ഇനിയെങ്കിലും ഈ സീരിയലിന്റെ time മാറ്റിയില്ലെങ്കിൽ ഏഷ്യാനെറ്റ് ബഹിഷ്കരിക്കേണ്ടിവരും അവിഹിതം ഇല്ലാത്ത ചുരുക്കം സീരിയലുകളിൽ ഒന്നാണ് കാതോട് കാതോരം നട്ടെല്ലുള്ള നായകൻ ആണ് Arjun അമ്മയുടെ വാക്ക് കേട്ട് സ്വന്തം ഭാര്യയെ തള്ളിക്കളയുന്ന Character അല്ലാ അർജുന്റെ ഈ സീരിയലിന്റെ Hero and heroin ആണെങ്കിലും ഈ സീരിയലിന്റെ Second hero and Second heroin ആണെങ്കിലും എല്ലാം Super ആണ്
@sreedevivm42884 ай бұрын
Arjeenu gokila മാത്രമല്ല നമ്മുടെ മുത്തശ്ശന്റെയും അച്ഛന്റെയും മാസ്സ് ഡയലോഗ് പെർഫോമൻസ് പ്രതീക്ഷിക്കുന്നു 🥰🥰🥰
@gladyslinta74074 ай бұрын
@@sreedevivm4288 🤣🤣🤣🤣🤣🤣uwaaa
@salomytitus62354 ай бұрын
സ്വന്തം ഭാര്യയെ നിലയ്ക്കുനിർത്താൻ കഴിയാത്ത അച്ഛനും മുത്തച്ഛനും അർജുൻ ഗൗതം സൂപ്പർ
@sosammaabraham18184 ай бұрын
Arjun bolt akkanam
@Nia428864 ай бұрын
Arjeenu😍❤
@adarshdiaries75844 ай бұрын
Arjun meenu ishtam ❤
@sosammaabraham18184 ай бұрын
Ammayeyum molum vivaram illathavar ano
@abin54444 ай бұрын
ഈ സീരിയൽ prime ടൈം 6.30 താ ഏഷ്യാനെറ്റ്
@kavyakavoos16724 ай бұрын
അതിനു പത്തരമാറ്റ് പോണം 😏
@JayasreeSivan-qr2if4 ай бұрын
Super promo
@abin54444 ай бұрын
പഴയപോലെ ഇപ്പോൾ അർജുൻ മീനു bond ഇല്ല കെമിസ്ട്രി വർക്ക് ആകുന്നില്ല bond വളരെ കുറഞ്ഞുവരുവാണ് ഡയറക്ടർ കുറച്ചു കൂടി നന്നായിട്ട് എടുക്കണം അർജുൻ മീനു scenes. ഇപ്പോഴുള്ള ഒരോ episodes ഉം നിരാശയാണ്., പഴയ ഡയറക്ടർ സുജിത് സുന്ദർ സർ ആണ് അടിപൊളി സർ എടുക്കുന്ന ഓരോ episodes നല്ല perfection ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആ perfection കിട്ടുന്നില്ല, arjeenu scenes perfect ആയിരുന്നു സാറിനെ തിരികെ കൊണ്ടുവരണം എന്നൽ സീരിയൽ അടിപൊളിയാകും.
@vijithavijayan49034 ай бұрын
Arjeenu combo enthakayo missavund ,, pazhaya. Aa vibe kittunilla😐😐😐😐
@kavyakavoos16724 ай бұрын
Director പ്രശ്നം ആണ് പക്ഷേ ഇന്നലത്തെ scene 👌🏻ആയിരുന്നു അതുപോലെ എടുത്താൽ മതി
@abin54444 ай бұрын
@@kavyakavoos1672 പഴയ പോലെ ഒരു perfection ഇല്ലാലോ
@kavyakavoos16724 ай бұрын
@@abin5444 ഇല്ല ok ആകും എന്തായാലും. ഇവരെ കാണുന്നത് തന്നെ ഒരു positive ആണ് 😌ഇവർക്ക് ടൂർ set ആയില്ല വീട് romance പറ്റു 🤪
നല്ല കുടുംബത്തിൽ പിറന്ന അമ്മായിയമ്മയും നാത്തൂനും ഇങ്ങനെ ആണോ പെരുമാറുന്നത്? ഒരു സംസ്കാരമില്ലാത്തവർ.
@sosammaabraham18184 ай бұрын
Arjun pappakum . Grand fatherkum pediano Arjun mammy ye kastam thanne
@gopikagopz23964 ай бұрын
ഇന്നിനി എന്താകുമോ എന്തോ 😂😂
@_Beautiful_nature3034 ай бұрын
ഇന്ന് അമ്മായി അമ്മയുടെ താണ്ഡവം 🤣🤣
@kavyakavoos16724 ай бұрын
ടീവി യിൽ തന്നെ കാണു ട്ടോ 😌
@LathaNair4 ай бұрын
Arjunte Achananu kurachu nattellu vekkendathu. Bharyaye otta nottathil nirthan padikkanam. ഇത് 1900 's അല്ല. 2024 ആണ്. ഈ അമ്മായിഅമ്മ ഏതുകാലത്തു ജനിച്ചതാണ്? ഇങ്ങനെ ഒരു "പെറ്റമ്മയെ" എങ്ങനെ സ്നേഹിക്കും?