കൈവിട്ട് പോയ കുഞ്ഞ്; ഞെട്ടിക്കും നാടകീയത‍; വൈകാതെ അമ്മക്കരങ്ങളിൽ..! | Kottayam | Baby kidnap

  Рет қаралды 1,307,019

Manorama News

Manorama News

2 жыл бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 266
@jalajap2592
@jalajap2592 2 жыл бұрын
എല്ലാ ലൈക്യും ആ ഡ്രൈവറിനു 👍👍👍
@salih_s_gurl5680
@salih_s_gurl5680 2 жыл бұрын
💯🖖
@safa6074
@safa6074 2 жыл бұрын
പോലീസ് അല്ല ആ ചേട്ടനാണ് ഹീറോ
@alshanashan3708
@alshanashan3708 2 жыл бұрын
ആ ഡ്രൈവറ് കുടി ഉൾപെടുത്തുക കാരണം അയാൾ തിരിച്ചറിഞ്ഞിരുന്നില്ല എങ്കിൽ കുഞ്ഞിനെ കിട്ടില്ലായിരുന്നു സൊ ഡ്രൈവർക്കും പോലോസ് സർ നും ബിഗ് സല്യൂട്ട് 🙏🙏🙏
@FahadKaippully-cr7fc
@FahadKaippully-cr7fc Жыл бұрын
തീർച്ചയായും ബിഗ് സലൂട്ട്
@RemadeviRema-vs2xn
@RemadeviRema-vs2xn 3 ай бұрын
77 6​r😅@@FahadKaippully-cr7fc
@lissypthomas7748
@lissypthomas7748 2 жыл бұрын
Nurses and other employees should wear ID cards .
@lavanyaanirudh-yz7xi
@lavanyaanirudh-yz7xi Жыл бұрын
ഞാൻ നേരിൽ കണ്ട കാഷ്ചയാ ഇത്. ഞാൻ പ്രസവിച്ചു കിടന്നപ്പോൾ ഓർക്കാൻ കൂടി വയ്യ. ആ കുഞ്ഞിനെ കിട്ടുവാണെങ്കിൽ ശബരിമലക്ക് പൊ യ്ക്കോളാമെന്ന് എൻ്റെ ഭർത്താവ് നേർന്നതാ.പോവുകേം ചെയ്തു
@shafinvlog9365
@shafinvlog9365 Жыл бұрын
👍👍👍
@nasarbinansar451
@nasarbinansar451 Жыл бұрын
❤️👍🏻👍🏻👍🏻
@naveenanavz8210
@naveenanavz8210 Жыл бұрын
😇❤❤
@ramshishinoj
@ramshishinoj Жыл бұрын
👍❤️
@shamlathimoor4534
@shamlathimoor4534 Жыл бұрын
❤❤❤❤
@shahithahashim5273
@shahithahashim5273 2 жыл бұрын
Driver Alex has an important role, he has to be appreciated. Not the police
@greeshmajohn6115
@greeshmajohn6115 2 жыл бұрын
Athinu vendi aanu police, taxi and auto standil information pass cheyunnathu!
@vavavava6057
@vavavava6057 Жыл бұрын
അവർ അവിടെ അവളെ സ്റ്റാഫ് ആയി കണ്ടിട്ടുണ്ടങ്കിൽ. അവിടെ ജോലി ചെയുന്ന ആരുടെയും സഹായത്തോടെ ആയിരിക്കും അവിടെ വിലസിയത്. ആ ഡ്രൈവർക്കു ബിഗ് സല്യൂട് 🌹❤️
@jessythomas6021
@jessythomas6021 2 жыл бұрын
Salute Sir.God bless you. You are great Sir. Happy Happy.
@suryakannan2648
@suryakannan2648 2 жыл бұрын
ആ ചേട്ടൻ ആണ് ഹീറോ...
@chinnammavarghese5460
@chinnammavarghese5460 2 жыл бұрын
The real hero is Alex,and his idea
@muhammadsharafas1609
@muhammadsharafas1609 Жыл бұрын
കേരളത്തിന്റെ തങ്കകുടം പോലീസ് ഈ പോലീസ് കാർക്ക് 1000 10000 അഭിനന്ദനങ്ങൾ 🙏
@jollyraju5767
@jollyraju5767 11 ай бұрын
Hai
@diya__fathm1855
@diya__fathm1855 2 жыл бұрын
ഡ്രൈവർ ചേട്ടൻ ❤❤
@ushams8118
@ushams8118 2 жыл бұрын
Oh my god kettitte anicke pediyakunnu why wonder ful lady
@nytmirror8717
@nytmirror8717 2 жыл бұрын
😭😍
@sujathakv3751
@sujathakv3751 Жыл бұрын
എന്ത് കരുതിയാ ആ കുഞ്ഞിനെ എടുത്തോണ്ട് പോയത് എങ്ങനെ മനസ്സും ധൈര്യവും വന്നു
@farshanashameer684
@farshanashameer684 2 жыл бұрын
എന്തായാലും ആ ഹോസ്പിറ്റലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി
@raseenashaji3580
@raseenashaji3580 2 жыл бұрын
Congratulation keralapolice 👍Big selute🤩🤩🤩
@jerrygeorge7310
@jerrygeorge7310 2 жыл бұрын
ആ അമ്മയുടെ കണ്ണുനീർ ആണ് ആണ് ആ കുഞ്ഞ്.. നൊന്തു പ്രസവിച്ച അമ്മയുടെ കണ്ണുനീരും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷവും ആണ്. ഇതിൽ highlite. ഒപ്പം ആ si പോലീസ് കാരനെയും.. Si യുടെ കൂടെ ഉണ്ടായിരുന്ന മറ്റു പോലീസ് കാരെയും അഭിനന്ദികരിക്കാനും ഞാൻ മറക്കുന്നില്ല.കാരണം അവർ ചെയ്തത് ഇന്ന് ഈ ലോകത്തിൽ വച്ചു വളരെ പ്രശംസ അഹർഹികുന്ന കാര്യം തന്നെയാണ്..
@ratheeshkumar8792
@ratheeshkumar8792 Жыл бұрын
ll5lllll
@ratheeshkumar8792
@ratheeshkumar8792 Жыл бұрын
ll
@ratheeshkumar8792
@ratheeshkumar8792 Жыл бұрын
llllll lllllll
@ratheeshkumar8792
@ratheeshkumar8792 Жыл бұрын
lllll
@ishalbinthaneesh
@ishalbinthaneesh 2 жыл бұрын
അഭിനന്ദിക്കേണ്ട സ്ഥലത്ത് അഭിനന്ദിക്കുക തന്നെ വേണം ❤️കേരള പോലീസ് ❤️ Gvnmnt ഹോസ്പിറ്റലുകളിൽ wife ന്റെ കൂടെ ഭർത്താവ് നെ നിർത്താൻ സമ്മതിക്കുന്നില്ലല്ലോ...??? അതെന്താണ് reason???
@afeesafees2465
@afeesafees2465 2 жыл бұрын
ഭാര്യയുടെ കൂടെ അഡ്മിറ്റ് ചെയ്താൽ വാർഡിൽ ആണേൽ നിർത്താൻ സമ്മതിക്കില്ല ഒരാളുടെ ഭാര്യ മറ്റൊരാക് ആരാവും ചിന്തിച്ചു നോക്കൂ😔
@roygeorge7241
@roygeorge7241 Жыл бұрын
കേരള പോലീസിനും നാട്ടുകാർക്കും ബിഗ് സല്യൂട്ട്
@babuantony3489
@babuantony3489 2 жыл бұрын
ഇതൊന്നുമല്ല സംസാരിക്കേണ്ടത് ആദ്യം സർക്കാർ ഹോസ്പിറ്റലിൽ നടക്കുന്നത് എന്താണെന്നു അന്വേഷിക്കു ഇത് മാത്രമല്ല സർക്കാർ ജോലി ചെയ്യുന്ന എല്ലാ മേഹലയും പലവിധത്തിലുള്ള പോരായ്മയുണ്ട് ഇത് പറയുന്നത് എന്റെ സർക്കാർ എങ്ങനെയാകരുത്
@afeesafees2465
@afeesafees2465 2 жыл бұрын
സർക്കാർ ഹോസ്പിറ്റലിൽ ശെരിയാണ് എന്റെ മോൾ മെഡിക്കൽ കോളേജ് ഹായ് പ്രസവിച്ചു രണ്ടാം ദിവസം കുട്ടിയുടെ ബ്ലഡ് ടെസ്റ്റ്‌ റിസൾട് വാങ്ങൻ പോയി പാസ് എടുക്കാൻ മറന്നു സെകൂരിറ്റി പാസ്സില്ലാതെ എന്നെ അകത്തേക്കു പ്രേവേശിക്കാൻ സമ്മച്ചില്ല പിന്നെ ടൂട്ടി നൈസ് റൂമിലേക്കു വിളിച്ചതത്തിന് അവരെ അനുമതി കിട്ടിയതിനുശേഷം എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചത് ഇപ്പോൾ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയ അവസ്ഥ ഉണ്ടായപ്പോൾ ഇങ്ങനെയാവണം സെക്യൂരിറ്റി എന്നാണ് വിചാരിക്കുന്നത്
@sumathip6879
@sumathip6879 Жыл бұрын
ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു നിയമപാലകർക്കും ഇതിൽ പങ്കുചേർന്ന നല്ലവരായ നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്
@lijijohn5349
@lijijohn5349 Жыл бұрын
😃
@jayrajanm3224
@jayrajanm3224 Жыл бұрын
​@@lijijohn5349 Liu
@kalistusudbdudonotvtbeouts8209
@kalistusudbdudonotvtbeouts8209 Жыл бұрын
​@@lijijohn53490:13 0:13
@kalychanamola5051
@kalychanamola5051 Жыл бұрын
​@@lijijohn5349😮😮😮😅😊😊😅😅😅😅😅2
@sharadestran
@sharadestran Жыл бұрын
Opp to q sq mm ß
@libeeshsaranya2461
@libeeshsaranya2461 2 жыл бұрын
Ammaaaa😍😍😍
@sifanasifana1196
@sifanasifana1196 2 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു പോയി ആ കുഞ്ഞിനെ തിരിച്ചേല്പിക്കുന്നത് കണ്ടപ്പോൾ അഭിമാന നിമിഷം
@rifabasheer5221
@rifabasheer5221 2 жыл бұрын
Pn
@sulaikhae5090
@sulaikhae5090 2 жыл бұрын
Bashe
@girijamd6496
@girijamd6496 Жыл бұрын
Daivam rakshichu aa rakshasi,enth sadhanam
@fausiyafausiya
@fausiyafausiya Жыл бұрын
​@@rifabasheer5221&-
@abidaabida1754
@abidaabida1754 11 ай бұрын
​ Ql
@neethur8369
@neethur8369 2 жыл бұрын
😢😢😢
@hariszayanthunderstorm
@hariszayanthunderstorm Жыл бұрын
Mashallha 🤲🤲🤲🤲
@shahithahashim5273
@shahithahashim5273 2 жыл бұрын
Nirdesham mathram pora,nadappakkunnundo ennu nerittu annweshikkanam.our health sector is in poor condition .it has to improve alot. Respected minister, u can do alot for the public.
@sreekumar1384
@sreekumar1384 2 жыл бұрын
അമൃത ഹോസ്പിറ്റലിന്റെ പങ്ക് അന്നേഷിക്കണം
@poornimav7834
@poornimav7834 2 жыл бұрын
Avde ane prasaviche en thettidharipikan akum
@minimoldevasia245
@minimoldevasia245 2 жыл бұрын
Ethayalum badusha marriage chayyanirunna penkutty rakshapettu
@anilajoy7530
@anilajoy7530 2 жыл бұрын
Athu thanne
@othukkungel
@othukkungel 2 жыл бұрын
അമൃത ഹോസ്പിറ്റലിലേക്കു എന്തിനു പോകാനായിരുന്നു ഉദ്ദേശം അന്വേഷിക്കണം
@radhikasunil9280
@radhikasunil9280 2 жыл бұрын
അവിടെ admit ആവാനാവും .....
@poornimav7834
@poornimav7834 2 жыл бұрын
avde ane prasavuche en paranj patikan akum
@trndymedia2581
@trndymedia2581 2 жыл бұрын
എല്ലാ ജില്ലകളിലും എല്ലാം hospital ukalilum പരിശോധന നടത്തണം...
@aryasuresh.
@aryasuresh. 2 жыл бұрын
😰
@ksthampatty3105
@ksthampatty3105 4 ай бұрын
🙏thank u dear brother
@binijohn123
@binijohn123 Жыл бұрын
ഇതൊക്കെ ആണ് സപ്പോട് ചെയ്യേണ്ടത് ♥️♥️♥️♥️
@lizypaul7423
@lizypaul7423 2 жыл бұрын
ജോലി ചെയ്യാൻ താല്പര്യം ഉള്ള ഒരുപാടു പിള്ളേർ പുറത്തുണ്ട് കൂടുതൽ ആളുകളെ ജോലിയ്ക്കു എടുക്കട്ടേ
@user-fi9lq1uf1p
@user-fi9lq1uf1p Жыл бұрын
Big salute kerala police❤
@sasikumarsasikumar2812
@sasikumarsasikumar2812 2 жыл бұрын
Hero is driver god bless you 👍👍👍👍👍
@RaghunathSharma000
@RaghunathSharma000 Жыл бұрын
Thanks Science For CCTV camera
@farshanashameer684
@farshanashameer684 2 жыл бұрын
സത്യത്തിൽ ആരാണ് കുട്ടിയെ കണ്ടെത്തിയത് പോലീസോ. ഡ്രൈവറോ. ഹോട്ടൽ ഉടമയോ 🤔🤔🤔
@afeesafees2465
@afeesafees2465 2 жыл бұрын
ഡ്രൈവർ മൂന്നു ചക്രവണ്ടി ഇത് ഓട്ടോ ഡ്രൈവർ ആണ് ആ കുട്ടിയെ കിട്ടാൻ ഉള്ള കാരണം എന്റെ ബിഗ് സെലൂട്
@salih_s_gurl5680
@salih_s_gurl5680 2 жыл бұрын
Drvr😄🖖
@vavavava6057
@vavavava6057 Жыл бұрын
ഡ്രൈവർ ചേട്ടൻ 👌🌹❤️
@ramshiammee141
@ramshiammee141 Жыл бұрын
But policil ithil nirnnayaka pankund.kunjine nashtappettenna vivaram arinjayudane nagarathile Ella taxi kkareyum ee vartha ariyikkan paranjath avaraan.athkondalle aaa driverkk samshayam undayathum kunjine kandethaan kazhinjathum
@amalkrishna.c9011
@amalkrishna.c9011 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤️
@vvworld975
@vvworld975 2 жыл бұрын
നീതു നീയും ഒരു അമ്മയെ അല്ലേ. നിന്നെ ഒരിക്കലും അമ്മയെ ഒന്ന് വിളിക്കാൻ കഴിയില്ല...
@nobyjoy3118
@nobyjoy3118 2 жыл бұрын
കേരള പോലീസിന് ഈ വിഷയത്തിൽ 👍👍👍
@nisharifu8532
@nisharifu8532 2 жыл бұрын
ഓട്ടോറിക്ഷകranum 👍👍👍ലൈക്‌
@ashajohnen4770
@ashajohnen4770 2 жыл бұрын
രണ്ടു കു ഞ്ഞുങ്ങൾ രക്ഷപെട്ടു. ഒരു കുഞ്ഞ് 6 കൊല്ലം പീഡ അനുഭവിച്ചു. ഒരു തൊടുപുഴ സംഭവത്തിന്‌ മുൻപ് ദൈവം അവനെയും രക്ഷപ്പെടുത്തി. പാവം പുതിയ അമ്മ. ഈ ഹോർമോണ ൽ changes സമയം കടന്നു പോയ വ്യഥകൾ.., ഇനി 7 വയസുകാരന്റെ സുരക്ഷ കൂടെ സമൂഹം ഉറപ്പ് വരുത്തണമേ.... ഈ അഴിഞ്ഞാട്ടം നിറഞ്ഞ അമ്മയുടെ തണലിൽ നിന്നും അവനും സന്തോഷവും സുരക്ഷ ഉറപ്പും ഉള്ള ജീവിതം ഉണ്ടാക്കി നല്കണമേ 🙏🏻🙏🏻
@sudhysudhy933
@sudhysudhy933 2 жыл бұрын
👍👍
@tania2886
@tania2886 2 жыл бұрын
Enthokkeyaano entho🙄apaara dhairyam thanne😐aa 7 vayassulla makane koode kootti engane ithokke cheyyan kazhiunnu..
@sabeedaaboothalib9174
@sabeedaaboothalib9174 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@memireshu4721
@memireshu4721 Жыл бұрын
❤❤❤❤😍😍😍😍
@Anas.A.R99
@Anas.A.R99 Жыл бұрын
Kerala 👍 Police ♥️ Big salute 🇮🇳🇮🇳🇮🇳⭐⭐⭐⭐⭐⭐⭐♥️♥️♥️♥️♥️
@priyankakichu4622
@priyankakichu4622 Жыл бұрын
🙏❤️
@aaravkunjoos8520
@aaravkunjoos8520 2 жыл бұрын
Paavam Policekaari seat il keri irunnu car nte door adakkan kashtappedunnath kando?
@ashithak.s2445
@ashithak.s2445 2 жыл бұрын
😂😂😂
@rajeshrajesh7337
@rajeshrajesh7337 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍
@raniswold9173
@raniswold9173 Жыл бұрын
Pinchu kunjine am a kaikalethicha niyama palakarkku bigg salute ❤❤❤❤
@rohitcharles007
@rohitcharles007 Жыл бұрын
They had done a great job.and also credit goes to the police.
@nazeemaashraf8989
@nazeemaashraf8989 Жыл бұрын
അഭിനന്ദനം കൊടുക്കേണ്ടത് ആ ടാക്സി ഡ്രൈവർക്കാണ് അല്ലാതെ പോലീസുകാർക്കല്ല : അയ്യാൾ പറഞ്ഞില്ലായിരുന്നെങ്കിൽ ജില്ല വിട്ടുതന്നെ അവർ പോയെനെ ? :
@safiyasubair4530
@safiyasubair4530 2 жыл бұрын
😭😭😭
@philipachan1552
@philipachan1552 Жыл бұрын
Why did you do that.Don't you know the heart of a mother. Pls young mothers of Kerala , don't go to bad ways ,loving many men. Praise God , that mother got her child.
@sindhuts3514
@sindhuts3514 Жыл бұрын
25വർഷങ്ങൾക് മുൻപ് ആലപ്പുഴ ഗുരുമന്ദിരം വാർഡിൽ ഒരു അമ്മയുടെ കൈയിൽ നിന്ന് പോളിയോ കൊടുക്കാൻ വേണ്ടി ഒരു നേഴ്സ് കുഞ്ഞിനെ കൊണ്ട് പോയിട്ട് ഇതുവരെ കിട്ടിയിട്ടില്ല. ആലപ്പുഴ ജില്ല ഹോസ്പിറ്റലിൽ നിന്നായിരുന്നു സംഭവം. ആ അമ്മ ഇന്നും വേദനിക്ന്നുണ്ട്.
@sajeervld44
@sajeervld44 Жыл бұрын
proud kerala police❤
@geethatd7842
@geethatd7842 2 жыл бұрын
Ha..ha..ha...manoharamaaya kadha....allaathe....bhikshadana maafiya kaarude peru vivarangal parYaruth....!! Case chilavikal njangal nadathikkolam....kadha ingane yallaalle.....bhikshadana maafiyaye orikkalum purathu kondu varAruth...
@zakiyyafawaz2839
@zakiyyafawaz2839 2 жыл бұрын
😓
@shanajamshi6581
@shanajamshi6581 2 жыл бұрын
Aa amma anubhavicha vedhana allah
@hanna7243
@hanna7243 Жыл бұрын
😢🎉
@renjithrenjith5596
@renjithrenjith5596 2 жыл бұрын
ഈ ഭൂതനക്ക് ഉടനെ ഒന്നും മോക്ഷം കൊടുക്കരുത്
@VishniThilakan
@VishniThilakan Жыл бұрын
👍
@jumanaziya1260
@jumanaziya1260 2 жыл бұрын
Aaaa driver chettanaaane daivam anugrahilkatte ❤️✌️
@maimoonathmaimoonath7171
@maimoonathmaimoonath7171 2 жыл бұрын
Ethonnum oru reeson Allaa Aval thattyppaanu Avalvangakiyanu rakatie
@sreelatha1332
@sreelatha1332 11 ай бұрын
ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഏതു കുറ്റകൃത്യവും നിമിഷ നേരം കൊണ്ട് തെളിയിക്കാൻ കഴിയുമെന്ന് പോലീസ് തെളിയിച്ചു. ബിഗ് സല്യൂട്ട്
@lissypathalil675
@lissypathalil675 2 жыл бұрын
ഈ പറഞ്ഞത് റ്റിച്ചറമ്മയാണ് പറഞ്ഞതെങ്കൽ വിശ്വസിക്കാം ഇത് പഴയ ചാക്കുപോലെയാണ്
@midhilajk3811
@midhilajk3811 11 ай бұрын
yaa
@saranyakarthu7524
@saranyakarthu7524 2 жыл бұрын
Hospital le suraksha veezchaye kurichu sansarikanam
@pushpakrishnakumar4863
@pushpakrishnakumar4863 Жыл бұрын
ആ സ്ത്രീ ഒരു അമ്മയുടെ സങ്കടം കാണാതെ പോയാൽ അവർ ഒരു സ്ത്രീ ആവില്ല കഷ്ടം nannamakunnu
@najiyanajiyakappil2119
@najiyanajiyakappil2119 Жыл бұрын
😢😢😢😢
@JTJ613
@JTJ613 Жыл бұрын
Nalla shiksha kodukkanam..
@bismilpah
@bismilpah 2 жыл бұрын
ഇവളുടെ കുഞ്ഞ് പാവം
@amanansadno1708
@amanansadno1708 2 жыл бұрын
Coat vangumbol Id canikkuka
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Paaavam Amma and kutti.
@ershadhasan8176
@ershadhasan8176 2 жыл бұрын
ചുരുക്കത്തിൽ കാമുകൻ പോടീം തട്ടി പുറത്താകും... കാമുകിയുടെ കാര്യം സ്വാഹാ
@rubeenarubi3169
@rubeenarubi3169 Жыл бұрын
Ella government hsptl um CCTV samvidhanavum kadutha suraksha samvidhanavum venam😥😥😥
@unnimuthanentelokam
@unnimuthanentelokam 2 жыл бұрын
Karayathy Kanan kazhyula nenju potti ponu 😭😭😭😭aa ammayude Vedana 😰😰
@user-kw6gb6ui8t
@user-kw6gb6ui8t 4 ай бұрын
Super kerla police
@hyrariaz2797
@hyrariaz2797 Жыл бұрын
Hospital il camera onnum ille.. Kuttikalude ward il nirbandhamaayum camera venam
@shilpasasivadakkan1663
@shilpasasivadakkan1663 2 жыл бұрын
Govt hospital poyit aghoto ighoto onnu ninna appo varum security aghot Nik ighotu Nikku ennum paraju chadikkadikkan.apo pinne ithu eghane.arudeyeghilum help kititudonu nokanam
@marykuttygeorge1296
@marykuttygeorge1296 2 жыл бұрын
A suggestion for the security place a electronic tag a soon as the baby is born..if anyone tries to take baby,,the alarm will be on and all doors will be locked. This tag is a best plan for the pediatric unit under 18 yrs of patients.
@varshachooranolickal
@varshachooranolickal 2 жыл бұрын
Big salute to everyone no family should go through the pain they felt in those hours and rules and regulations should be changed so that this will never happen ever
@ShajahanA-gj6ih
@ShajahanA-gj6ih 9 ай бұрын
😊0
@ShajahanA-gj6ih
@ShajahanA-gj6ih 9 ай бұрын
Òw😊😊😊
@nishanichu8618
@nishanichu8618 8 ай бұрын
Police lady voice nice
@zubinalappad1239
@zubinalappad1239 Жыл бұрын
യാ അല്ലാഹ്..എന്തൊക്കെയാ നടക്കുന്നത്..ആ അമ്മയുടെ അവസ്ഥ..ഓർക്കാൻ പോലും വയ്യാ
@user-xv8sf5lm8t
@user-xv8sf5lm8t Жыл бұрын
Police big salute👍👍
@kochuranips1498
@kochuranips1498 Жыл бұрын
Ho Dhaivam reshichu
@omanabama4085
@omanabama4085 2 жыл бұрын
എന്താ ചെയ്യാ കലികാലം
@SomanSoman-po3og
@SomanSoman-po3og 8 ай бұрын
99
@shamilaharshal662
@shamilaharshal662 Жыл бұрын
Oru minutes nammale kanmunnil ninn nammale makkale kanadaya edagarann allahh kakatte
@muhammedrinshad.pmuhammedr7009
@muhammedrinshad.pmuhammedr7009 Жыл бұрын
Ethepole. Ella. hospittalilum. Prathekam shradha. Venam. ethu. desthinum purathe. Kondu. Pokumpol. Kudumbathi petta. Oralankilum. Undavanam. Aa. daksi. Drivarkum. Poleesinum. nattilulla. Jangalkum. 🙏🙏🙏🙏
@afeefat5606
@afeefat5606 Жыл бұрын
😭krnnupoyi😭
@shamseerajahan6164
@shamseerajahan6164 2 жыл бұрын
Yaa Allah 😞
@RaghunathSharma000
@RaghunathSharma000 Жыл бұрын
Not allah but science which gave us CCTV camera You people always make fun of science but use every thing that science has made
@a.i.susyipe8989
@a.i.susyipe8989 Жыл бұрын
Why did she ask for a taxi to go to Amrita hospital Ernakulam?
@nilaps1334
@nilaps1334 Жыл бұрын
Nurse markum dr markum Id mathramal rogikalula stalathu kerumbolum jeevanakarku punching venam..
@sarath_babu
@sarath_babu 2 жыл бұрын
ഇവരുടെ എല്ലാം ഫോട്ടോസ് കൂടി കൊടുക്കണം. നീതു, ഇബ്രാഹിം രണ്ടു പേരുടെയും.
@mumthasko2447
@mumthasko2447 2 жыл бұрын
മന്ദബുദ്ധി
@user-pu5nt9mk3e
@user-pu5nt9mk3e 11 ай бұрын
5:00
@servaran.avanthika227
@servaran.avanthika227 Жыл бұрын
Karala.poiles❤️🙏
@midhunahestia7783
@midhunahestia7783 2 жыл бұрын
Njn ethokkkaaa serial laa mathramaa kandittullu ....🙄
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН