ദാസേട്ടൻ മലയാളി മനസ്സിൽ തേൻ മഴയായ് പെയ്തിറങ്ങിയ ഈ ഗാനം അത്രയും മധുരമായി ആർക്കും പാടാൻ സാധിക്കില്ല. എങ്കിലും മധുബാലകൃഷ്ണൻ സർ പൊളിച്ചു സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️
@ranjithkuruppmusicals90625 жыл бұрын
What a voice...👌👌👌 Orchestra 100/100🌴💞💞
@gaanasudhe1234 жыл бұрын
What an amazing voice of Madhu Balakrishnan! He will continue the legacy of KJ Yesudas & P. Jayachandran for the next few decades! Hopefully, music directors will create melodious compositions for him.
@ajeshchalil35413 жыл бұрын
എൻ്റെ ഇഷ്ട ഗായകൻ
@paulsonkodanadu61033 ай бұрын
പലരും വാതിൽ അടച്ചു ഈ.... ഗായകന്റെ മുൻപിൽ......... സൂപ്പർഗായകൻ ❤
@akhil__dev23 күн бұрын
ആളുടെ ശബ്ദത്തിന് ഗാംഭീര്യം കൂടുതൽ ആണ്.. മിക്ക സിനിമകൾക്കും മാച്ച് ആവില്ല.. അതുല്യപ്രതിഭയാണ്.. മികച്ച ശബ്ദമാണ്.. പക്ഷേ സിനിമയ്ക്ക് പറ്റിയതല്ല എന്ന് മാത്രം.
@razakpang3 жыл бұрын
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
@Jebzkavunkal2 жыл бұрын
ഈ പരിപാടി നേരിട്ട് കാണുവാൻ സാധിച്ചു 😊. പ്രോഗ്രാമിലെ ആദ്യത്തെ സോങ് ആയിരുന്നു. Flute വായിച്ച ആ ചേട്ടൻ ഫസ്റ്റ് sequence കഴിഞ്ഞപ്പോൾ കയ്യടിച്ച ആദ്യത്തെ ഒരാൾ ഞാനായിരിക്കും. അത്രക്ക് സൂപ്പർബ് ആയിരുന്നു. മധു ബാലകൃഷ്ണനും സൂപ്പർ ആയിരുന്നു 👍👍
@parvathinair8915 Жыл бұрын
Evdeyayrunu this program and when?
@malayalammelody35814 ай бұрын
ലൈൻ തെറ്റി
@mohamedashraf542010 ай бұрын
പകരകാരില്ലാത്ത ശുദ്ധ ഗായകൻ.. ❤❤❤❤
@saraswathibhaskar8411 Жыл бұрын
മധുര മായ ഒരു പാട്ട്. തേൻമഴ❤
@jkbony4 жыл бұрын
മധുച്ചേട്ടൻ സ്റ്റുഡിയോ വേർഷൻ അതെ രീതിയിൽ ഇവടെ സ്റ്റേജിൽ പടിയിരിക്കും
@anilmele56064 жыл бұрын
മധു.... ഏട്ടാ... ❤️❤️❤️❤️❤️❤️
@jayaprakashk28424 жыл бұрын
THIS IS VRY VRY BST SONG AND BST STAGE AND BST AMAZING PERFORMENCE AND BST ORCHESTRA AND BST LYRICS AND BST MUSIC SND BST HEADING ALSO "HRYDAYARAAGAM" "KAATHIL THEEN MAZHAYAYI" SUPERB AND BEAUTIFUL WRDS KEETEELA AND UR DIVINE AWESOME AMAZING MARVELLOUS LUVLY VOICE I LUV UR VOICE AND UR ALSO OKAY ENII ETHAY EPPUDI EZHUTHINATHUKKU PLS ENN MELE DAAYAAVU SEYTHU PLS KOOPICHUKAATENGO PLS KEETEELA OKAY WTH LUV BY (KAVERI)AND PLS RPLY BY ANURADHAVENKITESWARAN🙏🖤🌹👍
@anoopmalutty44603 жыл бұрын
പുഷ്പം പോലെ 🔥🔥🔥🔥
@harisake60683 жыл бұрын
Love from Andhra Pradesh ❤️
@sreelakshmit5943 жыл бұрын
Dr. മധു ബാലകൃഷ്ണൻ ❤️❤️❤️
@AromalBS4 жыл бұрын
Legend always🥰
@AmruthamGamayah4 жыл бұрын
മനോഹരം
@krishnankuttynairkomath19643 жыл бұрын
🌹🌹🌹❤❤❤🙏🙏🙏👏👏👏💥💥💥💕💕💕👌👌👌👍👍👍😘😘😘 MADHOOOJEEE, EN KARALEEE🌹🌹🌹❤❤❤🙏🙏🙏👏👏👏💥💥💥💕💕💕👌👌👌👍👍👍😘😘😘💞💞💞❤❤❤🌹🌹🌹
@ajeshchalil35413 жыл бұрын
കലക്കി
@RahulRaj-nx2lm5 жыл бұрын
Super
@sarathchandrank31043 жыл бұрын
❤️
@babileshp34804 жыл бұрын
മധു ചേട്ടൻ ഇസ്‌തം
@thomassebastianbabu40043 жыл бұрын
Superb
@noufalmoheedk7004 жыл бұрын
😍😘🥰👌👌👌👌
@vasu6520022 жыл бұрын
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
@anilacu37264 жыл бұрын
Suprb
@rajeevpandalam41312 жыл бұрын
Female voice ആണ് ഈ പാട്ട് super
@ambazhathilmanikandan6081 Жыл бұрын
Hahaha
@anilKumar-dc3kk Жыл бұрын
അത് താങ്കൾക്....
@AromalBS3 жыл бұрын
Flute Ani Annan always perfect and legend😍❤️
@user-vj7jl1tk4v3 жыл бұрын
❤️❤️
@sibilcochin55433 жыл бұрын
പെർഫെക്റ്റ്
@bijukp9594 жыл бұрын
Vari idakku thetti
@shoukathali97244 жыл бұрын
ഹ്ഹ.. പോക്കന്നെ കാര്യം 🙍♂️
@advaitattupuram35133 жыл бұрын
Orchestra was not good but the song was great!!
@Pradhu6733 жыл бұрын
Correct
@sangeethkumar37833 жыл бұрын
സലിൽ ചൗധരിയുടെ ഈയൊരു composition പെർഫെക്ട് ആയി പാടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. യേശുദാസിനു പോലും 100 ശതമാനം പെർഫെക്ഷൻ അവകാശപ്പെടാൻ പറ്റില്ല.
@shibum53783 жыл бұрын
സലീൽ ചൗധരിയുടെ 100% പെർഫെക്റ്റ് വേർഷൻ താങ്കൾ കേട്ടിട്ടുണ്ടോ?
@sangeethkumar37833 жыл бұрын
@@shibum5378 കമന്റ് കൃത്യമായി വായിച്ചിട്ട് ചോദിക്കൂ ഷിബു😀