കൈ വെട്ടുന്നവരെ വാഴ്ത്തുന്ന കത്തോലിക്കാ ബിഷപ്പ്

  Рет қаралды 5,817

christian clubhouse

christian clubhouse

Күн бұрын

Пікірлер: 254
@mjo5989
@mjo5989 5 сағат бұрын
പാംപ്ലാനി പഠിച്ച് പഠിച്ച് വിവരം നഷ്ടപ്പെട്ടു. പേടിയുള്ളവർ ഇത്തരം സ്ഥാനങ്ങൾ വഹിക്കരുത്.
@bijumol2081
@bijumol2081 6 сағат бұрын
ഈ നിലയിലാണ് ഈ പ്ലാ പ്ലാനി പോകുന്നതെങ്കിൽ ആരും വില വയ്ക്കാതെ ആകും
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
പ്ലാൻ ചെയ്യുന്ന പാനി പ്ലാൻ പാനി 😂
@josephkv2462
@josephkv2462 2 сағат бұрын
ഈ ബിഷപ്പിന് സാ താ ജനങ്ങളുടെ വിവരം ഇ ല്ലല്ലോ ദൈവമേ. ജനങ്ങളെ വഴി തെറ്റിക്കല്ലേ ...😢😢😢😢😢
@jovee9531
@jovee9531 7 сағат бұрын
ഒ.അബ്ദുല്ലയെ സ്ഥാനത്ത് നിന്നും മാറ്റി ബിഷപ്പിനെ നിയമിക്കണം.
@BaijuJose-s8l
@BaijuJose-s8l 6 сағат бұрын
ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോഴു, പാലാ ബിഷപ്പിൻ്റെ അരമനയിൽ മാർച്ച് നടത്തിയപ്പോഴു സഭയും സംഘടനകളും എവിടെയായിരുന്നും വെള്ളയിട്ടു വെളിപ്പിക്കാൻ വന്നിരിക്കുന്നും കുഴിമാടങ്ങൾ 😂
@jobychummar7538
@jobychummar7538 5 сағат бұрын
💛🤍💛 ഞങ്ങൾക്ക് പാമ്പായി ഒരു പിതാവ് - പാമ്പ്ളാനി. 😢😢
@thomaskannampallil8316
@thomaskannampallil8316 5 сағат бұрын
മെത്രൻ തന്റെ നില മറന്നാൽ ഇതു പോലുള്ള വിവരക്കേട് പറയും. അല്ലെങ്കിൽ സ്ഥാനങ്ങൾ ആസ്ഥാനത്തായാലും.
@kmsebastian6923
@kmsebastian6923 9 сағат бұрын
അബദ്ധത്തിൽ എത്തിച്ചേർന്ന ഓരോരോ സ്ഥാനങ്ങളിൽ നിന്നായാലും, കാര്യങ്ങൾ പഠിച്ചു്, വ്യക്തമായി പറയാൻ കഴിയില്ലെങ്കിൽ മിണ്ടാതിരുന്നുകൂടെ?
@SunnyFrancis-en3no
@SunnyFrancis-en3no 2 сағат бұрын
😢
@glorys5055
@glorys5055 5 сағат бұрын
Super message Sebastian brother Our Lord God Jesus Christ bless you. Stay blessed always.
@rajuvi2491
@rajuvi2491 3 сағат бұрын
അടുത്തുതന്നെ വിശുദ്ധനാക്കും ❤
@shajixx
@shajixx 5 сағат бұрын
പേടിച്ചിട്ടാവും 😂
@thomasjoseph1832
@thomasjoseph1832 6 сағат бұрын
ഇങ്ങേരെ ഉടൻ പൊന്നാനിക് അയക്കണം ആ ചുവന്ന വസ്ത്രം ധരിക്കാൻ എന്തു യോഗ്യത
@mohannair3144
@mohannair3144 2 сағат бұрын
Paranari
@sadanandanvs6857
@sadanandanvs6857 2 сағат бұрын
പച്ച വസ്ത്രം ആണെന്ന് ഞാൻ കേട്ടിട്ടുണ്ട് 😂😂😂
@Rosu-g1m
@Rosu-g1m 3 сағат бұрын
ഇങ്ങേർ ബൈബിൾ ഒരു പ്രാവശ്യം പോലും വായിച്ചിട്ടുണ്ടാവില്ല
@georgemadavana5147
@georgemadavana5147 6 сағат бұрын
I am, being a Catholic,( Christian , more truly,) ashamed to listen to this Bishop' s ignorance of islamic theory...
@SureshKumar-oj6sk
@SureshKumar-oj6sk 4 сағат бұрын
അച്ചനും പൈസ വല്ലതും കൊടുത്തുകാണും.
@joseabraham4453
@joseabraham4453 9 сағат бұрын
👍 The Bishop needs to read the Quran at least once.
@p.cthomas3457
@p.cthomas3457 4 сағат бұрын
കർത്താവായ യേശുക്രിസ്തു രക്ഷിതാവണന്നും, സകലത്തിനും മതിയായവനാണെന്നുമുള്ള സാക്ഷ്യം പറയുവാൻ കഴിയാത്ത, ഒരാൾ പിതാവിന്റെ സ്ഥാനത്തു കയറി ഇരുന്നാൽ ഇതു പോലെ ക്രിസ്തീയ വിശ്വാസം തകർന്നു പോകുകയും, യേശുവിന്റെ വീണ്ടുമുള്ള രണ്ടാം വരുവോളം "വിശ്വാസം" നിലനിൽക്കുമോന്നു കണ്ടറിയണം. കഷ്ടംതന്നെ ഇങ്ങനെ ആത്മീയം ഇല്ലാത്തവർ നേത്യർത്വത്തിൽ വന്നാൽ???
@kmsebastian6923
@kmsebastian6923 2 сағат бұрын
@@p.cthomas3457 ഈ പാമ്പ്‌ളാനി ഉരുണ്ടു കളിച്ചാലും, ആഭാസ മതത്തെ വെളുപ്പിച്ചാലും, ഞങ്ങൾ വിശ്വാസികളെ യേശുനാഥനിൽ നിന്നും അകറ്റിക്കളയാൻ അവർക്കൊന്നും കഴിയില്ലെന്ന് മനസ്സിലാക്കുക💪🏻🙏🏻
@RSe-eh9of
@RSe-eh9of 3 сағат бұрын
പാംപ്ലാനിക്കു വിവരം ഇല്ല എന്ന് മനസ്സിലായി . അറിയത്തില്ലെങ്കിൽ മിണ്ടരുത് .
@CyrilThomas-r9n
@CyrilThomas-r9n 3 сағат бұрын
Exactly, well said Sebastian
@sakariababu
@sakariababu 3 сағат бұрын
പാമ്പ്ലാനി ഇതുപോലെ ഇനിയും വിവരക്കേട് വിളിച്ചു പറഞ്ഞാൽ.......... ഇതൊരു മുന്നറിയിപ്പായി കരുതിക്കോളൂ.
@thomasjoseph5302
@thomasjoseph5302 2 сағат бұрын
Joseph മാഷിന്റെ കൈവെട്ടിയപ്പോൾ കത്തോലിക്കാ സഭയും ബൈഷോപിമാരും മാഷിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്തത് എന്താണെന്നു ഞങ്ങൾ എല്ലാം കണ്ടതാണ്. പബ്ലിനിയെപോലുള്ള പിതാക്കന്മാരാണ് സഭയെ നാണംകെടുത്തുന്നത്. ദയവുചെയ്ത് പിതാവ് ഒന്ന് മിണ്ടാതിരുന്നാൽ സഭയും വിശ്വാസികളും രക്ഷപെടും.
@mcvarghesevarghese3404
@mcvarghesevarghese3404 3 сағат бұрын
God bless you brother sebastion ❤❤❤
@laxmipandit1440
@laxmipandit1440 22 сағат бұрын
Mr sebastian, you have demolished the bishop totally.
@babyemmanuel853
@babyemmanuel853 5 сағат бұрын
മരിക്കുന്നവരേയും എഴുത്തും വായനയും അറിയാൻ കഴിയാത്ത മുഹമ്മദിന് എങ്ങനെയാണ് പുസ്തകം എഴുതാൻ കഴിയുന്നത്...😂😂😮😮
@Jijo_K_Mathew
@Jijo_K_Mathew 3 сағат бұрын
പുള്ളി ഒറ്റ രാത്രി കൊണ്ട് സ്വർഗത്തിൽ പോയി വന്നു.... അപ്പോഴാണ് എഴുത്ത് 😏
@shirlyjoseph9048
@shirlyjoseph9048 2 сағат бұрын
Wife writings
@laxmipandit1440
@laxmipandit1440 22 сағат бұрын
Most people still consider judaism, christianity and islam as Abrahamic religions. Congrats to seb for clearing this misconception.
@scariyapappachan4280
@scariyapappachan4280 8 сағат бұрын
He is not worthy to be called a bishop.
@D.Goblin
@D.Goblin 5 сағат бұрын
He has no grace of a Bishop on his face. 😌
@internationalcommentworker364
@internationalcommentworker364 2 сағат бұрын
All the bishops are mafia kings.
@GeorgeOvelil
@GeorgeOvelil 5 сағат бұрын
Sree Sebastian is very correct and learned about Islam. Congratulations
@jamesponsi
@jamesponsi 16 сағат бұрын
Bishop has not read cult doctrines
@jomonjore1199
@jomonjore1199 3 сағат бұрын
എന്തിന് പോപ്പിനു പോലും നേരം വെളുത്തിട്ടില്ല ഇനിയും പിന്നെ ഇവരുടെ കാര്യം പറയാനുണ്ടോ
@internationalcommentworker364
@internationalcommentworker364 2 сағат бұрын
You said the truth.
@georgemadavana5147
@georgemadavana5147 6 сағат бұрын
Entire Christianity who knows islamic theory book, reject Bishop's.. ideology...
@JibinJose-rx7th
@JibinJose-rx7th 7 сағат бұрын
പിതാവേ വെറുതെ വെള്ളയടിച്ച കുഴിമടമാകാതെ ഇതുപോലെ കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് വിമര്ശിക്കുക വെറുതെ ഞങ്ങളുടെ ഉള്ള വിശ്യാസവും കൂടി തുലക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്ന് എന്ന് ഒരു വിശ്യാസി ( ചുരുക്കി പറഞ്ഞാൽ തടി കേടാകാതിരിക്കാൻ ചില വിട്ടു വിഴ്ചകൾ ചെയ്യുന്നു )
@roynaripparayil5120
@roynaripparayil5120 4 сағат бұрын
എല്ലാ മുസ്ലീങ്ങളും ഒരുപോലെയല്ല. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ളത് ഇന്താേനേഷ്യയിലാണ്. അവിടെ ക്രൈസ്തവർ എല്ലാവിധ സൗകര്യത്തോടെ കഴിയുന്നു. ഈ വർഷം മാർപാപ്പയെ രാഷ്ട്രത്തിന്റെെ അതിഥിയായി അവിടെ സ്വീകരിക്കുകയും ചെയ്തു. സദാം ഹുസൈന്റെ കാലത്ത് ഇറാക്കിൽ ക്രൈസ്തവർ വളരെ സുരക്ഷിതരും അധികാരത്തിൽ പങ്കാളിത്തവും ഉണ്ടായിരുന്നു. ഇന്ന് അവർ പീഠിതരാണ് മുജാഹിദ് /വഹാബിങ്ങളാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്.
@kmsebastian6923
@kmsebastian6923 2 сағат бұрын
@@JibinJose-rx7th അവരുടെ ഇടർച്ചകളും, ചാപല്യങ്ങളും, വിവരക്കേടുകളും, വിശ്വാസികളെ ബാധിക്കില്ലെന്ന് അറിയുക💪🏻
@johnsonvarghese1105
@johnsonvarghese1105 2 сағат бұрын
ശരിയാണ്
@krisharjose6566
@krisharjose6566 2 сағат бұрын
സഭയുടെ നിലപാട് പാല ബിഷപ്പ് പറയും നട്ടെല്ല് ഉള്ള കല്ലറങ്ങാട്ട് പിതാവ്❤
@devassypl6913
@devassypl6913 4 сағат бұрын
ഇനിയും ഇസ്ലാം മതം എന്താണെന്നു മനസിലാക്കാത്ത നമ്മുടെ സഭ നേതാക്കൾ ഇനിയും അവരെ വെറുപ്പിക്കല്ലേ പാമ്പ്ലാനി 😄
@jojijoseph2072
@jojijoseph2072 4 сағат бұрын
No more Christians in Kerala like Europe if bishops are like this.
@laxmipandit1440
@laxmipandit1440 22 сағат бұрын
The bishop may be afraid of ultras. That is why he turned secular.
@joykd4259
@joykd4259 3 сағат бұрын
എന്റെ പൊന്നച്ചോ ഇത്തിരി ചരിത്രവും ഭൂമിശാസ്ത്രവും മരുന്നിനെങ്കിലും പഠിച്ച് വെച്ചിട്ട് മെഴുകാനും വെളുപ്പിക്കാനും വെള്ള പുതച്ച് വന്നിരിക്ക്‌. കുഞ്ഞാടുകൾ കൂട്ടം തെറ്റാതെ നോക്കിക്കോ. ഇല്ലെങ്കിൽ കച്ചവടം പൂട്ടി പോകേണ്ടിവരും
@agastinejoseph1803
@agastinejoseph1803 Сағат бұрын
Good
@ShajuAuntony
@ShajuAuntony 5 сағат бұрын
അറിവ് മനുഷ്യനെ അഹങ്കാരി ആക്കും എളിമ ഉള്ളവനും ആക്കും
@babulouisbabulouis
@babulouisbabulouis 4 сағат бұрын
അറിവ് ഒരിക്കലും മനുഷ്യനെ അഹങ്കാരിയാക്കില്ല ! അത്രയും വിനീതനേ ആകു ! യഥാർത്ഥ അറിവ്" ദൈവത്തിൽ നിന്നു മാത്രം ലഭിയ്കുന്നു. "ക്രിസ്തു നൽകുന്ന പരി: ആത്മ നിറവ് മാത്രം❤
@internationalcommentworker364
@internationalcommentworker364 2 сағат бұрын
​@@babulouisbabulouisthe bishops don't want God only cash.
@kvvarg
@kvvarg 3 сағат бұрын
പേരിൽ തന്നെ ഉണ്ട് മാപ്ല 😂
@johnksebastian1439
@johnksebastian1439 2 сағат бұрын
CASA യുടെ തീരുമാനങ്ങൾ സഭ അംഗീകരിക്കണമെന്ന് CASA ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലല്ലോ.പിന്നെ എന്തിനാണ് ജോസഫ് പാംപ്ലാനി മെത്രാൻ എഴുതാപ്പുറം വായിക്കുന്നത്.? സഭയുടെ ഔദ്യോഗിക സംഘടനകൾ കാപ്പി കുടിച്ചു സമയം കളയുന്നതല്ലാതെ സഭാ സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ? "നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും." വെളിപാട്‌ 3 : 15-16 CASA ദൈവസ്വരം കേട്ട് പ്രവർത്തിക്കുന്ന സംഘടന.👍
@pan-zp4wz
@pan-zp4wz Сағат бұрын
The casa should lead the Christians
@UnniJoseph-u5h
@UnniJoseph-u5h 5 сағат бұрын
Political islam is controlling the church for many years.for example the sale of Deepika church.
@GeorgeOvelil
@GeorgeOvelil 5 сағат бұрын
I am ashamed of archbishop pamplani.how can he be so ignorent of history and islamic history?..the catholic Church is never so compromising with Islam.
@ShajuAuntony
@ShajuAuntony 5 сағат бұрын
ഒരു മക്കളും കുടുംബവും.. ഇല്ലാത്ത എത്ര സിസ്റ്റേഴ്സ് fathers നും ലക്ഷങ്ങൾഏയ് ഡഡ്‌ സ്കൂളിൽ സാലറി വാങ്ങുന്നുണ്ട് but വിദ്യാഭ്യാസം ഉള്ള അൽമായർ ജോലി ഇല്ലാതെ വിഷമിക്കുന്നു... ദാരിദ്ര്യ വൃതം
@Fatima05835
@Fatima05835 2 сағат бұрын
തലശ്ശേരി ബിഷപ് ആയത് കൊണ്ടാണ് ഈ ഭയം.... ഇതേ പാമ്പ്‌ളാനി ഗുജറാത്ത്‌ ബിഷപ് ആയിരുന്നെങ്കിൽ മാറ്റി പറഞ്ഞേനെ പാവം ഭീരു പാമ്പ്‌ളാനി
@maryjohn4636
@maryjohn4636 5 сағат бұрын
പാമ്പ്ലാനി പറഞ്ഞതുപോലെ മുസ്ലിംസ് എല്ലാം മോശക്കാരല്ല, വളരെ നല്ല ആൾകാർ അതിലുണ്ട്.... പക്ഷെ ജോസഫ് സാറിന്റെ കൈവെട്ടി ആ കുടുംബം മുഴുവൻ നശിപ്പിച്ച ആ തെണ്ടികൾക്കെതിരെ സഭയിലെ ഒരു മെത്രാണോ അച്ചനോ വിശ്വസിക്കലോ വായ തുറന്നില്ല.... നമ്മുടെ ജനത്തിലൊരാളെ ഇത്ര ക്രൂരമായി വെട്ടി നശിപ്പിച്ചപ്പോൾ നീയൊന്നും ഒന്നും ചെയ്തില്ല എന്ന് തന്നെയല്ല അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചു വിട്ടും കിട്ടേണ്ട അനുകൂല്യങ്ങൾ പോലും നീയൊക്കെ കിട്ടാതാക്കിയില്ലേ.... ആ കുടുംബത്തിന്റെ ശാപം സഭയിലെ ദുഷ്ഠരായ അധികാരികരികൾക്കു തീർച്ചയായും കിട്ടും.... ഇപ്പൊ നിങ്ങടെ സഭയിൽ നീയൊക്കെ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇതുപോലെയുള്ള ഒരുപാടു പാവങ്ങളെ അധികാരം ഉപയോഗിച്ച് നശിപ്പിച്ചതിന്റെ ഫലമാണ് പാമ്പ്ലാനി...... ഇയാളൊരു സ്ഥാനമോഹി മാത്രമാണ് , സത്യമോ ന്യായമോ ദൈവികതയോ ഇല്ലാത്ത സുഖ ജീവിതം നയിക്കുന്ന ദുഷ്ടൻ....
@mcvarghesevarghese3404
@mcvarghesevarghese3404 3 сағат бұрын
Yes absolutely right ❤❤❤
@internationalcommentworker364
@internationalcommentworker364 2 сағат бұрын
All the muslims are following islamic ideology except ex- muslims.
@tincemathew1994
@tincemathew1994 3 сағат бұрын
Super
@babuchacko6670
@babuchacko6670 2 сағат бұрын
Very correct
@mcvarghesevarghese3404
@mcvarghesevarghese3404 3 сағат бұрын
Vattoli Bishop Kashtom
@toms9286
@toms9286 2 сағат бұрын
എന്തൊരു കഷ്ടം! പാമ്പ്ലാനിയെ വലിയ പണ്ഡിതനായി കണക്കാക്കി മറുപടി നൽകിയ സെബാസ്റ്റ്യൻ വലിയൊരു തെറ്റാണ് ചെയ്തത്. പാമ്പ്ലാനി ഖുർആൻ പോയിട്ടു ബൈബിൾ എങ്കിലും ശരിക്ക് വായിച്ചു പഠിച്ചിട്ടുണ്ടോ എന്നാണ് സംശയം. വിവരക്കേട് മാത്രമേ ഇയാൾ പറയാറുള്ളൂ. ക്രിസ്ത്യാനികൾക്ക് വലിയൊരു ബാധ്യതയാണ് ഇദ്ദേഹം. കെസിബിസി ജാഗ്രതാ സമിതി ഇറക്കിയ വീഡിയോകളിൽ തരേക്കടവിൽ അച്ചനെ പോലെയുള്ളവർ അബ്രഹാംമും ഇബ്രാഹിംമും ഒക്കെ ആരാണെന്ന് വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നിട്ടാണ് ഈ മെത്രാൻ വിവരക്കേട് പറയുന്നത്. ഇദ്ദേഹം തരേക്കടവിൽ അച്ചനെ ഒതുക്കിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. കാത്തോലിക്കാരുടെ ശാപം എന്നല്ലാതെ എന്താ പറയുക.
@ShajuAuntony
@ShajuAuntony 5 сағат бұрын
കാത്തോലിക്ക സഭയുടെ പ്രബോധനങ്ങൾ കറക്റ്റ് ആണ് പിന്നെ ബിഷപ്പ്, അച്ചന്മാർ മെമ്പോടി ചേർത്ത് സംസാരിക്കുന്നത്... അവർക്ക് സ്ഥാപനങ്ങളിൽ മുസ്ലിം കുട്ടികളെ പിൻവലിച്ചാൽ ഡിവിഷൻ പോവും അതുകൊണ്ടാണ് 😄
@roynaripparayil5120
@roynaripparayil5120 4 сағат бұрын
എല്ലാ മുസ്ലീങ്ങളും ഒരുപോലെയല്ല. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ളത് ഇന്താേനേഷ്യയിലാണ്. അവിടെ ക്രൈസ്തവർ എല്ലാവിധ സൗകര്യത്തോടെ കഴിയുന്നു. ഈ വർഷം മാർപാപ്പയെ രാഷ്ട്രത്തിന്റെെ അതിഥിയായി അവിടെ സ്വീകരിക്കുകയും ചെയ്തു. സദാം ഹുസൈന്റെ കാലത്ത് ഇറാക്കിൽ ക്രൈസ്തവർ വളരെ സുരക്ഷിതരും അധികാരത്തിൽ പങ്കാളിത്തവും ഉണ്ടായിരുന്നു. ഇന്ന് അവർ പീഠിതരാണ് മുജാഹിദ് /വഹാബിങ്ങളാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്.
@GeorgeItteira-bq8du
@GeorgeItteira-bq8du 3 сағат бұрын
Pamplani must go to Ponnani to become a Muslim.
@infinity_gamer3664
@infinity_gamer3664 2 сағат бұрын
അച്ഛന്മാർക്ക് ഇപ്പോഴും ഒന്നു o മനസിലാകുന്നില്ല
@rubilsj4241
@rubilsj4241 3 сағат бұрын
20ാം നൂറ്റാണ്ടിലെ ചില പ്രത്യയശാസ്ത്രങ്ങളെ ക്രിസ്തു വിശ്വാസത്തോളമോ അതിനെ വ്യാഖ്യാനിക്കാനുള്ള അളവു കോലായാേ കരുതുന്ന ക്രിസ്തീയ നാമധാരികളായ ദൈവശാസ്ത്രഞ്ജന്മാരും Political Correctness നു അമിതമായ പ്രാധാന്യം കൊടുക്കുമ്പോൾ മുഴുവൻ സത്യം പരസ്യമായി പറയാതെ കൈയടി വാങ്ങിക്കാൻ നിർബന്ധിതരാകുന്നു.
@royjohn1393
@royjohn1393 4 сағат бұрын
👍
@RajanKj-f9f
@RajanKj-f9f 4 минут бұрын
കസേര ഉപയോഗിന്നവർസൂഷിച്ച്‌ സംസാരിക്കണം. 😂😂😂😂🎉🎉🎉
@johnsonvarghese1105
@johnsonvarghese1105 2 сағат бұрын
Yes
@babymathew6550
@babymathew6550 3 сағат бұрын
Enthinee ee pithavu islamine veluppikkanam.
@gnelson8053
@gnelson8053 4 сағат бұрын
Vargeeya vishayam varumbol methanmarellaam onnakum appo theevravathi enno allathavano ennonnumilla
@bastianaugustine8469
@bastianaugustine8469 6 сағат бұрын
Bro Sebastian, urangunnavane unartham pakshe urakkam nadikkunnavare unarthan pattilla..vitteckoo..
@josevarghese7244
@josevarghese7244 3 сағат бұрын
പൈസ കിട്ടിയാൽ പൌരോഹിത്യത്തിന്,കൈയ്യോഫാസിൻെറ അനുയായിക്ക് പുളിക്കുമോ....യേശുവിനെ തകർക്കാൻ പൌരോഹത്യത്തിൻെറ അനുയായി മുതിരുന്നതിൽ എന്ത് അത്ഭുതം....?യേശു ഏറ്റവുമധികം പോരാടിയത് പൌരോഹത്യത്തിനെതിരായത് കൊണ്ട് പൌരോഹത്യത്തിനെതിരെ പോരാടേണ്ടത് ഓരോ കൃസ്ത്യാനിയുടേയും കടമയാണ്.പ്ളാംപാനി ആ പൌരോഹത്യത്തിൻെറ ഉത്തമ ഉദാഹരണമാണ്.
@internationalcommentworker364
@internationalcommentworker364 2 сағат бұрын
Yes.
@sebastianmathekal
@sebastianmathekal 5 сағат бұрын
Pamplani Moulavi
@internationalcommentworker364
@internationalcommentworker364 2 сағат бұрын
Super.
@tojichenjoseph7866
@tojichenjoseph7866 4 сағат бұрын
Wish if this Bishop is asked to step down and leave from his position for good. The whole world realize the facts except this Bishop.
@Rosamma-ex9hs
@Rosamma-ex9hs Минут бұрын
Ente pamplanee pidichu nilkan ithrayum vesham kette veno? Gurve pranamam. Sammadichu thannirikkunnu..................
@bjkreliable
@bjkreliable Сағат бұрын
പാംപ്ലാനി അല്ല പാംപാണേ!!!!
@5050toms
@5050toms 2 сағат бұрын
As Christian priest, what ever he said, it’s not a crime. Jesus and his teachings are the same way.
@chackoattukadavil8702
@chackoattukadavil8702 23 минут бұрын
Shame on this Bishop, ignorance is bliss .
@M.e.danielm.e.daniel-j3e
@M.e.danielm.e.daniel-j3e 5 сағат бұрын
Penthacosthukare dhushikanallathe achanmarku enthanu ariyavunnathu
@joyrodrigues2588
@joyrodrigues2588 3 сағат бұрын
after all it is business. the percentage of muslim students in Christian schools are comparitevly more and bishops does not want to loose them.
@mcvarghesevarghese3404
@mcvarghesevarghese3404 3 сағат бұрын
Knowledge ellatha bishops Nattellu veenem
@georgethomas9176
@georgethomas9176 Сағат бұрын
ഇപ്പോളുള്ള പുതിയ പുരോഹിതർ സത്യത്തിൽ ഉറച്ചു നിൽക്കാത്തവർ സത്യം = വചനം = ദൈവം യോഹന്നാൻ 17--17 യേശു ഒരു തീവ്രവാദിയാരുന്നു തന്റെ ദൈവത്തിനുവേണ്ടി എന്നാൽ ഒരു ഭീകരവാദി അല്ലാരുന്നു ഇതൊക്കെ തീവ്രവാദി യും ഭീകരവാദിയും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാ. ലോകയിട്ടാൽ തന്റെ ദൈവത്തിനുവേണ്ടി ഒരു തീവ്രവാദി ആയിട്ടാണ് ജനം കാണുന്നത് ഇല്ലെങ്കിൽ ദൈവവുമായി എന്ത് ബന്ധം. തീവ്രബന്ധത്തിൽനിന്നാണ് ദൈവസ്നേഹം കിട്ടുന്നത് യോഹന്നാൻ 14--21,23(8--51). ദൈവത്തിനുവേണ്ടി നിൽകുമ്പോൾ ഉറച്ചു നിൽക്കുക ഭയപ്പെട്ടു നിൽക്കരുത് പറയരുത് ജോഷുവ 1--8,9 ദൈവത്തിന്റെ കല്പന പഠിക്കു.യോഹന്നാൻ 1--1,14(8--32)
@benialex1974
@benialex1974 Сағат бұрын
Dear father !!! Go study and learn what St Thomas aquinas the scholar of the church has said about Islam, them give the lecture. The church has thrown his books under the carpets and hidden it from the believers long back.
@lazarpaulvadakkot
@lazarpaulvadakkot 3 сағат бұрын
Bishop is unfit to lead church
@sabuthomas9965
@sabuthomas9965 3 минут бұрын
snake lani/paambu lani
@smesh7722
@smesh7722 2 сағат бұрын
അച്ഛൻ സത്യം വിളിച്ചു പറയുന്നു
@sadanandanvs6857
@sadanandanvs6857 2 сағат бұрын
ദേവിദേവൻ, പ്രവാചക പ്രവാചകൻ, ഇപ്രകാരം ദൈവം ആയാലും 😂മനുഷ്യനായാലും മറ്റ് ജീവ ജാലത്തെ ആയാലും, ഇക്കൂട്ടർ ദേവദേവി പ്രവാചക ദൈവം അല്ലാത്ത സാത്താനാണ് 😂😂😂അഹിംസ യാണ് ദൈവം 😂😂😂
@sebastianpalathara8685
@sebastianpalathara8685 7 сағат бұрын
എന്തോന്നാ ????? മിണ്ടാതിരുന്നൂടേ ???????
@Rosamma-ex9hs
@Rosamma-ex9hs 4 минут бұрын
Divyya karunnyathe ithra avahelikkunna oru vargga. Kappa dariche road show. Naanam illallo?
@Rosamma-ex9hs
@Rosamma-ex9hs 7 минут бұрын
Iee sabhel ninnumkonde endhokkeyanu kaanichu koottunnathe.
@regielizabethjoseph5065
@regielizabethjoseph5065 Сағат бұрын
Enthu vivaramilayimanu . Vilichu koovunnathu . Enthu Bishop ??😮 Nilapadu ??pinnae Christians ntae Anno pavam JOSEPH SIR ISLAM NTAE THEEVRA VADHATHAE ..KANNADACHU ERUTTAKKATHAE . ??😮😮
@agastinejoseph1803
@agastinejoseph1803 44 минут бұрын
അൽബക്കറ എന്ന് പറയുന്നതിന് പകരം അതിൻ്റെ മലയാളം പറഞ്ഞാൽ നന്നായിരുന്നു.
@TRYTEC-p9z
@TRYTEC-p9z 6 сағат бұрын
Achanum elle bayam
@Rosamma-ex9hs
@Rosamma-ex9hs 5 минут бұрын
Sabhede aanannu varuthi theerkkan, oothiyal parakkunna oru kunjje appathe mala chumakkunnadupole pokky kondu varunnathu kandappazhe thonnee.
@Rosamma-ex9hs
@Rosamma-ex9hs 8 минут бұрын
Ippol casayude nenchathotte.
@josejoseph2976
@josejoseph2976 4 сағат бұрын
Jesus died on the cross
@theresamathew1401
@theresamathew1401 7 сағат бұрын
തെറ്റ് പ്രചരിപ്പിച്ച് കത്തോലിക്കർ വിഗ്രഹാരാധന നടത്തുന്നു; നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയം ചൊല്ലി പ്രാർത്ഥിക്കുന്നു. 😊😊
@babyemmanuel853
@babyemmanuel853 6 сағат бұрын
ആദ്യം വിഗ്രഹം എന്താണ് മനസിലാക്കണം... ക്രിസ്ത്യാനികൾ പ്രത്യേകിച്ച് കത്തോലിക്കർ വിഗ്രഹത്തെ ആരാധിക്കാറില്ല... മറിയത്തെ ഒരു കത്തോലിക്കരും ആരാധിക്കാറില്ല.... തുലുക്കർ പറയുന്നതുപോലെ വിവരക്കേട് പറയരുത്..
@dinkan-w2x
@dinkan-w2x 5 сағат бұрын
🤭​@@babyemmanuel853
@theresamathew1401
@theresamathew1401 5 сағат бұрын
@babyemmanuel853 മത്തായി 22:30 ; പുറപ്പാട് 20;നിയമാവർത്തനം 5; സങ്കീർത്തനം 115;വായിക്കുക ;മർക്കോസ് 16 അതിന് വിപരീതമായി ആണ് കത്തോലിക്കാ സഭ പോകുന്നത് .വിഗ്രഹത്തിന് പ്രധാന്യം നൽകുന്നതിന് ഉദാഹരണം ആണ് -നോവേന-വിഗ്രഹത്തിന്റെ മുമ്പിൽ തിരികത്തിക്കുന്നു ;മാലയിടുന്നു;കാര്യം സാധിക്കാൻ ഇത്ര നോവേന ചൊല്ലുന്നു ആർത്തി പൂണ്ട് ദൂരേക്ക് ഓടുന്നു. പെരുന്നാൾ; വിഗ്രഹം എഴുന്നള്ളിച്ചു ഓടുന്നു;വീട്ടിൽ മദ്യം വിളമ്പൂന്നു പരിശുദ്ധാത്മാവ് ഉള്ളവർ മദ്യം ഉപയൗഗികാകില്ല-സാത്താന്റെ അടിമകൾ ആണ് മദ്യം ഉപയോഗിച്ച് വീട്ടിൽ കലഹം പതിനായിരകണക്കിന് വൃദ്ധമന്ദിരങ്ങൾ...
@internationalcommentworker364
@internationalcommentworker364 2 сағат бұрын
​@@babyemmanuel853ninneppolulla adimakal karanamanu bishoppumar kidannu kazhakkunnathu.
@YesusunniUj
@YesusunniUj 2 сағат бұрын
MR S P ÀLBUDA PEDENDA 2 KORIMDYOS 11/14 PISHAASH. POLUM PRABHADA POORNA NAYA DYVA DOODANDE VESHAM KETTARUNDALLO
@Melvin523
@Melvin523 7 сағат бұрын
Oil archbishop ano
@internationalcommentworker364
@internationalcommentworker364 2 сағат бұрын
Urappalle.
@Rosamma-ex9hs
@Rosamma-ex9hs 2 минут бұрын
Kappa beli arppanathinaanu upyogikkunnathe. Purathirangiyal athine valiya vila onnum illa. Komalikal.
@babytkurian
@babytkurian 2 сағат бұрын
ബിഷപ്പ് പറഞ്ഞതിൽ ഏതാണ് കൈവെട്ടിയവരെ വാഴ്ത്തുന്ന വാചകം ?
@joynm5414
@joynm5414 Сағат бұрын
ഒന്നുമില്ലേ കുര്യ ആ
@YesusunniUj
@YesusunniUj Сағат бұрын
MÀTHEW. 7/ 15 HAADUGALUDE VESHATIL VARUNNA VYAJA PRAVAJAGANMARE. SOOKSHICH KOLVIN. ( VESHAM / KUPPAYAM) ULLIL ( KUPPAYATINDE ) AVAR KADICH. CHEENDUNNA VHENNAYI KALAN ( AD KOND. YAN PAYAM PARICH KODUTHA PAANB YIDA YIVADE) SOOKSHICH LOLVIN
@thomasp.v3792
@thomasp.v3792 36 минут бұрын
വിവരം കെട്ട മെത്രാൻ
@josephkonnully8991
@josephkonnully8991 Сағат бұрын
Edo palmplani paranary
@SosammaDas-v2h
@SosammaDas-v2h 54 минут бұрын
Islamine. Veluppikan. Nokijnnavar. Madhurass. Pottanmar. Sure.
@bastianaugustine8469
@bastianaugustine8469 6 сағат бұрын
Idheham bible scholar, scriptures il Phd okke undu..Pakshe quran ne kurachu onnum ariyilla..allenkil quran vayichittilla..areyo preethipeduthan kunjadukale vazhiyhettikkunu ennu parayedi varum..ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ ദാസനാവുകയില്ലായിരുന്നു. ഗലാത്തിയാ 1 : 10
@SosammaDas-v2h
@SosammaDas-v2h 46 минут бұрын
Acho. Islamine. Kuttipidychu. Mattullavare. Ottikodukaruth.... You. Read. Bible.....
@lucyphilip4881
@lucyphilip4881 4 сағат бұрын
Pithavu phayannittano atho christhuvinte vzhiyiloode charikan sramikunnathano ennu theerchapeduthiyittu pore kuttam vidhikunnath. Ki vettiyath dushtatha thanne.
@internationalcommentworker364
@internationalcommentworker364 2 сағат бұрын
Ninneppolulla pishachukkal kararamau sabha nasikkunnathu.
@mathew9390
@mathew9390 5 сағат бұрын
മദനി അല്ല ഇസ്ലാം എന്നത് താങൾ മനസിലാകണം. ബിഷപ് പറഞത് ശരിയാണ് പക്ഷേ ആ സാറിനെ കത്തോലിക്ക സഭ പുറത്താക്കിയത് മാത്രമാണ് തെറ്റ്. സൈബാസ്റ്റൃൻ പുന്നപ്ര പറഞ്ഞത് പോലെ ആണ് എങിൽ അത് പോലെ പഴയ നിയമത്തിലും പറയുന്നുണ്ട്.
@sakariababu
@sakariababu 4 сағат бұрын
@mathew9390 പഴയ നിയമത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത്.. ഒന്നു വിശദമാക്കാമോ പഴയ നിയമം പൂർണ്ണമായും ഒരു ജനതയുടെ ഒരു മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണെന്നുള്ള വിവരം അറിയാമോ. പഴയ നിയമത്തിലെ എന്തു വിഷയമാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. പഴയ നിയമത്തിലാണോ അഥവാ അല്ലെങ്കിൽ പുതിയ നിയമത്തിൽ നോക്കിയാണോ നിങ്ങളുടെ ജീവിതം നിങ്ങൾ ചിട്ടപ്പെടുത്തുന്നത്.
@internationalcommentworker364
@internationalcommentworker364 2 сағат бұрын
Ninakku poi chathoode chette.
@JosephJoseph-x8c
@JosephJoseph-x8c 4 сағат бұрын
നമ്മുടെ കർത്താവിനെ ഓർത്തുകൊള്ളുക. അവൻ ശത്രുകളെ സ്നേഹിക്കാൻ അല്ലെ പഠിപ്പിച്ചത് 🙏
@jomonjore1199
@jomonjore1199 3 сағат бұрын
ജോസപ്പേ ഇനിയും മതിയായില്ലേ
@internationalcommentworker364
@internationalcommentworker364 2 сағат бұрын
Ninneppolulla naarikalanu sabhaye nasippikkunnathu.