കൈ കാൽ വേദന, നീര് പൂർണ്ണമായും മാറാൻ ഒറ്റമൂലി

  Рет қаралды 1,939

Justurichu Natural Tips

Justurichu Natural Tips

Күн бұрын

ആയുർവേദ പരമായും ഞാൻ ചെയ്യുന്ന വീഡിയോ പരമായും ഉള്ള ഏതു സംശയങ്ങൾക്കും ചാനലിന്റെ Join button click ചെയ്യുക. എന്റെ ഫുൾ സപ്പോർട്ട് ഉം ഉണ്ടാകും. ചാനൽ ലിങ്ക് click ചെയ്യുക 👇👇👇
/ @justurichunaturaltips
#justurichunaturaltips
Follow instagram :
...

Пікірлер: 23
@SusammaMol
@SusammaMol 2 күн бұрын
ഞാൻ വന്നപ്പോൾ രണ്ടുപേരും എവിടെപ്പോയി അതോ ഓണം കഴിഞ്ഞില്ലേ കുറച്ചുദിവസമായി ഞാൻ വന്നു വന്നപ്പോൾ നോക്കി ഞാൻ വിചാരിച്ചു പോയി ഇനി വരില്ല എന്ന് ഞങ്ങൾക്ക് ഓണം ഒന്നുമില്ല ഇവിടെ എന്താണ് ഇവിടെ ഓണം ഒന്നുമില്ല ചിലർക്ക് മാത്രമേ ഉള്ളൂ പുതിയതായി ഇവിടെ വന്നവർക്ക് ഞങ്ങളെപ്പോലെ പഴയ ആൾക്കാർക്ക് ഓണമില്ല ഇവിടെ എല്ലാവരും മുസ്ലീങ്ങളാണ് എൻറെ വീടിന് അടുത്ത് അവർക്കൊന്നും ഓണമില്ല പിന്നെ ഞങ്ങൾക്കെന്താണ് ഞങ്ങൾ ഇവിടെ ഉള്ളവരാണ് സുഖമാണോ മക്കളേ ഞങ്ങൾ സുഖമായി വന്നുചേർന്നു
@JusturichuNaturalTips
@JusturichuNaturalTips Күн бұрын
ഓണം നമ്മുടെ കേരളീയർക്ക് മാത്രം സ്വന്തം അത് പറ്റുന്ന പോലെ നമ്മൾ എവിടെ ആയിരുന്നാലും ആഘോഷിക്കണം. ആരെയും നോക്കണ്ട... ജാതി, മതം ഒന്നും ഇല്ലാതെ നമുക്ക് എല്ലാവർക്കും ആഘോഷിക്കാൻ പറ്റുന്ന ഒന്നാണ് ഓണം. പിന്നെ കുറച്ച് തിരക്ക് ആയിരുന്നു ട്ടോ അതാ വീഡിയോ ഇടാഞ്ഞത്. ഇനി ഉണ്ടാകും...
@lalydevi475
@lalydevi475 Күн бұрын
വളരെ ഉപകാരം സാർ 👍👍❤️❤️
@rejiibrahim3771
@rejiibrahim3771 Күн бұрын
Hai bro❤sughmanu💕strokinnu ulla vedio cheyyanam 👍👍adipoli tips 💕thanks bro👍
@rasheedcsrasheedcs3805
@rasheedcsrasheedcs3805 2 күн бұрын
മനസ്സിലായി ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤Thank you Bro.
@sajithakattakath3696
@sajithakattakath3696 2 күн бұрын
നല്ല ടിപ്പ്... 🥰❤️
@hussainpzr578
@hussainpzr578 2 күн бұрын
ഇൻഷാ അള്ളാ സുഖം
@sreelatha9695
@sreelatha9695 2 күн бұрын
Sughama bro
@shajualex6748
@shajualex6748 2 күн бұрын
നന്ദി വീണ്ടും വരിക ഇക്കാ ഇത്ത നിങ്ങൾക്കു സുഖം ആണല്ലോ അല്ലെ 😅❤
@JusturichuNaturalTips
@JusturichuNaturalTips 2 күн бұрын
ഫൈൻ ബ്രോ ❤️🥰
@AmalJoy-h5f
@AmalJoy-h5f 2 күн бұрын
😊😊😊😊😊😊
@ismailch8277
@ismailch8277 2 күн бұрын
👍👍👌👌
@JusturichuNaturalTips
@JusturichuNaturalTips Күн бұрын
🥰
@sreelatha9695
@sreelatha9695 2 күн бұрын
Eniku kal muttu vedana anu, ethu cheythu nokam👍
@MuhammedAshiq-rj7qt
@MuhammedAshiq-rj7qt 2 күн бұрын
സുഖം ❤️🌹👍👍👍
@MuhammedAshiq-rj7qt
@MuhammedAshiq-rj7qt Күн бұрын
താങ്ക്സ് ❤️👍
@reshmijayan5503
@reshmijayan5503 2 күн бұрын
സർ എന്റെ അമ്മക്ക് 75വയസായി, ഒരു 3വർഷം കൊണ്ട് അമ്മക്ക് കാലിന് പുകച്ചിൽ ആണ്, സഹിക്കാൻ പറ്റാത്തവിധം മുട്ടിനു താഴോട്ട് പാദം വരെ, ഇപ്പോൾ കുറച്ചു ദിവസം ആയി മുട്ടിനുള്ളിൽ കുത്തിപ്പറിക്കുന്ന വേദന, അപ്പോൾ പുകച്ചിൽ കൂടി ഇതിനൊരു മരുന്ന് പറയുമോ, സഹിക്കാൻ പറ്റുന്നില്ല ആ ബുദ്ധിമുട്ട് കാണുമ്പോൾ ദയവായി ഒരു മറുപടി തരണേ 🙏
@JusturichuNaturalTips
@JusturichuNaturalTips Күн бұрын
ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന്‌ നോക്കി കാണുക
@minichacko-kl7lu
@minichacko-kl7lu Күн бұрын
Super veediyo
@shibumathew-no5tn
@shibumathew-no5tn 2 күн бұрын
sugham aanu bro
@subaidasubaida4191
@subaidasubaida4191 2 күн бұрын
Sugamano
@JusturichuNaturalTips
@JusturichuNaturalTips Күн бұрын
ഫൈൻ 🌹🌹🌹🥰
@heavenlyeditx1850
@heavenlyeditx1850 11 сағат бұрын
👍🏻
escape in roblox in real life
00:13
Kan Andrey
Рет қаралды 83 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
154 | കാൽ മുട്ടിന്റെ പുറകിലെ നീര് | Baker's cyst | Home remedies |
5:00
Kasyapa Ayurveda കശ്യപ ആയുർവേദ
Рет қаралды 32 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 83 МЛН