ഭാവഗായകൻ പി ജയചന്ദ്രന്റെ മധുചന്ദ്രിക | P Jayachandran | Madhuchandrika | Epi 15 | Kairali TV

  Рет қаралды 29,737

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
MADHUCHANDRIKA EPISODE 15 | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 49
@chandranpillai2940
@chandranpillai2940 28 күн бұрын
ജയേട്ടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ശേഷം ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നഷ്ടബോധം തോന്നുന്നവരുണ്ടോ ......
@ikabdulnizar8488
@ikabdulnizar8488 27 күн бұрын
തീർച്ചയായും
@rajagopalan646
@rajagopalan646 24 күн бұрын
മലയാലികളുടെ വലിയനഷ്ട്ടം
@dr.p.haridasan236
@dr.p.haridasan236 25 күн бұрын
ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം അനുഭവപ്പെടുന്നു. ഭാവ ഗായകന് പകരം ആരുമില്ല! അദ്ദേഹത്തിന്റെ വിയോഗം നമ്മെ ദുഖത്തിലാക്കുന്നു. ...
@syamjikbhasi6217
@syamjikbhasi6217 25 күн бұрын
മനോഹരം..... ജയചന്ദ്രൻ മാഷും.ഗോപൻ ചേട്ടനും.. നിഷ്കളങ്കയായ അവതാരികയും....❤❤❤❤
@thomaskochalummodu
@thomaskochalummodu 26 күн бұрын
2025 ലെ മലയാളിയുടെ ഏറ്റവും വലിയ നഷ്ടം. മറക്കില്ല ഒരിക്കലും 🌹
@pushparajanks9767
@pushparajanks9767 2 ай бұрын
റി ക്കോഡി ഗിലും. സ്റ്റേജിലും ഒരേ ശബ്ദം. അതു ജയചന്ദ്രൻ സാറിന് മാത്രമേ കഴിയു...... ഒരുമാവുമില്ലാതെ മധുരശബ്ദം......!!!!
@satheeshankr7823
@satheeshankr7823 10 ай бұрын
ജയേട്ടാ..സ്വപ്നലേഖേ പാടിയപ്പോളുള്ള ആ ശബ്ദസൗകുമാര്യം അനുപമം ! അതിലെ വിവിധ ഭാഗങ്ങളിലുള്ള ഭാവഭംഗി അവർണ്ണനീയം !❤️🙏🙏🙏
@manojmadhav3203
@manojmadhav3203 3 жыл бұрын
മറ്റു കലാകാരന്മാരെ ഇത്രയും വില മതിക്കുന്ന മറ്റൊരു ഗായകനുണ്ടോ... മന്ദഹാസ പുഷ്പങ്ങളിലെ എന്ന വിദ്യാധരൻ മാസ്റ്ററിന്റെ പാട്ട് എം ജി ശ്രീകുമാറാണ് original പാടിയത്. ജയചന്ദ്രൻ ആ പാട്ടിനെ എത്ര മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുന്നു എന്ന് നോക്കുക.
@bassharsharqi7594
@bassharsharqi7594 Жыл бұрын
❤❤
@sankarannamboothiri5225
@sankarannamboothiri5225 3 жыл бұрын
പുറമെ പരുക്കൻ, അകമെ നിർമ്മലൻ, നിർമ്മമൻ, പുറമേയ്ക്ക് വരുന്നത് തേനിൽ ചാലിച്ച ശബ്ദ സൗകുമാര്യം.......😊👍👌💐
@suresh61607
@suresh61607 27 күн бұрын
നാവിൽ തേൻ തുള്ളി രുചിച്ചു
@muralicnair4296
@muralicnair4296 4 жыл бұрын
ജയേട്ടനും ഗോപേട്ടനും കൂടി ചേർന്നാൽ വളരെ മനോഹര ഗാനങ്ങൾ ഉണ്ടാവാറുണ്ട് രണ്ടു പേർക്കം അഭിനന്തനങ്ങൾ
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Great programme .. Jayachandran sir 👍🙏🙏🙏.. Kallara Gopan sir 👍🙏
@NarayananKutti-p7r
@NarayananKutti-p7r 26 күн бұрын
9/01/2025നു രാത്രി 8.30നു അമല ഹോസ്പിറ്റലിൽ ചേതനഅറ്റ ജയേട്ടന്റെ ബോഡി കണ്ടപ്പോൾ തേങ്ങി പോയി 🙏പ്രണാമം🙏
@shanavaskv2049
@shanavaskv2049 3 жыл бұрын
ജയേട്ടനെ പാടാൻ അനുവദിക്കുഗോപാലാ.... ദാ സേട്ടൻ്റെ പാട്ടുകൾ ജയേട്ടൻ പാടം മ്പോൾ ആ സ്വാദ്യതയുടെ മറ്റൊരു തലത്തിലാണ് ചെന്നെത്തുന്നത് .... ദൈവാനുഗ്രഹം: ജയേട്ടാ......
@snk7387
@snk7387 2 ай бұрын
സ്വപ്നലേഖേ ......👌👍
@RajeshRajesh-gz9sp
@RajeshRajesh-gz9sp Жыл бұрын
ഹ ഹ ഹ ഹ ..... അഹങ്കാരിയായ എന്റെ ജയേട്ടൻ .........❤️❤️❤️❤️❤️
@jayakumarms8926
@jayakumarms8926 Жыл бұрын
What a feel🙏
@pveeskerala4846
@pveeskerala4846 27 күн бұрын
Harmonium..❤❤❤❤
@neenaullattil1910
@neenaullattil1910 4 жыл бұрын
super super P. Jayachandran നമസ്തേ.
@basheerbasheer1679
@basheerbasheer1679 11 ай бұрын
1980 nu shesham nalla feel ulla songs onnum kelkan kazinitilla. Swopna lege ninte soyam vara pandalil..... Jayatente voicil super
@achuthankp8398
@achuthankp8398 3 жыл бұрын
Vow,. Jayettan ! You are second to none. Almost all your songs are evergreen. At 77, he sings as good as the original and his voice .... No one to replace Yesudas & Jayachabdran in Malayalam.
@basheerbasheer1679
@basheerbasheer1679 11 ай бұрын
Manikacha ayinju veenu.....super voice nalla feel. namikunnu sir. God bless you all
@jyothy7846
@jyothy7846 3 жыл бұрын
My favorite singer since I am 4 years
@dharudastrologychannel2560
@dharudastrologychannel2560 4 жыл бұрын
My favourite singer
@sajithsajith2958
@sajithsajith2958 3 жыл бұрын
Pranasakhi ❤️❤️❤️❤️ endhoru music 🎶🎶🎶🎶🎶🎶🎶🎵. 🙏🙏🙏🙏🙏 Legend
@cgunnikrishnan79
@cgunnikrishnan79 4 жыл бұрын
Both Sri Jayachandran and Sri Gopan are wonderful people but Sri Gopan also deserves a better treatment from the film world.
@AshokKumar-cp4xj
@AshokKumar-cp4xj 4 жыл бұрын
ee paripadi njangal kanuvan karanam jayettan anu. please...arum koode padalle..our request. please
@vyidaysam
@vyidaysam 2 сағат бұрын
വന്നാൽ പോയേ പറ്റ്. പക്ഷേ . കലാകാരൻ ന്മാർ പോകുന്നുത്. നഷ്ടം തന്നെ.തീരാ... നഷ്ടം.
@antonyshani
@antonyshani 3 жыл бұрын
🙏🙏🙏😍
@underworld2858
@underworld2858 4 жыл бұрын
👍👍👍
@sajithsajith2958
@sajithsajith2958 3 жыл бұрын
Ponveyil manikkkacha ❤️❤️❤️❤️🎶🎶🎶🎶🎶🎶
@shanthilalitha4057
@shanthilalitha4057 4 жыл бұрын
മധുചന്രിക
@AshokKumar-cp4xj
@AshokKumar-cp4xj 4 жыл бұрын
swapnalekhe...ethra manoharam jayetta....
@azeezpv5204
@azeezpv5204 23 күн бұрын
❤🙏🙏🙏🌹🌹🌹😒😒❤
@AshokKumar-cp4xj
@AshokKumar-cp4xj 4 жыл бұрын
ente ponu setta, please,,, jayettane paduvan anuvadikku. ee pattukalokke ivide orupadu gayakar valare nannayi padunnundu. but ee paripadi njangal kelkkunnathu jayettane mathram udhesichanu. jayettyante oro pattinteyum avatharanam, swamiye avatharippikkunnareethi athokeyanu ithinte saundaryam. allathe oru ganamela kelkkanalla njangal irikkunnathu. nalloru paripadiyanu. nasippikkalle..please...
@LisaJoseph-n8j
@LisaJoseph-n8j 8 күн бұрын
ശരിക്കും നഷ്ടബോധം തോന്നുന്നു
@bosetk6191
@bosetk6191 8 ай бұрын
നിരപരാധിയാണെങ്കിൽ ശിക്ഷിക്കപ്പെടാൻ ഇടയാകരുത്
@aram7117
@aram7117 2 жыл бұрын
സ്വാതിതി രുന്നാളിൻ എന്ന ഗാനം ഒർജിനൽ പാട്ടുപോലെ നന്നായിട്ടില്ല... ജയചന്ദ്രൻ തന്നെ പാടുന്നതാണെങ്കിലും
@RajeshRajesh-gz9sp
@RajeshRajesh-gz9sp Жыл бұрын
അതിന് ജയചന്ദ്രൻ റെക്കോഡിംഗ് റൂമിൽ ഇരുന്നു പാടുന്നതല്ല ........ എന്തു പറഞ്ഞാലും പാടുന്ന ഒരു ഓപ്പൺ സ്റ്റേജ് പെർഫോമർ എന്ന നിലയിൽ മറ്റൊരു ഗായകനും ഇദ്ദേഹത്തിന്റെ അയലത്ത് വരില്ല : ......നല്ലൊരു ആസ്വാദകനും , ഗായകനും ആകണം ........ ഒരു പരിഭവവും വെച്ചു പുലർത്താത്ത ഗായകൻ ..........❤️❤️
@muraleedharank5897
@muraleedharank5897 2 ай бұрын
Ethra jenmam eduthalum jeyetante pattu ketu kondirikanam
@vvn6346
@vvn6346 26 күн бұрын
Swandam makane protsahippicho? Ariyiila
@AshokKumar-cp4xj
@AshokKumar-cp4xj 4 жыл бұрын
en mandahasam jayettan padunna kelkkanam ennundayirunnu. athu nadannilla
@voyabeemedia4615
@voyabeemedia4615 4 жыл бұрын
ഇതെന്താ ഗോപൻ ചേട്ടന്റെ പ്രോഗ്രാം ആണോ? Very shame...
@sindhusindhu9109
@sindhusindhu9109 3 жыл бұрын
They both of them singing very well so nothing different I mean gopan sir deserve
@sindhusindhu9109
@sindhusindhu9109 3 жыл бұрын
രണ്ടു ഗായകർ വാ വാ എന്ന് പുകഴ്ത്തി പാടുമ്പോൾ അവർ എത്ര അലിഞ്ഞു ചേർന്നാണ് പാടുന്നത് ഗോപേട്ടന്റെ പാട്ട് ജയേട്ടൻ ആസ്വാദിക്കുകയാണ് കാണുന്ന നമുക്ക് ഒരു ജുഗൽ ബെന്ദി പോലെ മനോഹരമായി തോന്നുന്നു
@aram7117
@aram7117 2 жыл бұрын
@@sindhusindhu9109 സംഗീതം മനസിനെ വിമലീകരിക്കും എന്നാണ് പറയുക., ഇവിടെ രണ്ടുഗായ കാരെ രണ്ടു വിധത്തിൽ കണ്ടു ഒരാളെ താഴ്ത്തികെട്ടൻ ഈ സംഗീതപ്രേമിക്കു കഴിയുന്നു..മനസിലെ പക്ഷഭേദങ്ങൾ ഇല്ലാതാക്കാൻ പാട്ടുകൾക്കൊന്നും കഴിയില്ല...
@AshokKumar-cp4xj
@AshokKumar-cp4xj 4 жыл бұрын
premante pettiyodoppam jayettane kelkkan oru sughamayirunnu. thangalude paduvanulla agraham manassilakkunnu. but please inganeyulla paripadikal avatharippikumbol avarkku chance kodukku. please. athukonduthanne pakuthi kettappol njan nirthi. dasettante pattukal jayettan padunnathu kelkkan oru sughamayirunnu. ok. bye
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
ഗാനാഞ്ജലി | T G MOHANDAS | GAYATRI ASHOK |
52:57
JAYETTAN @80- BHAVAGEETHAM SANGEETHAM HIGHLIGHTS
1:07:22
Geetham Sangeetham
Рет қаралды 19 М.