കറുത്ത മുത്ത് മാപ്പിളപ്പാട്ട്/കണ്ണൂർ മമ്മാലി/KARUTHA MUTH MAPPILAPPATT OF KANNUR MAMMALI

  Рет қаралды 24,066

KANNUR MAMMALI

KANNUR MAMMALI

Күн бұрын

#kannur_mammali
#karuthamuth
#കറുത്തമുത്ത്
LYRICS BY KANNUR MAMMALI
MYSIC PYARI
ORCHESTRATED BY IQBAL KANNUR
RECORDED & MIXED BY ALIF CREATIONS KAMBIL
SANG BY KANNUR MAMMALI
CAMERA RAFEEQUE OBSCURA
EDITED BY RAJESH T V
DIRECTED BY VAHID PALLIPPRAM

Пікірлер: 130
@MoideenkuttyVk17-ux4zk
@MoideenkuttyVk17-ux4zk 10 ай бұрын
മമ്മാലിക്കാ സൂപ്പർ പാട്ടാണല്ലോ എന്തു രസം കേൾക്കാൻ അല്ലാഹു ബർഗത്തു ചെയ്യട്ടെ
@anaspallikandikannur
@anaspallikandikannur Жыл бұрын
മമ്മാലിക്കാ❤ നിങ്ങൾ സ്വയം എഴുതി സംഗീതം ചെയ്ത് പാടുന്ന പാട്ടുകൾക്ക് പ്രത്യേക സൗന്ദര്യമാണ്..💕
@gafutalks3674
@gafutalks3674 Жыл бұрын
സൂപ്പർ വരികൾ ആലാപനം അതിനെക്കാൾ സുന്ദരം.... സത്യം പറഞ്ഞാൽ മമ്മാലിക്കയുടെ വരികൾ കാണുമ്പോൾ ആലോചിക്കാറുണ്ട് അദ്ധേഹത്തിന്റെ മനോഹര ശബ്ദത്തെയും കവച്ചു വെക്കുന്ന രചന വൈഭവം അദ്ധേഹത്തിനുണ്ടെന്ന്... രണ്ടും സൂപ്പർ.....👌👌👌 അഭിനന്ദനങ്ങൾ...💐💐💐
@ishalkakkad2588
@ishalkakkad2588 Жыл бұрын
അഹങ്കാരമില്ലാത്ത പാട്ടുകാരൻ എവിടെ കണ്ടാലും ചിരിച്ച ഒരു മുഖം..കണ്ണൂർ മുഹമ്മദലി ഇഷ്ട്ടം😘 😘
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillah
@junaidchorukkala3544
@junaidchorukkala3544 Жыл бұрын
അടുക്കും ചിട്ടയുമുള്ള വരികൾ ഹൃദ്യമായ ആലാപനം മമ്മാലിക്കാ ഇഷ്ടം ❤
@sidheekahammed128
@sidheekahammed128 Жыл бұрын
മബ് റുക്ക് . മാ ശാ അള്ളാ . മനോഹരമായി മമ്മാലിക്കാ . പാടി🌷❤🌹
@AlhamdulillahAlhamdulill-zu2er
@AlhamdulillahAlhamdulill-zu2er Жыл бұрын
👍😍 കറുപ്പിനഴകാണ് വിശുദ്ധ കഅബയും ഹജറുൽ അസ് വദും ബിലാൽ ഇബ്നു റബാഹ (റ )വും.. Mammalikka adipolii..✍️
@suharaabdulgafoor6882
@suharaabdulgafoor6882 Жыл бұрын
Soooooper വരികൾ.... അതിഗംഭീര അവതരണം
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh Ай бұрын
Maa.shaa.allah.
@jewelsmediavlog4820
@jewelsmediavlog4820 Жыл бұрын
മാഷാ അള്ളാഹ്, നല്ല വരികൾ ഹൃദ്യമായ ആലാപനം... മമ്മാലി മ്മളെ നാടിന്റെ മുത്ത് ❤
@gazalmusic8326
@gazalmusic8326 Жыл бұрын
സൂപ്പർ
@ayisharafeekofficial1480
@ayisharafeekofficial1480 Жыл бұрын
Masha Allah
@jamaludheenkarakkad8688
@jamaludheenkarakkad8688 Жыл бұрын
മാഷാ.അള്ളാഹ്.നല്ലവരികൾ.സുപർ.ആലാബനം.പൊളിച്ചു.മമ്മാലിക്ക❤❤❤
@naeemanishad1253
@naeemanishad1253 Жыл бұрын
Super 👍🏻👍🏻
@abidhasalam4348
@abidhasalam4348 11 ай бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍👍👍
@MuhammedKk-tt7px
@MuhammedKk-tt7px Жыл бұрын
Mashaallah.mammaleee❤❤
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
ഇന്നു മുതൽ എന്റെ സുഹൃത്തായി മമ്മാലി ഇക്കയും❤❤❤❤
@shareefshareefgshareef9429
@shareefshareefgshareef9429 Жыл бұрын
എന്റെ വീട് മംഗലാപുരം ആയാലും എനിക്ക് ഏറെ ഇഷ്ടം എന്റെ സ്വന്തമാ മമ്മാലി
@sanasajnasana3158
@sanasajnasana3158 Жыл бұрын
സുന്ദരവരികൾ സുന്ദരശബ്ദത്തിൽ 🎶❤️🎶👍🏻👍🏻 മാശാല്ലാഹ്‌
@hussainkutty1785
@hussainkutty1785 Жыл бұрын
Supr 👍🏻💐
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
ഹൃദ്യമായ വരികൾ മനസ്സു വെച്ചു പാടി പ്പൊലിപ്പിച്ചു ദൃശ്യത്തിൽ കുടുംബത്തെ ചേർത്തപ്പോൾ മാറ്റ് കൂടി അഭിനന്ദങ്ങൾ മമ്മേ ലീ❤❤❤
@Rinusinu625
@Rinusinu625 Жыл бұрын
മാഷാ അല്ലാഹ്
@sabeel.pazhur6072
@sabeel.pazhur6072 Жыл бұрын
സൂപ്പർ നല്ല വരികൾ മമ്മാലി ❤
@abdulsalamahamedsali9551
@abdulsalamahamedsali9551 10 ай бұрын
🥰🥰nice singing
@F_haifa
@F_haifa Жыл бұрын
ദാല മോൾക് ഉറക്കം വരുന്നെന്നു തോന്നുണു. മാഷാ അല്ലാഹ് എല്ലാരും 👌👌. സോങ് സൂപ്പർ. 👍👍❤️❤️
@mohamedsadiq7054
@mohamedsadiq7054 11 ай бұрын
❤❤❤❤❤❤ മാശാ അല്ലാഹ് വളരെ നല്ല വരികൾ ഹൃദ്യമായ ആലാപനം ഒരുപാട് ഇഷ്ടമായി ❤
@kunhippamuhammedk
@kunhippamuhammedk Жыл бұрын
എന്തോ.. നല്ല ഇഷ്ട്ടായി 😍
@shammemshameem3594
@shammemshameem3594 Жыл бұрын
Masha allaah 👍
@basithtn2673
@basithtn2673 Жыл бұрын
മനോഹരമായ വരികളും ആലാപനവും, മമ്മാലിക്ക മാഷാ അല്ലാഹ്. അതി മനോഹരമായ വിഷ്വൽ കൂടെയായപ്പോൾ ഗംഭീരം 💐💐💐💐
@nisark4292
@nisark4292 Жыл бұрын
❤❤❤❤
@Thaji-z3h
@Thaji-z3h Жыл бұрын
Super🎉
@hashirmketpa8643
@hashirmketpa8643 9 ай бұрын
❤️🥰👌പറയാൻ ഒന്നുല്ല ഇക്കാ മാഷല്ലാഹ്
@viluvnkannur8962
@viluvnkannur8962 Жыл бұрын
വരികൾ, ആലാപനം, സംഗീതം, അഭിനയം, തിരഞ്ഞെടുത്ത പശ്ചാത്തലം, ക്യാമറ, ചിത്രീകരണം... എല്ലാമെല്ലാം അതി മനോഹരം... കേൾക്കുമ്പോൾ കാണുമ്പോൾ കണ്ണിനും കാതിനും മനസ്സിനും പരമാനന്ദ സുഖം... അഭിനന്ദനങ്ങൾ...🎉❤ ഒരു കലാകാരി V. J. കണ്ണൂർ (കവിമുദ്ര)
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thnxxx
@IQBALKANNUR
@IQBALKANNUR Жыл бұрын
❤❤❤🎉🎉🎉
@mufeesworld
@mufeesworld Жыл бұрын
Masha Allah 🥰🥰👍🏻👍🏻
@ashikazeezashi
@ashikazeezashi Жыл бұрын
Masha allah😍
@abdulsamad6512
@abdulsamad6512 10 ай бұрын
കണ്ണൂർ മാമ്മാലി...... Our favourite singer ❤❤❤❤❤❤❤
@SahwaSahwaAsraf-qb2ps
@SahwaSahwaAsraf-qb2ps 10 ай бұрын
Mashaallh
@shazsheri8266
@shazsheri8266 Жыл бұрын
Masha allah jizakallah khair Aameen ya rabbul Aalameen
@abdurahimankk4202
@abdurahimankk4202 Жыл бұрын
മബ്റൂക്ക് നന്നായിട്ടുണ്ട്
@shareefmpshareef579
@shareefmpshareef579 10 ай бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
@zubairvelliyode
@zubairvelliyode Жыл бұрын
പ്രിയപ്പെട്ട പാട്ട് കുടുംബം മമ്മാലിയും ഹസീനയും മക്കളും , മധുര മനോഹര ഗാനം സമ്മാനിച്ചു .
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thnxx zubair jji
@Aysha4029
@Aysha4029 Жыл бұрын
mashaallah👍polichallo ellavarum❤❤
@kujippakujippa2915
@kujippakujippa2915 Жыл бұрын
മനോഹരമായ ആലാപനം, മികച്ച വരികൾ. അഭിനന്ദനങ്ങൾ.
@Aabid-aabi-3116
@Aabid-aabi-3116 Жыл бұрын
ഒന്നും പറയാൻ ഇല്ല വരികളും ആലാപനവും 🥰🥰🥰അള്ളാഹു ഇനിയും എഴുതാനും പാടാനും തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ
@shaija-kamaru
@shaija-kamaru Жыл бұрын
ഒരു പാട് ഇഷ്ട്ടപെട്ടു ❤
@naseernechu
@naseernechu 3 ай бұрын
❤️❤️❤️🥰🥰🥰🥰🥰😘😘😘😘
@shafimundakai2400
@shafimundakai2400 Жыл бұрын
മനോഹരവരികൾ 🎤അതിമധുര ആലാപനം 😍😍😍😍😍
@najeeramp3042
@najeeramp3042 Жыл бұрын
മമ്മാലി എന്താണ് ഇതിന് ഒരു cmnts എഴുത എന്ന് ഒരുപാട് തവണ ആലോചിച്ചു എന്താ പറയാ.... No words ചങ്ങായി❤❤ ഒത്തിരി തവണ കേട്ടു 😍😍 ബിലാൽ (റ ) നെ കുറിച്ചുള്ള വരികൾ 🤲🤲mashallh മമ്മാലി ഇജ്ജ് പൊളി ആണ് ട്ടൊ best singer മാത്രമല്ല best writr ആണ് എന്നും കൂടി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു 😍😍😍 visualum പാട്ടും എല്ലാം പൊളിച്ചു ♥️♥️hase ♥️♥️alu ♥️♥️കിഫ്‌ലി ♥️♥️പിന്നെ മ്മളെ മുത്ത് daalu ❤❤ Spr 😍😍എല്ലാ വിധ നന്മ യും ഉണ്ടാവട്ടെ🤲🤲 mamali ക്കും കുടുംബത്തിനും എന്നും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🤲
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillah Thnx Teacher
@mohdrafi6894.
@mohdrafi6894. 9 ай бұрын
അടിപൊളി ❤❤
@Vmuhammed123
@Vmuhammed123 11 ай бұрын
Mshshalla
@haneefakv4355
@haneefakv4355 Жыл бұрын
അതിമനോഹരമായ വരികൾ.. സുന്ദരമായ ആലാപനം❤❤
@azarbambrana6001
@azarbambrana6001 Жыл бұрын
Masha Allah 💚
@EichuPmPm
@EichuPmPm Жыл бұрын
Maashaallha 🌹🌹🌹👍👍👏👏👏👏super 👏👏👏
@_nabeel__muhammed
@_nabeel__muhammed Жыл бұрын
Masha Allah 👍👍നല്ല വരികൾ... ആലാപനം Standard work 👌👌
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thnxxx dear
@abdullak2160
@abdullak2160 Жыл бұрын
Masha alllah ❤
@faseelashafi9552
@faseelashafi9552 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍
@muhammedrashidrashid8520
@muhammedrashidrashid8520 Жыл бұрын
മാശാ അള്ളാഹ് , super
@Nadirahmd
@Nadirahmd Жыл бұрын
😍
@abishershereef2829
@abishershereef2829 9 ай бұрын
നിങ്ങള് പൊളി യാട്ട... ഈരാറ്റുപേട്ട കൊട്ടുകാ പള്ളി ചങ്ക് കൾ
@kndeenkylm3727
@kndeenkylm3727 Жыл бұрын
നന്നായിട്ടുണ്ട് ആശംസകൾ
@jafartpkackadav4471
@jafartpkackadav4471 Жыл бұрын
Masha Allah...soooper👍🌹🌹
@hussainkk5469
@hussainkk5469 Жыл бұрын
❤️❤️❤️❤️❤️❤️
@muhammedmuhsin8230
@muhammedmuhsin8230 Жыл бұрын
ഉടയവന്റെ അടിമകളെ .... എന്ന പഴയ പാട്ടിന്റെ ഈണമാണ് 👍🏻
@muhammedmuhsin8230
@muhammedmuhsin8230 Жыл бұрын
Thanks
@murkanvawa3196
@murkanvawa3196 10 ай бұрын
👍🏻
@Unaise-n6w
@Unaise-n6w Жыл бұрын
Polichu
@fouseerva6247
@fouseerva6247 Жыл бұрын
പൊളിച്ചു 👌🥰
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
മാനാഞ്ചിറ ഓണ പരിപാടിയിൽ ആണ് ആദ്യമായി ഇങ്ങളെ അറിയുന്നത് ❤❤❤❤❤❤, സൂപ്പർ സ്റ്റാർ മമ്മാലി 😂😂
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillaah
@juvairyajubi4683
@juvairyajubi4683 Жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനൊരു പാട്ടുകാരൻ ഉള്ളത് നമ്മുടെ നാട്ടിന്റെ അഭിമാനം 👍👍
@abbasa4218
@abbasa4218 Жыл бұрын
❤മാഷാ അല്ലാഹ് ❤️
@asmabiummu8038
@asmabiummu8038 Жыл бұрын
👍🏻👍🏻👍🏻🥰🥰🥰🌹🌹🌹👌🏻
@s.svlogs6432
@s.svlogs6432 Жыл бұрын
🎉🎉
@seppikanhanghad8627
@seppikanhanghad8627 Жыл бұрын
Masha allah mammalikka 😍♥️ സുന്ദരമായ വരികൾ 🥰
@fayarurafeeqfayarurafeeq6329
@fayarurafeeqfayarurafeeq6329 Жыл бұрын
✌🏻💯
@hujjathullahkoyyam450
@hujjathullahkoyyam450 Жыл бұрын
മാഷാ അല്ലാഹ് ❤
@swalihthalangara140
@swalihthalangara140 Жыл бұрын
ബിലാൽ റ ന്റെ ചരിത്രം പഠിപ്പിക്കുന്ന മമ്മൂസിന്റെ ഒരു അടിപൊളി song
@zama3645
@zama3645 Жыл бұрын
നമ്മുടെ നാടിന്റെ അഭിമാനം
@hyrunneesarahoof7530
@hyrunneesarahoof7530 Жыл бұрын
Suuuuuuuper mammali 😍😍😍😍👍👍👍👍
@abdulnasarnasar2908
@abdulnasarnasar2908 Жыл бұрын
👍👍👍👍👍👍
@muhammadjabirthazvi9024
@muhammadjabirthazvi9024 Жыл бұрын
❤️❤😍
@smnasar5577
@smnasar5577 Жыл бұрын
അലീക്ക സൂപ്പർ ❤❤❤❤❤❤
@AKRONETravelandMarketing
@AKRONETravelandMarketing Жыл бұрын
Masha Allah ❤good song 🎵
@muthukadambode6986
@muthukadambode6986 Жыл бұрын
🎉
@hyrunneesarahoof7530
@hyrunneesarahoof7530 Жыл бұрын
Suuuper lyrics ❤❤❤
@ShameerShami-ty5cr
@ShameerShami-ty5cr Жыл бұрын
Mammaali , family & vahid
@maimoonak2961
@maimoonak2961 Жыл бұрын
Good song masha allah
@nusaibarasheed958
@nusaibarasheed958 Жыл бұрын
നന്നായിട്ടുണ്ട് ഇക്ക...വരികളും ഈണവും , ആലാപനവും..😊😊😊❤❤
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thnx
@shihabudeenvv8498
@shihabudeenvv8498 Жыл бұрын
Super vahidkka💥💥
@fayarurafeeqfayarurafeeq6329
@fayarurafeeqfayarurafeeq6329 Жыл бұрын
😮
@sameershameer773
@sameershameer773 11 ай бұрын
പ്രപഞ്ചനാഥാ ഇടനെഞ്ച് പൊട്ടി എന്ന ഗാനം പാടാമോ
@KANNURMAMMALI
@KANNURMAMMALI 11 ай бұрын
Inshallah
@Team_Knowledge
@Team_Knowledge Жыл бұрын
Music ozhivaakkiyaal Nalla rasandaayirunnu...
@zayanuvlog2330
@zayanuvlog2330 10 ай бұрын
സുബൈർ മാഷുമായി ലൈവിൽ വരൂ
@Nadirahmd
@Nadirahmd Жыл бұрын
Lyrics kittumo 😊
@azeezchalickode735
@azeezchalickode735 Жыл бұрын
വരികൾ സാരസമ്പൂർണം 👍👍ഹൃദ്യമായ ആലാപനം 👌👍കണ്ടിരിക്കാൻ നല്ല ഒരു കലാസൃഷ്ടി 👏👏👏അഭിനന്ദനങ്ങൾ 🤝 വാട്സ്ആപ് നമ്പർ കിട്ടുമോ 🤝
@rashidhamahin7849
@rashidhamahin7849 9 ай бұрын
ഇക്ക ഒരു hi പറയണേ 🥰
@KANNURMAMMALI
@KANNURMAMMALI 9 ай бұрын
Haaaiii
@rashidhamahin7849
@rashidhamahin7849 9 ай бұрын
@@KANNURMAMMALI ♥♥♥♥♥♥
@muhammedbasheer7563
@muhammedbasheer7563 Жыл бұрын
Y̊e̊n̊d̊e̊ p̊åz̊åẙe̊ f̊r̊ån̊d̊s̊ m̊o̊m̊m̊ål̊i̊k̊å åd̊i̊p̊o̊l̊i̊ s̊o̊n̊g̊
@rasheedkeloth1054
@rasheedkeloth1054 11 ай бұрын
@kannur mammali pls watsup nomber
@KANNURMAMMALI
@KANNURMAMMALI 10 ай бұрын
9633046290
@KANNURMAMMALI
@KANNURMAMMALI 10 ай бұрын
9633046290
@Jazriyajaz
@Jazriyajaz 9 ай бұрын
Masha allah
@gafutalks3674
@gafutalks3674 Жыл бұрын
സൂപ്പർ വരികൾ ആലാപനം അതിനെക്കാൾ സുന്ദരം.... സത്യം പറഞ്ഞാൽ മമ്മാലിക്കയുടെ വരികൾ കാണുമ്പോൾ ആലോചിക്കാറുണ്ട് അദ്ധേഹത്തിന്റെ മനോഹര ശബ്ദത്തെയും കവച്ചു വെക്കുന്ന രചന വൈഭവം അദ്ധേഹത്തിനുണ്ടെന്ന്... രണ്ടും സൂപ്പർ.....👌👌👌 അഭിനന്ദനങ്ങൾ...💐💐💐
@ameenmehrin4636
@ameenmehrin4636 Жыл бұрын
സൂപ്പർ
@Shabeenashabeena-dz8ml
@Shabeenashabeena-dz8ml Жыл бұрын
😍😍😍😍😍
So Cute 🥰
00:17
dednahype
Рет қаралды 47 МЛН
രസകരമായ ഒരു യാത്ര
21:00
KANNUR MAMMALI
Рет қаралды 13 М.