ദേവരാജന്മാഷിന്റെ ഓർമയിൽ അപൂർവ സംഗമം | Devarajan Mash | Johnson Mash | Songs | Kairali TV

  Рет қаралды 54,482

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 60
@rajendranb4448
@rajendranb4448 2 жыл бұрын
മലയാളത്തിന്റെ സൗഭാഗ്യങ്ങൾ.....
@Beayogi9
@Beayogi9 3 жыл бұрын
ദേവരാജന്‍ മാസ്റ്റര്‍ അങ്ങ് സംഗീതത്തിന്റെ കുലപതി ആണ് വാക്കുകള്‍ വെറും വെറും ഉപാധികള്‍ മാത്രം ആ പുണ്യം മാനവരാശി ഉള്ള കാലം നിലനില്‍ക്കും കാരണം അദ്ദേഹത്തിന്റെ സംഗീതം സത്യം ആണ്
@sureshpalan6519
@sureshpalan6519 2 жыл бұрын
വാക്കുകളുടെ അർത്ഥം അറിഞ്ഞു ഗാനാസ്വാദകരിൽ ആ അനുഭവം സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന ഇന്ത്യ കണ്ട ഒരുപക്ഷെ ലോകം കണ്ട ഒരേ ഒരു സംഗീതജ്ഞൻ. കാറ്റുവന്നു എന്നുപാടുമ്പോൾ ഇളം കാറ്റു വീശുന്ന തായും ഇലഞ്ഞി പൂമണം എന്നഗാനത്തിൽ പൂമണം പര ക്കുന്നതായും ഇനി സന്യാസിനി എന്ന ഗാനത്തി ലാകട്ടെ ഇതിൽ നിന്നെല്ലാം വ്യത്യസ്ത മായ മറ്റൊരു അന്തരീക്ഷത്തിലേക്കും ശ്രോതാക്കളെ മാഷ് കൊണ്ടുപോകുന്നു. സംഗീതജ്ഞരെ ദേവൻ മാറാണെന്നു കരുതിയാൽ അദ്ദേഹം പേര് അന്വർത്ഥ മാക്കുന്നത് പോലെ ശരിക്കും ദേവ രാജൻ തന്നെയാണ്.
@rejikarthika4129
@rejikarthika4129 6 ай бұрын
100 % ശരിയായ നിരീക്ഷണം​@@sureshpalan6519
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
അര്‍ജ്ജുനന്‍ master and ജോണ്‍സണ്‍ മാഷ് ❤🥰🙏
@vinodkonchath4923
@vinodkonchath4923 3 жыл бұрын
നല്ല പ്രോഗ്രാം പ്രണാമം ജോൺസൺ മാഷ്
@broadband4016
@broadband4016 2 жыл бұрын
ദേവ രാജൻ master,raghavan master,dakshina moorthi Swami, ഇവരുടെ പ്രണയ ഗനങ്ങളുടെ സാമ്പ്രദായിക രീതി വിട്ട് Romantic ഗാനങ്ങൾക്ക് പുതിയൊരു വഴിയിട്ട മഹാ പ്രതിഭ അണ് അർജുൻ മാഷ്.പിന്നെ ഉമ്മർക്ക,ജോൺസൺ മാഷ്,രവീന്ദ്രൻ മാഷ് എന്നിവർ ഏറ്റെടുത്തു.
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 2 жыл бұрын
ശ്യാം, KJJoy
@SCherian
@SCherian 11 ай бұрын
Babuka
@jindia5454
@jindia5454 3 жыл бұрын
Johnson mash
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 жыл бұрын
ജോൺസൻ മാഷ് പാടുന്നത് എന്തൊരു ഫീലാണ്
@sangeethi.s.c3492
@sangeethi.s.c3492 8 ай бұрын
ദേവരാജൻ മാസ്റ്റർ കോൺക്രീറ്റ് പോലെ ഇട്ടു വെച്ചിട്ടുള്ള സംഗതികൾ ഒന്നും വേണുഗോപാൽ നെ കൊണ്ട് കൂടില്ല..... ഒരേ ഒരു ഗാനഗന്ധർവ്വൻ 🔥🔥❤️❤️
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 7 ай бұрын
അങ്ങൊരു അതിനു ഒന്നും പറഞ്ഞില്ലലോ?
@John-f9i7k
@John-f9i7k 7 ай бұрын
വേണുഗോപാലിന് ടോപ്പ് പോര്‍ഷന്‍ ഒന്നും പാടാന്‍ കഴിയില്ല.. ഈ പാട്ടാക്കെ ഗംഭീരമായി ദാസേട്ടന്‍ കഴിഞ്ഞാല്‍, ജയചന്ദ്രന്‍ പാടാറുണ്ട്.. He is a Gem..
@_illuminandi
@_illuminandi 7 ай бұрын
​@@John-f9i7kvenugopal high pitch ഒക്കെ ചുമ്മാ പാടുന്ന ആൾ ആണ്. ഇവിടെ വളരെ കാഷ്വൽ ആയി പാടുന്നത് കൊണ്ട് pitch കുറച്ചത് ആവാനേ വഴി ഉള്ളൂ.
@John-f9i7k
@John-f9i7k 7 ай бұрын
@@_illuminandi Venugopal പാടിയ ഒരു ഹെെപിച്ച് കാണിക്കാമോ ? പുള്ളിക്ക് ഹെെപ്പിച്ചില്‍ പാടാന്‍ കഴിയാത്ത ആളാണ്..
@_illuminandi
@_illuminandi 7 ай бұрын
@@John-f9i7k രാമകഥ ഗാനലയം ഒരു സ്റ്റേജ് പെർഫോമൻസ് ഉണ്ട്. കണ്ടു നോക്കൂ
@vinodsidhard6601
@vinodsidhard6601 3 жыл бұрын
legends..
@p.k.rajagopalnair2125
@p.k.rajagopalnair2125 7 ай бұрын
The confluence of three. musical giants Vayalar- Devarajan master- Yesudas, led to the birth of an evergreen song called "Kayamboo".
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Pranamam 💐💐💐💐💐
@sreerajsreedharan1071
@sreerajsreedharan1071 3 жыл бұрын
If only kairali can invest and organise a better team for managing their Archives. Their archives are a real treasure and far precious than any other television channel. To name a few kalabhavan mimics, jagapoga, music programs, sreenivasans programs, oscar , aswamesham, starwars, jurasic world, other exclusive interviews.. Etc. Yet they can't market it properly.
@raveendranchalode5830
@raveendranchalode5830 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sandeepms2234
@sandeepms2234 3 жыл бұрын
മേലെ പാടാൻ വേണുഗോപാൽപറ്റില്ല മാഷ് പാടേണ്ടി വന്നു
@ammusvlogg1247
@ammusvlogg1247 2 жыл бұрын
അത് ok,.. But.. കോങ്ങായ്‌ക് പിടിച്ചപോലല്ലേ പാടുന്നത്. എന്തിനാണ് ഇങ്ങനെ country fellows നെ പ്പോലെ കുടിച്ചു നശിക്കുന്നത് 🤔
@SureshKumar-js3pn
@SureshKumar-js3pn 5 ай бұрын
സുഹൃത്തേ,,,, ജോൺസൺ മാസ്റ്റർ ഒരു ഗായകനേയല്ല,,,, ഒരു സംഗീത സംവിധായകൻ മാത്രം,,,, അദ്ദേഹത്തിൻ്റെ ശബ്ദം,,, പാടാൻ അനുയോജ്യമല്ല,,,, അദ്ദേഹം മദ്യപിക്കുന്നയാളായിരിക്കാം,,,, പക്ഷേ,, നല്ല ശബ്ദത്തിന് ഉടമയായ വേണുഗോപാലിന് പോലും സാധിക്കാത്ത വിധം,,,, താരസ്ഥായിയിൽ അദ്ദേഹം കൃത്യമായി പാടി. മലയാളത്തിലെ മിക്ക സംഗീത സംവിധായകരുടെയും ശബ്ദം ഇതിനേക്കാൾ അരോചകമാണ്. സംഗീതത്തിൽ നോട്ടുകൾ കൃത്യമായി പാടാനുള്ള കഴിവിനാണ് പ്രാധാന്യം. മരണപ്പെട്ടു പോയ മഹാ സംഗീത സംവിധായകനെപ്പറ്റി,,, ദയവായി ഇത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു.
@sanalkumar.s8993
@sanalkumar.s8993 Ай бұрын
വേണു വല്യ പാട്ടുകാരാണെന്ന് ഭാവിയ്ക്കുന്നു.. High pich ശൂ
@AK_IND777
@AK_IND777 9 күн бұрын
​@@SureshKumar-js3pn you said it, music directione kurichu mikkavarkum valiya pidiyonnulla..njanum etreyo late ayi music directorsnte genuis ariyan..sangeethathe arinjavane music director avan kazhiyooo..athinu pattu padanulla kazhivu venaminnalla..Johnsan mashu ivide kanichu thannu..
@SureshKumar-js3pn
@SureshKumar-js3pn 8 күн бұрын
@@AK_IND777 ശരിയാണ്....... ഓരോരുത്തരും ....... അതായത് കവിയും, സംഗീത സംവിധായകനും, പാടുന്നവരും ഒരുപോലെ മികച്ച പ്രകടനം നടത്തുമ്പോഴാണ് ഒരു നല്ല ഗാനം പിറവിയെടുക്കുന്നത് . ഒരു ഗാനം സൃഷ്ടിക്കാൻ അത്രയേറെ പ്രയാസമാണ് പിന്നെ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ നമ്മൾ അഭിപ്രായം പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
@Showtimeframes
@Showtimeframes 3 жыл бұрын
ഒറ്റ വാക്കിൽ പറയാം ഇന്ന് ഈ കൂട്ടായ്മ കാണാനില്ല
@ideaokl6031
@ideaokl6031 3 жыл бұрын
🙏🙏🙏🙏🙏🙏👌👌👍👍👍👍
@surendranperothel6784
@surendranperothel6784 3 жыл бұрын
🙏🏻🙏🏻🙏🏻
@swaminathan1372
@swaminathan1372 3 жыл бұрын
🙏🙏🙏
@viswanathankkottarathil355
@viswanathankkottarathil355 3 жыл бұрын
👍
@aloshy7082
@aloshy7082 3 жыл бұрын
Full video plzz
@sksree
@sksree 3 жыл бұрын
Ithinte full evide kaanan pattum
@sreekanthpillai8677
@sreekanthpillai8677 3 жыл бұрын
ഇതുപോലെ ഇപ്പോളുള്ള 9പേരെ ഇങ്ങനെ ഇരുത്തിയാൽ forum തികയുമോ?
@MichiMallu
@MichiMallu 3 жыл бұрын
1:17 വേണുവിന്റെ പിച്ച് പോയി!!!
@aneeshgbanerjee
@aneeshgbanerjee 3 жыл бұрын
No..He just shifted to lower octave...
@pantony7999
@pantony7999 3 жыл бұрын
That’s because he was not comfortable to touch upper scale. But he sure has the ability to hit higher notes…
@akashpradeep3662
@akashpradeep3662 3 жыл бұрын
Pulli padunna shruti itayirikila
@AjiThomas-pu7re
@AjiThomas-pu7re 9 ай бұрын
എന്തുകൊണ്ട് യേശുദാസ് പടർന്നു പന്തലിച്ചു.... അതിന് ഉത്തരമാണ് വേണുഗോപാൽ പാടിയത്.... പുഴയുടെ ഏകാന്ത പുളിനത്തിൽ.. അത് കഴിഞ്ഞു വേണുഗോപാൽ പാടിയത്.... യേശുദാസ് എന്ന അത്ഭുതത്തിന്അത്രമേ sadhikkoo🙄
@_illuminandi
@_illuminandi 7 ай бұрын
Johnson mash kurach pitch kootti aanu padunnath
@John-f9i7k
@John-f9i7k 7 ай бұрын
@@_illuminandi അതാണ് ഒറിജിനല്‍ പിച്ച്..
@_illuminandi
@_illuminandi 7 ай бұрын
​@@John-f9i7kകുറച്ചും കൂടി താഴെ അല്ലേ ഒറിജിനൽ? പുളിനത്തിൽ ജോൺസൺ മാഷ് ഒരു കട്ട കയറ്റി പിടിച്ചില്ലേ?
@John-f9i7k
@John-f9i7k 7 ай бұрын
@@_illuminandi അല്ല. മോഹനത്തില്‍ നിന്ന് വിട്ടാണ് ആ പോര്‍ഷന്‍ ദേവരാജന്‍ മാഷ് ചെയ്തിരിക്കണത്.. അത് ആ പിച്ചിലാണ്, വേണുഗോപാല്‍ ഈ പരിപാടിയില്‍ ഇതേമാതിരി പല പാട്ടും പാടിയിട്ടുണ്ട്, പുള്ളിക്ക് അത്രേ പറ്റൂ.. :p
@_illuminandi
@_illuminandi 7 ай бұрын
​@@John-f9i7k അതൊക്കെ ശെരി. പക്ഷേ ഇവിടെ ഒറിജിനൽ പിച്ചിൽ തന്നെ ആണ് പാടി തുടങ്ങിയിരിക്കുന്നത്. പക്ഷേ പുളിനത്തിൽ എന്ന portion മാഷ് ഒരു scale മുകളിൽ ആണ് പാടിയേക്കുന്നത്. വേണുഗോപാൽ അതിൻ്റെ continuity keep ചെയ്യാൻ ശ്രമിക്കുക ആണ്. ശ്രദ്ധിച്ച് കേട്ട് നോക്ക്.
@mohanancr9943
@mohanancr9943 2 жыл бұрын
What this Venugopal singing? Full of apasruthi. Very bad.
@tinsonthomas1146
@tinsonthomas1146 2 жыл бұрын
Intrst ilaathe paadunna polund..i also felt
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 89 М.
Sangeetha Samagamam with M. K. Arjunan |  EP: 7 | Amrita TV Archives
32:11
Amrita TV Archives
Рет қаралды 18 М.
Rajeeva Nayane Nee Urangu | P Jayachandran live HD video
4:24
Centre for film songs
Рет қаралды 460 М.