ഇവിടെയാണ് ഞാനെന്റെ ദുഃഖങ്ങൾ ഇറക്കി വയ്ക്കുന്നത് ജീവിതത്തിൽ ഇടർച്ചകൾ ഉണ്ടാകുമ്പോൾ ഞാൻ ഓടി എത്തുന്ന അഭയ കേന്ദ്രം അവിടുന്നു തിരിച്ചി റങ്ങുമ്പോൾ മനസ് കാട്ടരുവി പോലെ ശാന്തം ബന്ധനസ്ഥനായ അത്മ നാഥാ അങ്ങി ലാ ണെന്റെ വിശ്വാസം അങ്ങിലാണെന്റെ പ്രത്യശ🙏🙏🙏
@SibThomas-m8o2 ай бұрын
കൈ കെട്ടിയ ഈശോ സ്വദേശത്തും വിദേശത്തും പഠനത്തിനും ജോലിക്കുമായി പോയിരിക്കുന്ന എല്ല മക്കളെയും കാത്തു രക്ഷിക്കണമേ
@RahnaRengan2 ай бұрын
ഈശോയേ എന്റെ കട ബാധ്യത മുഴുവനും തീർത്ത് തരണമേ
@salykunjumon97512 жыл бұрын
ഈശോയെ ഞങ്ങളുടെ കെട്ടുകൾ അഴിക്കണമേ. തടസങ്ങൾ നീക്കണമേ. 🙏🙏🙏🙏👏👏👏🌹🌹🌹🌹
@sunilvd4675 Жыл бұрын
എന്റെ നിസ്സഹായാവസ്ഥ അവിടുത്തെ കെട്ടപ്പെട്ട രൂപത്തിനു മുമ്പിൽ സമർപ്പിക്കുന്നു🙏
@milenaterance123 Жыл бұрын
ഇന്ന് ഞാൻ എണീറ്റു നടക്കാൻ കാരണം... എന്റെ കൈകെട്ടി ഈശോയെഉം tuet church ium
@sshibu80852 жыл бұрын
ഞാ൯ ഇവിടെ പോയിട്ടുണ്ട്. ഈശോയുടെ തിരുരൂപത്തിനുമുന്നിൽ മുട്ടിപ്പായി പ്രാർത്ഥിക്കുമ്പോൾ "മനമറിയാതെ ഒരു വേദന വന്നു നിറയും" സത്യമായു൦ എനിക്ക് അത് അനുഭവിച്ചിട്ടുണ്ട്. ആ രൂപത്തിനു മു൯പിൽ മുട്ടിപ്പായി നിൽക്കുമ്പോൾ വേദനകളും കഷ്ടങ്ങളു൦ വിഷമങ്ങളു൦ എല്ലാം ഒന്നുമില്ലാതാകുന്ന പ്രതീതിയാണ് അനുഭവിക്കാ൯ കഴിഞ്ഞത്. തിരികെ ഇവിടുന്ന് ഇറങ്ങുമ്പോൾ മനസ്സറിയാതെ ഒരു വിങ്ങൽ ആണ്. വീണ്ടും ഇവിടെ വരാ൯ ഈശോ കൃപയരുളു൦. ഈ ദേവാലത്തിൽ പോയിട്ടില്ലാത്തവ൪ തീർച്ചയായും ഒരിക്കലെങ്കിലു൦ പോകണ൦. ഈശോയുടെ ആ മുഖത്ത് ഒന്നു നോക്കിയാൽ ഞാ൯ അനുഭവിച്ച കാര്യങ്ങൾ നിങ്ങൾക്കു൦ അറിയാ൯ കഴിയു൦ തീ൪ച്ച. ഈശോ മിശിഹായുടെ അനുഗ്രഹ൦ എല്ലാവർക്കും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥനയോടെ 🙏🙏🙏🙏ആമേ൯
@bincyummachan8482 Жыл бұрын
Eniku ettavum istavum vishvsavum olla Paliyann ee Pali nalee njn pokunund nta eshuvintee eduthakk♥️🥰🤲🤲
@sunilvd4675 Жыл бұрын
സത്യം..... യേശുവേ നന്ദി...... യേശുവേ സ്തുതീ🙏🙏🙏🙏
@pshitha4622 Жыл бұрын
സത്യം
@juliebiju866 Жыл бұрын
ഈ ശേയെ എന്റെ കുഞ്ഞുങ്ങളുടെ കെട്ടുകൾ അഴിച്ചു മാറ്റണമേ ആമേൻ