കറുത്ത പട്ടിയും പൂച്ചയും ജിന്നോ !? | Karutha Patti,Poocha Jinno!?| Azhariz Vlog

  Рет қаралды 9,388

Azhariz Vlog

Azhariz Vlog

Күн бұрын

Пікірлер: 68
@ahsanashirinvk41
@ahsanashirinvk41 3 жыл бұрын
ദുആ വസിയ്യത്തോടെ ഉസ്താദ്
@Sumaiya1962
@Sumaiya1962 3 жыл бұрын
Aameen ... Wa alaikum Salaam wa Rahmatullah
@harmonyvideos3439
@harmonyvideos3439 3 жыл бұрын
അസ്സലാമുഅലൈക്കും ഭാര്യ ഉം ഭർത്താവ് വും തമ്മിൽ അടിച്ചു പിരിയാൻ വെയ്ണ്ടി ചെയ്തെകുന്ന സിഹാർ ബാത്‌ലാകും ഭാര്യ തിരിച്ചു വരാനും ദുവ ചെയ്യണേ ഉസ്താദ്
@afiachu821
@afiachu821 3 жыл бұрын
എന്റെ സഹോദര ഞാനും അനുഭവിക്കുവാണ്.7yr ആയി വിവാഹം കഴിഞ്ഞിട്ട്. അന്ന് തൊട്ടെ പ്രശ്നം ആണ്. ഇപ്പോ സഹികെട്ടു ഞാനും ഇക്കയും തമ്മിൽ ഡിവോസ് വരെ എത്താറായി. ഈ ആഴ്ച നോക്കിയപ്പോ ഇക്കാക്ക് സിഹ്ർ കൈവിഷം നല്ലപോലെ ഉണ്ട്. മൂന്ന് ഉസ്താദ്മാർ അത് പറഞ്ഞ് തന്നു. അതിനി മാറ്റിയാലേ ഞങ്ങള്ക്ക് രക്ഷയുള്ളൂ
@Sumaiya1962
@Sumaiya1962 3 жыл бұрын
Oru karutha kuttu poocha ente husband nte madiyil kayari irikumayirunnu.. ivide abdubhabi vachu...
@anfimol2590
@anfimol2590 3 жыл бұрын
Poocha veedin chuttum karanjhal prayasam indo usthathea
@asifpalakkal3749
@asifpalakkal3749 2 жыл бұрын
Usthathy Yanda koothukariyuday veetil vattil adachalum karutha pooch Idakk varunnud Ath Yanda Arangilum sihr cheythithudoo
@jemsyjemseena9462
@jemsyjemseena9462 2 жыл бұрын
Usthade ente vtl pettan oru karutha puacha vannu veruthe sound inddakka usthade njngal vishanitt Anu vechu food oky koduthu enitttum njngle pinnale nadakka usthade ath ndha Vella kozhappam Indoi usthade
@azharizvlog
@azharizvlog 2 жыл бұрын
Athu Vishannittavum. Bejarakanilla
@PregnencyTips-b8p
@PregnencyTips-b8p Жыл бұрын
Orupaad karuthapattikal aduth varumbo avare doorathek aattiparanjayakunnathayi sopnam kandal athinte vyakhyanam enthan
@bismillah9275
@bismillah9275 3 жыл бұрын
صلى الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️
@rifsaok4709
@rifsaok4709 3 жыл бұрын
Usthaday veettil ninnum mattoral jolikitti yathra pokunnath swpnamkandal enthanu
@uniquethinkskl23
@uniquethinkskl23 3 жыл бұрын
ആമീൻ
@shamsudeenbeemapally7925
@shamsudeenbeemapally7925 3 жыл бұрын
Aameen
@abdulazeez1957
@abdulazeez1957 3 жыл бұрын
Ankuttiye prasavikkunnath swapnam kandu vyakyanam yenda usthade
@shazworldmydream315
@shazworldmydream315 3 жыл бұрын
Usthade shareeram thudikunnathine patti paranja veidiyoyil paranja lakshanangal streegalkum purushanmaarkum ore poleyaano.. Please reply
@azharizvlog
@azharizvlog 3 жыл бұрын
Yes
@myworld-ue5bz
@myworld-ue5bz 3 жыл бұрын
Kurachu divasamayi njan evide poyalum oru karutha naya purake varunnu vadiyeduthu oodichalum pinneyum varum ithu enthukondanu usthathe valla problem ano
@കുറുമ്പൻസിൽവ
@കുറുമ്പൻസിൽവ 2 жыл бұрын
Ennu nan oru sopnam kandu Enikoru pertion cat ond ath janalu vazhi chadi purathu poye avde oru kartha pucha undarunnu athinteduthekanu ente cat poyath Athine a karutha pucha kadichalonnu karuthi nan pidikan vendi chennu Apol avda oru kaliya godvilar cat karupanu ath enna ottikan nilkunnu Enittum nan athinte akuthek thanna pokunnu Apozhikum ente cat aduth Vannu Athinse nan eduth avda ondaruna karutha pattiye arobiltil tharachirikunnu Pinna nan vidinte agath Vannu choru kazhikan pokunnu chikan kariyem kutti kudu kazhikuvarunnu Kazhichu kazhichu varum thorium a chorinte adiyem vireyem karikal Pls reply
@fathimavlogs830
@fathimavlogs830 3 жыл бұрын
امين
@koulathazeez7953
@koulathazeez7953 3 жыл бұрын
Ma.sha.allah
@lonegallivanter2615
@lonegallivanter2615 3 жыл бұрын
Assalamu Alaikkum.. Ustade veetil guest varunath swapnam kandal enthanu vyakyanam?? Parichayam ullavarum parichayam illathavarum vanal enthanu artham? Sthreeyum purusanum vere vyakyanam ano?
@nazarsajna3674
@nazarsajna3674 3 жыл бұрын
ഉസ്താദ് വൃദ്ധ യായ സ്ത്രീ പ്രസവിച്ഛദ് സ്വപ്നം കണ്ടാലുള്ള വ്യാഖ്യാനം പറഞ്ഞു തരുമോ
@الحافظسيدشعيبسقاف
@الحافظسيدشعيبسقاف 3 жыл бұрын
آمين آمين آمين يارب العالمين 🤲
@Gainschiro
@Gainschiro 3 жыл бұрын
ഉസ്താദ് ഞാൻ ഒരു വലിയ പള്ളിയിൽ ജുമുഅ നിസ്കാരത്തിന് സ്വഫിൽ നിൽക്കുന്നതായി സ്വപ്നം കണ്ട് എന്താണ് അതിൻ്റെ വ്യാഖ്യാനം
@ashrafkantha6641
@ashrafkantha6641 3 жыл бұрын
ഞാൻ കണ്ടത് മാംസം കറിവെച്ചതാണ് പക്ഷെ അതിൽ ഒരു കുട്ടിയുടെ കയ്യുമുണ്ടായിരുന്നു കൈമുട്ടിനു താഴെയുള്ള മുഴുവൻ ഭാഗവും അതിന്റെ വ്യാഖ്യാനം എന്താണ് ഉസ്താദേ
@safvanaayoob6013
@safvanaayoob6013 3 жыл бұрын
Aameen yarabbal alameen
@althafn3352
@althafn3352 3 жыл бұрын
Eee lokathu. Nammalku manasilakan pattatha pala albudhagal und alle uathd😲😲
@azharizvlog
@azharizvlog 3 жыл бұрын
ഒരുപാടൊരുപാട് !
@sanoo1752
@sanoo1752 3 жыл бұрын
Aameen 🤲 Aameeen 🤲🤲 Aameeen 🤲🤲 Aameen 🤲 Aameen ya rabbal aalameeen 🤲🤲🤲🤲🤲🤲
@shemeenas3839
@shemeenas3839 2 жыл бұрын
ഉസ്താദേ കുറച്ചു മാസങ്ങൾക്ക് മുൻപ് ഞങ്ങളുടെ വീട്ടിൽ ഒരു കറുത്ത പൂച്ച വന്നു കയറി. അത് ഞങ്ങളോടൊപ്പം സന്തോഷത്തോടെ മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് അത് വീട്ടിനുള്ളിൽ ഒരിടത്ത് കിടക്കുകയായിരുന്നു. പെട്ടന്ന് പട്ടിയുടെ കൂവൽ കേട്ടതും അത് ഖുറാന്റെ മുകളിൽ ചാടികയറിഇരുന്നു. പെട്ടന്ന് ഞാൻ അത് കണ്ടു പൂച്ചയെ ഖുറാന്റെ മുകളിൽ നിന്നും പിടിച്ചു മാറ്റി. ഇതിൽ എന്തെങ്കിലും സൂചന റബ്ബ് തരുന്നുണ്ടോ ഉസ്താദേ. ദയവായി മറുപടി നൽകണം.
@bismillah9275
@bismillah9275 3 жыл бұрын
رضى الله عنه
@shailatty.m.a5071
@shailatty.m.a5071 2 жыл бұрын
ഉസ്താദ് ന്നമ്മുടെപൂച്ച മുന്ന് ദിവസം ആയി ഗൈറ്റിരെ ഫ്രഡിൽ ഇരിക്കുന്നു പേ ടിച്ചു ഇരിക്കുന്നു നാല്ബാഗത്തെക്കും നോക്കുന്നുണ്ട് ഉസ്താദ് പ്ലീസ്
@manjusoman5259
@manjusoman5259 3 жыл бұрын
കൂൺ ഉറക്കത്തിൽ സ്വപ്നം കാണുന്നു എടുക്കും തോറും കൂടി കൂടി വരുന്നു അതു പോലെ വിറകു കാണുന്നു മിക്കവാറും കാണാറുണ്ട് ഒന്ന് പറയണേ പ്ലീസ് 🙏
@afzal_leo_10mkd61
@afzal_leo_10mkd61 2 жыл бұрын
ധനം ഉണ്ടാകും
@vvcreations9992
@vvcreations9992 3 жыл бұрын
Usthade🙏 ente kuttukariku kunjugal ayilla , monalu abortion ayi poyi . Aval pathi kathi karinja kunjinte swapnam kandu. Kutti Aslam alukum avalodu paranjathayi.avalku randu divasamayi urakkamilla.athinte bhalam enthanu. Avalku kidney problem undu avalku vendi prathikkane! rply plzzzzxx🙏🙏🙏🙏🙏🙏🙏🙏🙏
@AhamadAhamadptk
@AhamadAhamadptk Жыл бұрын
ഇൻഷ അല്ലാഹ്
@abdulbasheer3389
@abdulbasheer3389 3 жыл бұрын
Assalamu alaikkum കുറച്ച് ദിവസം മുമ്പ് ഞാൻ ഉറക്കത്തിൽ നിന്ന് പെട്ടന്നു കണ്ണ് തുറന്നപ്പോൾ ഒരു വികൃത രൂപത്തെ കണ്ടു അത് എന്നെ നോക്കി ഇരിക്കുന്നതാണ് ഞാൻ കണ്ടത് ഞാൻ അപ്പോൾ തന്നെ കണ്ണടച്ചു എന്നിട്ട് പലതും ഒക്കെ ഓതിയ ശേഷം കണ്ണ് തുറന്നപ്പോൾ ആരെയും കണ്ടില്ല..... അറിയില്ല ഇതെന്റെ തോന്നലാണോ എന്ന്..... എനിക്കു തോന്നുന്നില്ല അത് എന്റെ തോന്നൽ ആണെന്ന് എന്തായാലും ഉസ്താദ് ഒന്നു ഇതിനെ കുറിച്ച് പറഞ്ഞു തരണം
@yusufsha7086
@yusufsha7086 3 жыл бұрын
ബ്ലാക്ക് and wite niramulla poochayo
@nihalaparvin8024
@nihalaparvin8024 3 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ
@fasilibrahim7582
@fasilibrahim7582 3 жыл бұрын
നഖം വെട്ടുന്നത് സ്വപ്നം കണ്ടാൽ എന്താണ്?
@anwarpattalam8510
@anwarpattalam8510 2 жыл бұрын
വീട്ടിൽ കറുത്ത പട്ടി കേറി വന്നത് സ്വപ്നം കണ്ടു.... ആ സമയത്ത് കറന്റ്‌ ഇല്ല 😔😔😔
@mujeebmujji3406
@mujeebmujji3406 3 жыл бұрын
എനിക്ക് ഒരു ജിനെന വേണം
@azharizvlog
@azharizvlog 3 жыл бұрын
ഒന്ന് മതിയോ
@mujeebmujji3406
@mujeebmujji3406 3 жыл бұрын
Mmm മതി ഒന്ന് settaki തരുമോ
@irshadali-ug6tf
@irshadali-ug6tf 3 жыл бұрын
Osthadintea number onne tharumo.oru samshayam chodikkananu
@shilusalu5705
@shilusalu5705 10 ай бұрын
ഉസ്താതെ ഒരു കറുത്ത പൂച്ചയെ kond വല്ലാതെ ബുദ്ധിമുട്ടുണ്ട്... ഇതൊന്നും അറിയാതെ ഞാൻ എപ്പോഴും പറയും ഇത് പൂച്ച അല്ല. വേറെ.... ആണ്.. ഇതിന്റെ ശെരിറിൽ നിന്നും ഒഴിവാക്കാൻ എന്ത് ചെയ്യണം
@afraahaff7366
@afraahaff7366 Жыл бұрын
Karutha puli
@azeeway
@azeeway 3 жыл бұрын
ഞാവൽപ്പഴം പറിച്ചു തിന്നണതു സ്വപ്നം കണ്ടാൽ എന്താണ് ഉസ്താദേ വ്യാഖ്യാനം
@Shimna1999
@Shimna1999 3 жыл бұрын
ഉസ്താദെ.. എന്റെ സഹോദരൻ രണ്ടാമത് വിവാഹം കഴിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു.. എന്താ ഇതിന്റെ വ്യാഖ്യാനം ? ഞാൻ വിവാഹിതയും ഗർഭിണിയുമാണ്
@Fighter2255
@Fighter2255 3 ай бұрын
നിന്റെ വെറും തോന്നൽ മാത്രം
@ss-yi4qf
@ss-yi4qf Ай бұрын
ഒരു കറുത്ത പൂച്ച എത്ര ആട്ടിയാലും അത് എന്നെത്തന്നെ തിരിച്ചു നോക്കും. അത് നോക്കുമ്പോൾ കുളിരുപോലെ എന്തോ ഒരു അസ്വസ്ഥത തോന്നി. ഇങ്ങനെ രണ്ടു വട്ടം ഉണ്ടായി.Endhenkilum പ്രശ്നം ഉണ്ടാവുമോ. Pls replay
@ss-yi4qf
@ss-yi4qf Ай бұрын
Pls replay
@ss-yi4qf
@ss-yi4qf Ай бұрын
Any reply
@azharizvlog
@azharizvlog Ай бұрын
സ്വാഭാവികമാകാം. പേടിക്കേണ്ട
@shaanshanu142
@shaanshanu142 3 жыл бұрын
Aameen yarabl aalameen
@shaanshanu142
@shaanshanu142 3 жыл бұрын
Wa alaikum salam
@bismillah9275
@bismillah9275 3 жыл бұрын
ദുഅവസിയതോടെ
@azlam9823
@azlam9823 3 жыл бұрын
❤❤❤❤
@raheenamansoor5635
@raheenamansoor5635 3 жыл бұрын
ആലു അസ്ഹാബ് ആഹ്ബാബ്, രിജലൽ ഗൈബ്, അസ്ഹാബുന്നൗബ്,ഇവർ ആരൊക്കെ യാണ് ഒന്ന് പറഞ്ഞു തരുമോ, അറിയാഞ്ഞിട്ടല്ലേ ചോദിക്കുന്നത്.
@azharizvlog
@azharizvlog 3 жыл бұрын
പറയുംإن شاء الله.wait ചെയ്യിൻ
@deepakdevms3532
@deepakdevms3532 3 жыл бұрын
ജിന്നുകളിൽ രാജാവ് ഒക്കെ ഉണ്ടോ ?
@azharizvlog
@azharizvlog 3 жыл бұрын
അതെ. രാജാവ്, രാജ്ഞി ,......... ഭടന്മാർ ഒക്കെ....
@swalathulfaatih6305
@swalathulfaatih6305 3 жыл бұрын
കറുത്ത മുയൽ വീട്ടിൽ വരുന്നത് കണ്ടാൽ എന്താണ് ഉസ്താദ് അവർകളെ സ്വപ്ന വ്യാഖ്യാനം പറഞ്ഞു തരാൻ മരകല്ലെ .......
@Fighter2255
@Fighter2255 3 ай бұрын
അന്ധവിശ്വാസം ...
@anasmucheeri3016
@anasmucheeri3016 3 жыл бұрын
Aameen
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
beemapally uroos festival started on 3/11/2024
6:25
Riyasnoorshah vlog
Рет қаралды 4,1 М.
കൈവിഷം വിശ്വാസവും ചികിത്സയും
14:20
Stories by Elamgulam Rajendran
Рет қаралды 14 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН