ഓം നമശിവായ ഞാൻ എന്റ്റെ ഫ്രണ്ടിന് തിരുവിഴ ക്ഷേത്രത്തിൽ കൊണ്ടുപോയി ചർദ്ദിപ്പിച്ചു... അത്ഭുതകരമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവിഴ ക്ഷേത്രം friend ന് 100 % മാറ്റം ഉണ്ടായി... Realy Miracle Place
@sajithtv30452 жыл бұрын
ഓം നമ ശിവായ.. തീരു വിഴ വാഴും മഹാദേവ ..അനുഗ്രഹിക്കണമേ
@kavithamenon6 жыл бұрын
This temple is very powerful I have been there. Out of my experiences I am telling.All is true .Lot of things cannot be scientifically proved.just believe the powerful god lord shiva
@ansaarka98447 жыл бұрын
ഇതു പോസ്റ്റ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുൻപ് ഞാൻ ഇവിടെ പോയി ശർദ്ധിച്ചു, എനിക്കു പറയാൻ വാക്കുകളില്ല കാരണം മൂന്നു വർഷമായി ഒരുപാട് ഡോക്ടര്സിനെ കാണിക്കുന്നു രോഗംമാറിയില്ല ആർക്കും കണ്ടു പിടിക്കാനും കഴിഞ്ഞില്ല, അവസാനമാണ് ഞാൻ ഇവിടെ എത്തിയത്, ഇപ്പോൾ എന്റെ അസുഖം മുക്കാൽ ഭാഗം മാറി, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, realy ബ്ലസിങ് place superb
@hamsamuhammed31176 жыл бұрын
Ansarka Ansar നമ്പർ തരാമോ
@ansaarka98446 жыл бұрын
Hamsa muhammed നിങ്ങൾക്ക് അവിടെ പോകുവാനാണോ
@hamsamuhammed31176 жыл бұрын
Ansarka Ansar പോകുന്നില്ല അറിയാൻ. ആകാംഷ ഉണ്ട്
@ansaarka98446 жыл бұрын
Hamsa muhammed യു ട്യൂബിൽ തിരുവിഴ temple അല്ലെങ്കിൽ മെഡിറ്റേഷൻ temple എന്നു ടൈപ് ചെയ്താൽ മതി
@sitharasindhurajansitharas11596 жыл бұрын
ethranal kazhinjanu ningal avide poyath enn onnu parayamo
@rahul.rahulr76137 жыл бұрын
e vidio thikachumm Sathyam aaanu e ambbalathile poyi marunne kazhiche problems Mariya oru vekthiyanu njan thiruvizha fagavantte thikachumm sathyamm aaya oru marunne om namashivayaa....
@sitharasindhurajansitharas11596 жыл бұрын
Rahul. Rahul R brother ningalkk kaivisham eattirunno. ath eattirunnu ethranal kazhinjanu ambalathil poyath
ഹൈന്ദവ വിശ്വാസങ്ങളും ആചാരഅനുഷ്ടാനങ്ങളും മാത്രമാണ് "" വിശ്വാസം അതല്ല എല്ലാം ""എന്ന പരിപാടിയിലൂടെ വിചാരണ ചെയ്യപ്പെടുന്നത് ഇസ്ലാമിക ഭൂരിപക്ഷം നടത്തുന്ന ഈ ചാനൽ പരിപാടിയിൽ ഇസ്ലാമിക വിശ്വാസങ്ങളും ആചാരഅനുഷ്ടാനങ്ങളും എല്ലാം ഭദ്രം തന്നെ ...ഒന്ന് നിവര്ന്നിരുന്നു ചിന്തിച്ചു വ്യാഖ്യാനിച്ചാൽ സ്വന്തം സമുദായത്തിലെ ചിലർ ചെയ്യുന്നതും സംശയിക്കപ്പെടുന്നതുമായ എന്തിനെയും (രാജ്യദ്രോഹം ഉള്പ്പടെ) വെള്ള പൂശാനുള്ള ശ്രമവും നാളെ കണ്ടെത്താൻ കഴിഞ്ഞേക്കും .... ഈ അധിക്ഷേപവും പക്ഷം പിടിച്ചുള്ള തമസ്കരണവും നാടിന് നല്ലതല്ല ചാനലിനും
@roopeshkoodan34417 жыл бұрын
മനോരോഗ വിദഗ്ദ്ധനായ എസ് വി സിംഗ്.. നിങ്ങൾ പറഞ്ഞത് പോലെ എല്ലാ ഭക്ഷണ സാധനങ്ങളും ശരീരം പുറന്തള്ളുമെങ്കിൽ, മലബന്ധം... അതു വഴി മൂലക്കുരു എങ്ങനെ ഉണ്ടാവുന്നു.... അതു കൂടി ഒന്നു വിശദമാക്കണം....
@vinumohan446810 жыл бұрын
Im from Thiruvizha... Actually India vision team cheated the Devaswom Manager and the believers by showing another script while shooting this video and finally they made their editing in their end and published it without showing the concerned people.....Thiruviza Mahadeva Devotes will throw stones if any Indiavision team member reached there.... Whether they r ready to shoot the rubbish things happening in Mecca...
@samsyam94846 жыл бұрын
Deepam teliyikkan pediyulla Ministers ulla nadane ...INDIA VISION KAI VISHAM
@akshaya11766 жыл бұрын
ഹിന്ദു കളുടെ മേത്ത് കുതിര കയറാനാണ് എല്ലാവര്‍ക്കും ഇഷ്ടം ... ആരും പ്രതികരിക്കില്ല എന്ന് എല്ലാ VISION കാര്‍ക്കും അറിയാം ... മറ്റുള്ളവരെ ഇവര്‍ തൊട്ടു കളിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാല്‍ എല്ലാവര്ക്കും ഉത്തരം കിട്ടും
@kishorekishore78292 жыл бұрын
Is medicine given daily??
@littleflower78936 ай бұрын
Yes
@kishorekishore78292 жыл бұрын
Plz anyone reply for me
@Kimjong-d1k5 ай бұрын
കാലപ്പഴക്കം ഉള്ള കൈവിഷം രക്തത്തിൽ അലിഞ്ഞു ചേർന്നാൽ ഛർദിച്ചാൽ പോകുമോ
@swetha31243 жыл бұрын
Ee temple ipo open ano
@swetha31243 жыл бұрын
Ipozhum ith undo ee covid situation ?
@Meenu199110 ай бұрын
ഇത് ചെയ്യാൻ എത്ര രൂപയാകും pls reply
@littleflower78936 ай бұрын
750 for medicine. 500 for room
@memorymaker92897 жыл бұрын
chummathalla ee chaanalu moonchi poyath
@akshaya11766 жыл бұрын
വിശ്വാസം അതു തന്നെ ആണ് എല്ലാം... എന്ടെ അമ്മ പറഞ്ഞു ഇതാണ് നിന്‍ടെ അച്ഛന്‍ എന്ന്... ഇങ്ങനെ തന്നെ ആയിരിക്കും എല്ലാര്ക്കും...നമ്മള്‍ എല്ലാവരും അമ്മയെ വിശ്വസിക്കുന്നു ..... അല്ലാതെ അതിനും DNA ടെസ്റ്റ് നടത്തിയാണോ ഈ പറയുന്നവര്‍ വിശ്വസിക്കുന്നത്
@jenijesmi54263 жыл бұрын
Ennitt India vision channel innevide? Njan oru masam munb poyi vomit cheythath Anu.....it's 100%true.... there are a lot of things that you cannot understand
@surajkrishnan50557 жыл бұрын
ഒരുവഹ കാലിന്റിടയിലെ അവതരണം പാടില്ല. വിശ്വാസമില്ലെങ്കിൽ അവതരണം അതുപോലെ ചെയ്യണം. അല്ലെങ്കിൽ വിശ്വാസമില്ലാത്ത രീതിയിൽ പ്രോഗ്രാം അവതരിപ്പിക്കണം.
@harin52208 ай бұрын
ആർക്കും ഫലപ്രാപ്തിയില്ലെങ്കിൽ ആരെങ്കിലും ഇതിനു പ്രചാരം നൽകുമോ... വർഷങ്ങളായി ചികിത്സിച്ചിട്ടും മാറത്ത വ്യാഥികൾ ഇവിടത്തെ മരുന്നു സേവകൊണ്ടു മാറുന്നെങ്കിൽ നിങ്ങൾ ശാസ്ത്രത്തിൽ കടിച്ചു തൂങ്ങുന്നതെന്തിനാ? ശാസ്ത്രത്തിന് ഉത്തരം പറയാൻ കഴിയാത്ത കാക്കാത്തൊള്ളായിരം കാര്യങ്ങളിൽ ലളിതമായതാണല്ലോ മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്നത്. ശാസ്ത്രത്തിനു മറുപടിയുണ്ടോ? ശാസ്ത്രത്തിനു ഉത്തരംമുട്ടിയാൽ ഉടൻ അത് അന്ധവിശ്വാസമെന്നങ്ങു നാമകരണം ചെയ്യുന്നു.
@kukkudevs86217 жыл бұрын
@roopesd koodan... A doctorinnu pranthaaa .... Angerey kandaal ariyan oru vivaravum illatha manushan annanu
@theprovocateur247 жыл бұрын
jayesh jayaram sir ethu collegile professor aano?
@theprovocateur247 жыл бұрын
10 aam class pass aavathavanum ivide kidannu thilakkanam
@saiprajosh7 жыл бұрын
ഇന്ത്യ വിഷ-ൻ ൽ തന്നെ ഒരു വിഷമുണ്ട്.... എന്നാലും അവിശ്വാസം വളർത്താൻ ഒരു മണ്ടൻ കൊണാപ്പി ഡോക്ടറെ വെച്ചു കാണിച്ച ഈ ഷോ, ഈ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞു വരാൻ കൂടുതൽ ഭക്തർക്ക് ആശ്വാസമായി.... "വിനാശ കാലേ...
@surajkrishnan50557 жыл бұрын
Sai Prajosh തകർത്തു
@princydas97307 жыл бұрын
u r crct
@cpcommunicationindia6 жыл бұрын
ആ ഡോക്ടർ ഒരു ? പണ്ടു ഇതുപോലെ ഹൈന്നവ ആചാരങ്ങൾ ചില ബ്രാഹ്മണരെ വെല്ലു വിളിച്ചു ദൈവിക ചൈതനത്തെ അജ്ഞാനപ്പെടുത്തി മതപരിവർത്തനം ചെയ്യിച്ചത് ! എന്റെ വിശ്വാസത്തിൽ അല്ലാ മതത്തിലെയും ഈശ്വരൻ മാർക്ക് ചൈതന്യം ഉണ്ട് ഹൈന്നവ ആചാരം അതാണ് പറയുന്നത് നീ ഏതു രൂപത്തിലോ നാമത്തിലോ വിളിച്ചാലും അതിൽ ഏല്ലാം ഈശ്വരാനുണ്ട് എന്നിലും നിന്നിലും, തൂണിലും തുരുമ്പിലും, നിന്റെ നന്മയിലും വിവേകത്തിലും, എന്തിലും ഏതിലും അവനാണ് ഈശ്വരൻ ഇ ഡോക്ടർ അദ്ദേഹം പഠിച്ചതല്ലേ അദ്ദേഹം ചെയുന്നത് eg:-ഒരു ഓപ്പറേഷൻ വേണ്ടിവരും ജീവൻതിരിച്ചുകിട്ടാൻ അതും ഒരുവിശ്വാസമല്ലേ (ഇപ്പോൾ ചിലർ മനഃപൂർവം ഓപറേഷൻ ചെയുന്നരീതിയല്ല ഞാൻ ഉദേശിച്ചത് ) അസമയം രോഗിക്കും രോഗിയുടെ ഉറ്റവർക്കും ഡോക്ടർ ആണ് ഈശ്വരൻ Eg(2):- വിശ്വാസവും, ഗുരുത്വം, കൈപ്പുണ്യവും ഇല്ല എങ്കിൽ ഒരു രോഗവും മാറില്ല ഐതീഹമാലയിൽ അതിനുതാത്തമായ ഐതീഹങ്ങൾ ഉണ്ട്. (Eg:-വിട്ടികുശ്മാണ്ടം., വണ്ണം കുറക്കാൻ വൈദ്യർ ചെയ്ത കാര്യം )