ഒറിജിനലിനെ വെല്ലുന്ന അരുൺ ഗിന്നസ്സ് ഐറ്റംസ് | Arun Guinness Comedy | Mimics | Kairali TV

  Рет қаралды 1,448,792

Kairali TV

4 жыл бұрын

#kairalitv #kairalinews
ഗായകരെ അനുകരിച്ച് അരുൺ ഗിന്നസ് | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 457
@sunitharajan2322
@sunitharajan2322 2 жыл бұрын
അരുൺ 🙏🙏🙏വളരെ വളരെ നന്നായിട്ടുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰🥰
@madeenayilemanavaalan748
@madeenayilemanavaalan748 2 жыл бұрын
👌🙏🌹
@sundargopalan5686
@sundargopalan5686 2 жыл бұрын
അതി മനോഹരമായി എല്ലാ ഗാനങ്ങളും അവതരിപ്പിച്ചു ...കൂടുതൽ ഉയരങ്ങളിൽ എത്തും .......പ്രാർഥന ...🙏🙏🙏🙏🙏
@reethavalsalan9885
@reethavalsalan9885 3 жыл бұрын
👏👏👏❤ ഒന്നുമില്ല പറയാൻ വാക്കില്ല അത്രയും അതിശയിപ്പിച്ചു 🙏🙏🙏
@thankamthomas9985
@thankamthomas9985 2 жыл бұрын
Excellent
@ajithakumari6841
@ajithakumari6841 2 жыл бұрын
സൂപ്പർ മോനെ ദൈവം തന്ന കഴിവ് . എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shamsiaputhanveed3454
@shamsiaputhanveed3454 3 жыл бұрын
സൂപ്പർ 🌹ഈ കലാകാരൻ യിനിയുമിനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@littlegaming9769
@littlegaming9769 3 жыл бұрын
Podapu
@surendranachary724
@surendranachary724 2 жыл бұрын
പറയാൻ വാക്കുകളില്ല നമിക്കുന്നു
@muhammedvaputtyyes9678
@muhammedvaputtyyes9678 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. Super.
@unnikrishnanmundayat8377
@unnikrishnanmundayat8377 2 жыл бұрын
നല്ല കലാകാരൻ.... ഇതോടൊപ്പം സ്വന്തം ശബ്ദത്തിൽ കുടി പാടി കഴിവ് തെളിയിക്കണം.... ഭാവുകങ്ങൾ 🌹🌹🌹🌹
@moideenahamed14
@moideenahamed14 2 жыл бұрын
,
@sathyannadhan4659
@sathyannadhan4659 3 жыл бұрын
വിനീത്ശ്രീനിവാസൻ (ഗംഭീരമായി )
@esnarayanan2499
@esnarayanan2499 2 жыл бұрын
No words..may god bless him....tks.....
@vkplgr8459
@vkplgr8459 2 жыл бұрын
👏👏👌👌 അസാധ്യം. ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്‍ടമായിരുന്നേനെ. സൂപ്പർബ്!!
@sumitkv4818
@sumitkv4818 2 жыл бұрын
ഇങ്ങനെയുള്ള മക്കളാണ് നാടിന് ആവശ്യം ഇനിയും ഒരുപാട് കഴിവ് ഈശ്വരൻ ഈ മോനാ നൽകട്ടെ
@newyoutube..2890
@newyoutube..2890 3 жыл бұрын
തകർത്തു 👌
@sabu4330
@sabu4330 2 жыл бұрын
അതിമനോഹരം,അതിമനോഹരം ദൈവം ഈ കലാകാരനെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 жыл бұрын
കഴിവുള്ള കലാകാരൻ 👍👍❤️🌹സ്വന്തം വോയ്‌സിൽ കൂടി പാടണേ 👍
@idukkilandship3119
@idukkilandship3119 3 жыл бұрын
Suppar
@sabuantony9879
@sabuantony9879 3 жыл бұрын
@@idukkilandship3119 aaaààaaaaaaaaaàaaàaaàaaaaaaàaaaaaaà
@ramdask9976
@ramdask9976 2 жыл бұрын
@@idukkilandship3119 n
@ushadevarajan5894
@ushadevarajan5894 2 жыл бұрын
സുപ്പർ
@sujathamohu2707
@sujathamohu2707 2 жыл бұрын
@@sabuantony9879 the on going to
@thomasjacob9225
@thomasjacob9225 3 жыл бұрын
Wonderful✨😍 day and I'm so excited🙏🙏 for your support💪💪 you❤❤👌👌
@ebinmathew4436
@ebinmathew4436 3 жыл бұрын
ഭാവിയിൽ ദാസേട്ടൻ്റെ ഗാനങ്ങൾ അനുകരിക്കാൻ കഴിയട്ടെ....., BEST wishes....,
@rishadrishad2867
@rishadrishad2867 3 жыл бұрын
വേറെ ആരെയെങ്കിലും കിട്ടിയില്ലേ അനുകരിക്കാൻ
@mithinlion8968
@mithinlion8968 2 жыл бұрын
ദാ സേ ടെ ൻ ഫ
@friedafelix6099
@friedafelix6099 2 жыл бұрын
Hearty congratulations 🎊 keep it up 💥💥 God bless you 🙏🙏
@rajusajitha7750
@rajusajitha7750 3 жыл бұрын
ഈ കലാകാരൻ ഉയരങ്ങളിൽ എത്തട്ടയെന്ന് പ്രാർത്ഥിക്കുന്നു.
@francilyjose7796
@francilyjose7796 2 жыл бұрын
👍👍👍
@raghurajpr8545
@raghurajpr8545 2 жыл бұрын
@@francilyjose7796 1
@manojck4401
@manojck4401 2 жыл бұрын
Suuuupper Voice, Adipoly Anukaranam..... Congratulations..... Eniyum Uyarangal keezhadakkaan kazhiyatte...... God bless you.....
@antoanto571
@antoanto571 2 жыл бұрын
Suppar 👌👌👌👌👌👌👍👍👍
@sajipm8540
@sajipm8540 2 жыл бұрын
നല്ല കലാകാരാൻ എന്നും ഉയർച്ച ഉണ്ടാകട്ടെ
@sekharantiruvancherikavu4861
@sekharantiruvancherikavu4861 2 жыл бұрын
സൂപ്പർ, God അനുഗ്രഹിച്ചു ശബ്ദം കൊടുത്ത കലാകാരൻ
@shajinandhanam4117
@shajinandhanam4117 2 жыл бұрын
അഭിനന്ദനങ്ങൾ dear അരുൺ
@sashikp2975
@sashikp2975 3 жыл бұрын
അഭിനന്ദനങ്ങൾ 🙏അത്ഭുതകരം ഈ കഴിവ് 🙏blessed soul 🙏😍🙏
@pappachankainikkara9631
@pappachankainikkara9631 3 жыл бұрын
Fine
@nizamjansy8863
@nizamjansy8863 3 жыл бұрын
ഒന്നും പറയാനില്ല വെരി വെരി സൂപ്പർ
@sunnymatthew
@sunnymatthew 3 жыл бұрын
Highly appreciated 🙏
@vijayankc3508
@vijayankc3508 3 жыл бұрын
തുലനം ചെയ്യാനാവാത്ത കലാകാരൻ🙏👍👍👍
@vineeshvdev8522
@vineeshvdev8522 3 жыл бұрын
തേങ്ങയാണ്. നിങ്ങൾ കലാകാരന്മാരെ കണ്ടിട്ടുണ്ടോ
@rameesap2738
@rameesap2738 3 жыл бұрын
അസൂയ
@saidalavi2507
@saidalavi2507 3 жыл бұрын
@@vineeshvdev8522 3
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ഈശ്വര സ്പർശനം ഏറ്റ അതുല്യ കലാ പ്രതിഭ 👍🏻🙏🏼😇
@Carbonfootprint.5685
@Carbonfootprint.5685 3 жыл бұрын
ശബ്ദവൈവിധ്യത്തിലുപരി ഈ കലാകാരന്റെ ഈണത്തിൽ പാടാനുള്ള കഴിവിനെ ആദരിക്കുന്നു.
@girijak2675
@girijak2675 3 жыл бұрын
Soooper soooper.adipoli.
@ittieramangaly787
@ittieramangaly787 3 жыл бұрын
Good
@kochumonkk7836
@kochumonkk7836 3 жыл бұрын
Hi hh hi
@mohanram9323
@mohanram9323 2 жыл бұрын
Great god bless him
@ashrafvmash.1872
@ashrafvmash.1872 2 жыл бұрын
@@girijak2675 to
@ajiyarvazharam2238
@ajiyarvazharam2238 2 жыл бұрын
എല്ലാ ഗായകരുടെയും സൗണ്ട് ഒന്നിച്ചു കേൾക്കാൻ കഴിഞ്ഞു താങ്ക്സ്
@sujathaviswambharan29
@sujathaviswambharan29 3 жыл бұрын
വളരെ നല്ല പാട്ട്. Suuuper👌👌👌
@sindhuudayakumar4856
@sindhuudayakumar4856 2 жыл бұрын
God bless u dr🙏🙏🙏othiri nanmakalundavatteyennum...❤️❤️❤️❤️
@hemandkp6381
@hemandkp6381 2 жыл бұрын
സബാഷ്! അഭിനന്ദനങ്ങൾ!
@Sachin._joseph_
@Sachin._joseph_ 3 жыл бұрын
വിക്കലുള്ള ഒരു ആളാണ് ഈ പാടുന്നതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അതാണ് ഞങ്ങടെ അപ്പു. ഒരയൽ വാസി. കുട്ടമ്പുഴ
@sulaikhatdy526
@sulaikhatdy526 3 жыл бұрын
അത്ഭുതം തന്നെ ,രണ്ടുവരി ഒരാൾ കെൽകെ പാടാൻ കഴിയാത്ത ഞാൻ
@alfunoon4225
@alfunoon4225 3 жыл бұрын
പാടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ധൈര്യമായി പാടണം പൊലീസൊന്നും പിടിക്കില്ലെന്നേ 😄😄
@josephgeorge5765
@josephgeorge5765 3 жыл бұрын
Ta kes
@josephgeorge5765
@josephgeorge5765 3 жыл бұрын
നമസ്കാരം
@Sreebaba-tn8gh
@Sreebaba-tn8gh 2 жыл бұрын
Thangalkku vere rethiyel kazyuv dyvam thanitund athu thirchu aringu munottu povuga
@Sreebaba-tn8gh
@Sreebaba-tn8gh 2 жыл бұрын
vayalr yezuthm Devarajan master sangetham chyum Dasettan padam ororthakum oro gift und brother
@raveendramenon6198
@raveendramenon6198 2 жыл бұрын
ഈ കലാകാരന്റെ ശബ്ദാനുകരണം വളരെ മനോഹരം. ഇദ്ദേഹത്തെ വളരെ പ്രോൽസാഹിപ്പിക്കേണ്ടതുതന്നെ.
@pradeepks4590
@pradeepks4590 3 жыл бұрын
ഇതുവരെ ആരും ഭാവഗായകൻ ജയചന്ദ്രനെ അനുകരിച്ചു കണ്ടില്ല. അതുതന്നെയാണ് ആ ഗായകനെ വ്യത്യസ്ഥനാക്കുന്നത്.
@sudheerkhan7192
@sudheerkhan7192 2 жыл бұрын
ഒരാളുണ്ട് പേര് അറിയില്ല
@muhammadshafi8212
@muhammadshafi8212 3 жыл бұрын
സൂപ്പർ ബ്രോ 💜💙❤️
@sulajakumari4228
@sulajakumari4228 2 жыл бұрын
Nallathu Varatta.e. sodharan Keralathil. neennu.നമുക്ക് അഭി മനി ക്കാം
@joe200du
@joe200du 3 жыл бұрын
wonderful...and blessed Arun...
@vimalasr4289
@vimalasr4289 3 жыл бұрын
Super Congratulations 👍
@ashrafsumaiya4471
@ashrafsumaiya4471 3 жыл бұрын
എല്ലാം നന്നായിട്ടുണ്ട് 👍👍👍❤❤❤❤❤
@StrawBerry-kd4vt
@StrawBerry-kd4vt 2 жыл бұрын
പൊളിച്ചുതകർത്തുതിമർതു 👍👍👍
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അരുൺ സൂപ്പർ സൂപ്പർ
@rpadmanabhaniyer9572
@rpadmanabhaniyer9572 2 жыл бұрын
Arun बेटा, बहुत अच्छा गाया। भगवान से प्रार्थना करता हूं कि तुम्हे इस अभियान में और नैपुण्य मिले और दो साल पहले ही बुकिंग करने लोग तैयार हो जायेंगे। ഞങ്ങളുടെ മനസ്സ് നിറഞ്ഞ ആശിർവാദ്. ഗോഡ് bless you for taking your singing capability worldwide With kind and humble regards
@nusrafirosnusrafiros4105
@nusrafirosnusrafiros4105 3 жыл бұрын
ഇതൊക്കെയാണ് കഴിവ് താങ്കൾ മികച്ച ഒരു കലാകാരൻ തന്നെ god bless you👌👌👌
@prasobhprasobh8675
@prasobhprasobh8675 2 жыл бұрын
ആയിരം അഭിനന്ദനങ്ങൾ. 🙏👌👌👌👌👌❤❤🌹🌹🌹🌹👍👍🌹🌹👍
@sahilsahil4275
@sahilsahil4275 2 жыл бұрын
സൂപ്പർ പെർഫോമൻസ് ചേട്ടാ
@stephennedumpally250
@stephennedumpally250 3 жыл бұрын
ഓരോ നിമിഷവും കാത്തിരിക്കുകയായിരുന്നു ഈ പാട്ടു കേൾക്കാൻ വേണ്ടി
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
പിന്നെ.......... പറയാൻ വല്ലതും ഉണ്ടോ 😁😁😁
@ggmerab4006
@ggmerab4006 3 жыл бұрын
ഞാനും
@sekharanos4711
@sekharanos4711 3 жыл бұрын
കലക്കി സുഹൃത്തേ അടിപൊളി
@valsalakalladikkode5696
@valsalakalladikkode5696 2 жыл бұрын
ദൈവം, തന്ന, വരം,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🧚🏿‍♂️🧚🏿‍♂️🧚🏿‍♂️🧚🏿‍♂️കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@hallelujahmusic4124
@hallelujahmusic4124 2 жыл бұрын
👍👍👍 വളരെ മനോഹരം.
@hussainarangodan706
@hussainarangodan706 3 жыл бұрын
Excellent
@muhammedrahim9946
@muhammedrahim9946 2 жыл бұрын
Edak edak Videeth vannu cherunnund.enkilum 👍👍🤝🤝
@eduzbazar6244
@eduzbazar6244 2 жыл бұрын
Outstanding performance
@vishnunarayananvishnunaray5279
@vishnunarayananvishnunaray5279 2 жыл бұрын
Best kanna best wishes super super sweet songs
@vijayilayathalapathy
@vijayilayathalapathy 3 жыл бұрын
Super, supper, soopperr,🥰👍😁
@momumomu3575
@momumomu3575 4 жыл бұрын
Nannayittund.talented
@shajin7201
@shajin7201 2 жыл бұрын
Very good, very very good., Vineeth Sreenivasan exceptionally v good.
@noorjahannoorji73nooo23
@noorjahannoorji73nooo23 2 жыл бұрын
He is a miracle singer keep it up Arun
@bijimaneesh9183
@bijimaneesh9183 2 жыл бұрын
അടിപൊളി സൂപ്പർ മോനേ
@deepuvijayan7034
@deepuvijayan7034 2 жыл бұрын
ഒരു രക്ഷയും ഇല്ല 👍👍👍👍👍
@ismailcv1219
@ismailcv1219 2 жыл бұрын
It's amazing, Keep it up,
@AbdulHameed-wx9ed
@AbdulHameed-wx9ed 2 жыл бұрын
Fantastic performance...unbelievable👍 Congratulations 🌹🌹🌹
@OnlyoneWorldKing
@OnlyoneWorldKing 3 жыл бұрын
wowww ....👏👏👏👏🔥🔥🔥ഇതിൽ അദ്ദേഹത്തിന്റെ ഒറിജിനൽ സൗണ്ട് ഏതായിരിക്കും ..?🥰🥰🥰
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
"ORIGINAL"...💥💥💥 😘😘😘💥💥❤❤❤🌹🌹🌹🙏🙏🙏👍👍👍👌👌👌💕💕💕🎉🎉🎉🧡🧡🧡😍😍😍🖐️🖐️🖐️AYIRIKKOOTTAAA🙏🙏🙏❤❤❤🌹🌹🌹
@kalavathikallankudlu4240
@kalavathikallankudlu4240 2 жыл бұрын
Amazing.God bless
@gracyvarghese7772
@gracyvarghese7772 3 жыл бұрын
Amazing ❤️❤️❤️❤️ Excellent 🌹🌹🌹🌹🌹
@shershasayedmohd341
@shershasayedmohd341 2 жыл бұрын
കൊള്ളാം സൂപ്പർ
@thennalamedicalcenter3648
@thennalamedicalcenter3648 3 жыл бұрын
ഈ അനുഗ്രഹീത കലാകാരൻ കഴിവുള്ളവനാ.. എന്നാൽ കുറച്ചു ഗായകരുടെ വോയിസ്‌ക്ലിപ്പ് സോങ്മായി സമമില്ലാതെ പോയി
@mohansubusubu288
@mohansubusubu288 3 жыл бұрын
സൂപ്പർ കയ്യടി എഡിറ്റ് ചെയ്തത് അരോചകം ഒർജിനൽ ആണ് വേണ്ടത്
@bijukj9903
@bijukj9903 2 жыл бұрын
Wonderful performence💗💗💗❤❤
@joy.p.josephjoy.p.joseph774
@joy.p.josephjoy.p.joseph774 2 жыл бұрын
അഭിനന്ദനങ്ങൾ
@RandomVideoClix
@RandomVideoClix 3 жыл бұрын
Very good. Keep it up
@resiyamolkm298
@resiyamolkm298 2 жыл бұрын
Dear chank arunettaa🌹🌹👌
@suluc2913
@suluc2913 3 жыл бұрын
Adi poli 👍👍👍👍👍👍🙏
@jijijayarajan7047
@jijijayarajan7047 2 жыл бұрын
Super super aayidude ketto very very beautiful
@mpsasidharan7015
@mpsasidharan7015 3 жыл бұрын
Super 👏👏👏👏👏👌👌
@righteducationinfovlog3217
@righteducationinfovlog3217 2 жыл бұрын
ഒന്നും പറയാനില്ല.. Great great....
@rennymj7857
@rennymj7857 4 жыл бұрын
Amazing....❤️🙏
@tulasisashi8665
@tulasisashi8665 2 жыл бұрын
Excellent......
@sheilakallil6356
@sheilakallil6356 2 жыл бұрын
he is a miracle singer. God bless you mon.
@kkdharmajan6431
@kkdharmajan6431 3 жыл бұрын
ആയിരം, ആയിരം അഭിനന്ദനങ്ങൾ......
@rcrider3405
@rcrider3405 2 жыл бұрын
Hi
@vimalajain2494
@vimalajain2494 2 жыл бұрын
Superb God bless you dear 🙏
@franciska8149
@franciska8149 2 жыл бұрын
പൊരിച്ചു മോനേ പൊരിച്ചു 💐🙏🏾✌️
@muralinair7093
@muralinair7093 3 жыл бұрын
No words my brother god bless you ,🙏🙏🙏🙏🙏🙏🙏🙏
@sabujohn5054
@sabujohn5054 3 жыл бұрын
Talent is God gift. God bless you brother
@sabujohn5054
@sabujohn5054 3 жыл бұрын
You are going to do a lot of things
@sudarsananp1765
@sudarsananp1765 2 жыл бұрын
സൂപ്പർ സൂപ്പർ
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
ഞങ്ങടെ മുത്ത്‌ ❤️❤️❤️
@sadanandensadananden6663
@sadanandensadananden6663 2 жыл бұрын
Marvalous.Fantastic
@azizpullourshan4653
@azizpullourshan4653 2 жыл бұрын
അടിപൊളി എന്താ ഇത്രനല്ല ഗായഗർ എന്തുകൊണ്ട് തഴയപ്പെടുന്നു സിനിമകളിൽനിന്ന്. ചാൻസ് കൊടപ്പാ ഈ ഗയകർക്കും
@lissylissy2203
@lissylissy2203 2 жыл бұрын
സൂപ്പർ 🙏🙏🙏
@hindhind8967
@hindhind8967 3 жыл бұрын
Wow❤️❤️❤️❤️🥰🥰🥰😍😍😍😍
@kvvarghese1457
@kvvarghese1457 2 жыл бұрын
Wonderful! What Gift!
@varmauthram
@varmauthram 3 жыл бұрын
സുശീലയുടെ അനുകരണം ചീറ്റി.
@sathyanathana4501
@sathyanathana4501 3 жыл бұрын
👍👍🙏 മനോഹരം
@sethumadhavank8029
@sethumadhavank8029 2 жыл бұрын
👏👏👏very good performance
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
Amazing
@crpeter659
@crpeter659 2 жыл бұрын
കണ്ണടിച്ചിരുന്നാൽ ......... ഉഗ്രൻ ... അത്യുഗ്രൻ 🙏🙏
@sabijakp3606
@sabijakp3606 2 жыл бұрын
👍👍👍👍
@saraswathyp4445
@saraswathyp4445 2 жыл бұрын
Super talented.wish you all the best.
@kaantony1403
@kaantony1403 2 жыл бұрын
Super. God bless you.
@rejeenasupparseena9353
@rejeenasupparseena9353 2 жыл бұрын
Wow very Beautiful super super
@jomonvarghese6679
@jomonvarghese6679 2 жыл бұрын
നന്നായിരുന്നു . വിനീത് ശബ്ദം നന്നായിരുന്നു . ജാസി ഗിഫ്റ്റിന്റേത് മധു മനസമൈനേ പാടിയപോലിരുന്നു
@sriyasaran7246
@sriyasaran7246 2 жыл бұрын
Yes
@deepuvijayan7034
@deepuvijayan7034 2 жыл бұрын
ഇതാണ് യഥാർത്ഥ കലാകാരൻ പക്ഷെ ഇവർക്ക് ഒരിക്കലും മുന്നിലെത്താൻ കഴിയില്ല എപ്പോഴും ഒരു കലാകാരൻ താഴയിൽ നിന്നും വരണമെങ്കിൽ ഒരുപക്ഷെ അവൻ ആരുടെയെങ്കിലും സിംമംപതി വേണം അല്ലെങ്കിൽ അവൻ ഒരുപാട് കഷ്ടം അനുഭവിക്കണം ചിലവർ അവരുടെ കഴിവ് അറിയിക്കാൻ ജീവിതം മുഴുവൻ അതിനായി ഉപയോഗിക്കും അത് എല്ലാപേർക്കും ആവില്ല അവരുടെ ജീവിത സാഹചര്യം കൂടി നോക്കണം എന്തായാലും ഇയാൾക്ക് ഈശ്വരാനുഗ്രഹം ഉള്ള ആളാണ് 🙏🙏🙏🙏🙏
@poulosekmkottakkaran5992
@poulosekmkottakkaran5992 3 жыл бұрын
Highly talented...congrats. 🌹🌹🌹