Good idea Chechi... കുട്ടികൾക്ക് ഇതുപോലുള്ള അറിവ് ചെറിയ പ്രായത്തിൽ തന്നെ പഠിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്... വരും തലമുറയ്ക്ക് സ്വന്തം ആവശ്യത്തിന് പച്ചക്കറി ഉണ്ടാക്കാൻ വളരെ ഉപകരിക്കും...👍👍👍
@bindhusarasan22254 жыл бұрын
Super vedio. Ente magalkku krishi cheyyan thaalparymulla kuttiyaanu. Theerchayayun ithu miss cheyyathe preyojanapeduthum. Thankyou priya chechi.
@bindhue77454 жыл бұрын
I am teacher by profession,. Your innitiative to motivate children to get interest in agriculture is appreciable and is a commendable contribution to atma nirbar project
Thank you chechi വിലപിടിപ്പുള്ള ഒരുപാട് അറിവുകൾ നൽകുന്നതിന്
@anilaprakash44094 жыл бұрын
വളരെ ഉപകാരം മുള്ള വീഡിയോ, aloe vera ഒത്തിരി ഉണ്ട്, jel ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു, ഇനി ഇതുപോലെ ചെയ്തു നോക്കാം,
@mayas.s.99494 жыл бұрын
അലോവേര തണ്ടു നട്ടു പിടിപ്പിക്കുന്ന രീതിയെപ്പറ്റി അറിയില്ലായിരുന്നു അതു നല്ലൊരു അറിവായിരുന്നു. ഒത്തിരി നന്ദി ചേച്ചി പിന്നെ ചേച്ചിയുടെ പുതിയ പരിപാടി വളരെ നല്ല ആശയം ആണ് 👏👍 മോനും അവന്റെ കസിൻസും അതിൽ പങ്കു ചേരാനുള്ള ആവേശത്തിലാണ്
@sharafali98124 жыл бұрын
Veideo ഇഷ്ട്ടമായി കറ്റാർവാഴ ഞാനും ഉണ്ടാക്കിയിട്ടുണ്ട് കുറേ മഴയത്തു ചീഞ്ഞു പോയി എങ്കിലും കുറച്ചൊക്കെയുണ്ട് ഇനി നല്ല പോലെ ശ്രദ്ധിക്കാം Thankyou chechee
@preethamoneyn92214 жыл бұрын
കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാൻ സഹായിക്കുന്ന ഉദ്യമങ്ങൾക്ക് വളരെ നന്ദി .ഇതിനു പിന്നിലുള്ള അധ്വാനം എത്രത്തോളമാണെന്ന് മനസിലാകുന്നുണ്ട്.കൂട്ടികളെയു പ്രകൃതിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന സംരഭത്തിന് എല്ലാ വിധ ആശംസകളൂം:..നേരൂ ന്നു.
Kattar vaazha gell ഉണ്ടാക്കുന്ന video പ്രതീക്ഷിക്കുക ആയിരുന്നു thanks
@valsank66884 жыл бұрын
പുതിയ തലമുറ യ്ക്ക് അന്യമാണ് കൃഷി.ഇത് നല്ല ഒരു തീരുമാനം ആണ്.കുട്ടികൾക്ക് ഇതൊരു പ്രചോദനം ആകട്ടെ. എനിക്ക് കുറച്ചു കറ്റാർവാഴ ഉണ്ട്.പക്ഷെ എന്ത് ചെയ്യണം എന്ന് അന്വേഷിച്ചു ഇരിക്കുകയായിരുന്നു.വളരെ നന്ദി.
@elizabethedassery89244 жыл бұрын
Very clear and good instructions. Thanks a lot for your generosity in sharing your valuable time , knowledge and experience.
Hi chechi njan nisha. Ennanu njan ee vidio kandath . Ante 5vayasulla molum anne krishiyil sahayikarunde 2 maniki sesham vatsappil varam. thanku
@pranavpnv24924 жыл бұрын
Ella tipsum njn cheyyan sremikkarunde ...
@edengardenmahe4 жыл бұрын
ഞാൻ ഉണ്ടാക്കി കൊള്ളാം തനി ക്രീം തന്നെ
@pranavpnv24924 жыл бұрын
Chechiyude tips okke ente veettil on going aane 💯💯
@molycherian94694 жыл бұрын
Very good information. Thank you chechi
@aswathirajeev93104 жыл бұрын
Nalla thirumanam chechi👏 Kattarvazha eni ethupole nadam
@shameenashameer15854 жыл бұрын
Chechi very good program E attempt nu A BIG SALUTE
@reshmaprasad8774 жыл бұрын
Chechi, thank you for the tips👍😊☺️
@philipkattakayam56144 жыл бұрын
A very good initiative..for kids. I liked your video on alvera gel.
@valsalakp85504 жыл бұрын
Good idea.chechi. പുതിയ programine എല്ലാ ഭാവുകങ്ങളും നേരുന്നു.
@raseenaismail7574 жыл бұрын
എനിക്ക് ഉണ്ട മുളകിന്റെ വിത്ത് കിട്ടി. Thank യു ചേച്ചി. Useful വീഡിയോ and ഇങ്ങനെ ഇനി try ചെയ്യാം
@raniv4094 жыл бұрын
Jelatinum, China grassum.e vide kittum.kuttigalkum avasaram koduthathil santhoshikkunnu.
@najmatcleaning78164 жыл бұрын
ഹായ് ചേച്ചി ഈ വീഡിയോ കണ്ടിട്ട് എന്ടെ മോൾക്കും കൃഷി ചെയ്യണം എന്നുണ്ട് ചേച്ചി വിത്ത് അയച്ചു തരുമോ ഈ വീഡിയോ എല്ലാ കുട്ടികൾക്കും പ്രചോദനം ആകട്ടെ താങ്ക്സ് ചേച്ചി ഇത് പോലുള്ള നല്ല നല്ല വിഡിയോ പ്രതീക്ഷിക്കുന്നു
@ridhingeorge13294 жыл бұрын
Kattarvazha Tips-nu thanks
@shainyjustin30584 жыл бұрын
Njan Josiah chechiyude vedio ishtamayi Ella vedios kanarund
@fousiyasubair27573 жыл бұрын
Super cheechi😊😍
@asnayasmin42154 жыл бұрын
👍👍ente molkkum krishiyil thalparyamundu
@lathavenugopal30534 жыл бұрын
ചേച്ചി സൂപ്പർ അലോവേര gel
@sujathab2224 жыл бұрын
Vedeo നന്നായിട്ടുണ്ട്. Thanks
@sinanmhd9704 жыл бұрын
Kuttgala ulpaduthiyathu santhosham
@devusmalu51904 жыл бұрын
Chechiiii..... Very good idea...... God bless you....
@agithaagitha82354 жыл бұрын
Super ചേച്ചീ, താങ്ക്സ്...
@rejimolrejimol12394 жыл бұрын
Nalla kareyam chachee,God bless you
@sherinthomas86514 жыл бұрын
Good video chechi 😊☺gelatin vechu undakiyaal athu fridge il vechilenkilum gel form il thanea erikumo chechi ?? Njan China grass vechu aannu undakiyathu athu outside il 2 days vaikumbo melt aakunu athu endaa? ? Please reply me chechi
@rasheedabeevi21974 жыл бұрын
ചേച്ചി മുളക് വിത്ത് കിട്ടിയിട്ടുണ്ട് TNX ഇനിയുംനല്ലയിനാം വിത്തുകൾ പ്രധീക്ഷിക്കുന്നു
Hai പ്രിയ.. വീഡിയോ കണ്ടു.. super.. എന്റെ കറ്റാർ വാഴയിൽനിന്നു തൈ പൊട്ടി മുളക്കുന്നില്ല.. പ്രിയ പറഞ്ഞ tips ചെയ്തു നോക്കണം... വിത്തുകൾ ഇനി കുട്ടികൾക്ക്.. ഞാനും എന്റെ ഭർത്താവും മാത്രേ ഉള്ളൂ... രണ്ടുപേരും സിനിയർ സിറ്റിസൺസ് ആണ്...പ്രായമായവരെ കുട്ടികളുടെ കൂട്ടത്തിൽ പെടുത്തുമല്ലോ.. 😀😀😀😜😜🥰🥰🙏🙏
@salmuhaseena46114 жыл бұрын
Chechy kattarvazha krishi super
@pranavpnv24924 жыл бұрын
Chechi perlite enganeya endakkukka ennulla oru vedio cheyyoo
@shajahanak4234 жыл бұрын
Super Presentation... Best wishes....
@jisnakrishnakumar70784 жыл бұрын
ചേച്ചീനല്ല തീരുമാനം കുട്ടികളെ കൃഷിയിലേക്ക് കൊണ്ടുവരാൻ ഇത് വളരെ സഹായിക്കും