മീൻ വളർത്താൻ സജ്ജമാക്കുന്ന പടുതാകുളത്തിനെ പറ്റി വളരെ മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് ഒരുപാട് നന്ദി... ഈ മേഖലയിലേക്ക് തിരിയുന്ന ഒരുപാട് ആളുകൾക്ക് ഈ വീഡിയോ പ്രയോജനകരമാകും എന്നുള്ളതിൽ യാതൊരുവിധ സംശയവുമില്ല...അത്രയും വളരെ മനോഹരവും വിശദവും വ്യക്തവുമായിട്ടാണ് ചേട്ടൻ എക്സ്പ്ലെയിൻ ചെയ്തത്... കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും അതിലെ സ്റ്റെപ്പുകൾ ഇടേണ്ടത് ആവശ്യകതയും വെള്ളം കളയുവാനുള്ള മാർഗ്ഗങ്ങളും എല്ലാം വളരെ പ്രയോജനകരമാകും.... വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് ഉള്ളത് വാക്കുതന്നെ ആ മേഖലയിൽ അത്രമാത്രം കോൺഫിഡൻസ് ആണ് എന്നുള്ളതിന്റെ തെളിവും സഹായിക്കാനുള്ള വലിയ മനസ്സും ആണ് കാണിക്കുന്നത്... ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകളും ആയി വരുന്നതിന് കാത്തിരിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ...
@KADUKUMANIONE4 жыл бұрын
Thank you😍😍😍
@kungjongfu3 жыл бұрын
തീർച്ചയായും വളരേ ഉപകാരമായ ഒരു വീഡിയോ ആണ്.
@KADUKUMANIONE3 жыл бұрын
👍👍🤝❤
@fasalurahman84943 жыл бұрын
@@KADUKUMANIONE etrayannu Vila parayamo
@fasalurahman84943 жыл бұрын
@@KADUKUMANIONE mobil no plees
@vijeshbiju18253 жыл бұрын
കൃത്യമായ കാര്യങ്ങൾ പറഞ്ഞു തന്നതിനും... മീൻ കൃഷിയിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും.. ചെയ്യുന്ന നിങ്ങൾക്ക്.... നന്ദി നന്ദി നന്ദി
@KADUKUMANIONE3 жыл бұрын
Thank you dear❤🤝
@SanisMedia3 жыл бұрын
Valare Nalla Video😍😍😍😍
@KADUKUMANIONE3 жыл бұрын
Thank you dear🤝😍
@fishing1463 жыл бұрын
Snis
@prakashbvlogs95333 жыл бұрын
Bro
@KADUKUMANIONE3 жыл бұрын
@@fishing146 😊😊❤
@KADUKUMANIONE3 жыл бұрын
@@prakashbvlogs9533 👍❤❤😍
@kasrodbisyam3 жыл бұрын
ഇത് കൊള്ളാം വളരെ ഉപകാരം ചെയ്യും വീഡിയോ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു സർ അവതരണം സൂപ്പർ സർ അഭിനന്ദനങ്ങൾ
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@cenasphoenixdiaries7374 жыл бұрын
Lock down പ്രമാണിച്ചു കൃഷിയോട് മടിയും താല്പര്യമില്ലാതെയും ഇരുന്ന പലർക്കും പല തരത്തിലേക്ക് ഉള്ള കൃഷിയിലേക്ക് തിരിയുവാൻ ഉള്ള ഒരു താല്പര്യം തന്നെ ഉണ്ടായി. മീൻ കൃഷി, എന്ത് കൃഷിയും എനിക്ക് ഇഷ്ടമാണ്. പിന്നെ പടുത കുളം ഒരുപാട് സൂക്ഷിക്കേണ്ടതാണ്. Step വെച്ചത് ഇഷ്ടപ്പെട്ടു. ഇങ്ങനെ ഉള്ള videos എല്ലാവർക്കും പ്രചോദനം കൊടുക്കുന്നതുമാണ്.👍👌
@KADUKUMANIONE4 жыл бұрын
Thank you 🤝🤝😍😍
@RajisSewSimply3 жыл бұрын
ഇത് പുതിയ നല്ലൊരു അറിവാണ് കുറേ പേർക്ക് ഇതിനെക്കുറിച്ച് അറിയില്ല എനിക്കും അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ മീൻ വളർത്തൽ ഇതിനെക്കുറിച്ചുള്ള കുറച്ച് അറിവുകൾ കിട്ടി ഇതുപോലെ കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നല്ലൊരു അറിവ് പകർന്നുനൽകി ചേട്ടൻ ഒരുപാട് നന്ദി 💕💕💕💕👌👌🙏👍
@KADUKUMANIONE3 жыл бұрын
Thank you ❤❤😍
@RajisSewSimply3 жыл бұрын
👍👍👍👍😍
@AkkusTipsvlogsakkus4 жыл бұрын
Nice video... orupadu useful aya oru video..
@KADUKUMANIONE4 жыл бұрын
Thank you
@തൊരപ്പൻവാസു4 жыл бұрын
ഇതു പൊളി ആയിട്ടുണ്ടല്ലോ.... നന്നായി explain ചെയ്തിട്ടുണ്ട്... താങ്കളുടെ അവതരണം ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല.....ഇതേപോലെ വിശദമായി പടുതകുളം ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ടില്ല... അടിപൊളി ആണ്...
@KADUKUMANIONE4 жыл бұрын
☺️☺️🤝
@NithusTastyKitchen4 жыл бұрын
Chetan orupadu karyangal paranjuthannu. Valare useful aaya video ayirunnu
@KADUKUMANIONE4 жыл бұрын
Thank you
@NIDHASHASKITCHEN4 жыл бұрын
valare upakaarapradhamaya vdo...thanks for sharing
@KADUKUMANIONE4 жыл бұрын
Thank you
@sunupriya4854 жыл бұрын
Good video valare useful anu paduthakulam nirmikkunnavarkkum meen valarthunnavarkkum useful aya information valare nannayi paranju thannittund.... Paduthakulathe kurichu kandathil vechu ettavum nalla video.....
@KADUKUMANIONE4 жыл бұрын
Thank you dear
@kukusedreamchannel434 жыл бұрын
Wow super മീൻ വളർത്തുന്ന കുളത്തേ ചേട്ടൻ വളരെ സിമ്പിൾ ആയി പരിച്ചയപ്പേടുത്തി തന്നു ഈ മീൻ വളർത്താൻ തുടങ്ങുന്ന എല്ലാവർക്കും വളരെ ഉപകര പ്രതമാക്കും എന്തായാലും ഇനിയും നല്ല വിഡിയോയുമായി വരും എന്ന് പ്രതിക്ഷിക്കട്ടെ👍👍
@KADUKUMANIONE4 жыл бұрын
Sure☺️🤝
@kavusmusicworld72683 жыл бұрын
നല്ല ഒരു വീഡിയോ കണ്ടതിൽ സന്തോഷം ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@KADUKUMANIONE3 жыл бұрын
Thank you
@RameshMenonMotivational3 жыл бұрын
നമസ്കാരം പടുത കുളം സൂപ്പർ ആയിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് കാണാൻ നല്ല മനോഹരം മായിട്ടുണ്ട് മീൻ കൃഷി സൂപ്പർ തന്നെ ആണ് വളരെ ഭംഗി ആക്കി
@KADUKUMANIONE3 жыл бұрын
Thank you dear❤
@sreesflorets3 жыл бұрын
പടുത കുളത്തെ പറ്റി വിശദമായി വിവരിച്ചിരിക്കുന്നു 👌. Useful Video
@KADUKUMANIONE3 жыл бұрын
Thank you dear😍😍❤
@Diyanvlog3 жыл бұрын
ഒരുപാട് ആളുകൾക്കു ubagara പെടുന്ന വിഡിയോ 👍👍👍👍
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@Rinmonshez4 жыл бұрын
കടുക്മണിയെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇങ്ങിനെയുള്ള വീഡിയോസ് ആണ്. പലർക്കും ഒത്തിരി helpful ആയിരിക്കും ഈ വീഡിയോ o
@KADUKUMANIONE4 жыл бұрын
thank you dear
@delsdavid98943 жыл бұрын
വ്യക്തമായ അവതരണം... കൃത്യമായ information... ഇതുവരെ കണ്ടതിൽ മികച്ച video...
@KADUKUMANIONE3 жыл бұрын
Thank you dear 😍😍
@shazi12383 жыл бұрын
ഒന്നും പറയാനില്ല. അവതരണവും വീഡിയോയിൽ ഉൾപ്പെടുത്തിയ കാഴ്ച്ചകളും പറയുന്ന ചേട്ടായിയും ഒന്നിനൊന്ന് മെച്ചം..😍👌🏼👌🏼👌🏼
@KADUKUMANIONE3 жыл бұрын
Thank you dear🤝❤
@happyhomesbyakhila3 жыл бұрын
വളരെ കൃത്യമായി പറഞ്ഞു തന്നു 👍
@KADUKUMANIONE3 жыл бұрын
Thanks❤
@TravelBro3 жыл бұрын
തങ്ങളുടെ വ്കധാര .... അതി മനോഹരമാണ് പറയാതെ വയ്യ
@KADUKUMANIONE3 жыл бұрын
Thank you dear👍❤😍
@shariyudevazhi53013 жыл бұрын
നന്ദി പറയുന്നു വീഡിയോ കണ്ടു 8 വരെയും കേട്ടു നല്ല മീൻ എവിടെയാണെന്ന് അറിഞ്ഞില്ല വീഡിയോ വളരെ നന്നായിട്ടുണ്ട്
@KADUKUMANIONE3 жыл бұрын
വേറെ വിഡിയോസും ഇട്ടിട്ടുണ്ട്... Thank you 👍🤝
@SiliconMagicMedia3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ചേട്ടനും കടുകുമന്നിക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@KADUKUMANIONE3 жыл бұрын
Thank you 🤝❤😍
@Jasfamily73 жыл бұрын
Ellam nalla vyaktamayi paranju tannu🌹
@KADUKUMANIONE3 жыл бұрын
Thank you
@V4Ualways4 жыл бұрын
പടുത കുളത്തിനെ പറ്റി നന്നായി വിശദീകരിച്ചു ഈ ഒരു സമയത്ത് പലർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് 👍👍
@KADUKUMANIONE4 жыл бұрын
Thank you💥🤝
@sachii65754 жыл бұрын
Meen valarthan orungunavarke orepade helpful ayitulla video ane
@KADUKUMANIONE4 жыл бұрын
thank you dear
@ReshmasHappyLand4 жыл бұрын
പടുതകുളത്തെ പറ്റി ഇത്രയും വിശദമായി അറിയുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഒത്തിരി പേർക്ക് ഉപയോഗപ്രദമായ വീഡിയോ സൂപ്പർബ് പ്രസന്റേഷൻ Liked 39
നല്ലൊരു അവതാരനശൈലി.... വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.... ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ... കടുക്മണി...🥰
@KADUKUMANIONE4 жыл бұрын
Thank you lechu🤝🤝
@nadukkala60764 жыл бұрын
Lachu
@drnicy35404 жыл бұрын
Very interesting.. meen krishiyepatti kettitundu... ethrayum detail aayittu first time aanu ... thank you for sharing
@KADUKUMANIONE4 жыл бұрын
Thank you💥💥
@Mupztalks4 жыл бұрын
*യൂട്യൂബിൽ ഒരുപാട് ആൾക്കാർ അറിയപ്പെടുന്ന വലിയൊരു സെലിബ്രിറ്റി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു* ❤️
@KADUKUMANIONE4 жыл бұрын
thank you dear
@AppusatAppuppanthadi3 жыл бұрын
തീർച്ചയായും 👍👍👍
@KADUKUMANIONE3 жыл бұрын
@@AppusatAppuppanthadi 🤝❤
@sportsinfomalayalam4 жыл бұрын
ചേട്ടായി സൂപ്പർ ആണല്ലോ ഇടവേള ബാബു എന്ന തോന്നിയെ first look 🙄 സംഗതി കൊള്ളാം ഇന്നത്തെ ഈ സമയത്ത് ഒരുപാട് പേര് ഇതിലേക്ക് തിരിയുന്നുണ്ട് Upakarapradamavum 👌
@KADUKUMANIONE4 жыл бұрын
Thanks ameerka🤝
@nadukkala60764 жыл бұрын
തള്ള് 😂😂😂
@misnashefeeq4 жыл бұрын
Oru perfect video Perfect explanation Thank uuuu team
ഒരു പാട് ഉപകാരപ്രദമായ വീഡിയോ റിയൽ വീഡിയോ സൂപ്പർ 💖💖👍
@KADUKUMANIONE4 жыл бұрын
thank you dear
@gamingsadiq60623 жыл бұрын
Ente mone . Ingane vrithiyil paranja ikkakk irikkatte oru kidukkachi like
@KADUKUMANIONE3 жыл бұрын
Thank you dear👍🤝😍
@HashimRubeena4 жыл бұрын
Good video ഇത് എല്ലാവർക്കും ഒരു മാതൃക യായി തീരട്ടെ thanks
@KADUKUMANIONE4 жыл бұрын
thank you dear
@872Trolls4 жыл бұрын
ഈ വീഡിയോ എനിക്ക് ഏറെ ഉപകാരം ആയി കാരണം ഞാൻ ഒരു കുളം നിർമിച്ചു മീൻ കൃഷി ചെയ്യണം എന്ന് കുറെ ആഗ്രഹിച്ചിരുന്നു അന്നൊന്നും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ലാരുന്നു ഒരു കുളം കുത്തിയിടാൻ ആർക്കും പറ്റുമല്ലോ പക്ഷെ ആ കുത്തിയ കുളം മത്സ്യ കൃഷി നല്ല രീതിയിൽ ചെയ്യാൻ പറ്റണമല്ലോ അല്ലെങ്കിൽ കുളം കുത്തിയതും അത്രയും സ്ഥലവും വെറുതെ പോവില്ലേ ഇനി എല്ലാം ശെരിക്കും കുത്തി മീൻ കൃഷി ആരംഭിച്ചു എന്ന് വെക്ക് എന്നാലും മീൻ എങ്ങനെ പരിപാലിക്കണം എന്ന് കുറച്ചു അറിവ് എങ്കിലും നമുക്ക് വേണ്ടേ ഇതൊക്ക ഞാൻ കുറെ അന്വേഷിച്ചു നടന്നിരുന്നു ആർക്കും വേണ്ടത്ര അറിവില്ല എനിക്ക് മാത്രമല്ല എന്നേപോലെ മത്സ്യകൃഷി തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഹെല്പ് ചെയ്യും 😍ഒരുപാട് നന്ദി കടുകെ
@KADUKUMANIONE4 жыл бұрын
Thank you dear 💥
@sheenavision4 жыл бұрын
🥰ഒന്നും പറയാന്‍ ഇല്ല കിടു 🥰
@KADUKUMANIONE4 жыл бұрын
Thank you
@ammuswonderland84863 жыл бұрын
വെറുതെ അല്ല ഭാര്യയിലെ one of our fav contestants.. Happy to hear this thrissur slang after these long yrs.. very useful video.. Tkuu for sharing
@KADUKUMANIONE3 жыл бұрын
Thank you dear😍❤❤🤝
@journeywithsudheesh8433 жыл бұрын
Valare detailed aayittu explain cheythu, video valare nannayittundu, nicely presented
@KADUKUMANIONE3 жыл бұрын
Thank you dear❤🤝
@ktsureshkothachira81373 жыл бұрын
നല്ല അവതരണം കുറേ അറിവുകൾ Thnx...
@KADUKUMANIONE3 жыл бұрын
👍👍😍
@youdreams72494 жыл бұрын
Ee yeattante samsaaram yenik othiri ishttaayi , valare valare Nannaayi paranju thannu , nice video
@KADUKUMANIONE4 жыл бұрын
thank you dear
@deenajithin19844 жыл бұрын
Paduthakulathine pati nalla ore detailed video. Orepade helpful ayitula video
@KADUKUMANIONE4 жыл бұрын
Thank you dear
@lovebirds63084 жыл бұрын
Ellavarkkum ubakarappedunna video aan . Thanks for sharing 👍
@KADUKUMANIONE4 жыл бұрын
thank you dear
@Avanikashi3 жыл бұрын
കൊള്ളാം ഇ പടുത കുളം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
@KADUKUMANIONE3 жыл бұрын
Thank you dear🤝😍❤
@alicejohn13744 жыл бұрын
Helpful video to know about paduthakulam
@KADUKUMANIONE4 жыл бұрын
thank you dear
@thomasphilip87494 жыл бұрын
പടുത കുളം സൂപ്പർ ആയിട്ടുണ്ടുണ്ട്
@KADUKUMANIONE4 жыл бұрын
Thank you dear
@nirmaldevmr56124 жыл бұрын
മറ്റൊരു ഉപകാരപ്രദമായ വീഡിയോ
@KADUKUMANIONE4 жыл бұрын
Thank you😍😍
@prajeeshtk15463 жыл бұрын
manoharamaaya avatharanam thank you chetta
@KADUKUMANIONE3 жыл бұрын
Thank you dear🤝👍😍
@shaheeraponnu23254 жыл бұрын
really enjoyed.good video
@KADUKUMANIONE4 жыл бұрын
Thank you dear
@iswaryaspassion3 жыл бұрын
പടുതാകുളത്തെപ്പറ്റി ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.👌
@KADUKUMANIONE3 жыл бұрын
Thank you dear❤🤝🤝😍
@manikandanpoonoth45852 жыл бұрын
Thankyu brother for your valuable information
@Praj_ith3 жыл бұрын
Well experience person . Very informative video
@KADUKUMANIONE3 жыл бұрын
Thank you dear👍😍
@shbbibi32423 жыл бұрын
മനോഹരമായ അവതരണം
@KADUKUMANIONE3 жыл бұрын
Thank you dear❤😍
@aadidevj66744 жыл бұрын
Nalla ore useful video
@KADUKUMANIONE4 жыл бұрын
Thank you dear
@JerishTraveller4 жыл бұрын
കുളം കൊള്ളാം നിർമാണ രീതി ഒക്കെ പറഞ്ഞു തന്ന തിന് നന്ദി
@KADUKUMANIONE4 жыл бұрын
Thank you
@sahilykovoor78703 жыл бұрын
സൂപ്പർ. ആത്മാർത്ഥമായ സംസാരം
@KADUKUMANIONE3 жыл бұрын
Thanks😍
@sanjuabhi71953 жыл бұрын
Super educative video from a person with years of hands-on experience
@KADUKUMANIONE3 жыл бұрын
Thank you dear😍
@DaizkJoy3 жыл бұрын
Very good .. fish 🐠 orupad ishtam
@KADUKUMANIONE3 жыл бұрын
Thank you
@LookingthruMyEyesByShahu4 жыл бұрын
That was a gud information on Padutha kulam... Now we all understand that for a successful result in this field, 50% of food and the remaining depends on the quality of water... Hopefully this video reaches many people who want to take this as a passion or occupation...
@KADUKUMANIONE4 жыл бұрын
Thank. You🤝🤝👍
@simisworldpalluruthy4 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു എല്ലാം നന്നായിട്ട് പറഞ്ഞു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ക്കായി കാത്തിരിക്കുന്നു
@KADUKUMANIONE4 жыл бұрын
Thank you dear😍
@sreekumarsurya73893 жыл бұрын
A good farmer....and also a good teacher....❣️Thanks... congratulations....
@KADUKUMANIONE3 жыл бұрын
Thank you dear🤝❤
@EminaFamilyVlog4 жыл бұрын
Very useful video thanks for sharing 👍👍💯👌
@KADUKUMANIONE4 жыл бұрын
Thank you🤝
@agnespaul91134 жыл бұрын
👍👌 Very good explanation.... Good information for the Beginners.. Thank you...🙏🌹
@KADUKUMANIONE4 жыл бұрын
Thank you dear
@KrishnaVeni-vx6ln3 жыл бұрын
Well explained, thanks for sharing 👍👍
@KADUKUMANIONE3 жыл бұрын
Thank you dear😍❤
@NGNGNG3 жыл бұрын
നന്നായി വിശദീകരിച്ചു തന്നു👍👍
@KADUKUMANIONE3 жыл бұрын
Thank you dear😍👍
@shijuchat2283 жыл бұрын
good information about paduthakulam
@KADUKUMANIONE3 жыл бұрын
Thank you dear🤝❤
@AnisFoodTechnTravel4 жыл бұрын
Really interesting video...I am also planning to create one... Lot of good suggestions... Helpful video...
@KADUKUMANIONE4 жыл бұрын
Thank you
@amalabhinandh89463 жыл бұрын
Correct points aanu
@KADUKUMANIONE3 жыл бұрын
Thank you dear❤👍
@PreethasGallery4 жыл бұрын
Super 👌useful video
@KADUKUMANIONE4 жыл бұрын
Thank you🤝
@JilusVlog3 жыл бұрын
ഒത്തിരി പേര്‍ക്ക് സംശയം ഉള്ള ഒരു കാര്യം തന്നെ ആണ് ഈ പടുതാ കുളം നിര്‍മ്മിക്കല്‍ വളരെ കൃത്യമായ വിവരങ്ങള്‍ ആണ് പങ്ക് വെച്ചത്. എല്ലാര്‍ക്കും ഒരുപാട് ഇഷ്ടമാകുകയും, പ്രയോജനം ആകുകയും ചെയ്യും
@KADUKUMANIONE3 жыл бұрын
Thank you dear🤝😍😍
@BLAZEDARK3 жыл бұрын
Super ayitundu ithineyelam nokan samadikanam
@KADUKUMANIONE3 жыл бұрын
Thank you🤝😍
@josevarghese85683 жыл бұрын
Hi Binoj, I am Jose Varghese from VLK. All the best for your fish farm..
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@silvysavichen65844 жыл бұрын
Interesting video ... explained so well .
@KADUKUMANIONE4 жыл бұрын
Thank you dear
@praveendevassia73 жыл бұрын
മീൻ വളർത്തുന്ന കൃഷിക്കാർക്ക് വളരെ പ്രയോജനപ്പെടുകയും ഒരു മീൻകുളം നിർമ്മാണത്തെക്കുറിച്ച് താങ്കളുടെ അറിവ് വെച്ച്. ഈ വീഡിയോ സൂപ്പർ ആയിരിക്കുന്നു
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍👍
@Sanju-te7nu3 жыл бұрын
Chettaaa super good information..
@KADUKUMANIONE3 жыл бұрын
Thank you dear🤝❤😍
@shivaspositivevibes3 жыл бұрын
Very informative and inspiring video
@KADUKUMANIONE3 жыл бұрын
Thank you dear❤🤝🤝😍
@Sudheesh-s3w Жыл бұрын
വളരെ അതികം ഉപകാരം ഉള്ള വീഡിയോ
@KADUKUMANIONE Жыл бұрын
ഒത്തിരി സന്തോഷം
@sohartastykitchen60304 жыл бұрын
Very nice and interesting,helpful information.👍👍
@KADUKUMANIONE4 жыл бұрын
Thank you
@pocof46483 жыл бұрын
Valare nalla presentation
@KADUKUMANIONE3 жыл бұрын
Thank you dear 😍❤❤
@sreekantsreekant17284 жыл бұрын
Very very good information about fish farming Thanks for sharing your experience and tips 👍👍
@KADUKUMANIONE4 жыл бұрын
Thank you dear
@arjun85093 жыл бұрын
Valare nalla presentation… 👍👍👍
@KADUKUMANIONE3 жыл бұрын
Thank you 👍🤝
@SivaRelax4 жыл бұрын
Good information for beginners. Thank you for giving such good informative video
@KADUKUMANIONE4 жыл бұрын
thank you dear
@jithuct4 жыл бұрын
nalla rasakaraami avatharippichu
@KADUKUMANIONE4 жыл бұрын
Thank you dear
@RameshMenonMotivational4 жыл бұрын
നമസ്കാരം പുതുവത്സരാശംസകൾ എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുന്നു മനോഹരം മാക്കി എക്സ്പീരിയൻസ്
@KADUKUMANIONE4 жыл бұрын
Thank you dear
@shaheeraponnu23254 жыл бұрын
really super.nicely explained
@KADUKUMANIONE4 жыл бұрын
Thank you dear
@cut2wear1664 жыл бұрын
കൊള്ളാല്ലോ 👍സംഭവം കിടു 👌
@KADUKUMANIONE4 жыл бұрын
thank you dear
@ashiqueali93413 жыл бұрын
Aashane ushar aayi tto
@KADUKUMANIONE3 жыл бұрын
Thank you dear🤝❤❤
@yourlifeisabouttochange3 жыл бұрын
Valare nalloru business plan ane 😊👍 but needs lot of hardwork & patience🙏
@KADUKUMANIONE3 жыл бұрын
Thank you dear
@fjrmanu78513 жыл бұрын
നല്ല ഇൻഫോർമേറ്റീവായ വീഡിയോ ണ്ടയിരുന്നു
@KADUKUMANIONE3 жыл бұрын
Thank you dear❤🤝😍
@joshuafitcoach48844 жыл бұрын
Good content and very useful for fish farmers.. Thankyou kadukumani👍
@KADUKUMANIONE4 жыл бұрын
So nice of you
@shammaworld36184 жыл бұрын
Thanks for sharing adipoli aayotto
@KADUKUMANIONE4 жыл бұрын
Thank you dear
@fazilbhasi77724 жыл бұрын
Thanks for sharing the useful video
@KADUKUMANIONE4 жыл бұрын
Thank you dear
@thedailybeat60714 жыл бұрын
Binoj chetta...sprb...polichu Adipoli video
@KADUKUMANIONE4 жыл бұрын
Thank you dear
@youyesadreams56994 жыл бұрын
Very good explanation about fish farming , good keep it up
@KADUKUMANIONE4 жыл бұрын
Thank you dear
@مطبخصبوحه-ر8ص3 жыл бұрын
اللهم صل على سيدنا محمد وعلى اله وصحبه اجمعين ربنا يبارك