ഈ പാട്ട് കേൾക്കാതെ ഞാൻ ഉറങ്ങാറില്ല. എത്ര പ്രാവശ്യം എന്ന് ചോദിക്കരുത്. ഒരു ദിവസം അത് സംഭവിച്ചു രാത്രിയിൽ ഉറങ്ങാതെ സുബഹി അഞ്ചര മണി വരെ. ഇതേ ഗാനം പലരിൽ നിന്നും മാറി മാറി നേരം വെളുക്കുവോളം.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് ഷാ. Salilda യുടെ ഒര് അപാര കമ്പൊസിഷൻ ആണ്. ചിത്ര പാടിയ മൂവി വേർഷൻ കേൾക്കൂ.. എന്തോര് രസമാണ്.. Wow ...... 😊🙏🙏🙏🙋
@hareeshashokan1526 жыл бұрын
ചേട്ടാ നിങ്ങൾ മാസല്ല മരണമാസാണ്........ Superb
@reethavalsalan98854 жыл бұрын
👍🙏Sathiyanu
@abdulkalamp84983 жыл бұрын
Oh...superb...!! One need not to be a Megasinger...!! to deliver such beautiful rendition..!! A simple & humble gentleman can do such magics, .... you are proving it here...!! I'm sure you will be an accepted icon sooner or later...!! The vibe take us to someother world...!! Keep the trend going...!!
@AjithThayyil3 жыл бұрын
Thank you so much dear Abdulkalam P. Very happy and so nice of you bro ......😊🙏🙏🙏🙋
@JoseJose-ix8rp6 жыл бұрын
Super ajith chetto njan ajithettande ella pattum orupadu repeat cheythu kelkkum Valare eshtapetta oral anu nalla pattukal
@vinucholappurathcc69975 жыл бұрын
61 വയസ്സുള്ള ഞാൻ താങ്കളുടെ വീഡിയോ കണ്ട ശേഷമാണ് പാടി റെക്കാർഡു് ചെയതു നോക്കിയത് .ഇന്നിപ്പോൾ ഞാൻ താങ്കളുടെ കട്ട fan ആണ് .എല്ലാ ആശംസകളും.
@AjithThayyil5 жыл бұрын
വളരെ വളരെ നന്ദി dear സർ.. അടിപൊളി.. റെക്കോർഡ് ചെയ്യൂ. ഒരു ചാനെൽ തുടങ്ങി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യൂ.. 😊🙏🙏🙏🙋♂️
@sreekumargskurup2 жыл бұрын
ചേട്ടാ അടിപൊളി 🙏🏽👌👌👌👌ഞാൻ ചേട്ടന്റെ ഫാൻ ആണ്..... വളരെ മന്ഹരമായീ ഓരോ വാക്കും വളരെ വ്യക്ത മായീ ഉച്ചാരണം...... സൂപ്പർ.... ഇടക്ക് ഭക്തി ഗാനം പടണേ 👌👌👌👌👌🙏🏽💚💚🎸🥰🥰🥰🥰
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ GS കുറുപ്പ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@hemalathanair26102 жыл бұрын
കാതിൽ തേൻ........ മഴയായി എന്നെന്നും നിങ്ങളുടേ ഗാനം കേൾക്കാൻ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ. നന്നായിപ്പാടി സൂപ്പർ. 🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@hemalathanair26102 жыл бұрын
@@AjithThayyil 🙏🙋♀️
@mohanankp40043 жыл бұрын
അതിമനോഹരമായി പാടിയിരിക്കുന്നു !!!!!!! പഴയ ഗാനങ്ങൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവ !!!!! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!!!
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മോഹനൻ KP. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@valsalakt18002 жыл бұрын
Kathil sir thenmazha peyyichu ee songilude super congrats👌👌👌🙏🙏🙏👍👍👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ വത്സല KT.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@rejithomas90465 жыл бұрын
what a voice quality !! Superb
@malayalammalayalam2405 жыл бұрын
ദാസേട്ടൻെറ ഈ പാട്ട് കാതിൽ തേൻ മഴയായ് വീണ്ടും താങ്കൾ പകർന്നുതന്നു നന്ദി
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ..... 😊🙏🙏🙏🙋♂️
@rahimmattumal66752 жыл бұрын
അതി മനോഹരം ഇനിയും നന്നായി പാടാനൻ സധിക്കട്ടെ
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റഹിം മട്ടുമ്മൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@raichaldas2392 жыл бұрын
അങ്കിൾ സൂപ്പർ ❤️❤️❤️നന്നായി ട്ട് ഉണ്ട് 🙏🙏🙏💕💕💕
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@sivadasanvt71693 жыл бұрын
മധുരമായ് പാടി അവസാനിപ്പിച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശിവദാസൻ VT. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@manjushrisadhak94063 жыл бұрын
Salil da ka malayalm film me bahot bada yogdan tha...mai jitni bhi unki composition sunti hu..shocked ho jati hu...beautiful song n u beauuuutifuli sung this.👍👍
@AjithThayyil3 жыл бұрын
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
@shajijohn91134 жыл бұрын
വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്. Thanks for your brilliant selections.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ഷാജി ജോൺ ..... 😊🙏🙏🙏🙋♂️
@georgevarghese22032 жыл бұрын
അജിത് സാർ ഇതൊരു സംഗീത മഴയാണ്..എന്തൊരു നല്ല അവതരണം...
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജോർജ്ജ് വർഗ്ഗീസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@BR-cc7vo4 жыл бұрын
Superb, superb.. Sir. God gifted voice,, keep singing for us... Thank you🙏🙏
@AjithThayyil4 жыл бұрын
Thank you so very much dear BR ..... 😊🙏🙏🙏🙋♂️
@ragam8113 жыл бұрын
kaathil then mazhayaay...avideyulla special vibration aanu ee paattinte oru bhangiyum budhimuttullathum...sir nishprayaasam madhuramaayi paadi...
@AjithThayyil3 жыл бұрын
Thank you very much dear Ragam. So nice of you .... 😊🙏🙏🙏🙋♂️
@Shinuchaan2 жыл бұрын
Super ചേട്ടാ..ഒരു രക്ഷയുമില്ല 🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷിനുച്ചൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@kanmanivinayan70373 жыл бұрын
Good morning sir , ഇന്നു രാവിലെ സർന്റെ പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷം
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ കണ്മണി വിനയൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@bijukuriakose58343 жыл бұрын
AJIT SIR, YOU HAVE A GOOD SPONTANEITY. THOSE LYRICS WERE SWEET AS HONEY. YOU ARE SO BLESSED WITH A BEAUTIFUL VOICE. KEEP SINGING AND MAKE OTHERS HEART ALWAYS HAPPY. GOD BLESS YOU MORE.
@AjithThayyil3 жыл бұрын
Thank you very much dear Biju Kuriakose. So happy bro ......😊🙏🙏🙏🙋
@lekhagopinath92872 жыл бұрын
അതെ കാതിൽ തേന്മഴയായ് ഇനിയും പെയ്തിറങ്ങട്ടെ.... 👌👌😊
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@pgn4nostrum3 жыл бұрын
സൂപ്പർ ആണേ..ഡിയർ..👌👍😊😊💐💐💐
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രദീപ് G നായർ ..... 😊🙏🙏🙏🙋♂️
@SanthoshS-ey6zo3 жыл бұрын
ഈ ശബ്ദവും താങ്കളും ചിരഞ്ജീവിയായിരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്തോഷ് S. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@libinlibin13854 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു പാട്ടാണിത്. ചേട്ടൻ നന്നായി പാടി
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ലിബിൻ .... 😊🙏🙏🙏🙋♂️
@kusump22422 жыл бұрын
I happen to hear this song sung by you and started watching all ur songs. Wow it's incredible. You have so much depth and feel in ur your voice..really mesmerizing... keep going
@AjithThayyil2 жыл бұрын
Thank you very much dear Kusum P. So nice of you .... 😊🙏🙏🙏🙋♂️
Thank you very much dear Jacob Sylas. So nice of you .... 😊🙏🙏🙏🙋♂️
@katturumpu3 жыл бұрын
great selections and superb singing with passion , thank you very much brother, im a fan of you
@AjithThayyil3 жыл бұрын
Thank you very much dear Sunil Kumar MB. So nice of you .... 😊🙏🙏🙏🙋♂️
@MithoshJoseph3 жыл бұрын
എത്ര തവണ ഞാൻ ഈ പാട്ടു കേട്ടു എന്നു എനിക്കറിയില്ല ... ഏന്തൊരു ഫീൽ ആണു ചേട്ടാ
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വണ്ടർ കിഡ്സ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@Mehar97816 күн бұрын
Fantastic Mr. Ajith
@mathewkunjukunju25022 жыл бұрын
എത്ര തവണ കേട്ടെന്നെനിക്കറിയില്ല...ചങ്ക് പറിച്ചു തരാൻ തോന്നുന്നു... ❤️ മറ്റൊന്നും പറയാനില്ല... 👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മാത്യു കുഞ്ഞു കുഞ്ഞ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@tonygeorge16073 жыл бұрын
Thank you sir for giving such a wonderful version of this song,
@AjithThayyil3 жыл бұрын
Thank you very much dear Tony George. So nice of you .... 😊🙏🙏🙏🙋♂️
@sajikumar51743 жыл бұрын
വളരെ നന്നായിട്ടുണ്ട് അജിത്ജി
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സജി കുമാർ ...... 😊🙏🙏🙏🙋
@hpalliyani4 жыл бұрын
Mr. Ajit your selection of songs are super. Keep singing. Your voice is superb.
@AjithThayyil4 жыл бұрын
Thank you so very much dear Haridas Palliyani .... 😊🙏🙏🙏🙋♂️
@anishanand21472 жыл бұрын
What a beautiful voice,nice beautiful singing...may god bless you 🙏
@AjithThayyil2 жыл бұрын
Thank you very much dear Anish Anand. So nice of you .... 😊🙏🙏🙏🙋♂️
@veronicadavid56413 жыл бұрын
എന്തുപറയണമെന്ന് അറിയില്ല, അത്രയും മനോഹരമായിപ്പാടിയിട്ടുണ്ട് 👌
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വെരോണിക്ക ഡേവിഡ്..... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@shajicbabu65972 жыл бұрын
എനിക്ക് വളരെ ഇഷ്ട ഗാനം അത് പാടുന്നത് എന്റെ സ്വന്തമെന്ന് പറയാം അജി എട്ടൻ നേരിൽ കണ്ടാൽ താരൻ ഒരു മുത്തം
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷാജി C ബാബു .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@swameespynkulam5 жыл бұрын
ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം !
@AjithThayyil5 жыл бұрын
വളരെ വളരെ നന്ദി dear സ്വാമിനാഥൻ.. 😊🙏🙏🙏🙋♂️
@laligeorge16063 жыл бұрын
എന്തൊരു ഫീൽ, സൂപ്പർ
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലാലി ജോർജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@santhoshalex47922 жыл бұрын
super aayittu padi ,😊😊
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്തോഷ് അലക്സ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@jayanthijayu57792 жыл бұрын
Wowww...yendoru nalla shabdham...! Maas...
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയന്തി ജയു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@madhukvpm20803 жыл бұрын
Mohamed shah നിങ്ങൾ പറഞ്ഞത് ശരിയാണ്, എന്ത് സുന്ദര ഗാനം ആണിത്, നന്നായി പാടി അജിത് ഭായ്
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മധു KVPM ...... 😊🙏🙏🙏🙋
@avoonfigeredo47343 жыл бұрын
Athi manoharamaayt paadi💝
@AjithThayyil3 жыл бұрын
Thank you so very much dear bro ......😊🙏🙏🙏🙋
@padmaprakasancc2027 Жыл бұрын
Oh very beautiful
@raizamusicchannel8112 жыл бұрын
Great composition by Salilda.❤️ Sir ,you sang so beautifully in your own style .Fabulous.💐
@AjithThayyil2 жыл бұрын
Thank you very much dear Raiza. So nice of you .... 😊🙏🙏🙏🙋♂️
@raizamusicchannel8112 жыл бұрын
🙏
@johnsonbencily42102 жыл бұрын
Awesome voice! Beautiful!👍👍❤
@AjithThayyil2 жыл бұрын
Thank you very much dear Johnson Bencily. So nice of you .... 😊🙏🙏🙏🙋♂️
@abhijithkalappurakkalgopi11593 жыл бұрын
Ethraaa Manoharam 👏👏👏💕💕
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അഭിജിത് കളപ്പുരക്കൽ ഗോപി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@lasertechphotonics-laserte41545 жыл бұрын
കാതിൽ തേന്മഴയായി കേൾക്കുവാൻ കൊതിക്കുന്ന ഗാനം ഒരു വന്മഴയായി വീണ്ടും പെയ്തിറങ്ങിയപ്പോൾ, മലയാളം അറിയാവുന്നവരൊക്കെ കോരിത്തരിച്ചു കാണും.. കൂടെ ഈ ഞാനും..
@AjithThayyil5 жыл бұрын
വളരെ വളരെ നന്ദി dear... 😊🙏🙏🙏🙋♂️
@abhilashnalukandathil77103 жыл бұрын
മനോഹരം
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അലീന ജോജോ ..... 😊🙏🙏🙏🙋♂️
@susheelak11952 жыл бұрын
Supperrrr 👍👍Nice Song 👍👍
@AjithThayyil2 жыл бұрын
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
@somannair59613 жыл бұрын
ചേട്ടാ...Super look.👌💐👏👏👏🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋
@reethavalsalan98854 жыл бұрын
Super super super.. Namikunnu sir. Nammude nattukaran ennulla abimanabum siranu 👏🙏🙏❤️
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear റീത്ത വത്സലൻ. കണ്ണൂരാണോ? ..... 😊🙏🙏🙏🙋♂️
@reethavalsalan98854 жыл бұрын
@@AjithThayyil Athe sir S N college near.. 👍❤️
@AjithThayyil4 жыл бұрын
Yes, I remember, you said it earlier and also I told you that I studied in JTS... 😀
@reethavalsalan98854 жыл бұрын
@@AjithThayyil okay sir🙏
@nivethanairh96933 жыл бұрын
WoW Awesome voice with beautifully singing ji....👌🏼👌🏼👏🏼👏🏼👍🏻👍🏻💯💯
@AjithThayyil3 жыл бұрын
Thank you so very much dear Nivetha Nair H ......😊🙏🙏🙏🙋
@shajijohn39212 жыл бұрын
Super singing and voice
@AjithThayyil2 жыл бұрын
Thank you very much dear Shaji John. So nice of you .... 😊🙏🙏🙏🙋♂️
@sunilkj79424 ай бұрын
Ajith sir superbbb renderingg😘😘😘👍
@tharaprathapan5093 жыл бұрын
തേൻ മഴയായ് പെയ്തിറങ്ങി.... അഭിനന്ദനങൾ...❤️
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋
@nanduraj28954 жыл бұрын
Onnum parayanilla kidu nice song and sing
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear നന്ദു രാജ് ..... 😊🙏🙏🙏🙋♂️
@itsmytruth12 жыл бұрын
One of my favorites… Beautifully sang …..
@AjithThayyil Жыл бұрын
Thank you very much dear Susamma Thomas. So nice of you .... 😊🙏🙏🙏🙋♂️
@ENVDEVAN3 жыл бұрын
Really appreciate it... excellent 👍 congrats.. music is the fragrance of life and body... what a beautiful rendering.... cute voice... envdevan thrisur
@AjithThayyil3 жыл бұрын
Thank you so very much dear Env Devan ......😊🙏🙏🙏🙋
@sabujoseph55454 жыл бұрын
Your voice has its own identity
@AjithThayyil4 жыл бұрын
Thank you so very much dear Sabu .... 😊🙏🙏🙏🙋♂️
@usha7333 жыл бұрын
What a sweet flow of words... Superb!!!!
@AjithThayyil3 жыл бұрын
Thank you so very much dear Usha Sushil Kumar ......😊🙏🙏🙏🙋
@toratora18694 жыл бұрын
കാതിൽ തേൻ മഴ തന്നെ, 💖🌹💔
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ഫ്ലോറി ..... 😊🙏🙏🙏🙋♂️
@ThensSekharan5 жыл бұрын
Truely awesome.. I donot much about the singer, but you are one of the best singers in Malayalam today.. Im hwaring your song for the first time. Surely i will get to know more about you soon. Good luck!
@AjithThayyil5 жыл бұрын
Thank you very much Sir....☺🙏🙏🙏🙏
@jacobkoshy26994 жыл бұрын
It's very heart touching song..Thankew so much Sir .
@AjithThayyil4 жыл бұрын
Thank you so very much dear Jacob Koshy ..... 😊🙏🙏🙏🙋♂️
@bluerush23864 жыл бұрын
Tagarppan.. not only do you sing well. For youngsters and people like me who probably haven't heard these gems, you have opened the doors to great classics .
@AjithThayyil4 жыл бұрын
Thank you so very much dear bro .... 😊🙏🙏🙏🙋♂️
@soorejsureshbabu544 жыл бұрын
Your singing derive from the depths of heart ... congrats
@AjithThayyil4 жыл бұрын
Thank you so very much dear Sooraj Suresh Babu ..... 😊🙏🙏🙏🙋♂️
@katturumpu4 жыл бұрын
very nice, became your fan already
@AjithThayyil4 жыл бұрын
Thank you so very much dear Sunil .... 😊🙏🙏🙏🙋♂️
@krishnannair43193 жыл бұрын
Exalant sir your voice
@AjithThayyil3 жыл бұрын
Thank you very much dear Krishnan Nair. So nice of you .... 😊🙏🙏🙏🙋♂️
@ranjitrajandr4 жыл бұрын
Superb singing! Loved listening to it. Congratulations!
@AjithThayyil3 жыл бұрын
Thank you so very much dear Ranjit Rajan ......😊🙏🙏🙏🙋
@hameedpv44293 жыл бұрын
Wonderful. you are bless. why not in limelight?
@AjithThayyil3 жыл бұрын
Thank you so very much dear Hameed PV. So nice of you ......😊🙏🙏🙏🙋♂️
@SanthoshS-ey6zo3 жыл бұрын
കാതിൽ തേൻ മഴയായിത്തന്നെ താങ്കളുടെ പാട്ടുകളും ......
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്തോഷ് S. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@haridaskrishnannair59762 жыл бұрын
Awesome 🤩
@AjithThayyil2 жыл бұрын
Thank you very much dear Haridas Krishnan Nair. So nice of you .... 😊🙏🙏🙏🙋♂️
@JKMusictvm2 жыл бұрын
Congratulations 🎉🎉🎉 mashe
@AjithThayyil2 жыл бұрын
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
@sabirkarunagappally8753 Жыл бұрын
Super, Sir
@rahulbalan91082 жыл бұрын
So nice 😍
@AjithThayyil2 жыл бұрын
Thank you so very much dear Rahul Balan ......😊🙏🙏🙏🙋♂️
@beenasunilkumar18305 жыл бұрын
Ajiyetta....manoharam❤❤nothing more to say
@AjithThayyil5 жыл бұрын
വളരെ വളരെ നന്ദി dear ബീന.. 😊🙏🙏🙏🙋♂️
@jacobthomas31804 жыл бұрын
Bravo, wonderful.in your age, how you sing like this???!!!!
@AjithThayyil4 жыл бұрын
Thank you very much dear Jacob Thomas .... 😊🙏🙏🙏🙋♂️
@rangarajansrinivas42244 жыл бұрын
காதில் தேன் மழையாய்ப் பாயும் சவுத்ரியின் இசை அஜித்தின் குரலில் அற்புதம்!