Nte വീട്ടിലെ പൈനാപ്പിൾ ചെടി oru മരം പോലെ ഉയരം koodi വരുന്നു. Nalla thick aayi ഇലകളും വരുന്നുണ്ട്.1.5 yr okke aayi nattitt... But ithu വരെ കായ് ഉണ്ടായില്ല.. അതെന്താ അങ്ങനെ... Athini കൈക്കില്ലേ... കായുടെ മുകളിലുള്ള ഭാഗമാണ് നട്ടത്
@suryakanthps81137 жыл бұрын
Njn nattapo amma paranju 🐍snake varum enu....athu sathyamano????
@KrishiLokam7 жыл бұрын
kadupidichu nilkkumbol athinu chance und
@subashsubash5943 жыл бұрын
പൈനാപ്പിൾ പെട്ടെന്ന് പഴുക്കാൻ എന്താ ചെയേണ്ടത്
@KrishiLokam3 жыл бұрын
Normaly pazhuthal alle taste undakuka. njangal evide special onnum cheyyarilla
@kesavank16584 жыл бұрын
ഇതിന്റെ ശത്രുക്കൾ ഏവ? അവയെ എങ്ങനെ തടയാം?
@KrishiLokam4 жыл бұрын
Pinapple nte keedshalyam ano udeshikkunnathe. enthane complaint enne detail ayyitte new comment edu.
@salih07865 жыл бұрын
ഒരേക്കറിൽ എത്ര തൈ നടാൻ പറ്റും ?
@kannanjackypinapples95145 жыл бұрын
8000 തൈ നടും
@KrishiLokam5 жыл бұрын
Pets നെയും അത്ഭുത വൃക്ഷങ്ങളെയും ആസ്വദിക്കാൻ കൗതുക പാർക്ക് kzbin.info/www/bejne/b3aoqo1pn8qIhbc
@ilyaschopen73984 жыл бұрын
ചേച്ചീ ഒന്നര വർഷമായി പത്ത്തൈകൾ എനിക്കുണ്ട് ഇതുലരെ കയ്ക്കുന്നില്ല .എന്താണ് ഇതിനുള്ള പ്രതിവിധി. pls
@ilyaschopen73984 жыл бұрын
മറുപടി പറയാൻ കഴിയില്ലേ
@knantp4 жыл бұрын
@@kannanjackypinapples9514 do u know why pineapple is not bearing fruit after 1.5 or 2 years. Pineapple thala murich vech valarthiyal fruit undakille ?
@shafim3262 жыл бұрын
Ende veetil dhaaraalam und Veruthe nattu kodukkum Pazhuthu pakamaayal parichu kazhikkum Onnum cheyyaarilla
@KrishiLokam2 жыл бұрын
Thanks Good morning
@brijith125 жыл бұрын
Nalllaa thai evide kittum?
@KrishiLokam5 жыл бұрын
Muvattupuzha il anneshichal nalla thai kittum
@alexbaby90683 жыл бұрын
@@KrishiLokam മുവാറ്റുപുഴ അല്ല വാഴക്കുളം പൈനാപ്പിൾ സിറ്റി ആണ് പൈനാപ്പിൾ മാർക്കറ്റു ഇവിടെ ആണ്
@@KrishiLokam ഇതൾ എവിടെ കിട്ടും..മുകളിലെ തല നട്ടത് കൊണ്ട് കാര്യമില്ലേ?
@AkhiLKalarickaN5 жыл бұрын
@@mehakmedia1634 karyamund...ithupole late aavum athaanu karyam... Pineapple tai k parayunnath കാനി എന്നാണ്...ചക്ക വെട്ടി കഴിഞ്ഞു urea വളം ചെയ്ത 2 മാസം കഴിഞ്ഞാൽ കാനി അടത്താം.. അതാണ് വിപണന വാണിജ്യ അടിസ്ഥാനത്തിൽ nadunnath....
@alexbaby90683 жыл бұрын
ചക്ക ഉണ്ടാകാൻ മരുന്ന് ഒഴിച്ചാൽ മതി അല്ലാതെ ചക്ക അങ്ങനെ ഉണ്ടാകാറില്ല തോട്ടങ്ങളിലൊക്കെ മരുന്ന് ഒഴിച്ചാണ് ചക്ക ഉണ്ടാകുന്നത്
@rajasreeachuthakumar91477 жыл бұрын
തെങ്ങിൻ ഓലയിലും മറ്റു ചെടികളുടെ ഇലകളിലും നിറയെ കറുപ്പു നിറം കാണുന്നു. എന്താണത്?