നമസ്കാരം എന്റെ മകൾക്ക് വേണ്ടി കമന്റ് ചെയ്ത എല്ലാവർക്കും എന്റെ നന്ദി .special thanks to Kairali t v..
@sheelajohn81763 жыл бұрын
Blessed daughter 💗
@praseethaprasi91043 жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@bvpcalicut3 жыл бұрын
Congratulations ❤️🌟❤️
@sujesh.nsujesh83583 жыл бұрын
🌹🙏👍
@vmdreamworld62863 жыл бұрын
ശരത് സാർ ന്റെ അനിയനെയും കുട്ടിനേയും കണ്ടതിൽ വലിയ സന്തോഷം.... ശരത് സാർ ന്നോട് വലിയ ആരാധന ഉള്ള ആളാനജൻ ഉം എന്റെ കുടുബവും...
@sreeragssu3 жыл бұрын
'' ശ്രീരാഗമോ തേടുന്നു നീ '' ♥ എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിനോടുള്ള ഇഷ്ടം കുറയുന്നില്ല... ഒ.എന്‍.വി യുടെ വരികളും ശരത് സാറിന്‍റെ സംഗീതവും ദാസേട്ടന്‍റെ ആലാപനവും ചേര്‍ന്ന ഒന്നൊന്നര പാട്ട് ♥ വിഷ്വലെെസേഷന്‍ എടുത്ത് പറയേണ്ടതാണ്... Epic song
@akshayaavanthika48913 жыл бұрын
Super molu
@bhaskaranpk50763 жыл бұрын
Lovely sounds good
@sreelathap50043 жыл бұрын
Athe
@മിന്നാമിനുങ്ങ്-ഞ5ള3 жыл бұрын
Enikkum bhayangara ishtta
@prabhavathik49153 жыл бұрын
എവിടെയായിരുന്നു മോളേ ഇതുവരെ ഞങ്ങളാരും കണ്ടില്ലല്ലോ നന്നായിരിക്കുന്നു നന്നായി പാടുകയും ചെയ്തു
@vishnusambureesan19902 жыл бұрын
ശരത്തേട്ടന്റെയോ അനുജന്റെയോ ആരുടേയും ബാനർ ഈ കുട്ടിക്ക് വേണ്ട... അത്രക്കും Clear Perfect സിങ്ങർ, Very very nice to hear... മിക്ക ദിവസങ്ങളും രാവിലെ ജോലിക്ക് പോകുമ്പോൾ ഇത് കെട്ടിട്ടാണ് പോവാറ്. എത്ര മനോഹരം.... എല്ലാവരുടെയും അനുഗ്രഹം ഈ കുട്ടിക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു....
@YounusNattika3 жыл бұрын
_വല്ല്യച്ഛൻ്റ കുട്ടിക്ക് സ്വരം പിഴക്കാതെ എന്നും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ !_
@rasheedkvk23913 жыл бұрын
മരിക്കാത്ത പാട്ട്.... എന്തോ ഒരു വലിയ ഇഷ്ട്ടാണ് ഈ പാട്ടിനോട് 😍😍
@archanapriyadarsini490111 ай бұрын
Blood relation nte gunam🎉🎉❤
@arunkrishnatt9747Ай бұрын
Correct bro...❤
@johnsajis23013 жыл бұрын
ഇതാണ് കുടുംബമഹിമ! വല്യച്ഛന്റെ സംഗീതം മോൾക്ക് വളരെ കിട്ടിയിട്ടുണ്ട്. ഒരു mesmerizing feel ആണ് മോളുടെ പാട്ടിലും ശബ്ദത്തിലും ഉള്ളത്! തീർച്ചയായും മോൾ വലിയ അറിയപ്പെടുന്ന ഒരു musician ആകും! ദൈവം അനുഗ്രഹിക്കട്ടെ! ശരത്ചേട്ടൻ എന്റെ favorite musician ആണ്, അസാധ്യ അറിവുകൾ ഉള്ള musician!
@radhikaan2863 Жыл бұрын
Baalamuraleekrishna സാറിൻ്റെ ശിഷ്യൻ അല്ലേ...
@santhusanthosh33093 жыл бұрын
എന്റമ്മോ മോളെ എന്തൊരു ഫീൽ... വല്യച്ഛന്റെ കഴിവ് നറച്ചും കിട്ടി.... യ്യോ കേട്ടിട്ട് മതിയാകുന്നില്ല... God bless uu
@namithasajeev70163 жыл бұрын
വല്യച്ഛന്റെ സ്നേഹവും അഭിമാനവും ശരത് സാർ ന്റെ മുഖത്തു kananund😍😍
@sajeevnambiar80353 жыл бұрын
Hi
@sayjen1233 жыл бұрын
Abhimanam
@deepthib58712 жыл бұрын
Parayuvan onnumella chithikumthorum
@karthikkarthikeyan89543 жыл бұрын
ആ കുട്ടി സ്വന്തമായ കുറച്ചു ഫീൽ ഒക്കെ ആ പാട്ടിനു കൊടുത്തു. അതും നന്നായിട്ടുണ്ട് 😍😍😍😍
@satheeshankr78233 жыл бұрын
മനോഹരമായി പാടി.മലയാളത്തിലെ മറക്കാനാവാത്ത ഒരു പാട്ട് ! ശരത് സാറിനും,ഓ.എൻ.വി.യ്ക്കും നന്ദി!❣️🎵
@soniyskichen42642 жыл бұрын
My fav song 😍😍😍😍
@radhakrishnanmanjoor4446 Жыл бұрын
കണ്ണുനിറയുന്നു സാർ ഈ പാട്ട്.....മനോഹരം
@Ajmal812863 жыл бұрын
മികച്ച ആലാപനം സുന്ദരമായാ വരികൾക്ക് സംഗീത സൗന്ദര്യം പകർന്ന ശരത്ത് സാറിന് അഭിനന്ദനങ്ങൾ !
@vijaylakshmik6353 жыл бұрын
Best wishes
@indirakrishnan952 жыл бұрын
Super mole
@bhamaudayan99412 жыл бұрын
Sooooooper
@kgsivaprasad23563 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ സൂപ്പർ ഗാനം അതിമനോഹരമായി മോൾ പാടി...അഭിനന്ദനങ്ങൾ...!!! 💐
@filominajoseph55562 жыл бұрын
Really appreciate the singer....
@sultandfc71713 жыл бұрын
മോൾക്ക് നല്ല ഭാവി ഉണ്ട്, വളർന്നു വളർന്നു വല്യച്ഛന്റെ മേലെ വരണം മോൾ ! ❣
@santhamlakshmanan94193 жыл бұрын
super godbless you mole
@g.narayanannil20243 жыл бұрын
😀
@shamonbasheer6253 Жыл бұрын
Superb ❤.. ഒർജിനൽ കേട്ടതിൽ പിന്നെ ഈ പാട്ടു വേറെ ആരെങ്കിലും പാടി കേട്ട് ഇഷ്ടപെട്ടത് ഇപ്പോൾ ആണ് 👍🏻❤❤... ശ്രുതി സുന്ദരം 👌👌
@musiclife40883 жыл бұрын
ഹൃദയമുള്ളവന്റെ കണ്ണുകൾ ഈ ആലാപനം കേട്ടാൽ നിറയും
@ushakumarimavelikara3 жыл бұрын
മോളെ Super : മനോഹരമായീ പാടീ. പറയാൻ വാക്കുകൾ ഇല്ല.. ദൈവം അനുഗ്രഹിക്കട്ടെ മോളെ🙏
@annammageorge38433 жыл бұрын
Super 👌👍
@lathikasoman59133 жыл бұрын
അതിമനോഹരമായി പാടി മോളെ.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻❤️
@mayamohanmenon39063 жыл бұрын
Sarath sir seems to be so proud of her in his expressions.. she is blessed to have a guru like him.. lovely voice ❤️
@MollywoodSpotlight3 жыл бұрын
And also same gene❤️
@m.t.jayaprakashkoical47773 жыл бұрын
മോളുടെ പേര് പറഞ്ഞില്ല.
@bindusunil72933 жыл бұрын
വർഷ രഞ്ജിത്
@arthatu42003 жыл бұрын
@@m.t.jayaprakashkoical4777 Varsha renjith
@bindusunil72933 жыл бұрын
ഒരു ദിവസം 2 പ്രാവശ്യമെങ്കിലും കേൾക്കും ഈ സോങ് അത്രയ്ക്ക് ഇഷ്ടം. എത്ര കേട്ടാലും മതിയാവില്ല സൂപ്പർ മോളു. ❤❤
@jayasreec.k.65872 жыл бұрын
ഇതുവരെ കേൾക്കാത്ത ഒരു pleasant feel ഈ ശ്രീരാഗത്തിനുണ്ട്.മോൾക്ക് ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു... Really talented.....Luv you....👍👍👍👌
@beatricebeatrice70833 жыл бұрын
മോളു ഒരു വലിയ singer ആകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ശരത് സാർ, മോളേ സിനിമയിൽ പാടാനുള്ള chance ഉണ്ടാക്കി കൊടുക്കണം. Very sweet voice. 👌
@majeedmajee10103 жыл бұрын
Super. നല്ല ഭാവിയുള്ള മോൾ
@babukv18193 жыл бұрын
🌹🌹🌹❤❤❤🙏
@RameshK-ns7wh3 жыл бұрын
Film “vaank” il padiyittund
@pushpaprabha65263 жыл бұрын
ശരത് സർഅല്ലെ ഗുരു.. അങ്ങനെയേവരൂ ഒത്തിരി ഇഷ്ട്ടായിമോളെ 👍👍🥰🥰 ഇനിയും നന്നായിപാടാൻ. ഭഗവാൻ അനുഗ്രഹിക്കട്ടെ.... ❤
@laijusali86263 жыл бұрын
2 പേരെയും ഒന്നിച്ച് കണ്ടത്തില്‍ വളരെ സന്തോഷമായി Molu❤️അടിപൊളി അണ്ണാച്ചി സന്തോഷം 💞 💞 💞 💞 💞 💞 സ്നേഹം 😍😍😍😍😍😍😍🙏🙏🙏🙏
@krmohandas57933 жыл бұрын
സൂപ്പർ. മനോഹരമായ ഗാനം, അതി മനോഹരമായി പാടി. വലിയച്ഛൻ ശരത് സാറിനുള്ള മോളെ ഗുരു ദക്ഷിണ. നന്നായി വരും മോളെ. ഭാവിയിൽ പേരോടെത്തൊരു ഗായിക ആകും. ശ്രീ ഗുരുവായൂരപ്പൻ സഹായിക്കട്ടെ.
@NITHINPREM2 жыл бұрын
ഇടക്ക് ഇടക്ക് വന്നു ഈ വീഡിയോ ഒന്ന് കാണും അത് ഒരു രസം അണ് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ല എങ്കിലും പറയുന്നു വർഷകുട്ടി വളരെ നന്നായി പാടി 🙏💯🔥🤍💯🙏
@sabithasushil48223 жыл бұрын
ഇങ്ങനെ ഒരു blessed family യിൽ ജനിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യം മോളു....😍😍😍😍
@amarukka3 жыл бұрын
എന്റെ തയ്യൽ കടയിൽ എന്നും ചെറിയ വോളിയതിൽ സംഗീതം ഉണ്ടാവും..... ഇതൊക്കെ എന്റെ പ്രിയ രാഗമാണെന്നും ❤
@sobhanaashok16943 жыл бұрын
വല്യച്ഛൻ കൂടെ ഇല്ലേ..... പിന്നെന്തു വേണം? ദേവിയുടെ അനുഗ്രഹം ഇനിയും ഇനിയും ഉണ്ടാവട്ടെ..... ശരത് സാറിന് നമസ്കാരം 🙏
@sanujithAchu2 жыл бұрын
❤️പൊളിച്ചു ഇപ്പോഴാണ് ഈ പാട്ടിന്റെ ശെരിക്കും ഉള്ള ഫീൽ കിട്ടിയത് 👌👌
@GaHiHy202410 ай бұрын
😁😁😁😁q
@jasneerjasni520 Жыл бұрын
രഞ്ജിനിയുടെ അനുഭവം പോലെയാണ് ഇത് കണ്ടവരുടെയെല്ലാം കണ്ണ് നിറഞ്ഞു 😍
@ibrahimismism99163 жыл бұрын
മോൾ നല്ല അടിപൊളി ആയി പാടി god bless you മോളെ നല്ലൊരു പാട്ടുകാരിയാകാൻ കഴിയട്ടെ മോൾക്ക് വല്യച്ഛന്റെ കഴിവ് മോൾക്ക് കിട്ടിയിട്ടുണ്ട് 🙏🙏🙏love u മോളെ 🥰🥰🥰❤❤🌹🌹❤❤❤
@aneeshpeter94703 жыл бұрын
രക്തത്തിൽ സംഗീതം....പിന്നെ ഈശ്വര അനുഗ്രഹം....ഇത് രണ്ടും മോൾക് വേണ്ടുവോളം ഉണ്ട്....ദൈവം അനുഗ്രഹിക്കട്ടെ
@sivankuttyk90703 жыл бұрын
ശരത് സാറിൻ്റെ അനുജൻ്റെ മകളല്ലേ. ഇങ്ങനെയേ വരു അഭിനന്ദനങ്ങൾ ആശംസകൾ
@sivadasank86723 жыл бұрын
എൻ്റെ വീടിൻ്റെ പേര്. ശ്രീ രാഗ മെന്നാണ് ...my faviorete songs... താങ്ക്സ് ശരത് sir
@rajujohn83632 жыл бұрын
ഇതിലും മികവുറ്റ രീതിയിൽ ആർക്കും പാടാൻ കഴിയില്ല,അതി മനോഹരം👌👌🌈🌈🌠🌠🌠❤🎁🥰🎶🎶👍
@VaradharajTk3 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം മനസ്സ് വിഷമിച്ചിരിക്കുന്ന സമയങ്ങളിൽ കേൾക്കുന്ന ഗാനം ശരത് സാറിന് ഒരായിരം നന്ദി
@kunhikanaranomomk25902 жыл бұрын
-
@parvathibinu9793 жыл бұрын
ആഹാ.. മോളേ നന്നായി പാടി... ശരത് സാറിന്റെ മുഖത്തു നല്ല സന്തോഷം ഉണ്ട് മോൾ അടുത്തു ഇരുന്നു നന്നായി പാടുമ്പോൾ...
@thulasithejaswi60113 жыл бұрын
ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണു എന്റെ സ്റ്റുഡന്റ് ഫിദ കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ശ്രീരാഗമോ ❤❤
@sinjithravindran053 жыл бұрын
ഈ പാട്ടു ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല ടീച്ചറേ. ഫിദ കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ നന്ദി 🙏😇😍
@showkathali.kshowketh8163 жыл бұрын
സൂപ്പർ 👍
@alexjo64912 жыл бұрын
ഒറ്റ പാട്ടിലൂടെ തലമുറകൾ കഴിഞ്ഞാലും ഓർമ്മിക്കപ്പെടാൻ പോന്ന അത്രയും മികച്ച ഒരു composition 🔥🔥
@joseoommen58753 жыл бұрын
1999 - കാലം Singapore Sembawang Shipyard -ൽ ജോലി ചെയ്യുന്ന സമയം Ship - ചീഫ് എൻജിനീയർ യുടെ roome-ൽ ഈ ഗാനം കൂടെ കൂടെ ഒഴുകി നടക്കുന്നത് ഞാൻ കേൾക്കാൻ ഇടയായി. ഈ പാട്ട് എത്ര മഹത്വം നിറഞ്ഞതാണ് യെന്ന് ചിന്തിച്ച്.
@anilkumargopalakrishnapani27093 жыл бұрын
മോളെ അഭിനന്ദിക്കുവാൻ വാക്കുകൾ ഇല്ല അത്ര മനോഹരം🙏🙏🙏🙏👌👌👌
@sreeragssu3 жыл бұрын
Excellent Singing ♥ നല്ല ഭാവിയുണ്ട്, സംഗീതത്തിലും ജീവിതത്തിലും കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ , ....
@somanks20312 жыл бұрын
വളരെ നല്ല പാട്ടം വളരെ നന്നായി പാടി : ഉയരങ്ങളിൽ എത്തുവാൻ എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു ശരത് സാറിനു നന്ദി
@meenu61013 жыл бұрын
Wow.Super .Rengini Chechi പറഞ്ഞ പോലെ മനസ്സ് നിറഞ്ഞു .Magical voice.E song എപ്പോൾ കേട്ടാലും നമ്മെ pidichiruthum . അത്ര മനോഹരമായ composing .Sarath sir great👏👏🙏🙏👍👍
@sreeragkmohan1232 жыл бұрын
ഇങ്ങനെ ഒരുപാട് നാൾ പാടുവാനും ഈ ശബ്ദം എന്നും ഇത് പോലെ കേൾക്കുവാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙌
@haseenashihab42562 жыл бұрын
ചിത്ര ചേച്ചി യുടെ സ്വരം സൂപ്പർ കലാകുടുംബ ത്തിന് അടുത്ത ഒരു നല്ല ഗായിക യെ കൂടി കിട്ടി നന്നായി പാട്ടിനെ സ്നേഹി ക്കുന്ന എനിക്ക് ഒന്നും പറയാനില്ല 😍😍😍👌👌👌
@umadevicholakkara63102 жыл бұрын
👌
@ramachandrannr34623 жыл бұрын
അതിമനോഹര ഗാനം ഈ മോളുടെ ശബ്ദം ഒത്തിരി ഇഷ്ട്ടം❤️ ഭാവിയിലെ ഒരു ചിത്ര ചേച്ചിയാണ് മോൾക്ക് എല്ലാ ആശംസകളും നേരുന്നു 😘😘🌹🌹🙏🙏
@rabithaa9553 жыл бұрын
എന്തൊരു ഭംഗിയായിട്ടാണ് moluutty പാടിയത്. God bless you🙏🙏🙏
@chilambolidanceacademy19103 жыл бұрын
Excellent singing mole. എനിക്ക് ശരത് sirnte മ്യൂസിക്കിൽ ചെയ്ത എല്ലാ പാട്ടുകളും ഇഷ്ടമാണ്. ഇതും മംഗലങ്ങളരുളും song very ബ്യൂട്ടിഫുൾ
@sruthianez34733 жыл бұрын
Varsha is a superb singer.. she is a blessed child. . all prayers with her ☺️
@SanthoshKumar-de7iw Жыл бұрын
ശരത് പിന്നെ രഞ്ജിത്ത് രണ്ട്പേരുടെ കൂടെ കുട്ടികാലം പങ്കിടാൻ കഴിഞ്ഞു ഒരുപാട് സന്തോഷം ❤️❤️❤️👍
@regal39923 жыл бұрын
ആരും ചവിട്ടി ഒതുക്കി ഇല്ലെങ്കിൽ മലയാള സിനിമ കാണാൻ പോകുന്ന മികച്ച ഗായികമാരിൽ ഒരാൾ ആയിരിക്കും ഈ കുട്ടി...
@reenasanthosh75603 жыл бұрын
sathyam
@indian42272 жыл бұрын
അങ്ങനെ ഒതുക്കാൻ പറ്റുമോ അവസരം കിട്ടുന്ന പോലിരിക്കും
@anjalielfia2 жыл бұрын
You are blessed with a "Vanampadi", for the NEXT GENERATION sir. You can be a proud father. Marvelous voice. God be with her, all the days of her life.
@anoopkvpoduval3 жыл бұрын
മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ പാട്ടുകളില്‍ എല്ലാം തികഞ്ഞ ഒരു ഗാനം.. Flautist വേറെ level ആണ്
@jayasuryanathvijayan Жыл бұрын
anybody know his name?
@aneeshpulladil-themerakiti95203 жыл бұрын
She deserves a standing ovation 💕💞 Excellent cover...
@sumamole24592 жыл бұрын
അതിമനോഹരമായി ഈ പാട്ട് പാടിയ മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് ആദ്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
സൂപ്പർ സൂപ്പർ സൂപ്പർ പറഞ്ഞറിയാൻ പറ്റാത്ത അത്ര ഫീൽ ഗുഡ് മോളെ
@krishnaveni49763 жыл бұрын
🌹🌹🌹🌹
@vidyamol60163 жыл бұрын
വളരെ നന്നായി പാടി മോളേ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏⭐️👌
@padmajanair52953 жыл бұрын
മനോഹരമായി പാടി മോളു . അഭിനന്ദനങ്ങൾ.
@krishnanmp63193 жыл бұрын
ആഹ എത്ര മനോഹരം മഹാനായ ഡോകടർ ബാലമുരളികൃഷ്ണ അവർ കളുടെ പ്രധാന ശിക്ഷ്യൻ ശരത് സംഗതികൾ എല്ലാം പറഞ്ഞു തരുവാൻ ഉള്ളപ്പോൾ ഇത്ര മനോഹരമായി പാടിയ അനുജൻ്റെ മകൾക്ക് അഭിനന്ദനങ്ങൾ.ധാരാളം കച്ചേരികൾ ആസ്വദിക്കാറുണ്ട്. നല്ല രാഗഭാവമുള്ള കുട്ടിയാണ് ഉയരങ്ങളിൽ എത്തട്ടെ
@radhikaan2863 Жыл бұрын
മോളെ എന്ത് രസമായി പാടി...ശരിക്കും കണ്ണും നിറഞ്ഞു...
@നിലപാട്-ഷ8ട3 жыл бұрын
മിടുമിടുക്കി.... Sooo nicely sung 🥰🥰🥰മാഷാ അള്ളാഹ്
@omanakuttan5700w3 жыл бұрын
മാസ്മരിക മായ ശബ്ദം പൂ൪വുകരിൽ നിന്നു നേടിയ മാസ്മരിക ശബ്ദം ഭാഗ്യം ൭ചയ്ത കുഞ്ഞിനെ എന്നും അനുഗ്രഹമായി കാണാ൦
@bindhukr35102 жыл бұрын
Congrats👍🏿
@gangadharank44222 жыл бұрын
Absolutely fantastic! I got goosebumps after listening to this outstanding creation. Her rendition was so heavenly and my vocabulary fails to express the impact of her singing! Kudos a million to this angel!!!!!
@kurianvarghese92192 жыл бұрын
Lovely soñg rendered beàutifuly by thàt talented girl
@Jijowmiya2 жыл бұрын
Great singing മോളേ... ശരത് സർ അങ്ങയെ വേണ്ട രീതിയിൽ നമ്മുടെ മലയാളം ഇൻഡസ്ടറി വേണ്ട രീതിയിൽ ഉപയോഗിച്ചില്ലല്ലോ
@BelovedbakthA Жыл бұрын
ശരത് സാർ 🙏🏼🙏🏼 നന്നായി പാടി മോളെ.. നന്മകൾ ഉണ്ടാവട്ടെ 🙏🏼
@bala92493 жыл бұрын
സൂപ്പർ മോളെ പറയാൻ വാക്കുകൾ ഇല്ലാ " ചന്തനം ചാരിയാൽ ചന്തനം മണക്കും "
@maryvarghese41733 жыл бұрын
Very sweet voice.Congratulations.
@aneesh8233 жыл бұрын
കവി ഉദ്ദേശിച്ചത് "ചന്ദനം " തന്നെ അല്ലെ ?🧐
@remesanvp3 жыл бұрын
മണിയേ.... ചന്ദനം എന്നെഴുതാൻ പഠിക്ക് മണിയേ....
@josyjosephvalliara22743 жыл бұрын
ഗുരുവിന്റെ ശിക്ഷണവും പാട്ടും അതി മനോഹരമായി.
@meenusworld10192 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാട് ഗാനങ്ങൾ പാടി ലോകം അറിയുന്ന ഗായിക ആകട്ടെ 🙏🙏🙏🥰🌹👌👌👍
@abm777vlog33 жыл бұрын
Super super super super. ഈ പാട്ടിൽ മലയാള മണ്ണിൻ്റെ ഗന്ധവും, ജീവനും അലിഞ്ഞു ചേർന്നിരിക്കുന്നു. എത്ര പറഞ്ഞാലും മതിയാവില്ല. ഒരു പാട് നന്ദി ശരത് സാർ. മോൾ വലിയ പാട്ടുകാരിയാണ്. ദൈവം അനുഗ്രഹിച്ച ശബ്ദം. രഞ്ജിത് സാർ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് അസാധ്യം. Hats of you sir.
@saleemasaleemsaleema72062 жыл бұрын
മോൾ സൂപ്പറായി പാടി .ശരത് സാറെനിങ്ങൾ ഒരു സംഭവമാണ്.
@sasikumar81363 жыл бұрын
ജഗദീശ്വരൻ മോളെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@ayanaroopesh4883 жыл бұрын
ഭൂമി ഉള്ളടത്തോളം കാലം ഈ ശ്രീരാഗം ഉദിച്ചു നിൽക്കും ❤️❤️❤️❤️
@rajuk.m4973 жыл бұрын
ഞങ്ങളുടെ കല്യാണ കാസറ്റിലെ പാട്ട് ശ്രീരാഗം😍👌
@Edits-by-Thabshi5 ай бұрын
വർഷേടെ പാട്ടൊക്കെ കേൾക്കാറുണ്ട് ❤️പക്ഷെ ശരത് സർ ന്റെ അനുജന്റെ മോളാണെന്ന് ഇപ്പോഴാ അറിയുന്നത് 🥰
@gopalkpillai87483 жыл бұрын
സൂപ്പർ.. നല്ല വോയിസ്.. മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏
Oh my God..thats a surprise! Had been hearing her songs for a long time without knowing that she is from Sir s family...truly blessed family..
@rhithunanda9403 жыл бұрын
Sarath became mesmerized by the performance and once again he became proud of himself for being the originator of this music. She is a worth mentioned singer. His glittering eyes says everything.
@jayalalt3363 жыл бұрын
പറയാന്‍ വാക്കുകള്‍ ഇല്ല..അത്രയും മനോഹരമായ ആലാപനം..മോള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
@azminaazmina90943 жыл бұрын
ഇന്നാണ് e കുട്ടി പാടുന്നത് കേൾക്കുന്നത് അടിപൊളി നല്ലൊരു ഫീൽ കിട്ടുന്നുണ്ട് മോളെ ഉന്നതങ്ങളിൽ എത്തട്ടെ ദൈവം മോളെ അനുഗ്രഹിക്കട്ടെ
@mahadevansubramaniam783 жыл бұрын
Beautiful voice. With SHARATJI AS A GUIDING SPIRIT SHE WILL GO A LONG WAY IN CARNATIC MUSIC
@vinil_lakshmanan3 жыл бұрын
ഇത്രയും പെർഫെക്ഷനിൽ ഇതുവരെ ആരും ശ്രീരാഗമോ പാടിയത് കേട്ടില്ല 🙏🏻😍
@sarathsp963 жыл бұрын
മനോഹര ശബ്ദം ..പാട്ട് കേട്ട് കണ്ണും, മനസ്സും നിറഞ്ഞു 💕 😍👌🏼
@JayanKk-ob2nj4 ай бұрын
കേട്ടിരിക്കുവാൻ ഇമ്പമുള്ള ശബ്ദമാണ് മോളുടെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@vrindasn64083 жыл бұрын
Wow What a rendition... That Easiness... Perfection in each ones Wow Wow Wow amazing So talented....
@chandran65333 жыл бұрын
നല്ല ശബ്ദം.molk സിനിമ യില്‍ ഒരു padu avasarangal കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.
പിന്നെയും പൂം പൈതലായ് കൊതി തുള്ളി നിൽക്കവാതെന്തിനോ എന്ന വരി പാടിയപ്പോൾ ശരത് സാറിന്റെ മനസ് നിറഞ്ഞചിരിയിൽ അനിയന്റെ മകളിൽ അഭിമാനം സന്തോഷം ബ്ലസിങ് എല്ലാം ഉണ്ട് കുട്ടി സൂപ്പർ ആയിട്ട് പാടി സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@sreejeshs4123 жыл бұрын
അനുഗ്രഹീത ആയ ഗായിക..വളരെ നന്നായി പാടി..തീർച്ചയായും നല്ല പേരുകേട്ട ഒരു ഗായിക ആയി മാറും.
@lalgeo73 жыл бұрын
This is the best rendering I have ever heard! God bless you molu!
@drmaniyogidasvlogs5633 жыл бұрын
Superb മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇
@gopuskitchenvlog19403 жыл бұрын
One of the best song in Malayalam. Sarath sir, thanks for this wonderful song. She sang very well. 🙏👌
അദ്ദേഹം സംഗീതം ചെയ്ത പാട്ടുകൾ കേൾക്കുമ്പോൾ എളുപ്പമായി തോന്നിയേക്കാം. പക്ഷെ പാടിനോക്കണം അതിന്റെ വളരെ ചെറിയ കണികയിലും ഉണ്ട് 100സംഗതി. അഭിമാനമുണ്ട് sir ഒരുപാട് 🙏🙏🙏
@being_human703 жыл бұрын
ശരത് സർ നെപോലെയുല്ല ഒരു വലിയ മനുഷ്യന്റെ അനിയന്റെ മകൾ എന്നതുതന്നെ ഒരു അനുഗ്രഹമാണ്. ഈശ്വരാവരദാനങ്ങൾ മുഴുവൻ ആവാഹിച്ച ആ സംഗീതജ്ഞന്റെ കഴിവ് മോൾക്കും കിട്ടിയിട്ടുണ്ട് അത് ആ പാട്ടുകളിൽ നിഴലിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@RAHULRAJ-tb3zg3 жыл бұрын
ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ ഇദ്ദേഹത്തിൽ നിന്നും ലഭിച്ചതാണല്ലോ എന്നോർക്കുമ്പോൾ ഉള്ള സന്തോഷം... ആ മകൾ എല്ലാ ഉയരങ്ങളിലും എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@raghuk40353 жыл бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മൂകാംബികയുടെ ക്യപാകടാക്ഷം എന്നും മോൾക്കണ്ടാവും
@rustemranganath62803 жыл бұрын
She is unique..great feel...great voice
@bashirtaj2 жыл бұрын
സന്തോഷത്തിൻ്റെ അപാരമായ മറ്റേതോ ലോകത്തിലേക്ക് വർഷമോൾ പാടി എന്നെ കൊണ്ടുപോയി. 🙏 എല്ലാ അനുഗ്രഹങ്ങളും നേടി ഈ മോൾ ഏറ്റവും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.