Feeling nosti.. ❤ 25 വർഷങ്ങളായി പ്രവാസി ആണെങ്കിലും നമ്മൾ എന്നും നാട്ടിൻപുറത്തുകാരല്ലേ.. ഒന്നും മറക്കാൻ പറ്റില്ലല്ലോ .. കാച്ചിൽ പുഴുങ്ങി ചമ്മന്തികൂട്ടി .. പിന്നെ കാച്ചിൽ പുഴുക്ക്.. കാച്ചിൽ മെഴുക്കുപുരട്ടി ഇതൊക്കെ ഉണ്ടാക്കിയിട്ടുള്ളു .. നാളെ കാച്ചിൽ ഉടച്ചു കാച്ചിയത് അല്ലെങ്കിൽ കാച്ചിൽ പെരളൻ ഉണ്ടാക്കി നോക്കണം .. നാടൻ കാച്ചിൽ നാട്ടിൽ നിന്ന് വന്നിട്ടുണ്ട് ..❤👍🙏
@ridwan11762 жыл бұрын
നല്ല നാടൻ അടിപൊളി കറി തീർച്ചയായിട്ടും ചെയ്തു നോക്കുന്നതാണ്
കാച്ചിൽ കറി എനിക്ക് ഒത്തിരി ഇഷ്ടം ആണ്,, നന്നായിട്ടുണ്ട് 👌... കുറെ ആയല്ലോ കണ്ടിട്ട്
@Devikaskitchenrecipes Жыл бұрын
Thank you Vayyathe irikkuvarunnu atha
@akhilaanil2008 Жыл бұрын
Q@@Devikaskitchenrecipes
@indiraarundhatirkrishna2426 Жыл бұрын
Super eluppathil parangu thannu
@Devikaskitchenrecipes Жыл бұрын
Thank you
@aishwarya30232 жыл бұрын
Chechi variety nadan curry 👌👌
@Devikaskitchenrecipes Жыл бұрын
Thanks dear
@Sanilkarunakaran-pj5hcАй бұрын
Sooper ❤
@DevikaskitchenrecipesАй бұрын
@@Sanilkarunakaran-pj5hc Thank you
@SreekumarPs-x7g3 ай бұрын
എന്റെ കാച്ചിലിന്റെ പകുതി ഇരിക്കുന്നു അതു കൊണ്ടാണ് vdo നോക്കിയത്. ചേച്ചിയുടെ vdo എനികിഷ്ട്ടമായി. ഇന്നോസ്ന്റ് ടോക്ക്കിങ് സ്റ്റൈൽ. Sub ചെയ്തിട്ടുണ്ട് ചേച്ചി 😅
@Devikaskitchenrecipes3 ай бұрын
Thank you
@SreekumarPs-x7g3 ай бұрын
@@Devikaskitchenrecipes welcome Chechi😂🙏
@nirmalakozhikkattil9175 Жыл бұрын
Good.
@Devikaskitchenrecipes Жыл бұрын
Thanks
@rajashreenandakumar317 Жыл бұрын
Nice, super👌👌
@Devikaskitchenrecipes Жыл бұрын
Thank you so much
@sanuprasad77448 ай бұрын
ഇവിടെ പ്രവാസികളായ ഞങ്ങൾക്ക് കാച്ചിൽ കിട്ടുന്നുണ്ട് നാളെത്തന്നെ മേടിച്ചു ഉണ്ടാകും ചെറുപ്പത്തിൽ അമ്മയുണ്ടാക്കി തരുമായിരുന്നു എല്ലാം ഇപ്പോൾ ഒരു ഓർമ്മയിൽ മാത്രം❤️