Kadalinnagadhamaam Neelimayil | Sukrutham | Mammootty | Shanthi Krishna - Bombay Ravi Hits

  Рет қаралды 2,016,243

Music Zone

Music Zone

Күн бұрын

Song : Kadalinnagadhamaam Neelimayil ...
Movie : Sukrutham [ 1994 ]
Director : Harikumar
Lyrics : ONV Kurup
Music : Bombay Ravi
Singers : KJ Yesudas & KS Chithra
കടലിന്നഗാധമാം നീലിമയില്‍...
കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ... [ കടലിന്‍ ]
നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം... [ 2 ]
എന്റെ മനസ്സിന്നഗാധഹ്രദത്തിലു-
ണ്ടിന്നതെടുത്തുകൊള്‍ക... [ കടലിന്‍ ]
നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
ഹൃത്തടം വേദിയാക്കൂ... [ 2 ]
എന്നന്തരംഗനികുഞ്ജത്തിലേതോ
ഗന്ധര്‍വര്‍ പാടാന്‍ വന്നൂ... [ കടലിന്‍ ]

Пікірлер: 615
@sandyy0911
@sandyy0911 9 ай бұрын
നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കു 🥰🥰👌
@sujithv2521
@sujithv2521 4 жыл бұрын
സുകൃതം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
സുകൃതം മൂവി ഫാൻസ്‌ ബോട്ട് ഇവിടെ ലൈക്‌ 😍👍👍
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Shanti krishna- Mammootty Manoj k jayan- gouthami
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Kuttanadan marpapa eden poove kanmani Sung cheytha shanti krishna
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Sukurtham Ennodu pulari enna pattu veychu tharumo
@hafishafis7828
@hafishafis7828 4 жыл бұрын
@@ക്ലീൻ്റ്ചാൾസ് In V
@rejichandran8241
@rejichandran8241 3 жыл бұрын
ഈ പാട്ടിന്റെ യഥാർത്ഥ അനുഭൂതി എന്തെന്ന് അറിയണമെങ്കിൽ..ഒരിക്കലെങ്കിലും കടലിനെ നോക്കി,അല ചിതറുന്ന കടൽതിരമാലകളെ നോക്കി നിങ്ങളീ പാട്ട് കേൾക്കണം..ഇതെഴുതുമ്പോൾ എനിക്ക് മുന്നിൽ ആർത്തയ്ക്കുന്ന കടലാണ്..കണ്ണെത്താത്ത ദൂരം പരന്നു കിടക്കുന്ന കടലിന്റെ നീലിമയിൽ,സൗന്ദര്യത്തിൽ നോക്കി ഞാനീ പാട്ട് കേൾക്കുമ്പോൾ ഞാനറിയുന്ന,എന്റെ ഉള്ളിൽ നിറയുന്ന സ്വർഗീയ അനുഭൂതി എന്തെന്ന് ശരിക്കും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല...❤️
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
❤️❤️❤️
@aparnarsnair5272
@aparnarsnair5272 2 жыл бұрын
💙💙💙
@arunlal8754
@arunlal8754 2 жыл бұрын
❤️❤️❤️
@Paramanandashikshulu
@Paramanandashikshulu 2 жыл бұрын
🙏💯
@arunanirudhan988
@arunanirudhan988 2 жыл бұрын
❤❤❤
@jibinjibin7104
@jibinjibin7104 4 жыл бұрын
ഈ പാട്ടിന് പറയാൻ വാക്കുകൾ ഇല്ല.... ഇനി തിരിച്ചു വരുമോ ഇതു പോലുള്ള പാട്ടുകൾ...!
@homedept1762
@homedept1762 4 жыл бұрын
ഈ യുഗം വരില്ല.
@shanunisha8448
@shanunisha8448 3 жыл бұрын
ഒരിക്കലും വരില്ല
@lamlndian...9771
@lamlndian...9771 2 жыл бұрын
ഇന്നത്തെ മലയാളി സംഗീതജ്ഞർ ഈ പാട്ടുകളൊന്ന് കേട്ടിരുന്നെങ്കിൽ .....
@sarathms3997
@sarathms3997 2 жыл бұрын
@@lamlndian...9771 lyricists ന് കവികളുട quality ഉണ്ടായിരുന്ന കാലം ആണ്.. അവര്ക് കൂടി ക്രെഡിറ്റ്‌ ഉണ്ട്..
@JeevanJMenon
@JeevanJMenon Жыл бұрын
Never
@spectator616
@spectator616 4 жыл бұрын
മമ്മൂക്കയുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്ന്... രവിശങ്കർ ❤ ജീവിതമെന്ന വലിയ നുണ.. മരണമെന്ന വലിയ സത്യം!!
@kasimtpkasim264
@kasimtpkasim264 2 жыл бұрын
ജീവിതം നുണ യാണോ
@sandmere
@sandmere 2 жыл бұрын
👍👍👍
@kamalprem511
@kamalprem511 2 жыл бұрын
ജീവിതവും സത്യമാണ് 🙏
@anandg5843
@anandg5843 Жыл бұрын
@@kamalprem511 ലാലിന്റെ വാക്കുകൾ അനുസ്മരിക്കുന്നു, "ഓരോ നിമിഷവും, ഓരോ വിഷയമാണ് ജീവിതത്തിൽ - even the silence of death" 🙏
@mohamedriyasudeen1310
@mohamedriyasudeen1310 Жыл бұрын
👍🙏🙏🙏
@miss_nameless9165
@miss_nameless9165 3 жыл бұрын
പുറത്ത് നല്ല മഴ...ഒരു പ്രത്യേക തണുപ്പും,മണ്ണിന്റെ മണവും അറിഞ്ഞുകൊണ്ട് ഈ ഗാനം ആസ്വദിക്കണം....അതാണ് ഫീൽ😍💯
@rajeevanraj0
@rajeevanraj0 7 ай бұрын
Ssss..pointtt aneee
@Zulusulu
@Zulusulu 4 жыл бұрын
കണ്ണടച്ച് കേട്ടാൽ മറ്റൊരു ലോകത്തേക്ക് എത്തിക്കും 💞 ഒപ്പം ഹൃദയം നിറക്കുന്ന ദാസേട്ടന്റെ ആലാപനവും ❤❤
@nizamnizu5396
@nizamnizu5396 4 жыл бұрын
അതേത് ലോകം... 😂😂😂😂😂
@saneeshsanu3580
@saneeshsanu3580 4 жыл бұрын
@@nizamnizu5396 അങ്ങനെ ഒരു ലോകം ഉണ്ട് പഹയാ
@mambrarenjith25
@mambrarenjith25 3 жыл бұрын
@@saneeshsanu3580 ആ ലോകം നുമ്മടേ സലീം കുമാർ പുലിവാൽ കല്യാണത്തിൽ പറഞ്ഞ കൊച്ചിയാണോ .. 😃😃
@villagetravel4322
@villagetravel4322 2 жыл бұрын
സത്യം
@lekshmi.p.ssuresh7190
@lekshmi.p.ssuresh7190 2 жыл бұрын
അതെ
@piyushkumarsk7717
@piyushkumarsk7717 4 жыл бұрын
""നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍ ഹൃത്തടം വേദിയാക്കൂ..."" Most loved lyrics 😍😍😍😍😍.... ദാസേട്ടൻ voice 😍😍👌👌👌
@ren.jith143
@ren.jith143 4 жыл бұрын
പിന്നല്ല..!
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@ren.jith143 Kuttanadan marpapa Kunchacko boban amma alle?
@ren.jith143
@ren.jith143 4 жыл бұрын
@@ക്ലീൻ്റ്ചാൾസ് Athea Bro.Shanthi Krishna
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@ren.jith143 My all time favourite actress
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@ren.jith143 nammude Kuttanadan marpapa actress shanti krishna
@Haran23
@Haran23 4 жыл бұрын
ചില പഴയപാട്ടുകൾ കേൾട്ടാൽ മനുഷ്യന്റെ മാനസികനിലയെ തന്നെ തരണം ചെയ്യാൻ അവയ്ക്ക് കഴിയുമെന്ന് ചിലർ പറയാറുണ്ട്... ഒരുപക്ഷെ അത് സത്യവുമാണ്....😘
@sreekumar8366
@sreekumar8366 Жыл бұрын
സത്യം
@premkumart.n.5499
@premkumart.n.5499 9 ай бұрын
Sathyam
@memorylane7877
@memorylane7877 4 жыл бұрын
സുകൃതം ഒരു വടക്കൻ വീരഗാഥ വൈശാലി പാഥേയം നഖക്ഷതങ്ങൾ സർഗ്ഗം പരിണയം പഞ്ചാഗ്നി ഗസൽ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ഏതെങ്കിലും സിനിമയിലെ പാട്ടുകളെ ഒരടിയെങ്കിലും പിന്നോട്ട് മാറ്റി നിർത്താൻ സാധിക്കുന്നുണ്ടോ?? അതാണ് ബോംബെ രവി സർ. ❤ മാണിക്യങ്ങൾ മാത്രം!! ഒരു ബോംബെ രവി പ്ലേലിസ്റ്റ് ഉണ്ടാക്കി ഹെഡ്‌സെറ്റിൽ കേട്ടാൽ, അതാണ് സ്വർഗം!! ❤
@abdulrouf4071
@abdulrouf4071 4 жыл бұрын
വളരെ ശരിയാണ്
@nikhilsadanandan2602
@nikhilsadanandan2602 4 жыл бұрын
Magical music aanu..oru prathyeka bangi aanu pattukalkku..ethra varsham kazhinjalum aa bangi pokilla❤️❤️❤️❤️❤️
@nikhilsadanandan2602
@nikhilsadanandan2602 4 жыл бұрын
Mayookham vittupoyi
@shaijuthottathilkerala8312
@shaijuthottathilkerala8312 3 жыл бұрын
Yes
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Yathra nerunnu ...
@arunv1399
@arunv1399 4 жыл бұрын
സുകൃതം ഒരിക്കലും ഒരു underrated മൂവി അല്ല, ബെസ്റ്റ് മൂവിക്ക് ആ വർഷത്തെ National അവാർഡ് കിട്ടി. , പിന്നെ Bombay Ravi സാറിനു Best musician & Johnson മാഷിനു ബെസ്റ്റ് background മ്യൂസിക് അവാർഡും.. എല്ലാം National അവാർഡ് 😍😍😍
@homedept1762
@homedept1762 2 жыл бұрын
സുകൃതം, പൊന്തൻമാട.
@Vpn_84
@Vpn_84 2 жыл бұрын
അന്യ ഭാഷ കാരനായ ബോംബെ രവി സാർ മലയാളത്തിൽ വന്ന് ഇത്രയും ഹിറ്റുകൾ തന്നിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു University തന്നെയാണ്
@sunilcheraparambil9244
@sunilcheraparambil9244 2 жыл бұрын
🙏❤️🙏👏👏👏👏🎉🎉
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
രവിസാർ ഒരത്ഭുതംതന്നെ 👍👍👍
@rameshaniritty8689
@rameshaniritty8689 2 жыл бұрын
J
@abdulmanaf2487
@abdulmanaf2487 2 жыл бұрын
അദ്ദേഹം അന്യഭാഷക്കാരനൊന്നുമല്ല.... പ്രവർത്തനമേഖല ഹിന്ദി സിനിമയിലായിരുന്നു എന്നും ബോബെയിൽ സെറ്റിൽടാണെന്നും മാത്രം....
@sobhakk1866
@sobhakk1866 2 жыл бұрын
@@abdulmanaf2487 നന്ദി പറഞു തന്നതിന് അറിയില്ലാരുന്നു 🙏
@mayflower8880
@mayflower8880 2 жыл бұрын
എന്തൊരു ഭംഗിയാ ശാന്തി കൃഷ്ണക്ക്. ശാലീന സൗന്ദര്യം എന്നൊക്കെ പറയുന്നത് ഇതാണ് 😘😘
@valluvanaadan6126
@valluvanaadan6126 3 жыл бұрын
മരണം കാത്തു കിടക്കുന്ന വ്യക്തി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമ്പോൾ നേരിടേണ്ട പ്രതിസന്ധികൾ വരച്ചു കാണിച്ച ചിത്രം,,,,,പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം... ❤️മമ്മുക്ക❤️
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
തീവ്രമായ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാകുന്ന സുകൃതമെന്ന മികച്ച ചിത്രത്തിലെ എത്രകേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനം..."കടലിന്നഗാധമാം നീലിമയിൽ"...🎵💓🎵
@athiraathi4424
@athiraathi4424 4 жыл бұрын
എന്റെ മനസിനഗാധ ഹൃദത്തിൽ നിന്നതെടുത്തു kolka... onv മാഷ്🙏🙏🙏ബോംബെ രവി സാറിന്റെ അസാധ്യ compostn .ദാസേട്ടൻ😍😍😍
@abinjames8475
@abinjames8475 4 жыл бұрын
എല്ലാ comment സെക്ഷനിലും കാണാല്ലോ 🤣
@muhammednoufal1269
@muhammednoufal1269 3 жыл бұрын
ബോംബെ രവി സാർ മുത്തുകൾ പോലെയുള്ള ഒരുപിടി ഗാനങ്ങൾ 👌❤️മലയാളഭാഷ പരിജ്ഞാനമില്ലായിരുന്നു, പക്ഷെ അഭൗമ്യമായ സംഗീതത്തിൽ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ😊😍
@shahinp8503
@shahinp8503 3 жыл бұрын
Peu.peupepu
@eminsonj4488
@eminsonj4488 2 жыл бұрын
ഇങ്ങള് വിദ്യാജീടെ ഫാൻ അല്ലിയോ 🤔🤔പിന്നെന്താ ഇവിടെ 🤣🤣
@suminaushad816
@suminaushad816 Жыл бұрын
അതെ താങ്കളും അതുൾ കൊണ്ടു
@antopgeorge2778
@antopgeorge2778 4 жыл бұрын
എം ടി - മമ്മൂട്ടി - ഓ എൻ വി - ബോംബെ രവി. When legends unite, classics are born.
@anandun9262
@anandun9262 3 жыл бұрын
I cant agree with you
@ahamedfaris3216
@ahamedfaris3216 3 жыл бұрын
@@anandun9262 and why is that??
@sarikabinu2272
@sarikabinu2272 2 жыл бұрын
vere ethu film undu ivar 4 perum chernnathu
@antopgeorge2778
@antopgeorge2778 2 жыл бұрын
@@sarikabinu2272 4 perum chernnathu vere illa... ONV sir ozhike moonnu per chernnathu, Oru Vadakkan Veeragadha!
@aan70
@aan70 2 жыл бұрын
Harikumar.. Don't forget that name
@abhin_
@abhin_ 4 жыл бұрын
വൈശാലി സിനിമയിലെ പാട്ടുകൾ കേട്ടപ്പോൾ മുതൽ Bombay Ravi sir ന്റെ പാട്ടുകൾ യൂട്യൂബിൽ തിരഞ്ഞു കാണുമായിരുന്നു... ആ രാത്രി മാഞ്ഞു പോയി.., സാഗരങ്ങളെ....തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത മനോഹര ഈണങ്ങൾ....
@kannan6290
@kannan6290 4 жыл бұрын
എന്നും മലയാളിക്ക് മനം കുളിർക്കുന്ന ഒരു ഗാനം ❤️😍❤️ കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ 😍
@adarshrr9492
@adarshrr9492 4 жыл бұрын
ഇൗ പാട്ടിന്റെ ഹൃദയം എന്ന് പറയുന്നത് ഒ എൻ വി യുടെ വരികൾ ആണ് 😍💓❤️
@anjalym92
@anjalym92 4 жыл бұрын
Exactly!!
@ashasv7116
@ashasv7116 4 жыл бұрын
Urs
@muhammedfarooq5111
@muhammedfarooq5111 3 жыл бұрын
അതേ... യാതൊരു സംശയവും ഇല്ല
@divyasajeesh875
@divyasajeesh875 2 жыл бұрын
Ok
@memorylane7877
@memorylane7877 4 жыл бұрын
ബോംബെ രവി സർ. ❤ മലയാളത്തിൽ ചെയ്ത ഓരോ പാട്ടുകളും മുത്തുകൾ പോലെ എണ്ണിയെടുക്കാം. Classic works only. ❤
@sunilcheraparambil9244
@sunilcheraparambil9244 2 жыл бұрын
❤️❤️👏👏👏🎉🎉🎉🎉
@sreeragssu
@sreeragssu 4 жыл бұрын
മമ്മൂക്ക - എം.ടി - ഒ.എന്‍.വി - ബോംബെ രവി - യേശുദാസ് - ചിത്ര പ്രതിഭാസംഗമം ♥ രവിശങ്കര്‍ മമ്മൂട്ടിയുടെ ഒരു അണ്ടര്‍റേറ്റഡ് കഥാപാത്രം ,
@rahultirur6267
@rahultirur6267 4 жыл бұрын
Mmmm
@sreeragssu
@sreeragssu 4 жыл бұрын
@livin Dev രവിശങ്കര്‍ എന്നാണ് മമ്മൂട്ടിയുടേ കഥാപാത്രത്തിന്‍റെ പേര്
@mollywoodpalace8794
@mollywoodpalace8794 4 жыл бұрын
ആ വർഷത്തെ ദേശീയാവാർഡ് final round ൽ എത്തി... മികച്ച സിനിമയ്ക്കുള്ള national award kitti.
@memorylane7877
@memorylane7877 4 жыл бұрын
ഫൈനൽ റൗണ്ട് അല്ല. മികച്ച മലയാള സിനിമയ്ക്കുള്ള നാഷണൽ അവാർഡ് സുകൃതത്തിനാണ് ലഭിച്ചത്.
@sarath5347
@sarath5347 4 жыл бұрын
ബോംബെ രവി -ദാസേട്ടന് -ചിത്ര ചേച്ചി ലെജൻഡറി കോമ്പോ 🙏😘
@sibinbhargav2134
@sibinbhargav2134 3 жыл бұрын
എം.ടി, ഓ.ൻ.വി, ബോംബെ രവി,മമ്മുട്ടി, ഹരികുമാർ.... ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം..
@subhashkrishna6826
@subhashkrishna6826 4 жыл бұрын
*കണ്ണടച്ച് ആ വരികൾ ശ്രദ്ധിച്ചുനോക്കൂ* 👌👌 *ഒ.എൻ.വി സർ* 😍
@sreeharijayakumar2671
@sreeharijayakumar2671 Жыл бұрын
Legend ❤
@sanalvr07
@sanalvr07 3 ай бұрын
Always onv sir fan
@mambrarenjith25
@mambrarenjith25 3 жыл бұрын
ഇനി ഇങ്ങനേ ഒരു കാലം ഉണ്ടാകില്ല ഇങ്ങനേ സ്നേഹിക്കുന്ന പെൺകുട്ടികളും
@mollywoodpalace8794
@mollywoodpalace8794 4 жыл бұрын
അഭിനയ സിംഹമേ.... മമ്മൂക്ക..
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
ഇ പാട്ടിന്റെ ഒരു വൈബ് എന്താച്ചാ കൂടെ പാടിക്കും നമ്മളെ വല്ലാത്തൊരു മ്യൂസിക്ക പിന്നെ രണ്ടു ദൈവം കനിഞ്ഞ വോയിസും 🔥
@abhin_
@abhin_ 4 жыл бұрын
Bombay ravi ♥️
@ashasv7116
@ashasv7116 4 жыл бұрын
Yes
@sreebhava3441
@sreebhava3441 4 жыл бұрын
ബ്രദർ എന്താച്ചാ എന്ന ഉച്ചാരണ ശൈലി ഏത് ജില്ലയിലേതാണ്?
@rahimkvayath
@rahimkvayath 4 жыл бұрын
correctലതാണ്
@shihabrasheed786
@shihabrasheed786 3 жыл бұрын
അത് ശരിയാട്ടാ😊
@anjalym92
@anjalym92 4 жыл бұрын
Onv sir the legend🙏🙏🙏 endu manoharam aanu aa varikal. കമനി നിൻ ഹൃദയത്തിൻ ആഴത്തിൽ ആരാരും അറിയാതെ കാത്ത് വച്ചതെത് രാഗo അരുമയാം അനുരാഗ പത്മ രാഗo കതിർ ചിന്നും മുത്ത് പോലെ പവിഴം പോലെ ❤️❤️ നർത്തനം ആടുവാൻ മോഹം ആണെങ്കിൽ ഈ ഹൃതടം വേദി ആക്കു ❣️❣️❣️❣️
@ashrafkamban
@ashrafkamban 4 жыл бұрын
എല്ലാവരും പറയുന്നു ലാലേട്ടനാണ് കൂടുതൽ മികച്ച പാട്ടുകളെന്ന്...ഒരു പക്ഷേ ശരിയായിരിക്കാം,പക്ഷേ മമ്മൂട്ടിക്കുള്ള പാട്ട് വേറെ ലെവലാണ്..... കൂടുതൽ പാടിയതും ദാസേട്ടനാണ്...... മികച്ചതായി എനിക്ക് തോന്നിയ മമ്മൂട്ടി സിനിമകളിലെ കുറച്ച് ഗാനങ്ങൾ... 1. കടല്ലിന്നഗാഥമാം നീലിമയിൽ 2.കനകനിലാവേ തുഴിലുണരൂ 3.എന്നൊടൊത്തുണരുന്ന പുലരികളേ 4.മുത്തുമണിതൂവൽ തരാം 5.താരാപഥം ചേദോഹരം 6.ഒാലത്തുമ്പത്തിരിന്നൂഞ്ഞാലാടും 7.വാർത്തിങ്കളേ 8.നീയുറങ്ങിയോ നിലാവേ 9.തരളിതരാവിൽ മയങ്ങിയോ 10.കറുകവയൽ കുരുവീ 11.ഇന്ദുലേഖ കൺതുറന്നു 13.തുമ്പിപ്പെണ്ണേ വാവാ 14.ഞാനൊരു പാട്ട് പാടാം 15.മേലേ മേലേ മാനം 16.കളരിവിളക്ക് തെളിഞ്ഞതാണോ 17.ചന്ദനലേപ സുഗന്ധം 18.തുമ്പയും തുളസിയും 19.മണിക്കുട്ടിക്കുറുമ്പുള്ള 20.മാർഗയിയേ മല്ലികയേ 21.കിതച്ചെത്തും കാറ്റേ 22.അലയുംകാറ്റിൻ ഹൃദയം 23.താമരകണ്ണനുറങ്ങേണം 24.താമരപൂങ്കാവനത്തില് 25.സ്നേഹത്തിൻ പൂഞ്ചോല 26.ചന്ദ്രകാന്തംകൊണ്ട് നാല്കെട്ട് 27.പൂവായ് വിരിഞ്ഞു 28.കരുണാമയനേ കാവൽ 29.പമ്പാഗണപതി 30.പകൽപൂവേ പൊഴിയാതെ 31.നിറനാഴിപൊന്നിൽ 32.അല്ലിയാമ്പൽ പൂവേ 33.മാരിക്കുളിരിൽ നീലതുളസി 34.സുമംഗലികുരുവീ 35.ഈ നീലരാവിൽ 36.ഹൃദയവനിയിലെ 37.മഞ്ഞണിഞ്ഞ മാമലകൾ 38.ആത്മാവിൻ പുസ്തകതാളിൽ 39.എന്തിനു വേറൊരു സൂര്യോദയം 40.വെണ്ണിലാചന്ദനകിണ്ണം
@deepudj6774
@deepudj6774 3 жыл бұрын
ഇനിയും കുറെ ഉണ്ട് bro
@hishamsalim4908
@hishamsalim4908 3 жыл бұрын
നല്ല collection
@jayakrishnanarangath6934
@jayakrishnanarangath6934 3 жыл бұрын
@Jyothi Sithara Ezhazhakumay poovanikalil(kakkakkum poochakkum kalyanam),Rathingal poothali charthi , pathira pullunarnnu(ee puzhayum kadannu),Ekantha Ravin, panineer poovithalil(Udyanapalakan),smrithikal, udayam chamarangal(Sakshyam)..... Iniyum ith koodathe Kure songs und
@theoptimist475
@theoptimist475 3 жыл бұрын
മോഹൻലാലിൻറെ പടങ്ങൾ evergreem ആണ്, അതാണ് അങ്ങനെ തോന്നിക്കുന്നത്, രണ്ട് പാട്ട് മാത്രമായിരിക്കില്ല visuals ഹിറ്റ്‌ ആയിരിക്കും മനസ്സിൽ പതിഞ്ഞു കിടക്കും...
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 2 жыл бұрын
@Jyothi Sithara nee uragiyoo nilave Hitler
@prashanthnair9456
@prashanthnair9456 4 жыл бұрын
മലയാളത്തിന്റെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നു
@dlifevlogs4981
@dlifevlogs4981 2 жыл бұрын
സുകൃതം എന്നാ സിനിമ തരുന്ന feel അതൊന്നു വേറെ തന്നെയാ... ഓരോ പാട്ടിലെ വരികളും ഒന്നിനൊന്നു മെച്ചം എന്നോടൊത്തുണരുന്ന പുലരികളെ..... 🥰😘😘
@radhikaravindran2363
@radhikaravindran2363 3 жыл бұрын
മനോഹര ഗാനം കേൾക്കുമ്പോൾ തന്നെ മനസ് ശാന്തമാകുന്നു . പിന്നെ ശാന്തികൃഷ്ണയുടെ natural സൗന്ദര്യവും ...
@secondaccount1395
@secondaccount1395 3 жыл бұрын
Badai
@ravikanthrs2254
@ravikanthrs2254 6 ай бұрын
ഈ മൂവിയിൽ ക്ലൈമാക്സ്‌ ട്രാജഡി ആകാതെ ഇവർ ഒരുമിക്കണമെന്ന് ആഗ്രഹിച്ച ആരെങ്കിലുമുണ്ടോ?
@muhammednoufal1269
@muhammednoufal1269 3 жыл бұрын
ബോംബെ രവി സാർ മുത്തുകൾ പോലെ ഒരുപിടി നല്ല ഗാനങ്ങൾ മലയാളത്തിന് നൽകി 👌❤️ഭാഷ പരിജ്ഞാനമില്ലാതിരുന്നിട്ട് കൂടി ചെയ്തതെല്ലാം ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ ❤️😍
@ismailchooriyot4808
@ismailchooriyot4808 3 жыл бұрын
എത്രകേട്ടാലുംമതിവരാത്തത്ഗാനം എന്തോരുഫീൽ ദാസേട്ടാ നമിച്ചു 👍👍❤️❤️💛💛
@പാട്ടിന്റെപാലാഴി-പ2ഫ
@പാട്ടിന്റെപാലാഴി-പ2ഫ 3 жыл бұрын
നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ.. 😍😍
@atticusfinch5072
@atticusfinch5072 4 жыл бұрын
All time favorite Sukrutham. An underrated classic. Work of legends.
@sajeermoosa8915
@sajeermoosa8915 3 жыл бұрын
3 4 national award kitiyitano underated film 100 days oodukayum chaiditund
@sreeragssu
@sreeragssu 4 жыл бұрын
''എന്നോടൊത്തുണരുന്ന പുലരികളേ '' പെട്ടെന്ന് അപ്ലോഡ് ചെയ്യണേ, ഇൗ സിനിമയിലെ എന്‍റെ ഫേവററ്റ് ♥ ,'' യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരു ''
@ren.jith143
@ren.jith143 4 жыл бұрын
❤️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@ren.jith143 Ok
@rajeevanraj0
@rajeevanraj0 3 жыл бұрын
Enteyummmmm
@samad7041
@samad7041 9 ай бұрын
Vallathoru.feelanu.aapaattinu🎉
@shamsheermaheen0
@shamsheermaheen0 3 жыл бұрын
പാട്ടു കേട്ടിട്ടു കമന്റ് ചെയ്യാതിരിക്കുവാൻ തോന്നുന്നില്ല ... മനോഹരമായ വരികൾ
@sujithv3943
@sujithv3943 3 жыл бұрын
Ishtaann 💯
@mrr2041
@mrr2041 4 жыл бұрын
ശാന്തികൃഷ്ണ fans .......
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
❤️
@mrr2041
@mrr2041 3 жыл бұрын
@@sandhoopsandhoop1277 🥰
@sudeepchakkingal1020
@sudeepchakkingal1020 3 жыл бұрын
Always fan of Shantikrishna
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
Hardcore fan
@Alien_1800
@Alien_1800 3 жыл бұрын
Asheeey shavam🤢🤮
@atticusfinch5072
@atticusfinch5072 4 жыл бұрын
Classic Sukrutham. Grossly underrated. When MT and Mammootty unites, this is what you get.
@cmnazar3392
@cmnazar3392 2 жыл бұрын
പ്രിയപ്പെട്ട കവി ഒഎൻവിസാറിന് ആദരവ് ..
@nithinnitz1239
@nithinnitz1239 10 ай бұрын
എപ്പോഴും തങ്ങിനിൽക്കുന്ന ഒത്തിരി നല്ല പാട്ടുകൾ മലയാളത്തിലുണ്ട്. കേൾക്കാനിമ്പമുളള മലയാളികൾ നെഞ്ചിലേറ്റിയ മികച്ച പാട്ടുകൾ. വേണ്ടത്ര അംഗീകാരം നേടാൻ കഴിയാതെപോയതും പരീക്ഷിക്കപ്പെട്ടിട്ടുളളതും മറ്റുമായി അങ്ങനെ എത്രയെത്ര നല്ല പാട്ടുകൾ മലയാളത്തിൽ വേറെയുണ്ട്. അവയിൽ എത്രയോ മികച്ച സംഗീത സംവിധായകർ ഈണം നൽകിയിട്ടുളളതും ആലാപനമികവിനാൽ അറിയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടേറെ സംഗീത സ്യഷ്ടികൾ തന്നെ മലയാളത്തിലുണ്ട്. രചയിതാവും സംഗീത സംവിധായകരും ഒന്നടങ്കം ഏറെ പ്രശംസ പിടിച്ചുപറ്റാനിടയായ പാട്ടുകളും വ്യത്യസ്തമായ കോമ്പോസിഷൻ മാത്രം നിലനിർത്തി ഏറെ ശ്രദ്ധിക്കപ്പെട്ടതും അംഗീകാരം നേടിയവയുമായ പാട്ടുകൾ മലയാളത്തിൽ അനവധിയാണ്.... അത്തരത്തിൽ വ്യത്യസ്തമായി കാണപ്പെട്ടിട്ടുളളതിൽ മറ്റൊന്നാണ് " കടലിന്നഗാധമാം . . . " എന്ന് തുടങ്ങുന്ന ഈ പാട്ട് . . . പഴയ പാട്ടുകൾ ഏതുമാകട്ടെ ഓരോ വരികളിലും തെളിഞ്ഞു കാണപ്പെടുന്ന രചയിതാവിന്റെ ആവിഷ്കാരം അത്രയധികം തന്നെ അത്തരം പാട്ടുകളുടെ മാറ്റ് കൂട്ടുന്നവയാണ് . . . ആസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് തന്നെ നമ്മെയെത്തിക്കുന്ന ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷകൾക്കതീതമാണ് . . .
@kumargopal3220
@kumargopal3220 5 ай бұрын
നിശബ്ദ, തകർന്ന പ്രണയം അതിന്റ കുറ്റ ബോധം കൂടി ആണ് രവി ശങ്കർ എന്ന കഥാ പാത്രം. അപാര സൗന്ദരയത്തിൽ ശാന്തി എത്ര ഭംഗി ആയാണ് സുസ്രൂഷ എന്ന കർമം അവതരിപ്പിക്കുന്നത്. രണ്ടു പേർ മാത്ര മുള്ള ഈ ഗാനം അതിനേക്കാൾ സൗന്ദര്യം. ബോംബെ രവി സാറിനും ഹരികുമാർ സാറിനും ആയിരം പ്രണാമങ്ങൾ. എത്ര കേട്ടാലും മടുക്കില്ല.
@anilkumarkumar6207
@anilkumarkumar6207 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്.....എന്താ ആലാപനം...ദാസ് സാറിൻ്റെ വോയ്സ് ..അമ്മോ...ഒരു രക്ഷയുമില്ല....
@Aparna_Remesan
@Aparna_Remesan 4 жыл бұрын
A great work work Bombay Ravi sir.🤏❤️❤️❤️ ദാസേട്ടന്റേം ,ചിത്രചേച്ചിടേം വേറിട്ട ആലാപന ശൈലി.അർത്ഥവത്തായ വരികൾ.🤏❣️ഒ.എൻ വി സാറിന് പ്രണാമം.👍
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
ONV സാറിന്റെ കവിതകളുടെ വരികൾ വളരെ സിമ്പിൾ ആണ് അർത്ഥവും 👍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@Anjana Anjuuu പറയില്ല എന്നാ ചെയ്യും.😬😬
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
@Anjana Anjuuu അല്ല നിനക്ക് അപർണയെ കളിയാക്കിയിട്ട് എന്ത് സുഖമാ കൊച്ചേ കിട്ടുന്നത്??🤔😐
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@Anjana Anjuuu 🤫🤭🤭ഇല്ല നി കൊണ്ട് പോയി കേസ് കൊടുക്ക്
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@angrymanwithsillymoustasche അതാ ഞാനും ആലോചിക്കണെ
@ajeshka1990
@ajeshka1990 2 жыл бұрын
മനസ്സ് ഒന്ന് പിടയും ഈ പാട്ട് കേൾക്കുമ്പോൾ💔 അമ്മാതിരി സംഗീതവും വരികളും❤️ ബോംബെ രവി സർ🌹🌹
@uvaispullara5014
@uvaispullara5014 4 жыл бұрын
കടലിന്നഗാധമാം നീലിമയില്‍ കടലിന്നഗാധമാം നീലിമയില്‍ കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ... കടലിന്നഗാധമാം നീലിമയില്‍ കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തുവച്ചതേതു രാഗം അരുമയാം അനുരാഗപത്മരാഗം കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ...
@vasanthakumar785
@vasanthakumar785 2 жыл бұрын
0.N. V യുടെ വരിയും ബോംബെ രവിയുടെ ഈണവും യേശുദാസിന്റെ ഹൃദ്യമായ ആലാപനവും ഈ ഗാനത്തെ ഏറ്റവും മികച്ച രീതിയിലാക്കി എത്ര പ്രാവശ്യം കേട്ട് എന്നറിവില്ല ഇനിയും കേൾക്കാൻ കൊതിക്കുന്ന ഗാനം ഇതൊക്കെയാണ് മലയാള ചലച്ചിത്ര ഗാനങ്ങൾ 31-5-2022 vasanth v K D
@atticusfinch5072
@atticusfinch5072 4 жыл бұрын
Bombay Ravi sir. ❤ The background score in Oru Vadakkan Veeragadha is what I consider to be his masterpiece work.
@dileediloo8877
@dileediloo8877 4 жыл бұрын
Padheyam bsckround
@atticusfinch5072
@atticusfinch5072 4 жыл бұрын
@@dileediloo8877 Yes. Padheyam background score was also heart melting. In fact all his works are great. But score in OVVG stands out.
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 3 жыл бұрын
കടലിനാഗാധമാം നീലിമയിൽ കതിർ ചിന്നൽ മുത്തുപോലെയും പവിഴം പോലെ വർണന മനസ്സിൽ തുളുമ്പി കേറ്റിനിർത്തുന്നു
@syamsyam4830
@syamsyam4830 3 ай бұрын
എന്റെ മമ്മൂക്ക ങ്ങളെ മാസ്സ് 👍👍👍👍
@sandhyabaiju5727
@sandhyabaiju5727 7 ай бұрын
ONV.. Bombay Ravi... Dasettan,.. Chithramma...ഇതിനപ്പുറം ഇനി എന്തു വേണം... എത്ര കേട്ടാലും മതിവരുന്നില്ല.. ♥️♥️♥️
@JP-bd6tb
@JP-bd6tb 3 жыл бұрын
കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിൽ 1994 ൽ അച്ഛന്റെ കൂടെ ഇത് മഹാഭാരതം എന്ന നാടകം കാണാൻ പോയത് ഇന്നും ഓർക്കുന്നു....! നാടകം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ സുകൃതത്തിലെ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു അവിടത്തെ കോളാമ്പി മൈക്കിലൂടെ ഒഴുകിയത്...! അതൊക്കെ ഒരു കാലം....
@notout7913
@notout7913 9 ай бұрын
😂❤
@mhmdsinan7654
@mhmdsinan7654 4 жыл бұрын
ശാന്തികൃക്ഷണ ചെയ്ത റോൾ ശോഭനയെ ആണ് ആദ്യം തിരുമാനിച്ചത്
@secondaccount1395
@secondaccount1395 3 жыл бұрын
Onnukude nannakiumayirunnu
@thoufeequemuhammed4287
@thoufeequemuhammed4287 10 ай бұрын
ശാന്തികൃഷ്ണ ബെസ്റ്റ് ഓപ്ഷൻ തന്നെയായിരുന്നു.ശോഭന & രേവതിയിൽ നിന്നാണ് ശാന്തിയിൽ എത്തിയത്.
@sanilkrishna8613
@sanilkrishna8613 6 ай бұрын
ശാന്തി സൂപ്പർ
@vimaldhar3416
@vimaldhar3416 Ай бұрын
ശോഭന മായ മയൂരം.. മഴ എത്തും മുൻപേ.. പക്ഷെ ഇതൊക്കെ ഒരുപോലെ ഉള്ള വേഷം ചെയ്തിരുന്നു.. ശാന്തി ആയിരുന്നു ബെസ്റ്റ്
@memorylane7877
@memorylane7877 4 жыл бұрын
രവിശങ്കർ ❤ An acting reference material.
@jerinvkm7643
@jerinvkm7643 3 жыл бұрын
😍😍😍എല്ലാം ഒന്നിന്നൊന്ന് മികച്ചത് പാട്ടും സിനിമയും 😍😍😍
@vineethperambra8205
@vineethperambra8205 11 ай бұрын
ബഹരോ ഭൂൽ ബർസാവോ... ഒഴുകിയ വിരലുകളിൽ നിന്ന് മലയാളിക്ക് സമ്മാനിച്ച മനോഹര ഗാനം ❤❤❤❤❤..... കൂടെ ഒരേ ഒരു onv യും ❤.... Class
@rajeshkdge4191
@rajeshkdge4191 Жыл бұрын
കടലി നഗാധമാം നീലിമയിൽ കാത്തുവെച്ച അരുമയാം പത്മരാഗം പോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം
@rajasekharanpillai4002
@rajasekharanpillai4002 3 жыл бұрын
ഒ എൻ വി യുടെ വരികൾ, ബോംബേ രവിയുടെ സംഗീതം, ദാസേട്ടന്റെ ആലാപനം, മമ്മൂട്ടിക്കൊപ്പം ശാന്തി കൃഷ്ണ യുടെ അഭിനയം, കുറച്ച് നാൾ കേൾക്കാതിരുന്നപ്പോൾ മനസ്സിൽ എന്തൊ ഒരു നഷ്ടബോധം .
@varunikav8453
@varunikav8453 3 жыл бұрын
The climax of this movie!! The character of Narendraprasad!! The two things I like the most...
@jibinjs1139
@jibinjs1139 4 жыл бұрын
കടലിന്നഗാധമാം നീലിമയിൽ(3) കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ കടലിന്നഗാധമാം നീലിമയിൽ കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തു വെച്ചതേതു രാഗം അരുമയാം അനുരാഗ പത്മരാഗം കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...) നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ ചെമ്മണി മാണിക്യം (2) എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി- ന്നതെടുത്തു കൊൾക ആ...........(കടലിന്ന....) നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ (2) എന്നന്തരംഗ നികുഞ്ജത്തിലേതോ ഗന്ധർവൻ പാടാൻ വന്നൂ ആ‍......(കടലിന്ന..)
@aneeshsalini7915
@aneeshsalini7915 2 жыл бұрын
pl
@jayanthiunni3659
@jayanthiunni3659 2 жыл бұрын
Ethra.kettittummathivarunnilla...
@prajith__nair5733
@prajith__nair5733 Жыл бұрын
@Remadevi-hx3bk
@Remadevi-hx3bk 3 ай бұрын
അനായാസമായി, പാട്ടിൽ ലയിച്ചു, ,മികവുറ്റ വാദന൦ എത്ര സുന്ദരം❤🙏🙃
@bennypaulose7458
@bennypaulose7458 3 жыл бұрын
എന്റെ ബാല്യത്തിൽ തിരുവല്ലയിലെ കസിന്റെ കല്യാണത്തിന് അവിടെ വച്ച് ആദ്യമായ് ഈ ഗാനം കേട്ടു... പിന്നീട് ബോംബെ രവി സാറിന്റെ പാട്ടുകൾ ഇഷ്ടം ആയി
@sandeepkk3572
@sandeepkk3572 4 жыл бұрын
One of my fav from mammookka-dasettan combo❤ Bombay ravi-dasettan-chithrachechi-ONV❤ കടലിന്നഗാധമാം നീലിമയില്‍. കടലിന്നഗാധമാം നീലിമയില്‍... കടലിന്നഗാധമാം നീലിമയില്‍. കതിര്‍ ചിന്നും.. മുത്തു പോലെ.പവിഴം പോലെ. കടലിന്നഗാധമാം നീലിമയില്‍ കമനി,, നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും... അറിയാതെ കാത്തു വച്ചതേതു രാഗം... അരുമയാം അനുരാഗ പത്മരാഗം... കതിര്‍ ചിന്നും മുത്തു പോലെ... പവിഴം പോലെ... കടലിന്നഗാധമാം നീലിമയില്‍
@RifasrifuRifazitself
@RifasrifuRifazitself 4 жыл бұрын
Legands ഒന്നിക്കുമ്പോൾ പാട്ട് വേറെ ലെവൽ ആകും
@vprakashmdm
@vprakashmdm 9 ай бұрын
ഇങ്ങനെ ഒരു സിനിമ എംടി - ഹരികുമാർ ടീമിൽ നിന്നും കിട്ടിയ നമ്മളെല്ലാവരും തീർച്ചയായും സുകൃതം ചെയ്തവരാണ്.
@ajithao9495
@ajithao9495 Жыл бұрын
ഗാനത്തിന്റെ സ്രഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയ്ക്കും'
@dipinghosh56
@dipinghosh56 4 жыл бұрын
ബോംബെ രവി ഹിറ്റ് പാട്ടുകളിൽ ഒന്ന്. പരിണയം സിനിമയിലെ പാട്ടുകൾ കൂടി അപ്‌ലോഡ് ചെയ്യുമോ.
@PrabhasTasteMagic
@PrabhasTasteMagic Жыл бұрын
ലജന്റ്‌ മാരെല്ലാരും ഒരുമിച്ചപ്പോൾ തേടി എത്തിയത് നാഷണൽ അവാർഡ് മാത്രമല്ല മലയാള സിനിമ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളിൽ ഒന്ന്. Ravi Bombay, Jonson matser , MT Vasudevan, ONV ,Yesudas, Mammootty, chitra all r legents ......
@aswathybaiju4565
@aswathybaiju4565 10 ай бұрын
എന്ത് മനോഹരമായ പാട്ടുകളാണ് പഴയകാലത്തുള്ളത്. ഇനി ഇങ്ങിനുള്ളതൊന്നും തിരിച്ചുവരില്ല.
@mke875
@mke875 Жыл бұрын
ഇതൊക്കെ ആണ് പാട്ട് ❤.. മനസിന്‌ വല്ലാത്തൊരു സുഖം 🥰🥰
@lathatk7156
@lathatk7156 Жыл бұрын
ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ തോന്നിയതാണ് പദ്മരാഗം വേണമെന്ന്. എ ന്തൊരു വോയ്സ് control ആണ് ദാസെട്ടന് ഈ പാട്ടിന് കൊടുത്തിരിക്കുന്നത്.
@sasidharannadar
@sasidharannadar 11 ай бұрын
നല്ല നടീനടന്മാരുടെ നല്ല കാലത്തെ നല്ല സിനിമകൾ കണ്ടാസ്വദിക്കുവാനുള്ള ഭാഗ്യം,ഇപ്പോൾ 70ലെത്തിയവർക്കു... സ്വന്തം...
@farishaabdulkalam7689
@farishaabdulkalam7689 9 ай бұрын
ഒരു നിമിഷം പോലും പാഴാവാതെ കാണുന്ന ചിത്രം.. 🙏🏻🙏🏻🙏🏻
@happy333100
@happy333100 10 ай бұрын
ആദ്യം 'കമനീ നിൻ ഹൃദയത്തിലാരാരും.. ' ആ moment -ലെ മമ്മൂട്ടിയുടെ expression...❤ Uff... He is just living the role..to its full
@solan1348
@solan1348 3 жыл бұрын
A big salute to producer Sri Atlas Ramachandran.
@sarathanaswaram596
@sarathanaswaram596 3 жыл бұрын
എന്തു മനോഹരമായ പാട്ടാണ്.ദാസേട്ടന്റെ ഏറ്റവും കൂടുതൽ പാട്ട് മമ്മൂക്കയുടെ പടത്തിൽ ആണ്
@anandpraveen5672
@anandpraveen5672 2 жыл бұрын
No naseer sirinte
@RiyasVlogs-di7mi
@RiyasVlogs-di7mi 6 ай бұрын
പുറത്ത് നല്ല മഴ കയ്യിൽ ചൂട് ചായ ടീവിയിൽ ഈ പാട്ട്. ഓഹ് ❤️❤️❤️
@melvinsthomas3386
@melvinsthomas3386 9 ай бұрын
ഡയറക്ടർ ഹരി കുമാർ sir.... ആദരാഞ്ജലികൾ 🌹🌹🌹
@suja0306
@suja0306 3 жыл бұрын
Such a wonderful voices and nostalgic song 💕
@SunilC-wy5ru
@SunilC-wy5ru Жыл бұрын
ഒറ്റപ്പാലവും പരിസരവും ചിത്രികരിച്ച മലയാളസിനിമ❤❤❤❤
@GeethuPradeep-cz3je
@GeethuPradeep-cz3je 4 ай бұрын
2024ആരെങ്കിലും 🤔
@surendran-p3l
@surendran-p3l 3 ай бұрын
ജ്ഞാനുണ്ട്
@SoneshP
@SoneshP 18 күн бұрын
2025❤
@memorylane7877
@memorylane7877 4 жыл бұрын
സുകൃതത്തിന്റെ ഇത്രയും നല്ല കോപ്പി ആദ്യമായാണ് കാണുന്നത്. മറ്റു ചാനലുകൾ ഒക്കെ അപ്‌ലോഡ് ചെയ്തിട്ടുള്ളത് കണ്ട് ഈ സിനിമയിൽ തന്നെയുള്ള ഇരുട്ട് ആണോയെന്നാണാണ് സംശയിച്ചത്. 😃 Thanks a lot for this. Please upload the other songs and full movie. ❤
@rosedawson4453
@rosedawson4453 3 жыл бұрын
😀😀😀 sariya. Nalla Copy.
@nanuvijayalakshmi7425
@nanuvijayalakshmi7425 2 жыл бұрын
സൂപ്പർ സോങ്, ദാസേട്ടന്റെ ആ ലാപനവും 🥰🥰❤️❤️
@sasidharannadar1517
@sasidharannadar1517 3 жыл бұрын
ഒരു സുകൃതം തന്നെ.... എന്തെന്നല്ലെ? ഇജ്ജാതിപ്പാട്ടുകൾകൊപ്പമുള്ള ജീവിതം.
@saidushahal7272
@saidushahal7272 8 ай бұрын
നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ...❤❤❤❤ വരികൾ മാസ്മരം
@peterthomaspeterthomas
@peterthomaspeterthomas 9 ай бұрын
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു കേൾക്കാൻ പറ്റിയ സൂപ്പർ പാട്ട്
@sumiprajithwayanad
@sumiprajithwayanad 3 жыл бұрын
Narthanamaduvan mohamanenkilee..... My favorite lines
@anuavm
@anuavm 11 ай бұрын
അറിയാതെ കാത്തുവെച്ചത് ഏതൊരു രാഗം... ഈ ഭാഗത്തിന് വല്ലാത്ത ഒരു ഫീലിംഗ് ആണ് ദാസേട്ടൻ കൊടുക്കുന്നത്.
@sajusajup284
@sajusajup284 Жыл бұрын
രവി സർ & ദാസേട്ടൻ മാജിക്കൽ കോംബിനേഷൻ
@motionbeatzz4763
@motionbeatzz4763 3 жыл бұрын
നർത്തനമാടുവാൻ മോഹമാണെങ്കിലീ തൃത്തടം വേദിയാകു.....ആഹാ..🎵❤️
@gramadeepam6463
@gramadeepam6463 2 жыл бұрын
ONV + Bombay Ravi + yesudhas = National Award(Best song of the year)
@vinodpillai9531
@vinodpillai9531 4 жыл бұрын
shanthi krishna fans
@ramadasiilk4267
@ramadasiilk4267 10 ай бұрын
സൂപ്പർ song എത്ര കേട്ടാലും മതിയാവില്ല.. 👍👍❤️❤️❤️❤️❤️❤️❤️❤️
@sreeharijayakumar2671
@sreeharijayakumar2671 Жыл бұрын
ONV sir... എന്താ വരികൾ❤
@aj9106
@aj9106 3 жыл бұрын
ന്താ സൃഷ്ട്ടി ഹോ സൂപ്പർ ❤❤👌👌👌👌👌
@healer1130
@healer1130 4 жыл бұрын
ഇക്കാ 😍😍😍😍
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН