No video

കണ്ണ്യാല മൗലാ (റ) മദ്ഹ് song.... ““KANNYALA MOULA””NEW SONG 💚💚💚💚🖤🖤🖤🖤

  Рет қаралды 10,201

🥰HUDA MEDIA🥰

🥰HUDA MEDIA🥰

Күн бұрын

അഹദിൻ മധുരത്തേനീ അർളിൽ നിറഞ്ഞു
അലിഫിൻ പൊരുളഴകായ് കണ്ണ്യാലയിലായ് വിരിഞ്ഞു
അത് മതി നിധി മതിയേ ഖൽബിൽ മൗല മുറബ്ബി മതീ
ഹുദയരുളും സീദീ പതിവായ് എന്നിൽ വരൂ ഹാദീ
കണ്ണിയാല ജന്നത്തിൽ
കണ്ണിയായി ചേർത്തിടണേ
കൺമണീ ഫനാ..ഇലായ്
കൺകുളിർമ നൽകിടണേ
🌹🌹🌹അഹദിൻ🌹🌹🌹
അനുരാഗം പൂക്കും ആ തിരുവദനം കണ്ടാൽ
അകലും പല വ്യഥകൾ ആ സ്പർശനമൊന്നേറ്റാൽ
دَخَلَ الْجَنَّة
എന്ന യഖീനിൽ
മുത്തിൽ ചേർന്നിടാം
ദാഹം തീർന്ന കൽബിനാൽ
ഖദമിലായി കൂടിടാം
ദാഇമായി പൂമുഖം
കണ്ടു കൊതിയും തീർത്തിടാം
🌹🌹🌹അഹദിൻ🌹🌹🌹
സുൽത്താനായ് ആലം നിറഞ്ഞൊരു നൂറല്ലേ
സുഖമേകും മഅരിഫ പാനം ചൊരിഞ്ഞില്ലേ
നാല് ത്വരീഖിൻ നായകനായി
മൗല തിളങ്ങീലേ...
ഖാദിരീ ജലാലുള്ളാഹ്
സ്വാബിരീ ജമാലുല്ലാഹ്
ചിസ്തിയാം സബീലുള്ളാഹ്
മസ്തിലാകും നൂറുള്ളാഹ്
🌹🌹🌹അഹദിൻ🌹🌹🌹
ലൈലാനെ തേടി ഞാനൊരു മജ്‌നൂനായ് വന്നു
ലൈലും നഹാറും ആ തിരുമുന്നിൽ നിന്നു
ലൈലത്തുൽ ഖദ്റായ് ഖുർറത്തുൽ ഐനായ് മൗല തെളിഞ്ഞീലേ..
ഇമ്പമാർന്ന ശീലിനാൽ
എന്നിലായ് നിറഞ്ഞവർ
നാൾക്കുനാളെൻ ഇരുളും ഖൽബിൽ വെട്ടമേന്നുമെകിയോർ
🌹🌹🌹🌹🌹🌹
അഹദിൻ മധുരത്തേനീ അർളിൽ നിറഞ്ഞു
അലിഫിൻ പൊരുളഴകായ് കണ്ണ്യാലയിലായ് വിരിഞ്ഞു
അത് മതി നിധി മതിയേ ഖൽബിൽ മൗല മുറബ്ബി മതീ
ഹുദയരുളും സീദീ പതിവായ് എന്നിൽ വരൂ ഹാദീ
കണ്ണിയാല ജന്നത്തിൽ
കണ്ണിയായി ചേർത്തിടണേ
കൺമണീ ഫനാ..ഇലായ്
കൺകുളിർമ നൽകിടണേ..
🖤🖤🖤🖤🖤🖤🖤🖤🖤

Пікірлер: 29
@ShoukathKollangana
@ShoukathKollangana 3 ай бұрын
Ya moula❤❤
@ShabanazNoufal-iy9yq
@ShabanazNoufal-iy9yq 26 күн бұрын
💙yamoula🖤
@muhammedAshik786
@muhammedAshik786 Жыл бұрын
ya moula🥰
@kadheejaurmi8272
@kadheejaurmi8272 Жыл бұрын
Maa sha Allah 🤲🏻🤲🏻😥😥😥❤️💚
@shaluziyyu7357
@shaluziyyu7357 Жыл бұрын
യാ മൗലാ... ❤️❤️❤️
@AsifKappadsinger
@AsifKappadsinger Жыл бұрын
yaa moula 💚💚💚💚💚💚💚💚
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
ماشاء الله 💚
@muhammadmuhsin982
@muhammadmuhsin982 Жыл бұрын
സൂപ്പർ
@rayaheenmedia9413
@rayaheenmedia9413 Жыл бұрын
Paattum paadiyathum 👌👌👌👌👌
@suhadchakku7626
@suhadchakku7626 Жыл бұрын
Masha allah❤️❤️
@muhammadmuhammadshajalal8786
@muhammadmuhammadshajalal8786 Жыл бұрын
Ma sha allah polichu
@nisamudheenshah1473
@nisamudheenshah1473 Жыл бұрын
😍😍😍
@commentonly3456
@commentonly3456 Жыл бұрын
Mashallah❤️
@abdulnasar9660
@abdulnasar9660 Жыл бұрын
🌹🌹🌹🌹🌹💚💚💚💚👍👍👍👍🤲🤲🤲🤲🤲 മാ ഷാ അല്ലാഹ്
@mubiashraf2275
@mubiashraf2275 Жыл бұрын
Superbbbb.........😊
@shahulhameedkm8486
@shahulhameedkm8486 Жыл бұрын
👍👍👍👍👍 ❤🌹🌹🌹🌹
@mohammedsabeel6843
@mohammedsabeel6843 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@sahadsahad9202
@sahadsahad9202 Жыл бұрын
അടിപൊളി 🥰🥰🥰
@UsmanUsman-by6mu
@UsmanUsman-by6mu Жыл бұрын
Maula
@soudhakpmptm4734
@soudhakpmptm4734 Жыл бұрын
🤲🤲🤲🤲❤️❤️
@ameenponnad4335
@ameenponnad4335 Жыл бұрын
👍👍👍👍👍🌹🌹🌹🌹👌👌👌
@hudamedia942
@hudamedia942 Жыл бұрын
Thanks 🥰🥰🥰
@muhammadrafeek8614
@muhammadrafeek8614 25 күн бұрын
Mashaallah moulaaa 🫀
@shameelshami5435
@shameelshami5435 Жыл бұрын
Nice voice
@hudamedia942
@hudamedia942 Жыл бұрын
Thanks daa
@muhammadmuhammadshajalal8786
@muhammadmuhammadshajalal8786 Жыл бұрын
Yes sure adipoli
@kadheejaurmi8272
@kadheejaurmi8272 Жыл бұрын
👍🏻👍🏻👌🏻👌🏻 Mashallah 💚❤️💚❤️
@anas_kaliyaroad_
@anas_kaliyaroad_ Жыл бұрын
🤍💕🤍
@muhammedAshik786
@muhammedAshik786 Жыл бұрын
ya moula🥰
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,9 МЛН
#മജ്മാഉൽ_ബഹർ|#MOULA_SONGS#AJMAL_MANNARKAD|JAMAL_KALLAMPARA
8:32
𝕊𝕒𝕝 𝕤𝕒𝕓𝕖𝕖𝕝 𝕞𝕖𝕕𝕚𝕒
Рет қаралды 10 М.
കണ്ണ്യാല മൗലാ (r)
6:25
AL IHSAN MEDIA
Рет қаралды 50 М.
Kanyala moula song
6:52
Muslim Yuvajana Sangam Thekkinkode
Рет қаралды 160 М.
Kanyala maula song
9:35
Islamic Media
Рет қаралды 128 М.
Kannyala Moula new song
7:53
MADHIHU SWALIHEEN
Рет қаралды 18 М.
MOULA THAWASSUL BAITH | مولى توسّل بيت
9:11
Tazkiya Tv
Рет қаралды 176 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН