മംഗലാംകുന്നില്ലേ തമ്പുരാന് ചെറിയ ഒരു വ്യത്യാസം ഉണ്ട് . അളവിനെ നിലവ് കൊണ്ട് തോൽപിച്ച സൂര്യ പുത്രൻ . കർണ്ണൻ ... നിലവിന്റെ തമ്പുരാൻ ഉയിർ ... മാതങ്ക ഇതിഹാസ ചക്രവർത്തി ...
@Anu-gy4yj4 жыл бұрын
ഒരു കരണത് അടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കുന്നേ ഓരോ ഒരു പാവപ്പെട്ട ആന ഉണ്ടാക്കിൽ അത് ഇ കൂട്ടത്തിൽ ഉള്ള കർണ്ണൻ തന്നെ അതിൽ ഒരു സംശയവും ഇല്ല 💯💯🙏🙏🥰🥰❤❤
@prabin60894 жыл бұрын
ഗജരാജവൈഡൂര്യം 🦋അയ്യനും പറളി ബാലകൃഷ്ണെട്ടനും 💥💥💥
@madhavanmahalingam737910 ай бұрын
Ayyapn poyathinu shesham kannumbo nenjil oru vingal 😢
@vishnushanthi98194 жыл бұрын
E4 എലിഫന്റെ ഒരു ആവേശം തന്നെ ആണ് എപ്പോഴുംആനപ്രമിക്കൾക്ക്
@mohanakurupr61884 жыл бұрын
ßso
@rendeepradhakrishnan65063 жыл бұрын
പറളി ബാലകൃഷ്ണൻ ചേട്ടൻ 🔥🔥
@arjuna71844 жыл бұрын
അതുപോലെതന്നെ നമ്മുടെ മംഗലാംകുന്ന് ഗണപതിയുടെ എപ്പിസോഡ് അപ്ലോഡ് ചെയ്യണേ
@jishnubhaskark18204 ай бұрын
എന്റെ അയ്യൻ നീലകണ്ഠപ്രിയൻ 🙏🥺💔😔
@devikaraj28454 жыл бұрын
അയ്യപ്പൻ muthanu
@pranav_psych4 жыл бұрын
Chemboothra Devidasan episode Pls Upload.... 🥰 Love U E4 Elephant..... 🥰🐘💯
@Mr.KUMBIDI964 жыл бұрын
Vere oru channelil upload aayittund. Search cheyth nokku
@pranav_psych4 жыл бұрын
@@Mr.KUMBIDI96 Mmm👍
@ayishahiba31584 жыл бұрын
PsYcHoZ TheGamingSquad n npjnhv
@virtuousman7944 жыл бұрын
ഇന്നും അയ്യപ്പൻ പറളിക് ചട്ടം ആണ് , ശശിയേട്ടൻ ലീവ് ആണെങ്കിൽ പറളി വന്നു അഴിച്ചു ഒരു കുഴപ്പവും ഇല്ലാതെ പരിപാടി എടുക്കും
@krishnadaskrishnadas95544 жыл бұрын
Kavadiasan
@mammumammuka8624 жыл бұрын
, iPa
@Mr.KUMBIDI964 жыл бұрын
തിരുവമ്പാടി കുട്ടിശങ്കരൻ, ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ, കൊലകൊല്ലി ആനകൾടെ എപ്പിസോഡ് upload ചെയ്യുമോ
@nidhinrkrishnannidhinrkris66464 жыл бұрын
കൊല കൊല്ലി episodes ഒന്നു upload ചെയ്യു വെലെ ലെവൽ ആയിരുന്നു🔥
@sreesanth_2k5634 жыл бұрын
❤️ഗജരാജവൈഡൂര്യം❤️
@praveenphari81334 жыл бұрын
ആഢ്യൻ ആണ് ആന. മുഖത്തെ ഗാംഭീര്യം.. അന്നും ഇന്നും
@vishnuprasad9814 жыл бұрын
പറളി...🔥
@ranjithpr90534 жыл бұрын
Ayyan ❤️
@Robi1991robi4 жыл бұрын
ആ വിവരണം കേൾക്കാൻ ആണ് വരുന്നത്, അത് മൊത്തം വേറെ സൗണ്ട് ഇൽ മുങ്ങി പോകുന്നു
@user-cr4iz6rc4c4 жыл бұрын
ഒർജിനൽ കൊമ്പ് 😍 ഇപ്പോ ഒരു കൊമ്പ് ഫൈബർ 😐
@sanushpk33574 жыл бұрын
അതെ അവന്റെ ഒരു കൊമ്പ് ഊരിപ്പോയി
@dhanielsiriyac2320 Жыл бұрын
അയ്യപ്പന്റെ ശരീരം കണ്ടൊ 🥰🥰🥰🥰
@arjuna71844 жыл бұрын
കൊടുങ്ങല്ലൂർ ഗിരീശൻ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാമോ കൈരളി ടിവി
@pramodp55374 жыл бұрын
പറളി ❤️❤️❤️
@petsifieduniverse79924 жыл бұрын
ചില ഭാഗങ്ങൾ ക്ലിയർ അല്ല ചെണ്ട കൊട്ട് കൊട്ട് ഒന്ന് സൗണ്ട് കുറയ്ക്കണം
@vn347j4 жыл бұрын
Please bring back this show maybe a season 2
@SangeethPrakash2 жыл бұрын
Sree 4 elephant...
@milin6944 жыл бұрын
Ayyappan powli
@sreekumarkollappalli87374 жыл бұрын
നീലകണ്ഠപ്രിയ ഗജരാജവൈഡൂര്യം
@SaiKrishna-dk4mf3 жыл бұрын
ആയിരംകണ്ണി പൂരം കുന്നംകുളത് അല്ലാട്ടോ തൃശൂർ ഏങ്ങണ്ടിയൂരിൽ ആണ് 👍🙏
@AkMedia74 жыл бұрын
Upload pattath sreekrishnan episode
@phantomgaming46724 жыл бұрын
Uttoly rajashekharan episode upload cheyyumo
@JIJ0094 ай бұрын
Mone ayya😢
@gopanmenonanilkumar69984 жыл бұрын
നുമ്മ അയൽക്കാരൻ... ചുള്ളന്മാർ കർനാപ്പി, അയ്യപ്പൻ
@user-xb1wg8td9u2 жыл бұрын
Kannappi chathu poyi.
@Jv_vlogs_4 жыл бұрын
മനഗലാംകുന്നിന്റെ തുറുപ്പു ചിട്ട് ആരാന്നാ ചേട്ടാ പറഞ്ഞത് മംഗലാംകുന്നിലെ തമ്പുരാനെ വലിയ പിടി ഇല്ലന്ന് തോന്നുന്നല്ലോ ചേട്ടന്
Ee thurupp cheetine thanne anu Thrissur Poorathinu kolam edthath Mangalamkunnu Ayyapan ethoru ulsavathinum chagootathode ketti nirthan patiya mudhal... nilavu noki mathram anaku markidunna anapremikalk manasilavila.. ipolum ayyapan ana thanne anu Mangalamkunnukarde Thuruppcheettu
@vishnudas41304 жыл бұрын
@@vishnup.b2218 as samayam okke ayyappane sarikkum ellaarm arinju varunnathe undaayirunnollu. Annu avarkk karnan thanne aayirunnu importance.
@vishnudas41304 жыл бұрын
@@sravankumareswaran6990 nilavu nokki ishttappedunnath maathram alla , swabhavam koodi nokkiyaan. Annum innum mangalamkunnukarkk karnan thanneyaa perundaakkunnath. Pinne ippol ayyappanum , saraninum vendi karnane pinvalikkunnund. Ath avanu rest kodukkaan time aayathu kondu koodiyaan. Raman , karnan okke ore polle cherthu villikkappedunnavar aan. Ippol mangalamkunn ayappanu sthaanam und. Sari thanne...bt athu karnanu upariyaayalla..
@athuldasezhukone99434 жыл бұрын
ഇത്തവണയും കടവൂരാന്റെ എപിസോഡ്സ് അല്ല 😥😥
@Sarathkumarnair4 жыл бұрын
Aaa pappane ishtappetu
@harikrishnane40124 жыл бұрын
അയ്യൻ മാസ്സ്
@prejiv91004 жыл бұрын
♥️♥️
@manojkr64514 жыл бұрын
1978--80 കാലങ്ങളിൽ കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് ഒരു ആന ഉണ്ടായിരുന്നു കൊച്ചുക്കുട്ടികളൊടുപോലും പിണക്കമില്ലാത്ത ആന അറിയുമോ ആർക്കെങ്കിലും നല്ല അനുസരണയുള്ള ആന കള്ള് കൊടുത്തില്ലയെങ്കിൽ പിണങ്ങി പോകാതെ നില്ക്കും ഷാപ്പിന്റെ മുമ്പിൽ കള്ള് കിട്ടിയാലോ അനുസരണയോടെ പോയി നില്ക്കും കെട്ട് തറയിൽ അറിയമോ ആ ആനയേ (കോട്ടയം പുതുപ്പള്ളി ഭാഗം ആരുടെ എന്ന് എനിക്ക് ഓർമ്മയില്ല ഞാൻ പഠിച്ച പള്ളിക്കൂടത്തിന്റെ പറമ്പിൽ ആയിരുന്നു തളച്ചിരുന്നത് എല്ലാ ആനപ്രേമികൾക്കും ആശംസകൾ)
@vijayanckvijayanck85074 жыл бұрын
Chila samayangalilulla sambashanangal vadhyamelangalodu koodi aayathinal kelkan kazhiyunnilla
@saronammat23164 жыл бұрын
Ayiram kanni pooram kunnamkulatheppola ayye😳😳🤔🤔😀
@sanushpk33574 жыл бұрын
M K അയ്യപ്പൻ 😍😍
@jbpvm60254 жыл бұрын
onnu podo... he is killer machine
@HariKrishnan-gk4rt4 жыл бұрын
@@jbpvm6025 അപ്പോൾ രാമനോ
@klorovelasco51044 жыл бұрын
അമ്പലപ്പുഴ വിജയകൃഷ്ണൻ apload cheyyamo
@AK-uz2mh4 жыл бұрын
പറളി ബാലകൃഷ്ണൻ 🔥
@Niz3114 жыл бұрын
Ganapathy ye kondunannittindo pulli
@virtuousman7943 жыл бұрын
@@Niz311 ഉണ്ട്
@krishnacopycenter47453 жыл бұрын
മങ്കലാംകുന്ന് karnan
@noufalvlogz57694 жыл бұрын
എത്ര വർഷം മുമ്പ് ഷൂട്ട്ചെയ്തതാണ് 🤔
@vishnudas41304 жыл бұрын
14
@ginkgraphicscochinkerala62734 жыл бұрын
audio problem und...
@lineeshpullarayil18274 жыл бұрын
Pls upload kolakoli episode
@gopanmenonanilkumar69984 жыл бұрын
കർണന്റെ അനിയൻ അന്നലോ... കുറവുമുണ്ടാകില്ല
@രാജേഷ്കല്യാണി4 жыл бұрын
കർണൻ കഴിഞ്ഞേ ഉള്ളു അയ്യപ്പൻ
@antonykthomas95354 жыл бұрын
E4epephant thirichu varanam season2
@PraveenkrSoundengineer4 жыл бұрын
ഈ program ന്റെ sound edit ചെയ്തത് ആരായാലും വളരെ മോശം .. Voice Over പലയിടത്തും കേൾക്കാൻ വയ്യ ..