അനുഭവം ഉണ്ട്. ഫാമിലി യുമായി പോവാൻ പറ്റില്ല. ഇപ്പൊ പോവാറുമില്ല
@safeerasafeera86197 ай бұрын
ഇത് എത്രയോ വർഷം മുൻപേ തന്നെ ഈ വക നിരുത്തേണ്ടതായിരുന്നു
@SreeDurgaSree-kz7nk7 ай бұрын
തീർച്ചയായും അത്തരം ആഭാസത്തരങ്ങൾ ഉണ്ട് കൂടുതൽ വഴിയോര കച്ചവടക്കാർ ആണ്
@thariqvilla29726 ай бұрын
നിങ്ങൾ മിട്ടായി തെരുവ് കണ്ടിട്ടുണ്ടോ 🤣
@thariqvilla29726 ай бұрын
ഷോപ്പ് കാർ ആണ് അവിടെ മാടി വിളിക്കുന്നത്
@ashcreatives91186 ай бұрын
DEYY AVIDE SHOP aanu
@abvvc5746 ай бұрын
എല്ലാ വഴിയോരക്കാരെ പറയെല്ല്, മിട്ടായി തെരുവ് അസ്സഹാനിയം ആണ്
@SreeDurgaSree-kz7nk6 ай бұрын
@@abvvc574 എല്ലാവരും പറയുന്നില്ല താങ്കൾ പറഞ്ഞത് പോലെ തെരുവ് വളരെ മോശമാണ്. 👏
@kochumonkmmathew3217 ай бұрын
ഈ 24ാം തീയതി മിട്ടായി തെരുവിൽ പോയിരുന്നു അപ്പോൾ ഒരു പയ്യൻ കടയിലേക്ക് ചെല്ലാൻ വിളിച്ചിട്ട് ചെല്ലാഞ്ഞത് കൊണ്ട് അവൻ മോശമായ വാക്ക് പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നപ്പോൾ അവൻ വിഷയം മാറ്റി കൂടെ വന്ന ആൾ പോട്ടെ എന്ന് പറഞ്ഞത് കൊണ്ട് ഇങ്ങു പോന്നു
@pprprifile94906 ай бұрын
Chevikallu adich pottikende bro
@TravisCott-hw6ok6 ай бұрын
സത്യം,നരന്ത് പോലെ ഉള്ളു എന്നാലും ഇവന്മാർക്ക് ചൊറിച്ചിൽ നല്ല പോലെ ഉണ്ട്
ഷോപ്പിലേക് ആളുകളെ വിളിച്ചു കയറ്റുന്നത് തന്നെ വളരെ മോശപ്പെട്ട പരിപാടിയാണ് ചെറുപ്പക്കാരായ ചില മന്ധബുദ്ധികൾ എങ്കിലും വളരെ വൃത്തികെട്ട രീതിയിൽ ആളുകളോട് സംസാരിക്കാറുണ്ട് കുടുംബവുമായി കയറി ഷോപ്പിങ്ങിന് പോലും നടക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഇതിനെല്ലാം കർശന നടപടി സ്വീകരിക്കണം support KERALA POLICE ❤
@josekm2857 ай бұрын
എല്ലാ കച്ചവടക്കാരും ഇല്ല.പക്ഷെ ചില കടകളിൽ ഉണ്ടുതാനും.അത്തരക്കാരെ നിയന്ത്രിക്കുക തന്നെ വേണം.
@shajiwayanad84696 ай бұрын
വൃത്തി കെട്ട രീതിയിൽ വിളിക്കുന്നത് വളരെ കൂടുതലാണ് 👍🏾👍🏾സൂപ്പർ നിയമം. പയ്യൻമാർ വളരെ മോശം രീതിയിൽ സ്ത്രീകളെ വിളിക്കുന്നത് 👍🏾👍🏾👍🏾
@abvvc5746 ай бұрын
അതെ, അതിലെ നടക്കാൻ തന്നെ ബുദ്ധിമുട് ആണ് അവരുടെ വിളി കാരണം
@Kartoonetwork7835 ай бұрын
വല്യ ബുദ്ധിമുട്ടാണ്..... സത്യം
@noufalnidungandanalupurapp50267 ай бұрын
എനിക്ക് തോന്നിയിട്ടുണ്ട് പലവട്ടം
@abvvc5746 ай бұрын
ആ വഴി സ്ത്രീകൾക്ക് നടക്കാൻ തന്നെ ബുദ്ധിമുട് ആണ് ചിലർ നമ്മളെ കളിയാക്കുന്ന രീതിയിൽ ആണ് സംസാരം ഇത്തരം തരം തന്നാ ആളുകൾ കേരത്തിൽ കോഴിക്കോട് മാത്രമേ കാണു
@bijoj97007 ай бұрын
I യ്യോ kozhikodokke നല്ല ആൾക്കാർ മാത്രം അല്ലെ ഉള്ളു അങനെ ആണല്ലോ കേട്ടതു 🤔
@aashiquethecarspotter7 ай бұрын
പറയിപ്പിക്കാനായിട്ട് കുറച്ചു പേർ ഉണ്ടാവും...😊
@deepakak67526 ай бұрын
ലോക തീട്ടങ്ങളാ അടുത്താൽ അറിയാം
@cuteworld37986 ай бұрын
😅
@johnhonai46016 ай бұрын
കൊല്ലം, തിരുവനന്തപുരം ജില്ലകളെ അപേക്ഷിച്ചു കൂടുതൽ നല്ല ആൾക്കാരുണ്ട് കോഴിക്കോട്.
@abhijithvb36 ай бұрын
അയ്യോ അത് കൊല്ലംത്തും തിരുവനന്തപുരംത്തും ഉള്ളതുപോലെ തെ തരംതാഴ്ന്ന ആൾക്കാർ വേറെ എവിടെയും ഇല്ലാത്തത് കൊണ്ട് അല്ലെ.
@spm25066 ай бұрын
പാൽപ്പായസ ത്തിൽ കാഞ്ഞിരക്കുരു വീണാൽ മൊത്തം നാശമാവും അതില്ലാതെ നോക്കേണ്ടത് നിങ്ങൾ വ്യാപാരികൾ തന്നെ യാണ്,ഞാൻ 1989മുതൽ 2012വരെ അവിടത്തേഹോൾ സയിൽ കടകളിൽ നിന്ന് പർച്ചേസ് ചെയ്തിരുന്ന ആളാണ് അപ്പോഴൊക്കെ മാന്യമായി കച്ചവടം ചെയ്യുന്ന ആൾക്കാരായിരുന്നു, പക്ഷെ ഈ അടുത്തകാലത്ത് കുറച്ചു കൃമി കീടങ്ങൾ അവിടെ കയറി ക്കൂടി അതാണ് എല്ലാ കുഴപ്പംങ്ങൾ ക്ക് കാരണം അത്തരം കീടങ്ങളേ തുരത്തിയാൽ പേര് ദോഷം ഇല്ലാതെ മുന്നോട്ടു പോകാം 🙏🏾
@dude.4624 ай бұрын
Hm kore 90s , early 2k vanangal aanu kooduthal , 2012 vere nalla perumattam ulla aalkar ayirunn 😢
@retheeshkumarvr764627 күн бұрын
വളരെ നല്ല കാര്യം 👍
@TravisCott-hw6ok6 ай бұрын
അവിടെ ഉള്ള ഇച്ചിമുള്ളി പിള്ളേർ ആണ് വേറെ ആരും ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല..... ഇവന്മാർ കഞ്ചാവും അടിച്ചു show ഇറക്കുന്നതാണ്
@pp.king24336 ай бұрын
വളെരെ മോശം ഏർപ്പാടാണ് കടക്കാർ ചെയുന്നത്
@shalusha-yn2dy4 ай бұрын
കുറച്ചു മോർഡേൺ ആയി വസ്ത്രം ധരിച്ചു പോവുന്നവർക്ക് നേരെ ചില ചെറുപ്പക്കാർ കൂടുതലായി ദോയാർഥം വരുന്ന രീതിലയിൽ സംസാരിച്ചു ശ്രെദ്ധ പിടിച്ചു പറ്റാൻ നോക്കുന്നത് കണ്ടിട്ടുണ്ട്.
@ashrafpayyanakkal76066 ай бұрын
2:43 കോഴിക്കോട്ടുകാറെ പറയിപ്പിക്കല്ലേ കോഴിക്കോട്ടുകാരാ. ശക്തമായി നടപടിയെടുക്കണം ഇത്തരം തെമ്മാടികൾക്കെതിരെ
@spm25066 ай бұрын
കുറച്ചു വർഷം മുമ്പ് വരെ വില കുറവുണ്ടായിരി ന്നു, ഇപ്പോൾ കൂടുതൽ ആണ് കാരണം ഷോപ്പ് വാടക വളരെ അധികം, വില കുറച്ചു കൊടുക്കാൻ സാധിക്കില്ല
@Ente-nadu7 ай бұрын
സ്ത്രീകൾക്ക് എതിരെ മോശം സമീപനം ആണ്.. ചെറിയ പെൺകുട്ടികൾ വരുമ്പോൾ ഫോൺ നമ്പർ വാങ്ങൽ ഇതൊക്ക ആണ് പ്രശ്നം
@SreeDurgaSree-kz7nk7 ай бұрын
ചോദിച്ചാൽ ഉടനെ എന്തിനാ ഫോൺ നമ്പർ കൊടുക്കുന്നത്
@faijasfaijasizzaemi3107 ай бұрын
@@SreeDurgaSree-kz7nk😂😂
@Ente-nadu7 ай бұрын
@@SreeDurgaSree-kz7nk അവർക്ക് അട്ട്രാക്ഷൻ തോന്നിയാൽ കൊടുക്കും പ്രായം അതാണ്.. അതെല്ലേ below 18 പോസ്കോ കേസ് ഒക്കെ നിയമം വെച്ചിരിക്കുന്നത്
@SreeDurgaSree-kz7nk7 ай бұрын
@@Ente-nadu ആ എന്നിട്ട് പീഡിപ്പിച്ചു എന്നും പറഞ്ഞു നടക്കും
@jomolemuth58187 ай бұрын
Enthinaa kodukkunnath??
@redbull25776 ай бұрын
MD MA ഉപയോഗിക്ക സ്റ്റാഫു കളെ എന്തുകൊണ്ട് നിങ്ങൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നില്ല നിങ്ങൾ ആണൊകൊടുക്കുന്നത്
@diputc56696 ай бұрын
നന്മയാണ് കോഴിക്കോട് മുത്താണ് _______
@geniusmasterbrain42166 ай бұрын
ഈ വിളിച്ച് പറയുന്ന ശല്യക്കാരെ അറസ്റ്റ് ചെയ്ത് കഠിനമായി ശിക്ഷിക്കുക
@Haris-nq9sp6 ай бұрын
പോലീസ് പറയുന്നത് അല്ല മാഡം നിരന്തരമായ പരാധി മൂലമാണ് പോലീസ് ഇടപെട്ടത്
@ZOR-OX77 ай бұрын
Theruvu കച്ചവട സ്ഥലങ്ങളി ല്‍. എല്ലായിടത്തും ഇത്തരം പ്രവണത കാണാറുണ്ട്,, പലരും അത് ഗൗരവമായി കാണുന്നില്ല എന്ന് മാത്രം,,,,
@thariqvilla29726 ай бұрын
തെരുവ് കച്ചവടക്കാർ അശ്ലീലം പറയില്ല ടൈം പാസിങ്ങിന് പണിക്കു വരുന്ന ചെക്കന്മാർ ഷോപ്പ് പെങ്ങുടിങ്ങളോട് മൊബൈൽ നമ്പർ വരെ ചോദിക്കും 😂
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ഇതുപോലെയുള്ള സാമൂഹ്യദ്രോഹികളുടെ ശല്യം ഉണ്ടായിട്ടുണ്ട്
@jaisaljaisu96436 ай бұрын
Full support ഇത് എന്നോ നിർത്തിക്കേണ്ടത് ആയിരുന്നു
@chandrasenanacn3645Ай бұрын
സ്വകാര്യ ബസ്സുകളിലെ സ്ഥല വിളിയും കടകളും ലേക്ക് വിളിയും നാണക്കേട്... ബസ്റ്റാൻഡിൽ കൂട്ട വിളി...ഒരു മുഴക്കമല്ലാതെ ഒന്നും കേൾക്കില്ല... എന്നാലും വിളിച്ചില്ലെങ്കിൽ എൻജിൻ സ്റ്റാർട്ട് ആകില്ല😂
@Inspector_Balram.7 ай бұрын
മിഠായി തെരുവ് ഒഴിപ്പിച്ചു അവിടെ ഒരു മാള് പണിയണം
@thariqvilla29726 ай бұрын
കുത്തക മുതലാളിയുടെ തൊഴിലാളി ബൽറാം ❤
@Inspector_Balram.6 ай бұрын
@@okgoogle6441 acha acha 👍 bilkul 😊
@renjithkrishnannair6341Ай бұрын
ഞാൻ പത്തനംതിട്ട ക്കാരൻ ആണ്. കോഴിക്കോട് ഓട്ടോ ക്കാർ, ഹോട്ടൽ, മറ്റു വ്യാപാരികൾ നിങ്ങളെ പറ്റി നല്ലതേ പറയാൻ ഉള്ളു. ഇത്തരം കൃമി കളെ നിങ്ങൾ തന്നെ ഒതുക്കണം
@kathikr93607 ай бұрын
ഇതൊന്നും ഒരിക്കലും തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ഭാഗത്തു കണ്ടിട്ടില്ല.
@ajaysaju9877 ай бұрын
ഇവിടെ ഇങ്ങനെ പറഞ്ഞ വായിൽ പല്ല് കാണില്ല
@haridasan24257 ай бұрын
തെരുവ് കച്ചോടം നിറുത്തിച്ചു മാൾ സംസ്കാരവും ഓൺലൈൻ ഷോപ്പിംഗ് കൊണ്ടുവരുന്നതിൻ്റെ ലക്ഷണം ഇതാനുംവർഷം കഴിഞ്ഞാൽ ആളൊഴിഞ്ഞ തെരുവുകൾ കാണേണ്ടിവരും
@thariqvilla29726 ай бұрын
കുത്തക മുതലാളി ആണോ നിങ്ങൾ 😂
@saidalavi14217 ай бұрын
മോശം സാധനം അതിന്റെ കൂടെ വൻ വില യും ആണ് കാരണം ദിവസം അവിടെ ഒരു റൂം വാടക 5000 മുതൽമുകളിൽ ആണ് അത് കൊണ്ട് തന്നെ അവിടെവില കൂടുതൽ ആണ് അല്ലെങ്കിൽ അവർക്ക് പിടിച്ചു നില്കാൻ സാദ്യ മല്ല ക്വാളിറ്റി വളരെ കുറവ് ആണ് വാടക കുറച്ചു എങ്കിൽ മാത്രമേ മിടായി തെരുവ് നില നിൽക്കൂ അല്ലെങ്കിൽ കോഴിക്കോട് നെ ജനങ്ങൾ ഗുഡ് ബൈ പറയും
@Haseena81197 ай бұрын
ഗുഡ് ബൈ പറയണം ഇതൊക്കെ അറിഞ്ഞുകൊണ്ട് അങ്ങോട്ട് പോകനോ
@saidalavi14217 ай бұрын
@@Haseena8119 അങ്ങോട്ട് പോകും ഞങ്ങൾ ഹൽവ വാങ്ങും പിന്നെ ജനക്കൂട്ടത്തിൽ ഫാമിലി കൊച്ചു കുട്ടികൾ ക്ക് സന്തോഷം അത്രതന്നെ
@haridasan-eo8rt23 күн бұрын
ഇതുപോലുള്ള വൃത്തികെട്ടവന്മാരെ നിലക്ക് നിർത്തിയില്ലെങ്കിൽ ജനങ്ങൾ കൈവെക്കും യാതൊരു സംശയവും വേണ്ട ഉറപ്പ് ഉറപ്പാണ്
@bismi537767 ай бұрын
ഇപ്പോൾ മിട്ടായിത്തെരുവില്‍ക്കുന്ന ബെഡ്ഷീറ്റുകൾ മുഴുവനും കാണാൻ ഭംഗിയുള്ളതാണെങ്കിലും ഒറ്റ വലിക്ക് കീറി പോകുന്നതാണ് അനുഭവം ഗുരു
@fayiskoduvally54356 ай бұрын
ഇത്രേം വെരുപ്പീര് മുട്ടായി തെരുവിൽ വേറെ ഇല്ല
@kpagardenveg6846 ай бұрын
സത്യമാണ്. 100 / എന്നോ.. നടപടി വേണ്ടിയിരുന്നു.
@hamzaalakkal2936Ай бұрын
ചവുട്ടികൂട്ടാൻ ആൺ പിള്ളേർ ഇല്ലായിരിക്കും........😮
@kpsahal776 ай бұрын
തലശ്ശേരിലും ഉണ്ട്
@mubashirathikkal74687 ай бұрын
Njagalkkum anubavam undaayittund
@mariyammaliyakkal9719Ай бұрын
ബസിലെ കിളി ശല്യം door മാറിയപ്പോൾ കുറഞ്ഞു.... കേറിപ്പിടിക്ക്, കേറിപിടിക്ക് എന്ന് പറയുന്നത് തെക്കൻ ജില്ലാക്കാർക്ക് അരോചകം ആണ്
@Ayyappankutty-k3oАй бұрын
പൊതുവിൽ പൊതുജനത്തിന് ബുദ്ധിമുട്ട് ആണ്
@MrSaeedahdee7 ай бұрын
Good move
@nandanas1877 ай бұрын
👏🏽👏🏽ആഗ്രഹിക്കുന്നു
@cinia.s7138Ай бұрын
കോഴിക്കോട് ഉള്ളവരെ അടുത്തറിയുന്നവർക്ക് അറിയാൻ പറ്റും തനി സ്വഭാവം
@kadert12537 ай бұрын
ഇത് എന്നേ ചെയ്യേണ്ടതായിരുന്നു
@Rafeeq-jr9ry7 ай бұрын
Good
@deepakarat7066 ай бұрын
ഇത്തരം ആഭാസ പ്രകടനങ്ങൾ നിർത്തേണ്ട സമയം കഴിഞ്ഞു... വളരേ മോശമായാണ് അനുഭവപ്പെടുന്നത്.
@arbsrb172Ай бұрын
പോലീസിന് വേറെ എന്തൊക്കെ പണികളുണ്ട്...😮
@Hari_2414 ай бұрын
കേരളത്തിൽ വിവരം കുറഞ്ഞ ആൾക്കാർ ഉള്ള കുറെ ജില്ലകൾ, TVM, KLM, MLPM, KYKD, KNR😂😂😂😂
@thurguth6856 ай бұрын
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, എത്രയോ വർഷങ്ങളായി ഈ അനുഭവമുണ്ട്. ഈ വിളിച്ച് കയറ്റം അങ്ങേയറ്റം വെറുപ്പിക്കലാണ്. ഷോപ്പിനകത്തുമുണ്ട് തെമ്മാടികളായ സെയിൽസ്മാൻമാർ. ചെക്കന്മാരാണ് കൂടുതൽ ഈ തോന്നിവാസമായി പെരുമാറുന്നത്.
@subairv74663 ай бұрын
S👌🏽100% യുവാക്കൾ ആണ് ഇങ്ങനെ..നിയന്ദ്രികുകക
@themesglobal73416 ай бұрын
ഞാൻ പക്ഷേ അങ്ങനെ സംഭവിക്കുന്നത് കോഴിക്കോട് മാത്രമല്ല എല്ലാ ഭാഗങ്ങളിലും ഒക്കെ തെറ്റായ രീതിയിലുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിലും കൊണ്ടുവരണം ഒക്കെ
@athiranikhil94856 ай бұрын
നല്ല അന്തസ്സായി, മാന്യമായി കച്ചവടം ചെയ്യുന്ന ഒരുപാടുപേർ അവിടെയുണ്ട്... പക്ഷേ ചില നാറികൾ കാണിക്കുന്ന ഈ പരിപാടികൾ കാരണം ബാക്കി ഉള്ളവർക്ക് കൂടെ ബുദ്ധിമുട്ട് ആകും എന്നതിൽ സംശയം ഇല്ല
@shafeeque8186 ай бұрын
കുണ്ടാ എന്ന വിളി ഞാനും കേട്ടിരുന്നു 😂
@deepblue36826 ай бұрын
മാടി വിളിക്കുക എന്നത് തന്നെ നിർത്തലാക്കണം, അതു നല്ല ഒരു കച്ചവട സംസ്കാരം അല്ല ആവശ്യം ഉള്ളവർ കടയിൽ കയറി വാങ്ങട്ടെ
@MuhammedBasheer-y6sАй бұрын
അവിടെ എല്ലാവരും കണക്കാ മാടി വിളിക്കും കുറഞ്ഞ വില പറഞ്ഞു
@alikoyapalliveed306Ай бұрын
കുറച്ച് ഓവർ ആണ് മിഠായി തെരുവിലെ ഷോപ്പിലെ വിളികൾ.
@shaazworldfurniture4579Ай бұрын
ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ് അത് പൂർണ്ണമായും നിർത്തലാക്കണം
@ramEez.cАй бұрын
ഇവരുടെ ഈ സംസാരം കേൾക്കാൻ ഒട്ടും ഇഷ്ടമില്ല അത് കൊണ്ട് അവിടെ പോയ് വാങ്ങുന്നത് എന്നോ നിർത്തി
@pradeepkv_52057 ай бұрын
ഇതു ഒരു ജീവിത മാർഗമാണ് ചെറിയ ഒരു വിഭാഗം അങ്ങനെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കു കൗൺസിലിംഗ് നൽകി ശെരിയായ വിധത്തിൽ മാറ്റിയെടുക്കണം ഇതു ഒരു വലിയ വിവാദം ആക്കരുത്
@Varavoorkaran7 ай бұрын
വേറെ പണി ഇല്ലല്ലോ
@Haseena81197 ай бұрын
അതെ കുനി ച്ചു നിറുത്തി മുതുകത്ത് കൗൺസിൽ ചെയ്യണം
@sharafuddintharamasi76216 ай бұрын
Stationil kond poyi nalla counselling kittiya theernollum ella chorichilum
കേട്ടു.... വളരെ മോശമായി തോന്നി... നടപടി ഉണ്ടായതിൽ സന്തോഷം... ♥️
@Shafeeqsm737 ай бұрын
ഇത് കണ്ടിട്ട് എന്ത് മനസിലായി😅
@areeshkaja96846 ай бұрын
Entha vilikunne ?
@Sherlock0076Ай бұрын
നിയാദൃകേണ്ടതാണ്
@jasidjasi59967 ай бұрын
Sathyam
@mm-fp5cb5 ай бұрын
വിളിച്ച് കച്ചവടം ചെയ്യുന്നത് ശരിയല്ല -
@Indian-od4zf6 ай бұрын
ഇത് ടൗണിൽ, ഗ്രാമത്തിൽ ആയാലോ? എന്റെ ഗേറ്റിനുമുന്നിൽ ഒരു പച്ചക്കറി വണ്ടി വന്നു, ഞാനും എന്റെ ഭാര്യാ, മകൾ മുറ്റത്തുണ്ട്, ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടും gate മുന്നിൽ വണ്ടി ഇട്ടു വിറ്റാമിൻ U ഉണ്ട്, വിറ്റാമിൻ k ഉണ്ട് എന്നൊക്കെ. സ്ത്രീ കളെ കണ്ടപ്പോൾ ഇളക്കം.
@harish880926 күн бұрын
എത്രയും പെട്ടെന്നു 3g ആവാൻ പോകുന്ന street
@anilct5127 ай бұрын
മഴ നനയണ്ടാ കൈയ്യിൽ ഇരിക്കുന്ന സാമാനത്തിൽ😂😂
@bismi537767 ай бұрын
ലഹരി അടിച്ചാണ് കച്ചവടം ചെയ്യുന്നത്
@RaseenaV-s5y6 ай бұрын
അങ്ങനെ വിളിച്ചു പറയുന്ന ഷോപ്പിൽ ഞാൻ കേറാറില്ല
@YacobYosef6 ай бұрын
ഏതെടുത്താലും 150 എന്ന് പറഞ്ഞ് പുറത്തു കുറേ അടിപൊളി വാച്ച് നിരത്തിയിരിക്കുന്നു . അകത്ത് കയറിയപ്പോള്‍ മൊത്തം 150 രൂപയുടെ ചെരിപ്പു വെച്ചിരിക്കുന്നു ... വാച്ചിന്‍റെ വില അകത്ത് കയറിയപ്പോഴാണ് അറിയുന്നത് ..250 ന് മുകളില്‍...
@asamad4722Ай бұрын
കഞ്ഞി യിൽ പുയി വരി ഇടരുത്
@Momis-y6x6 ай бұрын
മിഠായി തെരു ഒയിവാക്കയിട്ട് വർഷങ്ങളായി ചില പൊങ്ങൻ മുതലാളിമാരുടെ മുന്നിൽ നിന്നാണ് ഇത്തരം ഗോസ്റ്റികൾ കാണിക്കുന്നത് ഫാമിലി ഒന്നിച്ച് വോകാൻ പറ്റിയ സലമല്ല സംസ്കാര മില്ലാത്ത വരാണ് 60 ശതമാനവും ....
@songeesong7 ай бұрын
I also had a bad experience!! I would say it’s a mafia !!! I remember one fellow held my hand in firm to take me to halwa shop!!! I shouted nd told how dare you hold my hand 😂 I was pissed because it’s Calicut and we can see many gays as well in open crowd especially in city spaces !!! I was uncomfortable and made a noise and in a fraction of a second the other people gathered especially the shop keepers to support that fellow who held my hand !! I told i will call the police 👮♀️ and the reply was I have seen many police what they will do !!! This was 4 years back !! After that I never visited sm street 👎🏼
@SamandSiamenon7 ай бұрын
Stereotype , it’s calicut?
@songeesong7 ай бұрын
@@SamandSiamenon if you use the word stereotype , I would undergo some other emotion ??? Hey demon this what happend and yes Calicut has a big chunk of people like that ! Being a person who bought up in Calicut I will say that ! That’s also the place for common people !!! Where normal people should be able to walk through the streets where some idiots come and touch or grab or what ever shit !!
@MuhammedNaseef-b4m6 ай бұрын
എന്താണ് വിളിക്കുന്നത്??
@nvsworldchallenge94634 ай бұрын
ബുദ്ധിമുട്ട് തന്നെയാണ്
@zuhailph3627Ай бұрын
Correct
@narayananv2183Ай бұрын
വളരെ വളിച്ച രീതിയിലാണ് വിളി സൗന്ദര്യമുള്ളവരെ കണ്ടാൽ വിളിയിലെ അശ്ലീലം കൂടും
@aboobackervv6 ай бұрын
എന്താണ് ആ ത്വയാർത്ഥം മുള്ള ആ വാക്കുകൾ കൂടി ഒന്നു പറയൂ.
@KLtraveller-v3e28 күн бұрын
നീ ഭാര്യയേയും മോളേയും കൊണ്ട് പോയിനോക്ക്
@sunithap839923 күн бұрын
Sm street inoru anthasundayirunnu. Ivaroke athoke illathaki.
@salimpm26847 ай бұрын
എന്റെ അഭിപ്രായത്തിൽ തെരുവിൽ നിന്ന് പത്തു പൈസയുടെ സാധനം പോലും വാങ്ങരുത്, ക്വാളിറ്റിയും മോശം, വിലയും കൂടുതൽ.. നല്ല മാന്യമായ വില കുറച്ചു വിൽക്കുന്ന നല്ല കടകൾ ഒരുപാട് ഉണ്ട് നമ്മൾ തേടി പിടിക്കണം അപ്പോൾ പിന്നെ എന്തിനു തെരുവുകളിൽ നിന്നും വാങ്ങണം.
@thariqvilla29726 ай бұрын
Bose ഷോപ്പ് കാർ ആണ് അവിടെ വിളിച്ചു കയറ്റുന്നത്
@dude.4624 ай бұрын
Ente shoe vere Pani kittikn 😢
@dude.4624 ай бұрын
Bad quality , bad behaviour , high rates..
@eleganceedu55746 ай бұрын
ഇന്ത്യയിൽ മാത്രം കാണുന്ന പ്രതിഭാസം
@mashoodkk6156 ай бұрын
ഒരുപാട് പേരുടെ കമൻറുകൾ നിരോധിച്ചത് നന്നായി
@ShahadKummali7 ай бұрын
സത്യം
@chandrasekharannarayanan5382Ай бұрын
ഒരു അദ്ധ്യാപികയായ സ്ത്രീ😂😂😂 മലയാളം അറിയാത്ത ന്യൂസ് റീഡർ😮
@sajithkr48346 ай бұрын
ഒരു തവണ പോയിരുന്നു. വളരെ മോശം അനുഭവം. അന്ന് മനസ്സിൽ വിവരിച്ചു ഇത്രയും മോശം സ്ഥലത്തെ ആണോ ആളുകൾ പ്രശംസിക്കുന്നത്
@husainkuttikkadavu165 ай бұрын
ആവശ്യമുള്ളവർ ചോദിച്ചു വാങ്ങും
@supplysoukАй бұрын
വഷളൻ രീതിയാണവിടെ ഈ ഒരു രീതി കോഴിക്കോട്കാര് സ്വയം തിരുത്തുക തിരൂര് ഗൾഫ് മാർക്കറ്റിനകത്ത് കടകളിൽ സ്വതന്ത്രമായി, നോക്കിയും പരിശോധിച്ചും സാധനങ്ങൾ വാങ്ങിക്കാം... വാങ്ങിയില്ലെങ്കിലും അവരൊട്ടും നീരസവും കാണിക്കില്ല... എന്നാല് മിഠായിതെരുവിലെ അനുഭവം നെഗറ്റീവാണെന്ന് പറയാതിരിക്കാനാവില്ല. മാറണം... ഇല്ലേല് മാറ്റണം.