*സത്യം പറഞ്ഞ ഇൗ ഫോൺ ഉള്ള ദിവസം ഒട്ടും സമയം കാണില്ല....ഒന്നിനും സമയം തികയില്ല...🙄🙄ഇൗ ഫോൺ ഇല്ലാത്ത ദിവസം ശെരിക്കും എന്തോരം സമയമാ എല്ലാത്തിനും... അന്നാണ് ഒരു ദിവസം 24 മണിക്കൂർ ഒക്കെ ഉണ്ടെന്ന് തോന്നുന്നേ...😍😍ഇങ്ങനെ ആർക്കെങ്കിലും എന്നെങ്കിലും തോന്നിയിട്ടുണ്ടോ guys ...🤔🤔*
@nichunaseef78804 жыл бұрын
Yes
@sareenarahim45644 жыл бұрын
Illenki
@juniorzodiac86213 жыл бұрын
Mm boradich chavum
@queensmovies14893 жыл бұрын
24 ഉണ്ടെന്ന് തോന്നാറില്ല 8hour ഉറങ്ങും
@birzadali4 жыл бұрын
ഇന്നത്തെ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ നേരം ഫോണില്ലാതെ ശ്വാസം കിട്ടില്ല... വല്ലപ്പോഴും ഇങ്ങനെ family ആയി ഒത്തുകൂടി വല്ല നാട്ടുവാർത്തമാനമോ പഴയ നല്ല ഓർമകളോ പങ്കുവച്ചിട്ടുണ്ടോ...
@wayfarerdreamz4 жыл бұрын
Amma casting perfect..she awaits her own space in malayalam film world..👌
@potterhead35964 жыл бұрын
True
@polifacts10894 жыл бұрын
Filmil ind anum appozhum
@narrazworld40174 жыл бұрын
Thattem muttem enna program l undayirunnu
@dr.umakrishnaprasad4 жыл бұрын
Eliza from Frozen അല്ല ശകുന്തളയായിട്ട്. പവനന്റെ ഭാര്യ മേഹനവല്ലിയുടെ അയൽകാരി
@iginshaju79744 жыл бұрын
Phone നിലത് വീണത് എന്തൊരു originality😂
@zulfikar19004 жыл бұрын
🤣
@najaden.4 жыл бұрын
😅😅
@the_7.4 жыл бұрын
😂
@tonithathankachan67994 жыл бұрын
🤣🤣🤣🤣🤣
@jyothilalmk56723 жыл бұрын
😂😂
@pratheeksharaju51024 жыл бұрын
അമ്മേടെ സംസാരവും ആക്ടിങ്ങും എന്തൊരു രസവ കാണാൻ 🤩
@adhiladhil64493 жыл бұрын
Oppikkaaa
@lijukchacko5404 жыл бұрын
തുഷാര ❤❤❤ നിങ്ങൾ പോളിയാണ് ഏതു റോളും എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്ന
@rish74203 жыл бұрын
Ys... superb
@taejoone56413 жыл бұрын
Phone തന്നെ ആണ് സ്വർഗം phon ഇൽ തന്നെ ആണ് നരകവും but ഈ മൊതലിനെ കളയാൻ പറ്റൂല്ല എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ ഈ മുതലാണ് കുടെ ഉണ്ടാകുന്നത് 😇😘📱 phone ഉയിർ ❤️❤️
@aathil69424 жыл бұрын
*Kemi fanz karuppadichoo* *(neelamukkal ini pattillla)* 😂😂
@speaksometech4 жыл бұрын
@@sumayyana3320 njanum
@jismithan10864 жыл бұрын
NK blue CLR aaarnnn
@feminapk5204 жыл бұрын
Enteyum dark mode aanu
@malappuram11494 жыл бұрын
@@sumayyana3320 ഞാനും 😁😁😁
@illuminatus29454 жыл бұрын
ഞാൻ വൈറ്റ് വാഷ് അടിക്കും
@farseenafaizal7864 жыл бұрын
Same avastha... ശമ്പളം വരുന്നതും പോകുന്നതും എങ്ങനെയാന്ന് അറീല്ല 🤣🤣
@sacchin12714 жыл бұрын
പാമ്പും കോണിയും... മറക്കാൻ പറ്റ്വോ. കട്ട nostu ❤
@jessymathew24484 жыл бұрын
❤
@pournami50364 жыл бұрын
മദർ റോൾ അഭിനയിക്കുന്ന ചേച്ചി പൊളി ആണ് എല്ലാ റോളും കിടു ആയ്ട്ട് ചെയ്യും.. ഹരി ചേച്ചിയെ കുറിച്ച് പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ... ഒരു സംഭവം തന്നെ 💖❤️❤️💖❤️❤️
@Renjithbalakrishnan54 жыл бұрын
👍
@muhammedrafi70104 жыл бұрын
സമ്പവം കൊള്ളാ൦.പക്ഷെ ഒരു പ്രവാസിയെ സമ്മതിച്ചടത്തോളം അവനു ഏറ്റവും വലുതാണ് ഫോൺ .രണ്ടു കാര്യങ്ങള ഉള്ളത് ഒന്ന് ഫോൺ രണ്ടു അവന്റെ ബെഡ് .ഒരു ഫിവസംപോലും വൈഫൈ ഇല്ലെങ്കിൽ എങ്ങനെയാ കഴിച്ചു കൂട്ടുന്നതിന് അറിയില്ല .ഒരു റൂമിൽ തനിച്ചു കഴിയുന്ന ഒരു പാവം പ്രവാസിയാണ് 😍❤
@ArunSNarayanan4 жыл бұрын
🥰❤️
@zennzayzal41954 жыл бұрын
Qur'an
@rejukv92473 жыл бұрын
Athaya
@muhammedmuhsin22044 жыл бұрын
3:56-3:59 ഫോൺ വീഴ്ത്തിയതല്ല... വീണതാണെന്നേ പറയൂ ...😂 ഹല്ല പിന്നെ😀
@saranyadinesh3303 жыл бұрын
Eanthe kayill ingane veenitunde
@kosaramkolli4 жыл бұрын
പൊന്മുട്ട മുതൽ ഈ കുരുപ്പിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 😍😍😍😍
@hajarack74914 жыл бұрын
Satthiyam 😸😻
@gamerichu8584 жыл бұрын
Poli saaaaaanam
@rrodin854 жыл бұрын
100 degree Celsius മുതൽ മലയാളം movie
@__dream__girl__26093 жыл бұрын
😉😉
@vishnupriyas12693 жыл бұрын
Njan und
@athiram.s5804 жыл бұрын
ഫോൺ ഇല്ലാതെ time പോകാൻ എന്ത് രസം ആ 😂😂😂 എന്നാൽ ഫോൺ മാറ്റി വെക്കാൻ ആണ് മടി 😂😂😂😂😂😂
@ashkarbinswadiq46594 жыл бұрын
വിരോധാഭാസം എന്തെന്നാൽ ഈ video യും ഫോണിൽ തന്നെയാ കാണുന്നെ 😅
@anaghaparameshwarikm67544 жыл бұрын
സത്യം പറഞ്ഞാൽ ഫോണില്ലാത്ത്ത ഒരു ദിവസം കാണണം എങ്കിലും ഫോൺ തന്നെ വേണല്ലോ ദൈവമേ😇😇😇😇
@rajeenababy97834 жыл бұрын
ഈ family ഒരു series ആക്കിക്കൂടെ...
@ncertmalayalam66834 жыл бұрын
Was waiting... Adtha episode katta waiting😍😍... Hari chechide fens indo?
@creepysteve87164 жыл бұрын
Illa
@Alexsaji-c4h4 жыл бұрын
@@creepysteve8716 tanna
@rko46684 жыл бұрын
Ila
@Dilshalijas4 жыл бұрын
Fens illa fans nd😇🙃🥰
@HiHi-vt7cz4 жыл бұрын
Yaa
@athulbsanthosh81864 жыл бұрын
Amma poliyeeee
@fayyuvlogs95223 жыл бұрын
Amma poliyeeee Transalate to Malayalam
@jlijo6194 жыл бұрын
പെങ്ങളുടെ സിം പുതിയ ഫോണിൽ ഇട്ടു കൊടുത്ത ചേട്ടൻ അല്ലേ മാസ്സ് 😎
@Renjithbalakrishnan54 жыл бұрын
കൊല മാസ് 🔥🔥
@Spider_4323 жыл бұрын
തിന്നുക ഉറങ്ങുക ... ഇതാണ് ഫോണില്ലാത്ത എന്റെ oru ദിവസം 💥🚶♂️🚶♂️🚶♂️
@danielsuresh96764 жыл бұрын
Iphonite boxinunnil Nokia aayirkum ennu kanunathinn mumbe manasilayavar undoo..? By the by phn nelath veezhunna seen perfect aayirunnu
@kalikamurals40944 жыл бұрын
ys
@malappuram11494 жыл бұрын
Me
@baneetalinta2053 жыл бұрын
Me
@vaishnavi.k78413 жыл бұрын
ഫോൺ ഇല്ലെങ്കിൽ നല്ല രസമാണ്...... But ഫോണിനെ ഒന്ന് മാറ്റി നിർത്താൻ പോലും മനസ്സിൽ വരുന്നില്ല ....... 😂
@aswinjosephsabnis4 жыл бұрын
Starting my day with Kaemi! ❤ Thanks for the Upload.. waiting for the next video sooooon!
@rahuljayan24243 жыл бұрын
ഇത് കണ്ടപ്പോ പഴയ കാലം ഓർത്ത് പോയി, ബാലരമ, ബലഭൂമി ഒകെ വായിച്ച് നടന്ന aa കാലം
@__dream__girl__26093 жыл бұрын
Sathyam bro enn parayananongi njan vicharichillalo ee😉😉
@lightmaree0774 жыл бұрын
Waiting.......✌❤
@sinanayaan7844 жыл бұрын
kzbin.info/www/bejne/boSXmWiXjql-qNE ഫോൺ വാങ്ങിയപ്പോൾ മുതൽ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോസും തിരിച്ചെടുക്കാം.ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.
@ajmalnp8184 жыл бұрын
Enthin
@lightmaree0774 жыл бұрын
@@ajmalnp818 onnu podo vazhe
@siyak13104 жыл бұрын
അമ്മയായി അഭിനയിച്ചവർ Star magic ലെ തൻവിയെപ്പോലെയുണ്ട് എന്ന് തോന്നു വർ like
@midhu33913 жыл бұрын
athe....enikum thonni
@dr.umakrishnaprasad2 жыл бұрын
She is thushara Nambiar she played Shakunthala in thatteem mutteem
@Pooja-ow5rc4 жыл бұрын
നമുക്ക് ഒരിക്കലും ആലോചിക്കാൻ കഴിയാത്ത ഒരു ദിവസം😂
@shameemrahman65004 жыл бұрын
ആ കൊച്ചെന്നാ ഇംഗ്ലീഷാ🙄
@afraappu9333 жыл бұрын
Sathiyyam ❤
@saivarenya93054 жыл бұрын
Phone illatha day 24 hours 24 days ayii thonitt und😂. aa cheriya kuttyde mass dialogue.... 🤣
@tyit108-puliyelilaldho84 жыл бұрын
Ith phonil kand samayam kalayunna pavam njan😂😂😂
@hibanasrin23314 жыл бұрын
പുതിയ ഫോണിൽ സിം ഇല്ലാതെ എങ്ങനെ വിളിച്ചു എന്ന് ചിന്തിക്കുന്നവർ ഇവിടെ ലൈക് അടി😉
@Lakdives4 жыл бұрын
Whatsup call & google duo
@bliss86684 жыл бұрын
ഏട്ടൻ സിം ഇട്ടിട്ടു കൊടുത്തതാണെലോ ഹരിതേച്ചിന്റെ കഥയിൽ ചോദ്യമില്ല
@THEWINNERWORLD4 жыл бұрын
@@Lakdives അതും ഇൻസ്റ്റാൾ ചെയ്യാതെ നടക്കില്ലല്ലോ
@spareofheart43943 жыл бұрын
എല്ലാം മായ
@ashmirajeev9713 жыл бұрын
Emergency call
@mariambeenaabraham68974 жыл бұрын
"How to say no" video kandappol thottu enikk bayankara confidence kitty no parayan thanks to u😍😍😍😍😍
@ashwinij.r19864 жыл бұрын
Another great watch! 💖 Nannavan samadhikyatha sahodari sahodaranmark dedicated 😅
@gopikal66553 жыл бұрын
Nice work, too good, ellavarudeyum acting superb❤
@sreedevivinod94324 жыл бұрын
This is my son's video the small kid which was reading a book that is my kid
@varshachooranolickal4 жыл бұрын
aww he is cute nice acting
@jaza13584 жыл бұрын
Aano
@suhailrahman64704 жыл бұрын
Nice👌
@nithinms90434 жыл бұрын
Wow..he was great.
@thasnithechuz23284 жыл бұрын
Cbsc aanno kutty... english pwoliii💯💯💯
@primestick20894 жыл бұрын
ഒരു ഡാൻസ് കാണാമെന്ന് വിചാരിച്ചു പക്ഷേ നടന്നില്ല🥰🤭👍🏻
@gladiyaannajoy70414 жыл бұрын
The bond between brother and sister were portrayed clearly. In hostels we were not allowed to use phones. First, it was not acceptable. But eventually we loved not to use phone
ഈ വീഡിയോ കണ്ടോണ്ട് മാത്രം mobile phone കുറച്ച്നേരത്തേക്ക് വേണ്ട എന്ന് തോന്നിയവരുണ്ടോ?
@Mr_John_Wick.3 жыл бұрын
ഈ ഹരി ഒരു സംഭവം ആട്ടോ 😍
@THEWINNERWORLD4 жыл бұрын
കേമി എന്റെ fav show aanu, ellam kaanarund. 👌
@reenasam21054 жыл бұрын
Hi.... So nice to c this..... Love you Kaemi ❤️❤️👌
@aky7074 жыл бұрын
ആ ഫോൺ താഴെ വീഴുന്ന സീൻ കുറച്ചു ഓവർ ആയില്ലേ
@arvlogsaaniaandrifa35814 жыл бұрын
No
@sivadevs3784 жыл бұрын
Ya
@ennumunna7994 жыл бұрын
Correct
@naaaz3734 жыл бұрын
ആയി
@sreelekshmi10183 жыл бұрын
Athu kurach over aayi kanikunnatha.
@aravindkrishna51473 жыл бұрын
ഈ കൊച്ചിൻ്റെ അഭിനയം.. ഒരു രക്ഷയും ഇല്ല. ഈ നടിയുടെ പേരെന്താ? കാണാൻ സാനിയ മിർസയെപ്പോലെ. അഭിനയം പഴയകാല നടി അമലയെപ്പോലെയും (എൻ്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം)
So nice ellarum....loved the boy's dialogues...🙂👍😀🤣
@subasenthil2264 жыл бұрын
Really beautiful concept I like to watch all ur videos...u guys r amazing...I m from TN.....I love Malayalam a lot....so I will watching all ur videos with lots of love 😍😅😘
@gemsree52264 жыл бұрын
Phone വീണത് എന്തൊരു originality😂😂😂😂 എന്നാലും ചാനൽ അടിപൊളി ആയിട്ടുണ്ട്...😋🔥🔥🔥🔥
@pournami50364 жыл бұрын
കറക്റ്റ് ഇത്പോലെ തന്നെയുള്ള ഒരു ബ്രദർ ആണെനിക്ക് 🤗😅
@harithal27314 жыл бұрын
Exact nte family pole ind..🤔...kollaam kidukkii❤️
@primestick20894 жыл бұрын
പിന്നെ അമ്മയെ എനിക്ക് വളരെ ഇഷ്ടമാണ്👍🏻👍🏻👍🏻👍🏻👍🏻
@anjanamanikunnel52914 жыл бұрын
Such a cute time with the child...harikku joli ille....typical children's question 🤣🤣 so cute...And family all I can relate 😂😂acting when phone fell down was super
@makeyourlifepositive89824 жыл бұрын
A break from digital world is really need of the hour. Do more things that will help u forget to take ur phone... Loved it
@sayis75333 жыл бұрын
ഫോണില്ലത്ത ഒരു ദിവസം ഫോണിതന്നെ കാണുന്നു😁☠️
@sherin78684 жыл бұрын
എല്ലാ എപ്പിസോഡും കണ്ടു.. ബട്ട് കമന്റ് ഇടാൻ മറക്കും ❤❤❤ @പാമ്പും കട്ടയും കളി @അമ്മ @ചേട്ടൻ @താഴേക്കു വിഴുന്ന മൊബൈൽ
@jincyantony38204 жыл бұрын
Adipolii...❤❤🔥🔥
@indukrishnar52444 жыл бұрын
With or without life is happy if you are able to find the happiness around...Just enjoy your life...Be Happy 😇
@sreyaaa50304 жыл бұрын
Haritha nalla kutty enik valare ishtayii🥰
@najeebnajeeb55474 жыл бұрын
Ipl kazinju ith vare part 3 vannillallo
@Bellleameeee3 жыл бұрын
Phone illlengii nalla rasa 😁😁 Offline is peaceful ✌
@TWORINGS4 жыл бұрын
Keami 😍👌
@aichulippa8944 жыл бұрын
All the episodes tries to highlight just haritha. More verity would have been nice. Like giving thushara and all lead roles than making side kicks. Thats what i feel is missing compared to ponmutta. It gave each person more character and depth.
@princeethirettu.kudilil89114 жыл бұрын
Oru kidu inspiration ayii varuvarunnuu....🤭🤭🤭🤭nashipichuu mood poi... Phonil kutatteaa
@ImranSait4 жыл бұрын
Always perfect one
@sarathks19864 жыл бұрын
Phone ilayirunenkil njanengane ee video kanumayirunu😁😁😁🤩🤩🤩
Chechy..... daily video edaan valla vazhiyum undoooooo... nengal pwoliyaaaan... super aanttooo.. ladies comedy cheyynnath herukkam allee. So u can do it.. nengal sundhariyaan. Nalla kazhivum und. Super aan
@anjanavm81603 жыл бұрын
Chechi polichuu phone illatha oru divasam........
@noblepatrick84084 жыл бұрын
Huge fan😍😍😍👍👍👍
@adharshp17074 жыл бұрын
സൂപ്പർ ❤️❤️
@nibublr4 жыл бұрын
nice video ... govt should declare at least once in a month as a mobile free day.. like alcohol dry day 😂😂both intended to reduce addiction
@jameelapjameelap26784 жыл бұрын
Lock down time phone vinna le nan😢😖🥴🥴 bt powley ayrnnu🥰🥰
@shabeebkt77984 жыл бұрын
ഫോൺ ഇല്ലാത്ത ഒരു ദിവസം ഓർക്കാൻ പോലും വയ്യ 😰😰😰😰
@ameenthaj89944 жыл бұрын
Kaemi 100k subscribers loading Full Support
@linetmevin4 жыл бұрын
Chettan pwoli🥰
@shibinkv754 жыл бұрын
Chechi IPL kazhinju mumbai cup eduthu video onnum kandillaaaa🔥🔥🔥
@vakkachan14 жыл бұрын
aa ammayude abhinayam kalakki, prathyekichu aa nadu ulukku, pakshe achanillatha veedu oru rasamilla, achanum venam
@RamyaRamya-eg3fr4 жыл бұрын
ഹാപ്പി diwali+ഹാപ്പി children's day to all
@Universeoflekshmi884 жыл бұрын
അമ്മയും മോളും same ഫേസ് cut😍😂🤣
@ardraramesan23853 жыл бұрын
Rilice ആയി 11 മാസത്തിനു ശേഷം കാണുന്ന ഞാൻ 😂😂😂
@gopikag49194 жыл бұрын
4:00 Lockdown todangiya shesham 3rd day nk sambavichadh😂😂