കൈ കൊണ്ട് ഹമൂറ് പിടിച്ച് കയറ്റുന്നു ⁉️😱😱 Grouper hunting

  Рет қаралды 74,928

vijifishing

vijifishing

2 жыл бұрын

ഹമൂർ
ഏകദേശം 25കിലോയോളം വലിപ്പമുള്ള മീൻ. വലയിൽ കിട്ടാത്ത,ചൂണ്ടയിൽ മാത്രം കുരുങ്ങുന്ന ഈ മീൻ പാറ ഇടുക്കുകളിൽ മാത്രമേ കാണപ്പെടുകയുള്ളു. തണുപ്പുള്ള കാലവസ്ഥയിൽ മാത്രമാണ് ഇത് കരയിലേക്ക് വരുന്നത്
ഇന്നതെ ഹമൂർ വേട്ട നടത്തിയത് കാസീം ഇക്ക ആണ് . ഈ വീഡിയോ എടുക്കുന്നതിനു മുമ്പ് വേറെ ഒരെണ്ണം എടുത്തിരുന്നു അതിൽ ഒരു വലിയ ഹമൂർ കൈയിൽ നിന്ന് തിരിച്ച് വെള്ളത്തിലേക്ക് തന്നെ പോയിരുന്നു അതിന്റെ തുടർച്ചയായാണ് ഇത് എടുത്തത് എന്നാൽ പിന്നീട് ആ വീഡിയോ വേണ്ട എന്ന് വെച്ച് ഇത് തയ്യാറാക്കി. പക്ഷെ ആദ്യ വീഡിയോയിലെ ഹമൂർ നഷ്ടമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു . അതിനാൽ അതിന്റെ ഫുൾ വീഡിയോ രണ്ടാം ഭാഗമായി ചെയ്യുന്നതാണ് .ശരിക്കും ഈ വീഡിയോ ആണ് രണ്ടാംഭാഗമായി ഇടാൻ വെച്ചിരുന്നത്.നഷ്ടമായ മീനിനെ അടുത്ത ദിവസം പോയി പിടിക്കുന്നത് ആയിരുന്നു വീഡിയോ പിന്നെ അതെല്ലാം മാറ്റുകയായിരുന്നു.ആ മീൻ നഷ്ടമായ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് കാരണം ആ പഴയ ഫുൾ വീഡിയോ ഉടൻ തന്നെ രണ്ടാം പാർട്ടായായി ഇടുന്നത് ആയിരിക്കും.

Пікірлер: 112
@fishing146
@fishing146 2 жыл бұрын
E video kollam👌
@arunshivadasarun5495
@arunshivadasarun5495 2 жыл бұрын
Ithupolulla video iniyum pradeekshikkunnu machane
@vijifishing3844
@vijifishing3844 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് ഇതിലും കിടിലൻ ആണ്
@sucfishing7558
@sucfishing7558 Жыл бұрын
സൂപ്പർ കിടിലം ഫിഷിംഗ് 👏👏👌
@anwarsadique9117
@anwarsadique9117 2 жыл бұрын
മീൻ കിട്ടുന്നത് ഒരു ഭാഗ്യമാണ് 😍നിങ്ങൾ കാണിക്കുമ്പോൾ നങ്ങൾക്കും കിട്ടണം എന്നുകരുതി കാസ്റ്റ് ചെയ്യുന്നു എവിടെ 😢😢😢ഒരു കൂരി യെങ്കിലും കിട്ടിയിരുന്നെങ്കിൽ 😊😊😄😄അയേനെ adipoli🥰🥰🥰🥰
@rajeshatham4496
@rajeshatham4496 2 жыл бұрын
ഹെവി..😍 😍 😍
@muhammedfayis102
@muhammedfayis102 2 жыл бұрын
Hi bro. Fishing veere level aaan
@sreenathkvm5107
@sreenathkvm5107 2 жыл бұрын
Kasimka killadi 😍💜
@greenhuman7528
@greenhuman7528 2 жыл бұрын
കാസിംക്ക നിങ്ങൾ പുലിയല്ല പുപ്പുലിയാണ്. മച്ചാനെ ഇതുപോലെ ഉള്ള കിടിലൻ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻
@finaskhan4803
@finaskhan4803 2 жыл бұрын
Kidu...kasim.bai🥰🥰🥰👌
@nikhiljayaraj1
@nikhiljayaraj1 2 жыл бұрын
Best of luck man ❤️‍🔥
@fishing146
@fishing146 2 жыл бұрын
Supper
@abhikrishnan1012
@abhikrishnan1012 2 жыл бұрын
🙏സൂപ്പർ 👀👀👀🙏🥰🥰🥰🥰🥰🥰🥰
@MRMRSTALKS
@MRMRSTALKS 2 жыл бұрын
Kollallo bro adipoli🥰
@shafeeqjamseena9876
@shafeeqjamseena9876 2 жыл бұрын
Adipoli bro
@aidensdiary3780
@aidensdiary3780 2 жыл бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥
@rajuanapparacarpfishing1318
@rajuanapparacarpfishing1318 2 жыл бұрын
വിജി അടിപൊളി
@Anglerholic5
@Anglerholic5 2 жыл бұрын
കിടിലൻ ഹമൂർ വേട്ട... 🥰👌👌👌
@hashimtaliparamba5653
@hashimtaliparamba5653 2 жыл бұрын
Superb....
@muhsinanm5639
@muhsinanm5639 2 жыл бұрын
Masha allaha😘
@vijeshvk1630
@vijeshvk1630 2 жыл бұрын
സ്പോട്ടും കൂടി ഒന്നു പറയാമായിരുന്നു... എന്തായാലും super 👍
@vijifishing3844
@vijifishing3844 2 жыл бұрын
എട്ടിക്കുളം കണ്ണൂർ
@Anglerholic5
@Anglerholic5 2 жыл бұрын
ഞാനും വരട്ടെ ഒരു ദിവസം
@mallusailor5917
@mallusailor5917 2 жыл бұрын
Pwoli 🔥🔥
@myvillagetravels9337
@myvillagetravels9337 2 жыл бұрын
നല്ല അടിപൊളി വീഡിയോ👌👌👌👌👌
@user-bp5wk5dq2v
@user-bp5wk5dq2v 2 жыл бұрын
അടിപൊളി
@shyjithshyju2112
@shyjithshyju2112 2 жыл бұрын
Good vedeo bro 😍👌👌 congratulations
@fishingvibez9267
@fishingvibez9267 2 жыл бұрын
അടിപൊളി... 😍😍😍
@yakoobkarankodan9659
@yakoobkarankodan9659 2 жыл бұрын
പൊളി
@santhoshkondotty9244
@santhoshkondotty9244 2 жыл бұрын
Kidilan 👍👍🎣🎣💖💖💖
@lifeoffishingtvm2055
@lifeoffishingtvm2055 2 жыл бұрын
Heavy catches bro giant hamoor nice fishing 👍🎣🎣🎣🎣😍😍🔥🔥🔥🔥
@rajithamn2967
@rajithamn2967 Жыл бұрын
ട്ട് ട്ട് ‌റ്ററ്ററ്റ് ട്ട് t റ്ററ്ററ്റ് റ്ററ്റ് ട്ട് ട്ട് t tttttt
@georgekuttychacko9346
@georgekuttychacko9346 2 жыл бұрын
ദൈവം അനുഗ്രഹിച്ച 'ആശാന് സൂപ്പർ
@syamkumarsyamkumar3535
@syamkumarsyamkumar3535 2 жыл бұрын
Poli....
@jidhinkp878
@jidhinkp878 Жыл бұрын
🔥🔥🔥
@shinoz100
@shinoz100 2 жыл бұрын
Oru 100k view urapan..nalla content.
@FishingTalesOutdoors
@FishingTalesOutdoors 2 жыл бұрын
Nice catches and wonderful video 👍
@anvaranu5798
@anvaranu5798 2 жыл бұрын
Kasimka polich ningalude meen pidutham nerit kandathaanallo I mis u
@anurukkur5895
@anurukkur5895 2 жыл бұрын
അടിപൊളി 👏👏👏
@thedestinogram
@thedestinogram 2 жыл бұрын
Super
@munni5835
@munni5835 2 жыл бұрын
മാശാ അല്ലാഹ്, നമ്മളെ നാട് നമ്മളെ കാസിം
@vijifishing3844
@vijifishing3844 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് ഇതിലും കിടിലൻ ആണ്
@maneshlalpanikkar3559
@maneshlalpanikkar3559 2 жыл бұрын
Good video bro.. your tips are very useful for beginners..🌹🌹
@vijifishing3844
@vijifishing3844 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് ഇതിലും കിടിലൻ ആണ്
@jjkl39vlogs22
@jjkl39vlogs22 Жыл бұрын
Nice
@kuwaitlatestrarevideos1364
@kuwaitlatestrarevideos1364 2 жыл бұрын
1k like nte yaaa
@vijifishing3844
@vijifishing3844 2 жыл бұрын
അത് പൊളിച്ചു
@sjlove2104
@sjlove2104 2 жыл бұрын
സൂപ്പർ bro 👌♥️😍
@asferasfer7901
@asferasfer7901 2 жыл бұрын
👍
@abdullamuhammed1600
@abdullamuhammed1600 2 жыл бұрын
🔥💙🎏
@aniljoseph8010
@aniljoseph8010 2 жыл бұрын
പോളി 👍👍👍
@vlogmukthar
@vlogmukthar 2 жыл бұрын
Adipolie
@aleppyansss
@aleppyansss 2 жыл бұрын
👍👍👍
@lookangelfish
@lookangelfish 2 жыл бұрын
Super 👍
@krosskalis1500
@krosskalis1500 2 жыл бұрын
Poli
@fishysvlogg5582
@fishysvlogg5582 2 жыл бұрын
Kasimka polichu... 😍😍
@kannurfishing9450
@kannurfishing9450 2 жыл бұрын
Polihu 👌👌👌
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
സൂപ്പർ വേട്ടക്കാരൻ 👍👍👍
@vijifishing3844
@vijifishing3844 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് ഇതിലും കിടിലൻ ആണ്
@melsonroym.g2125
@melsonroym.g2125 2 жыл бұрын
Ithupollulla vdos eniyum idane....
@vijifishing3844
@vijifishing3844 2 жыл бұрын
തീർച്ച ആയും
@vijifishing3844
@vijifishing3844 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് ഇതിലും കിടിലൻ ആണ്
@ammusanivlog8596
@ammusanivlog8596 2 жыл бұрын
ഹലോ മച്ചാനെ, മൊയ്‌തീൻ എന്ന ആൾ പുതിയപുഴക്കര അല്ലെ. ഞാൻ അവിടെ ആണ്. വീഡിയോ സൂപ്പറാക്കിന്
@vijiexplore
@vijiexplore 2 жыл бұрын
👌👌poli
@midhupgopi3681
@midhupgopi3681 2 жыл бұрын
Kannur evdeyaas
@lipinkuttan4213
@lipinkuttan4213 2 жыл бұрын
Kannuril evda bro
@vijifishing3844
@vijifishing3844 2 жыл бұрын
എട്ടിക്കുളം
@rahilum4600
@rahilum4600 2 жыл бұрын
🔥🔥🔥🔥
@sibiraj4659
@sibiraj4659 2 жыл бұрын
100 kg hamoor ennu caption vakkunnath ozhivaakkiyal kollamaayirikkum👍
@amxela9371
@amxela9371 2 жыл бұрын
👍👍
@vishnucbabu8088
@vishnucbabu8088 2 жыл бұрын
🥰🥰
@fishhuntingkullappan9338
@fishhuntingkullappan9338 2 жыл бұрын
👍🐟
@nidhinc4699
@nidhinc4699 2 жыл бұрын
Powli
@TWORINGS
@TWORINGS 2 жыл бұрын
Adipoli kalakkam video 👌🏻
@vijifishing3844
@vijifishing3844 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് ഇതിലും കിടിലൻ ആണ്
@TWORINGS
@TWORINGS 2 жыл бұрын
@@vijifishing3844 💪🏻💪🏻💪🏻💪🏻
@vijifishing3844
@vijifishing3844 2 жыл бұрын
ജീവൻ പോലും പണയം വെച്ചാണ് ആ വീഡിയോ ചെയിതത്
@arshavkbz9929
@arshavkbz9929 2 жыл бұрын
super👍
@appuskitchen7998
@appuskitchen7998 2 жыл бұрын
സൂപ്പർ വിഡിയോ. എവിടെയാണ് സ്ഥലം
@vijifishing3844
@vijifishing3844 2 жыл бұрын
കണ്ണൂർ ഇട്ടികുളം
@sugeeshkumar1335
@sugeeshkumar1335 16 күн бұрын
❤❤❤❤
@messileo378
@messileo378 2 жыл бұрын
❤❤❤
@banknotescoinscollectionvi1025
@banknotescoinscollectionvi1025 2 жыл бұрын
Kannur avide
@vijifishing3844
@vijifishing3844 2 жыл бұрын
ഇട്ടിക്കുളം
@banknotescoinscollectionvi1025
@banknotescoinscollectionvi1025 2 жыл бұрын
@@vijifishing3844 kannur avide. Proper place.
@mallufishhunter6635
@mallufishhunter6635 2 жыл бұрын
👌👌👌👌👌poliiii
@georgekuttychacko9346
@georgekuttychacko9346 2 жыл бұрын
ചേട്ട' ഹ മുർ പിടിക്കാൻ കുരി അല്ലാതെ വേറെ തിറ്റ എതാണ് നല്ലത് ഒന്നു പറയുമോപ്ലിസ്
@vijifishing3844
@vijifishing3844 2 жыл бұрын
കൂന്തൽ , അയല, മത്തി ഇത് മൂന്നിന്നും എടുക്കും പക്ഷെ കുറച്ച് സമയം എടുക്കും ഇര എടുക്കാനായി എന്ന് മാത്രം
@4c3raptor21
@4c3raptor21 2 жыл бұрын
Hamour kilo enna Vila und?
@vijifishing3844
@vijifishing3844 2 жыл бұрын
500 തൊട്ട് 1000 ന്റെ ഉള്ളിൽ
@ameermusic5847
@ameermusic5847 2 жыл бұрын
കണ്ണൂർ എവടെ
@vijifishing3844
@vijifishing3844 2 жыл бұрын
ഇട്ടിക്കുളം
@arunappachan8796
@arunappachan8796 2 жыл бұрын
Place evdanu bro
@vijifishing3844
@vijifishing3844 2 жыл бұрын
കണ്ണൂർ ഇട്ടിക്കുളം
@fishingboys7221
@fishingboys7221 2 жыл бұрын
Spot evide
@vijifishing3844
@vijifishing3844 2 жыл бұрын
ഇട്ടിക്കുളം
@fishingboys7221
@fishingboys7221 2 жыл бұрын
@@vijifishing3844 ഏതാ ജില്ലാ 🤔
@azeelkerala
@azeelkerala 2 жыл бұрын
സ്‌പോട്ടിൽ മീൻ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കും
@vijifishing3844
@vijifishing3844 2 жыл бұрын
വലിയ പാറ ഉള്ള പുലിമൂട്ടിൽ എന്തയാലും ഈ മീൻ ഉണ്ടാകും
@azeelkerala
@azeelkerala 2 жыл бұрын
Kg എന്ന വില
@vijifishing3844
@vijifishing3844 2 жыл бұрын
500 മുതൽ 800 വരെ ഉണ്ടാകറുണ്ട് KG ക്ക്
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
സൈഡിൽ കാണുന്നത് മലയാണോ 🙄
@vijifishing3844
@vijifishing3844 2 жыл бұрын
അതെ
@sudhis5077
@sudhis5077 2 жыл бұрын
👍
@madangler9618
@madangler9618 2 жыл бұрын
Super
@prasanthm5648
@prasanthm5648 2 жыл бұрын
👍👍👍
@onlinekannur
@onlinekannur 2 жыл бұрын
🥰🥰
@rahmatrahmat2162
@rahmatrahmat2162 2 жыл бұрын
Super
@akshayaneeraj2882
@akshayaneeraj2882 2 жыл бұрын
Super
P1-SINWERTE SA MALABANOS - EP1388
23:28
Harabas
Рет қаралды 53 М.
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 2,5 МЛН
Пробую самое сладкое вещество во Вселенной
00:41
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
#fishing കൂന്തൾ ചാകര
10:01
Casinova Fishing
Рет қаралды 21 М.
Hook Fishing | Traditional Hook Fishing | Fishing In Beautiful river | Fishing In India
10:15
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН