സന്തോഷം ഇനി അവരും രക്ഷപെടും... ഇക്ക പോയി വീഡിയോ ചെയ്തത് കൊണ്ട്... നിങ്ങൾ 5സ്റ്റാർ ഹോട്ടലിൽ വീഡിയോ ചെയ്തെ ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ വീഡിയോ ചെയ്യുന്നത് കൊണ്ടന്നു ജനങൾക്ക് നിങ്ങളെ ഇത്രേം ഇഷ്ട്ടം ❤❤❤
@Ratheesh_0072 жыл бұрын
മനുഷ്യനു വേണ്ടി പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിലെ പരിസരത്തുനിന്നും സഹോദരിയെ ആരു പുറത്താക്കാൻ ❤
@subashkumar84112 жыл бұрын
ധൈര്മായിട് മുന്നോട്ടു പോവുക.. ദൈവം അനുഗ്രഹിക്കട്ടെ 🙏.
@navasbava41002 жыл бұрын
സിവിൽ സ്റ്റേഷനിലുള്ള എല്ലാ ഉദ്യോഗ സ്ഥരോടും ഒരുപാഷയാണ് ആ തത്തയെ ഒരിക്കലും പുറത്താക്കരുത് അവരുടെ കുടുംബം നോക്കാനല്ലേ നിങ്ങള്ക്ക് ഒരുപാട് പുണ്യം കിട്ടും ❤❤❤❤
@habshafathima57132 жыл бұрын
ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഇക്ക 👌👌
@nhtrollhub82422 жыл бұрын
വിശപ് മാറ്റാൻ നമ്മൾ എന്തും സഹിച്ചു. 😔ഏതു ജോലിയും ചെയ്തു ജീവിക്കും അന്തസ് ആയിട്ടു ആരുടെ മുന്നിലും തല കുനികാ തെ. അള്ളാഹു രക്ഷിക്കട്ടെ 😔
@mvishnunamboothiri73882 жыл бұрын
5-8മണിക്കൂർ ഇരിക്കാൻ പറ്റാതെ നിന്ന് കച്ചോടം ചെയ്യുന്നത് ആരോഗ്യത്തിനു ഭീകര പ്രശ്നമാണ് -ഞരമ്പു പിടച്ചിൽ കാലിന്മേൽ ഒക്കെ ഉണ്ടാവും -മരുന്നിനു കൊറേ പൈസ കളയേണ്ടിവരും -അതുന്നു മാറ്റം വേണം -നഗര സഭയിലെ ആൾകാരെക്കണ്ട് പറഞ്ഞാ ഒരു സ്റ്റൂൾ ഇടാനൊക്കെ സമ്മതിക്കും -വിയോജിപ്പ് ഉള്ളോരാണെങ്കിലും -അല്ലെങ്കിൽ അതിന്ടെ ഗേറ്റ് ന്ടെ സമീപത്തു ഒരു വണ്ടി യിൽ ഇട് കച്ചോടം ചെയ്താലും ജോലിക്കാരുടെ കച്ചോടം കിട്ടും -5-8മണിക്കൂർ ൽ ഇരുന്ന് കച്ചോടം ചെയ്യാൻ പറ്റണം -Happymorning ♥️♥️♥️
@albinsunny65952 жыл бұрын
KGF ലെ ഡയലോഗ് ഓർമ വന്നു. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 🔥🔥🔥🔥
@diyaratheesh68442 жыл бұрын
ഇത്ത യുടെ hardworkine നമിക്കുന്നു 🙏🙏
@sajinisunil49912 жыл бұрын
ലോകത്ത് ആർക്കുംപൊറത്തകൻ പറ്റില്ല അല്ലഹു അല്ലതെ കാവൽ ഉണ്ട് നാഥാൻ
@firozalli53212 жыл бұрын
എല്ലാവരും സപ്പോർട്ട് ചെയ്യൂ ഇവരെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബം പിറകിൽ ഉണ്ടാവും
@rajendranvayala42012 жыл бұрын
ജീവിതം ഇങ്ങനെസുധീരം നേരിടുന്ന സഹോദരീ... വിജയാശംസകൾ
@arunpj87652 жыл бұрын
നല്ല കച്ചവടം ഉണ്ടാവട്ടെ 🙏
@johnthomas93152 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@kps55822 жыл бұрын
സഹോദരിയെ ആരും പുറത്താക്കി ഇല്ല ദൈവം ഉണ്ട് കൂടെ ധൈര്യമായി കച്ചവടം നടത്തിക്കോളൂ
@AkshayBala__0072 жыл бұрын
ഉണ്ണിയപ്പം.👌🤤💕അത് എന്നും ഞമ്മക്കൊരു വീക്നസ് ആണ് ഉണ്ണ്യേ....
കച്ചവടത്തിൽ പുരോഗതി ദൈവം തരട്ടെ. എതിർക്കുന്നവർക്ക് അനുകമ്പ തോന്നിക്കട്ടെ.
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
തീർച്ചയായും ഞാൻ പോകും ഇക്കാ
@سعد-ش2ج2غ2 жыл бұрын
الله يرزقها ويسعدها ويجعل لها رزقنا واسعا
@finisher10862 жыл бұрын
ഞാൻ കോടതിയിൽ വരുമ്പോൾ വാങ്ങാം കോവിഡ്ന് മുന്നേ വന്നതാണ് അവിടെ
@asharafnallathan54182 жыл бұрын
ഇന്ന് കളക്ട്രേറ്റ് ധർണ്ണയിൽ പങ്കെടുത്ത് ADM ന് നിവേദനം നൽകാൻ പോകുന്നതിനിടെ നല്ല മഴയത്തും ഇവരെ കണ്ടിരിന്നു.....ഉണ്ണിയപ്പമാണ് വിൽകുന്നതെന്ന് അറിഞ്ഞില്ല.....ഇനി വാങ്ങാം..
@liju_vimala2 жыл бұрын
പാവം ഇത്രയും മണിക്കൂർ നിക്കുകയോ.. ഒരു കുടുംബം കഴിഞ്ഞ് പോകുന്നത് അല്ലേ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ അവരവിടെ നിന്നോട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@RENJITH-k9s2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ....
@NavaKumarpk2 жыл бұрын
God bless this lady and her family...
@sainudheenpp96602 жыл бұрын
അല്ലെങ്കിലും കേരളത്തിൽ മലയാളി കച്ചവടം ചെയ്യുമ്പോൾ മാത്രമാണ് പ്രശ്നം ഉള്ളത്. മറ്റു സംസ്ഥാനക്കാർക്ക് വൃത്തിവേണ്ട സ്ഥലം പ്രശ്നമില്ല ആർക്കും ഒരു പരാതിയും ഇല്ല
@cityzenvlog36042 жыл бұрын
ഈ വീഡിയോ ചെയ്യാൻ ആ താത്തതുടക്കത്തിൽ സമ്മതിച്ചില്ല. ഞാൻ ഒരുപാടു നിർബന്ധിച്ചദിനു ശേഷം അവർ സമ്മതിച്ചു . പിന്നേ എന്നോടും വേറൊരു സുഹൃത്തിനോടും അവരുടെ ഉണ്ണിയപ്പത്തിന്റെ അഭിപ്രായം ഇക്കാ ചോദിച്ചു അവസാനം എന്നെയും ആ സുഹൃത്തിനെയും ഈ വീഡിയോ യിൽ നിന്നും ഒഴിവാക്കി അല്ലെ ഇക്കാ 😔. ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു ഈ വീഡിയോയിൽ ഞാൻ ഉണ്ടാകുന്നെന്നു പക്ഷേ ആ സീൻ നിങ്ങൾ ഡിലീറ്റ് ചെയ്തല്ലേ സാരല്ല. ഇനിയെങ്കിലും ആരെയും വിളിച്ച് ഇമ്മാതിരി ഫൂൾ ആക്കല്ലേ ഇക്കാ 🙏
ഞാൻ ഇവരുടെ കൈയിൽ നിന്നും ഉണ്ണിയപ്പം മേടിച്ചിട്ടുണ്ട്🥰🥰🥰🥰
@soulcurry_in2 жыл бұрын
Hakkim bhai - phone number indairunegil - nyangal ividunnu order cheiyyum ayirunu. Courier ayachu tharalo Bhai altho eppozhum idanam.
@abdullamprabdullampr20122 жыл бұрын
Ellarum sahakarikkanam Padachaven anugrahikkatte
@rayeesknr91572 жыл бұрын
Padachavan anugraham tharum
@statzzworld76702 жыл бұрын
ആശംസകൾ
@bijumaya89982 жыл бұрын
കൊള്ളാം ഇക്ക
@mohandasputhenveettil65032 жыл бұрын
Molku padachavante.ellavida. Anugrahavum undagum
@adhilnaizam92232 жыл бұрын
Paavam
@NanduDamodharan2 жыл бұрын
Aa kuttiku help venam, pls help
@mohammedyousuf31462 жыл бұрын
ella edangalilum undagum kure pazhjanmangal allahu koodeyundu ellavarude prarthanagalum
@sailujansiva8552 жыл бұрын
Kerala Special food Uni apam👍😋 5 Rupie
@abhilashkerala2.02 жыл бұрын
Dhariyamayi munoottu poogu chechi Aara aanuu erikki vidan varunadhu nammakku onnu nokkam...vannal Bro oppam njangal um undakum.. Hard work never fails
@shameerck77362 жыл бұрын
Alla barkath tharatte ekkaaak
@nazeerpvk67382 жыл бұрын
Al hamdulillah Allah khair
@samkuruvilla17052 жыл бұрын
Super ❤️🎊 video....
@rajeev54032 жыл бұрын
Good job ikka
@aneeshbabu65782 жыл бұрын
👍🏻🌹
@mymoonagafoor43292 жыл бұрын
താത്ത 🤲🤲👌
@koyakoya50862 жыл бұрын
Big salute 👏 🙌
@سعد-ش2ج2غ2 жыл бұрын
ما شاء الله
@manjulaleela50572 жыл бұрын
very good bro
@Don-zo1gl2 жыл бұрын
പാവം..😢😢😢
@AB-qq9fu2 жыл бұрын
ഹക്കീം Brother നിങ്ങളെ contact ചെയ്യാൻ എന്താണ് വഴി..... പറയൂ pls
@bobbymohan78642 жыл бұрын
എറണാകുളം high court jn ഷാജിക്കയുടെ കുലുക്കി സർബത്ത് കടയുടെ വീഡിയോ ഒന്ന് ചെയ്യുക.ചെറിയ rate ഇൽ മൂന്ന് തരം കുലുക്കി യും അവിൽ മിൽക്കും കിട്ടുന്ന ഒരു കട ആണ് ഷാജിക്കയുടേത്.
@ramachandrannair1102 жыл бұрын
Wonderful lady, wishing her all the best. God bless her 🙏 Why doesn't he say anything about how the food tastes and how it is? 🤔
@prankboy07182 жыл бұрын
🥰🥰
@statzzworld76702 жыл бұрын
🙏🙏🙏🌹🌹🌹👍👍👍
@joe-hv5nn Жыл бұрын
എല്ലാ ആശംസകളും.
@Sidhanth3022 жыл бұрын
Super :-)
@shanurinu59042 жыл бұрын
ikka super🙂
@vipineliyankoroth22012 жыл бұрын
Ivare aarum purath akeruth avidenne please .. jeevikan illa oru sahodheriyude sremathe kanathe poveruth
@hhggg93852 жыл бұрын
ഹക്കിം ഭായ് ക മോൺ എന്റെ കൊളത്തൂരില്
@anu845t2 жыл бұрын
Hakeeym ikka notification vaneelaloo
@nisarkarthiyatt57932 жыл бұрын
കച്ചവടംഉണ്ടാവട്ടെ പ്രാർത്ഥിക്കാം
@kunhikannanpera94652 жыл бұрын
👍🏻👍🏻👍🏻👍🏻
@bineeshbabu56632 жыл бұрын
👍👍
@szon77252 жыл бұрын
❤️
@ManiKandan-bt8he2 жыл бұрын
👍🏻👍🏻👍🏻
@arunpaul44922 жыл бұрын
👏👏👏👏👏👏👏👏
@sreejithkarthika14432 жыл бұрын
👍👍🙏
@ansarnazeer16312 жыл бұрын
mashaallaha
@sakeerkurikkal200012 жыл бұрын
🤲🤲🤲
@yousafsha48962 жыл бұрын
Ikk poli😍
@noushadnoushumon91912 жыл бұрын
ഇത്തയുടെ ബുദ്ധിമുട്ട് ആരുംകാണുന്നില്ലേ 🥺
@Charlotte_Knott2 жыл бұрын
All you need is the plan, the road map, and the courage to press on to your destination