ഞാൻ ചെയ്ത് നോക്കിയിരുന്നു. ഉപകരണങ്ങൾ എല്ലാം ഇല്ലാത്തത് കൊണ്ട് ഉപേക്ഷിച്ച്. ത്രെഡ് വാങ്കണ്ടെ😢. എൻ്റെ ഇക്കാക്ക് അതിനുള്ള ബജറ്റ് ഇല്ല. ഒരു തൊഴിൽചെയ്ത് എനിക്ക് ഇത് ഓൺലൈൻ ആയി പഠിക്കണം.😢
@AhzaHafsa6 күн бұрын
ഓൺലൈൻ ആയി 1200 രൂപക്ക് പഠിപ്പിക്കുന്നുണ്ട്. കോൺടാക്ട് മി
@SumayyaChullicoden6 күн бұрын
ഓൺലൈൻ ആയി 500രൂപക്ക് cmvm ൽ പഠിപ്പിക്കുന്നുണ്ട്.
@SumayyaChullicoden6 күн бұрын
താല്പര്യം ഉണ്ടെങ്കിൽ മെസ്സേജ് ചെയുക
@muhsinapk3muhsinapk3786 күн бұрын
@@SumayyaChullicoden അതിൻ്റെ ഫീ 500. Kittin extra ഇനിയും വേണ്ടേ. എനിക്ക് 3 കുട്ടികൾ ആണ്. 2 കുട്ടികൾ ആയപ്പോ try ചെയ്തതാ. ഇക്ക കൂളിപ്പണിയും. 😌 Insha allah എനിക്ക് ഒരു ദിവസം ഉണ്ടാവും. അന്ന് ഞാൻ പഠിക്കും. 👍🏻
@faslarizam29355 күн бұрын
Wtsp എട്ട് അഞ്ച് എട്ട് ഒൻപതു എട്ട് ഒൻപതു നാല് ആറ് ഒന്ന് നാല്
@ShafnaRaheez8 күн бұрын
Ith thunnikond kanunna njan🤭 Enikishtan. Bag undakiyitund
@HussainEdavilakom8 күн бұрын
Masha allah
@MaimuRahman6 күн бұрын
ഇത് ഇത്ര വലിയ കാര്യമാണോ.
@happiness-p8u2 күн бұрын
Ithu athra cheriya kaaryam alla. Requires lot of skill and patience