@медовый кубик അയാൾ മാത്രം allalo ഉള്ളെ ഒപ്പം ഹരീഷ് undallo😑😖
@Ashraf43 Жыл бұрын
ആ പോലീസുകാരൻ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു വ്യക്തിയാണ് സാധാരണ പോലീസ് ഇത്തരം കേസുകളിൽ പെടുന്ന സ്ത്രീകളെ സ്ത്രീ എന്ന് മാത്രമാണ് സംസാരിക്കുമ്പോൾ ചേർക്കുന്നത്.. അമ്മ എന്ന അഭിസംബോധന ചെയ്ത ആ പോലീസുകാരൻ കേരള പോലീസിന് അഭിമാനമാണ്
@usmanalungal1902 Жыл бұрын
ഇത്രയും cctv ക്ഷമയോടെ പരിശോതിച്ച പോലീസുകാരനാണ് എൻ്റെ അഭിനന്തനം👍❤
@naswansamad92172 жыл бұрын
പൊന്നാര നീതിപീഠം നാണം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇവരെയൊന്നും ഇനി പുറത്തേക്ക് വിടരുത് നിങ്ങൾ കുറച്ചു വക്കീലന്മാര് വരും അവര് വാദിക്കും. കുറച്ചു കഴിഞ്ഞ് ഇവർ വീണ്ടും പുറത്തിറങ്ങും പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നിയമം
@mallumovies72032 жыл бұрын
വാദിക്കാൻ വരുന്നത് അപ്പുറത്തെ കള്ളന്മാരും അല്ലെ, ഇല്ലാത്ത തെളിവ് ഉണ്ടാക്കി അവര് iragum 😂😂😂😂, അവിടെ തെളിവ് ആണ് നോക്കുന്നത്,
@pathusvlogz...87622 жыл бұрын
എന്ത് പോക്രിത്തരം കാണിച്ചാലും അത് തെളിവില്ലെന്ന് അടിസ്ഥാനത്തിൽ കോടതി വെറുതെ വിടുന്ന പ്രവണതയാണ് മിക്ക കേസുകളിലും കാണുന്നത് അതുകൊണ്ട് കുറ്റകൃത്യം ചെയ്യാൻ എല്ലാവർക്കും ഒരു പ്രേരണയാകുന്നുണ്ട്
@enigmatalks71332 жыл бұрын
പ്രതി ആകുമ്പോൾ തന്നെ അയാൾക്കു ഇന്ത്യൻ പൗരന് നൽകുന്ന അവകാശങ്ങൾ നൽകാതെ ഇരിക്കാൻ ഭരണഘടനയിക്കു ആവില്ല... കാടൻ നിയമം അല്ല ഇന്ത്യൻ ഭരണ ഘടനാ
@sreejasurendran33922 жыл бұрын
നമ്മുടെ കേരള പോലീസ് ശരിയായ കേരള പോലീസ് എല്ലാ പോലീസും നല്ലവരല്ലേ👍🏿👌👌
@ashikknr83482 жыл бұрын
🙄🙄
@ashikknr83482 жыл бұрын
എല്ലാവരും നല്ലവരല്ല 10-15% നല്ലവർ ഉണ്ടാവും 🙌🏻
@kannananand36552 жыл бұрын
Athe 100% nallavrannu 🤣🤣
@ashikknr83482 жыл бұрын
@@kannananand3655 😂😂🤭
@akhileshattappady93372 жыл бұрын
ഈ പോലീസ് ഇല്ലെങ്കിൽ ഒരാൾക്കും മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റില്ല...... 🌹🌹🌹🌹
@rajeshkthampykthampy34402 жыл бұрын
കുളിക്കാൻ പോകുമ്പോൾ ഇത്രയും സ്വാർണ്ണ ഇട്ട ഇവരെ വേണം അതിയം ശിഷിക്കാൻ 🥰
@josemm4774 Жыл бұрын
എന്തു ദൈര്യത്തിൽ വീട്ടിൽ സ്വർണം വച്ചിട്ട് പോകും.
@kayam80492 жыл бұрын
പോലീസ്സാറുമാർക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ അന്വേഷണമികവ് അപാരം തന്നെ
@anniejohn11282 жыл бұрын
Hh
@aleemamft8297 Жыл бұрын
@@anniejohn1128 . cy
@abrahambabybaby15182 жыл бұрын
പല വിധ കച്ചവടവുമായി വരും. സാധനങ്ങൾ വാങ്ങാതിരിക്കുക. അകലം പാലിക്കുക.
@@sadiqueazeez3842 ninte vargam anu criminals majority..
@renijoy9622 жыл бұрын
@@rajsmusiq ആരു പറഞ്ഞു
@aryananil41862 жыл бұрын
പത്രാസ് കാണിക്കാൻ 8, 10പവൻ മാലയും തൂക്കിയിട്ടു നടക്കുന്നവർക്കുള്ള ഒരു പാഠം കൂടിയാണിത്. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം. ഒരു ദുര്ബലനിമിഷത്തിൽ ആ സ്ത്രീയെ ദുഷ്ടന്മാർ ആറ്റിലെങ്ങാനം മുക്കികൊന്നിരുന്നുവെങ്കിൽ.
@kozhikode36032 жыл бұрын
Ilathavark agane oke thonnum
@rajipr49342 жыл бұрын
Illathavarkku pathrasu oru padu kashtapeetathayirikkum makkalkku ulla sambathiyam
@sreejithek40932 жыл бұрын
@@kozhikode3603വലിയ പണക്കാർ എത്ര പേര് ഉണ്ട് ഒരു തരി സ്വർണം പോലും ധരിക്കാതെ നടക്കുന്നവർ ഇത് അവർ പത്രസ് കാണിക്കാൻ വേണ്ടി തന്നെ
ഞാൻ ഈ വിഷയത്തിൽ കള്ളന്റെ സൈഡ് ആണ് എത്ര പണമുള്ളവനും സ്വർണ്ണം സൂക്ഷിച്ചു കൈകാര്യം ചെയ്യണം സ്വർണ്ണം നിങ്ങളെ കൊലയ്ക്ക് കൊടുക്കും ഒരു കണക്കിന് അണിയുക ഏത് അമ്മയായിരുന്നാലും അമ്മാവിയായിരുന്നാലും ഇല്ലെങ്കിൽ അത് നിങ്ങളെ പരലോകത്തേക്ക് കൊണ്ടുപോകും എട്ടു പവർ സ്വർണമാണ് അമ്മ ആരെ കാണിക്കാനാ ആഭരണം വേണ്ടെന്നല്ല ഒരു ചെറിയ മാല ഒക്കെ ആവാം വയസ്സുകാലത്ത് നടക്കുന്നു വീട്ടുവളപ്പിൽ നല്ല കിണറും കുഴിച്ച് നല്ല കുളിമുറിയും കെട്ടി നല്ല ഷവറുകൾ വാങ്ങാൻ കിട്ടും അതുവച്ച് കുളിച്ചു കൂടെ ഈ പെണ്ണുങ്ങൾക്ക് എന്തിനാ പുഴക്കടവിൽ ഒക്കെ പോകുന്നേ
@jayakumarchellappanachari85022 жыл бұрын
പുഴക്കടവിൽ കുളിക്കുമ്പോൾ പ്രകൃതിയിൽ നിന്നുള്ള കാറ്റും കിട്ടും. കാറ്റ് കിട്ടി കുളിക്കുമ്പോൾ ആരോഗ്യം വർദ്ധിക്കും.
@noushadnasar66742 жыл бұрын
@@Llme_JlUcE nice aayi vargeeyam keettikko😡maira
@alluduke50852 жыл бұрын
@медовый кубик ആ പേരെങ്കിലും ഒന്ന് നേരെ എഴുതാൻ പഠിക്ക് സദാ ഹുസൈൻ അല്ല.. സദ്ദാം ഹുസൈൻ. ഓരോ ഇ ള് ഭ്യ ൻ മാർ വരും മലയാള ഭാഷയിൽ നേരെ കമന്റ് പോലും ഇടാൻ അറിയില്ല അധപതിച്ച തലമുറ മലയാളം ഉച്ചാരണമറിയില്ല. ഒരു കത്ത് എഴുതാൻ അറിയില്ല ഓഫീസിലേക്ക് ഒരു അപേക്ഷ എഴുതി കൊടുക്കാൻ അറിയില്ല എന്നിട്ട് പറയും ഞാൻ മലയാളിയെന്ന് കഷ്ടം
@mallus 4 members തത്വസംഹിത പുസ്തകത്തിൽ എഴുതി വയ്ക്കാൻ കൊള്ളാം പ്രവർത്തിയിൽ ബുദ്ധിമുട്ടാണ്
@thehacknologist16922 жыл бұрын
പാവം ആ സദ്ദാം ഹുസൈനെ പറയിപ്പിച്ചു. സ്വർഗത്തിലും സമാധാനം കൊടുക്കില്ല എന്ന് വെച്ചാൽ !
@hidayataurus2 жыл бұрын
😄😄
@raveendrannk2 жыл бұрын
A BIG SALUTE TO THE PALAKKAT NORTH POLICE STATION OFFICERS. **KEEP IT UP**👏🏻👏🏻🙏🙏 By.. A RETIRED SOLDIER.
@aleenajoseph34302 жыл бұрын
ഒരുപാടു നന്ദി. കൊന്നിട്ടല്ലല്ലോ പോയെ. 🙏🙏
@sreeneshpv123sree92 жыл бұрын
Bengali aanenkil theernnu!!
@babuezhumangalam37142 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാ പോലീസ് ഓഫീസേഴ്സിനും പോലീസുകാർക്കും എല്ലാവർക്കും 🌹🙏...
@gracevalleypcjinfo96002 жыл бұрын
എന്നാൽ രാഷ്ട്രീയക്കാരുടെ പല പകൽ വെളിച്ച കേസുകളും ഈ പോലീസിന് കണ്ടു പിടിക്കുവാൻ കഴിയുന്നില്ല ... ? നല്ല ഭരണം ഉണ്ടാകട്ടെ. തീർച്ചയായും കാര്യങ്ങൾ നന്നാകും
@muhammad.thariq77432 жыл бұрын
ആ ധീര പുരുഷന്റെ പേര് ഇവനൊക്കെ കളഞ്ഞു കുടിക്കും സദ്ധം ഹുസൈയിൻ 🔥🔥🔥🔥
@mammadolimlechan2 жыл бұрын
Kuth Nabi Kundan
@sanam45142 жыл бұрын
👍
@binoshart87312 жыл бұрын
US പട്ടാളത്തെ ഭയന്ന് ഒരു ഭീരുവിനെപ്പോലെ അണ്ടികുഴിയിൽ ഒളിച്ചിരുന്നവൻ ധീര പുരുഷൻ ആയതെങ്ങനെ... 🤓
@crusader_warrior2 жыл бұрын
💩💩
@vishnuvichu71252 жыл бұрын
Kundan nabi🤣🐷
@emonsaugustine37132 жыл бұрын
🔴🔴🔴🔴🔴 നല്ല വീട്ടമ്മ, എന്തേ എട്ടു പവൻ മാത്രമാക്കി, കുറച്ചുകൂടി സ്വർണ്ണം ഇട്ടു നടന്നു കൂടായിരുന്നോ ❗️ അതുകൊണ്ട് ഇനിയും നടക്കുമ്പോൾ ഇതേപോലെ കുറച്ചുകൂടി കൂടുതൽ സ്വർണം ഒക്കെ ഇട്ടു നടക്കണേ, ഇതുപോലെ ചെയ്യുന്നവർക്ക് നല്ലൊരു തുക ആയി കിട്ടട്ടെ ❗️😂😂
@Vadakkan-x9h2 жыл бұрын
@медовый кубик കൂടെയുള്ളവന്റെ പേരോ അതും കൂടെ പറയടാ സംഘി കുട്ടാ
@iloveindia10762 жыл бұрын
പോലീസ് സാറന്മാർക്ക് എന്റെ അഭിനന്ദനങ്ങൾ 🌹
@ജഗജില്ലി2 жыл бұрын
ആ ചേച്ചി പറഞ്ഞത് കുളിക്കാൻ വന്നാൽ ഭയങ്കര ശല്യമാണ് കുളി കടവിലെ കുളിസീൻ കാണാൻ വരുന്നവരെ പറ്റിയാണ് പറഞ്ഞത് 🤣😆
@asmfathih55242 жыл бұрын
ആരും പറഞ്ഞില്ലല്ലോ അവിടെ കുളിക്കാൻ വരാൻ... അവിടെനിന്നു കുളിച്ചാൽ കാണുന്നതിനാന്നോ കുഴപ്പം...
@abuslam16452 жыл бұрын
അമ്മച്ചി പൊളിച്ചു 🌹🌹
@rashidrashivl997rashi72 жыл бұрын
മത സൗഹാർദ്ധം പൂത്തുലച്ച കള്ളൻമാർക്ക് അപ്പിനന്ദനങ്ങൾ..
@Manojkumarkc282 жыл бұрын
പാവം അമ്മ 😢😢😢🙏🙏🙏🙏
@chinmaymv2 жыл бұрын
ഈ അമ്മ pwoli 😎😎😎😎
@ushakumariushakumari9472 жыл бұрын
അഭിനന്ദനങ്ങൾ ❤️🙏🙏
@vidhyavadhi2282 Жыл бұрын
Thankyou police 🙏 1പവൻ സ്വർണ്ണത്തിനു 1ലക്ഷം rs ആയി കൂടിയാൽ സ്ത്രീകളുടെ മരണ നിരക്കും തീർത്തും കുറയാൻ സാധ്യത ഉണ്ട് ഈ ലോഹത്തിനു എന്തിനാണ് ഇത്രയും വില കയറുന്നതു
@vimalawilfred58792 жыл бұрын
Aa amma രക്ഷ പെട്ടല്ലോ 🙏തിയവത്തിന് 🙏🙏പോലീസ് കാർക് പ്രത്യേകം സെല്യൂട്ട് 👌📿🙏
@sandeepsajan1242 жыл бұрын
Sincere police officers who gave a good job 👍👍
@salimpm26842 жыл бұрын
ഇനി ആ കൈകൾ ആരുടേയും കഴുത്തിലേക്ക് നീളരുത്, ഇതവസാനത്തേതാവട്ടെ, അതുപോലെ മറ്റുള്ള കള്ളന്മാർക്ക് ഒരു പാടവുമാവണം.
@alluduke50852 жыл бұрын
എന്തോ താങ്കൾ ഏതു പഞ്ചായത്ത് ആണ് 😃😃
@mrvs73072 жыл бұрын
ഒലത്തും: ഇദ്ധ്യയിലോ -? ഹ-തമാശ
@ddcreation122 жыл бұрын
എന്നിട്ട് നമ്പർ പ്ലേറ്റ് ഇല്ലാതെ പോകുന്നവരെ പോലീസ് പിടിക്കുമ്പോൾ പോലീസിനെ കുറ്റം പറയുമല്ലോ
@asmfathih55242 жыл бұрын
എന്തുചെയ്യും... കൈ വെട്ടുമോ
@efgh8692 жыл бұрын
കുന്തം പോയാൽ കുടത്തിലും തിരയണം എന്ന് പറയുന്നതുപോലെ...ഇനി താടിയുള്ള കള്ളൻ മോഷ്ടിച്ചാലും/ പിടിച്ചുപറിച്ചാലും താടി ഇല്ലാത്തവരിലും പ്രതികളെ തിരയണം...
@BabuBabu-vn7fc2 жыл бұрын
പഞ്ചായത്ത് തോറും ലഹരിക്കട നടത്തുന്ന സർക്കാർ 😛😛😛, വരുന്നു അടുത്ത മലബാർ ബ്രാ,,,, ണ്ടി 😛😛😛😛
@Abhinav-ky5ov2 жыл бұрын
Good job manorama news for not removing that part which shows tribute for kerala police.
@sundaranpylikkal82852 жыл бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ മാല മോഷ്ടാക്കളെ എത്രയും വേഗം പിടിച്ച പോലീസുകാർക്ക് അഭിനന്ദനങ്ങൾ👏🙏
@N4ndhuzx2 жыл бұрын
Nalle police karum und 💥💥💥🇮🇳🇮🇳🇮🇳
@ajmalaju92162 жыл бұрын
അമ്മച്ചീടെ English 😍
@DANI-wx4tj2 жыл бұрын
🔥💯
@eldhospoulose21132 жыл бұрын
മടിയിൽ കനം ഉണ്ടങ്കിൽ പേടിക്കണം അതുകൊണ്ട് ഒറ്റയ്ക്ക് പോകുമ്പോൾ ഇത്രയും ആഭരണം ഒഴിവാക്കണം എല്ലാവരും
@sijilinmanaf1490 Жыл бұрын
കേരളാ പോലീസിന് അഭിനന്ദനങ്ങൾ👏👏
@888------ Жыл бұрын
ഞമ്മൻ്റെ കേരളം എല്ലാ ക്രൈം ഇലും പ്രതി ഞമ്മൻ്റെ ആള് തന്നെ😂
@ratheeshbengalam82422 жыл бұрын
എന്നിട്ട് എന്ത് കാര്യം കുറച്ചു ദിവസം കഴിഞ്ഞാൽ ഇവർ പുറത്ത് ഇറങ്ങും വീണ്ടും ഈ തൊഴിൽ തുടരും അത്രേ ഉള്ളു കഷ്ടം കോപ്പിലെ നിയമം
@smhmedia20942 жыл бұрын
താലിബാനെ കൊണ്ടുവരണം അപ്പോൾ സ്വഭാവം മാറും
@efgh8692 жыл бұрын
@Muhammed Mk ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... പിന്നെ ആക്രമണത്തിന് ഇരയായവർക്ക് / കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കുറ്റവാളികൾക്ക് മാപ്പു നൽകാനുള്ള സംവിധാനവും ഇസ്ലാം ശരിയത്തിൽ ഉണ്ട്... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പ് നൽകാം.. അതാണ് ഇസ്ലാം ശരീഅത്ത് നിയമത്തിനെ മഹത്തരം ആക്കുന്നത്. മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം.....
@tinsapj84962 жыл бұрын
കാര്യം എന്തൊക്കെ ആയാലും നമ്മുടെ പോലീസ്‌കാര് ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ
@nihalwould4976 Жыл бұрын
🚒🚒🚓
@my2419 Жыл бұрын
പൊട്ടൻ കിണറ്റിലെ തവള ആകരുത്
@remanptpl21272 жыл бұрын
സദ്ദാം ഹുസൈൻ നല്ല പേര്.ഇവൻ മാതാ പിതാക്കുളുടെ അഭിമാനം. മക്കളുടെ പേര് കേട്ടാൽ മറ്റുള്ളവർ ഞെട്ടണം.പക്ഷേ ഒരു കള്ളൻ്റെ വേഷം സദ്ദാമിന് ചേരില്ല.
@n.r.mohanan94602 жыл бұрын
ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ ഭാഗ്യം
@mr._soul97652 жыл бұрын
🤣🤣🤣🤣
@meenakshi53432 жыл бұрын
@медовый кубик and അനീഷ് 🤪
@malu75317 ай бұрын
സദ്ദാം ഹുസൈന് മാത്രമാണോ നല്ല പേര് അതിൽ ഒരാൾ കൂടി ഉണ്ടല്ലോ ഹരീഷ്. ഹരീഷ് ഇവന് കള്ളന്റെ വേഷം ചേരുമോ എന്തായാലും സദ്ദാമിന്റെ കൂടെ ഹരീഷ് ഉള്ളതുകൊണ്ട് സദ്ദാം ഹുസൈൻന്റെ. കള്ളനിൽ ഒരു കയമ്പുണ്ട് 😂 സദ്ദാം മാത്രം കള്ളൻ ആയിരുന്നെങ്കിൽ. എന്റെ അമ്മോ പിന്നെ കാണാമായിരുന്നു കമന്റുകൾ ഹരീഷ് കൃഷ്ണൻ ഹരികൃഷ്ണൻ മാരെ ഇതിൽ ഉള്ളത് കൊണ്ട് കമന്റിൽ ഒരു സമാധാനം ഉണ്ട് അല്ലെങ്കിൽ ഈ കമന്റുകളിൽ വർഗീയത ഉണ്ടായേനെ 👍👍👍
@user-rockstar-1232 жыл бұрын
Adipoli.... Good work Police 👍.. congratulations Same like that behave sweetly to we Public also 😘.. lovely....
@t.hussain62782 жыл бұрын
മദ്യം വിൽക്കുമ്പോൾ സർക്കാറിനു ലാഭം.
@josephvattoliljosephvattol58352 жыл бұрын
പണിയെടുത്ത് തിന്നാനുള്ള ശരീരമുണ്ടല്ലോ, ഇവനെയൊക്കെ ജീവിതത്തിൽ ഒരിക്കലും പുറം ലോകം കാണാത്ത ജയിലിൽ അടയ്ക്കണം. എങ്കിലേ ഇത്തരക്കാർക്ക് പാഠമാകു. ഇയാൾക്ക് പാർട്ടി ബന്ധം ഇല്ലെന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ പോലീസിന് സമ്മർദ്ദം ഉണ്ടാക്കി കുറ്റവാളിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുമായിരുന്നു വേണ്ടപ്പെട്ടവർ. നന്ദിയുണ്ട് പോലീസുകാരോട് 'അഭിനന്ദനങ്ങൾ അർഹിക്കുന്നു പോലീസ് ഉദ്യോഗസ്ഥർ
@abdulkareem9742 жыл бұрын
പാർട്ടി ബന്ധം ഉണ്ടകിൽ അവന് സർക്കാർ ജോലി കൊടു ക്കും
@alluduke50852 жыл бұрын
ഇന്ത്യയിലെ നിയമമനുസരിച്ച് അവനെ പുറംലോകം കാണാതെ ജയിലിൽ അടയ്ക്കാൻ അവൻ രാജ്യദ്രോഹ കുറ്റവാളി അല്ല അവനത് കള്ളൻ മാത്രമാണ് ആ ശിക്ഷ കഴിയുമ്പോൾ അവൻ പുറത്തിറങ്ങിക്കോളും നീ ജഡ്ജിയായി മാറുമ്പോൾ അങ്ങനെയുള്ള വിധികൾ വിധിച്ചാൽ മതി
@pmschuzhaii32972 жыл бұрын
ശക്തമായ ശിക്ഷാ നടപടികൾ നിലവിൽ വന്നാൽ ക്രിമിനലുകളെ ഒരു പരിധി വരെ തടയാനാവും. പലപ്പോഴും നിയമത്തിന്റെ പഴുതുകളും മതിയായ ശിക്ഷകളുട അഭാവവും ഇത്തരക്കാർക്ക് ധൈര്യം നൽകുന്നു.
@koyakh9172 жыл бұрын
രാജ്യത്ത് തൊഴിലുകൾ നഷ്ടപ്പെടുമ്പോൾ ഇതുപോലുള്ള അതിക്രമങ്ങൾ ഇനിയും അധികരിക്കും കൊടിപിടിച്ച് സ്ഥാപനങ്ങൾ അടപ്പിക്കാതെ തൊഴിൽ വർദ്ധിപ്പിക്കുക
@Hitman-0552 жыл бұрын
ഡൽഹി റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഇടവഴികളിൽ സ്ഥിര സംഭവമാണ്!അവിടെ ഭരണം പിണറായി അല്ല !
@jayakumarchellappanachari85022 жыл бұрын
തൊഴിലില്ലായ്‌മ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അന്തസ്സുള്ളവൻ പട്ടിണി കിടക്കേണ്ടിവന്നാലും അന്യന്റെ മുതൽ അപഹരിക്കുകയില്ല. തന്തക്ക് പിറക്കാത്തവൻ എത്ര സമ്പത്തുണ്ടെങ്കിലും അന്യന്റെ സമ്പത്ത് അപഹരിക്കും. വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് തൊഴിലില്ലാഞ്ഞിട്ടാണോ ? അത് മോഷണത്തേക്കാൾ നാണംകെട്ട പണിയല്ലേ ? കോടികളുടെ ആസ്ഥിയുള്ള മന്ത്രിമാർ പൊതുഖജനാവിൽനിന്നും മോഷ്ടിക്കുന്നത് നമ്മൾ കാണുന്നില്ലേ ? മോഷണവും തൊഴിലില്ലായ്മയുമായി യാതൊരു ബന്ധവുമില്ല.
@sibu87092 жыл бұрын
ഇത്തരം ആഭരണം ഇടുന്ന സ്ത്രീകൾ എന്താണുദ്ദേശിക്കുന്നത്. സദാ സമയം സ്വർണഭരണം ഇടണോ...ഇവർക്ക് ശാരീരിക ക്ഷതം അല്ലെങ്കിൽ ജീവഹാനി ഏറ്റാൽ.
@arjunjoseph68952 жыл бұрын
Oru function kazhin eathyathe oll avr
@maheswarvijay1472 жыл бұрын
ആഭരണങ്ങൾ ഇടുന്നത് ക്രൈം അല്ല , മോഷണം ആണ് ക്രൈം. വണ്ടി മോഷണം പോവുന്നത് കൊണ്ട് വണ്ടി വാങ്ങരുത് എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. ആക്സിഡന്റ് ഉണ്ടാവും എന്ന് വച്ച് വണ്ടി ഓടിക്കുന്നത് വേണ്ടെന്ന് വെക്കുമോ
@DANI-wx4tj2 жыл бұрын
@@maheswarvijay147 💯bro oru sambhavam aan vro 🥰 🙌
@sibu8709 Жыл бұрын
@@maheswarvijay147 അന്യന്റേത് അപഹരിക്കയും തടസ്സം നേരിട്ടാൽ അപാപ്പെടുത്തുകയും ചെയ്യുന്ന നിഷ്ടൂരന്മാർക്ക് ഈ ബോധമുണ്ടോ..( വിഡ്ഢിത്തം അലങ്കാരമാക്കരുത് )മാലക്കുവേണ്ടികള്ളൻ അപാ പ്പെടുത്തിയിരുന്നെങ്കിലോ... മാരക ക്ഷതം ഏല്പിച്ചിരുന്നെങ്കിലോ..
@hamsak2289 Жыл бұрын
പോലീസിന്റെ സഹായത്തോടെ മാത്രമേ ഈ നാട് രക്ഷ പ്പെടൂ പിന്നെ നമ്മുടെ നാട്ടിൽ നായ് ക്കൾക്കും സൊർണ്ണത്തിനും നല്ല വിലയാണ് മനുഷ്യന്റെ വില തീരെയില്ല
@luxykl99022 жыл бұрын
Salute to the Police!
@admiralgeneralaladeen12442 жыл бұрын
എന്തിനാ പൊന്നു ചേച്ചി എട്ടു പവൻ ആക്കിയത് ഒരു എണ്പത് പവൻ ഇട്ട് നടക്കാൻ പാടില്ലായിരുന്നോ??? മലയാളിയുടെ ഒരു പ്രബുദ്ധത!!!! അമ്മേ
@pavikochumon82252 жыл бұрын
അവർക്കുണ്ടെങ്കിൽ അവരിടുന്നതിനു ആർക്കാണ് പ്രശ്നം.. ഇത് ഇന്ത്യ മഹാരാജ്യം അല്ലെ.. താലിബാൻ ഒന്നുമല്ലല്ലോ... ഇഷ്ടമുള്ള രീതിയിൽ നടക്കുന്നത് ഓരോ പൗരന്റെയും അവകാശമാണ്.. 8 അല്ല 80 പവൻ ആണെങ്കിലും...... ഈ പറഞ്ഞ നിങ്ങൾ ചെയ്യുമോ ഒരാൾ കൂടുതൽ സ്വർണം അല്ലെങ്കിൽ എന്തും കൈയിൽ വെച്ചാൽ.. ഹ അവന്റെ കൈയിൽ 8 അല്ല 80 ഉണ്ട്.. അതോണ്ട് ഞാൻ അത് മോഷ്ടിക്കും എന്ന്...
@admiralgeneralaladeen12442 жыл бұрын
@@pavikochumon8225 കേട്ടിട്ടില്ലേ പാവീ, ആ ഡയലോഗ് _'ഗോപൂ സാഹചര്യങ്ങളാണ്_ _ഓരോരുത്തരെകൊണ്ടും ഓരോന്ന്_ _ചെയ്യിക്കുന്നത്"_ എല്ലാവർക്കും ഉയർന്ന മൂല്യബോധവും, മറ്റൊരുവന്റെ കയ്യിലെ വസ്തുവകകളിൽ താത്പര്യം ഇല്ലാത്തവരും ഒന്നുമല്ല!!!! ബഹുജനം പലവിധം, അവിടെ എല്ലാരും മാലാഹമാരുമല്ല!!! *യാഥാർഥ്യങ്ങളെ കണ്ണടച്ച്* *ഇരുട്ടാക്കാതെ പാവീ????* വലിയ വാചാടോപങ്ങൾ ആർക്കുമാകാം, ഈ പറയുന്ന താങ്കൾ, അല്ലെങ്കിൽ താങ്കളുടെ അമ്മയെ 80 പവൻ സ്വർണം ധരിപ്പിച്ചു ഒറ്റക്ക് വിടാൻ ധൈര്യമുണ്ടോ? (ഇത് ഇൻഡ്യാ മഹാരാജ്യമാണല്ലൊ!!!) ചിന്ദിക്കുക!!!
@admiralgeneralaladeen12442 жыл бұрын
എല്ലാ മനുഷ്യരിലും നന്മയും തിന്മയും, സത്യസന്ധതയും, കള്ളത്തരങ്ങളും ഒക്കെ ഏറിയും കുറഞ്ഞും നിലനിൽക്കുന്നു..... ഒരു വ്യക്തിയുടെ സമൂഹ്യജീവിതത്തിൽ, ചില മൂല്യങ്ങൾ അവന്റെ അതിജീവനത്തിന് അനുകൂലമാകുമ്പോൾ അത് ആ സമൂഹത്തിൽ നല്ലതാകുന്നു (ഉദാ:സ്നേഹം, സാഹോദര്യം, പരസ്പരവിശ്വാസം, സത്യം....) അതുപോലെ മറ്റു ചിലത് തിരസ്കരിക്കുന്നു. എന്ന് കരുതി മനുഷ്യൻ വെറും സാധുവും സത്യസന്ധനും ആണെന്ന് വിശ്വസിക്കുന്ന 'മണ്ഡന്മാരെ' ശരിക്കും ഒന്നുമറിയാത്ത 'കൊച്ചുമോൻ'മാരായെ കാണാൻ ഒക്കൂ....
@pavikochumon82252 жыл бұрын
ഒന്നുമറിയാത്ത എനിക്ക് ചിലപ്പോൾ അറിയാവുന്ന ഒരു കാര്യം മാത്രം പറയാം... ഈ പറഞ്ഞ സമൂഹത്തിൽ മറ്റുള്ളവർക്ക് ദോഷമാകാത്തതും ഉപദ്രവം ആകാത്തതുമായ ഏതു കാര്യവും... അത് എന്റെ നാടിന്റെ നിയമ സംഹിത അംഗീകരിക്കുന്നതാണെങ്കിൽ... എനിക്ക് ചെയ്യാം.. അതിൽ ഈ പറഞ്ഞ മൂല്യങ്ങളുടെ ഏറ്റക്കുറച്ചിൽ ഉള്ള ആൾക്കാരെ ഓർത്തു മാറ്റി വെക്കണമെന്നാണ് പറയുന്നതെങ്കിൽ.... ക്ഷെമിക്കണം.. ഈ ചെറിയ അറിവുള്ളവന്റെ മനസ്സ് സമ്മതിക്കില്ല.. കാരണം... അറിവുകേടയിരിക്കാം ♥️👍🏻
@pavikochumon82252 жыл бұрын
@@admiralgeneralaladeen1244 എല്ലാരുടെയും അറിയില്ല... എനിക്കില്ല മറ്റൊരുത്തന്റെ കൈയിലെ മുതൽ കണ്ടാൽ കണ്ണിൽ ലഡ്ഡു പൊട്ടുന്ന പരുപാടി... കണ്ടു ആഗ്രഹം തോന്നിയാൽ തന്നെയും ഈ ജനറൽ സർ പറഞ്ഞ സാഹചര്യം മനസ്സിൽ വന്നിട്ടില്ല... ഇഷ്ടപെട്ടാൽ എന്നെ കൊണ്ട് ആവുന്നതാണെങ്കിൽ എന്റെ കൊക്കിനു ഒതുങ്ങുന്നതാണെങ്കിൽ ഞാൻ നേരായ മാർഗത്തിൽ സ്വന്തമാക്കും... ജനറൽ പറഞ്ഞ ഷകീല പടത്തിലെ സാഹചര്യം ഡയലോഗ് കൂടാതെ പണ്ടുള്ളവർ പറഞ്ഞു കേട്ട ഒരു ഡയലോഗ് കൂടി ഓർമ വരുന്നു... ആന വാ പൊളക്കുന്നത് പോലെ അണ്ണാൻ വാ തുറന്നാൽ എന്താ സംഭവിക്ക.. അത്ര തന്നെ... പിന്നെ എന്റെ അമ്മക്ക് ഇപ്പോളും എന്റെ കുടുംബത്തിന്റെ സ്ഥിതി അനുസരിച്ചു ഇടാൻ പറ്റുന്നത് ഇട്ട് തന്നാണ് ഈ രാജ്യത്ത് നടക്കുന്നത്.... ഈ പറഞ്ഞ ജനറൽ സാറിനെ പോലുള്ളവരുടെ ആ സാഹചര്യം വരുമ്പോൾ മാറുന്ന മനസുകാർ ആണ് മുകളിലെ വീഡിയോയിൽ കണ്ടത്... ഇവരെ പേടിച്ചു ജീവിക്കുകയാണെങ്കിൽ 😂😂
@arunkumarm3383 Жыл бұрын
Saddam Hussein , ഹാവൂ നീ ആ പേരിന്റെ മഹത്ത്വം കാത്തു 😅😁🤙
@rajeshasha8502 Жыл бұрын
പോലീസ് ഏമാന്മാർക്ക് അഭിനന്ദന പ്രവാഹം🔥🔥🔥💕💞❣️🤩😍🥰👍👌💪🤝👏👏👏
@tharasree99302 жыл бұрын
ഈ ചങ്ങലേം വളേമിട്ട് കുളിക്കാൻ പോവണ്ട വല്ല കാര്യവുമുണ്ടോ? എന്നാണ് നമ്മുടെ സ്ത്രീകൾക്ക് വിവരം വക്കുക? ഈ സാധനങ്ങളൊക്കെയിട്ട് ഇന്നാ പിടിച്ചോ മട്ടിൽ നടക്കുന്നതുകൊണ്ട് എന്താണ് ഗുണം എന്ന് മനസ്സിലാവുന്നേയില്ല.
@asmfathih55242 жыл бұрын
അതും അറുപത്തി ഏഴാം വയസ്സിൽ....
@shajishajip86282 жыл бұрын
ഒരു പാടു നന്ദിയുണ്ട് സാർ
@annachandy35082 жыл бұрын
👍Salute the Kerala Police 🤝💪
@abdulnazar4747 Жыл бұрын
സാറമാർക്ക് ഒരു ബിഗ് സല്യൂട്ട്💪💪💪💪
@midhunmidhu15702 жыл бұрын
ജാതിയില്ല മതമില്ല 👍👍👍👍👍ഒരു വേർതിരിവ് ഇല്ല 🙏🙏
@ASHOKKumar-sz8kf Жыл бұрын
Sad dam... IDUKKI DAM.... Neyyar dam...
@rafeeqrafeeq15752 жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ
@abdulmajeed87692 жыл бұрын
"കള്ളൻമാരിലെ "മതേതരത്വം ... കേരള പോലീസിന് അഭിനന്ദനങ്ങ ൾ' ''
@mammadolimlechan2 жыл бұрын
Kuth Nabi kunda
@Truth_Seeker_3692 жыл бұрын
@@dfghhvg45v 🤭
@Truth_Seeker_3692 жыл бұрын
ഇന്നത്തെ കള്ളന്മാർ നാളത്തെ തീവ്രവാദി 😂പക്ഷെ ഞമ്മന്റെ ആൾക്കാരുടെ മാത്രം കക്കില്ല
@crusader_warrior2 жыл бұрын
@@Truth_Seeker_369 🤣🤣
@muthsree43062 жыл бұрын
🤣🤣
@anvar9ashraf9402 жыл бұрын
ഇത്തരം മോഷ്ടാക്കളെ ഏതുതരം മോഷ്ടാവായാലും അവർക്ക് സൗദി അറേബ്യയിൽ കൊടുക്കുന്ന ശിക്ഷ ഒരു പ്രാവശ്യം മാത്രം കൊടുത്തു നോക്കൂ
@MohanKumar-hf5gz2 жыл бұрын
Big salute to Kerala Police. 🙏
@akunamatata68182 жыл бұрын
3:22 കഴുത്തിൽ ഉള്ള ചങ്ങല ന്നു... എന്തിനാണാവോ ഇത്തരം ചങ്ങലകൾ ഇവർ ധരിക്കുന്നത്... കള്ളന്മാർക്ക് കാര്യം എളുപ്പമാകും.. ചങ്ങല പൊട്ടിച്ചാൽ..... ഒരു 8...10 പവൻ ഉണ്ടാകും... അവർ അതിനാൽ ചങ്ങല ക്കു പുറകെ പോകും.. നമുടെ സ്ത്രീകളും കുറച്ചൊക്കെ മാറി ചിന്തിക്കാനും പ്രവർത്തിക്കാനും പഠിക്കണം.. അനാവശ്യ സ്വർണ്ണ ധാരണം നിർത്തണം..
@MuhammedAli-eg1is2 жыл бұрын
പോലീസ് കാർക് നാട്ടുകാർ അവാർഡ് കൊടുക്കണം ഇങ്ങനെ യുള്ള കാര്യം എല്ലാവരും നല്ല സപ്പോർട് വേണം ദൈവം അനുഗ്രഹിക്കട്ടെ
@sujithkavilvalapil21192 жыл бұрын
പോലീസ് പ്വോളി.. Appreciate 🥰👌🤝
@balachandranreena60462 жыл бұрын
ഇത്രയും സ്വർണം ഇട്ടോണ്ട് കുളിക്കാൻ പോയ സുമതിയമ്മയാണ് മാസ്സ്.. വല്ല നോർത്തിന്ത്യൻ കള്ളന്മാർ ആയിരുന്നേൽ ഇപ്പോൾ സഞ്ചയനം കഴിഞ്ഞേനെ... ഇങ്ങനെ സ്വർണം ഒക്കെ ഇട്ടു കള്ളന്മാരെ ആകർഷിക്കാതിരിക്കുക..
@muhamaduvaisuvaismuhamad1498 Жыл бұрын
ഇത്താണ്ട പോലീസ് 😘😘😘😘😘
@sunibabu87912 жыл бұрын
ഇങ്ങനെ നട്ടെല്ല് ഉള്ള പോലീസ് ഓഫീസർ ഈ നാട്ടിൽ ഉണ്ട് എന്ന് ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു ബിഗ് സല്യൂട്ട്