കൈവിഷം ആരെങ്കിലും തന്നിട്ടുണ്ടെങ്കിൽ എങ്ങനെ മനസ്സിലാക്കാം

  Рет қаралды 90,710

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
ഈ ലക്ഷണം കണ്ടാൽ പരിഹാരമായി ഉടനെ ചെയ്യേണ്ട ഒരേ ഒരു കാര്യം
• ഈ ലക്ഷണം കണ്ടാൽ പരിഹാര...
പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
• പരമശിവന്റെ അനുഗ്രഹം ഉള...
Nilavilakku is a traditional lamp used commonly in Kerala as well as in Tamil nadu (called Kuthuvillakku). The traditional lamps which is lit during every auspicious occasions; in temples before the worship starts; at the official and unofficial functions.
The Nilavilakku is integral to several rituals and ceremonies in Hindu families in Kerala. As the sun sets, young girls of the family bring the lighted lamps to the verandah of the house, continued with evening prayers. In the evening the ritual is repeated alongside evening prayers. In Hindu temples, various types of Nilavilakku like 'Kutthuvilakku', 'Thookkuvilakku' etc are used and are very much related to the traditional beliefs and activities in Kerala.
Lighting the Nilavilakku on any occasion is believed to be auspicious. Nilavilakku plays an important role in the presentation of various art forms. The art forms are performed after lighting the lamp. In Kerala, many functions are inaugurated by lighting Nilavilakku.
Nilavilakku is usually made of bronze or brass. Usually cotton wicks doused in oil or ghee are used for lighting the lamp. There are three ways of lighting the lamp. In one, only one wick is lit and is directed towards the deity or sacred space and in another there are two lit wicks in two directions. The third alternative is with five wicks in five directions.
The Nachiarkoil lamp, also called Annam lamp or Nachiarkoil Kuthuvilakku, is an ornamental brass lamp made of series of diyas, a handicraft product which is exclusively made by Pather (Kammalar) community in Nachiyar Koil town in Tamil Nadu, India. The lamp, which is hollow cast, is made in different sizes and consists of four parts which are screwed together. The central pillar that crowns at the apex is called the "Prabhai"; it is generally in the form of a hamsa or swan. The lamp may also be made in the form of a female figurine holding a shallow bowl in a standing posture, or in the form of branches of a tree; the bowl of these lamps has five V-shaped spouts which hold cotton wicks, and is filled with oil for lighting. The ornamental lamps are widely used in temples in South India.
A two-year training programme for student craftsmen is organised by the Tamil Nadu Handicrafts Development Corporation Ltd, known as Poompuhar, in Nachiarkoil.
The lamps were originally made in the Nachiarkoil by the particular community known as Pathers, who were practising this art form made of brass and bell metal originally in Nagercoil in the erstwhile Travancore-Cochin State, now Kerala. Since they could not pursue their livelihood in Nagerkoil with this craft, five families of Pathers migrated initially to Kumbakonam and then to Nachiarkoil in 1857. At Kumbakonam they had noted the local artisans manufacturing this product with brass sheets. As the Pathers were not aware of using sheets to manufacture handicrafts, they adopted it to their own craftsmanship in which they were proficient, of using a moulding brass and bell-metal technique using a particular type of sand. They settled at Nachiarkoil, as they found the light brown sand available in the nearby Cauvery river bed was exclusive and most suitable to mould their products. This sand is known as "vandal sand". The lamps are made by resident artisans called Pathers who are living in large numbers at Kammalar street of Natchiyarkovil.
The Nachiarkoil lamp is made both in bell metal and brass; brass is more in vogue now since it is easily available and cheaper. The lamp has four components which are: parts-base "Keezhbagam, "kandam" meaning pivotal post, "Thanguli" a bowl with five groves to hold wicks and oil for lighting, and the "Prabhai" which is the crown.
#diseasefree #health #kaivisham #remedies
#doshas #vilakkedosha
#nilavilakke #vilakke #neverdothesevilakke #kshethrapuranam #astrology #kerala #jyothisham #kshethrapuranammalayalam #rituals #kshethrapuranam #kshethrapuranammalayalam #kshethrapuranamchannel #jyothishammalayalam #jyothisham #astrology #kerala #hindurituals #hinduism #mustknowfactsabouthinduism #mustknowfacts #amazingfactsabouthindurituals

Пікірлер: 330
@kshethrapuranam
@kshethrapuranam 2 жыл бұрын
കൈവിഷം ഛർദ്ദിപ്പിച്ച് കളയുന്ന ശിവക്ഷേത്രം... ആമയെ പിടിക്കാൻ പോയ സ്ത്രീക്ക് സംഭവിച്ചത് kzbin.info/www/bejne/oX7caHttYtxkpNU
@RAMESHKUMAR-mh2mp
@RAMESHKUMAR-mh2mp 2 жыл бұрын
PLEASE REPLY FOR MY MESSAGE
@remaraveendran3278
@remaraveendran3278 2 жыл бұрын
Q
@beenamakkolath3954
@beenamakkolath3954 2 жыл бұрын
Mm
@jsreenathsreenath6778
@jsreenathsreenath6778 2 жыл бұрын
കൈവിഷത്തിന്റെ കാലപ്പഴക്കം എങ്ങനെയാണു മനസിലാക്കാൻ സാധിക്കുക?? ഒരിക്കൽ കൈവിഷം ഏറ്റ വ്യക്തിക്ക് വീണ്ടും ഏൽക്കുമോ
@Thesaint666L
@Thesaint666L Жыл бұрын
Ernakulam distric people may notice ...Ramamangalm..thammanimattom...Mr Baby Blayil house..near kollencheri
@geethakalavoor5758
@geethakalavoor5758 2 жыл бұрын
ഈ പറഞ്ഞ ലക്ഷണങ്ങളൊക്കെ ഇപ്പൊ എന്റെ ഒരു നാത്തൂൻ ഉണ്ട് അമ്മായിയമ്മ കൊടുത്തതാ ആരുമില്ലാത്ത ഒരു പെണ്ണ് ദൈവമേ ദൈവം കാക്കട്ടെ ആ കുട്ടിയെ 🙏🏼🙏🏼🙏🏼
@ramshadramshu4210
@ramshadramshu4210 2 ай бұрын
എനിക്ക് ഉണ്ടായിരുന്നു... ഇപ്പോ അതൊക്കെ മാറി...
@athulyasethu
@athulyasethu 2 жыл бұрын
ഈ വീഡിയോ തിരുമേനി ഇടണമെന്ന് ഞാൻ ഇന്ന് ആഗ്രഹിച്ചിട്ട് ഉള്ളൂ.. ഒരുപാട് വീഡിയോ കണ്ടിരുന്നു.. അതിലൊന്നും തൃപ്തി വന്നിട്ടില്ലാഞ്ഞിട്ട് ഈ ചാനലിൽ വരണമെന്ന് ആഗ്രഹിച്ചു.. ഇപ്പോ ശിവ ക്ഷേത്രം പോയി വന്നു ഫോൺ എടുത്തപ്പോ നോട്ടിഫിക്കേഷൻ 😍നമസ്തേ.. നന്ദി 🌷🌷🌷🙏🙏🙏ഓം നമഃ ശിവായ 🙏🌷🙏🌷🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@layana.s5100
@layana.s5100 2 жыл бұрын
അറിയാൻ പറ്റും 🙏🙏🙏
@ushavalsan8717
@ushavalsan8717 2 жыл бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് പക്ഷെ കൂടെ ഉളളവർ വിശ്വസിക്കുന്നില്ല ഒരുപാട് പേര് ഇതുമൂലം കഷ്ടപ്പെടുന്നു എനിക്ക് അവരെ പറഞ്ഞുമനസിലക്കൻ സാധിക്കുന്നില്ല ഇ വീഡിയോ അവർ കണ്ടിരുന്നെങ്കിൽ🙏🙏
@vinayanvinu5620
@vinayanvinu5620 2 жыл бұрын
@@ushavalsan8717 ...ningal paranjathe 💯sari aanu eante family il ethe thanne aanu prasnam pakuthi aalukal viswasikkum pakuthi aalukal ella
@fathimakp7161
@fathimakp7161 Жыл бұрын
@@kshethrapuranam കൈവിഷം വയറ്റിൽ ഉണ്ടായാൽ സംസാരിക്കാൻ കഴിയാതെ വരുമോ എങ്ങനെ ശ്രമിച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല
@AnoopAnoop-u4y
@AnoopAnoop-u4y Жыл бұрын
തിന്മ ചെയ്യുന്നവർക്ക് ആണ് ഇപ്പോ നല്ല കാലം.....അനുഭവം ഗുരു
@naseeravkktm5221
@naseeravkktm5221 7 ай бұрын
100% സത്യം
@heavenstarbakers8639
@heavenstarbakers8639 6 ай бұрын
very true
@sindhuv7223
@sindhuv7223 9 ай бұрын
🙏🙏🙏🙏kai vishem thannaverkku thirichadi kodutheekkanee
@seenab6192
@seenab6192 2 жыл бұрын
എന്റെ ഭർത്താവിനും ഉണ്ട് എങ്ങനെ മാറ്റിയെടുക്കും എന്ത് പറഞ്ഞാലും അതൊന്നും മരുന്നായി കഴിക്കില്ല സ്വന്തം അമ്മയാണ് ചെയ്തത് അത് അറിഞ്ഞതോടെ വിശ്വാസം ഇല്ലാതായി അങ്ങനെ ഒന്നും ചെയ്യില്ലെന്നായി ഞങ്ങളെ സ്നേഹിക്കാതിരിക്കാൻ ജീവിതം ബുദ്ധിമുട്ട് ആയിനശിച്ചു കൊണ്ടിരിക്കുന്നു
@Beautybeatzmalayalam
@Beautybeatzmalayalam 2 жыл бұрын
Same avastha
@padminirajagopalan5767
@padminirajagopalan5767 2 жыл бұрын
Same
@nimnaninu6407
@nimnaninu6407 2 жыл бұрын
Same
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Same.amma ,nathoon
@remyabinu255
@remyabinu255 Жыл бұрын
Same
@gayathribalaram2037
@gayathribalaram2037 2 жыл бұрын
എന്റെ മോളും ഇതേ വിഷമങ്ങൾ അനുഭവിക്കുന്നു...ഈശ്വരാ രക്ഷിക്കണേ 🙏🙏🙏
@sudheeshdss3007
@sudheeshdss3007 2 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sudheeshdss3007
@sudheeshdss3007 2 жыл бұрын
ഞാൻ ഒരു ഡാൻസർ ആണ് ഈ പറയുന്ന കാര്യങ്ങൾ എല്ലാംഅല്ല നാലു കാര്യങ്ങൾ എനിക്ക് ഉണ്ട് എനിക്ക് ഇതിനു പരിഹാരം ചെയ്യണം 🙏🙏🙏🙏
@lekshmianooplekshmianoop3775
@lekshmianooplekshmianoop3775 2 жыл бұрын
Ohm nasivaya bhagavane aareyum kaividaruthe ...🙏🙏🙏🙏
@DggHhhj-ku1sb
@DggHhhj-ku1sb Жыл бұрын
പൊന്നു തിരുമേനി എനിക്ക് ആരും ഇല്ല എന്നിലും ഉണ്ട് കൈവിഷം നല്ല കടുപ്പത്തിലാണ് തന്നേക്കുന്നത് എനിക്ക് ആരും ഇല്ല അമ്മയെ ഉണ്ടായിരുന്നുള്ളു അമ്മ മരിച്ചു രണ്ടു വർഷമായി എന്റെ സ്ഥിതി വളരെ മോശമാണ് എനിക്ക് വേണ്ടിപ്രാര്ഥിക്കണേ ശക്തമായി ചാത്തനെ വെച്ച് തന്നതാണ് പ്രാർത്ഥിക്കണേ 🙏
@Thas-k3n
@Thas-k3n 2 ай бұрын
കൈവിഷം എടുക്കുന്ന ഒരു സ്ഥലം ഉണ്ട് കോഴിക്കോട്
@FayisaPv
@FayisaPv Ай бұрын
Ath evdeya​@@Thas-k3n
@rajithav3385
@rajithav3385 2 жыл бұрын
കൈ വിഷം കളയാൻ ഏറ്റവും നല്ല അമ്പലം ആലപ്പുഴ ജില്ലയിലെ ചേർത്തല യിൽ ഉള്ള തിരുവിഴ അമ്പലം ആണ്. അനുഭവം ഉണ്ട്.
@sreejithprabhakaran3065
@sreejithprabhakaran3065 2 жыл бұрын
Eppol ok aayo, enjanum pooyatha eppol ellam okvaaye🙏🙏🙏
@rajithav3385
@rajithav3385 2 жыл бұрын
@@sreejithprabhakaran3065. Ok ആയി. അവർ സുഖമായിട്ടിരിക്കുന്നു. അതിശയം ആണ് ഞങ്ങൾക്ക് അത്.
@fathimakp7161
@fathimakp7161 2 жыл бұрын
പരിപൂർണ്ണമായി മാറുമോ
@rajithav3385
@rajithav3385 2 жыл бұрын
@@fathimakp7161 മാറും
@nadanaduz4084
@nadanaduz4084 2 жыл бұрын
Ente barthavin aanu kaivisham koduthe barthav ariyaathe maattan kayiyimoo
@soubhagyamnair9589
@soubhagyamnair9589 2 жыл бұрын
നമസ്കാരം🙏🙏🙏🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@manojmanu8092
@manojmanu8092 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@nithindas8767
@nithindas8767 2 жыл бұрын
ജിന്ന് സംബന്ധമായ ബാധയോട് കൂടിയ കൈ വിഷം എങ്ങനെ മറ്റും.
@badpeople59
@badpeople59 2 жыл бұрын
കോട്ടക്കൽ മനസമിത്രം dept ഉണ്ട്, കുറച്ച് മരുന്ന് ഫ്രീ ആണ് ബാക്കി ഫാക്ടറി യില് നിന്നും വാങ്ങണം,
@NIKHIL.523
@NIKHIL.523 2 жыл бұрын
ഞാനും കുറെ അനുഭവിച്ചു, ഭർത്താവിന് കൂട്ടുകാരൻ ഇറച്ചിയിൽ കൊടുത്തു, പഞ്ചഗവിയഗൃതം കോട്ടക്കൽ ആയുർവേദത്തിൽ നിന്ന് 2കുപ്പി വാങ്ങി കഴിച്ചു, ഇപ്പൊ നല്ല മാറ്റം ഉണ്ട്‌, തിരുമേനി പറഞ്ഞ അതെ പ്രയാസങ്ങൾ ഉണ്ടായിരുന്നു, ഇപ്പൊ കുഴപ്പം ഇല്ല, പഴയത് പോലെ ജോലിക്ക് പോകാൻ തുടങ്ങി 🙏🙏🙏...
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Athentha husband nu kodukkan reason
@NIKHIL.523
@NIKHIL.523 2 жыл бұрын
@@Jay-t6k6z കൈ വിഷം ഉള്ളിൽ ചെന്നു,3ഹോസ്പിറ്റലിൽ കൊണ്ടുപോയി fullbody ചെക്കപ്പ് ചെയ്തു കുഴപ്പമില്ല, പക്ഷേ വീട്ടിൽ വന്നാൽ ഒരു ഭ്രാന്ത് പിടിച്ച അവസ്ഥ യാ,പിന്നെ ഒരു തിരുമേനി പറഞ്ഞു കൈ വിഷം ഉള്ളിൽ ചെന്നു എന്ന്, അങ്ങനെ ഈ മരുന്ന് കഴിച്ചു, ഒരുപാട് മാറി ആൾ ഹാപ്പിയായി ലൈഫ് നന്നായി പോകുന്നു 🙏
@raghiraju4895
@raghiraju4895 2 жыл бұрын
എങ്ങിനെയാ ഈ മരുന്ന് കഴിച്ചത്?
@nisar1751
@nisar1751 2 жыл бұрын
എനിക്ക് എപ്പോഴും ഒരു കാരണവും ഇല്ലാതെ ഛർദി ഓക്കാനം ഭക്ഷണം കഴിക്കാൻ ഭുധിമുട്ട് ജോലിക്ക് പോവാൻ പറ്റുന്നില്ല നിങ്ങളുടെ ഭർത്താവിന് കൊടുത്ത മരുന്ന് കുടിച്ചാൽ എന്റെ മാറുമോ
@fousiyaakkalath7804
@fousiyaakkalath7804 Жыл бұрын
എനിക്കു മുണ്ട് ഈ മരുന്നിന്റെ പേര് എവിടുന്ന് കിട്ടും
@sadanandanvs6857
@sadanandanvs6857 2 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@Anoop-k23
@Anoop-k23 Жыл бұрын
Thanks 🙏🙏🙏🙏
@radhaa2107
@radhaa2107 2 жыл бұрын
Good information ..namaskaram gurji....
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Njanum eante family um varshangal aayi anubavichu konde erikkunnu eallam nasichu theernnu kannur karkke ethil viswasam ella pinne aarode parayuvan ..... aarodengil paranjal eanikke brandhanu eannu parayum eallavarum marichu theernnu eni kurachu perum koodi undu.....any way god bless 🙏uppu thinnavar vellam kudikkatte🙏
@ഞാൻഒരുപാവം-മ6ഫ
@ഞാൻഒരുപാവം-മ6ഫ 2 жыл бұрын
ഞാനും ഇതിന്റെ ഇര ആരുന്നു, ഒരുപാട് സ്ഥലംത്തു പോയി മരുന്ന് കഴിച്ചു, ഒരുപാട് അനുഭവിച്ചു
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Njanum eante family um
@hopeman9219
@hopeman9219 Жыл бұрын
Ennitt maariyo
@sindhuv7223
@sindhuv7223 9 ай бұрын
Ente bharthavinte pinnaale kayvishakkarikel kudupathrem koduthu mayaki
@sudhas814
@sudhas814 2 жыл бұрын
നന്ദി നമസ്ക്കാരം🙏🙏🙏🙏♥️
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@anupriyakm5415
@anupriyakm5415 Ай бұрын
Kai visham thanna Aale manasilakkan enthenkilum vazhiyundo
@Easy_Peasy_Gaming_2050
@Easy_Peasy_Gaming_2050 2 жыл бұрын
Karuppaswaami chathayam, nisha moolam 🙏🙏🙏
@Ajcvd
@Ajcvd 2 жыл бұрын
എനിക്ക് കർമ്മ ദോഷം ആണ് 🥴, കർമ്മ ദോഷം മാറി പുതിയ ഒരു മനുഷ്യൻ ആകാൻ എന്ത് ചെയ്യണം തിരുമേനി 🤔🤔
@jsreenathsreenath6778
@jsreenathsreenath6778 2 жыл бұрын
കൈവിഷത്തിന്റെ കാലപ്പഴക്കം എങ്ങനെയാണു മനസിലാക്കാൻ സാധിക്കുക?? ഒരിക്കൽ കൈവിഷം ഏറ്റ വ്യക്തിക്ക് വീണ്ടും ഏൽക്കുമോ??
@aswathyachu7142
@aswathyachu7142 Жыл бұрын
ഈ പറഞ്ഞ എല്ലാം karyavum എനിക്കുണ്ട്. എന്റെ കോലം തന്നെ ആകെ മാറിപ്പോയി. Enne ഇപ്പോ ellarum kaliyakkuvanu.😢😢😢അത് ഒട്ടും സഹിക്കാൻ വയ്യ.
@SuryaSurya-mv2uv
@SuryaSurya-mv2uv 2 жыл бұрын
ഞനും അനുഭവിച്ചു... ഇതെ അവസഥ തന്നെ ഇതുപോലെ
@monishakprasanth3125
@monishakprasanth3125 2 жыл бұрын
എന്റെ hus ഇന് ആരോ കൈ വിഷം കൊടുത്തു അവസാനം അതു മരണത്തിൽ എത്തിക്കുക ആയിരുന്നു ഇന്ന് ഞങ്ങൾ അനുഭവിക്കുന്നു അതിന്റ ബാക്കി........ ഒരുപാട് പരിഹാരം നടത്തി ഡ്രിങ്ക്സ് ഇൽ ആയിരുന്നു കൊടുത്തത് അതില് തന്നെ ലാസ്റ്റ് സൂയിസൈഡ് ആയിരുന്നു വട്ട് പോലെ ആയി
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Ayyo ennittu enthu Patti. Husband nu. Thangl and family safe aano
@truthteller4717
@truthteller4717 2 жыл бұрын
നേരത്തെ അറിയാൻ പറ്റിയില്ലേ
@Jay-t6k6z
@Jay-t6k6z 2 жыл бұрын
@@truthteller4717 kashtam enthu cheyan alle
@truthteller4717
@truthteller4717 2 жыл бұрын
@@Jay-t6k6z ഇനിയിപ്പോ vaiki പോയി... ഒന്നും ചെയ്യാനില്ല.... Aa husband മരിച്ചില്ലേ..
@dhanyah529
@dhanyah529 2 жыл бұрын
Thirumeni kudotharam poojaya kurichu video cheyamo
@GG6707
@GG6707 2 жыл бұрын
Enne 5 years oru മൂലയ്ക്ക് ഇരുത്തി..... Padikunn aal ayrunnu njan... But incomplete aayi vtil thanne irunnu 5 years..... Ella day um tired aanu.... Ethelum pain o allenkil verenthelum asugamo undayal bld test cheythal athil ellam normal aayrikum.... Athaanu manasilakathath.... Enik ennod thanne verupp thonnunnu.... Mudi kozhichalum കണ്ണേറു൦tjammil bandam undo?? 4 mnths aayit pokan thudangiya hair aanu..... Ethra doctor ne kaanicgu.... Medicine edkum but no result..... Bld test okke ok aanu..
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Angine onnm think cheyenta. Ellam nere aakum. Place evide aanu. Etnth vare padichu. R u married or Batchelor. Slowly meditate cheyam nmku
@rajikrishna4020
@rajikrishna4020 2 жыл бұрын
മഹാദേവ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചാൽ മതി..ഏറ്റുമാനൂർ അമ്പലത്തിൽ പോയാൽ ഏറ്റവും നല്ലത് ...
@hopeman9219
@hopeman9219 Жыл бұрын
Vitamin d blood test cheytho
@nandhoos6130
@nandhoos6130 2 жыл бұрын
Namaskaram thirumeni 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@SanthoshKumar-ou3ym
@SanthoshKumar-ou3ym 2 жыл бұрын
നമസ്കാരം തിരുമേനി
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@RAMESHKUMAR-mh2mp
@RAMESHKUMAR-mh2mp 2 жыл бұрын
KAIVISHAM ILLATHAVUNNA THINTE LAKSHANANGAL ENTHELLAM AANU ? VIDEO CHEYYAMO?
@sunilkumarvk2090
@sunilkumarvk2090 2 жыл бұрын
Suresh enna drohi njangaluday veettilay ellavarkkum thannu. Njangaludau kudumbam chinnabhinnamaayi.
@pavithravs2070
@pavithravs2070 2 жыл бұрын
Vayaru vedhna vishappu illayirunnu ente bharthavinte veetil vannapol kurekalm kazhinju njan rekshapedaan
@lathamoorthy7027
@lathamoorthy7027 2 жыл бұрын
ഞാൻ തിരുവിഴ അമ്പലത്തിൽ പോയിട്ടുണ്ട്. കൈവിഷം ആർക്കെങ്കിലും തന്നിട്ടുണ്ടെങ്കിൽ അവിടെപ്പോയാൽ മതി. മാറും. അവിടെ എന്നിക്കു ദേവിയുടെ സാന്നിധ്യം anubhavappetu
@santhaikn8469
@santhaikn8469 2 жыл бұрын
ഓം നമശിവായം -തിരുവിഴ അമ്പലത്തിൽ മഹാദേവനാണ്🌿🔥☘️🔱☘️🐾🌹🔔🙏🏼🌹🙏🏼🌹🙏🏼
@lathamoorthy7027
@lathamoorthy7027 2 жыл бұрын
@@santhaikn8469. അത് എനിക്കറിയാം.
@reshmiramesh3687
@reshmiramesh3687 2 жыл бұрын
ആ അമ്പലത്തിലെ കാര്യം വിശദ മായി ഒന്ന് പറയാമോ 🙏🙏
@lathamoorthy7027
@lathamoorthy7027 2 жыл бұрын
Reshmyramesh, വിഷം ഇറക്കാൻ പോകണമെങ്കിൽ ശനിയാഴ്ച വൈകുന്നേരം പോകണം. അവിടെ താമസിക്കാനും മറ്റും പേരുകൊടുക്കണം, ചെറിയതോരത്തിൽ അവർ ചാർജ് ചെയ്യും. Sunday രാവിലെ കുളിച്ചുതൊഴുത്തു കഴിഞ്ഞാൽ 9മണിയോടെകുടെ പുറത്തു ആൾക്കാരെ ഭഗവാന്റെ മുന്നിൽ ഇരുത്തും. അവർ തീർത്ഥം തരും. അതുകുടിച്ചു കഴിഞ്ഞ്ചൽ അവിടം മൊത്തം ഓടാൻ പറയും. വെള്ളവും കുടിക്കണം. സ്വാഭാവികമായും എത്രവർഷം മുൻപ് തന്നിട്ടുള്ള കൈവിഷമാണെങ്കിൽപോലും ശർദിക്കും. ഒരു ആഴ്ച പുറത്തുനിന്നു, ആരുടെയെങ്കിലും വീട്ടിൽ നിന്നോ ഭക്ഷണം കഴിക്കാൻ പാടില്ല. ശിവന്റെ പ്രതിഷ്ഠ ആണെങ്കിലും ഉപദേവാതമാരും ഉണ്ട്. Sunday മാത്രമേ കൈവിഷം മരുന്ന് കൊടുക്കുകയുള്ളു. ശനിയാഴ്ച അമ്പലത്തിൽപോയയോ വൈകിട്ട് പുറത്തുപോകുവാണോ പാടില്ലറവിലെ അമ്പലകുളത്തിൽ കുളിക്കണം. നിലത്തുകിടക്കണം തലേദിവസം. വളരെ നല്ല ambalamanu
@healthtravellife6212
@healthtravellife6212 Жыл бұрын
@@lathamoorthy7027 Christians Vanna entenkilum problem
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sabithaanand8104
@sabithaanand8104 2 жыл бұрын
ഇത് എങ്ങനെ മാറും തിരുമേനി. മറുപടി തരുമോ.
@krishnannair8510
@krishnannair8510 2 жыл бұрын
Namaskaram tirumeni
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@vidhyarajendran3512
@vidhyarajendran3512 2 жыл бұрын
തിരുമേനി എന്റെ പേര് വിദ്യ എന്റെ ഭർത്താവിന് കൈവിഷം കിട്ടി എന്ന് അദ്ദേശത്തിന്റെ വീട്ടുകാർ പറയുന്നു കൊടുത്തത് എന്റെ വീട്ടുകാർ ആണ് എന്ന് അവർ പറയുന്നു ഇതിൽ പറയുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട് പക്ഷെ ഷുഗർ ഉണ്ട് അതിന്റെ ടെൻഷൻ ഉണ്ട് ഇതിന്റെ പേരിൽ എനിക്ക് ഒരു മനസാധനവും ഇല്ല ഒരു പരിഹാരം പറയാമോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram thiruvizha mahadeva kshetrathil ethuka. Kaivisham shardipich kalayan sadhikum🙏
@sheejasuresh5200
@sheejasuresh5200 2 жыл бұрын
തിരുമേനി എനിക്ക് രണ്ട് മക്കളുണ്ട് അവർ കുട്ടികളാണ് എന്റെ ഫർത്താവ് ഇപ്പോൾ ഒരു പുലയി സ്ത്രീയിൽ അടിമയായി നടക്കുകയാണ് എന്റെ കുടുംബ ജീവിതം നശിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ഫർത്താവിനെ നമ്മളിലോട്ടുതിരിച്ചു കൊണ്ട് വരാൻ എന്ത് ചെയണം ദയവായി റിപ്ലൈ തരണേ
@unnimonappu
@unnimonappu 2 жыл бұрын
പുകഞ്ഞ കൊള്ളി പുറത്തു, മറ്റൊരു പെണ്ണിന്റെ പിറകെ പോയ ഭർത്താവിനെ ഇനി നിങ്ങൾക്കു എന്തിനു, ചത്താലും തിരിഞ്ഞു നോക്കരുത് നായിയെ, അൽമാഭിമാനം എന്നൊന്നില്ലേ, ഭാര്യയോടും മക്കളോടും സ്നേഹം ഉള്ള ഒരാളും ഇങ്ങനെ ചെയ്യില്ല, ഭാര്യ ഇങ്ങനെ ചെയ്താൽ ഭർത്താവ് ക്ഷമിക്കുമോ, 😡
@ras9023
@ras9023 2 жыл бұрын
കൈ വിഷം ഏറ്റവർ കുളിക്കാതെ നടക്കുമോ
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഹര ഹര മഹാദേവാ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@ramyakarthikeyan1
@ramyakarthikeyan1 2 жыл бұрын
Enikum aro entho thanu shathru kuduthal anu pariharam entha
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram videoyil paraiharavum paranjirikunu🙏
@ramyakarthikeyan1
@ramyakarthikeyan1 2 жыл бұрын
Enik like onum venda prathividhi entha
@ramyakarthikeyan1
@ramyakarthikeyan1 2 жыл бұрын
Jan abroad anu engane varana...i'vde thane cheyan enthengilum vazhi undo
@rukkusworld8322
@rukkusworld8322 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@RekhaRekha-xk9ng
@RekhaRekha-xk9ng Жыл бұрын
Temple evideya
@vysakhmg5628
@vysakhmg5628 Жыл бұрын
Pavam ente ponnnuuuuune ithupole kaivisham koduthanu chadhichath enn ipo manasilayiii...😢😢
@leocharle748
@leocharle748 Жыл бұрын
Kaivisham unddakil vayaru veerkkumo please reply
@rockybai2797
@rockybai2797 Жыл бұрын
Yes
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 2 жыл бұрын
എനിക്ക് 2012 ൽ കൈവിഷം കിട്ടി ആഹാരത്തിൽ.. അതും പിണങ്ങി നിന്നവർ സ്നേഹത്തോടെ വിളിച്ചു വരുത്തി.. പിന്നീട് തീരെ വയ്യാതെ kidannu..5 മെയിൻ ഹോസ്പിറ്റലിൽ ചികിത്സ തേടി.. ഒരു രക്ഷയും ഉണ്ടായില്ല.. പിന്നെ തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ മരുന്ന് കഴിച്ചു ഛർദിച്ചു കഴിഞ്ഞ് രക്ഷപെട്ടു... ഇപ്പോളും അതിന്റ effect ശരീരത്തിൽ ഉണ്ട്.. Bloodil kalarnnu പോയി..
@jamunapn938
@jamunapn938 2 жыл бұрын
അടുപ്പിച്ച് 3തവണ ഛർദ്ദിപ്പിക്കണമെന്നാണ് പറയുന്നത്. ഒരു തവണ മാത്രം പോരാ.
@sreekumareu921
@sreekumareu921 2 жыл бұрын
Chetta no tharumo Pls ...nte jeevitham poyi konderikya
@pavithravs2070
@pavithravs2070 2 жыл бұрын
Ayyyo ethokke sathyanoo
@user-pi4tu8cg8k
@user-pi4tu8cg8k 2 жыл бұрын
@@pavithravs2070 സത്യം ആണ് സുഹൃത്തേ ഞാൻ അനുഭവിക്കാൻ ബാക്കി ഇല്ല 😢😢😢😢നിങ്ങൾ ഈശ്വരനെ പ്രാർഥിക്കൂ. 🙏🙏🙏🙏
@jayalakshmilakshmi8010
@jayalakshmilakshmi8010 2 жыл бұрын
എനിക്ക് 4 തവണ കിട്ടിയതാണ്.ഞാൻ കുറെ അനുഭവിച്ചു.ദേവി നൃത്തത്തിൽ വന്നപ്പോൾ മഞ്ഞൾപ്പൊടി കഴിക്കാൻ തന്നു.അങ്ങനെ ഞാൻ രക്ഷപ്പെട്ടു.ദേവീ...അമ്മേ..🙏🙏🙏❤️
@amalappu4774
@amalappu4774 2 жыл бұрын
കറുത്ത പൂച്ച വീട്ടിൽ വന്നാൽ ദോഷമാണോ..
@ncb441
@ncb441 11 ай бұрын
Alla
@aneeshaneesh100
@aneeshaneesh100 7 ай бұрын
ആണ്. എത്രയും വേഗം അടുത്തുള്ള പെയിന്റ് കടയിൽ പോയി വെളുത്ത നിറമുള്ള പെയിന്റ് വാങ്ങി പൂച്ചക്ക് അടിക്കണം. ഏഷ്യൻ പെയിന്റ്സ് ആണ് നല്ലത്. ഇത് പറ്റുന്നില്ലെങ്കിൽ നമ്മൾ കറുത്ത പെയിന്റ് അടിച്ചു പൂച്ചയുടെ വീട്ടിൽ പോണം. അപ്പോ പൂച്ച പെടും.... വേഗം ചെയ്യണംട്ടോ
@ShakeerKp-hb9xu
@ShakeerKp-hb9xu Жыл бұрын
കൈവിഷം പൊക്കിൾ വഴി എടുക്കാൻ പറ്റുമോ
@bhavyavpvinil7031
@bhavyavpvinil7031 2 ай бұрын
ചെറിയ രീതിയിൽ എനിക്ക് ഉണ്ടെന്നു അറിഞ് എന്നാൽ അത്ര ആലോചിച്ചിട്ട് ആരാ തന്നത് എന്നാണ് മനസിലാകാത്തത്
@RAMESHKUMAR-mh2mp
@RAMESHKUMAR-mh2mp 2 жыл бұрын
3 SATURDAY THORUM RANDU KADHALIPPAZHAM VEETHAM MAHADEVANU NEDHICHCHA SESHAM KAZHICH CHAAL KAIVISHADOSHAM MAARUMO?
@ranjihp1622
@ranjihp1622 2 жыл бұрын
njanum era ane ethu vare reksha pettittilla kaivisham pokanulla mantramundo
@vijayanviji3512
@vijayanviji3512 2 жыл бұрын
Ottapalathinu അടുത്ത് oru സ്ഥലം ഉണ്ട് എവിടെ അനെന്ന് അറിയില്ല അന്വേഷിച്ചാൽ അറിയാം
@arathiathira7624
@arathiathira7624 2 жыл бұрын
🙏 thirumeni
@karthikagnair4798
@karthikagnair4798 2 жыл бұрын
Ayyayyo ! Inganeyokke cheyyunnavarundo??
@ajayanpulickal1261
@ajayanpulickal1261 Жыл бұрын
ഹായി വിളിക്കാം. കൈവിഷ ഗുളിക ഉണ്ട്. hy effect oki ഒൻപത് 44 ആറ് 74 ഒന്ന് അഞ്ച് 79
@chellamagopi3522
@chellamagopi3522 2 жыл бұрын
ഞാൻ അനുഭവിച്ചാണ് അസുഖം യാണ് എന്ന് പറഞ്ഞു മെഡിക്കൽ കോളേജ് വരെപോയി അവിടെ ഒന്നം നിന്നില്ല ഒരു തിരുമേനിയുടെ അടുത്ത് പോയി നെയ്യ് സേവിച്ചു കിടന്നു അൽസ്സർ ആയി മരുന്ന കഴിച്ചു ജന്മം പാഴ് ആയി ദൈവമേ ഒന്നം പറയണ്ട 🙏🙏
@suneeradakkakundu2362
@suneeradakkakundu2362 2 жыл бұрын
അസുഖവും വരാം എല്ലാം കൈവിഷം ആയിരിക്കില്ല
@ManuManu-nu3gx
@ManuManu-nu3gx 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@shilnavijeesh7426
@shilnavijeesh7426 2 жыл бұрын
എല്ലാവരും ലക്ഷണങ്ങൾ പറയും ഫലവും but ethellarkum ethariyam പരിഹാരം മാത്രം ndavula ഉണ്ടെങ്കിൽ അസദ്യമയത്തും
@amalappu4774
@amalappu4774 2 жыл бұрын
എനിക്കും കിട്ടിയിട്ടുണ്ട് ☹️.. ഭർത്താവിനും മക്കൾക്കും ഉണ്ട്..
@jyothi7339
@jyothi7339 2 жыл бұрын
🙏🙏🙏😪
@murukanpl7688
@murukanpl7688 2 жыл бұрын
വേഗം തിരുവിഴ ക്ഷേ८തത്തിൽ പോവുക, ഞാൻ നാലുമാസം മുൻപ് പോയിരുന്നു
@amalappu4774
@amalappu4774 2 жыл бұрын
@@murukanpl7688 ഒരു പാട് ദൂരമുണ്ട്.. എന്നാലും പോകണം എന്നുണ്ട്
@Fahi---vlog
@Fahi---vlog Жыл бұрын
Poyo
@Shruthi-ht8hq
@Shruthi-ht8hq 22 күн бұрын
ഒരു പ്രാവിശ്യം പോയാൽ മതിയോ
@DKAyurveda-555
@DKAyurveda-555 9 ай бұрын
കൈവിഷബാധയേറ്റവർ വിഷമിക്കേണ്ട. ഇത് അത്ര വലിയ വിഷമൊന്നുമല്ല. Sp ടാബ്ലറ്റ് കഴിച്ച് വയറിളക്കിയാൽ എല്ലാ വിഷവും പോകും.
@satheeshpalakkadan4900
@satheeshpalakkadan4900 2 жыл бұрын
Ithinoru prathividhi paranju tharumo thirumeni 🙏🙏🙏
@krishnannair8510
@krishnannair8510 2 жыл бұрын
Anubhavikkunn35 kollamayi aaroduparayan guruvayoorappanodallathe
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@reshmamohan9658
@reshmamohan9658 2 жыл бұрын
നമസ്കാരം 🙏🏻തിരുമേനി ഇത് പോലെ തന്നെ അല്ലേ കൂടോത്രം
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram samyam unde🙏
@santhammaprakash169
@santhammaprakash169 2 жыл бұрын
Bharthavum mootha makanum irakalanu. Bhartav eee lokam vittu poy. Mootha makan anubhavikkunnu.
@meenakshymurali975
@meenakshymurali975 2 жыл бұрын
🌹🙏🙏🙏🙏🙏🌹
@reghunathanpillai5021
@reghunathanpillai5021 2 жыл бұрын
🌹🙏🕉🕉🕉🕉🙏🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@lathamoorthy7027
@lathamoorthy7027 2 жыл бұрын
എന്റെ സഹോദരർമാർക്കും ഈ പ്രശ്നം ഉണ്ട്. ഞാൻ നാട്ടിലല്ല. അവർക്കുവേണ്ടി ചെയ്യാനും ആരുമില്ല. മദ്യപാനം മാറ്റിക്കിട്യാനും എന്തെങ്കിലും marunnundo
@anilp3114
@anilp3114 2 жыл бұрын
എനിക്കും കിട്ടിയിരുന്നു ഒരു 9മാസംകൊണ്ട് ഞാൻ അനുഭവിച്ചത് 🥵🥵 ഇപ്പോൾ സമാധനമയിരിക്കുന്ന്😊😊
@SuryaSurya-mv2uv
@SuryaSurya-mv2uv 2 жыл бұрын
ഞനും ..... അനുഭാവിച്ചു.
@anilp3114
@anilp3114 2 жыл бұрын
@@SuryaSurya-mv2uv ഇന്നിട്ട് അതൊക്കെ കുറഞ്ഞോ...?
@raghiraju4895
@raghiraju4895 2 жыл бұрын
എങ്ങിനെയാ മാറിയത്
@anilp3114
@anilp3114 2 жыл бұрын
@@raghiraju4895 പഞ്ചഗവ്യം 21 ദിവസം കഴിച്ചു പിന്നെ നാട്ടു വൈദ്യം കൂടി ചെയ്തു ☺️ പക്ഷേ അതിന്റെ കൂടെ കിട്ടിയ പുളിച്ചു തികട്ടൽ നെഞ്ചെരിച്ചിൽ ഗ്യസ്ട്രബിൾ ഇതൊക്കെ ഇപ്പോഴും ഉണ്ട് അതിന് മരുന്ന് കഴിക്കുന്നു ഒരുപാട് ടെൻഷൻ അടിക്കുമ്പോൾ മാത്രമേ ഇതൊക്കെ വരുവോളു പിന്നെ പേടിയുണ്ടെങ്കിലും (പരമാവധി അതിനെക്കുറിച്ച് ആലോജിക്കതിരിക്കുക )
@raghiraju4895
@raghiraju4895 2 жыл бұрын
@@anilp3114 ഈ നെയ്യ് കഴിക്കുമ്പോൾ നോൺ വെജ് കഴിക്കാൻ പാടില്ലല്ലോ. ചായ കാപ്പി കുടിക്കാവോ?
@manuayyappan3114
@manuayyappan3114 2 жыл бұрын
Enikk kaivisham 2 thavana kitti nte mahadevante anugraham kondu njn ippol jeevanodund
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്നു 😰😰😰
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Njanum
@Sangeetham38
@Sangeetham38 5 ай бұрын
മഞ്ചേരി എളങ്കൂർ കാവുങ്ങൽ മംഗലശ്ശേരി മനയിൽ കൈവിഷ ചികിത്സ ഉണ്ട് നൂറുശതമാനം ഫലം ഉറപ്പാണ്
@rinsharilu7080
@rinsharilu7080 15 күн бұрын
ഇവിടെ ബുക്കിങ്ങുണ്ടോ കോണ്ടാക്ട് നമ്പറുണ്ടോ
@Sangeetham38
@Sangeetham38 12 күн бұрын
@rinsharilu7080 ഉണ്ട്
@rinilkumar8030
@rinilkumar8030 Жыл бұрын
കൈവിഷം എന്നുപറഞ്ഞാൽ ഒരു ഉടായിപ്പാണ്
@rejiphilips1086
@rejiphilips1086 Жыл бұрын
Ariyan vyastha kaaryangal mindaathirunnal pore.
@hopeman9219
@hopeman9219 Жыл бұрын
ഓരോരോ മാറാരോഗങ്ങൾ വന്നു കഴിഞ്ഞാലേ അതെന്താണെന് അറിയാൻ കഴിയൂ . താൻ പാതി ദൈവം പാതി എന്നല്ലേ...എല്ലാം ശാസ്ത്രത്തിൽ പറഞ്ഞത് poleyaavanamennilla
@kl10.59
@kl10.59 Жыл бұрын
😂
@ashaashly3623
@ashaashly3623 Жыл бұрын
Enikk ee paranja kaaryangal und😢
@Praveena-v1b
@Praveena-v1b 7 ай бұрын
ഷിഹേർ നെ കുറിച്ച് കുടുതൽ അറിയാൻ വിളിക്കേണ്ട nember 78നാലു 562 ഏഴു 504
@bijumon3120
@bijumon3120 Жыл бұрын
Thanks🙏🙏🙏
@sreedevinair6537
@sreedevinair6537 2 жыл бұрын
Namaskaram tirumeni 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@musicmaniac9615
@musicmaniac9615 2 жыл бұрын
Namaskaram thirumeni
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@lijisanthosh9180
@lijisanthosh9180 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏👍
@SandhyaPradeep
@SandhyaPradeep 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@jyothislal8346
@jyothislal8346 2 жыл бұрын
നമസ്കാരം തിരുമേനി
@Meenakshisabari
@Meenakshisabari 2 жыл бұрын
🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@neenavasudevan9381
@neenavasudevan9381 2 жыл бұрын
Namskaram thirumeni
@smitharamesh8661
@smitharamesh8661 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@kannababu112
@kannababu112 Жыл бұрын
​@@kshethrapuranam namaskaram can u tell me temple for kavisham
@valsammathomas6001
@valsammathomas6001 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@soumyasuni4515
@soumyasuni4515 2 жыл бұрын
🙏🙏🙏
@pushpajak9213
@pushpajak9213 2 жыл бұрын
🙏🙏🙏
@sajitha.g7214
@sajitha.g7214 2 жыл бұрын
🙏🏻🙏🏻🙏🏻
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏🙏🙏🙏
@omanamk1108
@omanamk1108 2 жыл бұрын
🙏🙏🙏
@radhamohan4034
@radhamohan4034 2 жыл бұрын
🙏🙏
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Kaivisham | കൈവിഷം എങ്ങനെ മാറ്റാം
8:51
EDAMANA VEDIC CENTRE
Рет қаралды 61 М.
കൈവിഷം ഉണ്ടോ? ഇങ്ങനെ ചെയ്താൽ കൈവിഷം മാറും Malayalam tips
10:17
Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം
Рет қаралды 427 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН