കൈക്കൂലി വാങ്ങുന്നതിനിടയിൽ PWD ഉദ്യോഗസ്ഥൻ പിടിയിൽ | PWD | Bribery | Kochi

  Рет қаралды 17,008

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 98
@rajannair1376
@rajannair1376 4 ай бұрын
കൈകൂലി വാങ്ങുന്നവരെ ഓൺ ദി സ്പോട്ട് ഡിസ്മിസ്സൽ ഓർഡർ കൊടുത്തു വിടണം
@abcdefg-yp8iq
@abcdefg-yp8iq 4 ай бұрын
പാവം സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാവും 😔😔😔. വളരെ പെട്ടന്ന് സീനിയർ സുപ്രണ്ട് ആയി സ്ഥാനക്കയറ്റം കൊടുക്കണം 😔😔😔
@bappumt6619
@bappumt6619 4 ай бұрын
ഇവരുടെ ആക്രാന്തം കൊണ്ടാണ് കേരളം രക്ഷപ്പെടാതെ പോവുന്നത്
@basheerkv7651
@basheerkv7651 4 ай бұрын
എന്തിനാടോ പിടിക്കുന്നത്.പ്രമോഷൻ നൽകാനോ.കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ഒരുത്താനെയെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടോ..അതിനുള്ള നട്ടെല്ല് സർക്കാറിനുണ്ടോ???
@harishenoi2169
@harishenoi2169 4 ай бұрын
വാങ്ങുന്നത് പങ്ക് വക്കാൻ പഠിക്കണം അപ്പോൾ നോ പ്രോബ്ളം
@pvm4299
@pvm4299 4 ай бұрын
വാങ്ങിയാൽ മാത്രം പോരാ കൊടുക്കുകയും ചെയ്യണ്ടേ
@sureshsureshkumar9952
@sureshsureshkumar9952 3 ай бұрын
N G O... N G O.... 😡
@sreekanthmuthu9167
@sreekanthmuthu9167 4 ай бұрын
ഇതു പോലുള്ളവരുടെ വലിയ ഒരു Flex അടിച്ച് അത് ഇയാൾ ഏത് നാട്ടുകാരൻ ആണോ? അവിടുത്തെ മെയിൻ ജംഗ്ഷനിലും, അദ്ധേഹം ജോലി ചെയ്യുന്ന ആഫീസിനു മുൻവശത്തും (കൈക്കൂലി വാങ്ങി പിടിച്ചു എന്നും കൂടി എഴുതണം flex ൽ ) വെക്കണം
@MohananKk-kp7pd
@MohananKk-kp7pd 4 ай бұрын
തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിട്ടു പാടില്ല ഇനി കുറച്ച്നാൾ ജെയിലിൽ കിടക്കട്ടെ
@jcadoor204
@jcadoor204 4 ай бұрын
ശക്താമായ തെളിവുണ്ടല്ലേ ഉടൻ പിരിച്ച് വിട്ട് തടവുശിക്ഷയും ഉറപ്പാക്കണം. ഇവർക്കു വേണ്ടിയാണല്ലോ സർക്കാർ ടെ മെടുക്കുന്നത് കോടികൾ🤔🤔
@joseyjohn8776
@joseyjohn8776 4 ай бұрын
ആറു മാസം suspension... പിന്നെ... മുൻകാല പ്രാബല്യത്തോടെ servicil...😂😂
@albinbiju1883
@albinbiju1883 4 ай бұрын
കൈക്കൂലി ഇവരുടെ അവകാശം😂
@sajukurian3526
@sajukurian3526 4 ай бұрын
Don't worry മുഖ്യമന്ത്രി പോലും കൈക്കൂലി മേടിക്കുന്നു നാണിക്കാതിരിക്കുക
@sageervattappilly6006
@sageervattappilly6006 4 ай бұрын
കൈക്കൂലി വാങ്ങുമ്പോൾ നല്ല സന്തോഷം ആണ്.ഇങ്ങിനെ പിടിക്കപ്പെട്ടാൽ ഇനി കോടതി ,വക്കീൽ ചിലവ് സസ്പെൻഷൻ നാളിത് വരെ വാങ്ങിയ പണം പോകും.DA കുടിശ്ശിക സര്ക്കാര് കൊടുക്കാതെ സര്ക്കാര് ജോലിക്കാർ കൈക്കൂലി വാങ്ങി ജീവിച്ചോ എന്ന് മൗനാനുവാദം സർകാർ കൊടുത്തിട്ട് ഈ പണി ചെയ്തത് വല്ലാത്ത ചതി ആയിപ്പോയി😂😂
@regimathew5699
@regimathew5699 4 ай бұрын
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പാണ് PWD ഇതിൻ്റെ ഫലമാണ് നമ്മൾ ഗട്ടറിൽ കൂടി വണ്ടി ഓടിയ്ക്കേണ്ടി വരുന്നത് എല്ലാവൻമാരേയും പൊക്കണം. 😮
@abdulnazar4747
@abdulnazar4747 4 ай бұрын
അയോ😮😮😮😮 പാവം കഞ്ഞിക്ക് വകയില്ലാഞ്ഞിട്ടാണ് ഇവനെ കപ്പ പണിക്ക് വിടണം എന്നാണ് എന്റെ അഭിപ്രായം😢😢😢
@BM75970
@BM75970 4 ай бұрын
കൈക്കൂലിക്കാരെ ടൗണിൽ കൊണ്ടുവന്നു റൗണ്ട് എബൌട്ട്ടിൽ പോസ്റ്റിൽ കെട്ടിയിട്ടു ചാറ്റവാറിനടിയ്ക്കണം.. എന്നിട്ട് നാട്ടുകാർ കല്ലെറിയുക...
@ajeshp669
@ajeshp669 4 ай бұрын
വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും, കോടതി വിചാരണ നടത്തും ശിക്ഷ വിധിക്കും. അല്ലാതെ പരസ്യമായി ചാട്ടവാറിനടിക്കാനും തൂക്കികൊല്ലാനും ഇതു കാട്ടറബികളുടെ നാടല്ല
@JoTk-he5lc
@JoTk-he5lc 4 ай бұрын
😂😂😂 പാവം അപ്പാപ്പൻ
@BOBBY.R-m1n
@BOBBY.R-m1n 4 ай бұрын
മഴ ഒക്കയല്ലേ,റെയിൻകോട്ടും കുടയുമൊക്കെ വാങ്ങണ്ടേ.പിന്നെ തണുപ്പ് മാറ്റാൻ ഒരു 750ml ബ്രാണ്ടി.ചുരുങ്ങിയത് ഏതാണ്ട് 5000₹ ആകും;അതോണ്ടാണ് പാരിതോഷികം വാങ്ങിയത്.മാമനോടൊന്നും തോന്നല്ലേ...
@sandeepkc1196
@sandeepkc1196 4 ай бұрын
😂😂😂😂
@baburajanc6307
@baburajanc6307 4 ай бұрын
PWD യെന്നത് തന്നെ കൈക്കൂലിയുടെ മറ്റൊരു പേര്!
@baburajanc6307
@baburajanc6307 4 ай бұрын
ഇയാളെ ഇപ്പോൾ പിരിച്ചുവിടും ഹാ.
@aswin9607
@aswin9607 4 ай бұрын
സസ്പെൻഷൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആറ് മാസത്തെ ശമ്പളത്തോടു കൂടിയുള്ള ഉല്ലസ്സിക്കാനുള്ള നിർബന്ധിത അവധി എന്ന നാടകം ലോഡിംഗ്
@BalaKrishnan-my8ez
@BalaKrishnan-my8ez 4 ай бұрын
കൈക്കൂലി ഒരു അവകാശമായി വെക്കണം അത് നമ്മുടെ നാട്ടിൽ നിന്ന് എടുത്തു കളയാൻ കഴിയില്ല അങ്ങനെയാണ് നമ്മുടെ സംവിധാനം ഇതുവരെ എത്തിച്ചത്
@venugobal8585
@venugobal8585 4 ай бұрын
😂😂Rs. 5000.00.a small amount for pwd. officials.. Not enough for buying a bottle of , Johnny walker and other anusaris.. 😅
@MrJayadevan
@MrJayadevan 4 ай бұрын
പ്രമോഷൻ കിട്ടി തിരിച്ചുവരും.. വ
@dasanb.k2010
@dasanb.k2010 4 ай бұрын
എല്ലാവരും വാങ്ങു൦ പങ്ക് ഭരണക്കാർക്കു൦ കിട്ടും, ചിലർ മാത്രം പുറത്ത്
@ബാബാജി
@ബാബാജി 4 ай бұрын
കൈക്കൂലി വികസനത്തിൽ നിന്നും മിസ്റ്റർ മരുമകൻ എത്ര കിട്ടും
@santhoshkumar-en3sl
@santhoshkumar-en3sl 4 ай бұрын
ഇനി പ്രമോഷനോട്‌ കൂടി സ്ഥലമാറ്റം അതാണ് ഇനി സംഭവിക്കുവാൻ പോകുന്നത്
@RaviVarma-so2cf
@RaviVarma-so2cf 4 ай бұрын
ഇതൊക്കെ നാട്ടു നടപ്പല്ലേ Oversier, AE, Asst Exe Engineer , Exe Engineer ഇവരൊക്കെ work site ല് വച്ചു വാംഗുന്നു..പിടിക്കപ്പെടുന്നില്ല..ഓഫീസ് മുഴുവന്സമയ ഉദ്യോഗസ്ഥന് ആ സൗകര്യമില്ലാത്തതിനാല് പിടിക്കപ്പെടുന്നു.
@lintojohn2595
@lintojohn2595 4 ай бұрын
Dismiss him immediately
@xxyy3107
@xxyy3107 Ай бұрын
കോടികൾ, സർക്കാർ പണം, നമ്മുടെ പണം, PWD വഴി എല്ലാ വകുപ്പിലും നിലവാരം ഇല്ലാത്ത നിർമാണ പണികൾ എടുപ്പിച്ചിട്ടു 40% CPIM പാർട്ടി ഫണ്ട്‌ലേക് പോകുന്നത് ഇവിടെ ചെറിയ സ്കൂൾ കുട്ടികൾക്കു പോലും അറിയാവുന്ന കാര്യങ്ങൾ ആണ് 😳😡
@crmadhucrmadhu6675
@crmadhucrmadhu6675 4 ай бұрын
Same condition in many village office also
@RafeequeAbdul
@RafeequeAbdul 4 ай бұрын
ന്നന്നായി❤❤❤❤❤
@ummerfarook9154
@ummerfarook9154 4 ай бұрын
👍👍👍👍
@makboolkp9727
@makboolkp9727 4 ай бұрын
ഡിസ്മിസ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം പിടിച്ച പോരെ വെറുതെ ഒരു പ്രഹസനം.. ഇയാളുടെ ഭാര്യക്കും മക്കൾക്കും....... തിന്നാൻ കൊടുത്തുകൊണ്ട് നടക്കുന്നു
@GiriVV-nx1yx
@GiriVV-nx1yx 4 ай бұрын
അവന്റെ ഒരു ഇരിപ്പു കണ്ടോ? കളി കഴിഞ്ഞ് ഇരിക്കുന്നപോലെ. 😄😄😄😄😂😂😂😂. കഠിന മായ ശിക്ഷ നൽകണം.
@ashrafc435
@ashrafc435 4 ай бұрын
അമ്മോച്ചനെയും മരുമോനേ പോലെയും മൊത്തം കള്ളമാരാണല്ലേ😂😂😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 4 ай бұрын
പിടിച്ചാലും കാര്യമായ പ്രശ്നം ഉണ്ടാകില്ല 🤔ചിലപ്പോൾ 10ദിവസം കിടക്കേണ്ടി വരും പിന്നെ ജാമ്യത്തിൽ ഇറങ്ങി.. സർവീസ് ൽ തിരികെ കേറും... കേസ് അവിടെ നടക്കും... കോർട്ട് വിധി വന്നാൽ മാത്രമേ കുറ്റ ക്കാരൻ ആകൂ 🤣🤣വിജിലൻസ് കോർട്ട് ന്റെ മേലെ ഹൈ കോടതി, പിന്നെ സുപ്രീം.. അപ്ലെകും 35,40കൊല്ലം ആകും... മിക്കവാറും.. പേര് അപ്പോൾ.. ജീവിച്ചിരുപ്പ് ഉണ്ടാവില്ല 🤣🤣
@UnnikrishnanAk-t8l
@UnnikrishnanAk-t8l 4 ай бұрын
അദ്ദേഹത്തെ കണ്ടാൽ സർവീസിൽ നിന്നു പിരിയാനുള്ള സമയം അടുക്കാറായല്ലോ?
@underworld2770
@underworld2770 4 ай бұрын
എന്നിട്ടോ.... ജോലിയിൽ നിന്നും പിരിച്ചുവിടുമോ....?
@bijuchacko9142
@bijuchacko9142 4 ай бұрын
Shameless creature.... He will come back with a promotion by the support of the unions...
@subramanian6067
@subramanian6067 4 ай бұрын
👍👌
@carlose7140
@carlose7140 4 ай бұрын
LDF VARUM EALLAVARAYUM SHARIYAKKM.THATE IS CONTACT
@SampathKumar-j8r
@SampathKumar-j8r 4 ай бұрын
Kerala vigilance is great .....public servent think that they can anything.....Kerala gov no 1
@MohammedAli-pl2bn
@MohammedAli-pl2bn 4 ай бұрын
Chief engineer ആയി തിരിച്ചു സർവ്വീസിൽ വരുന്നതും പ്രതീക്ഷിക്കാം.
@shahulmedappil7221
@shahulmedappil7221 4 ай бұрын
എന്തൊക്കെയാണ് വാർത്തയിൽ വെളിവില്ലാതെ പറയുന്നത്? വലിയ രീതിയിൽ ദൃശ്യങ്ങളും മറ്റും കാണിച്ചത് കൊണ്ടൊന്നും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയൊന്നുമില്ല എംഡിഎംഎ കൈവശം വെച്ച ഒരാളെ പോലീസ് പിടിച്ചാൽ പെട്ടെന്ന് ജാമ്യം കിട്ടും, കാരണം വാണിജ്യാവശ്യത്തിനുള്ള അളവ് അയാളിൽ നിന്നും പിടിച്ചെടുത്തിട്ടില്ല എന്ന കാരണമാണ് കേൾക്കുക. അതുപോലെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള കാരണമൊന്നും കൈക്കൂലി വാങ്ങിയ കേസിൽ പല ഉദ്യോഗസ്ഥൻമാർക്കെതിരെയും ഉണ്ടാകാറില്ല. ഇനി മാതൃഭൂമി ചാനൽ ഒരു സർവ്വേ നടത്തി കൈക്കൂലിക്കേസിൽ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട "നിർഭാഗ്യവാൻമാരുടെ" കണക്ക് പറയുന്ന ഒരു വാർത്ത തയ്യാറാക്കൂ.
@josephpereira373
@josephpereira373 4 ай бұрын
Poor Govt servant, because of his poverty,he might have collected money.
@luxman.a2080
@luxman.a2080 4 ай бұрын
പാവം സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ആളാണെന്ന് തോന്നുന്നു
@thomasmv581
@thomasmv581 4 ай бұрын
നാടകം
@BENZENE6K
@BENZENE6K 4 ай бұрын
5000 che....😂
@pradeepkm3039
@pradeepkm3039 4 ай бұрын
😢😅😅😅😅
@AntonyFrancis-k8u
@AntonyFrancis-k8u 4 ай бұрын
Vangathavar. ...evanoke. salary. Koottikodu
@hasifmv3690
@hasifmv3690 4 ай бұрын
Riyas ahirikum
@sandeepkc1196
@sandeepkc1196 4 ай бұрын
Suspensionilayal athrayum masathe salaryum cut cheyyanam pinarayee , Sambathika budhimuttilalle thangal 😂😂😂
@subinbothar9876
@subinbothar9876 4 ай бұрын
Evan kubudhi jevi avumm. Pin vathil niyamanam vayii joliyil kayariyavan avum
@mathew38
@mathew38 4 ай бұрын
Oru myrum cheyyilla. Ivan 2 week s l thirike varum
@kuriakosep.v2693
@kuriakosep.v2693 4 ай бұрын
പുതിയ സ൦ഭവ൦. അവന് അടുത്ത പ്രമോഷൻ . .
@AneeshA-w8s
@AneeshA-w8s 4 ай бұрын
ഇവനൊക്കെ ഏതേലും സംഘടനയിൽ ഉള്ളത് ആയിരിക്കും 😂😂
@harishenoi2169
@harishenoi2169 4 ай бұрын
ഇതിലൂടെ പിടിയിൽ ആകാതെ എങ്ങനെ വാങ്ങാം എന്ന് സാറ് പഠിക്കും ആറ് മാസം കഴിഞ്ഞ് ഉഷാറായി തുടങ്ങാം
@hakkimqtr
@hakkimqtr 4 ай бұрын
പെട്ടു. കുടുംബത്തിലെ മക്കൾ മാനം കെടും
@redbull2577
@redbull2577 4 ай бұрын
ചാനലുകാർക്ക് ഒരു വാർത്ത ഇവനൊക്കെ ജോലിയിൽ പ്രമോഷനോടു കൂടി തുടരും നട്ടെല്ലുള്ള ഭരണംഉണ്ടെങ്കിൽ ടി സ്മിസ് ചെയ്യണം
@jyotiraju8910
@jyotiraju8910 4 ай бұрын
Vigilance: Should check the wealth & property holding of govt officials in revenue department.
@user_zyzymvb
@user_zyzymvb 4 ай бұрын
6 month leave with salary
@lintojohn2595
@lintojohn2595 4 ай бұрын
Pirichu vidanam ivane okke
@RanjithP-h2i
@RanjithP-h2i 4 ай бұрын
Village office 1
@ajithkumarkumar5580
@ajithkumarkumar5580 4 ай бұрын
Kaikoolivangunnathum sevanamcheyyathey nadathingunnavarum ee nadintey sapam
@smartcreat1
@smartcreat1 4 ай бұрын
ഇത്തരക്കാരെ പിരിച്ചു വിട്ട് യുവാക്കൾക്ക് ജോലി നൽകുക
@rasheedev7528
@rasheedev7528 4 ай бұрын
വിരമിച്ചാൽ പെൻഷൻ ! ചത്താൽ ഭാര്യക്ക് പെൻഷൻ ! എന്നിട്ടും ആക്രാന്തം : 12 മണിക്കൂർ ഷോപ്പിൽ ജോലി ചെയ്താൽ അഞ്ചക്ക ശമ്പളം പോലും കിട്ടില്ല!
@michaelkg2539
@michaelkg2539 4 ай бұрын
Kotayil chumakan salari und andhine aarthi
@amrithkrishnan69
@amrithkrishnan69 4 ай бұрын
റിപ്പോർട്ടിങ്കിൽ എന്തോ എവിടേയോ ഒരു ഇത്‌ തോന്നിയത് എനിക്ക് മാത്രമാണോ? 🫣🤔🤔🤔🤔
@ksms7423
@ksms7423 4 ай бұрын
yes
@Mathaitu
@Mathaitu 4 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AlbetaSurgicals
@AlbetaSurgicals 4 ай бұрын
🎉
@mohammedfahiz7322
@mohammedfahiz7322 4 ай бұрын
😂
@Theettakammi2679
@Theettakammi2679 4 ай бұрын
വിജിലൻസ് പിരിച്ചു വിടുക. കൈക്കൂലി അവകാശം ആണ്.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 13 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 240 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 86 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 13 МЛН