ശ്രീനി എനിക്ക് താങ്കളെ വലിയ ഇഷ്ടമാണ് , ബഹുമാനവും കാരണം ഒരുപാട് പരിമിതികളിൽ നിന്നാണ് താങ്കൾ മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്തൊരു സാനിധ്യമായി മാറിയത്,,,,,,,,,,
@subeeshsubi33752 жыл бұрын
സത്യസന്തനായ മനുഷ്യൻ
@kasimkp4622 жыл бұрын
Mammokka Poli
@arunsiva42902 жыл бұрын
ശ്രീനിവാസൻ സാർ ജീവിതത്തിൽ ഒരിക്കലും താങ്കളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഇനി കാണാൻ ആഗ്രഹിക്കുന്നതും ഇല്ല. പക്ഷേ നിത്യജീവിതത്തിൽ ഞാൻ കാണുന്ന ഓരോ മുഖങ്ങളും, അവരുടെ ഭാവപ്പകർച്ചകളുഠ കാണുമ്പോളുഠ, അനുഭവിക്കുമ്പോഴും മനുഷ്യമനസ്സുകളെ ഇത്രയും ആഴത്തിൽ വിശകലനം ചെയ്യുന്ന താങ്കളുടെ ഭാവനാവൈഭവത്തെ ഞാൻ എൻറെ മനസ്സിൽ എന്നും പെരുമയോടെ കാത്തുസൂക്ഷിക്കുന്നു.🙏🙏
@valsanmaroli3402 жыл бұрын
Super🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳💪💪💪
@beenaabraham2243 Жыл бұрын
🌹👌
@AshrafAshraf-n6q4 ай бұрын
Mammokka💥💥💥💥💥💥
@indiancr73522 жыл бұрын
😍⚡️ശ്രീനി⚡️😍
@Buzzing_Mind2 жыл бұрын
1:40 🤣🤣🤣
@soumyag98282 жыл бұрын
❤️❤️
@DileepKumar-n4e7i7 ай бұрын
Really nice
@എന്റെകവിതകൾ-ബ8ജ2 жыл бұрын
🙏🙏🙏🙏🙏
@shameerali82102 жыл бұрын
Mammootty kairali tv yude chairman aayathondaan, alla njan ith parayunnath 😆😆
@selfishworld21472 жыл бұрын
Avdem comedy kettaan nokki🤣
@AhammadSabith Жыл бұрын
typical ശ്രീനി ❤
@Ajuzz_Aju_her...1232 жыл бұрын
🥰
@muhammedrahim99462 жыл бұрын
Shreenevasan 🤣🤣🤣 Poliyaan.
@shejipailithanam48762 жыл бұрын
നല്ല ജീനിയസ്സാന്ന് നല്ല സിനിമകൾ ഏതു ഭാഷയിൽ ഇറങ്ങിയാലും മലയാളത്തിൽ ജീനിയസ് ഇറക്കും അപാര കഴിവ്
@tajnotpm62812 жыл бұрын
അതും ഒരു കഴിവല്ലേ? എനിക്ക് കഴിയില്ല.
@ScribbledBench7 ай бұрын
😅👍🏻👍🏻
@krishnamoorthyks55434 ай бұрын
മലയാളത്തിലെ ബെസ്റ്റ് സിനിമകളും തിരക്കഥകളും ചെയ്ത ശ്രീനിവാസൻ ആണീ പറയുന്നത്
@starrecipes58942 жыл бұрын
ബുദ്ധി കൂടിയാൽ അത് ഒരു ദുരന്തമാകുമോ
@thomasphilip71022 жыл бұрын
O
@agb24372 жыл бұрын
🤣🤣🤣🤣🤣
@sabirthottathil2 жыл бұрын
🤣🤣🤣🤣
@യോദ്ധാവ്-ഖ6ഝ2 жыл бұрын
😂🤣🤣
@Karthik.7737 Жыл бұрын
അപ്പ കാള പറയുന്നത് സത്യമാണോ kunhe
@sukhenduswaminathan44922 жыл бұрын
ജീനിയസ് ആയതുകൊണ്ടാണ് ഭാരൃ കളഞ്ഞിട്ടു പോയത്🤣😂😁😀🤔🤔
@castrof49452 жыл бұрын
അതുമായി എന്ത് ബന്ധം
@sukhenduswaminathan44922 жыл бұрын
@@castrof4945 ബന്ധമെന്ന പദത്തിനെന്തർത്ഥ० 🤣😂😁😀
@jobyjose68572 жыл бұрын
@@sukhenduswaminathan4492 എന്തെങ്കിലും ഒരു നെഗറ്റീവ് പറഞ്ഞില്ലേ നമുക്ക് ഒരു സുഖമില്ലല്ലോ അല്ലെ..
@sukhenduswaminathan44922 жыл бұрын
@@jobyjose6857 നെഗറ്റീവ് ഉണ്ടാക്കാതെ ८ശദ്ധിച്ചാൽ പോരെ🤣
@anjalym922 жыл бұрын
Ningalk ariyumo divorce reason ?? Being a genius and having a failed marriage doesn't have any relation