ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും ഒരു ജാടയും ഇല്ലാതെ ജനങ്ങളുടെ വേദനകൾ മനസ്സിലാക്കുന്ന ഒരേയൊരു സ്റ്റാർ മമ്മൂക്ക എന്നും നമ്മുടെ അഭിമാനം
@prajeesht.pveliyancode98952 жыл бұрын
മമ്മുക്ക എന്നും മലയാളത്തിന്റെ അഹങ്കാരം 🙏.
@gracytoms3022 жыл бұрын
Mammooka living legend... Love❤❤❤❤❤
@iqubalbabu99002 жыл бұрын
നിങ്ങൾക്ക് 100 വയസ്സായാലും ഞങ്ങൾ നിങ്ങളെ അംഗികരിയ്ക്കും, നിങ്ങളുടെ പ്രായം ഞങ്ങൾക്ക് ഹരമാണ്
@ashwinprajeshrajesh38952 жыл бұрын
Exactly
@latheefpurayil512 жыл бұрын
Ikkk good
@iliendas49912 жыл бұрын
God bless you Mammookka 🙏🤲🙏
@shahinaagwguehiwihwhhuehih19852 жыл бұрын
മമൂക്കാ ♥♥♥♥......
@tajbabu46072 жыл бұрын
ഈ പാവത്തിന്റെ അവസ്ഥ സമൂഹത്തിലെ ചില കൊച്ചമ്മമാർ കാണേണ്ടത് തന്നേ
@abdullatheef85292 жыл бұрын
ഇരിപ്പുണ്ട് ആ സദസ്സില്😄😄😄😄മമ്മൂട്ടസ൪ അത് പറയാതെ പറയുന്നുണ്ട്😄😄😄
@gracyvv43812 жыл бұрын
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മുന്നിട്ട് ഇറങ്ങിയ ആ കുട്ടി നന്നായിരിക്കട്ടെ.
@PradeepKumar-uw5cb2 жыл бұрын
Sister , Hat's OFF . Go Ahead with hard work , it will give the Real results in our practical life .
@remeshchandra75422 жыл бұрын
U are a chirangeevi dulkar ekkayude achanayi vannalu janangal angee karikum so loveteenage hansome man ayusum arogyavum undakan prartikunnu my role model u tanks mammoka
@abduljaleel80942 жыл бұрын
Mammukkaaa
@easahajiraeasa56832 жыл бұрын
ikkakku dheerkhayusu undaakatte. Aameen
@paruskitchen52172 жыл бұрын
Very good job sir congratulations to chthufamily and mamuka
മമ്മൂട്ടിയേ പോലെ മമ്മൂട്ടി മാത്രം ... മറ്റുള്ള തൊക്കെ ഷോയാണ് .... കെട്ടിപിടിക്കാനും ആരാധകരെ കയ്യിലെടുത്ത് സോപ്പിടാനൊന്നും അറിയില്ല.... പക്ഷേ ആ തലയെടുപ്പ് ആ മനസ്സാണ് നമുക്കിഷ്ടം : ആ അഹങ്കാരമാണ് മമ്മൂട്ടിയുടെ മാസ് ....
നിങ്ങളുടെ പ്രായത്തിൽ ഇത്രയും ഗ്ലാമർ ഉള്ള ചെറുപ്പക്കാരൻ ലോകത്ത് നിങ്ങൾ തന്നെ ആയിരിക്കും അതിന് യാതൊരു സംശയവുമില്ല 71 വയസ്സുള്ള വേറൊരാളെ ഇനിയെന്ത് മേക്കപ്പ് ഉണ്ടെങ്കിലും ഇത്ര ഗ്ലാമർ ആകുമോ
@santhumk57332 жыл бұрын
Ngaanorthu mammokka avarkku valla Diana sahayavum kodukkumennu orthu