അല്ലാഹ് 😭😭😭ആ അമ്മയുടെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യ 😭😭😭ക്ഷമ കൊടുക്കട്ടെ ആ മാതാപിതാക്കൾക്ക് 🤲🏻
@aminafaizal21045 жыл бұрын
ഇത് ചെയ്തവനും കുടുംബവും ആ മാതാപിതാക്കളുടെ ഓരോ തുള്ളി കണ്ണുനീരിനും ഈ ലേകത്തു തന്നെ അനുഭവിക്കും
@rasheedbichavabichavababy6995 жыл бұрын
പടച്ചോനെ...... എല്ലാം പ്രതികൾക്കും തക്കതായ ശിക്ഷ നല്കണേ....... ഈ അച്ഛനും അമ്മയ്ക്കും ക്ഷമിക്കാൻ ഉള്ള മനസ് കൊടുകണേ... റബ്ബേ
@parvathijayashree6252 жыл бұрын
Aaroda khamikkandathu? AA kochine konnavarodo?😳😳😳😳😳
@rasheedbichavabichavababy6992 жыл бұрын
@@parvathijayashree625 no
@rakhiramachandran84645 жыл бұрын
അമ്മയുടെയും അച്ഛന്റെ യും കണ്ണീരു കാണാൻ വയ്യ.☹️☹️.. ദൈവം അവർക്കു മനക്കരുത്തു കൊടുക്കട്ടെ..🙏🙏.
@karthikps10255 жыл бұрын
Ippozhum daivathine kootupidikan nanamaville oh ithilum veluthe entho varanirunnatha alle
@DUKE-vg7by5 жыл бұрын
@@karthikps1025 👏🏻👏🏻👏🏻👏🏻
@Sabnadrupath125 жыл бұрын
ദൈവമേ മക്കളെ കാണാനില്ലെന്ന് അറിയുമ്പോ അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന വേദന... ആലോചിക്കാൻ വയ്യ
@najaspk88055 жыл бұрын
അങ്ങനെ ആർക്കും വരാതെ ഇരിക്കട്ടെ ചേച്ചി
@Mr.glasses000879 ай бұрын
ഇ കേസ് CBI യ്ക്ക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവരെ like ചെയ്യുക
@achuachuuus80065 жыл бұрын
എല്ലാ പോലീസ്‌കരേയും പറയുന്നില്ല എന്നാലും കാശിന്റെ പുറകെ മണത്തു നടക്കുന്ന കുറെ എണ്ണങ്ങളുണ്ട് ....നശിച്ചു പണ്ടാരടങ്ങി തൊലഞ്ഞു പോകും നിങ്ങളൊക്കെ ......... ചെയ്യുന്നതൊഴിലിനെ ഇങ്ങനൊക്കെ മുതലെടുക്കാനെങ്കിൽ വല്ല മോഷ്ട്ടിക്കാനും പോ ....ഇതിലും ഭേദം അതാണ് .
@sandhyakg11145 жыл бұрын
Mattഒരാൾക്കും ഈ അവസ്ഥ ഉണ്ടാവരുത് അതിനായ് പ്രാർത്ഥിക്കാം അവരുടെ ജീവനെ പറിച്ചെടുത്തപിശാജുകളെ എന്നെകിലും നിയമത്തിനുമുന്നിൽകൊണ്ടുവരുമായിരിക്കും
@nabeela51175 жыл бұрын
@@sandhyakg1114 .ini enn
@Sibimon-f7v7 ай бұрын
Iee karachil kand sahikan kazhiyunnilla
@susmyjohny37125 жыл бұрын
😢🙏🏻ഈശ്വരാ ഈ കുഞ്ഞിന് നീതി നേടി കൊടുക്കാണെ...
@gajmirage97507 ай бұрын
ദേവാലയത്തിൽ നിന്നും ഇറങ്ങിയ കുട്ടിക്കാണ് ഈ അനുഭവം.. ഇനി പറ, ദൈവമുണ്ടോ?
@sreeraghec11275 жыл бұрын
കട്ട സപ്പോർട്ടുമായി മിഷേലിന്റെ രക്ഷിതാക്കളുടെ കൂടെ
@devupriya12985 жыл бұрын
വിഷമിക്കല്ലേ അച്ഛനും അമ്മയും ഈശ്വരൻ ഉണ്ട് കൂടെ ഒപ്പം ഞങ്ങളുടെയൊക്കെ പ്രാർത്ഥനയും... എത്രയും പെട്ടന്ന് നീതി കിട്ടും സത്യം ഒരുപാട് നാൾ മൂടിവെക്കാൻ ആവില്ല അതെത്ര വലിയവൻ ആയാലും അത് പുറത്തു വരിക തന്നെ ചെയ്യും.. അമ്മയുടെ മോളുടെ ജീവൻ എടുത്ത ആ നരഭോജികളെ കാണാൻ ഞങ്ങൾക്കും ഉണ്ട് ആഗ്രഹം.
@Jo_714682 жыл бұрын
കാലം എത്ര തന്നെ കഴിഞ്ഞാലും സത്യം തെളിയുക തന്നെ ചെയ്യും..
@aswathynairr52355 жыл бұрын
തീരുമാനിക്കുന്നത് എല്ലാം മുകളിൽ നിന്ന്.....ആ അച്ഛനോട് പറഞ്ഞത്.... .. 🙁പേടിയാവുന്നു ..... വെറുപ്പാവുന്നു..... ഈ നശിച്ച നാട്ടിൽ ജീവിക്കാൻ..... ആ അച്ഛനും അമ്മക്കും മനഃശക്തി നൽകണേ ഈശ്വരാ...... അവരുടെ കണ്ണീരു കാണാൻ വയ്യ... 😢
@thanzeeha5 жыл бұрын
Parents have the right to know what happened to their daughter🙏
@remyaponnappan82225 жыл бұрын
കരയാതെ കണ്ടു തീർക്കാൻ പറ്റിയില്ല... 😔ഒരു അമ്മയ്ക്കും അച്ഛനും ഈ ഗതി വരരുത്.. ഇവരുടെ കണ്ണീരിന്റെ വില എന്താണെന്ന് ആ പ്രതികൾക്കു മനസിലാക്കാൻ കിടക്കുന്നെ ഒള്ളൂ... ദൈവം ഉണ്ടെങ്കിൽ അവർ ദൈവത്തിന്റെ കോടതിയിൽ നിന്ന് എത്ര വല്യ ഉന്നതൻ ആണെങ്കിലും രക്ഷപെടാൻ പോകുന്നില്ല...
@gayathryvs5 жыл бұрын
Kashtam നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലേ പൊലീസില്‍?
@harithans52055 жыл бұрын
Nattellullavan police il cherilla ..prathyekichu kerala police il
@rafilriyurafilriyu79245 жыл бұрын
നട്ടെല്ല് ഉണ്ടെങ്കിൽ thanne paisa കൊണ്ട് അത് ഓടിക്കുകയല്ലേ chyyunnath
@kansbahadursha43755 жыл бұрын
If I would have right , I would kill those bloody.................criminals and ............ .
@najaspk88055 жыл бұрын
ഉണ്ട് ചേച്ചി കേരളത്തിൽ കുറവാണു ഇവിടെ രതീഷ് ചദ്ര പോലെയുള്ള പോലീസ് ഇവിടെ ഇല്ലാ ഈ സാർ ആണ് ഇവിടെ വേണ്ടത് 💯💯💯
@christygaming88114 жыл бұрын
Undu Pakshe avareyellam more nayintemonmar jeevikkan sammathikilla
@hannathanneat69465 жыл бұрын
ഒരു ഭാര്യ ഭർത്താവിന്റെ എല്ലാ ഉപദ്രവും സഹിക്കുന്നത് സ്വന്തം മക്കൾക്ക് വേണ്ടിയിട്ടാണ്. ഈ കോടതി പ്രതികളെ വെറുതെ വിട്ടാലും പടച്ചോൻ അവരെ വെറുതെ വിടില്ല
@aliyarahees65425 жыл бұрын
Y
@fouz12385 жыл бұрын
🤔
@midhunvc11145 жыл бұрын
👍
@lovelock-up5bq10 ай бұрын
Manassilaayilla...
@lindamary67815 жыл бұрын
നമ്മൾ ഇവിടെ കമന്റ് ഇട്ടു രോഷം കൊണ്ടിട്ടു കാര്യമില്ല. ആരെങ്കിലും മുൻകൈ എടുത്തു ഒരു കാമ്പയിൻ തുടങ്ങണം. ഈ അമ്മയ്ക്കും അച്ഛനും നീതി കിട്ടിയേ തീരൂ. ആർക്കെങ്കിലും വല്ല സിനിമ നടന്മാരെയോ നടിമാരെയോ പരിചയം ഉണ്ടെങ്കിൽ അവരോടു ഒന്ന് പറയാമോ. സെലിബ്രിറ്റി മുന്നിട്ടു ഇറങ്ങിയാൽ അത് ശ്രദ്ധിക്കപ്പെടും. ഈ കണ്ണീർ കാണാൻ വയ്യ. അത് കൊണ്ടാണ്. ഞാൻ കൂടെ ഉണ്ട്. നിങ്ങൾ എല്ലാരും കൂടെ ഉണ്ടായാൽ നമ്മൾ ഒരു വലിയ ശക്തി ആയി മാറില്ലേ ?ഫേസ്ബുക് ട്വിറ്റെർ ഒക്കെ ഉപയോഗിക്കുന്നവരല്ലേ നമ്മൾ. വീണ്ടും ഒരു ക്യാമ്പയിൻ. ജസ്റ്റിസ് ഫോർ മിഷേൽ.
@fathimakv39925 жыл бұрын
Yes njanundu koode
@MuZicSLifE9625 жыл бұрын
മിഷേൽ എന്ന അനിയത്തിക്കുട്ടിയുടെയും, മറ്റു പല സഹോദരങ്ങളുടെയും കൊലപാതകികൾക്ക് ശക്തമായ ശിക്ഷ നൽകാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.....
@maneeshas29605 жыл бұрын
👍
@dreamcatcher79335 жыл бұрын
👍
@anupamasubeeshs14025 жыл бұрын
👍
@sinishidu93405 жыл бұрын
ആ മാതാപിതാക്കളുടെ സങ്കടം കണ്ടിട്ട് കരച്ചിൽ വരുന്നു, ആ വേദന മനസ്സിലാവണമെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ നമുക്ക് ഉണ്ടാവണം, ആ പെൺകുട്ടിയെ കൊന്നതാരായാലും അവരെ ദൈവം വെറുതെ വിടില്ല, സത്യം കൂടുതൽ കാലം മറച്ചു വെക്കാൻ പറ്റില്ല ഒരു നാൾ അത് മറ നീക്കി പുറത്ത് വരും...
@ansih85022 жыл бұрын
2021 ആയിട്ടും ഈ കേസ് എങ്ങും എത്തിയില്ലല്ലോ?😢
@Ignoto13922 жыл бұрын
Oru 25 kollam kudi wait
@sivananda893 Жыл бұрын
2023 aayi..🥺
@lovelock-up5bq10 ай бұрын
Ini theliyaan chance illa..
@Mr.glasses000879 ай бұрын
അന്ന് തെളിഞ്ഞിട്ട് ആർക്ക് എന്ത് പ്രേയോജനം കൊന്നവൻ മരിച്ചു കഴിഞ്ഞോ
@suryasudhy31228 ай бұрын
2024,?
@anjujose30815 жыл бұрын
22 hours inside Ernakulam kaayal but only 100ml water inside her body.. Very shame on kerala police.. Nighalku ee situation varanam.
@vinitar14742 жыл бұрын
Eppol Dec 2021. Ennittum onnum thelinjittilla...Paavam aa achanum ammayum 😭😭
@faisalc.u27422 жыл бұрын
2022 ആയി. ഒരാളും ഇതുവരെയും ഇതിനെ കുറിച്ച് പറയുന്നില്ല
@sivakumar-fw5lf3 жыл бұрын
Sister Abhaya case thelinjathupole ennenkilum ee case thelinjirikkum SATYAMEVA JAYATHE...
@ammusworld28505 жыл бұрын
ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ കാണുമ്പോൾ ചങ്ക് പൊട്ടി പോകുന്നു. ....... ഇതിന്റെ പിന്നിൽ ഉള്ളത് ആരായാലും തക്കതായ ശിക്ഷ കൊടുക്കണേ ദൈവമേ.... ഏറ്റവും വലിയ ശിക്ഷ തന്നെ നരക വേദനയോടെ ഉള്ള മരണം
@dennypaul45075 жыл бұрын
ഒരു അമ്മ ഏത് പോലീസിനും ഉണ്ട് അമ്മയുടെ വില അറിയുന്ന പൊലീസുകാർ ഉണ്ടകിൽ ഈ കേസ് തെളിയിക്കണം 🙏
അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ലാതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും
@vinayalachuvinayalachu45935 жыл бұрын
കൊലയാളികളെ തിരിച്ചറിഞ്ഞാൽ ഒരിക്കലും പോലീസിന്റെ സഹായം തേടരുത് .കൊന്നേക്കണം അവരെ .പോലീസ് അവരെ രക്ഷിക്കാനെനോക്കു
@MrJamesbound0075 жыл бұрын
Athanu avastha
@jithumonjithu35875 жыл бұрын
കള്ളൻ കപ്പലിൽ തന്നൈ
@bashabasha68965 жыл бұрын
Ee ammayude kaneerinu anubavikkum ee police kkaar
@bashabasha68965 жыл бұрын
Shariyaan
@sajanik.s4849 Жыл бұрын
@@bashabasha6896enthu anubhavikan
@Its_rasikahh5 жыл бұрын
ഈ അച്ഛനെയും അമ്മയെയും കാണുമ്പോൾ സ്വന്തം അച്ഛനെയും അമ്മയെയും ഓർമ വരുന്നു ഇത് ആര് ചെയ്താലും ശിക്ഷ കിട്ടും
@myabi35355 жыл бұрын
പണത്തിന്റെ ബലത്തിൽ ആരെങ്കിലും ഈ case hide ചെയ്യിച്ചതാണേൽ അവർ ഒരിക്കലും ഈ parents ന്റെ കണ്ണുനീരിൽ നിന്നു രക്ഷപ്പെടില്ല.... അതുറപ്പ്....
@UshaDutt-d1x7 ай бұрын
സിനിമാനടന്റെ മകൻ,നടൻ ലാലു അലക്സിന്റെ മകനാണെന്നു എല്ലാവർക്കും അറിയാമല്ലോ..
@bindhuvipin13605 ай бұрын
Aanoo
@SaniFrancis-ym2olКүн бұрын
Lalu alexinte makanaano Avante Peru entha
@jabin825 жыл бұрын
ആ അച്ഛന്റെ കണ്ണുനീർ കാണാൻ വയ്യ...... അച്ഛാ ക്ഷമിക്ക്..... സത്യം അധികനാൾ മൂടിവെക്കാൻ പറ്റില്ല
@sharmilavinod23435 жыл бұрын
Sathyam sahikkan vayya
@black__rose__64602 жыл бұрын
@@sharmilavinod2343 ippo 4 varsham Aayii
@zahva9f7932 жыл бұрын
Sathyam
@shilpasudeep92877 ай бұрын
2024 aaye
@sumisumifaisal85035 жыл бұрын
ഇതാണ് കേരള പൊലീസ്..
@Mr.glasses000879 ай бұрын
അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ല ഇല്ലാതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും
@jannathp73975 жыл бұрын
നിങ്ങളുടെ മോളെ കൊന്നവരോട് പടച്ചോൻ ഈ ലോകത്ത് നിന്ന് തന്നെ അവരെ ശിക്ഷ ക്കും.
@sibichan22555 жыл бұрын
ഒന്ന് പോടോ... ആ കൊച്ചിനെ രക്ഷിക്കാൻ കഴിയാത്ത ദൈവം ആണോടാ ശിക്ഷ കൊടുകുനെ... 😠😠😠
@safeeraaraheem59775 жыл бұрын
Jannath P sure💯allhahu aa chechiyude kolayalikalk ee logathn thne shiksha kodku ath orpaa
@nebinjos99815 жыл бұрын
Annal aadyam ange rekshichal porarunno?
@kidilammanushyan43725 жыл бұрын
ഒന്നും കഴിയാത്ത ദൈവത്തിനു അവിടെയും ക്രെഡിറ്റ്....ആഹാ...
@sumilkannur5 жыл бұрын
ദൈവത്തിന്റെ ഓരോ ഹോബികള് നോക്കണേ... ഇതും ദൈവത്തിന്റെ പരീക്ഷണത്തിൽ ഉൾപെടുത്താം...
@myselfmunna3695 жыл бұрын
SHAME ON YOU KERALA POLICE
@aryanandanabiju63835 жыл бұрын
എന്റെ നാട്ടുകാരിയാണ്.... ഏതെങ്കിലും ഒരു ദിവസം ആ കൊലയാളി പുറത്ത് വരും ഈ അമ്മയുടേം അച്ഛന്റെം കണ്ണീരും കാണാണ്ടിരിക്കാൻ ദൈവത്തിനു ആവില്ല. നീതി ലഭിക്കും ഈ ചേച്ചിക്കും കുടുംബത്തിനും.....
പാവം അച്ഛനും അമ്മയും 😢അവരുടെ സങ്കടം അന്നോഷിച്ചു കണ്ടെത്തിക്കൊടുക്കു ആ കൊലയാളിയെ plzzz
@daisyantony645 жыл бұрын
No parents should go through this..
@jameelaek68255 жыл бұрын
ഒന്ന് അനങ്ങിയിരുന്നെങ്കിൽ എന്ന ആ അമ്മയുടെ വാക്ക് 😭നാണം തോന്നുന്നു പോലീസെ ആരെ സംരക്ഷിക്കാനാണ് നിങ്ങൾ പാടുപെടുന്നത് നിങ്ങൾക്കും ഇല്ലെ ബന്ധങ്ങൾ. ഒരു ദിനം ഈ അമ്മയുടെ കണ്ണീർ നിങ്ങൾക്കും വരുമെന്ന് മറക്കരുത്
@limapeethambar5 жыл бұрын
This parents deserve to know what hpn their daughter
@zainulabid86165 жыл бұрын
Shame on u keralapolice 😏😏
@athiraunnikrishnan315 жыл бұрын
ഈ അമ്മയുടെ യും അച്ഛന്റെയും കണ്ണുനീർ കണ്ടു നില്കാൻ ഒക്കുന്നില്ല നട്ടെല്ലുള്ള ഒരാളും കേരളാപോലീസ് ഇല്ലേ?
@Aswinsuryajith88793 жыл бұрын
ആ കൊലയാളി ഒരു പക്ഷെ ഈ വീഡിയോ കാണുന്നുണ്ടായിരിക്കും
@wilsoncards64525 жыл бұрын
Recently i called our100, in emergency situation, at 9.30 pm, wonderful no body picked up my call, second call some.. attend then.. was shouting to me, anyway my self and our friends catched that thief, and we gave all cctv evidence to police, see for what this POLICE
@kesiyasebastian48102 жыл бұрын
😓😓😓😓😓😓ഇത് ആരാണ് ചെയ്തതെങ്കിലും ഏത് ഗംഗയിൽ മുങ്ങിയാലും നിന്റെ ഒന്നും പാപം മോചിച്ചു കിട്ടില്ല, ദൈവത്തിന്റെ കോടതിയിൽ നിന്നും രക്ഷപെടാം എന്നും വിചാരിക്കണ്ട,,,,കാലം നിനനൊക്കെ ഉള്ളത് തന്നിരിക്കും,,,,, സത്യമേവ ജയതേ🙏😓
@aseemtvm46775 жыл бұрын
നട്ടെല്ല് ഇല്ലാത്ത നിയമം.ഇത് ചെയ്തവനെ ഒന്നും വെറുതെ വിടരുത്.ആ അച്ഛനും അമ്മക്കും നീതി കിട്ടണം.കണ്ടിട്ട് സഹിക്കുന്നില്ല😒
@cutebutpsycho48735 жыл бұрын
OMG she's such an angelic looking girl. May her murderers be caught soon and they should be given the maximium punishment possible😠😢.Its really saddening that even after two long years the culprits have not been found
@sanubala33825 жыл бұрын
Even if the culprit found, they never be punish by any indian law. Only way to find justice is to people gather around and kill them.
@cutebutpsycho48735 жыл бұрын
@@sanubala3382 Yes! you are right the laws in our country are too gullable for these criminals. So the public should take the initiative to punish these monsters for their actions😡
@arjunraj8232 жыл бұрын
@@cutebutpsycho4873 now 4 years
@salmabeevi19872 жыл бұрын
@@arjunraj823 😥😥yes
@Mr.glasses00087 Жыл бұрын
അവൻ അരായാലും കോടതിയെ അവനെ കണ്ണ് കെട്ടാം പക്ഷെ ദൈവത്തിന്റെ കോടതിയിൽ അവനെ ഒരു ശിക്ഷയെ ഉള്ളു നരകിച്ച ശിക്ഷ
@preethyprakash44385 жыл бұрын
ദൈവമേ ഈ 'അമ്മയുടെ കണ്ണുനീര് കാണാൻ വയ്യല്ലോ😢😢😢 ഒന്ന് നീതി നടപ്പാക്കി കൊടുത്തുകൂടെ ഇവർക്ക്😢😢😢
@rockroker66305 жыл бұрын
Poknda aal poyille ini nth neethi
@gelrave66975 жыл бұрын
atleast they can find who did it, and give her parents peace. Geez the mothers questions just brought tears , does anyone have answers ? y 😔
@qreshiqreshi83225 жыл бұрын
നിങ്ങൾ വിഷമിക്കേണ്ട മാതാപിതാക്കളെ മനസ് പൊട്ടികരഞ്ഞു രാത്രിയുടെ മൂനനാ० യാമതതിൽലിരുനന് സർവവശക്തനായ ദൈവതോട്പ്റാർദിചോളു അദ്ദേഹം അവൻമാരെ കഠിനകടോരമായ ശിക്ഷ കൊടുത്തുകൊളളു० തീർചയായു० പ്രാർഥനയേകാൾ ശക്തി ഒനനിനു० ഉണ്ടാവില്ല. ഈലോകതതിലേ തീയേകാളു० വെളളതതിനേകാളു० കാററിനേകാളു० പ്രറാർഥനകാണ് ശക്തി അത് മറകാതിരികുക
@nailafathimaphph93595 жыл бұрын
ഇതിനു പിന്നിൽ unnathar thanne.... no ഡൌട്ട്..... ഒരിക്കൽ പുറത്തു വരും...
@sajikps15205 жыл бұрын
Now kerala has become a paradise of criminals due to the unholy nexus between political leders and rich peoples, so parents should take care on their childrens.
@sollykuriakose36695 жыл бұрын
Rest In peace sweet angel may Jesus Bless you with peace
@shaan30505 жыл бұрын
SHAME ON YOU “KERALA POLICE”. Onn on time responsible help koduthirunengil aa paavathinn ingane indavillarnnu. 💔💔💔😭
@aiswaryakrishnanaiswaryakr93084 жыл бұрын
2020il kanunnuvarindo 😪😪😪😪
@Afthy-j1f2 жыл бұрын
ഉറപ്പായും ഈ കേസ് തെളിക്കപ്പെടും 😔
@fishingfreaks93532 жыл бұрын
Orappan ernakilum theliyum 🥺
@arpithajomy31515 жыл бұрын
Ee ammedem achandem kannuneer thett chaidhavare inchinchae kollum orappa....😭😭😭
@amruthashinto5 жыл бұрын
Policekarukde makkalkum ithuthanne varanam..... Definitely God Will repay...
@suminsumin4065 жыл бұрын
Sariyanu Amrita
@redroses20105 жыл бұрын
But God will never do anything.... She was going from church only no... Still St Anthony remained silent....
Enikum agraham und... Ithu Kerala police oru kaalathu theliyikum enn oru Urappum ila.. Ithu enganelum theliyiknm... Allel Veendum oru pen Kutty Adutha ira aakum...pucham mathram Kerala police... Janagale rekshikanullavar thanne ipo villamaar aakunu
@anujavenugopal45505 жыл бұрын
Stay out of india that is safe for girls
@Nonresidentialmallu5 жыл бұрын
Same feelings we are going through .
@voiceofheartsdavood60755 жыл бұрын
We middle class families never get justice
@CM-dq5sk5 жыл бұрын
ഇതാരാണ് ചെയ്തത് അവനും അവൻറെ കുടുംബവും മനസ്സമാധാനം കിട്ടാതെ നരകിച്ച് പുഴുത്തു ചാവും.
@Mr.glasses00087 Жыл бұрын
അതെ
@UshaDutt-d1x7 ай бұрын
ലാലു അലക്സിന്റെ മകനു ഒരു സ്ത്രീ എത്തിച്ചു കൊടുത്തു എന്ന്..
@safruziya14385 жыл бұрын
അച്ഛനും അമ്മക്കും നീതി ലഭിക്കും ...പടച്ചറബ്ബ് കാണുന്നുണ്ട്
@divyanandu5 жыл бұрын
പാവം അച്ഛനും അമ്മയും. കണ്ടിട്ട് സഹിക്കുന്നില്ല. പോലീസ്‌കാരെ കുറിച്ച് എന്തെങ്കിലും നല്ലതു പറയാനുണ്ടോ! അവന്മാർ ക്കു ഈ 'അമ്മ പറഞ്ഞ പോലെ കാശ് തന്നെയാ വലുത്. പിന്നെ നിങ്ങൾ സൂര്യ TV യും ആ സിനിമ നടന്റെ പേര് മറച്ചു വക്കുന്നു. അപ്പോ നിങ്ങളും ഈ പോലീസ്‌കാരും തമ്മിൽ എന്ത് വ്യത്യാസം. ജനങ്ങൾക്ക് വിട്ടു തരണം ഇങ്ങനെയുള്ളവന്മാരെ...
@zeenathpazhayakath51485 жыл бұрын
Correct
@zairanasrin47445 жыл бұрын
Sathyaam
@MrJamesbound0075 жыл бұрын
Nadan piravom karrana.
@Ramsiofficial5 жыл бұрын
Correct
@Ashmadhavan2225 жыл бұрын
Surya TV kku പേര് പുറത്തു വിടാൻ പറ്റില്ല. Defamation case ആകും., chanmel ne sue ചെയ്യാൻ വകുപ്പുണ്ട്.
@satheeshm.s8775 жыл бұрын
വളരെ വിഷമം തോന്നി ... !!!
@fiminaakku10395 жыл бұрын
സ്വന്തം മക്കൾക്ക് ഈ അവസ്ഥ വന്നാലേ പോലീസ് കാർക്ക് ഈ വേദന അറിയൂ
@Mr.glasses000879 ай бұрын
അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ലതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും
@preethas62135 жыл бұрын
Eee case teliyanamennnu orupad agraham undu anik, jan appoyum youtubil search cheyyarundu..Mishelinte parents orupad effort edukundu..unnatharude edapedal kondu orikalum ee case teliyan pokunnilaa annu kettu pinthiriyillenu thonnunu..Eeswaran annoru shakthi undu....Makalude ormayil jeevikunna paaavvam Appanum Ammakum daivam thuna undakum,daivathinte samadhanam ningalodu koode appoyum undakatee...
@anuraj83963 жыл бұрын
സത്യം എന്ന് ആണേലും ജയിക്കും 💯
@stylewithMsfeb5 жыл бұрын
This is so sad to watch. Justice isn't served yet. Where are the responsible people? It's been two long years and yet the case isn't solved and the criminal is hiding. #justiceformichelle
@praisyponnachan78495 жыл бұрын
I know right!?😭
@amithaajilal2066 Жыл бұрын
6 years now...
@aleenaapz23535 жыл бұрын
Ee kanneer kaanaan idayaakkiya ellavarkkm karthav thakkathaaya Shiksha kodukkatte, ameen
@Richu-sf47 ай бұрын
Ee case theliyikkapedanam..... please god......😢 2024 march 24😢
@sheemabiju99445 жыл бұрын
Ithu thelinju aa kunjinu neethi kittane ennu prardhikkunnu... 😔🙏
കഷ്ടം ഇതൊന്നും തെളിയിക്കാൻ ഒരാളും ഇല്ലേ😏😏😏 ആത്മഹത്യ ചെയ്തതാണെങ്കിൽ എങ്ങിനെ ബോഡിയിൽ ഇത്രയും സംശയാസ്പദമായ രീതിയിലുള്ള മുറിയും മൽപ്പിടുത്തം നടന്നതിനുള്ള അടയാളവും വന്നത്. 22മണിക്കൂറുകൾ വെള്ളത്തിൽ കിടന്നിട്ടും ഒരു കേടുപാടും സംഭവിച്ചില്ല എന്ന് പറയുന്നത് അവിശ്വസനീയം. കുറെയേറെ സംശയങ്ങൾ? എങ്ങിനെ ആ സഹോദരി മരണപ്പെട്ടു? എന്തുകൊണ്ട് ആ മാതാപിതാക്കളുടെ വാക്കുകൾ ആരും കേൾക്കുന്നില്ല😢😢😔😔😔.
@priyasppriyaass35625 жыл бұрын
നിയമം നടപ്പാക്കാൻ ഇനി നമ്മളൊക്കെ തന്നെ ഇറങ്ങണം പെണ്ണിനെ തെറ്റായി കാണുന്നവനെ കൊന്നു കളയണം ഒരു നാട് ഒത്തു നിന്നാൽ ഒരു നിയമവും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല
@bhagyalakshmikr48395 жыл бұрын
ഇവിടെ പിറവംത് മിഷേലിനു വേണ്ടി ക്യാമ്പയിൻ നടത്തിയതാണ് എന്നിട്ടു ഒരു കാര്യവും ഉണ്ടായില്ല നമ്മൾ എല്ലാരും ഇതിനു വേണ്ടി ശ്രെമിക്കണമ
@rajimol69065 жыл бұрын
Achantem. Ammayudem vedana kanditu sahikunila
@shareenashameershareenasha34115 жыл бұрын
പാവം ആ അമ്മയുടെ സങ്കടം കാണാൻ വയ്യ
@mymindmymind42194 жыл бұрын
എന്തൊരു പാപം....ആ പാവം മോൾടെ അമ്മയുടെയും അച്ഛന്റെ യും സങ്കടപ്പെട്ടുള്ള കണ്ണുനീർ ന് മറുപടി പറയേണ്ടി വരും തീർച്ച...ദൈവം എല്ലാം കാണുന്നു...
@anjaly21965 жыл бұрын
Daivame kastam aa ammede sankadam kanda sahikilla ....
@michaelsebastian23965 жыл бұрын
സിനിമാ നടന്റെ മകൻ മകൻ എന്ന് പറയാതെ ഏത് സിനിമാ നടന്റെ എന്നു തെളിച്ചു പറ....... അപ്പോൾ മറ്റുള്ളവർക്ക് കൃത്യമായി എന്തെങ്കിലും ചെയ്യാൻ പറ്റും
@nazeebabduljabbarnazeeb22715 жыл бұрын
Michael Sebastian athe atgwnta purath parayan pedi
@kinginihaifa33345 жыл бұрын
Athe.. ivdem.hide chythu samsarikunnu
@Windoorsofluck5 жыл бұрын
മിഷേൽ ന്റെ വീട് സ്‌ഥിതി ചെയ്യുന്ന സ്‌ഥല ത്തിന് രണ്ടു കിലോമീറ്റർ ചുറ്റളവിനുള്ളിൽ പേര് കേട്ട ഒരു സിനിമ നടന് ഉണ്ട്, അദ്ദേഹത്തിന്റെ മൂത്ത മകനെ യാണ് സംശയം
@eveeve18555 жыл бұрын
@@Windoorsofluck ഏത് സിനിമ നടന്‍? ഒരു ക്ലൂ തരുമോ please
@michaelsebastian23965 жыл бұрын
@@Windoorsofluck ഇലഞ്ഞി ആണ് സ്ഥലം.... അപ്പോൾ ലാലു അലക്സ് തന്നെ.... പക്ഷേ മൂത്തമകന്റെ കല്യാണം ഒക്കെ കഴിഞ്ഞതാണ്. മൂത്തമകൻ തന്നെ ആണെന്ന് ഉറപ്പിക്കാൻ വയ്യ............ ഇളയ മകൻ ആവും
സിനിമ നദിയെ പോലെ സുന്ദരിയായ പെൺകുട്ടി. അതിനെ ജീവിയ്ക്കാൻ അനുവദിക്കാത്ത ലോകം. അച്ഛനുമാമ്മയ്കും നഷ്ടം മാത്രം ബാക്കി.
@nivea74055 жыл бұрын
Such a worst government we have.. kashtam ondu ee parents ne kanumbo.. konnathu aarayalum pidikyapeduk ethu cinema nadande mon aylum molu aayalum... Adhyam thanne police kaare vedichu kolanam... Stupid people... oru vivaram ilaatha koore sadhanagal ondu naatil.. police kaaru aanu polum .. Nonsense... Deivam ennu paranja oru allu ondu.. eee paavam parents nodu ingane kanicha ellaavrum anubhavikyan irikunathe ollu... God’s own country aanu polum... keralam.. kore vivaram vidhyabhyasam ilathe janmangal .. Inni ennu nammalde naada nannavum... kashtam ondu..
@fousiyaabdulla58065 жыл бұрын
nthoru sundariya llee...
@nivea74055 жыл бұрын
fousiya abdulla Yes..very beautiful aanu but .. sundari aanelim allelum.. nammal okke manushyaaralle .. nammal vere planet ill ninnu vannathonnum allalo.. pinne enthina manushyan maaru ingane aavunne... Feel soo sad abt the people in our country
@fousiyaabdulla58065 жыл бұрын
Aa ammaykkum achanum padachavan manasamadanam kshamayum kodukkatt...pvm kandit sahikkunnilla
Njn ithu kanunathu 2024 easter te previous day.Easo kanichu tharam real kolayaliye...amma vishakindaa..
@aparnabalan10885 жыл бұрын
Kashtam പോലീസ് നോട് പുച്ഛം തോന്നുന്നു
@snehalsarangthottupura96855 жыл бұрын
Aparna Balan
@Mr.glasses000879 ай бұрын
അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ലതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും
@aneesaabdulla6995 жыл бұрын
Allah...vegam aa kolayaliye kandethikodukane..ee pavam achantem amedem sangadam nee kanane...
@vidhyavsmanikutty29835 жыл бұрын
Urappane ദൈവം ഒരിക്കലും ഷെമിക്കില്ല തെറ്റു ചെയ്തവർ അനുഭവിച്ചേ mathiyavu... ഇത് പ്രപഞ്ച സത്യം ആണ്.... ... കൂട്ട് നിൽക്കുന്നവർ ഓർക്കുക..... നിങ്ങൾക്കും മക്കളും കൊച്ചു മക്കളും ഉള്ളതാണെന്ന്....... ദൈവം ഒരിക്കലും പാപത്തിനു കൂട്ട് നിൽക്കില്ല..
@annavarghese31795 жыл бұрын
This should happen in this police family. Then they will understand
@Mr.glasses000879 ай бұрын
ഇത് ചെയ്യാത്തവാൻ ആരെയാലും അവനെ കോടതിയെ കണ്ണ് കെട്ടാം പക്ഷെ ദൈവത്തിന്റെ കോടതിയിൽ അവനെ ഉള്ള ശിക്ഷ ക്രൂരമായിരിക്കും നരകിച്ചേ മരിക്കു
@vincybabu70915 жыл бұрын
IPS Sreelekha mam idapettal mathi.... sathyam purath varum.... police kai koolikkuvendi joli cheyyunnavara
@hawanuzhareeha62195 жыл бұрын
Allahuve mathapithakalude kannuneer sahikkanavunnilla😑😑konnavan aarayalm ath purath varum in Sha Allah 😔
@JIBUANTONY-h6t7 ай бұрын
enthu sundari kuttiyayirunnu
@ayshahenna63565 жыл бұрын
സത്യമേവ ജയതേ. എപ്പോഴായാലും സത്യം പുറത്തേക്ക് വരും.