#KaathoduKaathoram

  Рет қаралды 2,983,339

Asianet

Asianet

Күн бұрын

#KaathoduKaathoram ചുംബനപ്പൂകൊണ്ട് മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം..
Kaathodu Kaathoram || Episode 307 || 15-07-24 (Watch Full Episode on Disney+ Hotstar)
Song - Oru Mezhuthiriyude
Label - MILLENNIUM MUSIC
Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
#KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 1 000
@lincysamuel5145
@lincysamuel5145 3 ай бұрын
സീരിയലുകളിലൊക്കെ ഇപ്പൊ സിനിമയെ വെല്ലുന്ന തരത്തിലുള്ള romance ആണ്. ഒറ്റക്കെ കാണാൻ പറ്റൂ 😂😂
@Delulunation2
@Delulunation2 3 ай бұрын
Njnum vicharichu kandapo 😊
@Aisu1718
@Aisu1718 3 ай бұрын
😂😂
@rejithapradeep6600
@rejithapradeep6600 3 ай бұрын
Yes
@nafiadreams8132
@nafiadreams8132 3 ай бұрын
From hindi drama because hindi drama more audience❤❤❤
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Crct
@sgte2358
@sgte2358 3 ай бұрын
അർജുൻ മീനു ഇവരുടെ ചുംബനം കൊണ്ട് മൂടി എനിക്ക് നാണം വന്നതുപോലെ ആർക്കെങ്കിലും നാണം വന്നോ ♥️♥️♥️♥️♥️♥️♥️♥️
@farsanamaharoof9550
@farsanamaharoof9550 3 ай бұрын
Enikumm
@monavie445
@monavie445 3 ай бұрын
😂😂
@suhailaakku4585
@suhailaakku4585 3 ай бұрын
Enikum
@navaminarayanan2256
@navaminarayanan2256 3 ай бұрын
Pinne
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
പിന്നല്ലാണ്ട്😂
@shashim1790
@shashim1790 3 ай бұрын
ഇവർ ശരിക്കും സിനിമ യെ തോൽപ്പിച്ചു കളഞ്ഞു സിനിമ യിൽ പോലും ഇത്ര realistic ആയി തോന്നില്ല ആ മാതിരിയുള്ള performance ❤️❤️
@Aisu1718
@Aisu1718 3 ай бұрын
💯♥️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Crct💯❤️
@rejithapradeep6600
@rejithapradeep6600 3 ай бұрын
It's true
@athulya1969
@athulya1969 3 ай бұрын
Sathyam ❤
@dhanyals9545
@dhanyals9545 3 ай бұрын
Correct
@lincysamuel5145
@lincysamuel5145 3 ай бұрын
ഡയറക്ഷൻ, ക്യാമറ, ആർട്ട് പൊളി ❤ ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
💯
@vijithavijayan4903
@vijithavijayan4903 3 ай бұрын
❤️❤️
@Leena-qu2ni
@Leena-qu2ni 3 ай бұрын
Yes♥️
@anukochu3248
@anukochu3248 3 ай бұрын
ഇത് കാണാനായി ഹോട്സ്റ്റർ ഡൌൺലോഡ് ചെയ്‍തത് നന്നായി...... ഇല്ലേൽ ഞാൻ നാണിച്ചു മെഴുകുന്നെ വീട്ടുകാരും കണ്ടേനെ 😁😁
@achu4359
@achu4359 3 ай бұрын
ഈ song ee sceneil നന്നായി ചേരുന്നുണ്ട്❤️. Normally film songs varumpol aa sceneinte feel പോകുന്നതായി തോന്നും. But this song👌their magical chemistry+ this song =That feel💫💫❤️beyond the words l💗💗
@princyt9010
@princyt9010 3 ай бұрын
Hotstar കണ്ടു പിടിച്ചവരെ നിങ്ങൾക്ക് നന്ദി 🙈🙈🙈 വീട്ടുകാരുടെ കൂടെ ഇരുന്നു കാണുന്നവർ 🤣🤣🤣🤣🤣
@paaru1511
@paaru1511 3 ай бұрын
😂😂
@plachipaappu3614
@plachipaappu3614 2 ай бұрын
വീട്ടുകാർ കാങ്കെ ashiq banaya കാണേണ്ടി വന്ന എന്റെ അവസ്ഥ.. 🙁
@vijimol2527
@vijimol2527 2 ай бұрын
​@@plachipaappu3614😂😂
@VaishnaviVaishu-w3r
@VaishnaviVaishu-w3r 2 ай бұрын
Sathyam 😁
@drisya14
@drisya14 2 ай бұрын
​@@plachipaappu3614🙈🤭
@lageshtalks4102
@lageshtalks4102 3 ай бұрын
കാലത്തിനൊത്തുള്ള മാറ്റം അനിവാര്യമാണ്... സൂപ്പർ 👌🏽👌🏽👌🏽❤❤❤
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
പൊളിച്ചടുക്കി ❤ ചെക്കൻ ഇത്രയും നാൾ ഒന്നും അറിയാത്തത് പോലെ നിഷ്ക്കു ആയി നടന്നിട്ട് പൂണ്ടുവിളയാടി 😍🤩 രണ്ടു പേരും പൊളിച്ചടുക്കി 😜🥰
@ramesh-s-n4673
@ramesh-s-n4673 2 ай бұрын
Thalla😂..
@azhakintedevathakumary9439
@azhakintedevathakumary9439 2 ай бұрын
@@ramesh-s-n4673 ഞാനും ഇതൊക്കെ കഴിഞ്ഞിട്ട് തന്നെയാണ് തള്ള ആയത് . തള്ള എന്നു വിളിക്കാൻ ഒരാൾ താങ്കൾക്ക് ഇല്ല എന്ന് മനസ്സിലായി .
@awaitsmiracle8529
@awaitsmiracle8529 2 ай бұрын
@@azhakintedevathakumary9439perfect😂😂😂😂👌👌👌
@plachipaappu3614
@plachipaappu3614 2 ай бұрын
നിഷ്കു ആയി ഇരിക്കുന്നവന്മാർ ആണ് ഈ കാര്യത്തിൽ കേമൻ.. 🙂
@jishnuoffl
@jishnuoffl 2 ай бұрын
സാരിയിൽ കൃഷ്ണേന്ദുവിനെ കാണാൻ എന്ത് സുന്ദരിയാ. ഇൻ്റിമേറ്റ് സീൻസ് ഒക്കെ വേറെ ലെവൽ🥵🔥
@lincysamuel5145
@lincysamuel5145 3 ай бұрын
Its such a stunning episode today with ample screen space given to the magical onscreen pair Rahul and Krishnendhu as Arjun and Meenu💞.⭐ നിങ്ങൾ അഭിനയിക്കുകയാണെന്നു തിരിച്ചറിയാനാകാത്ത വിധം അത്ഭുതപ്പെടുത്തി⭐. സിനിമയോട് പിടിച്ചു നിൽക്കുന്ന അല്ലെങ്കിൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള അഭിനയം. ഓരോ minute Expressions പോലും കാണാൻ ഭംഗിയുള്ള വ.Expressions ഒക്കെ വാക്കുകളിൽ വർണിക്കാവുന്നതിനും അപ്പുറം. Expectation 😜 അതുക്കും മേലെ🦋.2 പേരും over ആക്കാതെ subtle ആയി ചെയ്തു.കാണുന്നവർക്ക് ദഹിക്കാനാവാത്ത വിധം അശ്ലീല ചുവയുള്ള വർത്തമാനങ്ങൾ ഒന്നും പറയാതെ ഭംഗിയായി manage ചെയ്തു.What a feel they both have given to their characters through their expressions and emotions.acting il 2 പേരും ഒരുപോലെ മികച്ചു നിന്നു.കണ്ണുകൾക്ക് പതിവിലും തിളക്കം/attire/simple makeup ഗംഭീരം👌 ഭംഗിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ...2 പേരും cute ആയിരുന്നു. വളരെ വ്യത്യസ്ഥമായ പ്രേക്ഷകരെ ഞെട്ടിക്കുന്ന അഭിനയം. ഏറ്റെടുത്ത ജോലി അതിനെ അതിൻ്റെ പൂർണ്ണതയിൽ എത്തിച്ച 2 ബഹുമിടുക്കർ💯🥰.Kk de 2 ചുണക്കുട്ടികൾ❤❤ You both are just unique and incredible by all means..💞🎉
@Aisu1718
@Aisu1718 3 ай бұрын
💯👏♥️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
💯💕
@rahulsuresh
@rahulsuresh 3 ай бұрын
Thank you so much ❤❤
@preethiratheesh3033
@preethiratheesh3033 3 ай бұрын
Arjun❤Meenu വല്ലാത്ത ഫീൽ. ഇവർ അതിൽ ജീവിച്ചു ഇങ്ങനെ ഒരു സീൻ വരാൻ കാത്തു ഞാൻ. ആദ്യം കരുതി സ്വപ്നം ആണ് എന്ന്. എന്താ ഫീൽ എത്ര റൊമാന്റിക്. വേറെ സീരിയലിൽ ഇല്ല ഇങ്ങനെ ഒരു റൊമാൻസ്. അർജുൻ ചിരി വേറെ ലെവൽ ആണ്. അത് പോലെ നോട്ടം ❤
@lakshmi_48
@lakshmi_48 3 ай бұрын
വീട്ടുകാരുടെ മുന്നിൽ നിന്ന് കണ്ടപ്പോ എന്തോ പോലെ 🙈😂. എന്തായാലും പൊളി 😍❤️
@nafiadreams8132
@nafiadreams8132 3 ай бұрын
Aa kalamokke poyi
@swathys1301
@swathys1301 3 ай бұрын
Ithh swapnam ano?
@neethuvs75
@neethuvs75 3 ай бұрын
😂😂
@raichelbabu7396
@raichelbabu7396 3 ай бұрын
Arjun അന്ന് kudichille ഞാൻ കണ്ടില്ല
@aswathys256
@aswathys256 3 ай бұрын
​@@raichelbabu7396 Arjun kudichilla
@KiranMenon-jy2ed
@KiranMenon-jy2ed 3 ай бұрын
ആഹാ എന്താ feel😍😍 പെണ്ണിനേ കണ്ടിട്ട് തനി ദിവ്യ പിള്ളയുടെ Look😍😍 മൊബൈൽ ഉം യൂട്ടുബ് ഉം ഒക്കെ ഉള്ള കൊണ്ട് ഒരു relaxation ഉണ്ട് ഒരു 10 വർഷം മുമ്പേ ഈ scene ഉണ്ടായിരുന്നേൽ ചാനൽ മാറ്റിക്കും പിന്നെ ഊംഫി ഇരിക്കാം😢😢😢 ഇതിനെ കുറേ വാണങ്ങൾ വിമർശിച്ച് ഇറങ്ങിയിട്ടുണ്ട് . ഒരു bed Scene കാണിച്ചതാൽ എന്താ തെറ്റ് നമ്മൾ ജീവിക്കുന്നത് 21 അം നൂറ്റാണ്ടിലാണ് എന്ന് ഓർക്കണം പ്രായമായ അമ്മാവന്മാരും അമ്മായിമാരും അങ്ങ് മാറി നില്ക്ക് ഞങ്ങൾ youngsters കണ്ടിട്ട് കൂടിയാണ് 1M അടിച്ചത് ഇനിയും viewership വേണോ ഇമ്മാതി Scenes ഇനിയും വേണം അല്ലാതെ ഈ കുശുംബും കുഞ്ഞായ്മയുടെയും സീരിയൽ കാലം കഴിഞ്ഞു😡😡😡
@rheesrahi
@rheesrahi 3 ай бұрын
Abhinayamanengilum എങ്ങനായാടോ ഇങ്ങനെ ഒക്കെ 😄സീരിയലിൽ ഇത് ആദ്യമായിട്ടാണ് കാണുന്നത് 😄
@plachipaappu3614
@plachipaappu3614 2 ай бұрын
Hindi serialine follow cheyyuvanenn thonnunnu.
@JINIBiju173
@JINIBiju173 2 ай бұрын
ഹിന്ദി സീരിയൽ പോയി കാണു
@User_xmw12
@User_xmw12 3 ай бұрын
ഒരു തരി പോലും vulgarity ഇല്ലാതെ ഇത്രയും intense സീന്‍ , അതും just looks and kisses കൊണ്ട് മാത്രം പ്രേക്ഷകരെ ഫീൽ ചെയ്യിച്ച arjeenu and kk ടീം 👏👏❤️❤️❤️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
❤️💯🥹
@lincysamuel5145
@lincysamuel5145 3 ай бұрын
Absolutely right 💯
@chinnu.a864
@chinnu.a864 3 ай бұрын
Correct👍
@Aisu1718
@Aisu1718 3 ай бұрын
True💯👏♥️
@Leena-qu2ni
@Leena-qu2ni 3 ай бұрын
💯
@lincysamuel5145
@lincysamuel5145 3 ай бұрын
ഒരുകാര്യം എടുത്തുപറയേണ്ടതുണ്ട്. Room decor... amazing❤, Art dept വലിയ രീതിയിൽ തന്നെ അഭിനന്ദനം അർഹിക്കുന്നു👏👏 അവരുടെ hardwork nte result ഈ episode il മികച്ചു നിൽക്കുന്നു👌👌
@Aisu1718
@Aisu1718 3 ай бұрын
💯💯
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
💯💯
@noorjahannazar6265
@noorjahannazar6265 3 ай бұрын
@@lincysamuel5145 💯💯💯🤎🤎
@rejithapradeep6600
@rejithapradeep6600 3 ай бұрын
Rahul and krishnendhu evar ennu jeevikkukayayirunnu oru romatic movie kanunna feel ane ennu undayathu parayan vakkukale illa athrayekku manoharam art,edit, direction, ellam onninonnu mikachu ninnu kk yude ettavum highlight episode ayirikkum ethu director sir thanks for wonderful moments
@Chiyaan714
@Chiyaan714 3 ай бұрын
video skip ചെയ്യാതെ ശ്വാസമടക്കി പിടിച്ച് കണ്ടവർ ഉണ്ടോ ?😂😂✋✋
@ammulechu2539
@ammulechu2539 3 ай бұрын
Urappayum😂😂
@plachipaappu3614
@plachipaappu3614 2 ай бұрын
Skip chythilla.. Pakshe swaasam eduthu thanneya kandath
@Manikandan-vv7tg
@Manikandan-vv7tg 2 ай бұрын
Troll കണ്ടിട്ട് വന്നവർ ഉണ്ടോ 🤣😄
@drisya14
@drisya14 2 ай бұрын
ഞാൻ 🚶‍♀️
@AmbiliV-i4x
@AmbiliV-i4x 2 ай бұрын
Hm
@ACV5005
@ACV5005 2 ай бұрын
Aa ninde thanda
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
അങ്ങനെ തന്നെ വേണം ട്രോൾ ഇനിയും വരണം അത്ര ബോർ ആണ് ഈ ഊളകളുടെ റൊമാൻസ് 😏
@Spyrotdm
@Spyrotdm Ай бұрын
Ons😂😂
@Rifa_znb_369
@Rifa_znb_369 2 ай бұрын
Inkke thonnunne malayalam serial historyille thanne alla indiann serial historyille thanne egne oru first ngt undayyii kannnilla athum ethra romantic ayyiittte🙈❤this one is trending now❤❤🎉
@SindhuT-gy3ii
@SindhuT-gy3ii 3 ай бұрын
One of the best consummation scenes ever in indian television. The whole sequence was so beautiful and perfectly shot. So aesthetically pleasing ❤There is no drama, no vulgarity its pure bliss to watch them Kudos to Rahul & Krishnendhu for performing so well 🔥
@fasilov973
@fasilov973 2 ай бұрын
Rishi and Surya avarum ingne ayirunnu...suryayile nidhi gowthamum super aann
@SindhuT-gy3ii
@SindhuT-gy3ii 3 ай бұрын
That particular scene മീനു അർജുന്റെ കാലിൽ വീഴുന്നത് അപ്പോഴുള്ള അർജുന്റെ reaction ഉം that was so beautiful ❤ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടായി ❤
@Keerthika-qw6fc
@Keerthika-qw6fc 3 ай бұрын
ഹോ...ഇവര് ഇതൊക്കെ എങ്ങനെ അഭിനയിക്കുന്നു .. അഭിനയം ആണെന്ന് പറഞ്ഞാല് വിശ്വസിക്കുവോ❤❤❤❤❤❤❤❤❤ real life pole❤❤❤❤❤
@plachipaappu3614
@plachipaappu3614 2 ай бұрын
Ithokke oru 8-10 take eduthu kaanum.. 😌
@VishnuMV-jy7ds
@VishnuMV-jy7ds 2 ай бұрын
ഒന്ന് നോക്കിയാലോ
@LalSalam-y5r
@LalSalam-y5r 2 ай бұрын
ഈ ലീലാവകാശങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക ഞാനും ആയി ഇവിടെ കമന്റ് ചെയ്യുക നന്നായി തൃപ്തിപ്പെടുത്തി തരാം
@Keerthika-qw6fc
@Keerthika-qw6fc 2 ай бұрын
@@LalSalam-y5r നിന്റെ തള്ളyodu പറയ daa, നാറി, avarkku നല്ല ത്രിപ്തി കൊടുക്കു
@VishnuMV-jy7ds
@VishnuMV-jy7ds 2 ай бұрын
@@Keerthika-qw6fc ഒന്ന് ട്രൈ ചെയ്യാം
@Cpy-k2x
@Cpy-k2x 3 ай бұрын
ന്റെമേ ..... ഇത്രക്ക് പ്രേതിഷിച്ചില്ല 😂😂ആയോ കുളിരു കോരുന്നു 🤣🤣🤣
@RadhakrishnanKrishna-qp6yf
@RadhakrishnanKrishna-qp6yf 3 ай бұрын
Satyam
@plachipaappu3614
@plachipaappu3614 2 ай бұрын
😋
@aswathys256
@aswathys256 3 ай бұрын
What a chemistry yaar🥹❤️.. അല്ലെങ്കിലേ രണ്ടിന്റെയും നോട്ടവും, ചിരിയും okke vere level aan. Appol first ngt romance കൂടി ആകുമ്പോൾ pinne പറയണോ🙈. 2പേരും Arjun meenu aai ജീവിക്കുവാ❤️. Rahul💎krishnendhu👏 Best pair award ningalkk kittiyath veruthe aano😊💎❤️
@Aisu1718
@Aisu1718 3 ай бұрын
Stym💯♥️
@rahulsuresh
@rahulsuresh 3 ай бұрын
@aswathys256
@aswathys256 3 ай бұрын
​@@rahulsuresh😊❤️❤️
@VaishnaviVaishu-w3r
@VaishnaviVaishu-w3r 3 ай бұрын
Sathyam ❤️
@vijithavijayan4903
@vijithavijayan4903 3 ай бұрын
❤️❤️
@lincysamuel5145
@lincysamuel5145 3 ай бұрын
kiss കൊടുത്തത് അവിടെ ആണെങ്കിലും ഇവിടെ പലരുടെയും കവിളിൽ അതെ ടൈമിൽ പതിച്ചത് പോലെ തോന്നുന്നു😜😜
@KarthikaKarthika-s8h
@KarthikaKarthika-s8h 3 ай бұрын
😂😂mm mm
@muhammadyaseenshahidanoush4201
@muhammadyaseenshahidanoush4201 3 ай бұрын
😅നടക്കട്ടെ 😁
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Mm mm nadakkatte😂😂
@KarthikaKarthika-s8h
@KarthikaKarthika-s8h 3 ай бұрын
@@AryaRamesan-su7lu😁🫣
@_Beautiful_nature303
@_Beautiful_nature303 3 ай бұрын
Mmm mmm 😂
@busharashihas895
@busharashihas895 3 ай бұрын
Rahul and krisnnedu . Athraykk adipoliyayit cheythu. Randaludeyum acting oru rakshayumilla
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Randuperum jeevichu kannikkuvayirunnu
@Aisu1718
@Aisu1718 3 ай бұрын
💯💯
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Athe💯
@aswathys256
@aswathys256 3 ай бұрын
ഇത്രെയും romantic aaya ഇവരെയാണല്ലോ ഈശ്വരാ ഇത്രെയും കാലം 2ധ്രുവങ്ങളിൽ നിർത്തിയത്😝❤. Writer/director sire.. ഇനി രണ്ടിനെയും അങ്ങ് അഴിച്ചു വിട്ടേക്ക്😌😂🎉
@Aisu1718
@Aisu1718 3 ай бұрын
😂😂
@lincysamuel5145
@lincysamuel5145 3 ай бұрын
Eppazhe azhichu vittu 😂
@Leena-qu2ni
@Leena-qu2ni 3 ай бұрын
😂😂
@Anagha0403
@Anagha0403 3 ай бұрын
Ee scenen munbe itta song nalla അരോചകം ആയി തോന്നി ഈ സീൻ ആയപ്പോ song മാറ്റിയത് നന്നായി ഇല്ലേൽ എഡിറ്റർന്റെ കാര്യത്തിൽ തീരുമാനം ആയേനെ... പിന്നെ നമ്മടെ Arjeenu പൊളിച്ചു ❤️🙊🙈എന്തൊരു ആക്ടിങ് ആരുന്നു ആക്ടിങ് എന്ന് പറഞ്ഞ കൊറഞ്ഞു പോകും ജീവിക്കുവരുന്ന രണ്ടും കൂടെ 😂❤
@rejithapradeep6600
@rejithapradeep6600 3 ай бұрын
Ella song appearance ne cherunnathayirunnille
@Anagha0403
@Anagha0403 3 ай бұрын
@@rejithapradeep6600 adyathe song nalla bore ayirunnu🙂
@lincysamuel5145
@lincysamuel5145 3 ай бұрын
Fst song 👎
@rejithapradeep6600
@rejithapradeep6600 3 ай бұрын
@@Anagha0403 enikke angane thonniyilla
@plachipaappu3614
@plachipaappu3614 2 ай бұрын
Dedication🙂
@amruthasworld1480
@amruthasworld1480 3 ай бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഒരു ജീവിതം തുടങ്ങുന്നതിനു മുൻപേ അവന്റെ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞു അവന്റെ കാലിൽ വീണു മാപ്പു പറഞ്ഞില്ലേ
@Kamarudheen.m
@Kamarudheen.m 2 ай бұрын
Serial കാണാൻ താൽപര്യം ഇല്ലാത്ത ഞാൻ.. ഇന്നുമുതൽ കണ്ട് തുടങ്ങണം, ഈ Serial എത്ര മണിക്കാണ് സംപ്രേഷണം ചെയ്യുന്നത് 😌
@devikapr849
@devikapr849 2 ай бұрын
Afternoon 2 pm
@Kamarudheen.m
@Kamarudheen.m 2 ай бұрын
@@devikapr849 🥲🥲🥲 രാത്രി ആയിരുന്നേൽ കാണാരുന്ന്
@yadavkrishnasiva
@yadavkrishnasiva 2 ай бұрын
😅😅
@fasilov973
@fasilov973 2 ай бұрын
😅😅😅
@kavyakavoos1672
@kavyakavoos1672 3 ай бұрын
അടുത്ത award Arjeenu ന് തന്നെയാ അത്‌ ഉറപ്പിച്ചു അതുപോലെയല്ലേ നിങ്ങൾ 😍 today your day Arjeenu most romantic and magical couples 🥺😘those pretty and everything😌❤
@Delulunation2
@Delulunation2 3 ай бұрын
Best debut, best pair, best actor/actress Elam ivarku thane.
@kavyakavoos1672
@kavyakavoos1672 3 ай бұрын
Pinnalah Arjeenu 😍
@gopikagopz2396
@gopikagopz2396 3 ай бұрын
​@@Delulunation2best actor/ actress onnum Asianet kodukillada ..pair enkilum kittiya mathiyarnnu
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Best Romantic couple 💕😻
@Delulunation2
@Delulunation2 3 ай бұрын
@@gopikagopz2396haa athu sheriya Veruthe swapnam kanalo
@chinnu.a864
@chinnu.a864 3 ай бұрын
ഒട്ടും vulgar ആകാതെ family audiencein കൂടി consider ചെയ്ത്. At the same time, romance ഇഷ്ട്ടമുള്ള youngstersineyum satisfy ചെയ്ത് first nightinte എല്ലാ feel കൂടി വളരെ നന്നായി episode എടുത്തു👏🏻❤️ Arjun meenu❤️ രണ്ടുപേരും വളരെ realistic ആയാണ് romance ചെയ്യുന്നത്. Director sir ഇവരുടെ chemistry നന്നായി use ചെയ്യണേ
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
Vulgar ottulla🤣🥴
@chinnu.a864
@chinnu.a864 2 ай бұрын
@Anfi enth vulgarity aan ithil kanichathen koodi parayuu
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
@@chinnu.a864 parayan sougaryam illa
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
​@@chinnu.a864അതെ ഉള്ളൂ 🥴
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
​@@chinnu.a864sougaryamilla parayan 😏🤣
@KiranMenon-jy2ed
@KiranMenon-jy2ed 2 ай бұрын
ഇന്നു മുതൽ ഞാൻ ഈ Serial കാണാൻ ആരംഭിക്കുകയാണ് സുഹൃത്തുക്കളേ ആരംഭിക്കുകയാണ്. 😍 ഏഷ്യാനെറ്റിനെതിരെ ഞാൻ കേസ് കൊടുക്കും പ്രലോഭനത്തിന്
@kavyakavoos1672
@kavyakavoos1672 3 ай бұрын
മനോജ്‌ സാർ 👌🏻ആക്കി എന്തായാലും അയാൾക്ക് make ന്റെ കാര്യത്തിൽ ശോകം ആണെങ്കിലും ഇന്നത്തെ firstnight പൊളിച്ചു എടുത്തു 🔥
@shaijushaiju90
@shaijushaiju90 3 ай бұрын
Polichu❤
@arunashaji427
@arunashaji427 3 ай бұрын
@@kavyakavoos1672 ❤️❤️🔥
@princyt9010
@princyt9010 3 ай бұрын
😂😂😂😂 മനോജ്‌ : ഇതൊക്കെ എന്ത് 🤣🤣🤣🤣
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Our ARJEENU day🥹❤️uff cinemayil polum kanilla ithreyum bhangi ulla romantic pairs🦋❤️ndhu bhangi ayitta randuperum innathe romantic scenes handle chyythathe💕🦋kandukond erunnu njngal audienceinu vere byankara feelings vann🦋❤️e otta karanm kond aan njngal negale magical pairs ennu villikkunath sherikkum oru magical pairs thanne aan negal🥹❤️💯ithreyum beautiful episode thanna kk teams and our arjeenuvinu big salute🦋❤️
@Aisu1718
@Aisu1718 3 ай бұрын
♥️♥️
@lincysamuel5145
@lincysamuel5145 3 ай бұрын
❤❤
@rahulsuresh
@rahulsuresh 3 ай бұрын
@nandanaa.viinod
@nandanaa.viinod 3 ай бұрын
Satyam❤❤❤
@vijithavijayan4903
@vijithavijayan4903 3 ай бұрын
❤❤❤❤
@ShyniKallu
@ShyniKallu 3 ай бұрын
സൂപ്പർ.. അർജുൻ, മീനു സൂപ്പർ.. പൊളിച്ചു
@gopikagopz2396
@gopikagopz2396 3 ай бұрын
First night episode പ്രതീക്ഷിച്ച പോലെ തന്നെ വളരെ മനോഹരമാക്കി തന്നതിന് director sir nu special 👏❤️👌 ഞങ്ങൾ ആഗ്രഹിച്ച പോലെ Full episode അർജുനും മീനൂവും തന്നെ നിറഞ്ഞ് നിന്നു😌One of the best episode ever ❤️ Arjeenu ❤️ they’re both so pretty and their chemistry is everything !!
@kavyakavoos1672
@kavyakavoos1672 3 ай бұрын
@@gopikagopz2396 true❤
@noorjahannazar6265
@noorjahannazar6265 3 ай бұрын
Athe👌👌
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Athe😻
@arunashaji427
@arunashaji427 3 ай бұрын
@@gopikagopz2396 Athu seriyaa ❤️
@akshithaakshi6900
@akshithaakshi6900 2 ай бұрын
രണ്ടുപേരും പൊളിയായിട്ടുണ്ട് super combo👌👌🥰🥰🥰🔥🔥
@sujithp.b2912
@sujithp.b2912 3 ай бұрын
Le:മറ്റു സീരിയൽ ഡയറക്ടർസ് നമുക്കും സീരിയൽ മാറ്റിപിടിച്ചാലോ അവരുടെ റേറ്റിംഗ് എന്തായാലും കൂടി കാണും 😂😂😂
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
Gs nte oke kand nok apo
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
നീ വേറെ സീരിയൽ കാണാതൊണ്ട 🤣
@achuajeesh1157
@achuajeesh1157 3 ай бұрын
Ariyathe oru nimisham romantic aayiipoyi... 😍🥰
@Anu24ak
@Anu24ak 3 ай бұрын
arjennu ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤️🔥.very romantic 😛.ഇത്രേയും പ്രതീക്ഷിച്ചില്ല.എന്തായാലും എപി ഫുൾ ഇവരെ തന്നെ കാണിച്ചു പോയതിനു thanks. പല സീരിയലിലും റൊമാന്റിക് scenes ഓവർ and vulgar ആയി തോന്നാറുണ്ട്.ബട്ട്‌ ഇവിടെ ഇവരുടെ നല്ല ക്യൂട്ട് ആയിരുന്നു ❤️🥰.പിന്നെ ഡയലോഗും എല്ലാം അടിപൊളി ആയിരുന്നു.room decoration also പൊളി❤
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Nalla natural ayitte chyythe arjeenu❤️❤️
@Navya.Anvi.
@Navya.Anvi. 3 ай бұрын
This episode scores 1000 out of 1000❤❤ what a making 💞 unbeatable magic in every frame ❤... This serial deserves to be in the evening slot ❤
@Aisu1718
@Aisu1718 3 ай бұрын
💯💯
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
💯💯
@rahulsuresh
@rahulsuresh 3 ай бұрын
@Aisu1718
@Aisu1718 3 ай бұрын
THIS IS WHY WE CALL THEM THE BEST PAIR IN MALAYALAM SERIAL✨️♥️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
❤️💯🥹
@lincysamuel5145
@lincysamuel5145 3 ай бұрын
Absolutely right 💯🥰
@rahulsuresh
@rahulsuresh 3 ай бұрын
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
നിങ്ങൾ മാത്രം 🤣 പറയും bst പെയർ എന്ന്
@pbaanu
@pbaanu 2 ай бұрын
ഇനി സീരിയലും ഒരു എപ്പിസോഡ് ഉം മുടങ്ങാതെ കാണേണ്ടി വരുമോ 💋♥️🥰😘😘😘
@juneeshajuni5603
@juneeshajuni5603 3 ай бұрын
super super super❤❤❤❤❤❤❤arjeenu njagada muthumanikal nigalu super jodiya athukoda ee scene itra colourfull aayathu
@sruthypm1820
@sruthypm1820 3 ай бұрын
Entamme entha ee kanunne. Ithanu Arjeenu power❤oru rakshayumillayirunnu polichadukki randalum koodi♥️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
❤️💯
@aaronk738
@aaronk738 3 ай бұрын
ഇതു പോലുള്ള scenes ഇനിയും വേണം Hindi serial ഒന്നും കണ്ടിട്ടില്ലേ? ഇത് താമസിക്കാതെ 1M കടക്കും കണ്ടോണം കാരണം ഇതൊക്കെയുണ്ടേലേ Serial കാണു പ്രത്യേകിച്ച് ഒരു 35 വയസ്സിൽ താഴെയുള്ളവർ ഞാൻ USA യിലാണ് settled മദാമ്മ പിള്ളേരേ കണ്ട് മടുപ്പാണ് ആദ്യം ഒക്കെ ഒരു രസമുണ്ട് പിന്നെ മടുപ്പാണ് ഇവിടുള്ളവർ പറയുന്നത് 100 % സത്യമാണ് പെണ്ണും മണ്ണും വെള്ളവും നാട് തന്നെയാണ് നല്ലത്👌
@user-mr_asif
@user-mr_asif 2 ай бұрын
Adicchu🎉
@soorajsanju-mp8cc
@soorajsanju-mp8cc 3 ай бұрын
സീരിയൽ കാണാത്ത ഞാൻ ഇനി എന്നും സീരിയൽ കാണും 😍😍അത് കഴിഞ്ഞിട്ടുള്ള പഠിപ്പൊക്കെ മതി ന്നെ 😏😏
@thaslithazz1614
@thaslithazz1614 3 ай бұрын
😂😂
@shini8997
@shini8997 3 ай бұрын
😂😂😂
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
🤣🤣😂😂
@Leena-qu2ni
@Leena-qu2ni 3 ай бұрын
😂😂😂
@vineethajibin9579
@vineethajibin9579 3 ай бұрын
ഇവർ തമ്മിൽ ശരിക്കും പ്രണയം ആണോന്ന് ഒരു doubt ഇല്ലാതില്ലാതില്ല 😂
@nandanaa.viinod
@nandanaa.viinod 3 ай бұрын
😁
@amruthasworld1480
@amruthasworld1480 3 ай бұрын
അവർ നല്ല ഫ്രണ്ട്‌സ് ആണ്
@kgf61
@kgf61 2 ай бұрын
ആ എങ്കിൽ പിന്നെ ബെസ്റ്റി ആയിരിക്കും😂😂
@shini8997
@shini8997 3 ай бұрын
Arjeenu ഇന്ന് polochadukki 💕🔥🥰💞💞💞💞💞💞💞💞. കിടു perfomance 🎉🎉🎉🎉 മലയാള സീരിയലിലെ real Romantic pair ❤❤❤❤ Romance എങ്ങനെ ചെയ്യണം എന്ന് ഞങ്ങടെ പിള്ളേരെ കണ്ട് പഠിക്ക്......... Awesome... Marvelous❤❤❤❤ Arjeenu ❤❤❤❤❤ Hat's off to Rahul & krishnendhu🎉🎉🎉🎉and entire team of KK🎉🎉🎉❤❤❤
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
🤍💯🥰
@shini8997
@shini8997 3 ай бұрын
​@@AryaRamesan-su7lu❤❤
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
വേറെ സീരിയൽ കണ്ടിട്ട് ഇണ്ടാവില്ല അതിന്റെയ 😏 വേറെന്ന് ഒക്കെ കോപ്പി അടിച്ച് എന്തൊക്കെയോ കാണിക്കുന്നു 🥴
@shini8997
@shini8997 2 ай бұрын
​@@Anfiakshay_3064 അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാ സീരിയൽസും copy തന്നെ ആകും.... പക്ഷേ ഇത്രക്ക് originality ഉണ്ടാവില്ല ❤❤ ധാരാളം ഹിന്ദി സീരിയൽ കാണുന്ന ആളാണ് ഞാൻ...മലയാളത്തിൽ ഇവർ പൊളിയാണ് ❤❤
@greeshmakp6989
@greeshmakp6989 3 ай бұрын
Ithuvare oru serial teamum kond varatha super romantic performance ❤❤❤❤❤❤
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
💯❤️
@nafiadreams8132
@nafiadreams8132 3 ай бұрын
Hindi❤
@vishakvo5744
@vishakvo5744 3 ай бұрын
Eiywyyyyyy6 T​Wyyeeyyyyyyyyyyyyyyyyyyyyetuuu65yyyyywwywwyww
@vishakvo5744
@vishakvo5744 3 ай бұрын
Eiywyyyyyy6 T​Wyyeeyyyyyyyyyyyyyyyyyyyyetuuu65yyyyywwywwyww
@vishakvo5744
@vishakvo5744 3 ай бұрын
Eiywyyyyyy6 T​Wyyeeyyyyyyyyyyyyyyyyyyyyetuuu65yyyyywwywwyww
@SunithaKR-k9p
@SunithaKR-k9p 3 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤
@adhiworld352
@adhiworld352 3 ай бұрын
ഇന്ന് ഞങ്ങളുടെ മുത്തുമണികൾ തകർത്തു 🎉🎉❤❤ our Arjeenu ❤🫂🫂🫂 സത്യം പറഞ്ഞാൽ ക്കു കണ്ണ് എടുക്കാൻ തോന്നിയില്ല അത്രക്കും ഭംഗിയുണ്ടായിരുന്നു രണ്ട് പേരും ആ ഫ്രെയിംയിൽ നിറഞ്ഞ നിൽക്കായിരുന്നു ❤🫂🫂
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Stym🥹❤️💯
@rahulsuresh
@rahulsuresh 3 ай бұрын
@adhiworld352
@adhiworld352 3 ай бұрын
​@@rahulsuresh❤
@kp6608
@kp6608 3 ай бұрын
പണ്ട് ഒകെ kiss scene വരുമ്പോൾ വല്ല ഓണക്ക പൂ കൊണ്ട് വയ്ക്കും😂😂😅😅😅ഇതൊക്കെ കണ്ട എൻ്റെ വീട്ടുകാർ 😂😅😅😅😅hammeee
@Aisu1718
@Aisu1718 3 ай бұрын
3 hrs 1 lakh+ views 460+ cmnts.. Arjeenu power🔥🔥♥️
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
🥰💥
@Delulunation2
@Delulunation2 3 ай бұрын
Massss 🎉🎉🎉🎉 insta views are also high ❤❤❤ Arjeenu is making moves, a whole new movement!
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Pine alla❤️😘
@plachipaappu3614
@plachipaappu3614 2 ай бұрын
Power of kiss🔥
@lincysamuel5145
@lincysamuel5145 3 ай бұрын
le director: ഇതൊക്കെ എന്ത്... ഇനി വരാൻ കിടക്കുന്നതേ ഉള്ളൂ 😂😂
@Aisu1718
@Aisu1718 3 ай бұрын
😂😂
@shini8997
@shini8997 3 ай бұрын
😂😂
@praseekapraseeka3985
@praseekapraseeka3985 3 ай бұрын
ഇതിൽ കണ്ടപ്പോൾ നമുക്ക് ഒരു ചളിപ്പ് അത് ഷൂട്ടിംഗ് എടുക്കുന്നവരുടെ അവസ്ഥ 😂😂
@plachipaappu3614
@plachipaappu3614 2 ай бұрын
Enjoyment
@devikapr849
@devikapr849 2 ай бұрын
Appo abhinayikunna avarda karyam parayanendo athum atrem perda munnilu vech❤️❤️🤭
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Endayalum ennathe episode adipoli ayinu Arjeenu 🥰🙈😻❤️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
❤️🥹
@Aisu1718
@Aisu1718 3 ай бұрын
Felt like watching a movie.This song suits them so nicely than the original one.Rahul chettan nd krishnendhu chechi no words to say u guys give ur 💯 effort..Its the result behind this wonderfully crafted one✨️ Ur friendship is the real key behind this.Let this pure bond continue forever🤞♥️ Haven't see such a magical pair..And Art team u guyss jst did an amazing work..words fell short u explain ur hardwork👏Thanks to director sir nd entire kk team for making such a beautiful epi🥹 ALWAYS KAATHODU KAATHORAM 🙌♥️
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
❤️💯🥹💕
@lincysamuel5145
@lincysamuel5145 3 ай бұрын
💯💯❤
@rahulsuresh
@rahulsuresh 3 ай бұрын
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 2 ай бұрын
ഇനിമുതൽ സീരിയലും കാണും 🤣🤣🤣🤣🤣🤭🤭🤭🤭
@machuhaassmachuhaass794
@machuhaassmachuhaass794 3 ай бұрын
Idhupolee chembaneer poov serialil Sachi revadhi koodi orrumichulla romance kaanan weghting❤😊
@DhaneshShani-y4f
@DhaneshShani-y4f 3 ай бұрын
Meenu ❤ Arjun adipoli kalakki polichu❤❤❤🥰🥰🥰🥰
@poojapoojapooju5075
@poojapoojapooju5075 3 ай бұрын
Enthoru reality. സൂപ്പർ romatic scene ❤❤❤. അടിപൊളി 💞💞💞
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Trending💥 power of Arjeenu 🥰🔥
@arunashaji427
@arunashaji427 3 ай бұрын
മദം പൊട്ടി നിൽക്കുന്ന ആനയെ ചങ്ങല അഴിച്ചു വിട്ട പോലെ ആയിരുന്നു ഇന്ന് അർജുൻ ചേട്ടായി❤❤full controlum poyinnu thonnunnu😂😂😂
@lincysamuel5145
@lincysamuel5145 3 ай бұрын
അയ്യോ 😂 ഉപമ ഇത്തിരി കൂടിപോയി 😂😂
@Aisu1718
@Aisu1718 3 ай бұрын
😂😂😂
@gopikagopz2396
@gopikagopz2396 3 ай бұрын
വീട്ടിൽ ഉള്ളവർ എവിടെ പോയി എന്ന് പോലും ചോദിച്ചില്ല 🤣🤣
@aswathys256
@aswathys256 3 ай бұрын
@gopika ഓണത്തിന് ഇടയ്ക്കല്ലേ പുട്ടു കച്ചോടം😌😂
@gopikagopz2396
@gopikagopz2396 3 ай бұрын
@@aswathys256 ath potte onnu kulikayenklm cheyyarunn.😁
@Delulunation2
@Delulunation2 3 ай бұрын
From the bottom of a fan’s heart THANKYOU to kk team for this visual treat. Thankyou for giving us uninterrupted Arjeenu. Chef’s kiss Manoj sir for this magical musical episode. Rahul and Krishna outstanding performance. Ningalku kannu matheram mathi oru full movie abhineykyan. Respect and love always. Such a wholesome episode. Everyone from art to artist did their best. For any fan this was a much awaited episode and you guys exceeded expectations in all regards. Big thankyou. My grandma (90) who is a big fan girl of kk introduced me to kk. She woke me up at 6 to watch this on Hotstar. How I wish I could share her toothless grin throughout with you guys too ❤️.
@parvathy__vr4
@parvathy__vr4 3 ай бұрын
herbalife
@aswathys256
@aswathys256 3 ай бұрын
grandma appol nmde vibe aanalle😁❤️
@Delulunation2
@Delulunation2 3 ай бұрын
@@aswathys256ela Pinne. Marikyunathinu mumbu avarde baby ula episode kannanm ena agraham parayune. Swantham grandchildrente ela 😅
@aswathys256
@aswathys256 3 ай бұрын
@@Delulunation2 😂😂🤣
@BlissBoutique-bq1tj
@BlissBoutique-bq1tj Ай бұрын
Song adipoli anu❤❤
@Saranyavinod-vk6rh
@Saranyavinod-vk6rh 2 ай бұрын
Arjun &meenu your combo suppera
@estherrejoy83
@estherrejoy83 3 ай бұрын
മിക്കവാറും ഇവർ തമ്മിൽ കല്യാണം കഴിക്കുമെന്ന് തോന്നാണ്❤😌
@anitha9751
@anitha9751 3 ай бұрын
Avan married aan
@Sree944-s8p
@Sree944-s8p 3 ай бұрын
​@@anitha9751 No
@chinnu.a864
@chinnu.a864 3 ай бұрын
@anitha married alla
@Sree944-s8p
@Sree944-s8p 3 ай бұрын
​@@anitha9751alla😌
@shini8997
@shini8997 3 ай бұрын
​@@anitha9751അല്ല
@nikhiiiiiiiii
@nikhiiiiiiiii 3 ай бұрын
Shooo 😌😌😌🙈🙈🙈🙈🙈 Ithu Nammude Kathodu kathoram thanne aano 😌🥰 Arju Meenu 🤍
@SajeshSavisha
@SajeshSavisha 3 ай бұрын
അർജുൻ മീനു ❤️❤️❤️
@vibina98
@vibina98 3 ай бұрын
ആരും പേടിക്കണ്ട, ഇതൊക്കെ കമ്പ്യൂട്ടർ ട്രിക് ആണ്😂😂
@aswathys256
@aswathys256 3 ай бұрын
😂😂
@vijithavijayan4903
@vijithavijayan4903 3 ай бұрын
😂😂
@Bkunjussss
@Bkunjussss 3 ай бұрын
Athu ariyallo😂😂😂
@anumurali7719
@anumurali7719 3 ай бұрын
Super episodes ayirunnu.padatha kannakala serial oke realistic ayiii
@sreedevivm4288
@sreedevivm4288 3 ай бұрын
നമ്മുടെ oldladies എങ്ങനെഇത് കണ്ടു ഇരുന്നു, എന്റെ പൊന്നു 🥰🙈😅
@Kuttus-pf5px
@Kuttus-pf5px 3 ай бұрын
😂
@MyWrites735
@MyWrites735 3 ай бұрын
😂​@@Kuttus-pf5px
@peace806
@peace806 3 ай бұрын
ഇതിപ്പോൾ ഗൗരിശങ്കരത്തെ തോൽപ്പിച്ചു കളഞ്ഞല്ലോ. ഗൗരിശങ്കരം ഫസ്റ്റ് നൈറ്റ് കണ്ടപ്പോൾ വിചാരിച്ചിരുന്നു ഇതിലേറെ ഇനി വരാനില്ല എന്ന് 😂❤❤
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
കോപ്പി അടി അവരുടെ ആയിരുന്നല്ലോ ആദ്യം നാണമില്ലല്ലോ ഇതിൽ നിന്ന് കോപ്പി അടിച്ച് റേറ്റിംഗ് കൂട്ടാൻ 🥴😏
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
അവർ തന്നെ മുന്നിൽ അതോണ്ട് ഉച്ചക്ക് ഒന്നും അല്ല ടൈം വെച്ചിരിക്കുന്നത് ഈ പാട്ട ഒക്കെ ഉച്ചക്ക് 🤣🤣🤣 കോപ്പി അടി സീരിയൽസ് ഒക്കെത്തിനും nyt ടൈം കിട്ടരുത് 😏
@AromalAromal-h5s
@AromalAromal-h5s 3 ай бұрын
എടാ മോനെ കലക്കി 😍
@kavyakavoos1672
@kavyakavoos1672 3 ай бұрын
Thumbnail എന്റെ uploder മാമ thanks 🙈 അതുപോലെ art teams and camera teams നിങ്ങൾക്കും വലിയ നന്ദി ഉണ്ട് ട്ടോ നല്ലോണം effort എടുത്തിട്ടുണ്ട് 😍
@_Beautiful_nature303
@_Beautiful_nature303 3 ай бұрын
Ithu nadakkunnathu ano..meenu swapnam kanunnath ano
@chinnu.a864
@chinnu.a864 3 ай бұрын
​@@_Beautiful_nature303 Real aan. Swapnam alla
@kavyakavoos1672
@kavyakavoos1672 3 ай бұрын
@@_Beautiful_nature303 real anu
@Anu24ak
@Anu24ak 3 ай бұрын
Trending pair again on trending 💕🥳 Arjeenu✨💓
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
😻🔥
@Aisu1718
@Aisu1718 3 ай бұрын
♥️🔥
@sindudsilva2416
@sindudsilva2416 2 ай бұрын
This scene is so tastefully done for an Indian audience! Brings out the sensuality of the characters yet confines to the propriety required for a television audience. Full marks to the director Mr.Ganesh and kudos to Rahul and Krishnendhu for a super job❤❤
@sindudsilva2416
@sindudsilva2416 2 ай бұрын
@girlwithsmile ❤❤
@sethusethukrishnan1154
@sethusethukrishnan1154 3 ай бұрын
സൂപ്പർ 👌👌👌👌എപ്പിസോഡ്. Love. Arjeenu ❤️❤️❤️❤️❤️
@priyakris3616
@priyakris3616 3 ай бұрын
Super episode ❤Room decor was so gud 😍Rahul & krishnendu nannayi act cheytu 👌but first song selection poraaa😬😬
@faisalboss313
@faisalboss313 2 ай бұрын
മലയാളിയുടെ ലൈംഗിക ദാരിദ്രം നന്നായി ചാനലിന് അറിയാം. ഈ കമന്റ്‌ ബോക്സ്‌ മുഴുവൻ അതാണ്.
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
അത് പൊളിച്ചു 😂
@Priyasajith-jj4sp
@Priyasajith-jj4sp 3 ай бұрын
Arjun❤meenu....enth rasanu randuperum...... adipoli ❤❤
@merlinsharobinmerlinsharob823
@merlinsharobinmerlinsharob823 3 ай бұрын
ഇത് ഒറ്റയ്ക്ക് പോലും കാണാൻ പറ്റുന്നില്ല അപ്പൊ pne family ആയി കണ്ടവരുടെയോ 🤦‍♀️
@_Beautiful_nature303
@_Beautiful_nature303 3 ай бұрын
😂
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Anno eganne ayino 😂
@gopikagopz2396
@gopikagopz2396 3 ай бұрын
Kudos to the team for executing this complete shot so amazingly. And the actors 😭🔥well what to say about them. They never fail to impress us..there is not doubt that their chemistry is one of the best i’ve ever seen between two actors. kudos to them, seriously.
@Delulunation2
@Delulunation2 3 ай бұрын
True true true
@Aisu1718
@Aisu1718 3 ай бұрын
💯♥️
@rahulsuresh
@rahulsuresh 3 ай бұрын
@gopikagopz2396
@gopikagopz2396 3 ай бұрын
@@rahulsuresh ❤️❤️
@arunashaji427
@arunashaji427 3 ай бұрын
Ennayalum njangalde Arjeenu ne onnichallo❤❤❤ Shiva Parvati mare pole ivaru ingane ennum onnichu pottee❤❤❤
@abin5444
@abin5444 3 ай бұрын
Arjeenu romantic performance excellent ❤️❤️🔥🔥
@anglsssss
@anglsssss 3 ай бұрын
Uff settan scn.... Jeevikan🌝expressions🫶🏻
@gmcreations1845
@gmcreations1845 3 ай бұрын
Arjeenu chemistry semma 🔥🔥
@Aisu1718
@Aisu1718 3 ай бұрын
💯🔥
@nijinidinesh5254
@nijinidinesh5254 2 ай бұрын
Arjunte smile super
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
Our ARJEENU has proved that none other is apt for the hero and heroine role of this serial❤️🦋
@Aisu1718
@Aisu1718 3 ай бұрын
Pinnalahh the best♥️
@lincysamuel5145
@lincysamuel5145 3 ай бұрын
Pinnallathe ✌️❤️
@vijithavijayan4903
@vijithavijayan4903 3 ай бұрын
❤❤❤
@sreedevivm4288
@sreedevivm4288 3 ай бұрын
@@AryaRamesan-su7lu arjeenu 👏👏, നല്ല അടക്കത്തോടെയും ഒതുക്കത്തോടെയും, വൾ ഗറില്ലാതെ അഭിനയിച്ചു, 👏👏മറ്റു ചില സീരിയലുകളിൽ റൊമാൻസ് ബോറിങ് ആയി തോന്നാറുണ്ട്
@Anfiakshay_3064
@Anfiakshay_3064 3 ай бұрын
🤣🤣🤣🥴🥴🥴🥴
@akhilmg3886
@akhilmg3886 3 ай бұрын
ഇവർ ശെരിക്കും മാര്യേജ് cheythal poli ആയിരുന്നു
@noorjahannazar6265
@noorjahannazar6265 3 ай бұрын
Art teamine oru big salute👍👍👍thanks😂super good nalla night ayirunnu💚💚💚💕🌹💕🌹💕💕💕🤍🤍🤍💙💙💙💙
@shini8997
@shini8997 3 ай бұрын
അർജുൻ്റെ kissing ❤❤❤ ഒരു ഒന്നൊന്നര kissing ആണേ 😂❤❤❤❤❤Ajeenu ❤❤❤
@Lucky-dub
@Lucky-dub 2 ай бұрын
Ingane act cheyth cheyth last randum lovers aakum😂😂😂
@BibyBabu-h3d
@BibyBabu-h3d 3 ай бұрын
സൂപ്പർ കിടിലൻ❤️❤️❤️
@Porache
@Porache 3 ай бұрын
പണ്ട് ഈ സീൻ വരുമ്പോൾ malayalam സീരിയൽ മീൻ പോകുന്നത് വെച്ച് നിർത്തൽ ആയിരുന്നു. ഇപ്പോൾ വന്ന് വന്ന് 18+ അടുത്തായി. 😅😅 അമ്മാവന്മാർ വസന്തങ്ങൾക്ക് സഹിക്കുമെന്ന് തോന്നുന്നില്ല.
@gopikagopz2396
@gopikagopz2396 3 ай бұрын
Title ❤️👌 ചുമ്മാതല്ല മാമൻ ഇത്ര late ആയത് clip ഇടാൻ 😵🤣🤪
@midhunmathewjohn9972
@midhunmathewjohn9972 3 ай бұрын
Mamman 2/3 thavana kandana keltathe atha clip eduvan late aayi🤣
@kavyakavoos1672
@kavyakavoos1672 3 ай бұрын
@@gopikagopz2396 മാമൻ തന്നെ കോരി തരിച്ചു പോയി 🤣
@gopikagopz2396
@gopikagopz2396 3 ай бұрын
​@@kavyakavoos1672😂😂
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57