Super റെസിപ്പിയാണ്. ഞാൻ ഉണ്ടാക്കി നോക്കി. 2 kg യാണ് ഞാൻ ഉണ്ടാക്കിയത്. വീട്ടിലെ എല്ലാവർക്കും ഒരു പാട് ഇഷ്ടമായി. ഒരു വെറൈറ്റി dish ആണ് ഇത്. thanks ഇങ്ങനെ ഒരു dish പറഞ്ഞു തന്നതിന്. ഇനിയും പുതിയതരം ബിരിയാണികൾ പ്രതീക്ഷിക്കുന്നു
@hazimzaodh70265 жыл бұрын
ഒന്നിൽ കൂടുതൽ ലൈക് ചെയ്യാൻ പറ്റില്ലാലോ സൂപ്പർ... കഴിച്ചത് പോലെയുള്ള ഒരു ഫീൽ അനുഭവപ്പെട്ടു സൂപ്പർ എടുത്ത് പറയാം ഉപയോഗിച്ച പാത്രങ്ങൾ, ഉണ്ടാക്കിയ രീതി, അവതരണം ഒടുവിൽ സെർവ് ചെയ്തത് ഒക്കെ സൂപ്പർ
@sajnarafi12614 жыл бұрын
അടിപൊളി വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി നല്ല റെസിപ്പി ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
@ShabnasDesigns5 жыл бұрын
Kollalo... Njan aadhyayitanu engane oru rice recipe kelkunnath 😊 Enthayalum Will try👍
@FadwasKitchen5 жыл бұрын
😊😍😍
@yaafisworld56475 жыл бұрын
@@FadwasKitchen ഞാൻ new subscriber ആണ്, അടിപൊളി ആയിട്ടുണ്ട്. 👌👌😋😋. എന്റെചാനലുംകൂടിസബ്സ്ക്രൈബ്ചെയ്യുമോ
Tried this today... Both sauce and rice...... No words to say...... Super super super. ....orikkalum compliments parayaarillatha brother vare super enn paranjuu...... Sauce is also very yummy....... Thnkuuuuuuuu.... Thnkuuuuuu😋
@abhayacnath5 жыл бұрын
Share white sauce recipe... Which kabsa masala is gud??
@ayaanayra375 жыл бұрын
ഞാൻ ഇത് കഴിച്ചിട്ടുണ്ട്... നല്ല വൈറ്റ് റൈസ് ആണ് .. super tast aan...
@FadwasKitchen5 жыл бұрын
😊😍👍
@rajeshnuchikkattpattarath30384 жыл бұрын
പുതിയ ഒരു ലെവൽ വിഭവം തന്നെ, ഉണ്ടാക്കാൻ ശ്രെമിക്കാം
@jashikkalathingal20895 жыл бұрын
കണ്ടിട്ടു വെറൈറ്റി ആണ്....... യെന്തായാലും ഞാൻ പരീക്ഷിക്കും ഇത്ത ഒരു സംഭവാ... 👍👍👍👍👍👍👍👍🥳🥳🥳🥳🥳🥳🥳
👌👌റെസിപ്പി എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം.. ഫാമിലി എല്ലാവരും ഒന്നിച്ചു കൂടി ഉണ്ടാകുമ്പോൾ കൂടുതൽ സന്തോഷം .. 👍👍😍😍
@fathimashaniyashaniya95755 жыл бұрын
ഞാൻ undakal und sooper aan
@MohammedAbdullaPkNagar5 жыл бұрын
എനിക്കും ഒന്നു പരിക്ക്ച്ചിച്ചു നോക്കണം
@shekuzworld30695 жыл бұрын
Wow super , njn try cheythittu parayatto
@sumayyavp12305 жыл бұрын
Nattil vannitt family yeyum vedio il ulpeduthiyadh valare nannayiytund.😍👌inshallah tray cheyyum.
@fais835 жыл бұрын
ഇത് വ്യാഴം രാത്രി കണ്ടിരുന്നെങ്കിൽ വെള്ളിയാഴ്ച spl ഉണ്ടാക്കാമായിരുന്നു, ഇന്ഷാ അല്ലാഹ് next week ൽ നോക്കാം
@shadilnishumon31044 жыл бұрын
ഞാനും അത് വിചാരിച്ചു
@omanamohan72115 жыл бұрын
Thora manga enikkundu..wayanadintteyane...ellarum koodi kazhikkunnathu kanunnathu thanne valare santhosham..entte 🙏aamikkum kochappakkumane...ellavarum nannayi erikkatte...
@latheefsuhara96145 жыл бұрын
മിസിരിയാമ കബാലിയത്ത് സൂപ്പർ. അടിപൊളി ഫാമിലി ആണല്ലേ നിങ്ങളെ ഉപ്പാന്റെ അനിയൻ അടിപൊളിയായി സെർവ് ചെയ്തു . ഈ ഫാമിലിയെ ഞാൻ ഇങ്ങ് എടുക്കുവാ എനിക്ക് വേണം 😘👍👍
@FadwasKitchen5 жыл бұрын
😀😀😍
@nadhiyamolu87355 жыл бұрын
Nhan indaaki tto, oru different taste aann.. Anyway super👍👍👌
@muhsinam72535 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ ഈ റെസിപ്പി. Super taste. ആമാക്ക് special thanks. ഇനിയും ഇത് പോലുള്ള സ്പെഷ്യൽ പ്രതീക്ഷിക്കുന്നു.
@FadwasKitchen5 жыл бұрын
😍👍
@diyascooknvlog91645 жыл бұрын
Supr Mole...... Njanum first timea egane oru receipe kellkkunnathu but kanndittu spr annu masnasilayi...... Try cheyatto 😍😍😍
@nijinimesh73154 жыл бұрын
ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി, സൂപ്പർ ആണ്. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. രണ്ടാമത്തെ പ്രാവശ്യം കോല അരി വെച്ചാണ് ഉണ്ടാക്കിയത്. നല്ലതായിരുന്നു. തോറ മാങ്ങാ കിട്ടിയില്ല. അതെവിടുന്നു കിട്ടും
@fathimaisha19015 жыл бұрын
ഇത്തന്റെ ഫാമിലി എല്ലാവരും പൊളിയാ... ഞാൻ എന്തായാലും try cheyyum👍👍
തൊറ മാങ്ങ ഒറ്റ പ്രാവിശ്യമേ കഴിച്ചിട്ടുള്ളു,ഹോ ന്റെ സാറേ പിന്നെ ചുറ്റുള്ളതതൊന്നും കാണാൻ പറ്റൂല😘
@riyasmuhammed78144 жыл бұрын
ഞങ്ങൾ try ചെയ്യ്തു super ആയിരുന്നു ✌✌✌😍thanks താത്ത ✌✌✌✌
@malayashabirshabir4354 жыл бұрын
അൽഹംദുലില്ലാഹ്. ഇങ്ങനെ ഒരു ചോറ് തിന്നാൻ ഭാഗ്യം ലഭിച്ചു.🤲 വൈഫ് ഇന്നു ഉണ്ടാക്കി തന്നു... 😋😋😋woo മാശാ അള്ളാഹ് പറയാൻ വാക്കുകൾ ഇല്ല... അത്രയും സൂപ്പർ.. ഉപ്പാക്കും ഉമ്മാക്കും മക്കൾക്കും ഇഷ്ട്ടം ആയി... എല്ലാവരും ഉണ്ടാക്കി നോക്കിക്കോ,, ഉറപ്പ് ഇതു പോലെ ഓരു ചോറു കഴിച്ചിട്ടുണ്ടാവില്ല...... വൈഫിനോട് ഞാൻ ചോദിച്ചു ഏതു ചാനൽ ആണെന്ന് അങ്ങനെയാണ് ഞാൻ തന്നെ നോക്കി കമെന്റ് ചെയ്തത് ☺️☺️☺️ 😋😋😋😋😋😋😋😋🌹🌹🌹🌹🌹🌹
@bushratp675 жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ അടിപൊളിയാണ് എല്ലാർക്കും ഇഷ്ട്ടായി
@peshd45055 жыл бұрын
Assalamu alaikum ... Masha allah 👌👌👌👌👌👌
@sameerasemi52355 жыл бұрын
ശരിക്കും ഒരു വെറൈറ്റി ആയിരുന്നു inshaallh തീർച്ചയായും ഉണ്ടാക്കി നോക്കും 😊
@noushiscreation35125 жыл бұрын
Woow polichutto 😋👌 No words sibi😍misriyamakkum elappakkum irikkatte innathe like👍
എല്ലാരും വരുന്ന കണ്ടിട്ട് പണ്ട് തറവാട് വീട്ടിൽ ഞങ്ങൾ പേരക്കുട്ടികൾ എല്ലാരും ഒത്തു കൂടിയിരുന്നത് ഓർത്തു. ഇപ്പൊ എല്ലാരും വലുതായി സ്വന്തം കിടുംബമായി, കുടലൊക്കെ കുറഞ്ഞു....
@vaheedahyder67864 жыл бұрын
India gate rice aano use cheyunna
@HUNTING_WITH_RIDE5 жыл бұрын
Super aayittund ketto..😍
@imtiaz44064 жыл бұрын
samaaddeeeee.....supeerrrr daaaaa.....you are so lucky to have wife like this,,,,,,,may allah bless your family.....and all the best for fadwas kitchen,,,,,,,,,,you are taking a great effort,,,appreaciate,,,iam in abudhabi....electra street....
@samadkanniyan55234 жыл бұрын
Thanks
@faseelanizam86145 жыл бұрын
Hii dear njn adyamayi anu inganae oru recipe kanunnae,anyway supperrrr👌👌
@afrahafsal30965 жыл бұрын
I tried this recipe...Itz really supr sibna... Ellarkkum orupad ishtayi