മമ്മൂട്ടിയും റിമിയും ഒത്തുചേർന്നപ്പോളുള്ള രസകരമായ നിമിഷങ്ങൾ | Mammootty | Rimi Tomi | Kairali TV

  Рет қаралды 2,223,168

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
മമ്മൂട്ടിയും റിമിയും ഒത്തുചേർന്നപ്പോളുള്ള രസകരമായ നിമിഷങ്ങൾ | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 667
@aabisamjathajsal1112
@aabisamjathajsal1112 2 жыл бұрын
റിമി എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സുള്ള നല്ലൊരു വ്യക്തിത്തം ഉള്ള ഒരു മോളാണ്
@lekhasubash1183
@lekhasubash1183 3 жыл бұрын
വിദ്യാഭ്യാസത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. റിമിയുടെ രംഗത്ത് റിമി മിടുക്കി തന്നെ ആണ്. അത് മതി.. 💕
@hemaparam
@hemaparam 3 жыл бұрын
Britaseee perumaraan onnu padikku
@joyammasebastian8048
@joyammasebastian8048 3 жыл бұрын
@@hemaparam in hindi full movie in hindi dubbed
@twinkle3106
@twinkle3106 3 жыл бұрын
Athinu rimi yum educated anu
@mayaraju7709
@mayaraju7709 3 жыл бұрын
@@twinkle3106 അതെ
@shaletpaul3090
@shaletpaul3090 3 жыл бұрын
@@twinkle3106 g
@virgintraders5583
@virgintraders5583 3 жыл бұрын
ചുമ്മാ റിമിയുടെ എഡ്യൂക്കേഷൻ വെച്ച് കളിയാക്കിയത് ബ്രിട്ടാസിന്റെ അല്പത്തരം വെളിവായി ഒരു മാടമ്പി സ്റ്റൈൽ നാണം ഇല്ലേ😂
@babupl5364
@babupl5364 Жыл бұрын
Britas pakka fraud aanu.
@shereenasajeer5470
@shereenasajeer5470 3 жыл бұрын
വിദ്യാഭ്യാസം ഒന്നുമല്ല റിമി. P G എടുത്തവരെക്കാളും നന്നായിട്ടാണ് റിമിയുടെ പെരുമാറ്റം ഒരു ജാടയും ഇല്ലാത്ത ഒരു പെൺകുട്ടി love you to
@mayaraju7709
@mayaraju7709 3 жыл бұрын
ഡിഗ്രി ആണ് റിമി
@manonmaninair889
@manonmaninair889 3 жыл бұрын
@@mayaraju7709 0
@mayaraju7709
@mayaraju7709 3 жыл бұрын
@@manonmaninair889 0 എന്താ
@ummerbp7806
@ummerbp7806 3 жыл бұрын
👍👌🌹
@sulhaqnimbras8212
@sulhaqnimbras8212 3 жыл бұрын
Eropiy
@പാവംപെണ്ണ്
@പാവംപെണ്ണ് 3 жыл бұрын
റിമിക്ക് pakaram റിമി മാത്രം ❤
@mjvlogs6211
@mjvlogs6211 3 жыл бұрын
Rimi is very professional. She handled it very well.
@sreelekshmi7122
@sreelekshmi7122 3 жыл бұрын
എപ്പോഴും എപ്പോഴും എഡ്യൂക്കേഷൻ എഡ്യൂക്കേഷൻ എന്നും പറഞ്ഞു ഒരാളെ ഇത്രയും വലിയ ഒരു സ്റ്റേജിൽ ഇൻസൾട്ട് ചെയ്യരുതായിരുന്നു...
@hannathalakkal2608
@hannathalakkal2608 3 жыл бұрын
True
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
സത്യം
@rafeekv7044
@rafeekv7044 3 жыл бұрын
Qqqqqqq
@great72
@great72 3 жыл бұрын
വിദ്യാഭ്യാസം കൂടിപ്പോയപ്പോൾ വിവരം കുറച്ചു കുറഞ്ഞു പോയി അതാണ് educanion എന്ന് പറഞ്ഞുള്ള ഈ കളിയാക്കൽ
@kudampuli8000
@kudampuli8000 3 жыл бұрын
Sathyam...athe angane paranju insult cheyyan paadillarunnu
@kunjusvlog62
@kunjusvlog62 2 жыл бұрын
റിമി യെ insult ചെയ്ത് അതെന്തിനാ.. ഇത്രയും വലിയ സ്റ്റെജിൽ... 😡🤨
@faisaleshan4057
@faisaleshan4057 Жыл бұрын
എനിക്കും തോന്നി
@jithasdiaries3181
@jithasdiaries3181 3 жыл бұрын
Education nnu paranje അപമാനിച്ചു റിമിയെ...ഇതിൽ ആർക്കാ ശരിക്കും vivaramillathath??
@sugeshn8382
@sugeshn8382 3 жыл бұрын
Rimi graduate anu.. nalla marks m nd
@fairosekopz316
@fairosekopz316 3 жыл бұрын
Enik
@vishnuprasad9963
@vishnuprasad9963 3 жыл бұрын
@@sugeshn8382 l
@soudabisouda7990
@soudabisouda7990 2 жыл бұрын
Outstanding
@geethavkgeethavk7478
@geethavkgeethavk7478 Ай бұрын
ബ്രിട്ടസിന്
@evelynsiju4247
@evelynsiju4247 2 жыл бұрын
Rimi dear.... Your humility is your greatest asset. Well done. Love you Rimi kutty
@jdan3214
@jdan3214 3 жыл бұрын
Rimi finished her BA without any effort during her heavy program of days and nites. She is not an undereducated or uneducated girl. Probably she was the only girl in Kerala whose programs are scheduled everyday of the month. When you are busy like that how can you increase your general knowledge. Give her some slack. Enjoy her one of a kind entertainments. Eventually you will appreciate her.
@634jiopkl6
@634jiopkl6 2 жыл бұрын
റിമി ഇഷ്ട്ടം ❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@harithasajithan8878
@harithasajithan8878 3 жыл бұрын
ജോൺ പൊട്ടസ് റിമിയെ നല്ലോം കളിയാക്കുന്നു
@smilewithabia8377
@smilewithabia8377 3 жыл бұрын
Yes
@kutteesworld9998
@kutteesworld9998 3 жыл бұрын
Ahanggaariyaanu pottaas jB
@dericabraham8981
@dericabraham8981 3 жыл бұрын
Mamooka 💥🥰🥰
@moviesclub6270
@moviesclub6270 3 жыл бұрын
മമ്മുക്ക ഇഷ്ടം ഉള്ളവർ 👍💪💪💪
@lizypaul7423
@lizypaul7423 3 жыл бұрын
നമ്മുടെ ലക്ഷ്മിയും സൂപ്പർ ആണ് ❤❤❤❤
@rajipramod7086
@rajipramod7086 3 жыл бұрын
റിമിയുടെ അടുത്ത് ഒന്നും അല്ല ലക്ഷ്മി
@worldshortsss868
@worldshortsss868 3 жыл бұрын
@@rajipramod7086 ippol leshmiyude aduth angeringil arum eathilla
@blesson4436
@blesson4436 3 жыл бұрын
@@worldshortsss868 കോപ്പ് ആണ്
@vilsudask.a.6750
@vilsudask.a.6750 3 жыл бұрын
@@blesson4436 സത്യം
@gulmohar3766
@gulmohar3766 Жыл бұрын
​@@worldshortsss868😂😂😂നല്ല കോമഡി
@vibecatcher4416
@vibecatcher4416 3 жыл бұрын
She is really a super star of stage shows
@alivsk818
@alivsk818 3 жыл бұрын
mmale chinnu 😘😘😘 Lakshmi Nakshathra
@Onlineontime472
@Onlineontime472 3 жыл бұрын
Star മാജിക്‌ ലക്ഷ്മിയും ഉണ്ടല്ലോ 💓💓
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Mammotty doesn't need make up he is other wise also handsome😍😍
@aishwarya8741
@aishwarya8741 2 жыл бұрын
Didn't liked the way Britas talked to rimy. We felt it as an insult even though she handled it very well. Its not good to insult based on someone's difference when they make some mistake.
@maazinmass9273
@maazinmass9273 3 жыл бұрын
റിമി പൊളി
@healthyjayasvlog7203
@healthyjayasvlog7203 3 жыл бұрын
Rimi kutty, I like you
@thasneemnaaz4665
@thasneemnaaz4665 3 жыл бұрын
ഇക്ക ഫാൻസ്‌ ഇല്ലേ ഇവിടെ 👍👍👍
@KL-ug2eu
@KL-ug2eu 3 жыл бұрын
Athe ullu
@apsapaps5603
@apsapaps5603 3 жыл бұрын
ഇല്ല
@vijithasiva1016
@vijithasiva1016 5 ай бұрын
റിമി ഞങ്ങളുടെ നാട്ടുകാരിയാണ് അത്‌ സന്തോഷം ആണ് ❤❤❤
@armygirl4068
@armygirl4068 2 жыл бұрын
റിമി ചേച്ചി 🔥❤
@shinycharles3808
@shinycharles3808 3 жыл бұрын
റിമി 😍
@itsmegangu4355
@itsmegangu4355 3 жыл бұрын
Super Mammookka
@11hanandus.l84
@11hanandus.l84 3 жыл бұрын
Rimi chechiiii muthannu ❤❤❤
@sajithsajith183
@sajithsajith183 3 жыл бұрын
Rimmiye inselt chaithavarkkanu vivaramillathath, rimmi othiri ishtam❤❤❤
@prashandi2987
@prashandi2987 3 жыл бұрын
Rimi uyir...........
@shahanamonaco1505
@shahanamonaco1505 3 жыл бұрын
Mammuka 🔥 🔥 🔥
@nahdaarshad3267
@nahdaarshad3267 2 жыл бұрын
Nirthikkond aakshepichapoleyayi .rimi aayond marupadi kodukkillannaruyam. Rimi👍
@afshanazeez5195
@afshanazeez5195 3 жыл бұрын
Britase educationillannu pranju kaliyakkiyathu shariyayilla
@mollymanuel1421
@mollymanuel1421 3 жыл бұрын
Brittacenekal Eshttam Rimi Tomi ye education undaittu entha karyam.Stage manage cheyan Rimi vettilan kazhiyumo?
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Mammokka eniyum 100 varsham sundaranayittirikatte
@Shazminvlog
@Shazminvlog 27 күн бұрын
വിദ്യാഭ്യാസം പെരുമാറ്റത്തിൽ കാണണം അത് റിമിയിൽ ഉണ്ട് ❤
@aichu..7333
@aichu..7333 2 жыл бұрын
Rimi chechi vannal thanne oru energy ane
@akshayacv3516
@akshayacv3516 3 жыл бұрын
Megastar
@fareenashebin2885
@fareenashebin2885 3 жыл бұрын
Chinnu chechi 🥰🥰🥰. Rimi 🥰🥰🥰
@jalajaak5496
@jalajaak5496 2 жыл бұрын
Ethra kazhivulla kutty keralathilkanilla ilove yourimi😍😍😍
@Shazminvlog
@Shazminvlog 27 күн бұрын
വിദ്യാഭ്യാസം കൂടിയാൽ ചിലതൊക്കെ കുറഞ്ഞു പോകും 😮
@sobhaapanicker2190
@sobhaapanicker2190 Жыл бұрын
yes njangal mumbailok💖🙏
@manojt.k9359
@manojt.k9359 Жыл бұрын
Britase rimiye thalarthan nikenda keto.. Rimi is good human 😍
@omanasebastian6145
@omanasebastian6145 3 жыл бұрын
Britas you are mean, Rimi you are great, Ignore these stupid people ,You handled it very well
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
ആ പാവം തിരുമേനി..
@salmankerala6069
@salmankerala6069 3 жыл бұрын
Rimi Mass Daa
@tuttuvishnu291
@tuttuvishnu291 3 жыл бұрын
Rimu 😍😍😍😍
@nykk812
@nykk812 Жыл бұрын
Education.. Nalla perumattathilum mattullavare bahumanikkalilum okkeyanu kaanandathu
@musimusi7936
@musimusi7936 3 жыл бұрын
Chinnu chechi rimi 😘😘
@goodlife8790
@goodlife8790 2 жыл бұрын
Anthaualum rimi avideyum pidichu nilkum.. Athanu rimiye eshtam
@archana.r.varchana2743
@archana.r.varchana2743 Жыл бұрын
റിമി u r great 💕
@Jobinluke
@Jobinluke 3 жыл бұрын
തിരുമേനി കട്ട പോസ്റ്റ്
@poojapv1182
@poojapv1182 3 жыл бұрын
Mammukka 😍
@salime7917
@salime7917 Жыл бұрын
2023ൽ കണുന്നവർ ഉണ്ടോ
@emilyfrancis5599
@emilyfrancis5599 Жыл бұрын
Rimi super♥️
@jumijumi2905
@jumijumi2905 Жыл бұрын
2023 l kanunnavarundo?
@alfajoseph7414
@alfajoseph7414 3 жыл бұрын
തിരുമേനിയെ ഇരുത്തി ഇങ്ങനെ മുഷിപ്പിക്കണ്ടാരുന്നു
@sherlyphilip735
@sherlyphilip735 Жыл бұрын
Oh, Our Thirumeny.
@minuzacharias8041
@minuzacharias8041 3 жыл бұрын
Entho bhayankara counter adicha mattila ellarum,bt nalla vrithyaayttu cheettipoy
@rendeep99
@rendeep99 2 жыл бұрын
Eaa mayee Konan pottas Oru assall mama 👌
@jayins8441
@jayins8441 2 жыл бұрын
ഒരു program ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുക എന്നത് ഒരു anchor നെ സംബന്ധിച്ചു ഏറ്റവും പ്രധാന കാര്യം . Rimi is a very good anchor. 🥰🥰
@vigorouscomments8462
@vigorouscomments8462 3 жыл бұрын
റിമിയെ insult ചെയ്തു..സ്റ്റേജിൽ വിളിച്ചു വരുത്തി അപമാനിക്കുന്നോ
@Deva-tt5il
@Deva-tt5il 3 жыл бұрын
വിദ്യാഭാസം പെരുമാറ്റത്തിൽ ആണു വേണ്ടത്, അതു റിമിക് ഉണ്ട്,
@dheerajch1202
@dheerajch1202 3 жыл бұрын
Sathyam
@abdullahaneef1244
@abdullahaneef1244 3 жыл бұрын
Yju
@sreejasarada5912
@sreejasarada5912 3 жыл бұрын
👍👍👍
@mohammedathil4393
@mohammedathil4393 3 жыл бұрын
Ysss
@ahilhumayoon4510
@ahilhumayoon4510 3 жыл бұрын
ഒരു കുന്തവും ഇല്ല
@NISALIYASTHOUGHTS
@NISALIYASTHOUGHTS 3 жыл бұрын
ബ്രിട്ടാസ്നോട് ഒരിഷ്ടമുണ്ടായിരുന്നു . ഇപ്പൊ വെറുത്തുപോയി . റിമിയെ ഇൻസെൽറ്റ ചെയ്യുന്നു .
@maleficent6974
@maleficent6974 3 жыл бұрын
True dear....I too have the same feeling.
@maleficent6974
@maleficent6974 3 жыл бұрын
This man has no consideration for others emotions...and his interviews...I watch them..and seema chechide interview anu one of the best....she gives urulakkuperi response to some riddiculous and insulting questions that he asked.....ntamme njan ini urulakkupperi enn paranjathinu enne ini ayalu school il kond cherkumonna nte samshayam....
@deepasamson3156
@deepasamson3156 3 жыл бұрын
ഒടുക്കത്തെ ജാടയാണ് അയാൾക്
@christyglinson8854
@christyglinson8854 3 жыл бұрын
👍
@nidaminnu5434
@nidaminnu5434 3 жыл бұрын
Crct
@anjana950
@anjana950 2 жыл бұрын
Education പറഞ്ഞു കളിയാക്കിയത് റിമിക്കു വിഷമം ആയെന്നു തോന്നുന്നു.
@NISALIYASTHOUGHTS
@NISALIYASTHOUGHTS 3 жыл бұрын
റിമിയോട് കടലോളം ഇഷ്ടം .
@thahiraperodi9720
@thahiraperodi9720 3 жыл бұрын
Nabi thangalod ishtamundo
@richuzplanet
@richuzplanet 3 жыл бұрын
@@thahiraperodi9720 😍
@shajithaikkadanthaikkadan5426
@shajithaikkadanthaikkadan5426 3 жыл бұрын
വല്യ കാര്യമായി ...
@bazzmon2859
@bazzmon2859 3 жыл бұрын
Oru thodenkilum ivadei ndavuo
@marynavya3126
@marynavya3126 3 жыл бұрын
അല്ല പ്രിയരേ, ഒരു സംശയം ... പാവം തിരുമേനിയെ സ്റ്റേജിൽ കൊണ്ടിരുത്തി കാണിച്ച ഈ പരിപാടി ഒട്ടും ശരിയായില്ല ...👎👎👎
@christina1432
@christina1432 3 жыл бұрын
വിദ്യാഭ്യാസം ഇവിടെ അങ്ങനെ പറയണ്ടാരുന്നു, പാട്ട് പാടിയും, സംസാരിച്ചും, റിമി ചേച്ചി സ്റ്റേജിൽ വന്നാൽ പൊളിയാണ്. വിദ്യഭ്യാസം ഒത്തിരി ഉണ്ടായാൽ ചിലർ നല്ല പെരുമാറ്റം മറന്നു പോകും.
@smilewithabia8377
@smilewithabia8377 3 жыл бұрын
True👍🏻
@soudabisouda7990
@soudabisouda7990 2 жыл бұрын
Ath polich
@kadheejaabbas9308
@kadheejaabbas9308 2 жыл бұрын
👍👍
@anuanudenny1361
@anuanudenny1361 2 жыл бұрын
Sathyam
@beenadaniel5854
@beenadaniel5854 2 жыл бұрын
അത് പൊളിച്ചു
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
ആ സ്റ്റേജിൻ്റെ നടുവിൽ കസേരയിൽ ഒരു പാവം.... മനസിൽ "വന്നു കുടുങ്ങിപ്പോയല്ലോ കർത്താവെ.."😂😂😂
@Moon.a90
@Moon.a90 3 жыл бұрын
😂😂😂😂
@rajnatk5850
@rajnatk5850 3 жыл бұрын
🤣🤣👍
@aliashkarashkr6319
@aliashkarashkr6319 3 жыл бұрын
😂😂🤣🤣
@Jasmi-
@Jasmi- 3 жыл бұрын
🤣🤣🤣🤣🤣
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏
@basheerabdulla2377
@basheerabdulla2377 3 жыл бұрын
തിരുമേനി യെ സ്റ്റേജിൽ ഇരുത്തി ഇങ്ങനെ അപമാനിക്കരുതേ ആയിരുന്നു അദ്ദേഹത്തെ ഒരു side ഇരുത്തി മമ്മൂട്ടിയെ വാനോളം പുകഴ്ത്തുക ഇത് ഇത്തിരി over ആയിപോയി ഇല്ലേ എന്ന് ഒരു തോന്നൽ !
@sapnaratheesh2813
@sapnaratheesh2813 3 жыл бұрын
Correct. Endopole thonnunnu.
@rehanaJ
@rehanaJ 3 жыл бұрын
yes..very true. He is old enough to be everyone's grandfather
@reliveadream
@reliveadream 3 жыл бұрын
തിരുമേനിയെ പുകഴ്ത്തിയില്ലെങ്കിലും പുള്ളി അത് മൈൻഡ് ആക്കില്ല. പക്ഷെ മമ്മൂട്ടി അങ്ങനെയാവണം ന്നില്ല..
@basheerabdulla2377
@basheerabdulla2377 3 жыл бұрын
@@reliveadream അദ്ദേഹം ഇവരെ ക്കാളും എത്രയോ വലിയ കേമൻ മാരെ കണ്ടു വന്നവർ അല്ലെ !
@sumakr9682
@sumakr9682 3 жыл бұрын
വളരെ ശരിയാണ്
@lamyzaim5374
@lamyzaim5374 3 жыл бұрын
ഈ britas ന്റെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഒന്നു അറിയണം എന്നുണ്ട്...
@saphai6872
@saphai6872 3 жыл бұрын
Quality illathe education anennu thonunnu eyal kittiyath
@mridulanair
@mridulanair 3 жыл бұрын
10th glassum gusthiyum 🤣
@lamyzaim5374
@lamyzaim5374 3 жыл бұрын
@@mridulanair അത് പോലും ഇല്ലെന്ന തോന്നുന്നത് 😆
@hazel1802
@hazel1802 3 жыл бұрын
Political sciencil masters degree und. He also has degree in law and secured first rank in both.
@sapnaratheesh2813
@sapnaratheesh2813 3 жыл бұрын
@@hazel1802 good. Paranjittentha ..ella interviewiilum brittasjikk ariyendath masala mathram.😄
@veenakdevanand1169
@veenakdevanand1169 3 жыл бұрын
Jb kurach overayi... Ingane insult cheyyaruthayrunnu.... But hatsoff Rimi.... U faced it bravely..... Keep it up
@loveliterature-withdevikam6213
@loveliterature-withdevikam6213 3 жыл бұрын
ഈ പുള്ളിക്ക് നാണമില്ലേ education education എന്ന് വിളിച്ചു കൂവാൻ ???? എന്തൊരു വൃത്തിക്കെട്ട മനസ്സാണ്
@thoobashanil3994
@thoobashanil3994 3 жыл бұрын
Le തിരുമേനി....എന്നെക്കാൾ ഗതിക്കട്ടവൻ ആരെങ്കിലും ഉണ്ടാവോ കർത്താവെ.!?😁😉
@leelamonin.c7561
@leelamonin.c7561 3 жыл бұрын
പാവം തിരുമേനി....... വയ്യാത്തതു കൊണ്ടാണ് അല്ലെങ്കിൽ ഇറങ്ങി ഓടിയേനെ....ഇതാണ് അതിഥി മര്യാദ...... ഇവോരൊക്ക ആരൊക്കയോ ആണെന്നആണ്‌ വിചാരം..... 😏😏
@anoop_adoor8278
@anoop_adoor8278 3 жыл бұрын
😄😂😄😄😂😂
@asnanassar79
@asnanassar79 3 жыл бұрын
😆😆😆😆
@Hana-fo7vf
@Hana-fo7vf 3 жыл бұрын
😂😂😂
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
🤣🤣🤣🤣🙏🙏🙏🤣🤣🤣
@jaijawan1827
@jaijawan1827 3 жыл бұрын
Thamasha aayal polum Rimiyodu educationte karyam paranjath shariyayilla Brittassaa.
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Korangan...ayalkk education undenkilum perumattam pypin chottile vishesham parayunna pole aahn. Atharam chodyangalaa pulli chodikkunnath😂😂..orupakshe atharakkaru jb yekkalum nallathanu.
@9048120460
@9048120460 3 жыл бұрын
റിമി അൽഫോൻസ കോളജ് ഡിഗ്രി ഗ്രാജ്വേറ്റ് ആണ്...അതെന്താ മോശം education ആണോ???
@dignamaria3375
@dignamaria3375 3 жыл бұрын
ബ്രിട്ടാസിനെ എടുത്തു കടലിൽ എറിയണം
@jijiabhi8450
@jijiabhi8450 3 жыл бұрын
Ath aanu
@mohammadkunhip.a5269
@mohammadkunhip.a5269 3 жыл бұрын
എന്നിട്ട് വേണം കടലില്‍ വിഷം കലരാന്‍
@malavikadas820
@malavikadas820 3 жыл бұрын
Vellam vedak aaknda!
@dignamaria3375
@dignamaria3375 3 жыл бұрын
@@malavikadas820 🤣
@Aarthinair1
@Aarthinair1 3 жыл бұрын
എന്തിനാ റിമിയുടെ എഡ്യൂക്കേഷനെ പറ്റി പറഞ്ഞു കളിയാക്കുന്നത് 🙄🙄
@vilsudask.a.6750
@vilsudask.a.6750 3 жыл бұрын
അതു ശരിയാ. അത് ആവശ്യമില്ലാത്ത സ०സാരമാണ്. റിമി എത്ര പഠിച്ചാലു० ഇല്ലെങ്കിലും പാട്ട് പാടി അന്തസ്സായിട്ട് ജീവിക്കുന്ന ണ്ടല്ലോ..
@Aarthinair1
@Aarthinair1 3 жыл бұрын
@@vilsudask.a.6750 അതെ
@scrapbookfromraz2
@scrapbookfromraz2 3 жыл бұрын
Inger swayam angu cheruthayi
@Aarthinair1
@Aarthinair1 3 жыл бұрын
@@scrapbookfromraz2 yes
@NISALIYASTHOUGHTS
@NISALIYASTHOUGHTS 3 жыл бұрын
അദ്ദേഹത്തിന് അഹങ്കാരം .അല്ലാണ്ടെന്താ .
@shifaskhan4252
@shifaskhan4252 3 жыл бұрын
Rimiyk കേട്ടപ്പോ വിഷമം ayittundakuo... Cheruthayittelum....
@mammen6283
@mammen6283 3 жыл бұрын
എന്തിനാ തിരുമേനിയെ അവിടെ ഇരുത്തിയത്
@jishasiju8733
@jishasiju8733 3 жыл бұрын
Enikkum athu feel ayi pavam thirumeni
@elizabethphilip8768
@elizabethphilip8768 3 жыл бұрын
തിരുമേനിയെ ബഹുമാനം ഇല്ലാതെ റീമി
@aarian4908
@aarian4908 3 жыл бұрын
👍🏻
@myqatar4620
@myqatar4620 3 жыл бұрын
Thirummann
@jancyjoseph2281
@jancyjoseph2281 3 жыл бұрын
Correct
@kuttu8286
@kuttu8286 Жыл бұрын
പെരുമാറ്റം അതാണ് നോക്കുന്നത്. റിമി ഗുഡ് 🌹👍
@rajishar.v8795
@rajishar.v8795 3 жыл бұрын
Brittasine kadalileriyanam... Rimiye kaliyakkuunnuuu
@sheelamenon1696
@sheelamenon1696 3 жыл бұрын
The comment he made on her education was hurtful
@asharenji3633
@asharenji3633 3 жыл бұрын
Very bad to see Rimi being insulted on stage . Afterall she is such a talented girl
@vilsudask.a.6750
@vilsudask.a.6750 3 жыл бұрын
Yes I'm totally agree with you. It's an unwanted Talking.she is an excellent stage performer. Try those who criticize her.
@abaanvlogs333
@abaanvlogs333 3 жыл бұрын
Nallathine alle criticism cheyaan pattukaullu
@sreeharipn522
@sreeharipn522 3 жыл бұрын
മമ്മുട്ടിയുടെ ചളി കൂടാതെ ബ്രിട്ടാസിന്റെ പരിഹാസവും. But rimi സൂപ്പർ. ഇത് കേൾക്കുമ്പോൾ മമ്മുക്ക ആരാധകർ എനിക്ക് പൊങ്കാല ഇടുമായിരിക്കും but എന്തോ ഒരു രസക്കേട്
@BindhuBabu-nz2iy
@BindhuBabu-nz2iy 2 ай бұрын
Sathyam
@thomasthomasphilp4393
@thomasthomasphilp4393 3 жыл бұрын
Rimi is much better than Britas. He doesnt know how to communicate in proper English eventhough he is a journalist
@shyninm627
@shyninm627 2 жыл бұрын
ബ്രിട്ടാസിൻ്റെ മുഖം കണ്ടാൽ താനെന്തോ വലിയ സംഭവമാണെന്ന് കേറ്റിപിടീച്ച മുഖഭാവം ആണ് എപ്പോഴും...
@Youtuber-rx1mh
@Youtuber-rx1mh 3 жыл бұрын
Hats off to Rimi for the way she dealt with such humiliation.👏🏻👏🏻.Entertainment industryil varan pinne Phd edukanam ayirikkum.😡😡If his education has not taught him to respect others it is worthless!!1000likes for Rimi👍🏻 for her positive vibes and 1000dislikes for Britaas for his narrow minded conversation on stage👎
@Lima3578user
@Lima3578user 3 жыл бұрын
Well said
@younameme8477
@younameme8477 3 жыл бұрын
100!!
@najeemp7701
@najeemp7701 2 жыл бұрын
🇩🇲
@najeemp7701
@najeemp7701 2 жыл бұрын
🇪🇹🇪🇹🇪🇹💟💟💟💟
@kumariraju5874
@kumariraju5874 2 жыл бұрын
Rimi adipoli,no doubt,she is awesome everywhere,her behaviour shows it
@ajimaret7513
@ajimaret7513 3 жыл бұрын
ഇവിടെ തിരുമേനിക്ക് ഒരു പരിഗണനയും ഇല്ലേ?
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 3 жыл бұрын
ഈ പ്രോഗ്രാം 5മിനുട്ട് അല്ല അജി
@Amru-tha
@Amru-tha 9 ай бұрын
Britas nu education koodiyathinte preshnam ahn 🤣. Rimi always rimi ❤️❤️ pooda britaseee 🤣
@deepusagar4648
@deepusagar4648 2 жыл бұрын
വിദ്യാഭ്യാസം അവനവന്റെ സംസാരത്തിലും പെരുമാറ്റത്തിലും ആണ്
@swadiqueck3208
@swadiqueck3208 3 жыл бұрын
Stage ലെ super star റിമി ❤️❤️❤️❤️❤️
@dhannusraj
@dhannusraj 3 жыл бұрын
Dear Britas sir, Sometimes it's better to have common sense and consideration to others than showing your ridiculous power of education..... Feeling pity on you.... Rimy is such a positive n vibrant girl.... What he said at the end is really nice of her, even though Britas sir was trying to make fun of our sweet Rimy....
@MIDS786
@MIDS786 3 жыл бұрын
സംസ്കാരം ,അഭിമാനമാണ്. അത് എല്ലാവരെയും ഉയർത്തുന്നു, സംസ്‌ക്കാരക്കുറവുള്ളവർ, മറ്റുള്ളവരെ താഷ്തുന്നൂ.
@soudabisouda7990
@soudabisouda7990 2 жыл бұрын
Outstanding
@JumailaNeji
@JumailaNeji 10 күн бұрын
100 %
@rejimolayil9036
@rejimolayil9036 2 жыл бұрын
Chrisostom തിരുമേനിയെപ്പോലെ ഒരു മഹത് വ്യക്തിയെ സ്റ്റേജിൽ ഇരുത്തി ഇങ്ങനെ ഒരു പ്രോഗ്രാം വേണ്ടായിരുന്നു, അദ്ദേഹത്തെ ആദരിക്കാതെ പോയതുപോലെ തോന്നുന്നു. തിരുമേനി ഇഷ്ടം 😍
@satheesh4988
@satheesh4988 2 жыл бұрын
ക്രിസോ സ്റ്റം തിരുമേനി ഉള്ള ഒരു സ്റ്റേജിൽ അദ്ദേഹത്തിന് തന്നെ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു.
@younameme8477
@younameme8477 3 жыл бұрын
Rimi was so professional even when she was being humiliated.
@remanik.k.936
@remanik.k.936 Жыл бұрын
Exactly
@soniaa5551
@soniaa5551 Жыл бұрын
Ivide education illathatu arkanennu onnumkoode chinthikendi varum
@ramachandrannair9470
@ramachandrannair9470 3 жыл бұрын
When Rimi Tomy is on Stage, Malayalees get a super energy that increase their life span by weeks with her dynamic personality and ability to entertain her audience!
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
Yes you said it's true
@vilsudask.a.6750
@vilsudask.a.6750 3 жыл бұрын
Absolutely right.
@Hana-fo7vf
@Hana-fo7vf 3 жыл бұрын
correct👍
@domridervlogs3634
@domridervlogs3634 2 жыл бұрын
🔥
@Neethuzzzzzz
@Neethuzzzzzz 3 жыл бұрын
ഒരാളെ കളിയാക്കി വേദനിപ്പിക്കാൻ BoTTU നെ കഴിഞ്ഞേ ഒള്ളൂ
@maldeepkour390
@maldeepkour390 3 жыл бұрын
റിമി ടെ യൂണിവേഴ്സിറ്റി ഏതാ.എനിക്ക് പോയി പഠിക്കാനാ.എന്റമ്മോ എന്തര് സോപ്പ് 😄
@athiraragesh149
@athiraragesh149 3 жыл бұрын
Jj
@Sanju-te7nu
@Sanju-te7nu 3 жыл бұрын
MG University Kottayam
@aryamol413
@aryamol413 3 жыл бұрын
😀
@THETHODUKA
@THETHODUKA 3 жыл бұрын
ആ വലിയ തിരുമേനിയെ സ്റ്റേജിൽ കയറ്റി ഇരുത്തി എന്തൊക്കെ കോപ്രായങ്ങൾ ആണ് ഇവർ കാണിച്ചു കൂട്ടുന്നത്?
@shiboosjourney7408
@shiboosjourney7408 3 жыл бұрын
സത്യം
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 4,2 МЛН
Vanitha Awards Episode 2 part 8
13:41
VANITHA
Рет қаралды 4 МЛН