എന്തു പറയാൻ... ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ വലിയ കഴിവാണ്.. അത് മറ്റുള്ളവർക്ക് സ്നേഹത്തോടെ വിളമ്പുന്നതും, അത് അവർക്ക് ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നതും... God bless you dear brother 😍🌷🌷🌷🌷🙏
@sunilchackothiruvalla35245 жыл бұрын
ഞങ്ങടെ വയർ നിറഞ്ഞില്ലേലും മനസ് നിറഞ്ഞു നല്ല കലക്കൻ വീഡിയോ ആയിരുന്നു...
@VillageFoodChannelOfficial5 жыл бұрын
Tq Broi......
@pamithp13933 жыл бұрын
Mm
@sanjosilvester74875 жыл бұрын
Video kandukond comment vayyikunnar ivide hit 👍🏻👍🏻
@VillageFoodChannelOfficial5 жыл бұрын
Tq...
@noufalshabu88915 жыл бұрын
Supper
@jayaparakashan42945 жыл бұрын
chicken.kadayi angane.alla.chiken.fry.cheyyan
@mohammedismail12175 жыл бұрын
Chicken kadayi very good
@anvithadevikanakkan99474 жыл бұрын
very super
@purplelilly81025 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കറി ചാനൽ 💝💝💝💝
@VillageFoodChannelOfficial5 жыл бұрын
Tq Sis....
@moideenachanambalam31395 жыл бұрын
അടുത്ത ജന്മത്തിലെങ്കിലും താങ്കളുടെ ആ സുഹൃത്തുക്കളില്‍ ഒരാളായി ജനിച്ചാല്‍ മതിയായിരുന്നു😊
@VillageFoodChannelOfficial5 жыл бұрын
Hahaha...
@ambilyponnu59535 жыл бұрын
Sure😃😃😃
@majihani50005 жыл бұрын
Sherikkum
@nishaninishani30245 жыл бұрын
Moideen Achanambalam
@samuelgeorge55405 жыл бұрын
Sathyam
@Logan-yi5se5 жыл бұрын
One of the best Malayalam KZbin channel 👍
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@bettilcheeran60135 жыл бұрын
Correct
@ramzanmv85694 жыл бұрын
😍😍😍😍
@lijivinu5 жыл бұрын
ഒരു പിശുക്കും ഇല്ലാതെ സെർവ് ചെയ്യാൻ ഇക്കാക്ക് മാത്രെ പറ്റു. I love you my dear brother
@VillageFoodChannelOfficial5 жыл бұрын
Tq Broi
@mystical_b_i_r_d85124 жыл бұрын
Sathiyam
@mystical_b_i_r_d85124 жыл бұрын
He is great man
@musthafaedakot40954 жыл бұрын
Number yundo
@sreelayawouldlineesh57664 жыл бұрын
kzbin.info/www/bejne/f5KWmol3pa-DmMU ഇതുപോലെ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കുമോ
@sheenasunilkumar5 жыл бұрын
Firoz cook ചെയ്തതിനു ശേഷം കുട്ടികൾക്കും സുഹൃത്തുക്കൾക്കും കൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസിന് ബിഗ് സല്യൂട്ട്
@VillageFoodChannelOfficial5 жыл бұрын
Tq Sis
@sajeevpillai7115 жыл бұрын
ബ്രദർ നീ പുലി ആണ് ഒരു സൂപ്പർ natural cooking ഒരു ജാട ഇല്ലാതെ അവതരണം കൊള്ളാം al the best
@vineethvm26534 жыл бұрын
ജാതി ഇല്ല മതം ഇല്ല കളർ ഇല്ല എല്ലാരും സഹോദരർ അടിപൊളി കൊതി ആവുന്നു
@abdullaabdulla77193 жыл бұрын
എന്തു ജാതി എന്തു മതം ചത്തു കഴിഞ്ഞആൽ എല്ലാവരും ഒരു പിടി മണ്ണ് adhre ഉള്ളു മതവും ജാതിയും
ഹോസ്റ്റലിലെ വാട്ടവെള്ളം കറിയും റൊട്ടിയും കഴിച്ച് വീഡിയോ കാണുന്ന ലെ ഞാൻ 🤤🤤
@habeebmammikkaveettil12575 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്... പിന്നെ ഒരു കാര്യം പറയുന്നതിൽ വിഷമിക്കരുത്. ഇരുന്നു ഭക്ഷണം കഴിക്കുകയാണെങ്കിൽ നന്നാകുമായിരുന്നു...
@sainabakp4272 Жыл бұрын
Ikkaa... 😍 എനിക്ക് നിങ്ങളുടെ കുക്കിംഗ് ഒരുപാട് ഇഷ്ടമാണ് ഇതുപോലെയുള്ള കുക്കിംഗ് ഒക്കെ ചെയ്യാൻ ഒരു കഴിവ് വേണം, ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾക്ക് cook ചെയ്യാൻ അറിയില്ല അവർക്കെല്ലാം ഒരു അഭിമാനമാണ് നിങ്ങൾ 😍😍♥️i like your videos
@shereefdmm11855 жыл бұрын
ഫിറോസ്‌ക ഞാൻ ഇ അടുതാണ് നിങ്ങളുടെ വീഡിയോകൾ ശ്രദിച്ചു തുടങ്ങിയത് എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി പിന്നെ നിങ്ങളുടെ ആ ഒരു ശൈലിയും എനിക് വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ എത്തിയിട്ട് വേണം നിങ്ങളുടെ റെസിപ്പികൾ ട്രൈ ചെയ്യാൻ ...
Hi firoz ikka.... വീടും poli വീഡിയോ ❤️👍🏻 കൊതിപ്പിച്ചു കളഞ്ഞു 🤤 ഞാൻ ഫിറോസ് ഇക്കയുടെ Big Fan ആണ് ♥️firoz ഇക്കാനെ കാണണം എന്നു und😁... ഞാൻ പാലക്കാട് ആണ് 🥰🥳🥰 ഇനിയും സൂപ്പർ വീഡിയോസ്നു wait Chyyunnu✨️
ഉണ്ടാക്കിയിട്ട് എല്ലാവർക്കും കഴിക്കാൻ കൊടുക്കുന്ന ആ മനസ്സ് ഉണ്ടല്ലോ.... അഭിനന്ദനങ്ങൾ..
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@madhurjyadas86754 жыл бұрын
That village environment is just awesome ❤️
@sreekkuttanrajesh88855 жыл бұрын
വീഡിയോ നല്ല പെർഫെക്ട് ആയിട്ടാണ് എടുക്കുന്നത്, സൗണ്ട്👌,നല്ല സ്ഥലം, ചേട്ടന്റെ പാജകം 👏👌
@VillageFoodChannelOfficial5 жыл бұрын
Tq Bro
@archanamohandas62775 жыл бұрын
സൂപ്പർ.... കൊതിപ്പിച്ചു കൊല്ലും 😋😋😂😂😂😂😂
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq Sis
@muhammedrafikhalid98965 жыл бұрын
@@VillageFoodChannelOfficial Priappetta Suhrthe engane Alla chicken kadai undakunnathu thankalku avashayamundu Enkil njan help cheyyan ethum kadayiyumayi yathoru banthavumilla sorry ayalpakkathu koodi polum poyittilla
@abusotu16175 жыл бұрын
hi ikka almost ningalude yella videos kandutt und enikki ningal undakunna yella recipe ishtamanu u r the best. love ur cooking style & love ur voice too keep it up and all the best
@VillageFoodChannelOfficial5 жыл бұрын
tq broi...
@aseesasees2035 Жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്ഡ് ധൈര്യമായി എല്ലാർക്കും കഴിക്കാം അത്രേം വിർത്തി ഉണ്ട് ഇക്കാ 👍👍
@EuropeanDiarybySiyadRawther5 жыл бұрын
Ningal poliyallea bro... eth reciepe aanelum polikum athan kai punnyam😍😍vayil vellam varate oru video um kanan pattilla😀😀
Ente ponnu chettaa njan innu ithupole chicken kadai vechu oru rekshyum illa. Vtl kari vekkan ariyathaval enna enne vilikunnath vtl ullavar but innu athu njan thiruthi oru rekshyum illa superrrrrrr
@vipinkrishnan24764 жыл бұрын
Engale pwoli aane 😍😍😍😍😍
@MomofNunu_Eminu4 жыл бұрын
Ingalu pwoli ആണ് ഇക്കാ...നിങ്ങളെ പോലെ നിങ്ങള് മാത്രം😍🤩😍
@amalm5255 жыл бұрын
Crafts media fans like👇👇👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi
@renjithknivas73825 жыл бұрын
👍🏼👍🏼👍🏼kadayi superayi..
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@vivekradhakrishnanVicky4 жыл бұрын
Sambhavam veetil undaaki noki... adipolli ikka🤘🤘🤘
@hasnaedavannapara9643 Жыл бұрын
എനിക്ക് കൊതി വരുന്നു കണ്ടിട്ട് 😊
@laijuthomas78415 жыл бұрын
ikka... I saw many videos..all inspire me to start cook myself at home. ur presentation also is too simple and humble as well as food offerings to the old age homes,only few kind peoples can do only..go head mr.firoz ikka ALLAH the almighty may bless your good friends and your family. wish you all the best in future........
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@ananthu495 жыл бұрын
Adipoli. butter chicken,tikka masala ithu undakunnathinta video prethiahikunnu
@VillageFoodChannelOfficial5 жыл бұрын
Sramikkaam broi
@noushadthoompanthodi59695 жыл бұрын
Super bro🍗🍗🍗👌👌👌
@VillageFoodChannelOfficial5 жыл бұрын
Tq Broi
@aseem333abdulvahab65 жыл бұрын
Machane polichu aliya ni polappan ...ni puliyanu ketta verum puliyalla simha puli ....ishtapettu
@nirmalsurendranmenon70495 жыл бұрын
Firoz bhai...kadai chicken undakki ithu pole thanne...soooooper...nalla taste
@VillageFoodChannelOfficial5 жыл бұрын
Ok broi... Tq...
@ramyam69134 жыл бұрын
Great chetta... നിങ്ങളെ ഒരു മനസുണ്ടല്ലോ സമ്മതിച്ചു.. 😘
Ingane kothippikkalle chettayi.. Vayil kappalodikkanulla vellamundippo😋..ithu njan download cheithu..urpapayum undakkit parayamto..lots of love from Thrissur😍
@jaison12035 жыл бұрын
ഇക്ക അടിപൊളി ❤ ❤❤❤❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@albinantony33075 жыл бұрын
*നിങ്ങൾ അവിടെ കടായി.....ഞാൻ ഇവിടെ ചോറും ഇന്നലത്തെ പുളിച്ച മത്തി കറിയും....പഹയൻ😁*
Simple and yummy me too have the suggestion while cooking better to remove watch. God bless you.
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@vishnur675 жыл бұрын
ഇക്കാ സൂപ്പർ 👌ഈ വീഡിയോ കണ്ടതേ ഉള്ളൂ ഇപ്പോൾ ചിക്കൻ കടയുടെ മുന്നിൽ നിൽക്കുവാ ചിക്കൻ മേടിക്കാൻ 😁😁
@VillageFoodChannelOfficial5 жыл бұрын
Hahaha....
@foodbooltask4673 жыл бұрын
Ennith
@abhijiths52593 жыл бұрын
Chicken kollamayirunno?
@charlyjohn25525 жыл бұрын
Ikka chicken beef and itemsokkae clean chaiyunnapolae ente Amma polum chaiyum ennu ennikku thonnunilllaaa.... You are the one....
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq Broi
@soniyavb14394 жыл бұрын
Soooper chetta njn try cheyth nokki oru rakshyilla powliiii........
@lyricsongs57705 жыл бұрын
ലാസ്റ്റ് എല്ലാവർക്കും ടേസ്റ്റ് ചെയ്യാൻ കൊടുക്കുമ്പോൾ ഫിറോസ്‌ക്ക ചോദിക്കും എങ്ങനെ ഉണ്ട് സുജിത്തേ സുജിത് :അടിപൊളിയായിട്ടുണ്ട് Firozkka :അടിപൊളിയായിട്ട്ണ്ട 😂😂
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@ബണ്ടിപെരാന്തൻ4 жыл бұрын
അത് കേടായി ഇത് കടായി
@mohammedaaquib53835 жыл бұрын
Firoska ini veetil ninnu oru dish ready aakumo?ennum outdoor alle..pls...💕
@VillageFoodChannelOfficial5 жыл бұрын
nokaam bro
@sabeenaa37115 жыл бұрын
Ikkoo inghane kodhipich kollallle.... Pinne ninnit taste noknath onnu ozhivaakanam oru plastic paayo sheeto nilathidin.. CuZ food aanu .. We hv to rspct food..
@VillageFoodChannelOfficial5 жыл бұрын
Ok sis... Tq...
@praveensk27905 жыл бұрын
Right
@thechi_media9165 жыл бұрын
ഞാൻ പറയണം എന്ന് വിചാരിച്ചതായിരുന്നു. ഫുഡ് നിന്ന് കഴിക്കാൻ പാടില്ല. ഫോട്ടോ ഷൂട്ട് ഇരുന്നു കഴിക്കുന്നതാണ് ഭംഗി.
@sainudeen31815 жыл бұрын
സബ്സ്ക്രൈബേർസ് എല്ലാവരും കുടി കുറച്ചു കസേര വാങ്ങി കൊടുത്താലോ.. ഇരുന്നു കഴിച്ചോളും
*firozika ഇനി ചിക്കനും ബീഫും മാണ്ട ഇനി വല്ല വെജിറ്റേറിയനും മതി തടി കൂടുന്നുണ്ട്* *ഇങ്ങക്കല്ല നമ്മക്കാ തടി കൂട്ണത് 😘😘😁😂😂*
@VillageFoodChannelOfficial5 жыл бұрын
Ok broi
@artgallerymalayalam30865 жыл бұрын
Ee മനുഷ്യന്റെ വീഡിയൊ 4 hour കൊണ്ട് 16 K നമ്മൾ ഒരു വീഡയോ ഇട്ടാ ഒരു ദിവസം കൊണ്ട് ഒരു view എന്തായാലും അടിപൊളി ഇക്ക ഇങ്ങള് ഒരു സംഭവമാണ് ഇക്കാക്ക് ചിക്കൻ ഐറ്റംസിനോടാണല്ലെ താൽപര്യം
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@dxbd52925 жыл бұрын
ഫിറോസ് ഭായ് സൂപ്പർ 👌👌👌
@VillageFoodChannelOfficial5 жыл бұрын
Tq Broi..😍😍
@hassanalhaquemukul62175 жыл бұрын
Hello brother... I am from Bangladesh. I see your all recipes video clips. You are amazing cooking. But I don't understand your Tamil language... Best of luck.
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@hassanalhaquemukul62175 жыл бұрын
@@VillageFoodChannelOfficial You are welcome
@reshmavarma33865 жыл бұрын
It's Malayalam not Tamil😊😊
@adarshbl30545 жыл бұрын
You tubile എന്റെ വലിയ സന്തോഷമാണ് ഇക്കയുടെ videos.
@hadibasheeshvv65605 жыл бұрын
sherikkum vaayil vellam vannu😀😋😋😋😋
@VillageFoodChannelOfficial5 жыл бұрын
Hahaha...
@themommybookbynabeela5 жыл бұрын
Tempting 😋😋
@VillageFoodChannelOfficial5 жыл бұрын
Tq Broi
@abidabid16304 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കിനോക്കി ഇക്ക കഴിക്കുമ്പോൾ ഒന്ന് ഇരുന്ന് കഴിക്കാൻ ശ്രമിക്കണം