എത്ര ഇഷ്ടത്തോടെ ആണ് ഭാര്യ യെ കുറിച്ച് പറയുന്നത് മരിച്ചപ്പോൾ എല്ലാവരും പറയുന്നു ഭാര്യ ശത്രു എന്ന് ഇതാണ് ലോകം എന്തിനാണ് ഇനിയും ആ പാവം ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നത്
@SM-fs3xu2 күн бұрын
Ivar bharthavine snehicha oru lady thanne ayirikkum but baluvite maranathil enthokkeyo dhuroohatha und avideyanu parashnam
@priyawarrier3160Күн бұрын
ഈ സ്ത്രീ കള്ളിയാണ്
@nijitham.s142Күн бұрын
Avar snehichu. After death ethrem issues varumbol ath vykthmayi ariyanam enna thonnal varilley..... Allenkil athiney anukoolikkilley.......... Eth anganey allallo ...... Athanu pblm aayath....
@priyawarrier3160Күн бұрын
@@NAKULSGAMING എന്താണ് സംഭവിച്ചത് എന്നു ഇവർക്ക് അറിയാം അല്ലെങ്കിൽ അറിയാൻ താല്പര്യം ഇല്ല ഇൻഷുറൻസ് പൈസ ഒക്കെ കിട്ടി അടിപൊളി ആയി ജീവിക്കുന്നു
@nishaclemant486313 сағат бұрын
She is hiding many things
@krishnenthup899413 сағат бұрын
പണത്തിനു വേണ്ടിയോ... സ്വർണ്ണത്തിന് വേണ്ടിയോ സ്വന്തം ജീവന്റെ പതിയെ മരണത്തിനു വിട്ട് കൊടുക്കും എന്ന് എനിയ്ക് വിശ്വസിക്കാൻ ആകുന്നില്ല
ഒത്തിരി adjest ചെയ്ത്. Extrem. എത്രെo സഹിച്ചിച്ച പിടിപ്പിക്കപെട്ട. ലക്ഷ്മി. ഞാൻ ഇവരെ കുറ്റo പറയില്ല
@sulumalooz12312 минут бұрын
മരണത്തിൽ ലക്ഷ്മിക്ക് പങ്കുണ്ട് എന്നാണ് ഇന്റർവ്യൂ കാണുമ്പോൾ നമുക്കും തോന്നുന്നത്
@gracyanu5778Күн бұрын
ലൈഫിൽ എല്ലാം പെട്ടന്ന്
@ushakattekkattu18222 күн бұрын
പാവം 😢😢😢
@shamnasudheer2917Күн бұрын
Pavam lekshmi ❤❤❤
@sreedevi95182 күн бұрын
Baluchettaaaa 🥰🥰🥰🥰🥰
@shamnab80597 сағат бұрын
ഇതുപോലെയുള്ള ഷോകളിൽ കാണുന്നതല്ല ഇവരുടെ യഥാർത്ഥ ജീവിതം. അത് മനസിലാക്കാതെ അഭിപ്രായം പറയുന്നതിൽ കാര്യമില്ല
@ajimolsworld7017Күн бұрын
so sad seing his face 😢😢
@aditi88237 сағат бұрын
Avaru angotum ingottum ok aayrnnuu... Rand perkkm nalla abhiprayam. Illenkl orikkalm ithrem naalu adjust chaiyth oru bandham munnot pokillaa... Pinne ippo balunte amma parayunn balunu chernna bandham allenn athum after this long yrs
@nishashajeer31382 күн бұрын
A car swarnam udayirunnu atu paranjal pedum
@sijimoljoseph40902 күн бұрын
Yes exactly
@Thinkbeyond152 күн бұрын
80 പവൻ സ്വർണം പോലീസിന് അതിൽ നിന്നും കിട്ടിയിരുന്നു... അതിൽ കൂടുതൽ അതി ഉണ്ടായി കാണണം
@mittaandmammaКүн бұрын
Big loss😢
@JaisyThomas-k2t2 күн бұрын
Deyvam theliyikkatte aareyum kuttapeduthenda
@mymelody32422 күн бұрын
😢🥺 tragic trauma to parents
@lalithapavithran81142 күн бұрын
❤❤❤😢
@omanaasokan5346Күн бұрын
😢😢😢😢
@eglestonsquare1238Күн бұрын
❤❤❤❤
@geenabenoy99792 күн бұрын
😭😭❤🙏🙏🌹🌹
@loyalhandler2 күн бұрын
Paavam pennu...
@നെൽകതിർ2 күн бұрын
കഷായം ഗ്രീഷ്മക്ക് ഈ സ്ത്രീ ഒരു വെല്ലുവിളി ആയിരിക്കും എന്നാണ് കലാഭവൻ സോബിയുടെ മൊഴികൾ കാണിക്കുന്നത്
@adhithyaathi9449Күн бұрын
Sobiyude dialogue mathre ullu
@ambilyraj3396Күн бұрын
@@adhithyaathi9449അവൻ ആണോ എല്ലാത്തിന്റെയും അവസാനം.
@anujose5009Күн бұрын
അയാൾക്കു ബുള്ളറ്റ് proof വണ്ടി enakayai ആയാലും പറയുന്നത് കേട്ടാൽ thani അറിയാം അയാൾ തള്ളി മറിക്കുക ആണ് എന്ന് .... അയാള് പറയുന്നതിൽ എന്തങ്കിലും ക്ലാരിറ്റി യുണ്ടോ vandiyudai side glass തല്ലി potichu എന്ന് അയാൾ പറയുന്നുണ്ട് എന്നും ആ vandiyudai side glass നു ഒരു കുഴപ്പമില്ല..... അയാൾ പറയുന്നത് വേശ്വസിക്കാൻ പറ്റുന്നില്ല...
@adhithyaathi9449Күн бұрын
@ambilyraj3396 njan alla paranjath...I support Lakshmi
@Mohandas-dq3qbКүн бұрын
@@adhithyaathi9449 അങ്ങനെ അല്ല സോബി പറയുന്നത് മാത്രം ആണ് ശരി. ആയുർവേദ റിസോർട് സെക്സ് ട്രാപ്പിങ്ങിലൂടെ പണം ഉണ്ടാക്കാൻ സ്വർണ്ണ കടത്ത് ഉൾപ്പടെ പലതും.
@sandhyasunil11168 сағат бұрын
ഇയാൾ zodiac sign cancer ആണ്...പാവമോ നിരപരാധിയോ ആയിരുന്നിരിയ്ക്കാൻ സാധ്യതയില്ല.. അഹങ്കാരം തലയ്ക്കു പിടിച്ചിരുന്നിരിയ്ക്കാം.. ... വിനയം അഭിനയിച്ചു...ഇന്നലെ കണ്ടവൾക്ക് വേണ്ടി സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും മറന്നവൻ... Comfort zone ഇന്നലെ കണ്ടവൾ.. പ്രപഞ്ചം പൊറുത്തില്ല..
@lavender34088 сағат бұрын
Dude, Cancerians, generally, are extremely emotional & sensitive people.. They hold high family values. They care about their loved ones so much!
@anishap50957 сағат бұрын
True
@DharmeshDhev14 сағат бұрын
90% ആളുകളും sympathy യുടെ പേരിലാണ് ലക്ഷ്മിയെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um ഇവിടെ തെളിയില്ല. Kalabhavan Sobi എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. യാതൊരു sympathy യും ഇല്ലാതെ ലക്ഷ്മിയെ കർശനമായി ചോദ്യം ചെയ്യണം. നുണ പരിശോധന നടത്തണം. She knows everything 💯💯
@arathibhaskaran753912 сағат бұрын
കലാഭവൻ സോബി ആ കാർ കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്...അല്ലാതെ ആ കാറിൽ ഉണ്ടായിരുന്നത് ലക്ഷ്മി ആണെന്നും ബാലഭാസ്കർ ആണെന്നും ഒന്നും പറഞ്ഞിട്ടില്ല...ആരാ കാറിൽ ഉള്ളത് എന്ന് വ്യക്തമായിരുന്നില്ല എന്നാണ് പറഞ്ഞത്...പിന്നെ ഈ പറഞ്ഞ സോബി പറയുന്നത് നുണ പരിശോധനയിൽ നുണയാണെന്ന് തെളിഞ്ഞതല്ലേ...എന്നിട്ടും അതും പൊക്കി പിടിച്ച് വരുന്നുണ്ടല്ലോ...പിന്നെ ഈ അപകടം കൊണ്ട് ലക്ഷ്മിക്ക് ഉണ്ടായ നഷ്ടം സോബിയ്ക്ക് എന്തായാലും ഉണ്ടായിട്ടില്ല...
@DharmeshDhev9 сағат бұрын
@arathibhaskaran7539 Sobi യുടെ നുണപരിശോധന.....അതിനെപ്പറ്റി അയാൾ പറയുന്നുണ്ട് new interview il. CBI nte കള്ളത്തരം. Live ആയിട്ട് brain mapping നടത്താൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അവന്മാര് thayaarakunnumilla. പിന്നെ husband മരിച്ചു, മോള് മരിച്ചു അതൊക്കെ അവരുടെ personal കാര്യം. Sathyam പുറത്തു വരണം അത്രേയുള്ളൂ. Lakshmi is not important.Truth is important. അത് പുറത്തു വരണം that's all. അവളെ യാതൊരു sympathy യും ഇല്ലാതെ question ചെയ്യണം. അവളുടെ feelings ഒന്നും അതില്‍ important അല്ല.
@SunShine-wu1eo2 күн бұрын
Leshmi good wife adjust marrige life .bad wife took husband out and destroy family life and marry other person .