Рет қаралды 16,874
-തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ച ദൈവം ആരാണ്?
ആ ദൈവത്തെ കൂടാതെ വേറെ ഒരു ദൈവം നമുക്കുണ്ടോ?
-ആ ദൈവം തന്നെയാണോ യേശു അതോ വേറൊരു ദൈവമാണോ?
-പിതാവ് ആണ് Only True God എന്ന് യേശു പറയുമ്പോൾ, യേശു പിതാവല്ല എന്ന് പറയുന്നവർ, യേശു സത്യദൈവമല്ല എന്നല്ലേ പറഞ്ഞു വയ്ക്കുന്നത്???
#Trinity #only_trueGod #TrueGod