@@different_angles പറ്റും സൂപ്പർ മാർക്കറ്റുകൾ ഭൂരിഭാഗവും വോൾസൈലിൽ നിന്ന് സാധനം എടുക്കാറ്, ഓൾ ഇന്ത്യൻ സൂപ്പർ മാർക്കറ്റുകൾ നേരിട്ട് എടുക്കും. ഒരു കിലോയിക്ക് 1 രൂപ കമ്മീഷൻ എടുത്താലും, ചെറുകിടക്കാർക്ക് ചിലവ് കുറവാണ് സൂപ്പർ മാർക്കറ്റിൽ വലിയ പായ്ക്കറ്റ് സാധനങ്ങൾക്കെ വിലക്കുറവുള്ളു. പിന്നെ ചില ദിവസം ചില സാധനങ്ങൾ ഓഫറിടും
@Tra-yambakam9 сағат бұрын
കാരണ. ബുതനെ. വായ്തി പാടിയാൽ. എല്ലാം. ഫ്രീ ആയിട്ട്. കിഡും
@Sajinakasim9 сағат бұрын
ഇവിടെ ഉത്പാദനം ഇല്ല അതാണ് പ്രശ്നം
@different_angles9 сағат бұрын
ഇവിടെ പ്രശ്നമല്ല, പരിഹാരമാണുള്ളത്
@mohammedremin19912 сағат бұрын
Very soothing………waiting
@K.G.Anambalath8 сағат бұрын
👌👌👌👌🙏
@najmalbabu406210 сағат бұрын
😔😔😔😔😔
@M.e.danielm.e.daniel-j3e9 сағат бұрын
Ipol njan ioogm tomato 50 gm green ginjr mathrame vangarollu
@SasiKumar-qd9qy10 сағат бұрын
Carract carract carract
@Unnikrishnan-u6g8 сағат бұрын
Hai sir good evening
@mathacopier46779 сағат бұрын
സഹോദരാ ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നും ലാഭമില്ല അവർ തന്നെ നഷ്ടത്തിലാണ് ഓടുന്നത്
@thahirkt16518 сағат бұрын
സൂപ്പർ മാർക്കറ്റ് വരുന്നതോട് കൂടി ചെറുകിടകാർ വഴിയാഥാരം ആകുകയും ചെയ്യും സൂപ്പർ മാർകറ്റ് കാർ ആവട്ടെ അവരുടെ മൂലധനതിനനുസരിച്ചു വരുമാനം കിട്ടുന്നുമില്ല
@different_angles7 сағат бұрын
@@thahirkt1651 അങ്ങനെ വഴിയാധാരമാകാതിരിക്കാനും കച്ചവടം കൂടാനുമാണു പദ്ധതിയുണ്ടാക്കുന്നത്
@Suresh-p6h8 сағат бұрын
പരിഹാരം എന്താണെന്നു പറയൂ.
@different_angles7 сағат бұрын
ഇനിയും വീഡിയോകളുണ്ട്. അതുകൂടി കഴിഞ്ഞ് ഒറ്റ വീഡിയോയിൽ പറയാം
അതുകൊണ്ടാണ് ഒരു പരിഹാരത്തിനു ശ്രമിക്കാമെന്നു വച്ചത്
@SolamanMv10 сағат бұрын
👍
@midhulina9 сағат бұрын
❤👌🏾
@rajeevr6018 сағат бұрын
ചിലവ് കൂടുതൽ ഹൈപ്പർ മാർക്കറ്റിലാണ് വിലയും കൂടുതൽ ഹൈപ്പർ മാർക്കറ്റിൽ എല്ലാ സാധനങ്ങളും കിട്ടും അതിനാൽ കച്ചവടം നടക്കുന്നത്😂
@different_angles7 сағат бұрын
അതുപോലെ എന്തുകൊണ്ട് നാട്ടുംപുറത്തും കൊടുത്തൂടാ?
@AbclkjM8 сағат бұрын
Livingspokenmalayalammindman.❤❤❤❤😮😮😮
@rajeevr6018 сағат бұрын
ഹൈപ്പർ മാർക്കറ്റിൽ പോയി പച്ചകറി മാത്രം വാങ്ങിക്കും ബാക്കി പലചരക്ക് കടയിൽ നിന്ന് വാങ്ങും😂
@different_angles7 сағат бұрын
പലചരക്കുകടയിൽ നിന്നും നല്ല സാധനങ്ങൾ പകുതിയോളം വിലക്ക് വാങ്ങാൻ സാധിക്കും
@M.e.danielm.e.daniel-j3e9 сағат бұрын
Orumasathe chilavu verum 1500 rupayil nirthum
@Abdulsamadmm9 сағат бұрын
😂😂
@venugopalm62238 сағат бұрын
സുഹൃത്തേ എന്ത് പരിഹാരം ഈ പറയുന്നത് കുറച്ചു മുൻപ് ആലോചിക്കേണ്ടതായിരുന്നു രാജ ഭരണം ഈ പറഞ്ഞത് ഞങ്ങൾ നാട്ൻ പുറത്താ താമസം മേൽപ്പറഞ്ഞ ആ മാർക്കറ്റ് ഇവിടങ്ങളിൽ ഇല്ലാ പൂട്ടുകമാത്രമേ ഉള്ളു നാശം ജീവിക്കാൻ കൂടി കഴിയുന്നില്ല ഏതു മാർക്കറ്റിൽ ആയാലും വെറുതെ കിട്ടുമോ താങ്കൾ പറയുന്നത് ശരിയാ പക്ഷെ സമ്മതിക്കൂല 😮
@different_angles7 сағат бұрын
നിങ്ങളുടെ നാട്ടിൽ നാടൻ പലചരക്കുകടയില്ലേ. അതുമതി. പരിഹരിക്കാം
@raseedkuniyilmethel941310 сағат бұрын
ഇന്ന് ആദ്യം ഞാനാണ് വന്നത്
@different_angles7 сағат бұрын
🤝🤝🤝
@jayadevanmv92349 сағат бұрын
വന്നു വന്ന് ഏറ്റവും കൂടുതൽ വില ഇപ്പോൾ Lulu Mall ൽ ആണ്. പ്രത്യേകിച്ചും നിത്യോപയോഗ സാധനങ്ങൾക്ക് . അവിടെ അച്ചാർ വാങ്ങാൻ പോയാൽ 3000 രൂപയുടെ മറ്റു സാധങ്ങൾ കൂടി വാങ്ങിയേ ഇറങ്ങു.
@different_angles7 сағат бұрын
ലുലുവിൽ നിന്ന് 3000നു വാങ്ങാൻ കിട്ടുന്ന സാധനങ്ങൾ 2500നു നമ്മുടെ അടുത്ത് കിട്ടിയാലോ