kzbin.info/aero/PLlUGJfxYrrA226rtmpYL4KIH4wuYmDsvy&si=PhevPK39b1BFL-2H ചെടികൾ, മീൻ കൃഷി, മീൻ പിടുത്തം, പഴ ചെടികൾ അങ്ങനെ കൃഷി related കൂടുതൽ വീഡിയോസ് കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയുക... നിങ്ങളുടെയോ നിങ്ങളുടെ പരിചയക്കാരുടെയോ farms, nursery മുതലായവ ഞങളുടെ ചാനലിൽ കൂടി വീഡിയോസ് ആയി എടുക്കുവാൻ Contact Leejo Thaddeus Ph:-8301085206(whats app )
@Sidhu-e3e5 ай бұрын
Sathyam
@sudhindavis9349Ай бұрын
പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇത്ര ഭംഗിയായി മറ്റൊരാളെ മനസ്സിലാക്കിപ്പിക്കുക എന്നുള്ളത് വളരെ നന്നായി ചെയ്യുന്നുണ്ട്. ഒരു സംശയം ഉള്ളത് ആ ടാങ്കിൽ നിന്ന് മുഴുവൻ വെള്ളം കളയാൻ ഇതുകൊണ്ട് സാധിക്കുമോ?
@KADUKUMANIONEАй бұрын
പരമാവധി വെള്ളവും കളയാൻ സാധിക്കും
@monipilli5425 Жыл бұрын
അച്ചായൻ ടാർപ്പോളിൻ ബിസിനസ് ചെയ്‌ത് വലിയ മുതലാളി ആയതിൽ പിന്നെ ഞങ്ങളെപ്പോലുള്ള പാവം പ്രേക്ഷകരെ തീരെ മൈൻഡ് ചെയ്യുന്നില്ല എന്നൊരു കരക്കമ്പി ഉണ്ട് ...ഇതിൽ പരിചയപ്പെടുത്തിയ ഡ്രൈനേജ് സിസ്റ്റം വലിയ കുളം നിർമ്മിക്കുന്നവർക്ക് ഒരു ഉപകാരം ആണ് ...ജലസംഭരണിയുടെ കൂടെ മീൻ വളർത്തലും എന്നൊരു സിസ്റ്റത്തിന് ഇനി പ്രാധാന്യം കൊടുക്കണം ...അതായത് നാച്ചുറൽ അക്വാഫോണിക്സ് സിസ്റ്റം ...മീൻകുളത്തിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കുക എന്ന ഒരു രീതിക്ക് പ്രചാരം കൊടുക്കണം ...അപ്പോൾ ജനങ്ങൾക്ക് ഒരു കുളം കൊണ്ട് രണ്ട് ഗുണം കിട്ടും ...മീനും കിട്ടും കൃഷിയും നന്നാകും ....
@KADUKUMANIONE Жыл бұрын
Thank you🥰🤝🤝
@Familyman8706 ай бұрын
😂😂
@UllasManiyan-ys8bq Жыл бұрын
Cheattn adipoli oru posative enargiyanu video kanumbol, super super
@KADUKUMANIONE Жыл бұрын
Thank you😍
@chandramohan9532Ай бұрын
ബ്രോ പടുത ഇടാതെ സിമന്റ് ടാങ്ക് / ടൈൽ പാകി മീൻ വളർത്താൻ പറ്റുമോ
@lovelyapaikada20713 ай бұрын
Pipe le vellam engottanu dispose cheyunnathu....
@Avanikashi Жыл бұрын
സൂപ്പർ....
@KADUKUMANIONE Жыл бұрын
Thank you🥰
@aneeshkanavu3292 Жыл бұрын
കൊള്ളാലോ👍👌👌👌👌👌
@KADUKUMANIONE Жыл бұрын
Thank you
@nijusaravanarajan6574 ай бұрын
Chetta ❤
@AbdullahPI Жыл бұрын
Varaaleee......... thanks..............
@KADUKUMANIONE Жыл бұрын
🥰🤝
@sudhindavis9349Ай бұрын
ടാർപോളിൻ ഷീറ്റിന്റെ മുകളിലൂടെ വണ്ടി കയറ്റുന്ന വീഡിയോ ഇതിൽ കാണാൻ പറ്റിയില്ല അതിൻറെ ഒരു വിഷമം ഉണ്ട്. അടുത്ത വീഡിയോയിൽ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.
@KADUKUMANIONEАй бұрын
പരിഗണിക്കാം... അടുത്ത വീഡിയോകൾ വന്നിട്ടുണ്ട് കാണു... Thank you
@muhammadismail27856 ай бұрын
Meen kunjugal nashtapedille
@prabhakaranthiruthummal738 Жыл бұрын
Pond liner repair ചെയ്ത് കൊടുക്കുമോ?
@KADUKUMANIONE Жыл бұрын
Contact binoj
@arnolda52797 ай бұрын
അതാണ് കുറെയായി കണ്ടിട്ട് 👍👍👍❤️
@KADUKUMANIONE6 ай бұрын
😍👍
@nayanamnnayanamn7844 Жыл бұрын
Veruthe alla bhariyayil kande pole chettane
@KADUKUMANIONE Жыл бұрын
Yes.. Thank you😍
@kochin100club85 ай бұрын
Chettan poliyanalla
@KADUKUMANIONE5 ай бұрын
👍🤝
@KLtraveller-v3e6 ай бұрын
ഈ ഡ്രൈനേജ് സിസ്റ്റം ഫിറ്റ് ചെയ്തു അതിനു മുകളിൽ പഴയപോലെ തുളകളിട്ട പൈപ്പ് ഫിറ്റ് ചെയ്യേണ്ടേ? ഓപ്പണായിക്കിടന്നാൽ മീനും പൈപ്പിലൂടെ പുറത്തുവരില്ലേ? ഇത് ഫിറ്റ് ചെയ്യുന്നതുകൊണ്ട് പിന്നെ പഴയപോലെ പൈപ്പും ടാർപോളിനുമിടയിലെ ലീക്ക് ഒഴിവാക്കാൻ കോൺക്രീറ്റ് ആവശ്യമില്ലല്ലോ? Pls rply
@KADUKUMANIONE6 ай бұрын
Contact binoj
@rubymathew448811 ай бұрын
ഈ ടാർപ തോഴുതിനകത്ത് ഫ്ളോറിങ് ചെയ്യാൻ പറ്റുമോ..അത് പോലെ കോഴിക്ക് ഇറങ്ങി നടക്കുന്ന സ്ഥലത്ത്..ഇത് വിരിച്ച് അതിന് മുകളിൽ കോക്കോ bit ഉപയോഗിക്കാൻ പറ്റുമോ..
@KADUKUMANIONE11 ай бұрын
Contact binoj.. Thank you
@sunilkumarna2590 Жыл бұрын
Kandathil ❤❤❤❤❤❤
@KADUKUMANIONE Жыл бұрын
🥰🥰👍
@sibynsr57186 ай бұрын
👍
@KADUKUMANIONE6 ай бұрын
😍🤝
@vivekmathew4314 Жыл бұрын
Tarpaulin rate onnu parayamo
@KADUKUMANIONE11 ай бұрын
Contact cheyamo
@KLtraveller-v3e6 ай бұрын
എന്ത് മണ്ടൻ ചോദ്യമാണ് സുഹൃത്തേ. പലതരം ഷീറ്റില്ലേ. എങ്ങനെ പറയാൻ പറ്റും. ആ നമ്പരിൽ വിളിച്ച് താങ്കളുടെ ആവശ്യം പറയൂ. കൃത്യമായി പറഞ്ഞുതരും.
@JipsonKa10 ай бұрын
Adipoly❤
@Golda333 Жыл бұрын
Pwolichu
@KADUKUMANIONE Жыл бұрын
Thank you
@alaarif885Ай бұрын
❤
@shyamlallal42492 ай бұрын
എന്താണ് വില
@KADUKUMANIONE2 ай бұрын
Contact cheyamo
@sekharanos471110 ай бұрын
സ്ഥലം എവിടെ ആണ് ?
@KADUKUMANIONE10 ай бұрын
Thrissur
@lieman-fr2dg7 ай бұрын
അച്ചായന് ഒരു സിനിമ നടൻ ആകാൻ ഉള്ള എല്ലാ കഴിവും ഉണ്ട്.. ഒരു കൈ നോക്കിയാലോ 😂