അതെ, സിദ്ദിക് ഒരു അപാര കലാകാരന്‍തന്നെ. അഭിനേതാക്കളിലും അവരില്‍ഗായകനായും ഒന്നാമന്‍. A total artist
@babuitdo3 жыл бұрын
പണ്ടൊക്കെ നന്നായി മിമിക്രിയും ചെയ്യുമായിരുന്നു. 👍🏻
@vimalasr42893 жыл бұрын
Please appreciate Mammookka also We like him so much So always don't insult Him always in the Stage Let him also sing 4 lines 😘😘😘
@baijumarkose25553 жыл бұрын
@@babuitdo L
@divakarababu12 жыл бұрын
Mammukka ❤️
@explorer55052 жыл бұрын
acting vallathe bore aan ippo..ellathilum than valiya pulli anenulla bhavam..
@thulaseedharanthulasi94233 жыл бұрын
സിദ്ദിക്ക അപാരകലാകാരൻ തന്നെ. നല്ലയൊരു അഭിനേതാവ് മാത്രമല്ല. നല്ലൊരു ഗായകൻകൂടിയാണെന്നു തെളിയിച്ചു.. ശരിക്കും അനുഗ്രഹീത കലാകാരൻ തന്നെ.. അഭിനന്ദനങ്ങൾ 🙏🙏🥰🥰
@carlosejohn23433 жыл бұрын
🙏🙏🙏
@beenaabraham22433 жыл бұрын
❣️❣️👍
@vishnudas74883 жыл бұрын
Job bb.
@veenamani84722 жыл бұрын
👍👍👍👌👌🙏🙏🙏🙏
@svdwelaksvd76233 жыл бұрын
നമ്മുടെ മഹാഗായകൻ്റെ മുന്നിൽ നിന്ന് പാടാൻ ധൈര്യം കാണിച്ച സിദ്ദീഖിനും മമ്മൂക്കയ്ക്കും അഭിനന്ദനങ്ങൾ പൂച്ച എത ഉയരത്തിൽ നിന്ന് ചാടിയാലും നാല് കാലിലേ നിലത്ത് വീഴു.,,,, 💞💞💞ദാസേട്ടൻ മ്യൂസിക്ക് കൊണ്ട് ഫുഡ്ബോൾ കളിക്കും.... അതു കണ്ടാരും അനുകരിയ്ക്കല്ലേ💞💞💞 ഞാൻ ദാസേട്ടൻ്റെ ഒരു വലിയ ആരാധകൻ
@raisabeegam6192 Жыл бұрын
👍❤️
@memorylane78773 жыл бұрын
ഇന്ദുലേഖേ ഒക്കെ പാടുമ്പോൾ ഉള്ള മമ്മൂക്കയുടെ ഒരു സന്തോഷവും താല്പര്യവും... പാട്ടിനോടുള്ള ഇഷ്ടം മൊത്തം കാണാം.❤
@muhammedjunaid47723 жыл бұрын
@C Natarajan .
@muralie7532 жыл бұрын
സിദ്ധിക്ക് ഭായിക്ക് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്, അദ്ദേഹം നന്നായി പാടുന്നു
@aminaf-lr9dn Жыл бұрын
👍
@bushraazgar53903 жыл бұрын
സിദ്ധിഖും മമ്മൂട്ടിയും എല്ലാരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴം എത്ര വലുതാണ് അല്‍ഭുതം തന്നെ!!!!
@leenas47312 жыл бұрын
Useb
@gambu___52053 жыл бұрын
ദാസേട്ടന് ഇത്രയും നല്ല ശിഷ്യന്മാരെ എവടെ കിട്ടും🤗 mammookka ⚡️siddique ❤️❤️❤️
@sreeragssu2 жыл бұрын
സിദ്ദിഖ് ഇക്കയുടെ ആലാപനം സൂപ്പർ ❤😍 മൂക്കില്ല രാജ്യത്ത് എന്ന സിനിമയിൽ താമസമെന്തെ വരുവാൻ പാടിയത് ഓർത്തു പോയ് 😍
@kunhamedv61432 жыл бұрын
pp
@PrasadPrasad-le4ck Жыл бұрын
😮op
@SubiMathew-jl8dt Жыл бұрын
മമ്മൂക്ക എന്ന സൂപ്പർ ആണ് കാണാൻ. ഇത് വരെ കണ്ടതിൽ വെച്ച് എന്തോ ഒരു പ്രത്യേക സൗന്ദര്യം. ❤️
@Jigeesh_Nair3 ай бұрын
satyamm...
@sob2373 жыл бұрын
സിദ്ധിക്ക് എത്ര മനോഹരമായി പാടുന്നു 🙂🙂🙂🙂🙂🙂🙂
@Dream11_FantasyT6 ай бұрын
Hai past yenik fayakkars ishtts Manu padunnavaerun
@Dream11_FantasyT6 ай бұрын
I mso sorry sme spelling mistake paadunnavarre nnjaan yenik faskkars ishtttamssnu
@sf96812 жыл бұрын
മമ്മുക്കക് പാടാൻ ഭയങ്കര ഇഷ്ടം ഉണ്ട്.. പാട്ട് വളരെ ഇഷ്ടവുമാണ്
എത്ര എത്ര പുതിയ പാട്ടുകാർ വന്നാലും ദാസട്ടന്റെ പാട്ട് അതൊരു വല്ലാത്ത ഫീൽ തന്നെയാണ്..
@sahulhameedvavakunju58192 жыл бұрын
👍
@chandrashekharakurup7504 Жыл бұрын
1:13
@Shafeekradhu2 жыл бұрын
Off സ്ക്രീനിലും on സ്ക്രീനിലും പൊളിയാണ് മമ്മുക്ക 🔥🔥🔥
@rachanaanil26813 жыл бұрын
ദാസ് സർ അടിപൊളി ആണ് എല്ലാ പാട്ടുകളും ഓർത്തിരിക്കുന്നു മിക്കവാറും എല്ലാവരും മറക്കാറാണ് പതിവ്
@mnster13503 жыл бұрын
Sidhiq ikka lyrics paranju kodukkunnu
@PRADEEPCK-ht4ge3 жыл бұрын
ദാസേട്ടൻ ഓരോ അക്ഷരവും പെറുക്കിയെടുത്ത് ഓരോ ഭാവവും നൽകി അക്ഷരങ്ങൾക്ക് ഭംഗിക്കൂട്ടി പാടുന്നത് കേൾക്കാൻ എന്തൊരു സുഖമാണ് 😍🌹
@jobul2 жыл бұрын
Ahangari aaan avan
@aluk.m527 Жыл бұрын
@@jobul അഹങ്കരിക്കാൻ യോഗ്യൻ അതുപോലെ ആരുണ്ട്
@jobul Жыл бұрын
@@aluk.m527 pulli verum myyyrn
@raveendrantg93473 жыл бұрын
ഒത്തിരി സ്നേഹത്തോടെ.. . ഹ്രദയമെ... 🙏👍👌🌹❤💕.
@naveenharidas9412 жыл бұрын
മമ്മുക്ക ഒന്നൊന്നര ഐറ്റം ആണ് മോനെ... Single piece 😍👍
@sushanthkumar57293 жыл бұрын
Mammootty is so beautiful ❤️. What a personality..
@gopalakrishnannair51182 жыл бұрын
ദാസേട്ടനോടൊപ്പം പാടാനും വേദിയിൽ നിൽക്കാനും . സി ദിക് അവർ കൾക്കും മമ്മൂക്കക്കും ദൈവാനുഗ്രഹമാണ്. ആശംസകൾ .
@SaraSara-xu5hu9 ай бұрын
അതെന്താ അങ്ങനെ പറയുന്നെ. അവർ 3 പേരും എണ്ണം പറഞ്ഞ കലാകാരന്മാർ അല്ലേ... യേശുദാസ് നൊപ്പം അവർകും അവർക്കൊപ്പം യേശുദാസിന് o വേദി പങ്കിടാൻ പറ്റിന്നു പറയുന്നതല്ലേ ശരി
@spicydine39793 жыл бұрын
Mammukkayude ee look aanu enikk ishtam ❤️❤️
@anumol87973 жыл бұрын
എന്തായാലും കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടാർന്നു
@msd_kolathur2 жыл бұрын
ഒന്ന് skip ചെയ്യാൻ പോലും കഴിഞ്ഞില്ല കരയിപ്പിച്ചു കളഞ്ഞു 💞🥺😢😢
@sonisonu4231 Жыл бұрын
സിദ്ദിക്ക് പറഞ്ഞതൊക്കെ വളരെ ശരിയാണ്. ആദ്യ കാലത്ത് ദാസേട്ടന്റെ ശബ്ദത്തിന് ഗാംഭീര്യത്തിനു പകരം മധുരം മാത്രമായിരുന്നു. - അന്നത്തെ സംഗീത സംവിധായകരുടെ ട്യൂണും അതിനൊപ്പിച്ചായിരുന്നു. - ശംഖു പുഷ്പം കണ്ണെഴുതു മ്പോൾ - മാണിക്യ വീണ് - എത്ര എത്ര പാട്ടുകൾ - അതിനൊപ്പം വളർന്നു വന്ന തലമുറ ഭാഗ്യമുള്ളത് -
@sreemathitv71142 жыл бұрын
U... mma..... നമ്മുടെ ഭാരതത്തിന്റെ അഭിമാന.... വ്യക്തിത്വങ്ങളെ...100/100 പൂച്ചെണ്ടുകൾ... എത്ര അഭിനന്ദിച്ചാലും.. മതിയാവില്ല എനിക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathyvs67053 жыл бұрын
Luv u mamoookkaa .. dasettan ... And sidhiqquaa
@binoyp87053 жыл бұрын
Sidiq ikka polichu.. 💓💓💓👍👍👍
@beatricebeatrice70833 жыл бұрын
Really I enjoyed their get together, dasettan, mammookka and Siddiq... Great done. 👌
ദാസേട്ടന്റെ മുൻപിൽ പാടാൻ ധൈര്യം കാണിച്ച ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@lissybiju64983 жыл бұрын
🤩🤩😍😍😍
@Amithasajith3 жыл бұрын
വേണുഗോപാൽ, ജയചന്ദ്രൻ, ഉണ്ണി മേനോൻ ഇവരെ ചവിട്ടി പുറത്ത് ആക്കിയപ്പോലെ ആകുമെന്ന പേടി ആണോ
@svavision57153 жыл бұрын
@@Amithasajith താൻ കണ്ടോ ചവിട്ടി താഴ്ത്തിയത്... കഴിവ് ഉള്ളവൻ വളരും.. ദാസേട്ടന്റെ range ൽ പാടാൻ ഈ പറഞ്ഞ ഗായകന്മാർ വീണ്ടും ജനിക്കണം... വെറുതെ വല്ലവനും പറഞ്ഞ വിഡ്ഢിത്തരം പറഞ്ഞു നടക്കാതിരിക്ക്...
@svavision57153 жыл бұрын
@@rankseeker2849 👍🏻👍🏻
@raziyarasi13773 жыл бұрын
Nee aara thilakana😆
@krishnakrishnan1234 Жыл бұрын
ദാസേട്ടൻ. എന്നും. എന്നും. സൂപ്പർ. പുണ്ണ്യ. ജന്മം.❤❤❤❤
@ratheeshtabla Жыл бұрын
ദാസേട്ടൻ അത് വേറൊരു ലെവൽ ആണ്
@shailasmusic38962 жыл бұрын
ദാസേട്ടന്റെ മുന്നിൽ നിൽക്കാൻ.. കിട്ടുന്ന പവർ 👍👍👍👍👍👍
@sithalakshmipk27903 жыл бұрын
The star of this show is Siddique 👍👍💙
@rachanaanil26813 жыл бұрын
സിദ്ധിക്ക് മനോഹരമായി പാടുന്നു
@muhammedrashid90823 жыл бұрын
Kallukudichu kilipoyathanu
@kavya123-f403 жыл бұрын
@@muhammedrashid9082 eth kili poyalum illenkilum pattu adipoliyanu.. Ath mathi..
@shamnariyas39373 жыл бұрын
Soooper 😀😀👍👍HBD mammookaaa
@dericabraham89813 жыл бұрын
Mammuka so cute 🥰🥰
@CatsAndDogs9443 жыл бұрын
യേശുദാസ് സർ പാടുമ്പോഴല്ലേ രസം...,ഹോ... അസാധ്യം...
@nobodyofficial77623 жыл бұрын
Mammookkaaaa ikka fulll polii😅🔥🔥🔥 nummakk padan kayyoola.. numma counter adich adjust aakum... Alla pinne 🔥
@kiransoni5512 жыл бұрын
Beautiful😍 Voice One Of Very Best Legends Iconic KJ Yasudas
@Helloworld-my5ow3 жыл бұрын
Happy birthday mammookka
@achayanmuscat21473 жыл бұрын
why when mammookka on stage every eyes go at him... at 70's also he is young and dashing
@khalidrahiman2 жыл бұрын
സിദ്ദീക്കാനെ ഇത്രയും അഹങ്കാരിയായിട്ടല്ല കരുതിയത്.
@cyclonemusics9993 жыл бұрын
Sidiq ikka score cheyyanne tto😘😘😘😘
@najiyanaji34113 жыл бұрын
സിദ്ധീഖ് ഇക്കേം മമ്മൂക്കേം ഉള്ള പോലത്തെ ബോണ്ട് ആണ് കുഞ്ഞിക്കേം സണ്ണി വെയ്‌നും തമ്മിൽ💕
@rasinmohammad84272 жыл бұрын
😭
@ramizmuhammad13772 жыл бұрын
Olakka🤣🤣
@rejanr.j58842 жыл бұрын
ലാലു... Chey.... 🤭🤭🤣🤣🤣
@vkmurthy3 жыл бұрын
Siddique is awesome , a complete artist
@സ്വപ്നസഞ്ചാരി-ഠ2പ2 жыл бұрын
Siddique is amazing 🔥🔥🔥
@TijoV-h2f2 ай бұрын
ദാസേട്ടാ ഐ ലവ് വോയിസ്
@TijoV-h2f2 ай бұрын
നമ്മുടെ സ്വന്തം ദാസേട്ടൻ
@reghunathbs9021 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത മരിക്കാത്ത ... ഓർമ്മകൾ: നന്ദിയോടെ...
@ashkaransari7442 жыл бұрын
സിദ്ദിഖ് ഇക്ക എന്റമ്മോ ❤❤❤
@_sheeba4 ай бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ ദാസേട്ടനും മമ്മൂക്കയും
ഇങ്ങിനെ ഉള്ള രസകരമായ മുഹൂർത്തങ്ങൾ ഇനിയും ആസ്വാദിക്കാൻ അവസരം ഉണ്ടാകട്ടെ
@ആരോഒരുവൻ-ണ8ത3 жыл бұрын
3 legends Mammooka Dasettan Sideek
@krishnakrishnan1234 Жыл бұрын
ദാസേട്ടൻ. എന്നും. സൂപ്പർ.. 🌹😊😊😊😊😊🙏🙏🙏🙏
@jayasreepillai63003 жыл бұрын
Dasetta 🙏nice program thanku💙🌷
@sreenivasanr23423 жыл бұрын
Siddique sang really well.
@muhammadfasil1413 Жыл бұрын
മമ്മുക്ക ചങ്കാണ്❤❤❤❤❤
@evolonicsdream10212 жыл бұрын
സിദ്ദീക്ക സകലകലാവല്ലഭൻ👏👏
@SWARAJ_S_KTRRR3 жыл бұрын
4:07 രവീന്ദ്രൻ മാസ്റ്റർ ❤
@sarathkumar22052 жыл бұрын
താളത്തിന്റെ കാര്യം മമ്മൂക്കയോടാണോ പറയുന്നേ ദാസേട്ടാ...... സിദ്ദിഖ് ഇക്ക ഇജ്ജാതി 🤣🤣🤣🤣
@Gandharvanadam2 жыл бұрын
ദാസേട്ടൻ😍♥️♥️
@smvlogs93042 жыл бұрын
മമ്മുക്ക പൊളി
@Offer-Cars3 жыл бұрын
പൊളിച്ചു ...
@DollyAbraham-t6c11 ай бұрын
എന്ത് രസമായിരിക്കന്നു
@GirijaPerachan7 ай бұрын
Paavam eante മമ്മുക്ക ♥️♥️ ദാസേട്ടൻ പ്രഭ ചേച്ചി 🤍 ദാസേട്ടന് കിട്ടിയ ഭാഗ്യം ആണ് പ്രഭ ചേച്ചി 🥰🥰🥰♥️🤍🌹💯
@TijoV-h2fАй бұрын
പ്രഭചേച്ചി യു ടെ ഭാഗ്യം ദാസേട്ടൻ
@lissabenny034 ай бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ ദാസേട്ടൻ ❤🙏
@TijoV-h2fАй бұрын
നമ്മുടെ
@ellanjanjayikum90253 жыл бұрын
God bless you music Legend God bless you Mammukka and all
@sajeelaafsal34069 ай бұрын
ദാസേട്ടൻ മമ്മുക്ക സിദ്ധീഖ് ❤❤❤❤❤❤
@ChandrikasasimenonАй бұрын
മനോഹരമായിട്ടുണ്ട്.
@sameerashafi55763 жыл бұрын
ദാസ് സർ ❤️❤️❤️
@geethap79653 жыл бұрын
Siddique you are super 👍
@Nalini-to4td2 ай бұрын
സിദ്ധിക്ക് അടിപൊളി സൂപ്പർ❤❤❤❤❤❤❤❤
@Ashivlogzz2 жыл бұрын
Suddhique vs Mamookka counter 😄👌
@kamaladevi83653 жыл бұрын
Well prepared planning.thanks a lot.
@jasminejesseyjoseph33693 жыл бұрын
MAMMOOKKA...super comedy....
@kansbabyvlogs90113 жыл бұрын
Mammookka
@padmajapappagi9329 Жыл бұрын
നമ്മുടെ സ്വന്തം ദാസേട്ടൻ...... നമ്മുടെ അഭിമാനം ❤❤❤🙏🏼🙏🏼🙏🏼🙏🏼
@geethae.s41523 жыл бұрын
Unbeatable voice ji
@CatsAndDogs9443 жыл бұрын
ഇതു എന്നത്തെയാണ്... സൂപ്പർ
@മണ്ണാർക്കാട്ടുക്കാരൻKL503 жыл бұрын
2016
@adithyaam42913 жыл бұрын
Sidhique super aayittu padunnu
@indiracp53272 жыл бұрын
അടി േപാളി super🥰🤩😱
@moncythomas1407 Жыл бұрын
സിദ്ദിഖ് കലക്കി.
@TijoV-h2fАй бұрын
Dasetta super ilove you
@carlosejohn23433 жыл бұрын
7മിനിറ്റ് 7സെക്കന്റെ സൂപ്പർ എല്ലാവർക്കും 🙏🙏🙏
@fathimazuhra76112 жыл бұрын
അടിപൊളി 🌺🌺🌺🌺
@pachupachu23903 жыл бұрын
ചന്ദന😍
@RabiacpdCp3 жыл бұрын
ODUKKATHE GLAMOUR..MAMMOOKKA...
@Mufeedahakkeem2 жыл бұрын
Njanum oru mammookka fan aan but soddiq sirum athe age group alle pulliyum ippazhum kollaallo😁
@muhammedhashim9138 Жыл бұрын
@@Mufeedahakkeem *ore age gap alla, 11 age difference und.*
@sahaludheenshan25112 жыл бұрын
Siddhi ikka 😍👍
@basheerpkbasheer10372 жыл бұрын
Daasettaaaa iloveyou
@sreenivasanr23423 ай бұрын
Siddique is really a good singer. Good voice. ❤❤
@samkj676 Жыл бұрын
Good morning welcome to Kairali News Channel giving the award for Sujatha Chechi aunty beautiful song give Thrissur collector madam thank you God bless us thank you God bless up
@Blofeld8113 жыл бұрын
Siddique super singing
@shajiberly66073 жыл бұрын
today only I find Yesudas as a common man, coming down from his self imposed dental towers.....
@afsalm6863 жыл бұрын
He's great actor than mammootty 😅
@ramanair57792 жыл бұрын
Ivory tower**
@lubeenasvlog85573 жыл бұрын
Nice Hbd mammookka
@shanifshereef87158 ай бұрын
ദാസേട്ടൻ ഇത്ര ചിരിച്ചു oru പരിപാടി കണ്ടിട്ടില്ല
@rajalakshminair8913 Жыл бұрын
Very good video 💯 Mammukka
@seethalakashmims79503 жыл бұрын
Ithu ethu varshathe programme aanu superrrrr
@antonyjoz Жыл бұрын
2009
@thomasmathew57444 күн бұрын
E nte aadya dance nte paattu big salute to o n v sir