Kadalilakum Nin Karimizhiyil | Jilshad Vallapuzha|Wafa Salam| Faisal Ponnani Malayalam Video Song 4k

  Рет қаралды 638,825

jilshad vallapuzha Official

jilshad vallapuzha Official

4 ай бұрын

Video Song : കടലിളകും നിൻ കരിമിഴിയിൽ
Director & Music : Jilshad Vallapuzha
Singers : Jilshad Vallapuzha,Wafa Salam
Lyric : Faisal Ponnani
Videos producer : CPM Haris Thirunavaya
Audio Producer : Abdu Samad Ak Ar nagar
Assi Director : Safwan Vallapuzha
Programming : Rajeesh K Chandu
Editor : Shibili
Camera : Nisam Zuppy
Make up : Neenu Payyanakkal
Pro Controll : Badusha Pattambi
Pro Manager : Shakir Cpy
Feedback : 9562809014,9072555340
കടലിളകും നിൻ കരിമിഴിയിൽ നീ സുറമ വരയ്ക്കുമ്പോൾ
കനക നിലാവിൻ അരികിലുറങ്ങാൻ കരള് തുടിക്കുന്നോ....
രാ വിണ്ണിലൊളിക്കുന്നോ
നീ എന്നെ വിളിക്കുബോൾ.....
വാതിൽക്കലൊരാൾ വാനിൽ
നിറ ചന്ദ്രിക നീയെന്നോ .......
പൂതിയിരുന്ന്
പഴുത്തൊരു മാമ്പഴമായ്
കൊതിയൂറും
ഇന്നുള്ളിൽ
പാതിര മുല്ലകളെന്നെ ഉണർത്തിയ ഗന്ധമവൾ തുടരും കനവിൽ .....
അകമിഴിയിൽ ...
ഇരപകലിൽ ......
നിനവെഴുതും ആരാരോ......
കാറ്റിലലഞ്ഞു തിരഞ്ഞു നടന്ന കിനാവു തരും' കിസ്സകൾ അതിൽ നീ ...
കാത്തിരുന്ന് എണ്ണി മടുത്ത പുഴ കടവിൽ വരവും കാത്തിന്നിരവിൽ .....
ഇരപകലിൽ ...
ഇരു കരയിൽ
നിറമിഴികൾ തോരാതേ ...
( F )
ഇരുളല നീളേ
നറു തിരി പോലേ
കരളിലൊരാളുണ്ടേ....
മിഴി നനയുബോൾ തഴുകിയുറക്കാൻ അരികെ വരാറുണ്ടേ...
( M )
പാതിരയും പൗർണ്ണമിയും തിരയും നിന്നേ...
കാത്തു കരൾ പൂമിഴിയും പുലരും മുന്നേ .....
ഓർമ്മകളും കാടേറുമ്പോൾ
കടവത്താരോ.......
രാവിരുളിൽ റാന്തലു മേന്തി നിന്നവളാണോ .....
കര കാണാ കടലാഴ തിരയിൽ നീ നിറയും സ്നേഹ തേനോ ......
മിഴി നനയതെന്നോടൊപ്പം കൂടാൻ അരികേ വരുമെന്നാണോ ....
( F )
വെണ്ണിലാവിനെ കണ്ട നാൾ മുതൽ
നെഞ്ചിലെന്തിനാണോ ..
മഞ്ഞു തുള്ളികൾ പെയ്തിറങ്ങിയ രാവ് നീയൊരാളോ ......
( M)
വീണ്ടുമെന്നിലേ വർണ്ണ രാവ് നീ
കൊണ്ട് നൽകിടാമോ .....
വീണുടഞ്ഞിടാ മോഹമൊക്കെയും വീണ്ടെടുത്തിടാലോ......
( M)
താരകമായ് നീ
ഈ നെഞ്ചിൽ
താമര നൂലിൽ കോർ ക്കുന്നൂ....
( F )
ഈ കുഞ്ഞു കിനാവിൻ ഉള്ളിലുറങ്ങും മോഹ നിലാ കിണ്ണം...
നീ എന്നറിയുമ്പോൾ പുഞ്ചിരി തൂകും അന്തി നിലാ ചന്തം.....
( M )
ഇന്നെൻ്റെ കിനാവിൻ പൂങ്കടവിൽ നീ തോണിയിറക്കുമ്പോൾ
നീ മണ്ണിലെനിക്കായ്
തന്ന സുബർക്കം
കണ്ട് കൊതിക്കുന്നു...
കടലിളകും നിൻ കരിമിഴിയിൽ നീ സുറമ വരയ്ക്കുമ്പോൾ
കനക നിലാവിൻ അരികിലുറങ്ങാൻ കരള് തുടിക്കുന്നോ....
രാ വിണ്ണിലൊളിക്കുന്നോ
( F )
ഇരുളല നീളേ
നറു തിരി പോലേ
കരളിലൊരാളുണ്ടേ....
മിഴി നനയുബോൾ തഴുകിയുറക്കാൻ അരികെ വരാറുണ്ടേ...
#kadalilakumninkarimizhiyil #kadalilakum #Instagramtrending #eekunjukinavinullil #jilshadvallapuzha #jilshadvallapuzhaNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #faisalponnani,#wafasalam,#wafanewsong #full #song,#song #jilshadwafasalam,#kadal #kadalilak #song,#instagram #trending #jilshuwafa #wafasalamnewsong #jilshadwafanewsong2024 #malluwafasong #jilshadvallapuzhakadalilakumninkarimizhiyil #malayalamwafasong #song #jilshadvallapuzha2024song,#wifesong #couplesongmalayalam #vennilavinekanda,#lovesongjilshadvallapuzhaofficial#mallusongwafajilshad,#faisalponnaninewsong #musicjilshad #feelingsongjilshad2024 #status #videos #song,#roohanumma #status #songs #jilshadvallapuzhahitsong2024 #2023 #2024 #song,new #song #nee,new #trending #song ,#kadalilakumnin #karimizhiyil #wafasalamnew #wafakutty, #reel #song #intsgram,#feeling #umma #uppa #song,#umma #uppa #pennsong ,#jilshad #new

Пікірлер: 1 100
@jilshadvallapuzhaofficial1819
@jilshadvallapuzhaofficial1819 4 ай бұрын
പാട്ട് ഇഷ്ടായാൽ link ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ☺️🙏
@valluvanadkitchen9228
@valluvanadkitchen9228 4 ай бұрын
Adipoliyittund 👍
@theseela6938
@theseela6938 4 ай бұрын
Adipoli❤
@malappurammalu
@malappurammalu 4 ай бұрын
Ok❤
@ishanashakuzzvlog3024
@ishanashakuzzvlog3024 4 ай бұрын
Adipoli song ❤❤❤❤
@ishanashakuzzvlog3024
@ishanashakuzzvlog3024 4 ай бұрын
Ok bro
@tk___2492
@tk___2492 3 ай бұрын
ഈ കുഞ്ഞ് കിനാക്കൾ.....ഈ ഭാഗം ഭയങ്കര ഇഷ്ട്ടായി.... അവിടെ മോളെ voice click ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AyshuPathu-uh6tb
@AyshuPathu-uh6tb Ай бұрын
😮😅
@rincythankachan1113
@rincythankachan1113 21 күн бұрын
Crct
@shamsushams8222
@shamsushams8222 Ай бұрын
ഈ കുഞ്ഞു കിനാവിനുള്ളിലുറങ്ങും മോഹനിലകിണ്ണം..... നീ എന്നറിയുമ്പോൾ പുഞ്ചിരി തൂകും അന്തി നിലച്ചന്തം.... ഇന്നെന്റെ കിനാവിൽ പൂങ്കടവിൻ നീ തോണി ഇറക്കുമ്പോൾ.......നീ മണ്ണിലെനിക്കായ് തന്ന ശുഭർഗം കണ്ടു കൊതിയ്ക്കുന്നു.... കടലിളകും ന്നിന് കരിമിഴിയിൽ നീ സുറുമ വരയ്ക്കുമ്പോൾ..... കനക നിലാവിൻ അരികിലുറങ്ങാൻ കരളു തുടിക്കുന്നു..... ഇരുളല മേലെ നറുത്തിരി പോലെ കരളിലൊരാളുണ്ടെ..... മിഴി നനയുമ്പോൾ തഴുകി ഉറക്കാൻ അരികെ vararundeeee😢......
@user-qt1lr9fz4n
@user-qt1lr9fz4n Ай бұрын
Nalla varikal....
@VEHICLE_WORLD_
@VEHICLE_WORLD_ 4 ай бұрын
യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റുന്ന പാട്ട് ❤❤️ beutyful voice❤️
@NARUTOUZUMAKI-tn5uh
@NARUTOUZUMAKI-tn5uh Ай бұрын
BeautyFull Ennan Spelling Padikk😂
@FaisalFaisalRinsy
@FaisalFaisalRinsy 20 күн бұрын
എന്തോ പാട്ടിന് ഇത്രേ ഫീൽ. എപ്പോഴും കേൾക്കും ❤️❤️❤️❤️
@aslamchappathofficialth1833
@aslamchappathofficialth1833 4 ай бұрын
Jilshad ഒരു കൂട്ടുകാരൻ എന്നതിൽ ഉപരി നല്ല സുഹൃത്തും കൂടിയാണ് ആണ് 5വർഷത്തോളം ഞാനും ജിൽഷുവും ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ട് നല്ലൊരു കലാകാരനും കൂടിയാണ് ജിൽഷാദ് ഈ പാട്ടും മനോഹരമായിരിക്കുന്നു ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ all the best jilshu &team
@AbithaGafoor-
@AbithaGafoor- 4 ай бұрын
ആ മോളെ സൗണ്ട് അടിപൊളി 2പേരും അടിപൊളി ആക്കി ❤
@user-ce3xb6cd1n
@user-ce3xb6cd1n 3 ай бұрын
Masha allah🥰
@fathimafella1837
@fathimafella1837 2 ай бұрын
കലക്കി
@muhammedpk9913
@muhammedpk9913 3 ай бұрын
Hi Jilshad ആദ്യമായി ഈ പാട്ട് സ്റ്റേജിൽ പാടിയത് കണ്ടു ❤️❤️ വഫ മോളുടെ കൂടെ പാടിയപ്പോൾ 👍🏻👍🏻👍🏻
@muthalibachu7820
@muthalibachu7820 4 ай бұрын
അന്നത്തെ ജിൽഷാദിന്റെ വരികൾ കണ്ട്‌ ചിരിച്ചവനാണു ഞാൻ.പക്ഷെ കാലം ജിൽഷാദിനെ ഒരുപാട്‌ മാറ്റി.നല്ല വരികൾ.നല്ല സംഗീതം..അഭിനന്ദങ്ങക്ക്‌ നേരുന്നു❤
@nismahayasayed3516
@nismahayasayed3516 4 ай бұрын
Athin money ith nammale varikalude sulthan faisal ponnaniyude varikalaaan
@javadmk9655
@javadmk9655 Ай бұрын
Dear jilshadkkane വല്ലാതെ അങ്ങനെ kaliyakkanada pavaman jilshadkka 👍🏻👍🏻❤✨️
@Noufalukdv
@Noufalukdv 4 ай бұрын
ഞാൻ കണ്ടു ❤❤❤powli,, നമ്മുടെ wafa salam അതുപോലെ ജിൽഷാദ് രണ്ടു പേരും നന്നായിട്ട് പാടി ❤️❤️നല്ല ഫീലുണ്ട്,, ഞാൻ 4 പ്രാവശ്യം ഇപ്പോൾ കണ്ടു ❤️❤️❤️❤️👍👍👍👍👍👍👍
@sajumonsajumon1371
@sajumonsajumon1371 4 ай бұрын
എൻറെ നാട്ടുകാരൻ ഫൈസൽ അദ്ദേഹത്തിൻറെ വരികൾക്ക് പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ👍🌹
@user-gw9zq4fj9m
@user-gw9zq4fj9m Ай бұрын
Best song yethra kettalum madukatha song
@Aalikutty609sayib
@Aalikutty609sayib 4 ай бұрын
മുത്തേ ഒന്നും പറയാനില്ല അടിപൊളി വോയിസ്‌ പിന്നെ വരികൾ എഴുതിയ നമ്മുടെ നാട്ടുകാരനായ ഫൈസൽ പൊന്നാനി 🔥🔥🔥🔥🤣
@Fathima-xw1uc
@Fathima-xw1uc Ай бұрын
Mashaallah adipoli 💖💖💖💖
@Sajuva-tv9ph
@Sajuva-tv9ph Ай бұрын
Polichu ❤
@user-xp2ss3fr8f
@user-xp2ss3fr8f 4 ай бұрын
സജീർ കൊപ്പത്ത് ആ വീഡിയോ സോങ്ങിന് അതേ ലെവലാണ് ഈ സോങ് നിങ്ങൾ ചെയ്തിരിക്കുന്നത്
@izaanvk7968
@izaanvk7968 4 ай бұрын
സജീർ പാടിയിരുന്നേൽ പൊളിച്ചേനെ 🔥
@nismahayasayed3516
@nismahayasayed3516 4 ай бұрын
Sajeerkoppam padunnath eakdesham faisal ponnaniyude varikal thenneyaan ithum angne thenneya lyrics faisal ponnaniyan
@nismahayasayed3516
@nismahayasayed3516 4 ай бұрын
​@@izaanvk7968lyrics naannayaal mathiyallo bro jilshaad adipoliyayt thenne padiyitund
@irshanaameer4507
@irshanaameer4507 20 күн бұрын
സജീർ പടിയിരുന്നേൽ 3 cr കടക്കും
@rajeenarrajeenar6220
@rajeenarrajeenar6220 Ай бұрын
Entey jeevantey jeevananee pattu ❤❤❤
@Zulfazainab2017
@Zulfazainab2017 2 ай бұрын
Masha allaaah soooperr
@muneerkt2121
@muneerkt2121 2 ай бұрын
അടിപൊളി 🥰🥰 👌🏻രണ്ടു പേരും നന്നായി ലയിച്ച് ആസ്വദിച്ചു പാടുന്നത് കാണുമ്പോൾ നമ്മളും ആസ്വദിച്ചു ചേരുന്നു....👍🏻 ❤️
@laihahabi7427
@laihahabi7427 Ай бұрын
Q69c
@sebijabbar2508
@sebijabbar2508 Ай бұрын
Mashaalllahhh suuuper🥰🥰🥰🥰🥰🥰
@Maji.official.
@Maji.official. 4 ай бұрын
Masha allah nalla feel Jilshu & wafa nice aayitund koode aniyara pravarthagarkum👍🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@subaidhaabu1589
@subaidhaabu1589 4 ай бұрын
മാഷാ അല്ലാഹ് എന്തു രസാണ് കേൾക്കാൻ
@user-qt1lr9fz4n
@user-qt1lr9fz4n Ай бұрын
Molde voice adipoli.mashallah..randaalum polichu
@safwansafu1971
@safwansafu1971 Ай бұрын
Supper സൂപ്പർ🎉👍👌🎧🎤🎙️💯🤲
@kunjavafella3335
@kunjavafella3335 4 ай бұрын
ഇതുപോലെ ഉള്ള സോങ് ഇനിയും pradekshikkunnu ട്ടോ
@soorya6187
@soorya6187 3 ай бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ നല്ല പാട്ട്
@fidhajebin2901
@fidhajebin2901 Ай бұрын
പാട്ട് പൊളിച്ചു രണ്ടു പേരും പൊളിച്ചു
@MSP_MPT
@MSP_MPT 4 ай бұрын
ഇവിടെ ജിൽഷാദ് കട്ട ഫാൻസ്‌ ഉണ്ടോ ഇവിടെ ലൈക്‌ അടിക്കുക 🎉🎉
@thannu-te3oc
@thannu-te3oc 4 ай бұрын
ആരാ ഈ മൈരൻ, സ്വർണ്ണം ഒക്കെ പറ്റിച്ചവൻ അല്ലെ
@achus806
@achus806 4 ай бұрын
Illa
@Kozhikode367
@Kozhikode367 4 ай бұрын
​@@achus806😂😂
@user-jk8ue2fz5z
@user-jk8ue2fz5z Ай бұрын
ദില്ഷാദ് എന്റെ കമന്റ്‌ നോക്കണേ plz....
@user-ob5xw3cw9u
@user-ob5xw3cw9u 4 ай бұрын
Masha allahh❤️ song polichu jilshad ikka
@noufalftkd2822
@noufalftkd2822 4 ай бұрын
mashaaalha souper work❤❤
@user-co3rx1by7u
@user-co3rx1by7u 4 ай бұрын
Sdgzyfjgxxfg
@mustafaaboobaker492
@mustafaaboobaker492 4 ай бұрын
അടിപൊളി ജിൽശു ഫൈസൽക്കന്റെ വരികൾ പറയാൻ വാക്കുകളില്ല 👌🏻
@sinan__official
@sinan__official 4 ай бұрын
Jilshad Song Poli Aaavum Coming Soon Kettappol Manssilayi❤ Inshallah Vijayikkayte❤
@harifack5866
@harifack5866 4 ай бұрын
ഇക്കാ അടിച്ചു പൊളിച്ചു തിമിർത്തു പൊളി അടിപൊളി സോങ് ❤❤❤❤❤❤❤❤
@user-rz5lp4so1u
@user-rz5lp4so1u 3 ай бұрын
Masha allah full sapport undh eniyum padaan thaufeegue nalgatey
@shafeekjasi7338
@shafeekjasi7338 4 ай бұрын
Oru rakshem illa bro poli❤
@raheebak9456
@raheebak9456 4 ай бұрын
അടിപൊളി പറയാൻ വാക്കുകൾ ഇല്ല..... അടിപൊളി ❤❤❤🎉🎉🎉
@jeriltbabu6838
@jeriltbabu6838 4 ай бұрын
പൊളി സോങ് 🥰🥰🥰🥰🥰🥰🥰 ഇത് വമ്പൻ ഹിറ്റ്‌ തന്നെ ❤️❤️❤️❤️❤️❤️❤️
@MSP_MPT
@MSP_MPT 4 ай бұрын
ഈ പാട്ട് കട്ട വെയിറ്റ് ചെയ്യുന്നവർ പാട്ട് സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക് അടിക്കുക
@user-iq5uv6dq6s
@user-iq5uv6dq6s 4 ай бұрын
പൊളിച്ചു മോനേ പാട് അടിപൊളി വോയിസ്‌ സൂപ്പർ രണ്ടു വെറുടായ്യും മാഷാ അള്ളാ 😍😍
@MuhsinaNadirsha-iw3zb
@MuhsinaNadirsha-iw3zb 4 ай бұрын
3 day kond eee paattu thanne ❤❤❤❤ kettitum keettithum mathi akunnilla ❤❤❤ ntho oru addiction❤❤❤
@favasalungalmusic4455
@favasalungalmusic4455 4 ай бұрын
Work adipwoli aayitund, jilshad, wafa salam, badusha, safvan pinne ee workinte pinnil pravarthicha ellavarkum ashamsakal nerunnu 😍😍👍❤️
@abdu-3-kings
@abdu-3-kings Ай бұрын
Aa molda voice poli❤❤❤❤ randdaalum polichu🎉🎉🎉🎉🎉
@farsanakp7987
@farsanakp7987 4 ай бұрын
Sprrrrr. Polich. Enthoru feeling 🎉🎉🎉🎉🎉
@fathimeyhh
@fathimeyhh 4 ай бұрын
Suberbb ....❤ Male voice and femail voice randum onninonn mechamm🥰🌝
@semibanusemi3354
@semibanusemi3354 4 ай бұрын
Waiting...🥰❤️
@muhammadfaris467
@muhammadfaris467 4 ай бұрын
ജിൽഷാദ്ക്ക അടിപൊളി പാട്ട്
@naseefmuthu
@naseefmuthu 4 ай бұрын
അടിപൊളി 👌 ഫൈസൽക്കന്റെ വരികൾ പൊളി 🔥🔥🥰🥰❤️
@_has_lalu_
@_has_lalu_ 4 ай бұрын
വഫ മോളും jilshadum adipoliayi paadi 👍👍👍👍👍mashallah ❤
@user-cf3vw4re5n
@user-cf3vw4re5n 4 ай бұрын
Mashaallah. Song polichu ❤wafayum jilshad vijayikkatea
@muhammedfarhan5137
@muhammedfarhan5137 4 ай бұрын
Masha Allah..polichutto.... Song superb...musicum lyrics um 👍👍👍
@user-oz8vh7sp8n
@user-oz8vh7sp8n 3 ай бұрын
പിന്നെയും പിന്നെയും ങ്ങനെ മടുപ്പില്ലാതെ കെട്ടിരിക്കാൻ ഓർമകളെ വീണ്ടും ഞമ്മളിലേക്കു കൊണ്ട് വന്നു എത്തിക്കുന്ന അധി മനോഹരമായ ഗാനം 💞🫳☺️✨💚⚡💫🤗✨💞🥰
@rainooz
@rainooz 4 ай бұрын
Adipwoli song 💕💕💕 both are super voice 🫰😍.. especially wafa'nde sound'il kelkumbo Wow ❤️ Wafa'nde combo ayit eniyum iranganam song ☺️
@user-lg2rj1pu7v
@user-lg2rj1pu7v 4 ай бұрын
Masha allah🌹🌹super👍🏻👍🏻👍🏻iniyum orupad patt padan avasaram labhikatte❤️🌹🌹🌹
@shamilc_90
@shamilc_90 4 ай бұрын
Jilshad kka onnum parayanilla tto, super top heart touching song❤
@user-ml4md5mt1p
@user-ml4md5mt1p 4 ай бұрын
മാഷാ അള്ളാ സൂപ്പർ എനിക്ക് ഇഷ്ടം ആയി ❤️❤️❤️ ഒന്നു പറയാനില്ല
@sidheequep4201
@sidheequep4201 4 ай бұрын
ഇനി പുതിയ സോങ്ങ് ജിൻസി ൻ്റെ കൂടെ ആയിക്കോട്ടെ ഇക്കാ...❤
@Noushida978
@Noushida978 4 ай бұрын
ഹായ് സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി🙋‍♀️👍🏻
@Ramsiyashabeer3000
@Ramsiyashabeer3000 4 ай бұрын
👍🏻അടിപൊളി സൂപ്പർ സൂപ്പർ soooper 👏👏👏👏
@shafeekkizhatoor9087
@shafeekkizhatoor9087 4 ай бұрын
ശബ്ദം മനോഹരം... Feeling അതി മനോഹരം... ❤❤❤
@muhammadmansoor6216
@muhammadmansoor6216 4 ай бұрын
Randaalum super voice Masha allah adipoli aayiknu 🥰❤👍🏻👍🏻
@fousiya371
@fousiya371 4 ай бұрын
സൂപ്പർ പാട്ട് ഒരുപാട് ഇഷ്ട്ടായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@ayshasalam3451
@ayshasalam3451 4 ай бұрын
ഇന്ന് 4 ആൽബം സോങ് കേട്ടു.. എല്ലാത്തിലും സുറുമ വരക്കുന്നുണ്ട്..
@fahmidha3539
@fahmidha3539 2 ай бұрын
😂😂
@laihahabi7427
@laihahabi7427 Ай бұрын
Wiod8
@mansoorilahi4142
@mansoorilahi4142 Ай бұрын
Ipo surumak vila kuravalle athaavum
@sivapriya7433
@sivapriya7433 4 ай бұрын
മാഷാ അല്ലാഹ് 🥰 അടിപൊളി സോങ്💞💞💞 Cute voice 💖
@sajeedmohammed3638
@sajeedmohammed3638 4 ай бұрын
ഗംമ്പീര ശബ്ദവും പാട്ട് പാടുന്ന ശൈലിയുമാണ് മറ്റുള്ള പാട്ടുകാർകിടയിൽ നിന്നും നിങ്ങൾ രണ്ടുപേരെയും വ്യതസ്ഥമാക്കുന്നത് 🔥🔥അൽ -പൊളി ❤ Congratulations 🎉👏🏿👏🏿 Wafa Salam 👍 Jilshad Vallapuzha👍
@hannak7380
@hannak7380 4 ай бұрын
Waiting 🥰
@user-zm8mv1uz3m
@user-zm8mv1uz3m 4 ай бұрын
Waiting ❤🎉
@naziashanichu5897
@naziashanichu5897 4 ай бұрын
Instayil kettu vannatha oru prayhyeka feel😊💕💕
@nishwanoushad9556
@nishwanoushad9556 4 ай бұрын
Waiting ✨
@Shamisadi
@Shamisadi 4 ай бұрын
Masha allah super song adipoli aayitt und iniyum orupad song padan kazhiyatteee
@ainainoos1423
@ainainoos1423 4 ай бұрын
Spr jilshoooo😍😍spr spr spr🔥🔥cute lines....all the best daaaaa😍😍😍😍😍
@fayisct499
@fayisct499 4 ай бұрын
കാത്തിരുന്നത് വെറുതെ ആയില്ല... പൊളിച്ചു ബ്രോ ❤❤❤
@SabeelaHakeem
@SabeelaHakeem 4 ай бұрын
അടുത്ത ഹിറ്റ് song nu vendi waiting.. ini 2 hours mathram❤❤❤🥰🥰🥰. . . . .. കണ്ടൂ.. അടിപൊളി സോങ്ങ്.. couples..lovers.. .. എല്ലാവർക്കും.. സ്നേഹിക്കുന്ന എല്ലാവർക്കും relate cheyyan patunna adipoli song.. ഈണം.. ഒരുപാടിഷ്ടായി
@zakariyabavapallikkalpallikkal
@zakariyabavapallikkalpallikkal 4 ай бұрын
ഒരു മനോഹരമായ ഗാനം തന്ന ടീം ന് എല്ലാ ആശംസകൾ നേരുന്നു ❤
@drawingworld2349
@drawingworld2349 4 ай бұрын
Mashallha ❤❤❤❤ Nice song 🎵 👌🏻 👍 👏 ♥️
@liyaranafamily
@liyaranafamily 4 ай бұрын
രണ്ടാളും supper പൊളിച്ചു നല്ലൊരു പാട്ട് 👌
@fasnanusri4411
@fasnanusri4411 4 ай бұрын
Mashallah adipoliyayikn jilshuka🥰
@najvaap1089
@najvaap1089 4 ай бұрын
Masha allah സൂപ്പർ... 👌🏻👌🏻👌🏻👌🏻💚💚💚
@SSACookingworld
@SSACookingworld 4 ай бұрын
Masha allah mabrook song orupaad ishtayi to iniyum ithpolulla song pratheekshikunnu ❤
@haneenahaneeena1999
@haneenahaneeena1999 4 ай бұрын
Masha allah❤️ Adipoli songs 🥰🥰
@shanibshanu9789
@shanibshanu9789 4 ай бұрын
Super song Jilshadka 🔥👍🏻👍🏻
@riyasriya-vf8te
@riyasriya-vf8te 4 ай бұрын
മാഷാ അല്ലാഹ്. സൂപ്പർ സോങ് വോയിസ്‌
@rishumol9224
@rishumol9224 4 ай бұрын
Masha allha ❤❤... ഇനിയും ഉയരങ്ങളില്‍ എത്തട്ടെ
@sumisulu6405
@sumisulu6405 4 ай бұрын
Masha allah അടിപൊളി ആയിക് സോങ് 👌
@sinantc7584
@sinantc7584 4 ай бұрын
Super aayittund❤❤
@akmalaashraf7232
@akmalaashraf7232 4 ай бұрын
Jilshad ikka Maasha Allah 🤲❤ magical voice massha Allah 🤲 wafa nice voice massha Allah 🤲🥰
@ishalworld1923
@ishalworld1923 4 ай бұрын
Masha Allaahhh. Randuperum polichu tto.🥰🥰🥰🥰🥰
@mohammedyazar389
@mohammedyazar389 4 ай бұрын
അടിപൊളി സോങ് jilshad ikka🥰🥰🥰❤❤❤❤
@subair8335
@subair8335 4 ай бұрын
❤❤wow voice mashaallah
@muneeraali8596
@muneeraali8596 4 ай бұрын
Ippozhum waiting aanu
@minhajvpmgd9754
@minhajvpmgd9754 Ай бұрын
എടാ മോനെ jilshade 😍👌
@user-du4tu4vn7b
@user-du4tu4vn7b 4 ай бұрын
Jilshad Pattu super ayyittund ❤
@nasarnidhu2190
@nasarnidhu2190 4 ай бұрын
Vallatha oru feel aanu songinu
@user-oe2mk3fb2i
@user-oe2mk3fb2i 4 ай бұрын
Katta wating aneee😊😊😊😊😊
@icchuthacchi
@icchuthacchi 4 ай бұрын
Masha allha adipoli song jilshikka
@RashiShi-tn9bc
@RashiShi-tn9bc Ай бұрын
Powlichuttuo onnum parayanilla❤❤ssssss
@sanasafamoluse5322
@sanasafamoluse5322 4 ай бұрын
Masha allah super sng jilshu kka🥰🥰🥰🥰🥰
@afseenacaafi
@afseenacaafi 4 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@sameeramoosa5626
@sameeramoosa5626 4 ай бұрын
❤❤
@ShajahanKt-ce7zf
@ShajahanKt-ce7zf 4 ай бұрын
♥️♥️ super enik ishtayi
@AnwerseleemAnwer-vh6uo
@AnwerseleemAnwer-vh6uo 4 ай бұрын
Masha അള്ളാഹ് ഒരുപാട് വട്ടം കണ്ടു 🥰🥰🥰🥰👌👌👌👌
@Anas-bz5fk
@Anas-bz5fk 4 ай бұрын
സൂപ്പർ 👍👍👍❤️❤️❤️
Is it Cake or Fake ? 🍰
00:53
A4
Рет қаралды 19 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 83 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 51 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,4 МЛН
Ademim
3:50
Izbasar Kenesov - Topic
Рет қаралды 119 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 2 МЛН
Adil - Серенада | Official Music Video
2:50
Adil
Рет қаралды 402 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 516 М.