ഒരുപാട് Nostalgia തോന്നുന്നു. School il പോകുമ്പോ ബസ് il.. വീട്ടില്‍ ഇരിക്കുമ്പോള്‍ റേഡിയോ il... എന്റെ നാടിന്റെ പേരുളള പടം.. കണ്ണൂര്‍.
@sivinsajicheriyan79373 жыл бұрын
മനസ്സിൽ അഹങ്കാരം തോന്നുമ്പോൾ ഇടയ്ക്കെങ്കിലും ഇതുപോലെയുള്ള സുവർണ്ണ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലത്തിലേയ്ക്കും ,ജീവിതത്തിലേയ്ക്കും തിരിച്ചു പോകും ....,❤️❤️❤️
@dibujohn55272 жыл бұрын
.yes.your.are.correct.
@sumisasikumar9221 Жыл бұрын
OMG
@Shreenistravelogue10 ай бұрын
Correct 🎉
@simplysimple358 Жыл бұрын
The ‘Jog’ ragam specialist… Raveendran master.. each of his compositions in this ragam are distinct- pramadavanam, varmukile, illikadum chellakattum, iruhridayangalum, our kili pattu moolave.. brilliance personified ❤🙏🌺
@meezansa4 жыл бұрын
മൂവി 📽:-കണ്ണൂർ......... (1997) ഗാനരചന ✍ :-കൈതപ്രം ഈണം♫♫ 🎼 :- രവീന്ദ്രന്‍ മാഷ് രാഗം🎼:-ജോഗ് ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 കടലറിയില്ല കരയറിയില്ല.... കരളില്‍ നിറയും പ്രണയോന്മാദം....... അഴ...കേ എന്നും നീ സ്വന്തം........ കടലറിയാതെ കരയറിയാതെ..... പകരാം ഞാനെന്‍ ജീവിതമധുരം....... നിഴലാ....യ് കൂടെ പോരാം ഞാന്‍.......... [ കടലറിയില്ല ] ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി അറിയാതെയൊരിതള്‍ പോയൊരു പൂവു നീ പൊടി മൂടിയ വിലയേറിയ മുത്തു നീ പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും തേങ്ങും രാവും മാത്രം...... കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ ഉം... ഉം... ഉം... ഉം... ഉം... [ കടലറിയില്ല ] കനല്‍ മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു നീ വിധിയേകിയ കനിവേറിയ പൊരുളു നീ പകരമായ് നല്‍കുവാന്‍ ഒരു തീരാ- മോഹം പേറും നെഞ്ചം മാത്രം എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും ഉം... ഉം... ഉം... ഉം... ഉം... [ കടലറിയില്ല ]
@minujohn79524 жыл бұрын
Super song
@thadhiyathanima41484 жыл бұрын
❤🥰❤
@prajeshpanchali20883 жыл бұрын
🙏👏1997 My memory
@leenashyju4343 жыл бұрын
My love song
@revathysnair42812 жыл бұрын
❤️❤️
@SWARAJ_S_KTRRR3 жыл бұрын
മൊത്തത്തിൽ ഫ്‌ളൂട്ടിന്റെ ഒരു മാജിക് തന്നെ.... രവീന്ദ്രൻ മാസ്റ്റർ 🎶❤
@ladouleurexquise7724 жыл бұрын
ഒറ്റ പേര് രവീന്ദ്രൻ മാസ്റ്റർ 🤩🥰🥰 കൈതപ്രം 😍😍✨️ പിന്നെ നമ്മുടെ ദാസേട്ടനും ചിത്രച്ചേച്ചിയും 😍🥰🌈
@jayeshb31504 жыл бұрын
Ithu 4 perayalo..😂😂
@ladouleurexquise7724 жыл бұрын
@@jayeshb3150 ente bhagathum thettund.. njaan angane parayaan paadillarunnu.. 🤣
ഈ മഴ സമയത്ത്..... എന്തു രസമാ ഈ... പാട്ട് കേട്ടിരിക്കാൻ 😍😍രവീന്ദ്രൻ മാഷ് 👌👌👌👌👌👌👌👌
@prabhap87753 жыл бұрын
നല്ല പാട്ട് ഒത്തിരി തവണ കേട്ടത് .ഇപ്പോഴും കേൾക്കുന്നു .
@liyonc62902 жыл бұрын
Ee paatu copy adiyaa Johnsonmashintae bharathan sir cheytha Parvathi enna moviyile BGM ithe tunaa
@renjinidhruva Жыл бұрын
2023 യിലും ഈ പാട്ടൊക്കെ സെർച്ച് ചെയ്തു കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
@leenak691710 ай бұрын
2024 February Friday 7,43
@madhusankaran89072 ай бұрын
Yess
@dhanyakk81002 ай бұрын
2024ഒക്ടോബർ 23😂
@resmikannan5982 ай бұрын
2024 october 24 9:25
@ManojMohan-vz2ze Жыл бұрын
ഈ പാട്ട്കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.... എന്നും കൂടെ കാണും എന്ന് പറഞ്ഞവൾ ഇന്ന് മറ്റാരുടെയോ കൂടെയാണ് 😥😥😥
@JAISON6757 ай бұрын
പോയവൾ പോട്ടെടോ ഇനി അവളുടെ കാര്യം പറഞ്ഞ് കൂടെുള്ളവളുടെ ഇടി വാങ്ങിക്കേണ്ട😊
@babup.k9000 Жыл бұрын
രവീന്ദ്രൻ മാഷ് ..... ദൈവം അനുഗ്രഹിച്ച ജന്മം🙏
@varshavarsha88083 жыл бұрын
എന്ത് ഭംഗി ആണ് കേട്ടിരിക്കാൻ തന്നെ 😍 കൂടെ മഴയും🌧️🌧️🎶🎶
@-90s564 жыл бұрын
രവീന്ദ്രൻ മാഷ് 🎶🎵🎶 കൈതപ്രം ✍️✍️✍️✍️ ദാസേട്ടൻ 🎤🎤🎤🎤 ചിത്ര ചേച്ചി 🎤🎤🎤🎤 ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും വോയിസ് ഓഹ് എന്നാ കിടുവാ രണ്ടുപേരും പൊളിച്ചടുക്കി. നൊസ്റ്റാൾജിക് സോങ് 🥰😍❣️
@nayans...1984 жыл бұрын
Whereever I go you will there
@rajeshswamiyesharnamyyapa77284 жыл бұрын
ദെയിവമേ പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ കഴിഞ്ഞെങ്കിൽ
@anoopkk42113 жыл бұрын
Kakusil poy vanam vitamathi
@sarithamanohar46822 жыл бұрын
സത്യം
@aneeshaneesh4526 Жыл бұрын
ഈ പാട്ട് ഞാൻ ചില ദിവമെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാറുണ്ട് നിങ്ങളോ?
@nimishaijan2712 жыл бұрын
അറിയാതൊരു ഇതൾ പോയൊരു പൂവ് നീ പൊടിമൂടിയ വിലയെറിയ മുത്ത് നീ ഇപ്പോഴത്തെ പാട്ടുകളിൽ എവിടെയെങ്കിലും ഇത്രയും മനോഹര വരികള് കേൾക്കാൻ പറ്റോ
@Nimiiiii1834 жыл бұрын
മഴയത് ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോ വേറൊരു ലെവൽ സോങ്
@nikhillal56363 жыл бұрын
96,97മനോജ് k ജയന് കിടിലൻ പടങ്ങൾ കിട്ടി 96ൽ സ്വർണകിരീടം, 97ൽ കണ്ണൂർ, അസുരവംശം എല്ലാം മാസ്സ് മൂവീസ്🔥🔥🔥 ഈ പടങ്ങളുടെ സമയത്ത് കിടിലൻ ലുക്ക്❤❤❤
@aswathyrajeev1134 жыл бұрын
100 തവണ ഞാൻ ഈ പാട്ടു കെട്ടിട്ടുണ്ടാവും ❤
@shalishp76474 жыл бұрын
😍
@sreejasunil26403 жыл бұрын
ഞാനും
@shalishp76473 жыл бұрын
Eee song kelkkumbol manasinu Oru vishamamaanu....but AAA vishamathinum Oru sukhamundu...,😍
@malayali91503 жыл бұрын
ഞാനും
@jubymm42043 жыл бұрын
Njanum
@Rajesh_KL4 жыл бұрын
ഇനി ഒരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ ...🤔
@dhanyakkdhanyakk93133 жыл бұрын
വല്ലാത്ത ഒരു വിങ്ങൽ
@Rajesh_KL3 жыл бұрын
@@dhanyakkdhanyakk9313ഞാൻ പറഞ്ഞു വന്നത് മുഴുവിപ്പിച്ചു ....
ഞാൻ തേടിയ ചന്ദ്രോദയം e മുഖം ഞാൻ തേടിയ പ്രിയസാന്ദ്വനം e മൊഴി................. നൈസ് song, 😍😍👌👌
@Mizhi_934 жыл бұрын
കണ്ണടച്ച് ഇ പാട്ട് രാത്രി 🎧 vech കേൾക്കുമ്പോൾ ..uff ijjathi feeling❣️❣️❣️😍😍 beautiful lyrics..... feeling♥️
@vinodchaithram49464 жыл бұрын
Correct
@Unniu23 жыл бұрын
🎼🥰"പകരമായി നൽകുവാൻ ഒരു തീരാ മോഹം പേറും നെഞ്ചം മാത്രം"🎼🎼🎼🎼🎼❤💖❤🥰
@rajidevan83803 жыл бұрын
എന്റെ പ്രണയവുംഎന്റെ ഹസ്ബൻഡും ഈ പാട്ടും ഏതാണ്ട് ഒരു പോലെ ആയിരുന്നു... ഇപ്പൊ hus ഇല്ല എന്നെ വിട്ടു പിരിഞ്ഞിട്ട് 3 വർഷം ആയി 😰😰😰 ഈ പാട്ടു മിക്കപ്പോഴും കേൾക്കുമ്പോൾ പഴയ കാര്യം ഒക്കെ ഓർമ്മ വരും അത്രയും പ്രിയപ്പെട്ടതായിരുന്നു ഹസ്സും ഈ പാട്ടും ♥♥♥♥♥♥
@jithinjithu783 жыл бұрын
💎❤💔😢
@tonythomas4091 Жыл бұрын
Njan evideyund
@beenasanthosh6678 Жыл бұрын
അതി മനോഹരമായ ഒരു കാലത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്നു ഈ പാട്ട് ..one of my favorite song ❤️❤️
@bijurajnr4 жыл бұрын
ഈ പാട്ടു ഇറങ്ങിയ ടൈമിൽ ആനുകാലത്തെ ഒട്ടുമിക്ക കല്യാണ വീഡിയോ സീഡിയിലെയും ടൈറ്റിൽ സോങ് ഇതായിരുന്നു....
@raneeshtktk4334 жыл бұрын
അതെ കട്ട nostu
@albertthamby31774 жыл бұрын
അക്കാലത്ത് കല്യാണം കഴിഞ്ഞ എന്റെ ഒരു അമ്മാവന്റെ കല്യാണ കാസറ്റിൽ ഉണ്ടായിരുന്നു ഈ പാട്ട്
@lineesh.klineesh69794 жыл бұрын
B.happy
@pratheep52173 жыл бұрын
Correct. ente kalyana albathilum ee paattu undu
@vjapachean80804 жыл бұрын
രവീന്ദ്രൻ മാസ്റ്റർ 🙏 കുട്ടി കാലത്ത് വാണി വിശ്വനാഥ് ഒരു തരംഗം തന്നെ ആരുന്നു ആക്ഷൻ ഹീറോയിൻ ആരുന്നു.... ഇ പാട്ട് എന്റെ favorites ഒന്നാണ് 😍😍
@harsharahim88164 жыл бұрын
Nostalgia
@appusappuzz15364 жыл бұрын
ദാസേട്ടൻ 😍ചിത്ര ചേച്ചി 😘 രവീന്ദ്രൻ മാഷ് ❤️❤️❤️❤️💓💓 കൈതപ്രം sir❤️❤️❤️❤️❤️
കനൽ മാറിയ ജ്വാലാ മുഖമീമനം... ഞാൻ തേടിയ സൂര്യോദയമീ മുഖം..... വരികൾ 👌👌💕💕
@sumisumi46134 жыл бұрын
ഞാൻ തേടിയ പ്രിയ സ്വാന്തനം ഈ മൊഴി ...
@mohammedsiddiq84074 жыл бұрын
ഇത്രയും നല്ലൊരു ഗാനം ചിത്രീകരിച്ചു കുളമാക്കി. ഈ ഗാനം ഓഡിയോ കേൾക്കുമ്പോൾ ഒരുപാട് നല്ല രംഗങ്ങൾ ഭാവനയിൽ വരും.
@sumonsudha4 жыл бұрын
രവീന്ദ്രൻ മാഷിന്റെ മിക്ക ഗാനങ്ങളും ഇങ്ങനെ ചിത്രീകരിച്ചു കുളം ആക്കിയിട്ടുണ്ട്... ഏതോ കിളിനാദമെങ്കരളിൽ
@midhunsree64954 жыл бұрын
Nee poda
@gireeshjayan4 жыл бұрын
@Jagadeesh MV അതിൽ എഴുസ്വരങ്ങളും ....അതിൻറെ തട്ട് താണുതന്നിരിക്കും... ഒരു പാട്ട് എങ്ങനെ എടുക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്
@suhascssuhas89164 жыл бұрын
Sariyaaanu
@gokulsadasivan5734 жыл бұрын
മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗിക്കാതെ പോയെ ഒരു നടൻ ആണ് മനോജ് കെ ജയൻ
@jithubjithinz4 жыл бұрын
സത്യം.....
@Pushpa-rw3uj4 жыл бұрын
സത്യം എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ്
@devdaksha53914 жыл бұрын
Oru gayakanum
@HarisbabuPpm4 жыл бұрын
Sheriyaanu bro
@saneshkp98104 жыл бұрын
Aa transgender role nu best actor award kodukkendathanu. I don't remember the movie name
@shibukumarr46592 ай бұрын
പണ്ട് റേഡിയോയിൽ കേട്ട ഗാനം.പോയ നല്ല കാലത്തിന്റെ ഓർമ്മ❤
@emusecus92172 жыл бұрын
മനോഹരമായ ഗാനം. മനോജേട്ടന്റെ ഹിറ്റുകളിൽ ഒന്ന്. ഇവർ രണ്ട് പേരും നല്ല ജോടികൾ ആയിരുന്നു 👍
@MusicDurbar7 ай бұрын
അറിയാതെ ഒരു ഇതൾ പോയൊരു പൂവ് നീ.. 1:58 പൊടി മൂടിയ വില ഏറിയ മുത്ത് നീ... 2:03 ഓ...എത്ര മനോഹരമായ വരികൾ... എന്നും കേൾക്കുന്ന പാട്ടുകളിൽ ഒന്ന്...
@suryas60883 жыл бұрын
എത്ര കാലം കഴിഞ്ഞാലും അന്നും ഇന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട്......🎵❤️🎶🎶🎧💕
@jithinjithu783 жыл бұрын
Sathyam 💯💎❤
@judejude4668 ай бұрын
സൂപ്പർ പാട്ട്❤❤❤❤❤❤❤
@rakesh124rj4 жыл бұрын
New gen പാട്ടായ അണ്ടം കാക്ക കൊണ്ടക്കാരി റണ്ടക്ക റണ്ടക്ക... അതൊക്കെ പിടിച്ച് നിക്കോ ഈ nosatalgia പാട്ടിന്റെ കൂടെ ❤️❤️❤️
@shajishaji39414 жыл бұрын
Sathyam.ethokkeyannu.paatte
@Anjanaanju994 жыл бұрын
Ath newgen pattallallo
@rakesh124rj4 жыл бұрын
@@Anjanaanju99 നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് sis? അന്യൻ എന്ന മൂവിക്ക് മുന്നേ ഇറങ്ങിയ ലജ്ജാവതിയെ എന്ന ഗാനത്തോടെയാണ് കേരളത്തിലെ new gen ഉടലെടുത്തത് എന്ന് കേരളക്കരയ്ക് മുഴുവനും അറിയാഞ്ഞിട്ടും താങ്കൾക് അറിയാൻ സാധിച്ചില്ലേ
@Anjanaanju994 жыл бұрын
@@rakesh124rj but athokke nice songs alle... repeated ayit kekunna songs..njan schoolil padikumbozha ee songs oke release ayath....so ee pattoke enik ishtamanu
വരികളും സംഗീതവും ആലാപനവും ഹമിങ്ങും തബലയും ഓടക്കുഴലും ചിത്രീകരണവും ഒരു പ്രണയമഴയായ് പെയ്തിറങ്ങുകയാണ് അവ ഓരോ രോമകൂപങ്ങളിലേക്കും നനുത്ത മഴതുള്ളി പോലെ വന്നു നിറയുകയാണ് പോയകാലമേ തിരികെ വരൂ എന്നി അവളെ ഒന്നുകൂടി പ്രണയിക്കണം..... 🌹💕🌹
@Happy-cj3ws4 жыл бұрын
ee Chithrechi oru sambhavam thanne pinne Vaani aauntiyum❤💙💚💜
@manujshenoi255810 ай бұрын
രവീന്ദ്രൻ മാസ്റ്റർ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺ഒരേ സമയം സങ്കടവും രോമഞ്ചവും തോന്നുന്നു 🥹🥹🥹🥹🥺🥺🥺
@2avlogs7994 жыл бұрын
Eee kalathilum ee song okke ket nammal enjoy cheyyunnundel ith undakkiyavarde range onnu orth nokike...❤️❤️❤️
@lalithalalitha509610 ай бұрын
Njan thediya....... ❤❤❤❤
@JijoElanthoor3 жыл бұрын
പഴയ പാട്ടുകൾ എന്നും പ്രിയപ്പെട്ടത് തന്നെ ❤
@remyaharidas92673 жыл бұрын
ജനിച്ചപ്പോൾ മുതൽ search തുടങ്ങിയതാണ്.... ചോദിച്ചതും തന്നതും വന്നതും എല്ലാം ഒപ്പം 🖐🏻🥰.. We Are very Blessed 😊.. Hr🌚🌹🌼💗🌻🌺👩❤️👩🏡💫👍🏻👌🏻🖐🏻🌝
@nafseer95384 жыл бұрын
ഓളങ്ങളെ ഓടങ്ങളെ(തുമ്പോളി കടപ്പുറം ) എന്ന പാട്ട് hd ക്വാളിറ്റിയിൽ upload ചെയ്യുമോ??
@sajis83202 ай бұрын
അറിയാതെ ഇതൾ പോയൊരു പൂവ് നീ ഹ്ഹ്ഹ്ഹ്ഹ് എന്താ വരികൾ
@SanthoshSanthosh-ze2ut4 жыл бұрын
ഈ പാട്ട് കേൾക്കുമ്പം ഒരു വല്ലാത്ത ഫീലാണ്
@serah1995 Жыл бұрын
മലയാളിക്ക് തിരിച്ച് കിട്ടാത്ത സുവർണ കാലം... എന്ത് മനോഹരമായ ഗാനം.... Big fan of Vani chechi..& Manoj Chettan