്... എന്നാലും അമിതമായി ചെയ്യരുത്.... ആഴ്ചയിൽ 2 തവണ ചെയ്യുന്നത് നല്ലതാണ്....
@faizals19344 жыл бұрын
ദൈവം നല്ലത് പോലെ താടി തന്നു.....എങ്കിലും ഇൗ വീഡിയോ ഞാൻ കണ്ട്....പുതിയ അറിവ് നേടി
@anusuhaib58325 жыл бұрын
Dr സാർ പറഞ്ഞ കാര്യങ്ങൾ അഞ്ചു നേരം വുളു എടുത്തു നിസ്കരിക്കുന്ന ഒരാൾ ചെയ്യുന്നത് അല്ലെ 🤔🤔🤔
@siyadyazeen68505 жыл бұрын
Correct bro
@mcastlem5 жыл бұрын
Yes... You said right....
@abdulhadi-ud5hi5 жыл бұрын
Verutheyalla.. usthadmark kattathaadi ullath.. 😌
@siyadyazeen68505 жыл бұрын
@@abdulhadi-ud5hi ആക്കിയതാണല്ലേ
@anusuhaib58325 жыл бұрын
@@abdulhadi-ud5hi അതാവുമോ...... 🤔🤔🤔🤔 തമ്പുരാനെ താടി വരാൻ ഇനി ഉസ്താദ് ആവേണ്ടി വരോ 😜😜😜😜😜
@Arun-yd6tt4 жыл бұрын
നല്ല അറിവുകൾ പങ്കുവെക്കുന്നതിൽ നന്ദി ഡോക്ടർ...
@rashiksd95564 жыл бұрын
എനിക്ക് ഇപ്പഴാണ് വന്നത് #Beard oil & #ജോർദാൻminoxidil ഉം ❤️ #Monoxide വാങ്ങിച്ചു 1week ഉപയോഗിച്ചു അപ്പൊൾ കുറച്ച വെളുത്തതും ഗോൾഡൻ കോളൂരിലും ഉള്ള റിയമങ്ങൾ വന്നു പിന്നീട് ഞാൻ #beard ഓയിൽ കൂടെ യൂസ് ചെയ്തപ്പോ കട്ടി കറുപ്പായി മാറി 🥰🥰🥰🥰
@renjithrc29985 жыл бұрын
21 വയസ്സ് ആയപ്പോഴേക്കും താടിയും മീശയും വന്നു അതൊന്നു മിനുക്കി കൊതി തീരുന്നതിനുമു൯പ് ജോലി സെറ്റായി ക്ലീ൯ ഷേവ് ചെയ്യിപ്പിച്ചു😭😭😭😭
@muhammedsuhail79905 жыл бұрын
Thaadi vannappol joy aalukkasil job kitti clean shave aakan paranju ,after 1 year job resign cheythu😁
@fayis_pang5 жыл бұрын
😄
@rahuls54705 жыл бұрын
😂🤣😅
@abeyciousstephen31594 жыл бұрын
@@muhammedsuhail7990 army ആണോ
@muhammedsuhail79904 жыл бұрын
abeycious stephen ippo civil service prepare cheyyunnu
@sreelalsarathi47375 жыл бұрын
സർ, ഇൗ വിഷയത്തെ പറ്റി സാറുടെ പക്കൽ നിന്നും ഒരു ഇൻഫർമേഷൻ പ്രതീക്ഷിച്ചിരുന്നു. താങ്ക്സ് ഡോക്ടർ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യ്‌തതിന്.👏👏👏👏
@nazir93623 жыл бұрын
ഇതൊക്കെ കുറെ ഞാനും നോക്കിയതാണ് ഇപ്പോൾ keshmruth യൂസ് ചെയുന്നു അതുകൊണ്ട് മാത്രമാണ് ഗുണം ഉണ്ടായത് നല്ല റിസൾട്ട് കിട്ടി
@shihask.s98273 жыл бұрын
Keshamruth pwoli result anu bro 👌
@muhammedsayeed9422 жыл бұрын
Whats App no tharo bro pls
@prasad25102 жыл бұрын
@@shihask.s9827 ullathano... Evide kottum
@prasad25102 жыл бұрын
Kittum
@AbhijithS-w2b Жыл бұрын
അതെന്താ ബ്രോ.. ഓയിൽ ആണോ???
@jishnubiju78494 жыл бұрын
ഇത് വരെ താടി ഇല്ലാത്തവർ ഇവിടെ ഉണ്ടോ
@srcreation55594 жыл бұрын
അവിടെയും ഇവിടെയും നാല് പൂട
@vinayakan64054 жыл бұрын
UND njan UND meesha kurach UND age 29
@muhammedansilzain71964 жыл бұрын
Njn inde. Meesha vannitu pole milla. Age 22.
@kulappulliappanthamburan86863 жыл бұрын
Und pakshe ilathathan nalath enna avadthaya machane😂😂😂
@__amal__22272 жыл бұрын
Doctor, എനിക്ക് 17 വയസ്സ് ഉണ്ട് അപ്പോൾ ആഴ്ചയിൽ 3 day shave ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ അത് മുഖത്തിന് നല്ലതാണോ (reply plzz🙏🙏🙏)
@adharvk31732 жыл бұрын
Same avstha
@MALLUTROLLS19954 жыл бұрын
Avanakku enna upayogichaal thaadi varumo sir
@rahulvishnu9335 жыл бұрын
ഡോക്ടർ എന്റെ ബ്ലഡ് check ചെയ്തപ്പോൾ HAEMATOLOGY .HB - 15.5% RBS - 84 mg% 25 OH vitamin D- 28.1 NG /ML TSH - 1.1 UIU/ML Ennanu result ... നല്ല മുടികൊഴിച്ചിൽ ഉണ്ട്..മുടി ഒരുപാട് കുറഞ്ഞിട്ടുണ്ട് . താടി ഇനിയും complete ayit വളരാൻ ഉണ്ട്...ഇതിനെന്താണ് doctor Oru പോംവഴി...pls reply 26 years old
@jojijoy4 жыл бұрын
Rahul Raveend
@jibinjayaprakash29042 жыл бұрын
ഞാൻ ഒരു ആദിവാസി മരുന്ന് try ചെയ്തു 100 rs ollu bottle ന് 3 മാസം കൊണ്ട് കട്ട താടി വന്നു.
@messithegoat11612 жыл бұрын
Evideya kittua
@veritymedia70182 жыл бұрын
Eviden
@knnishanth10 ай бұрын
Evedennu🤔
@muhammedmurshid80894 ай бұрын
Yodnn
@muhammedmurshid80894 ай бұрын
Name para
@Jose-se3kk3 жыл бұрын
ഈ ഐഡിയ ഒക്കെ അറിയാവുന്ന ഡോക്ടർ ഫുള്ള് താടി വെച്ച് കരടി പോലെ വന്നു ഒരു വിഡിയോക്കു കട്ട വെയ്റ്റിംഗ് 😍😍
@hariprabhakaran45275 жыл бұрын
ഒരു 19 വയസ്സുള്ള പയ്യൻ എന്ന നിലയ്ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.സർ മീൻ ഗുളികയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?അത് കഴിക്കുന്നത് കൊണ്ടുള്ള ഗുണവും ദോഷവും.
@DrRajeshKumarOfficial5 жыл бұрын
will do
@haneeshkvpmnamohammed88075 жыл бұрын
👍
@afsalprobelle40315 жыл бұрын
Am a beardo. ♥️😎. Beard oils help to groom and maintain the beard look. It doesn't help beard growth. Doc said the right thing. And easy way could be stop shaving, be patient, (keep ugly) for a period untill u find a hairy face. It's my personal feeling. Doc is the right person to justify☺️☺️☺️☺️
@junaidyounu35673 жыл бұрын
Plz suggest gud beard oil
@bejinjacob47333 жыл бұрын
What you said is right i also have the same feeling... For a period of time we neeed to grow beard without shave.. Its helpful to convert patchy beard in to thick and shiny beard automatically small hairs in our face...will get more strength there is lot of small tiny hairs are hidden in our face we need to boost up that hairs its not happen if we shaved it.. Allow to grow... Surely result will come...
@blessonjoseph9222 жыл бұрын
Brooo...... Oil apply chayithit kulikumbol soap upayogich nannnayit kazhuki ano kalayunnneee...... Athooo.... Nammmal oil apply chayanda avashiyam undooo..... Ente skin oily anu
@sidhartha00794 жыл бұрын
താടി ഒഴികെ ഞാൻ ഒരു രോമ ജീവിയാണ് ഭായ് 😑
@Fijash-t3n5 жыл бұрын
*മികച്ച വീഡിയോ ഡോക്ടർ* 👌👌
@arunjohnsont4 жыл бұрын
2021ൽ കാണുന്നവരുണ്ടോ..... ഗുയ്സ്
@vinayak88173 жыл бұрын
🤞
@roshanmathew33864 жыл бұрын
1 year kazhinj ee video kanunnar onnu like cheythe😂🤘🏽
@Rohit-rx5rz4 жыл бұрын
Double like👍👍🤝
@roshanmathew33864 жыл бұрын
@@Rohit-rx5rz 😹
@jijujohn30135 жыл бұрын
താടി ഉണ്ടായിട്ടും ജോലിയുടെ ഭാഗമായി ക്ലീൻ ഷേവ് ചെയ്തുനടക്കുന്ന പാവം ഞാൻ 😭😭😭😭😭😭😭
@ajmalazar12105 жыл бұрын
Hehehe
@safadzain39545 жыл бұрын
Vekan aagrahamundatitum varatha njan
@abdulshafimuhammad5 жыл бұрын
Jiju John ...me too bro
@shamnadmoidhu47515 жыл бұрын
Are you hotelier @jiju john
@rithurajan3045 жыл бұрын
Me tooo😣😣😣
@ഷാജിപാപ്പൻ-യ5മ5 жыл бұрын
*പ്രൊഫൈൽ പിക്ചറിലെങ്കിലും മീശ ഇരിക്കട്ടെ എന്ന് കരുതിയ ഞാൻ...* @31😳😳
@renjith84585 жыл бұрын
പാപ്പാ..... ഞാനും.. @31
@safwant53135 жыл бұрын
Adi poli paapa me too
@ഷാജിപാപ്പൻ-യ5മ5 жыл бұрын
എല്ലാത്തിനും അപ്പന്റെ പാരമ്പര്യം കിട്ടി.. ആവശ്യമുള്ളതിനോ... അത് കിട്ടിയുമില്ല... വൃതികേട്ട ജീനുകൾ😭🤠🤠
@athulk60595 жыл бұрын
Enjoy👍👍
@AbhishekAbhiiiiii5 жыл бұрын
@@ഷാജിപാപ്പൻ-യ5മ 😂😂😂
@mhmd.irshadmhmd.irshad15223 жыл бұрын
ഇതൊക്കെ കേട്ടത്തിന് ശേഷം എന്റെ അഭിപ്രായം തിന്ന പാത്രം കഴുകാൻ കയാത്ത ആളോണോ താടി വളരാൻ ഇത്രയും കഷ്ടപ്പെടേണ്ടത് താടി വരുമ്പോൾ വരട്ടെ
@sulaikhaasharaf52185 жыл бұрын
ഒരു മുസ്ലീമിനെ സംബന്ധിച്ച് ആദ്യം പറഞ്ഞത് നിസ്സാരമായ കാര്യമാണ്... 5 നേരം നമസ്കാരത്തിന് മുന്‍പ് വുദുവ് ചെയ്യുമ്പോൾ ഡോക്ടർ പറഞ്ഞ പോലെ മുഖം ബ്ലീച്ച്ങ്ങ് ആകുന്നു.... മാഷാ അല്ലാഹ്.....
@DrRajeshKumarOfficial5 жыл бұрын
good
@Binoymathew864 ай бұрын
മാഷാ ഡിങ്കാ
@tkrafeeq67595 жыл бұрын
ടോട്ടാലി പറഞ്ഞാൽ ഇല്ലാത്തവൻ വരാൻ വല്ല്യ ബുദ്ധിമുട്ട് ആണല്ലേ ഡോക്ടറെ 🤗😁
@neethuunnikrishnan994 жыл бұрын
താടി വട്ടത്തിൽ പൊഴിയുന്നു.. Athu മാറാൻ എന്താണ് ചെയ്യേണ്ടേ sir.. Onnu paranju taraamo
@Vinodkumar4855 жыл бұрын
വേണ്ടാത്ത സ്ഥലത്തൊക്കെ ഇഷ്ടം പോലെ രോമം ഉണ്ട്.. മുഖത്തു മാത്രം ഇല്ല, kope....അവിടെയൊന്നും ഒന്നും ചെയ്യാതെ തന്നെ നല്ലോണം വരുന്നുണ്ടല്ലോ ഡോക്ടറെ അതെന്താ 🤔🤔🤔🤔
@razakrowdy89395 жыл бұрын
എനിക്കും
@SajuJohn235 жыл бұрын
Athu eduthu mugathu pidipikan Ulla set up undayirunnenkil!!!!!
@thaha38365 жыл бұрын
🤣🤣🤣🤣
@sreerajalappy47655 жыл бұрын
Enikkum
@jayeshj56235 жыл бұрын
Enikkum
@sinipriya1535 жыл бұрын
Ningal oru nalla doctor aanu sir, Eppozhum ningale Daivam anugrahikkatte
@Always-happy88834 жыл бұрын
സിനി എന്താ അഭിപ്രായം എനിക്ക് താടിയും മീശയും ഉണ്ട്
@tinsmathew6212 жыл бұрын
നാട്ടുകാരുടെ കഞ്ചാവ് എന്നുള്ള വിളിയും വീട്ടുകാരുടെ തെറിവിളിയും മുഖത്തു ഉണ്ടാകുന്ന അസാഹ്യമായ തെറിവിളിയും ഞാൻ നിറുത്തി താടി വളർത്തൽ
@antonyrinoy89964 жыл бұрын
2:32, 3:06, 3:48, 4:15,5:11,6:16
@anser_ahmd4 жыл бұрын
5 നേരം വുളു എടുത്ത് നിസ്കരിച്ചാൽ 👌👌👌👌
@shaminarakkal14354 жыл бұрын
നിസ്കരിച്ചാൽ അല്ലാഹു കൂടെ ഉണ്ടാവും .
@sajan32484 жыл бұрын
🙄🙄🙄🙄🤣😂
@asteradsdesign55784 жыл бұрын
ഏണീച്ച് പോടെ....
@sajeern25554 жыл бұрын
Varumo,😆
@laggyyt57514 жыл бұрын
@@sajeern2555 👍
@thekanaranjaliyan82044 жыл бұрын
ആഴ്ചയില്‍ ഒരിക്കൽ കുളിക്കുന്ന നെഞ്ച് വരെ താടി ഉള്ള പാകിസ്താനിടെ കൂടെ വീഡിയോ കാണുന്ന എന്റെ ഒരു അവസ്ഥ
@muhammedilyas38954 жыл бұрын
Avarkum thurkikalkum thadi kooduthala
@rahimattaya44034 жыл бұрын
പാക്കിസ്ഥാനികൾ കുളിക്കില്ല എന്നേ ഉള്ളൂ.., മുഖവും കയ്യും കാലും മിക്കപ്പോഴും നല്ല വൃത്തിയായി കഴുകിക്കൊണ്ടിരിക്കുന്നത് കാണാറുണ്ട്...
@shihadysshihadyoosef55994 жыл бұрын
😆
@സ്വപ്സഞ്ചാരി.സഞ്ചാരി4 жыл бұрын
@@rahimattaya4403 Ah നല്ലപോലെ ആഹാരം കഴിക്കും പക്ഷെ വാ കഴുകില്ല എന്നുപറയുന്നപോലെ
@thekanaranjaliyan82044 жыл бұрын
@@സ്വപ്സഞ്ചാരി.സഞ്ചാരി 🤣🤣🤣
@nikhildevthanikkal53775 жыл бұрын
Sir പറഞ്ഞത് ശരിയാണ് ഞാൻ തടി കുറക്കാൻ വേണ്ടി last 3 month jogging ചെയ്യുന്നുണ്ട് ധാരാളം വെള്ളം കുടിക്കാറുണ്ട് 7 മണിക്കൂർ ഉറക്കവും ശ്രദ്ധിക്കുന്നുണ്ട്..8 kg weight കുറഞ്ഞു,അപ്പോളാണ് ഞാൻ ശ്രദ്ധിക്കുന്നത് എന്റെ താടി ഒരുപാട് മാറി എന്ന് ഇപ്പോൾ നല്ല Growth ഉണ്ട് താടിക്ക് ✊🏻
@blessonjoseph9222 жыл бұрын
Brooo..... Engna anu thadi maintain chayunnne onnnu paranju tharamooo
@abin_leo2 жыл бұрын
@@blessonjoseph922 age എത്ര ആയി?
@blessonjoseph9222 жыл бұрын
@@abin_leo 25
@nonameeoo5 жыл бұрын
Dr, ഈ വീഡിയോ ചെയ്യാൻ വേണ്ടി ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ഒരുപാട് നന്ദി.
@devil72444 жыл бұрын
മുഖക്കുരു,കാര പോകാൻ & വരാതിരിക്കാനുമുള്ള ടിപ്സ് ഒരു വീഡിയോ ചെയ്യാമോ
@kurunthotti5 жыл бұрын
ഒരുകാലത്ത് ഷാരൂഖാൻ ആയിരുന്നു.. പിന്നെ താടി വെച്ചുള്ള സ്റ്റൈൽ ആയി... ഇടക്ക് വെച്ഛ് നിരച്ച താടിയും ഫേഷനായി വന്നു... എന്നിരുന്നാലും. മുഖ സൗന്ദര്യത്തിന് വെള്ളം ഉപയോഗിച്ഛ് മുഖം കഴുകുന്ന ശീലം.. അഞ്ച് നേരം നിസ്ക്കരിക്കുന്നവർക്ക് എളുപ്പമാകും അതോടെ രണ്ട് കാര്യത്തിൽ ലാഭമായി..😃😃😃
@harikrishnan90075 жыл бұрын
അത് പൊളിച്ചു 😀👌
@Batmongaming8005 жыл бұрын
എല്ലാത്തിനും കാരണം നിവിന്‍ പോളി ആണ്
@salahuswlu78405 жыл бұрын
Great 👍👍👍
@hareeshpc67095 жыл бұрын
മുൻപ് ഷാരൂഖ് ഖാൻ എങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ അവരും കാലുമാറി, താടി ഇല്ലാത്തവർക്കും ഇവിടെ ജീവിക്കണ്ടേ
@kurunthotti5 жыл бұрын
@@hareeshpc6709 😃
@youtubekerala52255 жыл бұрын
അഞ്ചു നേരം വുളു (abluation) ചെയ്താൽ മതി. Mnoxidil ഉപയോഗം നിർത്തിയാൽ thickness കുറഞ്ഞ് വിപരീത ഫലം ചെയ്യും.
@jicilv5 жыл бұрын
Ee video kand nokk full science parayanind kzbin.info/www/bejne/fZ7NoYqhrrp_gas
@jayaprakashrahul29355 жыл бұрын
U
@jicilv5 жыл бұрын
@@jayaprakashrahul2935 kandu nokk bro
@flowerflower10434 жыл бұрын
വുളു endha sadhanam
@maheenakku56844 жыл бұрын
Flower Flower സാധനമല്ല മാഷേ...മുസ്ലീംങ്ങൾ നിസ്കാരത്തിനു മുൻപ് കൈയ്യും മുഖവും കാലുമൊക്കെ ക്ലീൻ ചെയ്യാറുണ്ട്. അതാണ് വുളൂഅ്
@ashiqreji98525 жыл бұрын
I tried a lot of beard oil and didn't get any results A lot of money went that way I watched Keshamruth video on KZbin and bought krshamruth product It has good results good product keshamruth 🥰👌
@akashkr30505 жыл бұрын
Aano kunje
@thejinz69613 жыл бұрын
Dr. എനിക്ക് താടി ചെറുതായിട്ട് ഉണ്ട് പക്ഷേ താടിയുടെ നടുക്ക് അടിയിൽ മാത്രം വരുന്നില്ല അത് എന്താണ്
@johnkm3015 жыл бұрын
You are such a great man To share his known knowledg to others
@munambamusicmojo4 жыл бұрын
താടി ഒന്നും വന്നില്ലേലും വേണ്ട ഈ വീഡിയോ കണ്ട് കുറച്ചു വിവരം കിട്ടി.... മതി
@satheeshkodakate76085 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ... നന്ദി, ഒപ്പം ഒരു സംശയം തടി മീശയും ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അധികമൊന്നും വരില്ല (കുറവായ ആൾക്ക്) എന്ന് പറഞ്ഞു കേൾക്കുന്നത് ശരിയാണോ സാർ..
@rahuljith.c.s12725 жыл бұрын
Ee video cheyyan najn pala videosinu thazhe comment regapeduthiyerunnu Orupad നന്ദി ഉണ്ട് sir. Gud information Thank you so much sir Ithupole olla mattoru video koodi prathikishikkunnu (minoxidil)
@sreeraght75163 жыл бұрын
DOCTOR PLEASE REPLY masturbation kooduthal cheytal beard growth ne effect cheyumo? Pls reply 🙏🙏🙏🙏
@zilfazrahman95085 жыл бұрын
A good Video,Doctor. We predict more useful videos from your side
@pesallway4 жыл бұрын
Sir I'm 20 I Have Not Shaven Exactly One Month.My Beard is Growing but on the upper cheeks there is no hair.Will it come during later months or should I have to shave again?
@syro16202 жыл бұрын
1000 kanakkinu yutuber silnte video kaanunnene kkal viswasiniyam aanu ith. Doctor parayunnene kaal valudundo vere 🔥🔥🔥🔥🙏🙏🙏🙏🙏
@DarkPurple4 жыл бұрын
വളരെ നല്ല information... thankyou 😍
@believe46815 жыл бұрын
ഐശ്വര്യ മണി ചന്ദ്രമാല😂😀
@febinstephen93694 жыл бұрын
😂😂😂
@sarathkc21834 жыл бұрын
Chandhana mala😅😅
@sayoojsuresh66934 жыл бұрын
😂
@thahseelvthahsil71203 жыл бұрын
Bear kuttappan
@abhinandhanu18403 жыл бұрын
Karadi kuttapan 😅
@Unais6663 жыл бұрын
സ്വയംഭോഗം താടി വളർച്ചയെ ഭാധിക്കുമോ?
@deepug47034 жыл бұрын
സർ, അത്യാവശം നല്ല താടിയും മീശയും ഉള്ള ആളാണ് ഞാൻ. ഇപ്പൊൾ എന്റെ മീശ ഭയങ്കരമായി കൊഴിയുന്നു. ഒരു ദിവസം 7,8 രോമം വീതം മീശയിൽ നിന്നും കൊഴിയുന്നു. തലയിൽ താരൻ ഉണ്ട് അത് പോലെ താടിയിലും മീശയിലും ഇപ്പോൾ വരുന്നുണ്ട്. മീശയ്ക്കു നല്ല കട്ടി ഉണ്ടായിട്ടും ചീപ്പ് ഉപയോഗിക്കുമ്പോഴോ മീശ ഒന്നു തടവുമ്പോഴോ കട്ടിയുള്ള രോമം തന്നെ പൊഴിഞ്ഞു വരുന്നു. ഇതു എന്തു കൊണ്ടാണ്. താരൻ കൊണ്ടാണോ. ഇതു മാറിക്കിട്ടാൻ എന്തേലും മാർഗ്ഗം ഉണ്ടോ.
@iamthepoochA4 жыл бұрын
ജോലിയും ഇല്ല താടിയും ഇല്ല.... 😂
@ajmalshibli4 жыл бұрын
Bulletum illa😂😂
@muhmdshihab67534 жыл бұрын
Enne pole....shokham
@Athul80553 жыл бұрын
@@ajmalshibli bullet andi
@mtrknt94343 жыл бұрын
😄😂🤣
@isleofnirvana13323 жыл бұрын
@@ajmalshibli കലിപ്പാണോ 😁 മതി 🤗
@salmanfasil13202 жыл бұрын
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 💯 തെറ്റ് ആണ് എന്ന് അനുഭവത്തിലൂടെ മനസിലാക്കിയ ഒരു Subscriber ആണ് ഞാൻ നിങ്ങളുടെ വീഡിയോ നല്ലത് ആണ് ഇഷ്ടം ആയി .. താടി പോയിട്ട് ഒരു പൂട പോലും ഇല്ലാത്ത സമയത്ത് ഞാൻ keshamruth ഓയിൽ യൂസ് ചെയ്തു എന്നെ കളിയാക്കിയവർ ഇന്ന് എന്നെ കണ്ട് അവൻ ഇപ്പൊ താടിയൊക്കെ വന്ന് കാണാൻ ആള് ആകെ മാറി എന്ന് പറയുന്നുണ്ടെങ്കിൽ അത് keshamruth oil കൊണ്ട് മാത്രം ആണ് .. ✨🙌
@rameesremi43282 жыл бұрын
തീർച്ചയായും എനിക്കും keshamruth യൂസ് ചെയ്തു ആണ് റിസൾട്ട് കിട്ടിയത്
@MomentsIcapture2 жыл бұрын
Ppl whoever checking this comment, these guys and keshamrut oil teams r spammers. They asked 25k to one of my frnd after told him to do testosterone test which was normal. Even though it was normal they told my frnd has some skin issues and blah blah and need to do immediate treatment(just by seeing the testosterone level which was normal). When he denied and said no to purchasing the product , they threatened him to pay the amount by saying that they will file a case in high court.
@Binoymathew86 Жыл бұрын
👍
@shammusha90075 жыл бұрын
ഇന്ന് ഒരുപാട് പേരുടെ കമെന്റ് റിപ്ലൈ കൊടുത്തതായി കണ്ടു സർ👍👍👍👍👍😍😍😍😍
@DrRajeshKumarOfficial5 жыл бұрын
yes shammu
@shammusha90075 жыл бұрын
@@DrRajeshKumarOfficial 😍thnqu sir
@sajinairkuwaitvpa10415 жыл бұрын
ശരിയാണ് ഡോക്ടർ വെളിച്ചെണ്ണ തന്നെയാണ് ഏറ്റവും നല്ലത് ഞാൻ അനുഭസ്ഥനാണ് ഫെയ്സ് ക്രീം ഉപയോഗിച്ചതോടു് കൂടി മുടി പോഴിക്കാനും നരക്കാനും തുടങ്ങി കുളിക്കുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്താൽ നല്ലതാണ്
@@muhammedsuhail7990 ശരിയാണോ,മുഖത്ത് കുരു വരുമോ,,,,,
@whoami95925 жыл бұрын
വെളിച്ചെണ്ണ തേച്ചിട്ടു സോപ്പ് use ചെയ്തു കഴുകി കളയണ്ടേ.....
@muhammedsuhail79905 жыл бұрын
@@whoami9592 kulikkunnathinu 10 minute munp massage cheyyuka ,kulikkumbol nannayi soap use cheyth face clear cheyyuka, mukhath enna mazham undaakumbol tissue/towel use cheyth clear cheyyuka .( njan yathra kayinjal hand wash liquid use cheyth face kayukarud idakk roganukkal kurayum )
@whoami95925 жыл бұрын
@@muhammedsuhail7990 soap use cheythu kazhuki kalanjal pimple varulalo
@loveshoremattul2 жыл бұрын
ആകെ 23 രോമമെ എനിക്കുള്ളു എനിക്ക് 45 വയസ്സായി എങ്കിലും പ്രതീക്ഷ കൈവിടാതെ രോമം വരാൻ കാത്തിരിക്കുന്നു സാറിന്റെ വ്യൂസ് കൂടി : പക്ഷേ എന്റെ രോമം എപ്പോൾ കൂടും
@Dane-ng1uq2 жыл бұрын
Doctor paranna pola cheyathapol nalla maatam und thanks ♥️♥️
@rameesremi43282 жыл бұрын
Keshamruth oil use ചെയ്യ് മുടിക്കും താടിക്കും നല്ല ഓയിൽ ആണ് KZbin search ചെയ്തു വാങ്ങിക്ക് ഇതൊക്കെ ഫേക്ക് ആണ് അനുഭവം ഗുരു വെറുതെ പൈസ കളയരുത് keshamruth നമ്മുടെ hormone issue അനുസരിച്ചു ആണ് തരുന്നത് keshamruth നല്ല review ഉണ്ട് ആദ്യം ഞാൻ കുറ്റം പറഞ്ഞു നടന്ന ഒരാൾ ആയിരുന്നു എനിക്ക് ഇപ്പോൾ റിസൾട്ട് കിട്ടി ഉള്ളത് പറയാല്ലോ KZbin ൽ കാണുന്ന എല്ലാം ട്രൈ ചെയ്തു നോക്കി ഒരുപാട് മരുന്ന് വാങ്ങി ഉപയോഗിച്ച് നോക്കി റിസൾട്ട് പോയിട്ട് ഒരു പൂട പോലും വന്നില്ല minoxidil ഒരു മാസം യൂസ് ചെയ്തു കുറച്ചു മാറ്റം വന്നു പക്ഷെ കാര്യമായ റിസൾട്ട് കിട്ടിയില്ല കുറച്ചു side effect വന്നത് കൊണ്ട് അത് നിർത്തി ലാസ്റ്റ് ആയിട്ട് ആണ് keshamruth വാങ്ങിയത് ആദ്യം ഉപയോഗിച്ച് റിസൾട്ട് വൈകി പക്ഷെ second കോഴ്സ് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ നല്ല പോലെ റിസൾട്ട് കിട്ടി തുടങ്ങി ആരുടെയും പൈസ പോകില്ല 100%money back ഉള്ളത് കൊണ്ട് എല്ലാവർക്കും വാങ്ങാം ധൈര്യം ആയിട്ട് എന്റെ സ്വന്തം യൂസ് ചെയ്തുഉള്ള അനുഭവം ആണ്
@നമ്മുടെകേരളംസുന്ദരകേരളം5 жыл бұрын
Dr. പേര് പറയുമ്പോൾ അജേഷ് കുമാർ എന്നാണ് കേൾക്കുന്നത്. എനിക്ക് മാത്രം തോന്നുന്നതാവും
@DrRajeshKumarOfficial5 жыл бұрын
may be speedil parayunnathu kondaakum..
@anandhu38105 жыл бұрын
എനിക്കും തോന്നുന്നു
@cmntkxp5 жыл бұрын
അതെ അജേഷ് എന്നാണ് ഞാൻ വിചാരിച്ചതു പോലും. നോക്കിയപ്പോഴാണ് രാജേഷ് എന്ന് കണ്ടത്
@haneeshkvpmnamohammed88075 жыл бұрын
@@DrRajeshKumarOfficial 👍😄
@jayeshj56235 жыл бұрын
Enikkum thonni ketto
@samshadmr7184 жыл бұрын
Massage ആണ് ഏറ്റവും best
@onemedia88845 жыл бұрын
25 വയസായി ഇപ്പോളും എന്ത് പഠിക്കുവാ എന്ന എല്ലാരും ചോദിക്കണേ ഞൻ +2 എന്ന് പറയും 😬😂
@albosang84525 жыл бұрын
Viral Videos oru 30 vayassu akumbol ee chodyam sugam ullatu ayi tonum
@shahaban85855 жыл бұрын
Sathyam എനിക്ക് 22 വയസ്സുണ്ട് എന്നെ കണ്ടാൽ ഒരു 18 വയസ്സ് പറയുള്ളൂ അതും പറഞ്ഞു കൂട്ടുകാർ കളിയാക്കും
@shanid7284 жыл бұрын
രണ്ടു മക്കൾ ആയി...എന്നിട്ടും ചോദ്യം കേൾക്കും പഠിക്കുക യാണോ
@jishnums81274 жыл бұрын
🤙🏼
@irshad16844 жыл бұрын
വെറും 24 വയസ്സുള്ള എനിക്ക് താടി കാരണം 30 ഒക്കെ തോന്നിക്കുമെന്ന് പറയുമ്പോളുള്ള ദേഷ്യം അത് വേറെ തന്നെ
@lejinfidalis5 жыл бұрын
Doctor, Cold water Kond massage cheyyunnath Beard growth Improve cheyyumo?? Hot or Cold water ethanu Better ????? Please Reply ❤️
@abin_leo2 жыл бұрын
ഇപ്പൊ beard undo bro.. Please reply
@arunkumars15504 жыл бұрын
ഞാൻ 10 ൽ പഠിച്ചോണ്ട് ഇരുന്ന സമയത്തു തന്നെ അത്യാവശ്യം താടി ഉണ്ടാരുന്നു ബ്ലേഡ് വെച്ചു വടിച്ചിട്ടാ ക്ലാസ്സിൽ പൊക്കോണ്ടിരുന്നേ. മീശ കട്ടിയായതു ഒരു 19വയസ് ഒക്കെ ആയപ്പോൾ ആണ്.. എനിക്ക് പാരമ്പര്യം ആണ് ദേഹം മൊത്തം രോമം ഉള്ള ടൈപ്പ് ആണ് ☺️☺️
Dr ഇപ്പോൾ teenegers ഒരുപാട് താടി മുടി വളരാൻ Minoxidine എന്ന ഒരു oil use ചെയ്യുന്നുണ്ട് അത് എന്ത് മാത്രം നല്ലത് ആണ്.. അല്ലെങ്കിൽ അത് use ചയ്യുന്നത് നല്ലതാണോ... ഒരു വീഡിയോ ചെയ്യാമോ...🙏
@salih72364 жыл бұрын
Oru shakalam polum romam illathavar enthokke cheyanam... 🤔
@ajmalsworld80605 жыл бұрын
5നേരം വുളൂഅ് ചെയ്താൽ മതി
@prijithgopalakrishnan32225 жыл бұрын
ഖുതുബ് മീഡിയ athenda sambhavam?
@muhammedfiroz77154 жыл бұрын
@@prijithgopalakrishnan3222 muslims nte niskaram ille athin mump or vuloo enna or sambavam und athayath vellam kond avayavangal kayukal athan!
@masthanjinostra29813 жыл бұрын
@@muhammedfiroz7715 muslimsn nirbadhamayadhum 70% correct time cheyyathadhum .. sad
@VAMPIREVLOGS3 жыл бұрын
Face kazukumboo face clean avum. and head down position nilkkumbo head blood circulation kudumm.
@binoymathew23762 жыл бұрын
😂
@akhilks34642 жыл бұрын
Avi kollunathe nallathano, avnekena nallathano, please reply
@shijithbala28595 жыл бұрын
ഞാൻ riquest ചെയ്ത വിഷയം ആയ്യിരുന്നു... വീഡിയോ ചെയ്തതിനു വളരെ നന്ദി..
@shaarunsspace19545 жыл бұрын
*ഹോളിവുഡിലെ മികച്ച 🤣🤣🤣കോമഡി🤣🤣🤣 ചിത്രങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്... Already കണ്ടിട്ടുള്ളവരും കാണാത്തവരും അഭിപ്രായം പറയുക !!!*
@jhonsina96394 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് അത് കൊണ്ട് തന്നെ മുടി കൊഴിച്ചിൽ ഉണ്ട്... vitamin E capsule ഉം വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയിൽ തേച്ചാൽ മുടി കൊഴിച്ചിൽ control ചെയ്യാൻ പറ്റുമോ?
@കുപ്പികണ്ടംഹംസ-ട2ഫ5 жыл бұрын
താടിഅവശ്യ മുള്ളവർ ഇത്. ശ്രദ്ധിക്കുക അതായത് എത്ര. രോമ വളർച്ചഇല്ലാത്തവർക്കും മറ്റെ_________€*^•# ഭാഗത്ത് ആവശ്യത്തിൽകൂടുതൽരോമo ഉണ്ട് ഇത്എന്ത് കൊണ്ടാണെന്നുവെച്ചാൽ ദിവസവും ഷഡി ധരിക്കുന്നത് കൊണ്ടാണ് ആയതിനാൽ ആർക്കെങ്കിലും മീശയും താടിയും വളരണമെന്ന് നിർബദ്ധമുണ്ടെങ്കിൽ മുഖത്ത്( കുറഞ്ഞത്) ഒരുമാസം ഷഡി ധരിച്ച് നോക്കൂ തീർച്ചയായും മാറ്റം ഉണ്ടാവും
@jithinmb21075 жыл бұрын
Ohhh... ende ponneeaaiiii
@jaleelaboobacker97464 жыл бұрын
,🤣🤣🤣🤣
@hakeemforvictory9744 жыл бұрын
😂
@husainismayil97564 жыл бұрын
Aaha ath kalakki
@soorajsuresh5454 жыл бұрын
Pwoli😀
@kochunnikollam42623 жыл бұрын
എന്റെ കോലം എന്റെ അഭിമാനം.... 💪💪💪
@sangeeth45044 жыл бұрын
ചെമ്പരത്തിപ്പൂവിന്റെ അടിഭാഗം കൊണ്ട് പുരട്ടിയാൽ മീശ വരുമോ Dr. Plz reply🙏😪
@humblewiz49534 жыл бұрын
Venda veru mathi....😅
@smilerboy17665 жыл бұрын
Doctor .. ആവണക്ക് എണ്ണ . ഉപയോഗിച്ചാൽ താടി വളരുമോ അതിനെ കുറിച്ച് എന്താ സാറിന്റെ അഭിപ്രായം
ഞാൻ എന്നും എപ്പോഴും ക്ളീൻ ഷേവാണ്. താടി, മീശ വടിച്ചു വടിച്ചു തളർന്നു. ഇത് വളരാതിരിക്കാൻ വല്ല വഴിയുമുണ്ടോ????????
@shinushiwalik40313 жыл бұрын
ഇതെല്ലാം ചെയ്യുന്നവർക്കാണ് സത്യത്തിൽ ഒട്ടും വരാത്തത് 😇😇
@shihask.s98273 жыл бұрын
കോപ്പ് ആണ് എനിക്ക് 30 കഴിഞ്ഞു മോനെ ഞാൻ യൂസ് ചെയ്യാത്ത ഒന്നും ഇല്ല ഇത് യൂസ് ചെയ്തു ഒരു പുല്ലും വന്നില്ല പൈസ പോകും വെറുതെ ആണ് സൈഡ് എഫെക്ട് വന്നത് കൊണ്ട് minoxidil stop ആക്കി ഇപ്പോൾ keshmruth oil ഒരു മാസം ആയി യൂസ് ചെയ്യുന്നുണ്ട് നല്ല റിസൾട്ട് കിട്ടുന്നുണ്ട് keshamruth oil KZbin search ചെയ്തു അത് വാങ്ങിക്ക് പൈസ പോകില്ല guaranteed result 100%sure എന്റെ അനുഭവം ആണ് 🙏
@unknowndestinationabdul_mu30085 жыл бұрын
Dr. ലളിതമായ അവതരണം. അങ്ങിഷ്ടപ്പെട്ടു കേട്ടോ.
@An4nd.2 жыл бұрын
hai dr testosterone replacement therapy etra chelav verum
Well Said Doctor 👍🏻. Thanks for the Video , Helped my R and D
@religionpceofholyshit32494 жыл бұрын
Minoxilin ഞാൻ വാങ്ങി ഉപയോഗിച്ചു കഴിയാറായി, ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നത്, എനിക് സൈഡ് എഫക്ട് ഒന്നും ഇതു വരെ ഇല്ല, ഇത് തേച്ചാൽ കട്ട താടി വരും എന്ന് പറയുന്നത് ചുമ്മാ ആണ് പക്സെ കുനുകുനാ ബേബി hair വന്നു തുടങ്ങി😁✌️